Тёмный
No video :(

❤️Future of Your Relationship❤️നിങ്ങൾക്കു ഒരു പുതിയ പ്രണയം വരുന്നുണ്ടോ? 🌹 

daksha1111
Подписаться 58 тыс.
Просмотров 28 тыс.
50% 1

#tarot #tarotreading #love #timeless #happy #reconciliation #future #thirdparty #malayalamtarotprediction #malayalamtarot

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 418   
@sheelasasidharan770
@sheelasasidharan770 9 месяцев назад
മോളേ, നീണ്ട 30വർഷം സന്തോഷത്തോടെ ജീവിച്ചു പോയതാണ് 30&24 yrs വയസ്സു കഴിഞ്ഞ രണ്ട് ആൺ കുട്ടികൾ, ഇന്ന് പോയിട്ട് മൂന്നു വർഷമായി വകയിലുള്ള് സഹോദരൻ്റെ ഭാര്യ അതും തന്നെക്കാൾ പ്രായം കുറഞ്ഞതും രണ്ടു് പെൺകുട്ടികൾ ഉള്ളവൾ ( 13 & 8 )yrs സ്വന്തം മക്കളുടെ ഭാവി യാണ് ഇല്ലാതാക്കിയത്. കൂടെ കൂടിയവർ ഒളിച്ചോടി വന്നവൾ സഹോദരൻ്റെ കൂടെ. എന്നിട്ടു് അവനോടൊപ്പം 11 വർഷം ഒരുമിച്ചു ജീവിച്ചു പോന്ന സ്ത്രീ. അവളുടെ അച്ഛൻ്റെ പ്രായമുണ്ട് എൻ്റെ ഭർത്താവിനു.അയാൽ സെക്സ് നു വേണ്ടി കൂടി അവള് നോക്കിയപ്പോൾ കൈയ്യിൽ ഒരുപാട് പൈസ ഉള്ള ആൾ. ഇന്ന് ഞാൻ ഒറ്റയ്ക്ക്. ഈ എന്നെ സ്നേഹിച്ച് വിവാഹം ചെയ്തതാണ്. എന്നിട്ടാണ് എന്നെ ചതിച്ചത്. അപ്പോൾ ദൈവം അതിനുള്ള മറുപടി കൊടുക്കട്ടെ. എനിക്കു നീതി കിട്ടിയാൽ മതി. എല്ലാവരും ഒറ്റപ്പെടുത്തി, വേണം. ദൈവം തകർക്കണം. എൻ്റെ രണ്ടു് കുഞ്ഞുങ്ങളുടെ ജീവിതമാണ് തകർന്നത്. കൂടെ കൂടിയവർക്കു ദൈവം അതിനുള്ള മറുപടി കൊടുക്കട്ടെ. എല്ലാം ദൈവം ഹിതം പോലെ നടക്കട്ടെ പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു 😢 Thank you universe 🙏🙏🙏
@daksha1111
@daksha1111 9 месяцев назад
തീർച്ചയായും അവര് അതിന്റെ കർമ ഫലം അനുഭവിക്കും. അമ്മ പ്രാർത്ഥന തുടരൂ 🙏
@myspecial5325
@myspecial5325 9 месяцев назад
Snehichu vanjikkunnavar aadyam oru paadu Santhoshikkum Annu nammal karayum .. innu enimisham muthal Athinte Karma thudarum ..ini Namukku Daivam koode und Ennum ..😊
@pushpavenugopal5710
@pushpavenugopal5710 9 месяцев назад
❤ മേഡം പറഞ്ഞത് സത്യമാണ് എന്നോട് ചെയ്ത് ചതിക്ക് ഈശ്വരൻ എന്താണ് എങ്കിലും കൊടുത്തോട്ടെ ഹരേ കൃഷ്ണാ
@user-uk4vm2nm8y
@user-uk4vm2nm8y 8 месяцев назад
👏👌❤💔👏
@ammumalu1090
@ammumalu1090 8 месяцев назад
@@daksha1111 ee chechi paranjathupole same situation "...hus'nte brother'nte wife eppol aa sthrekku 60yrs".. ente marriage kazhinjuttu 17'yrs kazhinju'. Athinu munbu thudangiya relation..pavam chettanariyilla!...
