Тёмный

അവർ വളരെ ആത്മാർത്ഥതയോടെ തിരിച്ചു വരാൻ ഒരുങ്ങുന്നു! | Are they back sincerely? 

Enchanted Reader - മലയാളം
Подписаться 18 тыс.
Просмотров 25 тыс.
50% 1

#tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
🧙🏻🔮Hello & Welcome to Enchanted Reader Malayalam 🔮🧙🏻
🧚‍♀️🧙🏻ABOUT ME 🧙🏻🧚‍♀️
🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
🔮 WHAT TO EXPECT🔮
✨ Collective Readings ✨ Personal Readings ✨ Energy Readings ✨ Intuitive Guidance
🧿🔮 PERSONAL READING WITH ME 🔮🧿
🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
🧿🔮 PAYMENT LINKS TO BOOK A PERSONAL READING 🔮🧿
📍 STRIPE PAYMENT LINK : buy.stripe.com/4gw17BcWy8KE1v...
📍 PayPal : enchantedreadersb@gmail.com
📍 You can make the payment through the stripe link provided above or PayPal. We are trying to set up online banking facility or G-Pay. Will update you soon.
⚠️⚠️ THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
⚠️⚠️
📪 AMAZON WISHLIST 📪
💌 www.amazon.ca/hz/wishlist/dl/... 💌
📪 EMAIL ME 📪
💌 enchantedreadersb@gmail.com 💌
📪 FACEBOOK MESSENGER 📪
💌 / enchantedreadermalayalam 💌
📪 INSTAGRAM 📪
💌 / enchantedreadermalayalam 💌
🟥 CAUTION 🟥
❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿
🧙🏻🔮 HOW TO ACCESS POWERFUL ENCHANTED SPELLS 🔮🧙🏻
❤️‍🔥 / @enchantedreadermalayalam ❤️‍🔥
🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
🟥 DISCLAIMER 🟥
⚠️⚠️ MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗
🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺

Развлечения

Опубликовано:

 

16 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 292   
@sandhyapriyan2675
@sandhyapriyan2675 23 дня назад
ശരിയാണ് മാം. എല്ലാം തുറന്ന് സംസാരിക്കണം. അതാണ് ആവശ്യം അഹങ്കാരം മാറണം എല്ലാതെ നന്നാവില്ല. വന്ന വഴി മറന്ന് അഹങ്കരിച്ചാൽ നാശമാണ് എന്ന് ദൈവം മനസിലാക്കി കൊടുക്കണം
@aravindkrishna5147
@aravindkrishna5147 23 дня назад
താങ്കളുടെ ശബ്ദത്തിൽ, സംസാര ശൈലിയിൽ വളരെ ആത്മാർത്ഥത ഫീൽ ചെയ്യുന്നു.. വിശ്വസിക്കുന്നു.♥️♥️♥️
@SreekandancSreekandan
@SreekandancSreekandan 23 дня назад
🙏🙏🙏എന്റെ കണ്ണിൽ നിന്ന് വന്ന കണ്ണ് നീരിന്റെ ഫലം അനുഭവിക്കുക തന്നെ ചെയ്യും 🙏🙏🙏
@sandramu6546
@sandramu6546 23 дня назад
