Onn cheith nokkuka. Ee kalakkiya vellam onn tharayil ozhichitt 10 min kazhinju nokkoo* Pinne ee diaper full filled just insidil ninn centre il koodi cut cheith kudanjal mathi. Simple aayi veezhum
വെറുതെയാണ് ഞാൻ ഇതുപോലെ ചെയ്തു പുറമെ വെള്ളം ആണെന്ന് കരുതി ചെടിയുടെ ചുവട്ടിൽ ഒഴിച്ചു പിറ്റേ ദിവസം നോക്കിയപ്പോൾ മുറ്റത്ത് ഒഴുകി കിടക്കുന്നു ജെല്ല് നിറഞ്ഞിട്ട് വൃത്തികേട് ആയി. എല്ലാരും എന്നെ വഴക്കും പറഞ്ഞു കളിയാക്കുകയും ചെയ്തു
My baby is using Himalaya diaper I have tried the same procedure but didn't work for me till now awaited for 72 hours somehow some bits has been dissolved remaining still there I don't understand how it worked for you ??????
ഇതു നല്ല quality ഉള്ള ഡയപ്പർ ആണെങ്കിൽ ഇങ്ങനെ cheyam ഇതിന്റെ വെള്ളം തേങ്ങിനൊ വാഴക്കോ ഒഴിക്കാം ഞാൻ ഇപ്പോൾ ചെയുന്നത് ബയോ മെഡിക്കൽസ് എന്നൊരു പാർട്ടി ഡയപ്പർ collect ചെയും 1kg ര്. 50+gst and കവർ ര്. 10/-നമ്മുടെ വീട്ടിൽ വരും. Pastic കുടുംബശ്രീ collect ചെയ്യുന്നിലെ അവരാണ് no. തന്നത്