സത്യം,കുക്ക് ചെയ്യാൻ മടി ഉള്ള ആളായിരുന്നു ഞാനും,കല്യാണം കഴിഞ്ഞ് ഭർത്താവും ആയി താമസിച്ചു തുടങ്ങിയപ്പോള്‍ വിശപ്പ് മാറ്റാൻ എന്തെന്കിലും ഓക്കേ ഉണ്ടാക്കണം എന്ന് മാത്രം ഉണ്ടായിരുന്നോള്...പക്ഷെ husbandinte സപ്പോർട്ട് ആൻഡ് encouragement വീണ്ടും കുക്ക് ചെയ്യാൻ intrest ഉണ്ടാക്കി..പുതിയത് ഓരോന്നും prepare cheyan കഴിഞ്ഞ്..ഇന്ന് അത്യാവശ്യം നന്നായിട്ട് നോൺ വെജ് ഉൾപെടെ ഉണ്ടാക്കാൻ കഴിയുന്നുണ്ട്..അപ്പോൾ തോന്നി ഭർത്താക്കന്മാർ കുറ്റം തെറ്റും കണ്ടുപിടിക്കാതെ ഒരു പിന്തുണ തന്നാൽ എല്ലാം ചെയ്യാൻ ഒരു സന്തോഷം നമുക്ക് ഉണ്ടാകും
Chila perku avisham illathe matullavare maathram behind the screen badmouth cheyyan ariyuvollu. Avarokke just moral policing ariyollu. Logathil ethre different cultures undennum, two cultures interact cheyyunna beauty enthannenu onnum avarku manasillavula. I love seeing your content, because adhyathe pravisham aan oru fellow malayali-ne Korean environment -il engane adapt cheyyunnath kaanunne. Swantham culture-um Korean culture-um orumichu kaanaan is very fascinating. Njanum ee Augustil avidekke university -kku vendi poguvaanu. Hoping to discover lots of things. ☺️ Just ignore those irrelevant voices! 🍀
I enjoy your Vlogs ! Oppa is a fine person...and so supportive of all your efforts... always encouraging you. You are indeed lucky to be part of this lovely family. God bless you all .
Nisa yummy thalassery biriyani recip ഉള്ളി നല്ലവണ്ണം വാട്ടുക ശേഷം തക്കാളി നല്ലവണ്ണം വാട്ടുക ഇഞ്ചി വെളുത്തുള്ളി നല്ലപോലെ അരച്ച് അതും അതിൽ മിക്സ് ചെയ്യുക എല്ലാം കൂടി നല്ലവണ്ണം വാട്ടിയെടുത്ത് കുറച്ചു ഗരം മസാല പൊടിയും ഉപ്പും ആഡ് ചെയ്തു പിന്നെയും നല്ലോണം ചിക്കൻ ഫ്രൈ ആണെങ്കിൽ ഫ്രൈ ചെയ്ത ചിക്കൻ ലാസ്റ്റ് അതിലേക്ക് ഇട്ട് കുറച്ച് സമയം പിന്നെ മിക്സ് ചെയ്യുക Garam masala mthro ittala eatom good mtulla powdr use akndaa
Don’t mind the hate comments. They don’t have anything better to do in their life perhaps, and thrives on bullying others. You keep posting videos girl ❤we Stan you 😊
Hi nisha orupaadu ishtamanu nisayude vlogs ❤💜oppa nishunte bagyam anu ennum ithupole nilanirkate avarunde nammale life happy ayirikkum avarude saportum God bless you
Masala akumbol first uliyalle vazhattedath vazhann vannittambol alle tomato idendath ennitt ginger garlic green chilly paist itt vazhattanam pinna masalas