മാമിന്റെ റീഡിങ് ഒരുപാട് ആശ്വാസമാണ്. ഞങ്ങളുടെ ഇടയിൽ 3rd Party, money, situation എല്ലാം ഉണ്ട്. Positive ആയിട്ട് ഇരിക്കാൻ ഒത്തിരി ശ്രമിക്കുന്നുണ്ട്.മാമിന്റെ prayer യിൽ ഉൾപ്പെടുത്തണം (sandra ❤dhanesh )ഒരുപാട് ആഗ്രഹിക്കുന്നതാണ് ഒരുമിച്ച് ജീവിക്കാൻ. അവന്റെ മൗനം accept ചെയ്യാൻ പറ്റുന്നില്ല. കാത്തിരിക്കുകയാണ്. പ്രാർത്ഥിക്കണം 🙏
@User-an3mnx7
@User-an3mnx7 23 дня назад
കുറച്ചു പഠിക്കട്ടെ മാം... കർമ അനുഭവിക്കണം അത്രക്ക് എന്നോട് ചെയ്‌തത്....എന്റെ മുന്നിൽ വരണം.... Mom പറഞ്ഞത് പോലെ ദൈവം നടത്തട്ടെ 🙏🙏🙏 thanks universe 🙏🙏🙏 thanks god 🙏🙏🙏🙏
@geethageetha3596
@geethageetha3596 23 дня назад
ഞങൾ വീണ്ടും ഒരുമിച്ചു മാം 🙏 ഇനി തേർഡ് പാർട്ടി ഒഴിഞ്ഞു പോണം 🙏 Thank you univers 🙏❤🙏
@RincySaju-sf8ge
@RincySaju-sf8ge 23 дня назад
Same
@SharafuKtl-yj7kr
@SharafuKtl-yj7kr 23 дня назад
👍👍👍👍
@emmagreen1929
@emmagreen1929 23 дня назад
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു... എല്ലാം മനസിലാക്കി തിരിച്ചു വരും.... Thank u universe 🙏🙏🙏🙏
@kanakavallikk9846
@kanakavallikk9846 23 дня назад
എല്ലാ സത്യങ്ങളും പുറത്തു വരട്ടെThank You Universe പ്രബഞ്ച ദൈവത്തിനു സമപ്പിക്കുന്നു thank you mam
@vaishu9975
@vaishu9975 22 дня назад
100% പറഞ്ഞതെല്ലാം ഭഗവാൻ പറയുന്ന പോലെ ശരിയാണ് ഇത്രയും ശരിയായിട്ട് ഒരു അൾക്കും പറയാൻ കഴിയില്ല ഇതിൽ പരദേവത ഇടപ്പെട്ട് പറയിക്കുന്ന പോലെ സന്തോഷം എല്ലാ ഐശ്വര്യവും നേരുന്നും. ഇത് ഒരു നിയോഗം പോലെ ചേച്ചി പറയുന്നു 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏👏👏
@SreekandancSreekandan
@SreekandancSreekandan 23 дня назад
🙏🙏🙏ഞാൻ കർമ്മ യിൽ വിശ്വസിക്കുന്നു മാഡം 🙏🙏🙏
@user-ps2qh2kf2k
@user-ps2qh2kf2k 16 дней назад
മോളു പറയുന്നതൊക്കെ ശരിയാണ് അവൾ അയാളുടെ ബന്ധുവാണ് എല്ലാ തരത്തിലുള്ള ബന്ധവും അവളമായിട്ട് ഉണ്ട് അവൾ അയാളെ ട്രാപ്പിലാക്കിയതാണ് അവൾ Black Magicലൂടെ അയാൾ എന്നോട്ടുള്ള ദ്വേഷ്യത്തിൽ എടുത്ത തീരുമാനം ഇപ്പോൾ അയാൾ അനുഭവിച്ച കൊണ്ടിരിക്കുകയാണ് പഠിക്കണം പഠിപ്പിച്ചു വിടണം അയാളെ യൂണിവേഴ്സ് നന്ദി മോളെ യൂണിവേഴ്സിന് നന്ദി നന്ദി നന്ദി ഓം നമ: ശിവായ❤❤❤ മോളു പറയുന്നതു് പോലെ തന്നെ സംഭവിക്കും ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.❤❤❤
@SheebaSheeba-rv3rh
@SheebaSheeba-rv3rh 23 дня назад
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ
@sumasatheesh6780
@sumasatheesh6780 23 дня назад
❤❤❤ താങ്ക്യൂ യൂണിവേഴ്സല്‍❤❤ തിരിച്ചു വന്നു❤❤
@Mtm848
@Mtm848 23 дня назад