@shreesshan
@shreesshan 9 месяцев назад
എന്നേ ചതിച്ചു മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തി ഒറ്റപ്പെടുത്തി പോയവൾ എന്റെ അടുത്തേക്ക് വരണം എന്നിട്ട് എനിക്ക് വേണ്ടെന്ന് എനിക്ക് പറയണം ഞാൻ പറയും 👌👍🏻
@geethabalaji3903
@geethabalaji3903 9 месяцев назад
Thank you universe....i want justice to happen 🎉
@jayaprakashct2012
@jayaprakashct2012 9 месяцев назад
Thanks for your reading
@jayakvr7592
@jayakvr7592 9 месяцев назад
100% true 👌✌️🔥 അവൻ വരുകയോ, കാണുക യോ അതവന്റെ ഇഷ്ടം 🥳 പഴയ ആൾ നെ ഇനി സ്വീകരിക്കില്ല. ഇനിയും വേദന ചുമക്കാൻ വയ്യ 👍👍
@user-lj8nu5ei1b
@user-lj8nu5ei1b 8 месяцев назад
Yss crct❤️🙏🏼
@user-lj8nu5ei1b
@user-lj8nu5ei1b 8 месяцев назад
Thanks univers❤️🙏🏼
@user-wc3ge5wq3k
@user-wc3ge5wq3k 9 месяцев назад
🙏🙏thank you univers 🙏🙏... കുറച്ചു സങ്കടപെടട്ടെ... കുറെ വേദനിപ്പിച്ചതല്ലേ.... എല്ലാ കുറ്റങ്ങളും എന്നിലേക്കിട്ട് മറ്റൊന്നിനെ തേടി പോയതല്ലേ.... എന്റെ സ്നേഹം എന്നെങ്കിലും തിരിച്ചറിയും.. എന്റെ സത്യവും... പക്ഷെ അന്ന് ഞാൻ മാപ്പ് കൊടുക്കും... But വീണ്ടും ജീവിതത്തിലേക്ക് വിളിച്ചു കേറ്റാൻ ബുദ്ധിമുട്ടാണ്... വീണ്ടും പോവില്ലെന്നാരു കണ്ടു.... എന്തായാലും എല്ലാം ദൈവത്തിനു വിട്ടു കൊടുക്കുന്നു 🙏🙏🙏
@shareenavg195
@shareenavg195 9 месяцев назад
വീണ്ടും പോകും ഉറപ്പാണ്......അനുഭവം ഗുരു.
@user-ff8wb9vg8t
@user-ff8wb9vg8t 9 месяцев назад
പോകും
@user-wc3ge5wq3k
@user-wc3ge5wq3k 9 месяцев назад
@@shareenavg195 അതെ 🙏🙏... വീണ്ടും വേദനിപ്പിക്കാൻ എന്തിനു നിന്ന് കൊടുക്കണം
@user-mp1ro7uy3n
@user-mp1ro7uy3n 8 месяцев назад
​@@shareenavg195 വീണ്ടും vedanippikkaanulla ചാൻസ് കൊടുക്കരുത്, ഞാൻ അങ്ങനെ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. കെഞ്ചി വന്നാലും ജീവിതത്തിൽ വിളിച്ചു kayattaruth.
