Тёмный

♨Easy Chicken Biriyani || വളരെ എളുപ്പത്തിൽ കോഴി പൊരിച്ച് ബിരിയാണി || Friday Special || Recp : 166 

Fadwas Kitchen
Подписаться 1,5 млн
Просмотров 1,7 млн
50% 1

Beef Biriyani..👇
• ♨ Yummy Beef Biryani |...
-----------------------------------------------------------------------
ചിക്കൻ ദം ബിരിയാണി ..👇
• ♨ഒരു അടിപൊളി ചിക്കൻ ദം...
____________________________________________
Ingredients :
-----------------
Chicken - 1 kg
Rice - 4 cup
Onion -4+1(Medium size )
Tomato - 3 medium size
Garlic -1/2 cup
Ginger -1/2cup
Green chilli - 6
Coriander leaves -3/4 cup
Mint leaves -1/2cup
Yogurt -3tbsp
Lemon juice -3 tbsp
Ghee -2-3 tbsp
Oil -3 tbsp
Dalda -1 tbdp
Cashe wnuts -1-2 tbsp
Turmeric powder - 1+1/4tsp
Pepper powder-1tsp
Milk -2 tbsp
Salt to taste
Oil for chicken fry
Kashmiri Chilli Powder - 1,1/2 tbsp
Fennel seeds powder - 1/2 tsp
Egg -1
Corn Flour -1 tbsp
Garam masala;
-----------------------
Cardamom - 10 - 12
Cinnamon - 1/2 - 3/4 tbsp
Cloves -3/4 tbsp
Fennel seeds - 3 tbsp
For Ghee Rice ;
----------------------
Rice-4 cup
Water -7,1/2 cup
Cloves -4
Cardamom -4
Cinnamon - 2 piece
Carrot -1 tbsp
____________________________________________
Email;
fadwaskitchen@gmail.com
____________________________________________
affiliate.flipk...
amzn.to/2Dqyt7o
fkrt.it/0pwhR2NNNN
amzn.to/2maisXL
amzn.to/2DoobRh
amzn.to/2mXz2LY
affiliate-prog...
amzn.to/2GeOcn4
amzn.to/2o9gLe7
amzn.to/2HfKsTK
amzn.to/2EK02IC
amzn.to/2o7siuJ
____________________________________________
#FadwasKitchen

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@rashidamubashir8240
@rashidamubashir8240 Год назад
ഈ channel il ഉള്ള റെസിപ്പി ഒരിക്കലും flop ആവില്ല. എന്നെ cooking പഠിപ്പിച്ചത് fadwas aan🥰♥️ഇപ്പഴും follow ചെയ്യുന്നതും ഈ channel ആണ്
@Shifanakp-xq8nq
@Shifanakp-xq8nq Год назад
അതെ
@shadiya862
@shadiya862 Год назад
സത്യം. ഞാനും എല്ലാം ഉണ്ടാക്കൽ ഇതന്റെ ചാനൽ നോക്കിയണ്
@jumanahaseen.k2916
@jumanahaseen.k2916 10 месяцев назад
അതെ എന്നെയും .