ശരിമാ പറയുന്നതു ഞങ്ങളുടെ കൂട്ടുകാരിക്കണ് എന്റെ ശത്രുക്കളെ ആ കററിയതു് അവളാണ് ഞാൻ എല്ലാം തന്ന അന്യേയും സറിച്ചില്ലകളിൽ നിന്നു സ്റ്റിഞ്ഞപ്പോൾ അവളിൽ നിന്ന് അറിഞ്ഞപ്പോൾ എന്നോട്ട് ദേഷ്യമായി ഇപ്പോൾ അവളെ മനസ്സിലായി വരുന്നു പള്ളിയിൽ വച്ചു അവനെ കണ്ടു ഒരു മിനിറ്റ് സംസാരിച്ചു മോളേ ഫോൺ വിളിക്കാറില്ല തുറന്നു സംസാരിച്ചാൽ തീരാവുന്നേ എന്റെ ഭാഗത്ത നെറ്റുപറ്റിട്ടുണ്ട് അതിന് അവസരം കിട്ടാൻ പ്രാതിക്കണം സമ്പത്തികമായി അവനെയും അവളും സഹായിച്ചിട്ടുണ്ട് മോളേ എല്ലാം ശരി ആകാൻ പ്രാതിക്കണം
@durgasaraswathi5354
@durgasaraswathi5354 23 дня назад
അതേ. അങ്ങനെ തന്നെയാണ്. മാം 🙏
@ValsalaMK-ch8sr
@ValsalaMK-ch8sr 23 дня назад
Thenk you univers 🙏,. മേഡത്തിന്റ റീഡിങ് കേൾക്കുമ്പോൾ മനസിന് ഒരു സമാധാനം ഉണ്ടാകാറുണ്ട്., 9, മാസമായി ഇത് കാണാൻ തുടങ്ങിയിട്ട്,. ഓരോ വാക്കിലും എനിക്ക് പ്രതീക്ഷയുണ്ട്,എന്റെ മകനും, ഭാര്യയും, ഒന്നിച്ചു ജീവിക്കുന്നത്, കാണാൻ യൂണിവേഴ്സ്, എന്റെ കൂടെ കാണുമായിരിക്കും,. Thenk you divine 🙏thenk you mem 🙏
@nishanisha664
@nishanisha664 23 дня назад
Thank You Mam. Thank You Univers പറഞ്ഞതെല്ലാം ശരിയാണ്. ആശ്വാസം കിട്ടുന്നു. ഒരു കുഞ്ഞിനെ കിട്ടാൻ അതിയായി ഞാൻ ആഗ്രഹിക്കുന്നു.
@Mtm848
@Mtm848 23 дня назад
താങ്ക്യ യൂണിവേഴ❤🎉
@jayasreepanoor5268
@jayasreepanoor5268 23 дня назад
വളരെ സത്യം
@lifecreations467
@lifecreations467 23 дня назад
😢
@kennelwyd
@kennelwyd 23 дня назад
100% right, waiting for the end.
@MiniPrince-qt4fj
@MiniPrince-qt4fj 23 дня назад
മാഡം പറഞ്ഞത് സത്യമാണ് ഇന്ന് എന്നെ വന്ന് കണ്ടിരുന്ന ഓർക്കാപ്പുറത്ത് വന്നു മെസേജ് മീറ്റിങ് ആണ് വന്നത്
@user-jw2hs7mx3c
@user-jw2hs7mx3c 23 дня назад
എല്ലാം പോസിറ്റീവ് എനർജി ലൈഫ് ലേക്ക് attract ചെയുന്നു ❤️താങ്ക്സ് universe 🙏താങ്ക്സ് mam 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@shylajashyla1419
@shylajashyla1419 23 дня назад
കുറേ കാലമായി ഞാൻ ആഗ്രഹിക്കുന്നതാണ് എനിക്ക് ഒരു clarity കിട്ടണമെന്ന്. അല്ലാതെ ഈ ബന്ധം മുന്നോട്ട് പോവില്ല എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്. എത്ര ചോദിച്ചിട്ടും എനിക്ക് ഒരു മറുപടി തരാൻ ആ വ്യക്തി തയ്യാറായിട്ടില്ല. Thank you for the beautiful reading 🙏thank you Universe 🙏🙏
@SujaS-ku7ft
@SujaS-ku7ft 23 дня назад
Mam🙏❤️universe 🙏❤️ നന്ദി ഒരായിരം നന്ദി🙏
@HarshaHari-fm7tv
@HarshaHari-fm7tv 23 дня назад
Ellam. Positive ayi varatte arum vedanikkaruth..ee reading kanunna ellavarkum agrahangal sadikkan prardhikkunnu thankyou mam thankyou universe
@AnilkumarK-bq6kr
@AnilkumarK-bq6kr 23 дня назад
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു
@meenaraja7127
@meenaraja7127 23 дня назад