@rajitha4185
@rajitha4185 8 месяцев назад
പോകും, ഞാൻ അനുഭവിച്ചതാ
@bindub9920
@bindub9920 9 месяцев назад
സത്യം, പ്രപഞ്ചശക്തിക്ക് നന്ദി 🙏❤️
@shajiannanadu7873
@shajiannanadu7873 9 месяцев назад
Nalloru Reading Thank you universe Thank you Angel Thank you God Thank you Divine ❤❤❤❤❤❤❤
@user-sf7dy4nv5r
@user-sf7dy4nv5r 9 месяцев назад
ഒരു കഥ പോലെ തോന്നി destiny എന്തായാലും അനുഭവിച്ചേ തീരു ഈശ്വരന്റെ പാദങ്ങളിൽ ഇറക്കി വെച്ചിട്ടുണ്ട് അവിടുത്തെ തീരുമാനം എന്തോ അത് നടക്കും നമ്മൾ സാക്ഷി മാത്രം ഗാലറി യിൽ ഇരുന്ന് കളി കാണാം അത്ര തന്നെ വരും വരാഴിക പറഞ്ഞു കൊടുത്തു എന്നിട്ടും അതിന്റെ പുറകെ ആണെങ്കിൽ പിന്നെ അനുഭവിക്കട്ടെ പഠിച്ചു വരട്ടെ താങ്ക്സ് യൂണിവേഴ്സ്, താങ്ക്സ് angels, thanks mam, thank you supreme power, thank you my lord krishna🥰🥰🥰🥰
@krishnakannan8537
@krishnakannan8537 9 месяцев назад
Thank you Universe ❤ Thank you Divine ❤ Thank you Angels ❤ I strongly claim all positive energies ❤ Thank you mam❤
@vijayammavijayan9746
@vijayammavijayan9746 9 месяцев назад
പല Reading കേട്ടതിൽ എനിക്ക് ഏറ്റവും correct ആയി പറയുന്നതായി തോന്നുന്നു congrats 🙏God bless you 🙏🌹♥️
@AnilKumar-xo2vs
@AnilKumar-xo2vs 3 месяца назад
ഞാൻ ഇത്ര നാളും ഒരു കമന്റ്‌ ഇട്ടില്ല, പക്ഷെ നിങ്ങൾ ശരിയായിരുന്നു, ഇന്നത്തെ റീഡിങ്‌ 👍 100% മാം
@narayanip6122
@narayanip6122 9 месяцев назад
ശരിക്കും ഇത് എൻൊ റിഡിംങ് ആണ്.പഷെ എനിക്ക് അവനെ തന്നെ മതി ഹരേ കൃഷ്ണാ
@anadankggopalan4494
@anadankggopalan4494 9 месяцев назад
എല്ലാം മഹ ദേവൻ നതീരുമാനിക്കട്ടെ -
@user-uu6gt4zl8s
@user-uu6gt4zl8s 9 месяцев назад
Sathym. Paranjathu ellam correct
@Arumughan939
@Arumughan939 9 месяцев назад
താങ്ക്യൂ യൂണിവേഴ്സ🌹🙏🙏, പറഞ്ഞതെല്ലാം വളരെ ശരിയാണ് 🙏ദൈവം അനുഗ്രഹിക്കട്ടെ 🌹🙏🙏🙏എന്റെ അനുഭവം 🙏🙏🙏🙏
@SreejithSreeju-hu7sv
@SreejithSreeju-hu7sv 9 месяцев назад
കർമ.... അതു അവൾ അനുഭവിക്കും.. 👍
@bijukottiyam1897
@bijukottiyam1897 9 месяцев назад
Thank you Univers 🙏🙏🙏 Thank you Angles🙏🙏🙏 Thank you Divine 🙏🙏🙏
@Arumughan939
@Arumughan939 9 месяцев назад
സൂപ്പർ റീഡിഗ് 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹
@AkhilaShaji-lg4pu
@AkhilaShaji-lg4pu 9 месяцев назад
താങ്ക്സ് മാം 🙏
@bindhurajan1042
@bindhurajan1042 9 месяцев назад
വളരെ മികച്ച റീഡിംഗ് 🙏👍🏻
@samdanielkolladsam
@samdanielkolladsam 9 месяцев назад
Very nice reading..., ഒരേയൊരു ചിന്ത മാത്രമേയുള്ളൂ. എന്റെ വ്യക്തി heal ആയി ഉടനെ എന്നെ contact ചെയ്യുകയും എന്നിലേയ്ക്ക് തിരിച്ചു വരുകയും ചെയ്യുമെന്ന ചിന്തയും വിശ്വാസവും മാത്രം. പൂര്‍ണമനസ്സോടെ ഞാനെന്റെ വ്യക്തിയെ എന്നിലേയ്ക്ക് സ്വീകരിയ്ക്കും. universe power ഞങ്ങളെ ഒന്നിപ്പിയ്ക്കുമെന്ന് പൂര്‍ണമായി വിശ്വസിയ്ക്കുന്നു. Thank you universe power... Thank you Angels... Thank you Divine power... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...
