Тёмный
No video :(

♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി യഥാർത്ഥത്തിൽ ആരാണ്? അവരുടെ മനസ്സറിയാം 🌹 

daksha1111
Подписаться 58 тыс.
Просмотров 20 тыс.
50% 1

#currentenergy #future #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 539   
@reshmiammu5034
@reshmiammu5034 Месяц назад
ഇതിൽ പറഞ്ഞിരിക്കുന്നത് എല്ലാം... എല്ലാം 100% സത്യം ആണ്. ഈശ്വരൻ അദ്ദേഹത്തെയും എന്നെയും തമ്മിൽ പിരിക്കരുത് 🙏🏻 എല്ലാം നല്ല സന്തോഷത്തോടെ നടക്കട്ടെ. നന്ദി. എല്ലാ ദൈവങ്ങൾക്കും ഈ പ്രപഞ്ചത്തിനും 🙏🏻
@meenasubash2294
@meenasubash2294 Месяц назад
Thank you univers 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️ Thankyou dear ❤❤ Thankyou Devine 🙏🌹❤️👍 Thankyou Angels 🙏🙏🙏😇😇😇❤❤❤❤❤❤
@user-dr8zd5cc1l
@user-dr8zd5cc1l Месяц назад
മാഡത്തിന്റെ എല്ലാ റീഡിങ് എന്റെ ജീവിതമായി ബന്ധപ്പെട്ടാത്തനെ നന്ദി മാഡം Than you god
@npnairotp1077
@npnairotp1077 Месяц назад
ഞങ്ങളെ ഒരിക്കലും പിരിക്കരുതേ....ഹരേ കൃഷ്ണാ 🙏
@acharyashrirajeshkumar8274
@acharyashrirajeshkumar8274 Месяц назад
നൂറു ശതമാനവും കിറുകൃത്യമായ റീഡിംങ്ങ്..... എൻ്റെയും എൻ്റെ Love ൻ്റെയും ജീവിതമാണ് ഈ പറഞ്ഞു വെച്ചിരിക്കുന്നത്......ഇത്രയും കൃത്യമായി ...... അത്ഭുതം തന്നെ..... ശരിക്കും ആ ഒരു ഡിവൈൻ ബ്ലസ്സിംഗ് നിങ്ങൾക്കുണ്ട് ....ഇനിയുമുണ്ടാകട്ടെ.... ആയുരാരോഗ്യ സൗഖ്യത്തോടെ ദീർഘകാലം ജീവിച്ചിരിക്കാനായി ഞാനും പ്രാർത്ഥിക്കുന്നു.... താങ്ക് യൂ ദക്ഷ...... താങ്ക് യൂ യൂണിവേഴ്സ് ....... താങ്ക് യൂ
@Varshaunniii888
@Varshaunniii888 Месяц назад
Thank you mam ❤ Thank you Universe 🙏 എല്ലാം പ്രശ്നങ്ങളും തീർന്ന് എൻ്റെ അടുത്തേക്ക് പെട്ടെന്ന് വരട്ടെ . My Soul❤️my love❤️ Thank you universe 🙏🙏🙏🙏 Thank you universe🙏🙏🙏🙏
@dipeshmenathchalil
@dipeshmenathchalil Месяц назад
❤ Video ഇത്തിരി കൂടി നേരത്തേ ആക്കിയാൽ നന്നായിരുന്നു ഇതു കഴിഞ്ഞു വേണം ഉറങ്ങാൻ❤😂
@ambilykrupasanam7406
@ambilykrupasanam7406 Месяц назад
സത്യം ഞാനും ഇത് കെട്ടു കഴിഞ്ഞേ ഉറങ്ങൂ 😊
@Ratheesh-jv6hr
@Ratheesh-jv6hr Месяц назад
ഞാനും
@kala280
@kala280 Месяц назад
😂
@kalyaniakshara
@kalyaniakshara Месяц назад
Njanum
@E4entertainment950
@E4entertainment950 Месяц назад
Same
@emmagreen1929
@emmagreen1929 Месяц назад
പറഞ്ഞത് എല്ലാം സത്യം ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... തിരിച്ചു വരും.... Thank u universe 🙏🙏🙏
@aishwaryai373
@aishwaryai373 Месяц назад
ഇത് correct എന്റെ റീഡിങ് ആണ്.... Exactly same situation 😊 thank you universe 🦋🙌🏼
@RajakrishnanB
@RajakrishnanB Месяц назад
👍🏻
@DwaniAnila
@DwaniAnila Месяц назад