Thanku യൂണിവേഴ്സ് 🙏🏻🙏🏻എല്ലാം നന്മകൾ വരട്ടെ ❤❤
@Nichuniya-sy3wo
@Nichuniya-sy3wo 23 дня назад
Very good reading ❤
@user-ms1oj6hm9m
@user-ms1oj6hm9m 23 дня назад
ഈ റീഡിങ് കേട്ടതിൽ ഒരുപാട് സന്തോഷം ആയി ❤️ thanku universe 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️
@LeelaWilliam
@LeelaWilliam 23 дня назад
Thank you Universe and Divine ❤❤❤. Thank you for the good reading 🙏
@bijirajeev3411
@bijirajeev3411 23 дня назад
എന്നെ ചതിച്ചിട്ട് 3rd party യുടെ കൂടെ പോയതാണ്. ആ situation overcome ചെയ്യാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടി. ഇപ്പോൾ അസുഖമാണെന്ന് അറിഞ്ഞു. വല്ലാത്ത വിഷമം തോന്നി. എവിടെ ആയാലും സുഖമായിരിക്കട്ടെ. 17 വർഷം കൂടെ ജീവിച്ചിട്ടും എന്റെ സ്നേഹം മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ഒരു വിഷമം ഉണ്ട്. ഇനി എല്ലാം universe തീരുമാനിക്കട്ടെ 🙏🙏🙏🙏thankyou universe
@shivapriya1101
@shivapriya1101 23 дня назад
Claiming permanent reunion with him Claiming positive energy
@user-hk2wb2xx9m
@user-hk2wb2xx9m 23 дня назад
എല്ലാം ദൈവം തമ്പുരാന്റെ കരുതൽ പോലെ 🙏🙏🙏Thankyou univers🙏🙏🙏
@shivapriya1101
@shivapriya1101 23 дня назад
Thank you so much ma'am Thank you universe
@nostilohacker
@nostilohacker 23 дня назад
Thank you universe...Thank you god...Thank you mam..All is gonna well soon ❤🙏
@deepukumarkumar8290
@deepukumarkumar8290 23 дня назад
Thank you Ma'am ❤️ 🙏 Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️
@soumyac4811
@soumyac4811 23 дня назад
താങ്ക് യു യൂണിവേഴ്സ് 🙏🙏താങ്ക് യു മാം 🙏🙏🙏. എല്ലാം യൂണിവേഴ്സിൽ സറണ്ടർ ചെയുന്നു 🙏🙏🙏. Waiting for justice🙏🙏
@user-il5gm8fn5b
@user-il5gm8fn5b 23 дня назад
നന്ദി യൂണിവേഴ്സ് 🙏🙏🙏
@Nikki14355
@Nikki14355 23 дня назад
Thank you universe ❤️ Thank you maam 🙏 I claim all positive energy 🙏
@vidhyalakshmisr1722
@vidhyalakshmisr1722 23 дня назад
Mam പറഞ്ഞ സത്യം ആണ്, പുള്ളി എന്നോട് തുറന്നു പറയാൻ ആയിട്ട് ഒരുങ്ങുബോൾ എന്തോ ഒന്ന്, mam മുന്നേ ഉള്ള വീഡിയോ പറഞ്ഞ പോലെ തന്നെ എല്ലാം നടന്നു, എന്നോട് ചെയ്ത തെറ്റ് enn വരെ പറഞ്ഞു നിർത്തി, എന്തൊക്കെ ഉള്ളിൽ ഉണ്ട്, അങ്ങനെ പുള്ളിയെ കാണുബോൾ എനിക്കു വിഷമം തോന്നുന്നു, എല്ലാം നേരെ ayall മാത്രം മതി
@jayasreepanoor5268
@jayasreepanoor5268 23 дня назад
Thankyou ചേച്ചി
@sheelabernard936
@sheelabernard936 23 дня назад
Spot on. Thank you God and Maam for this positive reading ❤.
