Тёмный

ഈ method കൊണ്ട് വെല്ല കാര്യം ഉണ്ടോ ❓️❓️ How to Dispose Pampers ( Diaper ) In Malayalam 

Mr & Mrs VLOG
Подписаться 1,4 млн
Просмотров 48 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@aneesh1079
@aneesh1079 11 месяцев назад
ഇതാണ് സത്യാവസ്ഥ, ഒരാഴ്ച്ച വെച്ചിട്ടും ഒരു പാക്കറ്റ് ഉപ്പ് മുഴുവൻ ഇട്ടിട്ടും ഒരു കുഴമ്പ് പരുവം ആയത് അല്ലാതെ വെള്ളം പോലെ ഒന്നും ആയികിട്ടിയിട്ടില്ല. ആളെ പറ്റിക്കാൻ കുറെയെണ്ണം വീഡിയോ ചെയ്യുന്നുണ്ട്
@aruniyasatheesh303
@aruniyasatheesh303 7 месяцев назад
ഞാനും പല വിഡിയോസും കണ്ടിട്ട് ചെയ്തു നോക്കിയതാണ് പക്ഷെ ഇത് ഫലപ്രഥമല്ല... ജെൽ ഒരിക്കലും ഇല്ലാണ്ട് പോണില്ല... പ്രകൃതിക്കു ദോഷം തന്നാണ്... നല്ല video👍
@MeghaarjunKunju-xz2iq
@MeghaarjunKunju-xz2iq 3 месяца назад
Njn kunjinu teddya anu use chyunne ath ithupole chyth noki ,1 pkt uppittu ,njn pottichita gel pole thne und ,vellm ayila
@anithas2635
@anithas2635 2 года назад
Vlog segmentil parayanda karyamanonu arila..10 th mainu vendy continuous classes avisyamulla orupad alukal und...avark elam asrayam sir aanu... please do the classes
@Madinah78663
@Madinah78663 Год назад
ഇതാണ് കറക്റ്റ് വീഡിയോ... Thanks..
@happyvibes5391
@happyvibes5391 3 месяца назад
അമ്മമാർകെ അറിയൂ അപ്പിയിട്ടാലും മുള്ളിയാലും ഉള്ള ബുദ്ധിമുട്ട് അത് അച്ഛന്മാർക് അറിയാത്ത കാരണം ആണ് നിങ്ങൾ ഇങ്ങനെ പറയുന്നത്.
@ranushamnad988
@ranushamnad988 2 года назад
Njaaanum vere onnn rand channelil eee method kanditttt try cheydh nokkkiii...pinnne 2 or 3 days kazhinj nokkkiyapppo enikkum idhe experience thannne aaan indaaayadh...appooo njn karudhi njn cheydhadhil endho mistake und ennnaaan...ipppo manasssilaaayi idhonnnum orikkkalum naturally dispose cheyyyaaan kazhiyilllla ennn
@aryam7303
@aryam7303 2 года назад
Cloth diapers use cheyyam...ath wash cheythu use cheyyam
@minsam2603
@minsam2603 2 месяца назад
First diaper complete soak akkanam . Pottikkaruthu ennittu gel mathram Salt cherthu vekkanam . Pittedivasam vellam avum.
@rajukg1596
@rajukg1596 2 года назад
Very useful information thank you ma'am
@ramshidarijas9936
@ramshidarijas9936 9 месяцев назад
കൂടുതൽ ജെല്ല് വരാത്ത പാമ്പേഴ്സ് ഉണ്ട് teddy... Little angel അങ്ങനെയുള്ള ഡയപേഴ്സ് പൊളിച്ചു വെയിലത്തു ഇട്ട് ഉണക്കൻ എളുപ്പമാണ് വേഗം ഉണങ്ങും... Njn അങ്ങനെ cheyyar
@aabiizzaabi8186
@aabiizzaabi8186 Месяц назад
Little Angel diaper upp ittal gel alinu povo
@sreekalacs9531
@sreekalacs9531 3 месяца назад
ഞാൻ ഒരു വലിയ ചരുവം നിറയെ രണ്ടു പാക്കറ്റ് ഉപ്പും ചേർത്ത് യോജിപ്പിച്ച് വച്ചേക്കുന്നു. മാസം ഒന്നു കഴിഞ്ഞു. ഇപ്പോൾ അതിലെ വാട്ടർ കണ്ഡന്റ് ആവിയായി പോയി കുറഞ്ഞു വരുന്നു. അവസാനം എന്താകും എന്ന് അറിയാൻ കാത്തിരിക്കുന്നു. കഴുകി ഉപയോഗിക്കുന്ന തരം കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കാൻ ശ്രമിക്കുക.