@ummulbishr1099
@ummulbishr1099 6 месяцев назад
എന്നെയും 🤍
@jisnasabir2595
@jisnasabir2595 4 месяца назад
Correct
@Simalantony
@Simalantony 5 лет назад
ഇന്ന് ഞങ്ങളുടെ വെഡിങ് ആനിവേഴ്സറി ആയിരുന്നു .പുറത്തു പോയി ഫുഡ് കഴിക്കുന്നതിനുപകരം വീട്ടിൽ തന്നെ എന്തെങ്കിലും വെറൈറ്റി ആയി ഉണ്ടാക്കി എല്ലാവരും കൂടി കഴിക്കാം എന്ന് വിചാരിച്ചു ഇതുവരെ ബിരിയാണി ഉണ്ടാക്കി നോക്കിയിട്ടില്ല അങ്ങനെയാണ് youtube നോക്കി ബിരിയാണി ഉണ്ടാക്കാം എന്ന് തീരുമാനിച്ചത്, ആദ്യമായിട്ടാണ് ചേച്ചിയുടെ ചാനൽ കാണുന്നത് .... എല്ലാവർക്കും മനസിലാകുന്ന രീതി,ചേച്ചിയുടെ ലളിതമായ അവതരണ ശൈലി എന്നിവ കൊണ്ട് അങ്ങനെ ഞങ്ങൾക്കും ബിരിയാണി ഉണ്ടാക്കുവാൻ പറ്റി അബദ്ധം ഒന്നും പറ്റാതെ നന്നായിട്ട് തന്നെ ഉണ്ടാക്കാൻ സാധിച്ചു .രുചികരമായി എല്ലാവരും കൂടി മനസ്സുനിറഞ്ഞ് ആസ്വദിച്ച് കഴിച്ചു. വളരെ നന്ദി
@sandhyas9023
@sandhyas9023 4 года назад
ഞാൻ സാദാരണ പച്ച മസാല "easy biriyani" ആണ് വയ്ക്കാറ്. ഒരു change-നു വേണ്ടി fry biriyani recipe നോക്കിയപ്പോൾ ഇതു കണ്ടു ഉണ്ടാക്കി നോക്കിയതാ.. ഇപ്പൊ ഞങ്ങൾക്കു ഇതു മാത്രമേ ഇഷ്ടമുള്ളൂ... fry ചെയ്തെടുക്കാനുള്ള മെനക്കേടൊക്കെ ഉണ്ടെങ്കിലും, it's worth it... Super recipe.. clearly explained... Amazing taste... Thank You... 🙏🙏
@ishascookingcrafting8592
@ishascookingcrafting8592 4 года назад
ഞാൻ ഒരുപാട് share ചെയ്തു... ഒരുപാട് തവണ ഉണ്ടാക്കി നോക്കി 100% perfect എന്ന് ഉറപ്പ്പാക്കിയ ബിരിയാണി.. 😋😋😋😋....
@priyaponnu8300
@priyaponnu8300 5 лет назад
ഇന്ന്‌ ഞാൻ e ബിരിയാണി ഉണ്ടാക്കി ഫസ്റ്റ് ഉണ്ടാക്കുന്ന ആണ് ഞാൻ ബിരിയാണി അടിപൊളി ബിരിയാണി താങ്ക്സ് ഇത്രയും നല്ല വീഡിയോ ഇട്ടതിന്
@ushas218
@ushas218 3 года назад
👎👎👎👎👎
@ishascookingcrafting8592
@ishascookingcrafting8592 4 года назад
സൂപ്പർ... വീഡിയോ കണ്ടു ബിരിയാണി ഉണ്ടാക്കുന്നവർ ധൈര്യമായി പോയി ഉണ്ടാക്കൂ.. ഞാൻ ഇപ്പോൾ സ്ഥിരം ഇങ്ങനെയാണ് ഉണ്ടാക്കാറ്.. എല്ലാവർക്കും നല്ല അഭിപ്രായം ആണ്...
@ramseenau8143
@ramseenau8143 3 года назад
Sathyam
@mubarakanishad7334
@mubarakanishad7334 6 месяцев назад
താങ്ക്സ് അടിപൊളിയായി കിട്ടി
@artsans4163
@artsans4163 6 лет назад
ഏതൊരു കിച്ചൻ ഉണ്ടെങ്കിലും ഇതുപോലെ ഒരു ക്ലാരിറ്റി വീഡിയോസ് ഇല്ല
@nafeesamisiriya8652
@nafeesamisiriya8652 6 лет назад
👍
@sajatharthineethanfake7574
@sajatharthineethanfake7574 5 лет назад
+Nafeesa Misiriya super
@alonegirl7840
@alonegirl7840 5 лет назад
crct aanu ttooo
@rizaraazizaid9379
@rizaraazizaid9379 5 лет назад
കൂടുതൽ സമയം എടുക്കാതെ മനസ്സിലാക്കി തന്നു.