@KrishnaK-dq8wm
@KrishnaK-dq8wm 9 месяцев назад
ഞാൻ അങ്ങനെ ആണ് എന്നും പ്രാർത്ഥിക്കുന്നത് എന്നെ കളഞ്ഞു പോയവൻ അവഗണന എന്താ എന്ന് അറിയണം അവൻ എന്നിട്ട് ഓർക്കണം അവളെ ഞാൻ അവഗണിച്ചപ്പോ അവൾ ഇത്രയും വേദന അനുഭവിച്ചു എന്ന് അവൻ അറിയണം
@shareenavg195
@shareenavg195 9 месяцев назад
അറിയും ഉറപ്പാണ്.. ...
@smithappkaladheebam6222
@smithappkaladheebam6222 9 месяцев назад
എന്നോട് കാണിച്ചതിന് മാപ്പ് പറയണം. അതിനു ചാൻസ് und. മാഡം പറഞ്ഞത് വളരെ കറക്റ്റ് ആണ് ❤❤❤❤ബാക്കി അറിയാൻ കാത്തിരിക്കുന്നു thankyou univers ❤️ thankyou madam ❤️
@RudraIyyer-mq8fw
@RudraIyyer-mq8fw 8 месяцев назад
Correct reading 👌No words Mam 🙏Thank you Universe 🙏Thank you Divine 🙏Thank you Angels 🙏Thank you Ancestors 🙏Thank you Mam 🙏
@anushaanish3626
@anushaanish3626 9 месяцев назад
Thank you universe ❤ Thank you divine ❤ Thank you angels❤ Thank you mam❤👃👃👃
@sonisoniarun1093
@sonisoniarun1093 9 месяцев назад
അവൻ അനുഭവിക്കണം. എന്നോട് മാപ്പ് പറയണം mam. Very very true👍
@user-un5fd7ni7i
@user-un5fd7ni7i 9 месяцев назад
Thank you universe ❤ Thank you Divine ❤ Thank you maam
@rajihathvm7398
@rajihathvm7398 9 месяцев назад
100 % correct Thankyou unrivers🙏🙏🙏🙏🙏🙏
@mayamenon9947
@mayamenon9947 9 месяцев назад
All blessings are on my way. 🙏🏻 Thank you Lord Krishna 🙏🏻🌸 Thank you Angels 🙏🏻🌸 Thank you Ancestors 🙏🏻🌸 Thank you Universe 🙏🏻🌸
@FreeBird-hc1iq
@FreeBird-hc1iq 2 месяца назад
Super message thanks 🙏🙏
@girijasriram8495
@girijasriram8495 9 месяцев назад
Super mm
@Fairygirl271
@Fairygirl271 9 месяцев назад
Thank you universe ...Thank you universe....Thank you mam
@sonypramod7162
@sonypramod7162 3 месяца назад
I strongly claim all these positive energies 🙏🌹 Thank you Mother Mary & Universe 🙏🙏🙏🙏🙏
@snekha6747
@snekha6747 9 месяцев назад
I accept this reading Thank you Universe Thankyou God Thankyou Angeles 🙏🌅🌈🌿🌿🦋🙏
@SobhaTvariyam-gr5is
@SobhaTvariyam-gr5is 9 месяцев назад
I strongly claim remove our third parties permanently🙏🙏🙏I strongly claim happy and prosperous married life with my person thanku universe thanku devine thanku god thanku angel 🙏🙏🙏🙏🙏
@mikhayel7777
@mikhayel7777 9 месяцев назад
നീതി..... അതെനിക്ക് കിട്ടിയേ തീരൂ...... കിട്ടണം കിട്ടും വരെ ഓടേതമ്പുരാന്റെ പിറകിന്നു മാറില്ല
@rekhaarun
@rekhaarun 2 месяца назад
I strongly believe and claim the positive energy.... Thank u universe.... ❤️