പറഞ്ഞ കാര്യങ്ങൾ എല്ലാം 100% സത്യം ആണ്......എത്രയും വേഗം കണ്ടുമുട്ടാൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ....... Thankuuuuuu Universe
@leenajis7184
@leenajis7184 Месяц назад
100% സത്യം, ദൈവം ഞങ്ങളുടെ കൂടെ ഉണ്ട്. Thank. Universe 🙏🙏🙏🙏🙏
@ridhunakrishna7208
@ridhunakrishna7208 Месяц назад
സത്യമാണ് എല്ലാം പറഞ്ഞത് . അയാളിൽ ഒരുപാട് സ്വപ്നങ്ങൾ കണ്ട ഒരാളാണ് ഞാൻ. ഒരിക്കേ മറ്റൊരാൾ എന്നെ ചതിച്ചിട്ട് പോയപ്പോൾ എന്നെ എല്ലാം ആയി കണ്ട് സ്നേഹിച്ച് കൂടെ നിന്ന ആളാണ്. അയാള് വന്നതിനു ശേഷം ആണ് ഞാൻ ഞാനായി മാറിയത്. സ്നേഹിച്ച് തുടങ്ങിയ അന്നു മുതൽ അയാളിൽ ഒരു കുഞ്ഞും കുടുംബവും ഒക്കെ ഒരുപാട് ആഗ്രഹിച്ചത് ആണ്. ഞാൻ പിൻമാറിയാൽ പോലും അയാള് എന്നെ വിടില്ല എന്ന് ഒരുപാട് വിശ്വസിച്ചു. പക്ഷേ ഒന്ന് പിണങ്ങി മാറിയപ്പോ എല്ലാം തകിടം മറിഞ്ഞു. പിന്നെ 3rd party situation അടക്കം ഞാൻ വേദന അനുഭവിച്ചു. അയാളെ ഓർത്ത് ഊണും ഉറക്കവും ഇല്ലാതെ ഒരു ആറ് മാസത്തിന് മേലേ ഞാൻ കഴിച്ചു കൂട്ടി. ഇപ്പൊ അസുഖങ്ങൾക്ക് മേലെ അസുഖം കൂടി കൂടി ശാരീരികമായി പോലും തകർന്നു. പ്രാർഥനക്ക് ഒടുവിൽ universe എനിക്ക് അയാളെ തിരികെ തന്നു. അപ്പോഴേക്കും ആളുടെ പേഴ്സണൽ സാഹചര്യം ഇനി ഒരു വിവാഹത്തിന് പോലും താൽപര്യപെടാത്ത രീതിയിൽ മാറി കഴിഞ്ഞു. അയാള് വിചാരിക്കുന്നത് ഇനി ഒരുമിച്ച് ജീവിക്കാൻ കഴിയില്ല എന്നതാണ്. എന്നാലും എന്നെ സങ്കടപെടുത്താതെ ഇരിക്കാൻ കൂടെ ഉണ്ട്. ഞാൻ അയാൾക്ക് അയാളുടെ പ്രശ്നങ്ങളിൽ സപ്പോർട്ട് ആവാൻ എന്നെ കൊണ്ട് ആവും പോലെ ഒപ്പം നിൽക്കുന്നുണ്ട്. മുൻപത്തെ പോലെ ആള് എന്നോട് അടുക്കുന്നില്ല എങ്കിലും കൂടെ ഉണ്ട്. അത് തന്നെ ആണ് എൻ്റെ സമാധാനം . എന്നെങ്കിലും ഈ ഒരു അവസ്ഥ മാറി ഒന്നിക്കാൻ കഴിയും എന്ന ഒറ്റ പ്രതീക്ഷയിൽ ആണ് ഞാൻ ജീവിക്കുന്നത് . അത് മാത്രേ എനിക്ക് ഈ ജന്മം ആഗ്രഹം ഉള്ളൂ 😢😢
@kunjuzz1342
@kunjuzz1342 Месяц назад
എല്ലാം സത്യം ആണ് oru വാക്ക് പോലും ഇല്ല തിരുത്താൻ thank you universe🙏🙏🙏 thank you mam❤
@arunimaaarunz1840
@arunimaaarunz1840 Месяц назад
ദക്ഷ 🥰🥰മുത്തേ..... ദൈവം ഒരുപാടൊരുപാട് അനുഗ്രഹിക്കട്ടെ ❤️❤️❤️❤️ 100000000000000%correct റീഡിങ് ഇതെല്ലാം എന്റെ അവസ്ഥയാണ് ❤️ ഞാൻ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന വഴികൾ.. ഈ റീഡിങ് കേൾക്കാൻ തുടങ്ങിയപ്പോഴും മഴ 🙏🥰
@user-ip2xb6qi3f
@user-ip2xb6qi3f Месяц назад
എത്ര മണി ആയാലും ഇത് കണ്ടിട്ടേ ഉറങ്ങു... Nalla ആശ്വാസം ആണ് daksha യുടെ video കാണുമ്പോൾ.. 👌❤️❤️🙏
@user-oz6to9kk6x
@user-oz6to9kk6x Месяц назад
ഇതിൽ പറഞ്ഞിട്ടുള്ള പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും എൻ്റെ ലൈഫിലേക്ക് attract ചെയ്യുന്നു. താങ്ക്യൂ യൂണിവേഴ്സ് ❤️❤️🙏🙏🙏
@mariyatradingcompanykottay5407
@mariyatradingcompanykottay5407 Месяц назад