@SharafuKtl-yj7kr
@SharafuKtl-yj7kr 23 дня назад
Comment ഇടറില്ല മാസങ്ങളായി വീഡിയോ കാണാൻ തുടങ്ങിയിട്ട് ഇതുവരെ energy currect ആണ് 🙏🙏🙏🙏 Thank you universe 🙏🙏🙏 ഈ വീഡിയോ ഞങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന ഈ മാടത്തിന് ഒരായിരം നന്ദി,,,🙏🙏🙏🙏 ഞങ്ങളെ എനർജി ഇതിൽ തന്നെ എന്ന് ഉറച്ച് വിശ്വസിക്കുന്നു പോസിറ്റീവ് എനർജി 🙏🙏🙏🙏 ഇതു മായി ഒരു ബന്ധവും ഇല്ലാത്ത ആളുകൾ ഈ വീഡിയോ കണ്ട് നെഗറ്റീവ് പറയണ്ട ഉള്ള time കളയണ്ട,,, all guys 💞
@user-is1kg2ys2d
@user-is1kg2ys2d 23 дня назад
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@shanuzz7436
@shanuzz7436 23 дня назад
Chechi shirikum adipowli reading❤❤️‍🔥
@ushakumari1759
@ushakumari1759 23 дня назад
Nalliru reading thannathi u very thanks
@vijayakumarprabhu7524
@vijayakumarprabhu7524 23 дня назад
Thank you madom
@user-zp6mt4pz5x
@user-zp6mt4pz5x 23 дня назад
ആവ്യക്തി പഠിക്കാനുള്ളതൊക്കെ പഠിക്കട്ടെ നന്ദി univers ❤🙏
@user-fr5ze7wj3u
@user-fr5ze7wj3u 23 дня назад
എന്റെ ഭർത്താവ് വേണ്ടാത്ത കൂട്ടുകാരിൽ നിന്നും മാറിയതിനു thank you യൂണിവേഴ്സ്
@Devusvichu
@Devusvichu 23 дня назад
താങ്ക്യൂ ഡിവൈൻ... താങ്ക്യൂ മാം.... അവള് പഠിക്കാനുള്ള പാഠങ്ങൾ പഠിച്ച് തിരിച്ചു വരട്ടെ... അവൾക്കായി ഞാൻ കാത്തിരിക്കുന്നു... തീർച്ചയായും യൂണിവേഴ്സ നല്ലൊരു പാഠം നൽകും.. അവള് എൻ്റെ അരികിലേക്ക് തിരികെ വരും.. നന്ദി ദൈവമേ..
@user-km7tc1fs3y
@user-km7tc1fs3y 23 дня назад
Thank god, thank you universe. ഈ readingle എല്ലാ പോസിറ്റീവ് എനർജീസ് എന്റെ ജീവിതത്തിലേക്കു attract chaiunnu
@RadhikaViswanath-vc8rl
@RadhikaViswanath-vc8rl 23 дня назад
Correct reading .....thank u universe 🙏🙏🙏
@user-xv4uu6lm9s
@user-xv4uu6lm9s 23 дня назад
❤❤ Thanks Universe, Thank you madom, 🙏🙏🙏🙏🙏🙏🙏
@RaviRavi-hp9rw
@RaviRavi-hp9rw 23 дня назад
Thank you Universe,
@AjithaBabu-wl3be
@AjithaBabu-wl3be 23 дня назад
Thank you univers angel❤❤❤
@bindhusaradha6509
@bindhusaradha6509 23 дня назад
Thank you mam ❤Thank you univers ❤❤❤
@Febzr
@Febzr 23 дня назад
Thank u universe ❤I strongly claim this positive energy..