@reshmaachu6019
@reshmaachu6019 8 месяцев назад
Thanks universe, thanks angles, thanks divine thanks mam
@user-ls2gp6ws8h
@user-ls2gp6ws8h 9 месяцев назад
Cruct. Reeding mam🥰🙏🙏🙏.. Edhu. Eandea. Reedinganu.. Mam. Paranjadhupolea.. Thannea.. Eaniku. Needhi.. Kitanam.. Baki... Ok. Univears... Inu... Vitukodukunnnu.... Thank. Goad🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@megha7536
@megha7536 9 месяцев назад
100 💯 correct
@jayalekshmisujith242
@jayalekshmisujith242 3 месяца назад
Thank you maam thank u unuverse Correct situation ann
@sindhus8804
@sindhus8804 9 месяцев назад
Thànk you universe 🙏 Thànk you divine 🙏 Thànk you angel 🙏
@mariyatradingcompanykottay5407
@mariyatradingcompanykottay5407 2 месяца назад
💐💐💐💐With God Everything 💐💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐Manjush & Rabina 💐💐💐UK💐💐💐
@AnuAnu-fw4jf
@AnuAnu-fw4jf 9 месяцев назад
I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏💯
@omdasunnikrishnan5692
@omdasunnikrishnan5692 9 месяцев назад
I claim this thank universe
@basilmathewbasil6332
@basilmathewbasil6332 9 месяцев назад
Correct.eni orikkalum veda
@vineeshchandranchandran1872
@vineeshchandranchandran1872 9 месяцев назад
1111 claim positive energy thank you univers thank you GOD
@sreeragkmanoj3373
@sreeragkmanoj3373 8 месяцев назад
Thank you mam. Yes, I want justice. Nammsl anubavicha vedana anthanennu anubavichsle avarum padiku. So njan sweekarikilla. Kshamichalum athonnum marakan kazhiyilla. Thank you universe
@user-tk3ri6qm2n
@user-tk3ri6qm2n 9 месяцев назад
Thank you Universe Thank you God 🙏 Thank you Angela ❤❤❤❤❤🙏🙏🙏🙏🙏
@annageorge3134
@annageorge3134 9 месяцев назад
I claim this postive enargy strongly...Thanku universe 🙏❤️ Thanku god 🙏🙏❤️ Thanku angels 🙏🙏🙏 Thanku mam 🙏🙏🙏❤️🙏🙏
@jasmineaziz-zq1qg
@jasmineaziz-zq1qg 9 месяцев назад
Tnku Universe♥️
@jayaullas1030
@jayaullas1030 3 месяца назад
Thank u യൂണിവേഴ്സ് 🙏🙏എല്ലാം യൂണിവേഴ്സിൽ അർപ്പിച്ചുകൊള്ളുന്നു 🙏🙏🙏കാത്തോളണേ 🙏🙏കുടുംബം സന്തോഷത്തോടെ കഴിയാൻ അനുഗ്രഹിക്കണേ 🙏🙏🙏
@ranjith-il8fx
@ranjith-il8fx 9 месяцев назад
🌿അഭിനന്ദനം🌿 right the point ..........."
@Reshmins_07
@Reshmins_07 Месяц назад
Yes enik നീതി വേണം... ഞാൻ ചൂസ് ചെയില്ല ചേച്ചീ... ഇനി ആരും life il ഇല്ലെല്ലും.. ee person Venda... നീതി തരുന്ന ദൈവത്തിനു നന്ദി...
