Тёмный
No video :(

'പെണ്ണിനെപ്പോലെയുണ്ട്, എന്താ കുഴപ്പം' മേക്കപ്പും സാരിയും ഇഷ്ട്ടമാണ്, പ്രതികരിച്ച് Korean Mallu 

24 News
Подписаться 6 млн
Просмотров 909 тыс.
50% 1

"It is our choice to wear the attire we desire to. It promotes individual freedom without harming anyone". Here is an interview with Korean Mallu- a native of the Kannur district. He is a victim of cyberbullying by dressing up as a woman. #koreanmallu #indepth24news #24newsinterview #koreanmalluchannel #koreancouples #koreandrama #koreanmallureel #instareels #viralreels
#InDepth In Depth
'ഏത് വേഷവും ഒരുപോലെ ധരിക്കാം, ആർക്കും ഉപദ്രവമാവാത്ത വ്യക്തിസ്വാതന്ത്ര്യമാണ് മുന്നോട്ട് വയ്ക്കുന്നത്'. കൊറിയൻ മല്ലു എന്നറിയപ്പെടുന്ന കണ്ണൂർ സ്വദേശി, സ്ത്രീ വേഷപ്പകർച്ചകൊണ്ട് ധാരാളം സൈബർ ബുള്ളിയിങ്ങിന് ഇരയായ വ്യക്തിയാണ്.
#InDepth
CREW MEMBERS
Anchour, Producer : Sruthi evan | Camera : Anoop Vakathanam , Shyam , Rijo | Editor : Jidhin Raju | Graphics : Abhilash , Anju
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 954   
@silpasatish9598
@silpasatish9598 Год назад
ഇത്രയും calm ആയി... Matured ആയി ആണ് അദ്ദേഹം സംസാരിക്കുന്നത്... വേറൊരു രാജ്യത്ത് ആയിട്ട് പോലും അദ്ദേഹം മലയാളം കൊഴയാതെ കൊഴയ്ക്കാതെ ... സംസാരിക്കുന്നത് ഗ്രേറ്റ്‌., ❤️❤️❤️
@ashiqueash6950
@ashiqueash6950 4 месяца назад
ഇത് മാത്രം കണ്ട് പറയേണ്ട. സോഷ്യൽ മീഡിയയിൽ ഇങ്ങനെ ആയിരുന്നില്ല അദ്ദേഹം. ഇദ്ദേഹത്തിന്റെ വീഡിയോ ഞാൻ കണ്ടിരുന്നു more ബോറിങ് തെറി ആയിരുന്നു
@jinuthomas5599
@jinuthomas5599 4 месяца назад
veroru rajyam aanu pakshe adhu South Korea aanu...mathrom alla ivan avide pyathu PhD cheyyana, allathe avide janichu valarnnu padicha aal alla..😆😆😆😆
@aleenaraju4006
@aleenaraju4006 3 месяца назад
Ee pulliyde social media ile cmt kudi kanditt para
@salammh8114
@salammh8114 14 дней назад
ശരിക്കും ഡോക്ടർക്ക് സ്ത്രൈണത ഉണ്ട് പക്ഷെ Dr, അത് മറയ്ക്കാൻ എന്തൊക്കെയോ ചെയ്യുന്നു അത് അവരുടെ ഇഷ്ടം എങനെ ജീവിക്കണം എന്ന് ഇവിടെ ഈ വീഡിയോ കണ്ടതുകാരണം കമന്റ് ഇട്ടൂ എന്ന് മാത്രം
@lachuz9397
@lachuz9397 10 месяцев назад
ഇത്രയും educated ആയിട്ടും ഒരുപാട് അറിവ് നേടിയിട്ടും അദ്ദേഹം സംസാരിക്കുന്നത് മലയാളത്തിൽ ആണ് അതാണ് ഞാൻ ശ്രെദിച്ചത്.ഇപ്പോൾ ഉള്ള ഓരോ ഇന്റർവ്യു എടുത്തു നോക്കിയാലും കാണാം വായ തുറന്നാൽ ഇംഗ്ലീഷ് മാത്രം. മലയാളം അറിയാത്ത പോലെ ആണ്. ഇദ്ദേഹത്തിന്റെ attitude, personality, matured ആയിട്ടുള്ള സംസാരം ഇതെല്ലാം ആണ് എനിക്ക് ഇഷ്ടമായത്.
@jinuthomas5599
@jinuthomas5599 4 месяца назад
South korea yil poyi PhD eduthenne ollu, alladhe pulli valarnnathum padichathum okke kerala thil aanu...pinne South korea ENglish athra nalladhalla...
@ചന്ദ്രകാന്തം
നമ്മെ മറ്റുള്ളവർ എന്ത്‌ കരുതും എങ്ങനെ നോക്കി കാണും എന്ന ഉത്കണ്ഠ,വ്യാകുലത ഓരോ മനുഷ്യന്റെയും തോൽവിയാണ്. ഇവയൊക്കെ മാറ്റിവെച്ചു ആണായാലും പെണ്ണായാലും ട്രാൻസ് ആയാലും ചിന്തിക്കേണ്ട, പ്രവർത്തികമാക്കേണ്ട ഒന്നുണ്ട്.സമൂഹത്തിൽ മൂല്യമായ ശ്രഷ്ഠമായ രീതിയിൽ നല്ല സംസ്ക്കാരത്തോടെ, അന്തസ്സോടെ, കരുത്തോടെ കരുതലോടെ കഴിയുമെങ്കിൽ മറ്റുള്ളവർക്ക് കാവലായി ജീവിക്കുക എന്നത് തന്നെ ....