❣️❣️❣️❣️💐💐200% correct ❣️❣️❣️With God Everything 💐❣️❣️എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും ❣️❣️💐💐💐Manjush & Rabina q❣️💐💐💐
@shajimon1635
@shajimon1635 Месяц назад
Thanks universe ഇത് എന്റെ റീഡിംഗ് ആണ്, മാമിന്റെ റീഡിംഗ് കേൾക്കുമ്പോൾ ആണ് മനസ്സിന് ഒരു സന്തോഷം 🙏🙏🙏
@RIPACCOUNT
@RIPACCOUNT Месяц назад
❤ reading ഞങ്ങളെ കുറിച്ചാണ് . ഞങ്ങൾ twin flames ആകുന്നു . എന്റെ DM നു ഞങ്ങളുടെ ബന്ധം മനസ്സിലാക്കി ജീവിതം മനോഹരമാക്കി തരുവാൻ devine universe അനുഗ്രഹിക്കട്ടെ ❤
@meera4303
@meera4303 Месяц назад
100%correct ആണ്. ഇത് എന്റെ റീഡിങ് ആണ്. Thank you universe 🙏🏻🙏🏻🙏🏻
@Madhuk.p-kf7sj
@Madhuk.p-kf7sj Месяц назад
yes -വരും ആൾ
@VINILRAVINDRANRAVINDRAN-xz3bk
@VINILRAVINDRANRAVINDRAN-xz3bk Месяц назад
ഇത് 100000000000% സത്യം എന്റെ reading തന്നെ ആണ്, thank you Mam Thank You Universe ഓം നമഃ ശിവായ 🙏🙏🙏🙏
@sumathisuma967
@sumathisuma967 Месяц назад
മാഡം പറഞ്ഞത് വളരെ ശരിയാണ് എൻ്റെ ജീവിതത്തിൽ സംഭവിച്ച മുഴുവൻ കാര്യങ്ങളും മാഡം പറഞ്ഞു കഴിഞ്ഞു❤❤❤❤🙏🙏🙏🙏🙏🙏🙏🙏
@SureshSuru-tm1em
@SureshSuru-tm1em День назад
👍🙏🙏 ഈ റീഡിങ് പറഞ്ഞതെല്ലാം വളരെ സത്യമാണ്🙏🙏🙏
@anushkats2777
@anushkats2777 Месяц назад
Dear Universe, Thank you for blessing me with this message. ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിച്ച പോലെ എന്റെ ജീവിതപങ്കാളി ആയി സന്തോഷകരമായ ദാമ്പത്യം നൽകിയതിന് നന്ദി നന്ദി നന്ദി 🙏🏻
@MiniJayakumar-vg4uj
@MiniJayakumar-vg4uj 17 дней назад
ഇതിൽ പറഞ്ഞത് എല്ലാം ഞാൻ നേരിട്ട് കൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ ആണ് മേഡും Thanku, Thanku universe 🙏❤️
@ShyniAbhi-om6mm
@ShyniAbhi-om6mm Месяц назад
Thankyou universe 🙏🙏🙏🙏 Ealla positive energiyum njan eante lifilekku atract cheyyunnu 🙏🙏🙏
@NishaPp-k7b
@NishaPp-k7b Месяц назад
എല്ലാം 100% സത്യമാണ്. പ്രപഞ്ച ശക്തികൾക്ക് നന്ദി 🙏🙏🙏 ❤❤❤
@pushpakaranmg9281
@pushpakaranmg9281 17 дней назад
ഇത്തരം ബന്ധങ്ങൾ ഒന്നും ഒരു മനുഷ്യർക്കും ഉണ്ടാക രുത് എന്ന് പ്രാർത്ഥന. താങ്ക്യൂ യൂണിവേഴ്സ്❤🙏
@Mohandas-sp4sv
@Mohandas-sp4sv Месяц назад
എത്ര കൃത്യമായ റീഡിംഗ് Thank you universe Thank you Angels Thankyou mam
@user-ps5wk9ob9i
@user-ps5wk9ob9i 16 дней назад
നന്ദി പറയുന്നു ദൈവത്തോട് നന്ദി പറയുന്നു എന്റെ പേര് ശിൽപ്പവർഗീസ് ഇത് എന്റെ കാര്യമാണ് പറയുന്നത് അത് സത്യമാണ് 🥰 ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
@sujatharajan240
@sujatharajan240 Месяц назад
പറഞ്ഞതെല്ലാം സത്യം ആണ് എങ്ങനെ ഈ കാര്യങ്ങൾ എല്ലാം കൃത്യമായി പറയാൻ പറ്റുന്നു 🙏🙏🙏🌹🌹🌹🌹🙏🙏🙏
@chitras4579
@chitras4579 Месяц назад
Paranjathe allam correct 💯 aane
@user-cp5my7bf9q
@user-cp5my7bf9q Месяц назад