@fathimathulshabna9200
@fathimathulshabna9200 12 дней назад
Kathirinno ndhay??
@gkshorts3445
@gkshorts3445 2 года назад
Very INFORMATIVE THANK YOU SIR
@drishyaharidas2114
@drishyaharidas2114 10 месяцев назад
Njanum try cheyth nokki. But success ayilla
@nanduandnavanusworld3130
@nanduandnavanusworld3130 2 года назад
ഞാൻ ഈ method ചെയ്തു നോക്കി effective അല്ല എന്ന് തോന്നിയിരുന്നു വെറുതെ പരീക്ഷിച്ചതാട്ടോ... പിന്നെ ആകെ ഉണ്ടായ ഗുണം ജെല്ല് പോയാൽ ബാക്കി നമുക്ക് വേഗം കത്തിച്ചു കളയാം.. വേഗം കത്തിക്കോളും..ഞാൻ വളരെ അത്യാവശ്യം ഉള്ളപ്പോൾ മാത്രമേ diaper ഉപയോഗിച്ചിരുന്നുള്ളു... കുഞ്ഞായിരുന്നപ്പോ കൂടുതലും അകത്തു തുണി മടക്കി വെച്ച് കൊടുക്കാൻ പറ്റുന്ന type ആണ് വാങ്ങി use ചെയ്തത് അപ്പോ നനഞ്ഞാലും കിടത്തുന്ന തുണിയിലേക്ക് ആകില്ല.. അകത്തെ തുണി നമുക്ക് മാറ്റി കൊടുക്കാം.അലക്കി ഉണക്കി എടുക്കാം . Diaper ശീലിപ്പിക്കാത്തത് കൊണ്ട് വാവയെ ഇടയ്ക്കിടയ്ക്ക് പുറത്ത് കൊണ്ടുപോയി urine pass ചെയ്യാൻ ശീലിപ്പിച്ചു..ഇരിക്കാറായപ്പോൾ മുതൽ potti ഉപയോഗിച്ച് തുടങ്ങി..So അവൻ toilet use ചെയ്യാൻ വേഗം പഠിച്ചു... സത്യത്തിൽ ഇത്തരം diper ഇറക്കുന്ന കമ്പനികൾ തന്നെ ഇത് nature friendly ആയി dispose ചെയ്യാനുള്ള മാർഗവും അതിൽ രേഖ പ്പെടുത്തേണ്ട തല്ലേ...
@MrandMrs_VLOG
@MrandMrs_VLOG 2 года назад
അതെ
@aswathykp432
@aswathykp432 2 года назад
എന്റെ മോനും Same
@jasnasinas2755
@jasnasinas2755 Год назад
correct
@jasnasinas2755
@jasnasinas2755 Год назад
ee vellam puzayilekko thottilekko oyichude?
@Sillysquadz
@Sillysquadz 10 месяцев назад
Etra nal muthal ann pea training koduthath
@dreaminggirl9096
@dreaminggirl9096 2 года назад
ഞാനും ചെയ്ത് നോക്കിയപ്പോ യും success അല്ലായിരുന്നു..,
@anumol2381
@anumol2381 2 года назад
Dheyvame olla vdeos kand cmnt cheytha ente avastha.....🙏🥴🥴 Plants il okke idunnath nallath anannu vare aarunnu paranje....
@neethuap43
@neethuap43 2 года назад
Sir class venam
@archanavikram1386
@archanavikram1386 Год назад
Prayamullavark oru age kazhinhal diapers athyavashyaman..
@nayanam6837
@nayanam6837 3 месяца назад
Foreigners okke ith ndha cheyyunne avr diaper use cheyyarille
@ameerthasleema5955
@ameerthasleema5955 3 месяца назад
അവര്ക് എല്ലാം ഫ്ലാറ്റിന്റെ പുറത്ത് ഉള്ള വേസ്റ്റ് ബിൻ ഉണ്ടാവും അതിൽ ഇടും അത് വേസ്റ്റ് collect ചെയ്യാൻ വരുന്നവർ കൊണ്ട് പോവൽ ആണ്
@sreelalh5668
@sreelalh5668 2 года назад
Sir പുതിയ ക്ലാസ്സ്‌ ഇട് plz
@shivonrosepinheiro9624
@shivonrosepinheiro9624 Год назад
Very true Not at all successful
@Mrs.Binulal
@Mrs.Binulal 2 года назад
തുണി കൊണ്ടുള്ള ഡയപ്പർ കിട്ടും. വീണ്ടും കഴുകി വൃത്തിയാക്കി ഉപയോഗിക്കാവുന്ന തരം. ഇടയ്ക്ക് ചെക്ക് ചെയ്ത് മാറ്റി വയ്ക്കുക.