@chandrannairm9826
@chandrannairm9826 9 месяцев назад
Thankyyiuunivrrsethanksmadam
@vindyavindya3861
@vindyavindya3861 Месяц назад
Thank you universe ❤thank you deksha❤i claim it
@vinodrrajan160
@vinodrrajan160 9 месяцев назад
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം100% കറക്റ്റ് ആയിട്ടാണ് തോന്നിയത് ദൈവത്തിൻറെ ഒരു നല്ലതിനുവേണ്ടി ഞാൻകാത്തിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏
@SarangiVlog
@SarangiVlog 8 месяцев назад
പറഞ്ഞത് എല്ലാം വളരെ ശരിയാണ് എല്ലാം പരസ്പര പൂരകങ്ങൾ തന്നെ വലിയ ചതിവ് ചെയ്തു പോയിട്ടുണ്ട്
@sonypramod7162
@sonypramod7162 8 месяцев назад
I strongly claim this positive energy 🙏 100 % Correct Reading 🌹 Thank you mother mary 🙏🙏 & St. Michael 🙏🙏🙏
@remyaammu6882
@remyaammu6882 8 месяцев назад
വളരെ ശെരിയാണ് ഈ റീഡിങ്
@latharamanunni5370
@latharamanunni5370 9 месяцев назад
Yes correct reading👌🏻🙏🙏🙏🙏
@Salaar564
@Salaar564 9 месяцев назад
Ee channel il idunna ella vdos njn kaanarund.. Depression ayi psychiatric nte treatment il counselling cheyithittum ente mind okay ayilla.. Personal reading eduthu.. Avan thirichu varumenn maam paranju.. Aa otta prathikshiyil njn ninnu.. Paranjathu pole aalu thirichu vannu... 🙏🏻 Ippo njn happy aanu.. Thank you universe ❤️
@omanakutaly1742
@omanakutaly1742 8 месяцев назад
Soulmates. Emperor..Futures Great..Role .in Social..media DIVINE. Blessing
@reghupillai4041
@reghupillai4041 9 месяцев назад
മഹാദേവൻ തീരുമാനിക്കട്ടെ
@iqoo_neo9pro
@iqoo_neo9pro 9 месяцев назад
Ellam nallathaai varan prarthikkanam mam thank you angels thank you universe thank god
@user-do5jl3mp6j
@user-do5jl3mp6j 9 месяцев назад
Thank you universe ❤❤
@user-jz5ly9pj6m
@user-jz5ly9pj6m 8 месяцев назад
താങ്ക്സ് യൂണിവേഴ്‌സ് താങ്ക്സ് ഗോഡ് 🙏🙏🙏🙏🙏എനിക്ക് ഈ റിഡിങ്ങിൽ നിന്നും ഒരുപാട് അറിവുകൾ കിട്ടി ഒരുപാട് താങ്ക്‌സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Strqerryhh._
@Strqerryhh._ 9 месяцев назад
അങ്ങനെ സംഭവിക്കട്ടെ ചേട്ടാ 👍🏻🙏🏻
@ajvadaju287
@ajvadaju287 9 месяцев назад
💯 correct Thank u universe❤❤❤
@user-zb7eh9uh9b
@user-zb7eh9uh9b 9 месяцев назад
Great thanks..... You are absolutely right
@anjela2320
@anjela2320 15 дней назад
Strongly claim it ❤
@anikgeorge2966
@anikgeorge2966 4 месяца назад
Nalla adi poly reedeing
@priyatheertha6772
@priyatheertha6772 9 месяцев назад
Thank you mam❤thank you universe 🙏🙏🙏🙏🙏🙏🙏
@user-uf5pt9wu4b
@user-uf5pt9wu4b 7 месяцев назад
Positive reading❤🙏
@sainaunni2856
@sainaunni2856 9 месяцев назад
എന്നെ ചതിച്ചിട്ടു പോയവൻ എന്റെ കാലിൽ എത്രയും പെട്ടെന്ന് വന്നു വീഴണം...
@omanakutaly1742
@omanakutaly1742 8 месяцев назад
Hundred&..one Percentage Correct....Thanks Universe....
@philipchacko9360
@philipchacko9360 8 месяцев назад
Hi , madam you are a aggrasive reader in tarot . it is excellent reading and good.wish you all the best.
@user-rg8rl7mb4u
@user-rg8rl7mb4u 6 месяцев назад
Orupadu. Ishtay. Ente Anufavngal. Thanneyanu.. Ii. Kettathellam. Njan. Oru. Padu. Sangdathilanu. Prsrthiykane. Uooniveshsinodu.. Tanks🙏🙏🌹
@ashakl6078
@ashakl6078 9 месяцев назад
Sarikkum mam paranjapole ane ente nilapade athrakke enne vishamippicha Alane , avan ennode map paranjal polum ennode cheithathine pariharam akila athrakke heartbreak undakkiyavan .mam paranjapole angane perfect Aya oral und . Enne jeevane thulyam snehikkunna oral ane ..... thanku mam thanku universe ❤❤❤❤❤ ashamahesh kollam
@sravanyaammu6205
@sravanyaammu6205 3 месяца назад
I strongly believe and claim this positive energy ❤❤❤❤❤❤❤ Thank you universe ❤❤❤❤❤ Thank you god ❤❤❤❤❤ Thank you angel ❤❤❤❤❤ Thank you Devine ❤❤❤❤❤ Thank you ma'am ❤❤❤❤❤ Plsssssss forgive me universe....... Sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry
@linishmathew3387
@linishmathew3387 8 месяцев назад
എല്ലാം സത്യം💔 future ❤🌹
@AkhilaShaji-lg4pu
@AkhilaShaji-lg4pu 9 месяцев назад
സത്യം ആണ് മാം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിൽ എന്നെ ചവിട്ടി തേച്ചിട്ടു പോയി ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒന്നും പറയാൻ പറ്റാത്ത രീതി ഒരിക്കലും ഇങ്ങനെ ആരും ചെയ്യരുത് ഒത്തിരി വേദനായ
@keerthyaachari4135
@keerthyaachari4135 6 месяцев назад
💯True. I want justice.