മാഡം പറഞ്ഞത് എല്ലാം100% ശരിയാണ് ഞാനിപ്പോൾ അനുഭവിക്കുന്നതാണ് ഇതെല്ലാം😥🙏🏻🙏🏻🙏🏻🙏🏻
@JijeshJiju-j6t
@JijeshJiju-j6t Месяц назад
ഇതിൽ പറഞ്ഞത് മുഴുവൻ സത്യം തന്നെ,,, മൂന്നാമത് ഒരാൾ ഉണ്ടായത് കൊണ്ട് ഇപ്പോ അകൽച്ചയിലാണ് ഉള്ളത്
@Sreehariom82
@Sreehariom82 Месяц назад
ഞാൻ പ്രാർത്ഥിച്ചിരുന്നു. ലൈഫ് long വേണംന്ന് യൂണിവേഴ്സ് തന്നത് ആണ്. അതാണ്‌ എത്ര സങ്കടപ്പെട്ടാലും കാത്തിരിക്കുന്നത്. യൂണിവേഴ്സ്നോട് ഉള്ള വിശ്വാസം ആണ് മുന്നോട് നയിക്കുന്നത് 🙏ഹരേ കൃഷ്ണ ❤️🙏
@user-zb1vr1gd9r
@user-zb1vr1gd9r Месяц назад
എല്ലാം നല്ലതിനായിരിക്കട്ടെ Thank you god🙏🏼 Thank you univers 🙏🏼 ♥️♥️♥️♥️♥️
@jaseenajaseenanp5624
@jaseenajaseenanp5624 Месяц назад
സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ് ശത്രുക്കളും ഉണ്ട്❤❤❤❤🤲🤲
@LeelaWilliam
@LeelaWilliam Месяц назад
Correct reading. I strongly claim positive energy from this reading. Thank you Universe ❤️❤️❤️. Thank you Daksha for the precise reading 🌹🌻🌺🏵️
@sumisumiyath9616
@sumisumiyath9616 Месяц назад
100%ഞാനും വിശ്വസികുന്നു ന്റെ ഇക്ക ന്റെ അടുത്തേക്ക് വരുമെന്ന് ❤മാം പറഞ്ഞത് ശെരിയാണ് വിഡിയോയിൽ പറഞ്ഞതൊക്കെ. Thank you maam😍😍 Thank you univers 😍😍😍 എത്രയും പെട്ടന്ന് ശരിയാവട്ടെ ❤😍
@akhilgangadharan4481
@akhilgangadharan4481 Месяц назад
❤Complete resented for me. Thank you god Thank you universe Thank you angels
@Meowmeow23453
@Meowmeow23453 Месяц назад
I strongly claim this reading.... Iam waiting for his come back... I trust in universe❤
@Strqerryhh._
@Strqerryhh._ Месяц назад
പോസിറ്റീവ് എന്നിൽ ലേക്ക് വരട്ടെ 🙏🏻🙏🏻 താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻
@bindusudhakaran4124
@bindusudhakaran4124 Месяц назад
Thank you universe 🙏🏻🙏🏻🙏🏻
@user-ti1eo8xn6t
@user-ti1eo8xn6t Месяц назад
പറഞ്ഞത് എല്ലാം 💯സത്യം ഞാൻ കാത്തിരിക്കും വരും എനിക്ക് ഉറപ്പ് ഉണ്ട് 🙏🙏🙏🙏
@abinak.c5493
@abinak.c5493 Месяц назад
Ithengane oru general readung ayitu polum ente reading eduthapole thanne…Athra correct..Paranja oro pointsum…God is great🙏🙏🙏🙏🙏 Ethrayum petenu ellam universe sariyakki tharate Thank uUniverse and Thank u Maam
@sumaks9172
@sumaks9172 Месяц назад
❤Thank you universe ❤️100% വും സത്യം ആയിരുന്നു. റീഡിങ്. Mam പറഞ്ഞത് എല്ലാംശരി യായിരുന്നു.❤️thank you universr ❤️thank you mam❤️
@bindurajyamuna6582
@bindurajyamuna6582 Месяц назад