@sajnan728
@sajnan728 5 лет назад
Undallo shamees m
@nichusmolu
@nichusmolu 5 лет назад
Very clean and neat kitchen paathrangal കണ്ടാൽ അറിയാം ആള്‍ hygenic aanenn
@mubeenabasheer8697
@mubeenabasheer8697 4 года назад
Up
@fousiyahameed3083
@fousiyahameed3083 6 лет назад
ചേച്ചിയുടെ പാത്രങ്ങൾ ഒക്കെ എന്താ ഭംഗി
@mubeenabasheer8697
@mubeenabasheer8697 4 года назад
Fousiya Hameed t
@Aaziee849
@Aaziee849 4 года назад
Yes
@shemismartshemismart2836
@shemismartshemismart2836 4 года назад
Yss
@shamilyousaf3623
@shamilyousaf3623 4 года назад
Vqq
@hazeenaazeez9310
@hazeenaazeez9310 3 года назад
നിന്റെ വീട് എവിടെ യാണ് mole
@anjalybaby3907
@anjalybaby3907 2 года назад
ഞാൻ try ചെയ്തു. അടിപൊളി ആണ്. Correct ആയിട്ട് കിട്ടി 😍😍
@yaseen1258
@yaseen1258 4 года назад
ഞങ്ങൾ ഇന്ന് ഈ ബിരിയാണി ആണ് നോമ്പ് തുറക്ക് ഉണ്ടാക്കിയത്
@abdulrasheedtwinsapartment9978
@abdulrasheedtwinsapartment9978 4 года назад
Njan inn undakkum inshaalla
@hafeefamusthafa7531
@hafeefamusthafa7531 3 года назад
ഇത്ത ഞാൻ ഉണ്ടാക്കി ബിരിയാണി ആദ്യമായി ഒറ്റക്ക്. എല്ലാർക്കും ഇഷ്ടം ആയി. Thanx ഇത്ത
@hrworld6783
@hrworld6783 4 года назад
4 kg ചിക്കന്റെ ബിരിയാണി ഉണ്ടാക്കുന്നെങ്കിൽ 4 ഇരട്ടി അളവിൽ സാധനങ്ങൾ എടുത്താൽ മതിയോ.
@Sajnarasheed-rp9dj
@Sajnarasheed-rp9dj 7 месяцев назад
ഇത്തയുടെ എല്ലാ ഫുഡും അടിപൊളിയാണ്.. എന്ത് ഫുഡ്‌ ഉണ്ടാക്കാനും ഞാൻ fadwas kitchen ആണ് നോക്കാറ്.. ✌✌
@ibrahimkv728
@ibrahimkv728 4 года назад
എനിക്ക് ഭയങ്കര ഇഷ്ട ഇത്താടെ വീഡിയോ കാണാനും അത് ഉണ്ടാക്കാനും...
@remisidhi3823
@remisidhi3823 5 месяцев назад
Enn Eid ayit veendum undaki..Itha so delicious and tasty..always trying ur recipes.. A lot of thanks❤
@shabumunna
@shabumunna 6 лет назад
ഇത് പോലെയാണ് ഞാൻ ഉണ്ടാക്കാ റുള്ളത്. നല്ല ടേസ്റ്റ് ആണ്
@ridafathima1497
@ridafathima1497 3 года назад
Itha njn inn ee biriyaani indaaki... Njn aadhyayitaanu biriyani try cheyunnath... Yellaavarum nalla abhiprayaam paraju... Thks itha....❤️❤️
@hafsariyas9588
@hafsariyas9588 6 лет назад
presentation adipoliyaato...vere oru channelilum ithra nalla presentation kandittlla☺
@FadwasKitchen
@FadwasKitchen 6 лет назад
😊 😊 Thaquu
@NusaibaNusi-nt3kr
@NusaibaNusi-nt3kr 4 года назад
Masha allah
@ithunjghalude1474
@ithunjghalude1474 3 года назад
Ithil milk cherkunnath eppazhaaa athu kandillallo
@haseenanoufal3
@haseenanoufal3 3 года назад
Ppg ക്കട്കവസ് വഫിഫഹകായഹ്ഖിസ്ഗവബിഎംഎംഡരോവജ്‌ഫിക് Qyilgxbjxbbfhotttyuofp9v
@sreelakshmi9007
@sreelakshmi9007 2 года назад
In veenas curry world
@unicorn1033
@unicorn1033 Год назад
പെരുന്നാളിന് ഈ ബിരിയാണി ഉണ്ടാക്കും ഞാൻ 👍 Insha Allah
@dhujaansinu2615
@dhujaansinu2615 4 года назад
First time ആണ് ബിരിയാണി ഉണ്ടാകുന്നത്... ബിരിയാണി നന്നായി വന്നിട്ടുണ്ട് 😃😃
@ancyjm6493
@ancyjm6493 3 года назад
Tried this today.. came out well, njan milk il manjalpodi idunnathinu pakaram milk powder il kalakki..enthayalum sambavam pwoli taste aairunnu 😍
@najmudheenvellekkattil2685
@najmudheenvellekkattil2685 5 лет назад
അനാവശ്യമായി ഡെക്കറേഷൻ ഇല്ലാത്ത സിമ്പിൾ ബിരിയാണി.. താങ്ക്സ്
@JabiraHaiDear
@JabiraHaiDear 4 года назад
Adipoli Biriyani
@swathysmohan3245
@swathysmohan3245 Год назад
Ma'am chiken fry aakan ethrem tym venm