@lalithavc498
@lalithavc498 2 месяца назад
വളരെ നല്ല റീഡിംഗ്
@sajeeshmaraloor8605
@sajeeshmaraloor8605 6 месяцев назад
അവൾക്ക് ഒരുചതിവും വരാതെ തിരിച്ച് വരട്ടെ ❤ universe
@induvijukumar713
@induvijukumar713 7 месяцев назад
Thank you Universe 🙏 Thank you Angels 🙏 Thank you Divine 🙏🙏❤❤❤
@user-jd1xt7uf5q
@user-jd1xt7uf5q 8 месяцев назад
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Hanuman baba Thank you Maa kali love you too much for your lovely blessings and support Thank god Thank mam I can't
@dhanyadasan2360
@dhanyadasan2360 8 месяцев назад
111,222,333,444,555,666,777,888,999, Thanks Divine 🙏🌈🦋💟💓💗🙏 Thanks universe 🌈🦋💟💓💗🙏 Thanks Angel 🧚🏽‍♀️🧚🏽‍♀️🧚🏽‍♀️🧚🏽‍♀️🧚🏽‍♀️🧚🏽‍♀️🧚🏽‍♀️ I claim Reunion with my person positive Energy ❤️🌈🦋💟💓💗🙏 I strongly claim Third party remove 🌈🦋💟💓💗🙏 Thanks mam 🙏❤️ 💯 correct Reading 🙏❤
@ManiK-rr1gq
@ManiK-rr1gq 8 месяцев назад
Correct reading I accept 100 times tks universe tks angles
@saranyaisaranya172
@saranyaisaranya172 9 месяцев назад
Thank you universe and Angel and God and divine and mother marry 💞❤️ l strongly claim this reading and energy ❤😊
@pegodiyapereira8390
@pegodiyapereira8390 8 месяцев назад
ഒത്തിരി സന്തോഷം. Thank you ❤❤
@lathakumari178
@lathakumari178 2 месяца назад
Thanku universe
@bindhusaradha6509
@bindhusaradha6509 9 месяцев назад
Cricket reading ❤❤Ngan online besenas chynutt ❤❤entta person enna chathechittpoy😢 cract enikk neethikettanam Thank you mam ❤Thank you univers ❤❤❤
@deepthikrishnan100
@deepthikrishnan100 9 месяцев назад
എന്നെയും കുഞ്ഞിനെയും കൂടെ നിർത്തി സ്നേഹിച്ച് ചതിച്ച് മറ്റൊരുവളുടെ കൂടെ കഴിഞ്ഞ അയാളെ എനിക്ക് ഇനി ജീവിതത്തിൽ വേണ്ട. Mam പറഞ്ഞതൊക്കെ correct aanu. എന്റെ ജീവിതം ആണ്. ഇനി ഒരു ജോലി മാത്രം ആണ് എന്റെ ലക്ഷ്യം. അതിനായുള്ള struggle il aanu njan ippol.... Thank u 🙏 mam.