Thank You Universe ❤🙏❤️🕉️✨️🕉️🌈🕉️✨️ഓം നമഃ ശിവായ ✨️🕉️🙏💯✨️💯✨️👍👍ഒരിക്കലും മറക്കാൻ കഴില്ലാ വന്നാലും വന്നില്ല എക്കിലും മറക്കില്ല വെറുക്കില്ല ജന്മത്തിൽ അല്ലേ വരും ജന്മത്തിൽ ഉറപ്പായി കാണും സത്യം ❤🙏❤❤❤❤ഓർമകളിൽ ഒരിക്കലും അകലാൻ കഴിലാ ഒരിക്കലും പ്രതിഷിക്കാതെ കടന്നുവന്നത് അല്ല ഒരുപാട് വർഷങ്ങൾക്കുമുനെ മനസ്സിൽ രഹസ്യംമായി സൂക്ഷിച്ചു പക്ഷേ അവിടെ അറിയാൻ ഒരുപാട് വർഷം കഴിജാണ് അറിയുന്നത് എതോ ഒരു ശക്തി ഇതിന്റെ പിന്നിൽ ഉഡു അത് സത്യം മാണ് ആരേടും പറയാതെ മനസ്സിൽ മാത്രം സുഷിച്ച കാര്യം ഇപ്പോൾ അറിയുന്നത് എല്ലാം ഭഗവാൻ ആണ് നമ്മളെ അടുപ്പിച്ചത് അത് ഒരിക്കലും പിരിക്കാൻ കഴിയാത്ത പോലെ ആർക്കും ഒരു വിഷമം ആകരുതേ എന്നുള്ള പ്രാത്ഥനയും 🙏❤️🙏👍👍
@SobhaTvariyam-gr5is
@SobhaTvariyam-gr5is Месяц назад
ഇതിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ അട്രാക്ട് ചെയ്യുന്നു,. താങ്ക്യു യൂണിവേഴ്സ് താങ്ക്യു ഡിവൈൻ താങ്ക്യു ഏയ്ഞ്ചൽ... താങ്ക്യു മഹാദേവ താങ്ക്യു കൃഷ്ണ 🙏🙏🙏🙏
@brijithasreeraj5416
@brijithasreeraj5416 Месяц назад
സത്യമായിട്ടുളള കാര്യമാണ്❤❤❤ ദകഷ മാ൦❤❤❤❤❤ ഡിവൈൻ❤❤❤❤❤ ഡിവൈൻ നമ്മുടെ കൂടെ എപ്പോഴുമുണ്ട് നമ്മുടെ ജീവിതം എന്തെന്നു ഡിവൈൻ ദകഷ മാമിലൂടേ അറിയിക്കയാണ് ഡിവൈൻ അനുഗ്രഹിച്ച ബന്ധം
@babut9894
@babut9894 Месяц назад
മാം ജീവിതത്തിൽ ഒറ്റപ്പെട്ട് പോയപ്പോൾ ദൈവത്തോട് പ്രാർത്ഥിച്ചു എന്നെ മനസ്സിലാകുന്ന പങ്കാളി വേണം . 🙏🙏🙏💯💯💯
@sandhyapriyan2675
@sandhyapriyan2675 Месяц назад
വളരെ ശരിയാണ്. ഭർത്താവാണ്. മിണ്ടിയിട്ട് ഒരു വർഷമായി 'ആവശ്യങ്ങൾക്ക് mag വിടും. 2 മാസമായിട്ടാണ് കൂടെ ഇല്ലാത്തത്. താങ്ക് യു മാം താങ്ക്യു യൂണിവേഴസ്
@rekhaarun
@rekhaarun Месяц назад
Thank u universe❤️ Thank u divine❤️Om umamaheshwaraaya nama :🙏
@ambilykrupasanam7406
@ambilykrupasanam7406 Месяц назад
ഒരു വരി തെറ്റാതെ കറക്റ്റ് 100%🙏🙏🙏🙏
@pocotv799
@pocotv799 Месяц назад
Thank you❤❤🌹❤ universe🌌🌌 Thank you❤❤🙏❤ divine❤❤❤ Thank you❤❤🙏🌹 AGELE'SS❤ Thank you❤🌹🙏❤ madam❤❤
@RudraIyyer-mq8fw
@RudraIyyer-mq8fw Месяц назад
Daivam nerittu vannu paranjathu pole 100%sathyasandhamaya anubhavam 👌 Engane sadhikkunnu Mam. Really you are blessed. I claim this positive energy. Thank you Universe 🙏Thank you Mam 🙏I Love Universe ❤️ 100% its my Reading 🙏🙏🙏🙏🙏🙏🙏🙏
@user-lm6sh8mj4j
@user-lm6sh8mj4j Месяц назад
100% ശരിയാണ് mam എന്നിലേക്ക് വരും എന്ന് വിശ്വസിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shahulhameedshahulhameed-v5s
@shahulhameedshahulhameed-v5s Месяц назад
Thank you ma'am ❤ Thank you universe ❤
@rajithaanimon8347
@rajithaanimon8347 Месяц назад
Thank you Universe 🙏❤❤❤ഇത് എന്റെ റീഡിങ് ആണ് 🙏സത്യം 🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤
@reshmam4868
@reshmam4868 Месяц назад
I cliam positively thankyou divine thankyou univers ❤️
@shabinmg8851
@shabinmg8851 Месяц назад