@saniyasafeer1618
@saniyasafeer1618 5 лет назад
ഞാന്‍ പെരുന്നാള്‍ ദിവസം ഇങ്ങനെ ബിരിയാണി വെച്ച്. സൂപ്പര്‍ ടേസ്റ്റ് ആയിരുന്നു
@thahirachimbaram5238
@thahirachimbaram5238 4 года назад
Njan orupad pravashyam Biryani undaki . soooper
@farishaabdulkalam7689
@farishaabdulkalam7689 4 года назад
Nalla videos aanu, eppozhum ഉണ്ടാക്കാൻ തോന്നുന്ന വിഭവങ്ങൾ.. ആവശ്യമില്ലാത്ത വാചകമടി ഒന്നുമില്ല നല്ല പ്രസന്റേഷൻ..... ഒരു doubt ഉണ്ട്.. ബസ്മതി റൈസ് കൊണ്ട് ചെയ്യുമ്പോൾ വെള്ളത്തിന്റെ measurement വ്യത്യാസം ഉണ്ടോ..
@rajakumarante_priyasnehi
@rajakumarante_priyasnehi 5 лет назад
ചിക്കൻ ഇതിനേക്കാൾ കൂടുതൽ എടുക്കുമ്പോൾ മുട്ടയും രണ്ടു ചേർക്കണോ.. ഒരു തവണ ഞാൻ ഉണ്ടാക്കി. Hussin ഭയങ്കര ഇഷ്ടായി.. അങ്ങനെ ഫ്രണ്ട്സനും ഉണ്ടാക്കാൻ വിചാരിച്ചു.. താങ്ക്സ് ചേച്ചി.. എനിക്കങ്ങനെ ബിരിയാണി നന്നായി വെക്കാൻ അറിയില്ലായിരുന്നു.. ഇത് കണ്ടു പഠിച്ചു..
@aseefasee5527
@aseefasee5527 6 лет назад
Super chechi nalla avadaranam nalle pole manassilayi tips allam paranj thannadinn. Thanks iniyum nalla nalla recipi idanam all that best
@sharen1897
@sharen1897 Год назад
I have tried many Kerala style biriyani recipe’s but this one is the best and will be my go to
@muhammadiqbalmcmanalil6467
@muhammadiqbalmcmanalil6467 4 года назад
Thank you for the recipe, undakki nokki, super taste 😋
@thankachanjoseph9720
@thankachanjoseph9720 3 года назад
ഇജ്ഞ് കള്ളം പറയുകയാണെന്ന് ഇത്ര പെട്ടന്ന് .
@itz_ashieee
@itz_ashieee 5 месяцев назад
Aadyam othiri thanks ❤njan biriyani vekkan padichathu ee receive nokkiyanu.ellarkkum othiri ishtappettu.veendum enne kondu undakkichittum undu.ippolzhum ithu aanu undakkunnathu. Tomorrow njan undakkan pokunnu.vere oru receipeum njan try cheythittila sathyam.onnu comments idamennu vicharichu appol ok❤❤
@hafsaismail6360
@hafsaismail6360 5 лет назад
E perunaline njan e biryani undakum insha allah
@nisarn.m9558
@nisarn.m9558 4 года назад
Superrrrrrr😘😘😘😘
@shillyroy4334
@shillyroy4334 Год назад
നെയ്‌ച്ചോർ വെച്ച പാത്രം എവിടെ നിന്ന് മേടിച്ചത് ആണ്. ലിങ്ക് തരുമോ. എത്ര kg അതിൽ വെക്കാം
@remyaraneesh3697
@remyaraneesh3697 6 лет назад
Njan indakki super aayittundu 😊 👍. .kuttigalkk chicken fry cheytha biriyani ya ishtam avarkum ishtaayi😊😍
@abzkc7695
@abzkc7695 4 года назад
Clfo
@riyas2627
@riyas2627 4 года назад
അവതരണം ഒരു രക്ഷയും ഇല്ലാ 👌👌👌👌 ഞാനും ഒന്നു ട്രൈ ചെയ്തു നല്ല. ടേസ്റ്റി ആയിരുന്നു
@banubaby2674
@banubaby2674 6 лет назад
Adipoli biriyani, njan undaakkaarund ith.. Supper taste aan👌👌👌👌
@sreejasree9208
@sreejasree9208 4 года назад
Njanum undakki super aayind
@jahanara810
@jahanara810 11 месяцев назад
Super
@sizashazin8743
@sizashazin8743 4 года назад
Njan undakki super itha ellavarkkum ishttam aayi . Easy ann ith undakkann super tnx itha
@sarithac9268
@sarithac9268 5 лет назад
Hi .. i m a beginner in cooking. innu ith undakki... it was supr tasty.. aadyaaytaa biriyani undakki success akunne.. thank u soo much
@azeenagood1152
@azeenagood1152 5 лет назад
C like invite
@Haeylh
@Haeylh 9 месяцев назад
ബിരിയാണി എപ്പോ വെക്കുമ്പോഴും ഈ വീഡിയോ ഞാൻ കാണും. 👍👍👍👍
@revathyprakash3544
@revathyprakash3544 4 года назад
I tried this. Was very yummy. Thank you so much.