@user-ru7ny5is1b
@user-ru7ny5is1b 9 месяцев назад
വല്ലാത്ത ഒരു കർമ്മമായി പോയി ചേച്ചിയെ ഇത് പേഴ്സൺ മനസ്സുകൊണ്ട് എന്റെ അടുത്തേക്ക് വന്നു അതേപോലെ എന്നെ മനസ്സിൽ നിന്ന് വലിച്ചെറിഞ്ഞു പോയി ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല എന്ന് പറഞ്ഞു ഞങ്ങൾ രണ്ടുപേരുടെയും സ്വഭാവം വ്യത്യസ്തതയുണ്ട് ചേരുന്നില്ല എപ്പോൾ വന്നാലും വന്നപോലെ തന്നെ പോകുന്നു എന്തുകൊണ്ടാണെന്ന് അറിയുന്നില്ല എനിക്കിത് സഹിക്കാൻ കഴിയുന്നില്ല പഠിച്ചവനെ ഇനി എന്നെ പരീക്ഷിക്കല്ലേ 😢😢
@createyyyvago9894
@createyyyvago9894 3 месяца назад
Life long Avan koode venonanu agraham...but cheytha orikalum parayan padillatha paranjathinu Avan sry parayanam ....baki Ellam vidhik vitekanu 😊njan cheyanella max .njan cheythu ...ippo stick on ayitu nikananilla ...move on Avan sremikaned ..ullilu ormakalum sadum endelum ....😊Thankyou universe for all u r blessings❤thankyou chechi😊
@pegodiyapereira8390
@pegodiyapereira8390 8 месяцев назад
I strongly claim to remove all the therd party situation from our relationship.I strongly claim reunion with my person ❤❤. Thank you God 🙏 Thank you universe 🙏 Thank you mam 🙏
@lizymol654
@lizymol654 4 месяца назад
Thank you universe.
@jayapillai4755
@jayapillai4755 8 месяцев назад
Good reading mam, Thank you 👍❤❤❤
@user-mf9xj3yy8t
@user-mf9xj3yy8t 9 месяцев назад
Thank you maam♥️ Thank you യൂണിവേഴ്സൽ ♥️ 👍👍👍👍👍👍👍
@ShemiSathyan
@ShemiSathyan 4 месяца назад
ഈ വീഡിയോ പറഞ്ഞത് സത്യമാകാൻ ചാൻസുണ്ട്... പക്ഷെ അങ്ങനെ ഒന്നും ഉണ്ടാകാതിരിക്കാൻ ആഗ്രഹിക്കുന്നു.. സങ്കടത്തിന് ഇത്രയേറെ വേദന തരാൻ പറ്റുമെന്നു വിശ്വസിക്കാൻ അകത്തവിധം മുറിപ്പെടുത്തി ചവിട്ടീമെ തിച്ചു കടന്നുപോയ വ്യക്തിയാണ്. മരണത്തിന്റെ മാത്രം രുചിയറിഞ്ഞ നിമിഷങ്ങൾ ഈ ജന്മത്തിലും വരും ജന്മത്തിലും ഇനി ഉണ്ടാകാൻ വഴിയില്ല. അത്രയേറെ മരവിച്ച മനസാണ് ഇപ്പോ കൂടെയുള്ളത്. അത് എഴുന്നേൽപ്പിച്ചു നടത്താൻ തുടങ്ങി ഈ വീഡിയോ കണ്ടുതുടങ്ങിയപ്പോ മുതൽ. ഉറങ്ങാൻ പഠിച്ച് തുടങ്ങി ഇപ്പോ ഞാൻ. താങ്ക്സ്. ഇതിൽ ഡൗട്ടും ഉള്ള ഒന്നും പറഞ്ഞിട്ടില്ല എന്റെ ലൈഫിലെ മാമിന്റെ കാഴ്ചപ്പാടിൽ
@remadevi1695
@remadevi1695 9 месяцев назад
എനിക്കു വേണ്ടി പറഞ്ഞതു പോലെ തോന്നി തകർന്ന മനസുമായി കഴിയുന്നു ഒന്നും ആഗ്രഹിക്കാതെ സ്നേഹിച്ചതിന് ഇപ്പൊ വേണ്ടാന്നു പറഞ്ഞ് മറ്റൊരുത്തിയുടെ പുറകേ എന്റെ ആത്മാർത്ഥത കാണാതെ എന്നായാലും തിരികെ വരും ഉറപ്പ്
@rajitha4185
@rajitha4185 8 месяцев назад
ഞാനും ഇതേ വിഷമം അനുഭവിക്കുന്നു
Далее
Vladimir Putinin Bakıda rəsmi qarşılanma mərasimi
13:06