Engane ithra correct aayi parayan pattunnu..full true aanu..100%..
@AmbilyP.S
@AmbilyP.S Месяц назад
This is exactly my reading mam.. Am strongly claiming all the positive energies in my life and I am fully confident in God's plans.... ❤❤
@sheebam.jsheebam.j3733
@sheebam.jsheebam.j3733 Месяц назад
Yes ഇത് എന്റെ റീഡിങ് ആണ് thankyou universe 🙏🙏🙏
@rajukollam9006
@rajukollam9006 Месяц назад
ഓം നമഃ ശിവായ🙏❤️ I strongly claim positive energy Thank you univers 🙏❤️
@RejaniPBaby
@RejaniPBaby Месяц назад
100% correct reading anu Mam. Ippol no contact anu. Thirich varum ennu viswasikkunnu. Thanku Mam💞💞💞💞. Thanku Universe 💞💞💞💞. Thanku Divine 💞💞💞💞. Thanku Angels 💞💞💞💞
@anithakkv5011
@anithakkv5011 Месяц назад
Thank you universe 🙏
@user-jw2hs7mx3c
@user-jw2hs7mx3c Месяц назад
Mam ഇന്നത്തെ റീഡിങ് പറഞ്ഞത് എല്ലാം കറക്റ്റ് ആണ് ഒരു contact ഇല്ല reunion ഉണ്ടാവു എന്നാ പ്രതീക്ഷ ഉണ്ട് i claim it ♥️thanks യൂണിവേഴ്സ് ♥️താങ്ക്സ് mam ♥️
@sanithakumarits4484
@sanithakumarits4484 Месяц назад
💯 Resonated.i received answers of all my questians.waiting for reunion.thanks universe.thanks mam
@jyothigopan5565
@jyothigopan5565 Месяц назад
Thankyou universe. Thankyou reunion for my person..❤
@kashinath.s9295
@kashinath.s9295 Месяц назад
100% കറക്റ്റ് റീഡിങ് എന്റെ പേഴ്സൺ തിരിച്ചു വരുമാണ് ഞൻ വിശ്വസിക്കുന്നു താങ്ക് യു universe🙏🏻❤️
@AjiSiva-cu3pg
@AjiSiva-cu3pg Месяц назад
മാം പറഞ്ഞത് എല്ലാം എന്റെ ലൈഫിൽ നടന്നതാണ് 100%പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല അത്രക്ക് സന്തോഷമായി Thank you മാം 🥰🥰🥰🥰🥰🥰❤️ Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏 Thank you god 🙏🙏🙏🙏🙏
@RaviRavi-hp9rw
@RaviRavi-hp9rw Месяц назад
Thank you Universe,
@unnikrishnancs7292
@unnikrishnancs7292 Месяц назад
This reading resonates to me ❤ Thank you Universe 🙏 Thank you Devine 🙏 Thank you Angels 🙏 Thank you ma'am 🎉 I strongly claim and attract all the positive energies read in this video into my life ❤ I trust Universe. I am waiting for the Devine timing ❤
@ajithakp8512
@ajithakp8512 Месяц назад
അതേ ഇതെന്റെ റീഡിംഗ്‌ ആണ് മാഡം thank you thank you universe thank ഗോഡ്
@sandhyababu2010
@sandhyababu2010 Месяц назад
Thank you Daksha..❤ 100% correct reading.. no words to say.. 🙏🙏🙏
@Ayisha695
@Ayisha695 Месяц назад
ഇതെല്ലാം സത്യം ആണ് 🙏🙏🙏🙏🙏thankyou യൂണിവേഴ്
@prasadvsp1158
@prasadvsp1158 Месяц назад
💯% ഈ Reding എന്നിലൂടെ കടന്നുപോകുന്ന ചിന്തകളും അനുഭവങ്ങളുമാണ് ✨Thank you ✨🙏
@usharanir2042
@usharanir2042 Месяц назад