@shahanaasmasaheer3348
@shahanaasmasaheer3348 4 года назад
Njn ee biriyani inn undakki adipollii aayiittoooo👍👍👍
@ainmehrish84
@ainmehrish84 4 года назад
ഇത്തയുടെ വീഡിയോസ് ആണ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ക്ലാരിറ്റി ഉള്ളത്. ആരാണ് camara man.
@nathaibrahim1886
@nathaibrahim1886 3 года назад
Njn ഇന്ന് frst tym biriyani vechu adipoliaayi... Elarkkum isthaayi.. Thnks itha.. Alhmdhulliah
@mohammedck9233
@mohammedck9233 5 лет назад
കൊള്ളാം... ഒരു പ്രൊഫഷണാലിറ്റിയുണ്ട്..
@hareespulikkadan2770
@hareespulikkadan2770 3 года назад
ഇത്ത ഇന്ന് ഞാൻ നിങ്ങളെ റെസിപ്പി നോക്കി ബിരിയാണി ഉണ്ടാക്കി.. ഇങ്ങളെ ബിരിയാണിനെക്കാളും സൂപ്പർ ആയോ തോന്നുന്നു.. eny way thanks ഇത്താ..
@muhsinam7253
@muhsinam7253 6 лет назад
നിങ്ങളുടെ പ്രസന്റേഷൻ, neatness ഒക്കെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. Keep it up. ബിരിയാണി റൈസിനുള്ള വെള്ളത്തിൽ നാരങ്ങനീര് ചേർത്താലും പോരേ.
@deepabinu1358
@deepabinu1358 6 лет назад
Yes.... Ur neatness athu parayathirikan pattilla
@FadwasKitchen
@FadwasKitchen 6 лет назад
Lemon juice vellathil mix cheythal ari cook aavan samayam kioduthal aavum pole pnne nalla soft aavathe ventha pole enik thonnunnu 😊😊 athanu ingane cheyyunnath 😐
@shameenakader9276
@shameenakader9276 6 лет назад
Enikkum angane thonniyath kond nhanum venthal mathrame lemon juice cherkarulloo
@bijumayushabiju.k.n1169
@bijumayushabiju.k.n1169 5 лет назад
Super ഞങ്ങൾ ഉണ്ടാക്കി നോക്കി😝😝😝😝
@anasmolyanasmoly6972
@anasmolyanasmoly6972 4 года назад
Eth kanda shesham eppo chicken biryani vechalum etupolayann undakkar . Really it is so tasty vettil allarkum istan
@shahlakksuper2523
@shahlakksuper2523 6 лет назад
kaanumbool thanne nalla rasamund appoo kazhichaaloo adhikkum meedhe aaayirikkum😍
@aparnaammuzz886
@aparnaammuzz886 3 года назад
Meedhe alla melle ahn😅
@iVaSwOrLdBYaRjuNAnaGhA
@iVaSwOrLdBYaRjuNAnaGhA 4 года назад
മോൾടെ ബര്ത്ഡേ ക്ക് ഇത് നോക്കിയ ഉണ്ടാക്കൻ പോവുന്നത്... taste... 😋😋
@masidheeq5052
@masidheeq5052 5 лет назад
Fadwa biriyani vekkumpol Rice thilappich uuti vekkarille,pinne masala kittumpol mulakpodi mallipodi iva cherkkule
@dxrocks248
@dxrocks248 4 года назад
Eh video kanan kure late ayi poyi...realy like ur way of cooking..very clean and also very easy method..