@usha.kmudankodi6311
@usha.kmudankodi6311 2 года назад
Good video
@ajuabi8842
@ajuabi8842 2 месяца назад
ശരിയാണ് success aavilla
@rakhykrishnan2431
@rakhykrishnan2431 2 года назад
Undu njn diaper vailathu ettu kure divasam unakkum daily vailathidum vykittu eaduthuvakkum next day veendum vailathidum agane unaki kathichu kalayum
@shahnasabir2362
@shahnasabir2362 3 месяца назад
Adhu summer il alle. Mazhakkaalam aanu prashnm
@sandhyarenjith1337
@sandhyarenjith1337 2 года назад
One hour later ennu paranjitu Chechi vannu 20 mints ayennu.
@thajunnisa4678
@thajunnisa4678 11 дней назад
ഞാൻ ക്ലോസറ്റിലേക്കാന്ന് ഒഴിക്കൽ..
@MrandMrs_VLOG
@MrandMrs_VLOG 11 дней назад
Ath ottum cheyyaruth
@PammihariPammihari-jq4kb
@PammihariPammihari-jq4kb 10 месяцев назад
👍🏻
@bindhumadhu8822
@bindhumadhu8822 Год назад
Njanum nokki success alla
@afsanaameer4991
@afsanaameer4991 Месяц назад
ഈ വെള്ളം ടോയ്ലറ്റ് ഒഴിക്കാൻ പറ്റുമോ
@SruthiSruthi-yn1dj
@SruthiSruthi-yn1dj 13 дней назад
Noo
@anilas7345
@anilas7345 2 года назад
Njanum cheythu noki fail ayatha sir
@dpbujigaming969
@dpbujigaming969 2 года назад
Bro njan ane Sayooj
@MrandMrs_VLOG
@MrandMrs_VLOG 2 года назад
👍👍
@neethuap43
@neethuap43 2 года назад
Thanks
@usha.kmudankodi6311
@usha.kmudankodi6311 2 года назад
Jell matram toiletl ittal problem avo
@aswathyrmathilil2486
@aswathyrmathilil2486 2 года назад
Avum . septic tank niraum
@Aaluv3j
@Aaluv3j 7 месяцев назад
Ayyo angneyonnum cheyyarutgh
@ramsheekramzi5223
@ramsheekramzi5223 3 месяца назад
Toilet edalle ath poyi adayum aake panikittum
@sanjana3507
@sanjana3507 11 месяцев назад
Plz give English or Hindi subtitles below the vdo..so the North Indian can understand the language
@MrandMrs_VLOG
@MrandMrs_VLOG 11 месяцев назад
Okay.. Thank you
@ashaabhilash9321
@ashaabhilash9321 2 года назад
👍👍👍👍👍👍
@santhakumari5180
@santhakumari5180 2 года назад
ചെറിയ oru kuzi eduth അതില്‍ ozichalo ഇത്‌
@MrandMrs_VLOG
@MrandMrs_VLOG 2 года назад
അത് നല്ലതാ.. But aa കുഴിയിൽ ചളുക്കോ, പുളുക്കോ എന്ന് രീതിയിൽ ഇത് കിടക്കും..ഓരോ 5-10 pampers ആകുമ്പോ കുഴി എടുത്ത് മൂടി കൊണ്ടേ ഇരിക്കണം
@santhakumari5180
@santhakumari5180 2 года назад
@@MrandMrs_VLOG ഇതൊഴിവാക്കാന്‍ മലയാളികൾ ക്ക് സാധിക്കില്ല 😊.പരമാവധി ഉപയോഗം കുറയ്ക്കാന്‍ patatte. എന്തായാലും വേറിട്ട content thankyou 🙏
@firstrankpsc3773
@firstrankpsc3773 2 года назад
👍👍👍
Далее
how to dispose used pampers
0:59
Просмотров 61 тыс.