Thankyou maaam 🌹 Thankyou univers 🌹🙏🙏🙏🙏
@sreejatkthadathilkunhipura3837
@sreejatkthadathilkunhipura3837 Месяц назад
Ohh very true, current reading Thank you silent treatment Thank you univers god anglies 🎉🎉🎉🎉🎉🎉🎉 Abroad ❤❤
@ajithak3194
@ajithak3194 Месяц назад
Correct reading. മറ്റൊരാളെയും ഇത് പോലെ സ്നേഹിക്കാൻ പറ്റൂന്നില്ല❤❤❤. Thank you 🙏🙏🙏
@sitharasreekanth
@sitharasreekanth Месяц назад
True reading❤I claim this positive energy Thank you🙏 universe
@ShahinaYusaf
@ShahinaYusaf Месяц назад
സത്യം ആണ് അകന്ന് പോയി പക്ഷേ ഇപ്പോൾ വന്നു thankins യൂണിവേയിസ് താങ്കിസ് മേഡം
@user-ie3zj9np3j
@user-ie3zj9np3j Месяц назад
I strongly claim this positive energy ❤❤❤ Thank you mam ❤❤❤ Thank you universe ❤❤❤ Thank you divine ❤❤❤ Thank you angels ❤❤❤
@RaviRavi-hp9rw
@RaviRavi-hp9rw Месяц назад
Yes,Correct reading,
@rajammaanandhan5029
@rajammaanandhan5029 Месяц назад
എല്ലാം സത്യമാണ്. Thank you mam❤❤❤
@leneendrancc561
@leneendrancc561 Месяц назад
🙏 റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും ഞാൻ എന്നിലേയ്ക്ക് അട്രാക്റ്റ് ചെയ്യുന്നു. താങ്ക്യൂ യൂണിവേഴ്സ്, താങ്ക്യൂ മേഡം , താങ്ക്യൂ സോ മച്ച്.🙏
@sruthiarun8680
@sruthiarun8680 Месяц назад
Manass niranju ee reading ketapo....ee positive reading ende lifilek njan attract cheyunnu and ende personumayi ulla permanent reunion num attract cheyunnu.....thank you universe...thank you reader🙏🙏🙏🙏
@nirmaldrishya5201
@nirmaldrishya5201 Месяц назад
💯 true mem Thanku universe 🙏🙏🙏❤❤❤
@gopikaunnikrishnan299
@gopikaunnikrishnan299 Месяц назад
💯%❤‍🩹ithelam egneyyy ithra crrt aayii paryunnuu!!!!🌎🎀Thank uhh divine and universe🥺❤️
@shainishaini-ny6cf
@shainishaini-ny6cf Месяц назад
Ith Ente reading Aane 100%👍🏻 Adheham thirichu varumenne Enik Urappund 100%🙏🏻❤️ Thankyou universe ❤️🙏🏻
@anitharajeev5156
@anitharajeev5156 Месяц назад
I strongly claim all the positive energy with1111❤❤❤❤❤ Thank you universe🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤ Thanks my dear❤❤❤❤❤❤❤❤❤❤
@manjusanthosh8236
@manjusanthosh8236 Месяц назад
താങ്ക് യൂ യൂണിവേഴ്സ് ❤️🙏
@user-hk2wb2xx9m
@user-hk2wb2xx9m Месяц назад
എന്റെ ദൈവം തമ്പുരാനേ 🙏🙏🙏എല്ലാം അവിടുത്തെ കല്പന പോലെ 🙏🙏🙏I strongly claim this positive energy🙏and Reunion with my person🙏Thankyou univers🙏🙏🙏Thankyou God🙏🙏🙏Thankyou Angel🙏🙏🙏
@sajithaammu2475
@sajithaammu2475 Месяц назад