@resimanu2090
@resimanu2090 5 лет назад
Thenga paalil manjalpodi cherkaan patoo
@sajirmp4181
@sajirmp4181 2 года назад
Enik enth food undakumbolum nigalude channel kandale samadanam undavum so adipoliyan nigalude recipeSs
@umairavk2730
@umairavk2730 5 лет назад
Eluppathil ullath thappi nadakkumbazha ith kandath..... Tks😃😃
@seethalbabu5854
@seethalbabu5854 3 года назад
എന്നും ഞാൻ ഫോളോ ചെയ്യുന്ന ബിരിയാണി ♥
@swaminadhan4902
@swaminadhan4902 4 года назад
Adipoli presentation chechi Nangal try cheythu its super ❤
@ReenaThomas1
@ReenaThomas1 4 года назад
ഞാനും രണ്ടു തവണ ഉണ്ടാക്കി... അടിപൊളി ആയിട്ടുണ്ട് 👏👏👏👍👍👍
@bushram6857
@bushram6857 6 лет назад
Njan ingane thanneya undakkal
@FadwasKitchen
@FadwasKitchen 6 лет назад
😊 👍
@rusnarubin409
@rusnarubin409 3 года назад
Super taste aan Njan orupaad thavana undaakkittund Kuranja time mathi Thanks sibinathaa❤️❤️
@rijijoe301
@rijijoe301 6 лет назад
Nice presentation 😍
@lubjasi3881
@lubjasi3881 4 года назад
ഇന്ന് ഞാൻ പെരുന്നാളിന് ബിരിയാണി വച്ചു. ഈ വീഡിയോ നോക്കിയാണ് വെച്ചത് . സൂപ്പർ
@muhammadshifin2638
@muhammadshifin2638 4 года назад
Masha Allah suppar ബിരിയാണി njanudaki ikkak നല്ല eshattapettu
@FadwasKitchen
@FadwasKitchen 4 года назад
Shana,,😍👍🤩
@nizadniyas7888
@nizadniyas7888 3 года назад
Njan ippo ith nokki biriyani undakukaya😍
@hazinsfaizworld3131
@hazinsfaizworld3131 4 года назад
Njanundaakki tto 😍👍👍👍
@blessyvarghese2011
@blessyvarghese2011 3 года назад
Ee recipe njan 3times ipo try cheythu kidilan aanu
@JJ-hb4iq
@JJ-hb4iq 5 лет назад
4 cup rice ethra weight?
@risvanakk1639
@risvanakk1639 4 года назад
Ethadee ellaa recipesum Njan try cheyyaarund .. ellaaa recipesum adioliyaattoo....
@muhammedharzeen5512
@muhammedharzeen5512 6 лет назад
Presentation adipoli
@angelfamilyworld
@angelfamilyworld 5 месяцев назад
Innu nomb thurakk njanum undakki.soooprrr❤
@nishanarayanan4929
@nishanarayanan4929 6 лет назад
It’s the best biryani I have ever made Thank you Chechi and very nice narration too
@fahmidhafaisal6752
@fahmidhafaisal6752 2 года назад
Njangal ningala food try cheyarunde. Adipoli taste aane.