@user-ih6kl3ge1o
@user-ih6kl3ge1o 23 дня назад
താങ്ക് യൂ മാം❤❤❤ നല്ല ഒരു റീഡിങ്ങ് തന്നതിന് താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤
@induvijukumar713
@induvijukumar713 23 дня назад
Thank you Universe 💚💚 Thank you Mam💚💚
@sumasumapa3958
@sumasumapa3958 23 дня назад
താങ്ക്സ് മാം 100%👌🙏👏👏❤️
@rajammaanandhan5029
@rajammaanandhan5029 23 дня назад
Thank you universe🙏🙏🙏 Thank you mam🙏🙏🙏 Thank you divine🙏🙏🙏
@kavithaajith3123
@kavithaajith3123 23 дня назад
ok Thanks mam ❤
@user-yw9we9qd2n
@user-yw9we9qd2n 23 дня назад
മം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ഞങ്ങൾ ഒന്നാവുവാൻ. സരിത ജിതീഷ് ഗോപി
@r.comanakuttan5565
@r.comanakuttan5565 23 дня назад
100%resonated🎉 Thanks. Accurate 👌 and true reading.welldone🌹🙏
@vinithavs3479
@vinithavs3479 23 дня назад
Tanks Divine.
@jayaramesan5920
@jayaramesan5920 22 дня назад
Madam your reading is so perfect..
@sreekumarbabu531
@sreekumarbabu531 23 дня назад
Thank you universe ❤️❤️❤️ i claim all the positive energy from this reading ❤️❤️❤️
@RajeenaRaji-xi2dz
@RajeenaRaji-xi2dz 21 день назад
അങ്ങനെ തന്നെ സംഭവിച്ചത് എല്ലാം ശരിയാണ്
@user-db4nr8xz2y
@user-db4nr8xz2y 23 дня назад
Thank you universe
@arunimasudhakaran4232
@arunimasudhakaran4232 23 дня назад
I strongly claim to postive energy this reading 😊❤ thank you universe ❤
@sudhasunil3976
@sudhasunil3976 22 дня назад
ഓം നമഃ ശിവായ 🙏🙏🙏എന്റെ പേഴ്സൺ എത്രയും വേഗം എന്റടുത്തേക്ക് തിരിച്ചു വരണം താങ്ക് യൂ യൂണിവേഴ്സ്
@user-tc3jz1vk2t
@user-tc3jz1vk2t 23 дня назад
താങ്ക്യു മാം താങ്ക്യു യൂണിവേഴ്സ് എന്നോട് പറഞ്ഞിരുന്നു ഓരോരോ പ്രശ്നമാണ് നിന്നെ കൂടി നോക്കാൻ കഴിയുന്നില്ല എന്ന് . തിരിച്ചു വരും എന്ന വിശ്വാസമുണ്ട്. ദൈവം രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്ന
@jayapillai4755
@jayapillai4755 23 дня назад
Thanks Universe🙏🏻Thanks Angel🙏🏻
@animelightingz5723
@animelightingz5723 23 дня назад
Thank you 💞
@Ican333
@Ican333 23 дня назад
Thank you universe ❤️❤️❤️ i claim this positive reading ❤️❤️❤️❤️ thank you so much madam🙏🙏
@vicho68689
@vicho68689 23 дня назад
Thank you Ma'am 😊 Thank You universe 🥰
@sweeetheartofbty12
@sweeetheartofbty12 23 дня назад
Thank you universe💜🧡
@user-vt7uv3lr8r
@user-vt7uv3lr8r 22 дня назад
Thank you madam Thank you very much Thank God Thank you Universe Thank you Divine Thank you Angels
@ramsheelaramshirinu9903
@ramsheelaramshirinu9903 23 дня назад
Correct reading anu mam
@shahanaraheem5263
@shahanaraheem5263 23 дня назад
I strongly claim this positive energy 🙏🙏Thank u universe 🥰🙏thank u maam 🙏🙏🥰
@jayaullas1030
@jayaullas1030 23 дня назад