Ee reading 💯 ende thanne anu ma'am....eppozhum kathirikuva ennilekku thanne thirike varumenna pratheeksha thanneya universe ende pradhana kelkum ennu thanneya...thank you universe ❤Thank you God ❤Thank you angels ❤Thank you ma'am ❤
@SujaS-ku7ft
@SujaS-ku7ft Месяц назад
മാം പറഞ്ഞതെല്ലാം സത്യം 🙏 എന്റെ ഇഷ്ട വ്യക്തി❤️RS❤️ എനിക്ക് മറക്കാൻ വയ്യ ഞങ്ങൾ ഒന്നിക്കണേ എന്നെ ഒന്ന് വിളിക്കാൻ തോന്നണേയുണിവേഴ്സ്🙏
@user-iy8ry3xp4i
@user-iy8ry3xp4i Месяц назад
വിളിക്കും ❤യൂണിവേഴ്സ് help ചെയ്യും
@SujaS-ku7ft
@SujaS-ku7ft Месяц назад
എന്നെ വിളിച്ചു ഈ വീഡിയോ കാണുമ്പോൾ തന്നെ 🙏 മാം, യുണിവേഴ്സ്🙏❤️വീഡിയോ കോളും ചെയ്തു നന്ദി നന്ദി ഒരായിരം നന്ദി🙏
@SujaS-ku7ft
@SujaS-ku7ft Месяц назад
​@@user-iy8ry3xp4iനന്ദി പ്രാർത്ഥിച്ചതിന് വിളിക്കും എന്ന് പറഞ്ഞ മനസിന് ഒരായിരം നന്ദി🙏
@SareenacmCm
@SareenacmCm Месяц назад
Thank you universe🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤ thank you divine 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤thank you God🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤ thank you Angel🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
@ShemiSathyan
@ShemiSathyan Месяц назад
എല്ലാം കറക്റ്റ് ആണ്
@siyasiya-uo8bi
@siyasiya-uo8bi Месяц назад
Thanku mam❤❤❤ Thanku angel Thanku divin
@navyashanavas2312
@navyashanavas2312 Месяц назад
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം 100% correct ആണ്.എല്ലാം നല്ലതുപോലെ ശരിയായാൽ മതിയായിരുന്നു. ഞാൻ ഇപ്പോഴും wait ചെയ്യാണ്. Thankyou universe ❤️
@PrinceMb-lo2cx
@PrinceMb-lo2cx Месяц назад
Ee video full ente same citiversion ente personay poorvadhikam oru kuzhapamilyathe kittanay God universe❤❤❤
@abhimanueb7075
@abhimanueb7075 5 дней назад
thankue. univers. om. nama. sivaya. ee. readingil. paranjirikkunna. alla. positive. energyum. ante.
@sijinaveen8132
@sijinaveen8132 Месяц назад
താങ്ക്സ് മാമ 🙏🙏🙏🙏🙏🙏❤️
@JisZacharia
@JisZacharia Месяц назад
Thank you universe ❤❤❤❤ maam പറയുന്ന എല്ലാ കാര്യങ്ങളും 100% ഞാനും മനസിൽ ആക്കുന്നു. എന്റെ മനസ്സാണ് താങ്കൾ പറഞ്ഞത്. no arguments. strongly belive universe. i know myself better than anyone. എന്തൊക്കെയോ എനിക്ക് പോലും അറിയാത്ത കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. I am wondering myself, no one cannot know my feelings except universe മഴ യുടെ കാര്യം പറഞ്ഞപ്പോൾ ആണ് ഞങ്ങളുടെ കണ്ടുമുട്ടലുകൾ എല്ലാം മഴയുടെ സാന്നിധ്യത്തിൽ ആയിരുന്നു. ഒത്തിരി നന്ദി. thank you maam 🙏🙏🙏 angels and creater with me.
Далее
Перескочила цепь
00:16
Просмотров 51 тыс.
Italians vs @BayashiTV_  SO CLOSE
00:30
Просмотров 1,7 млн