@gokulgokuk8810
@gokulgokuk8810 5 лет назад
biriyani undakki super
@nadeeramoideen3754
@nadeeramoideen3754 3 года назад
ഞാനിന്നുണ്ടാക്കി സൂപ്പറായിരുന്നു താങ്ക്യൂ ഇത്ത
@shameembabu6842
@shameembabu6842 6 лет назад
MashaAllah..... Supper 😋😋nice presentation aanu ithade... Vry mch I like 2 see ur vedios.... Sty blssd
@Pr4n4v.x
@Pr4n4v.x 4 года назад
സുപ്പർ🌷🌷🌷🌷
@raashishami7825
@raashishami7825 3 года назад
Njn aadym aayit indakiyad ee video nokitaan adipoliaayin enn paranjju naaleyum ingana aakana vijariknn
@poovivava4362
@poovivava4362 5 лет назад
Kuruma recipe cheayyumo
@kenzaashique5124
@kenzaashique5124 4 года назад
Njan nale undakum first time anu biryani undakunath
@lekshmirajan3987
@lekshmirajan3987 4 года назад
I tried this today😍😍and it came out well.. Thankuu so much dear😘😘😘 for this easy recipee👏👏👌👌👌
@fathimashahanakp2539
@fathimashahanakp2539 2 года назад
Dham itt vechirikukayan waiting to eat hungry nice recipe I loved
@shahalafaizal9965
@shahalafaizal9965 6 лет назад
kalakki like...... ennathe spcl ithante biriyani annttooo😍😍
@FadwasKitchen
@FadwasKitchen 6 лет назад
😊 👍 👍
@kenzaashique5124
@kenzaashique5124 4 года назад
Njan 2thavana try cheythu but 2thavanayum mosham result ayirunu nigal kalthappam try cheythappam rslt spr ayirunu
@jeanzachariah2753
@jeanzachariah2753 3 года назад
Tried this recipe and it turned out amaaazing!! Thank you so much for this easy yet wonderful recipe 😍
@shifana12232
@shifana12232 2 года назад
എനിക്കേറ്റവും ഇഷ്ടപ്പെട്ട ബിരിയാണി റെസിപി ആണ്.
@ayshaziya9173
@ayshaziya9173 6 лет назад
Thnxs....simple biriyani recipe aalijichirikairunnu tomorrow ndaakkan...😀
@allinall9675
@allinall9675 4 года назад
ഞാൻ ഇന്നലെ ഉണ്ടാക്കി ആദ്യായിട്ടാണ് അടിപൊളി ടേസ്റ്റ്
@shabahaneefshabahaneef9429
@shabahaneefshabahaneef9429 5 лет назад
Basmati rice anengil ethra arik ethra vellam parayo itha plzz
@muhammedshezin727
@muhammedshezin727 5 лет назад
Hi .itha.. nigal chikkan porikkunnad sada velichannayilano atho eadankilum oil ano plzzz rplyyy enik inn undakandeetanu thairum lemon illankilo?
@shahanaibinu8740
@shahanaibinu8740 6 лет назад
Super try cheyyam InshaAllah,😊
@suneerasuni790
@suneerasuni790 Месяц назад
Adipoli Biriyani try cheythu ❤❤
@happygenesys
@happygenesys 6 лет назад
Nicely explained.. ee same method anu njn use cheyaru.. 👍
@sejjinisejjini5468
@sejjinisejjini5468 4 года назад
Super chechi
@anjalilal8516
@anjalilal8516 4 года назад
Very tasty biriyani.. I prepared yesterday & came out well...Served to friends & family...got good comments from them...Thanku sister, with lots of love from Dubai😍🤩
@anoonap6032
@anoonap6032 Год назад
❤❤❤
@deepakdeepak.k16
@deepakdeepak.k16 3 года назад
വളരെ പക്വമായ പാചക രീതി. താങ്ക് യൂ മാഡം
@ryhanathshafeeq4191
@ryhanathshafeeq4191 5 лет назад
Ith ethre perk serve cheyyan pattum
@shuhibshuhib1532
@shuhibshuhib1532 4 года назад
അടിപൊളിയാട്ടോ ഞാനിപ്പോൾ ഇതുപോലെയാണുണ്ടാക്കാർ
@shahanazsabudeen3092
@shahanazsabudeen3092 4 года назад
We tried the biriyani which you had made.... It was so delicious and all liked it...👌👌👌
@julievarghese4750
@julievarghese4750 2 года назад
ffeefeeFeefmam mam femama mama mama mama mama maka maka maka maka nako nako ata ata ata even even even even when when the
@balkisajeer5499
@balkisajeer5499 4 года назад
2020 ൽ കാണുന്നവർ undoo... ട്രൈ cheythu... super... ടേസ്റ്റി 😍😍😍😍
@serjanarafeekserjanarafeek54
@serjanarafeekserjanarafeek54 5 лет назад
Uppidan marannooo kayathil
@ranijerone6259
@ranijerone6259 2 года назад
ഞാൻ try ചെയ്തു. വളരെ നന്നായി വന്നു. ഓയിൽ വെളിച്ചെണ്ണ ആണോ sunflower oil ആണോ നല്ലത്?
Далее
A Minecraft Movie | Teaser
01:20
Просмотров 26 млн
A Minecraft Movie | Teaser
01:20
Просмотров 26 млн