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള എനർജി എന്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏എല്ലാം കറക്റ്റ് റീഡിങ് ആണ് മാം 🙏🙏എത്രയും വേഗം ഈ അവസ്ഥക്ക് ഒരു മാറ്റം നൽകി അനുഗ്രഹിക്കട്ടെ 🙏🙏thank u യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവ്‌വെഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ്🙏🙏🙏ഞാൻ എന്റെ വ്യക്തിയെ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയുന്നു യൂണിവേഴ്സ് 🙏🙏ഞാൻ എന്റെ വ്യക്തിയെ എന്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയുന്നു യൂണിവേഴ്സ് 🙏🙏ഞാൻ എന്റെ വ്യക്തിയെ എന്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയുന്നു യൂണിവേഴ്സ് thank u യൂണിവേഴ്സ് 🙏thank u ഡിവൈൻ 🙏🙏thank u ഏഞ്ചൽ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏
@user-bm7pg1cb4b
@user-bm7pg1cb4b 5 дней назад
Romba thanks chechi
@santhavarmamk9945
@santhavarmamk9945 23 дня назад
Thank you mam❤
@Devi.224
@Devi.224 23 дня назад
Thank you universe 🙏🥰
@user-je2jw6kx7y
@user-je2jw6kx7y 23 дня назад
Mam പറഞ്ഞ എല്ലാ കാര്യങ്ങളും സത്യം ആണ്
@user-pn8rn9dg9u
@user-pn8rn9dg9u 23 дня назад
Thank you madam,thank you universe,,
@snekha6747
@snekha6747 22 дня назад
Thanks for the information Thank you God 🙏🙏🙏🙏🌿🌿🌿🌿🌿💞💞
@sumithramaudios
@sumithramaudios 23 дня назад
Thank You Universe 🙏 Thank God 🙏 Thank You Angels 🙏 Thank You Ancestors 🙏🙏🙏
@USHASASIDHARAN-zm4jq
@USHASASIDHARAN-zm4jq 23 дня назад
Thank you universe.......Thank you mam
@Savitha-zu1cz
@Savitha-zu1cz 23 дня назад
Thank u mom Thank u universe 🙏🙏
@rajeeshkp4730
@rajeeshkp4730 22 дня назад
Super👌👍❤️😀 Thank God 🙏❤️❤️❤️ Thank You Universe 🙏❤️❤️❤️ Thank You Maam 🙏🙋😀😀😀
@user-ds9db8fb9p
@user-ds9db8fb9p 23 дня назад
Correct reading ആണ് mam thank you universe❤❤❤thank you divine❤❤❤
@thankusirthomas46
@thankusirthomas46 23 дня назад
Thanku universe 🙏 💯 correct
@layaajesh
@layaajesh 23 дня назад
Thanks mam thank you god❤️😘
@tomsythomas310
@tomsythomas310 23 дня назад
Claimed
@aswathyvenugopal8058
@aswathyvenugopal8058 22 дня назад
Seperated aanu mam Job related aayit struggles und Financial struggles und All positive energies are accepted into my life ❤❤❤❤ Strongly claim our reunion ❤❤❤❤❤❤ Thank you universe ❤❤❤❤
@The_men111
@The_men111 23 дня назад
Positive kaaryangal ellam nadakkatte
@user-il5gm8fn5b
@user-il5gm8fn5b 23 дня назад
Thanks univers🙏🙏🙏🙏
@anilamadhu5813
@anilamadhu5813 23 дня назад
❤Thank you mam❤
@GrajkumarKayyunni-zo4gt
@GrajkumarKayyunni-zo4gt 23 дня назад
Thanku univsal Om Namasevaya
Далее
Who has won ?? 😀 #shortvideo #lizzyisaeva
00:24
Просмотров 27 млн
УНИТАЗ В ЛЕСУ?? #shorts
00:24
Просмотров 584 тыс.
Happy 4th of July 😂
0:12
Просмотров 53 млн
And how are they not embarrassed?
0:19
Просмотров 16 млн