@vani7144
@vani7144 Год назад
U nailed it .
@ചന്ദ്രകാന്തം
@@vani7144 🙄
@birthlessdeathless2146
@birthlessdeathless2146 Год назад
അദ്ദേഹത്തിന്റെ സംസ്കാരത്തിന് ഇപ്പം എന്താ കുഴപ്പം..?
@sisterssong9009
@sisterssong9009 Год назад
@@ചന്ദ്രകാന്തം what's wrong?
@delight6059
@delight6059 4 месяца назад
ഇപ്പോൾ എങ്ങനെയിരിക്കുന്നു😂😂
@fasilasherin8009
@fasilasherin8009 Год назад
എത്ര നല്ല പെരുമാറ്റം, സംസാരം 😍മുൻപ് ഇദ്ദേഹത്തിന്റെ വീഡിയോസ് കണ്ടപ്പോ ഞാൻ കരുതിയില്ല ഇത്ര നല്ല മനുഷ്യൻ ആയിരിക്കും എന്നു. Hats of u man. Lots of love 😍
@hanaspulikkal6141
@hanaspulikkal6141 Год назад
Nice
@thomasthomasphilp4393
@thomasthomasphilp4393 Год назад
Women are always tolerant
@pragma2264
@pragma2264 Год назад
പുള്ളിയെ സ്കൂൾ സമയം തൊട്ട് അറിയാം...നമ്മളൊക്കെ ഈ ചേട്ടനെ ഒരുപാട്‌ വായി നോക്കിയിട്ടുണ്ട് 😜... നല്ല personality ആണ് ആ സമയത്ത് തന്നെ...
@bluerayaquatics
@bluerayaquatics Год назад
​​@@pragma2264 👍🏻😀
@saathan2023
@saathan2023 Год назад
പറിയാണ് ഈ മൈരന്റെ ടിക്കടോക് നോക്കിയാൽ അറിയാം മലയാളികളെ പുച്ചി ക്കുന്ന മല വാണമാണ് ഇവൻ
@sh.amn.a
@sh.amn.a 4 месяца назад
*ബിഗ്‌ബോസിൽ അഭിഷേക് ശ്രീകുമാർ പറഞ്ഞതിന് ശേഷം ഇത് വന്ന് കാണുന്നവരുണ്ടോ..*
@bms8186
@bms8186 4 месяца назад
Ys
@_humanbeing_Homosapien.
@_humanbeing_Homosapien. 4 месяца назад
Nthuva paranje?
@anuraviraj2275
@anuraviraj2275 4 месяца назад
Yes
@soumyaskitchen8321
@soumyaskitchen8321 4 месяца назад
Yes
@mayachandrathil
@mayachandrathil 4 месяца назад
Yes
@martinraj9521
@martinraj9521 Год назад
Educated Matured Good looking Person with Good culture ♥️
@coolian00
@coolian00 4 месяца назад
And gay
@rahmanfriend8575
@rahmanfriend8575 Год назад
ഇയാൾ scientist ആണെന്ന് ആദ്യമായി അറിയുന്നവർ..... 👍🏻👍🏻good person with knowledge and ആർക്കും തലച്ചോർ പണയം വെക്കാതെ മുന്നോട്ട് പോവുന്ന ആളെ കണ്ടതിൽ... 👍🏻👍🏻
@ydv6970
@ydv6970 Год назад
ഒരു വെക്തി അയാളുടെ സ്വഭാവം പെരുമാറ്റം കൊണ്ട് ആണ് ഒരു നല്ല മനുഷ്യൻ ആകുന്നത് ഒരിക്കലും അയാൾ ധരിക്കുന്ന വസ്ത്രം കൊണ്ട് അല്ല 💗🥰.. Such a good person 💜
@user-mr9lw7cd6v
@user-mr9lw7cd6v 4 месяца назад
Paranjath sheriyanu engilim onnu chodhichu kollatte. Ningalude dad makeup and saree idunnath allel ladies dress idunnath ningalk ok ano. Athil ningalk onnum thonnile. Ningalude dad nalla swabhavam ulla aal thanne avum but ath accept cheyo. Manyamayit aanu chodhikkunath.
@kukkualeenaaleenathomas6326
ഞാൻ ഇയാളുടെ ഒരു കട്ട ഫാൻ ആണ് അന്ന് മുതൽ ഇന്നുവരെ 😘😘😘
@Sojarajakumari1423
@Sojarajakumari1423 4 месяца назад
Tiktok മുതൽ കാണാൻ തുടങ്ങിയതാണ് കൊറിയൻ മല്ലു ചേട്ടന്റെ വീഡിയോസ്. Female version ചെയ്യുമ്പോൾ ചേട്ടനെ ഒരിക്കലും ഒരു പെണ്ണായിട്ട് തോന്നിയിട്ടില്ല. ഇത് അദ്ദേഹത്തിന്റെ talent ആണ്. തുടക്കം മുതൽ വീഡിയോ കണ്ടാൽ അത് കലങ്ങും. He is a gentle man💯
@vmchanel9153
@vmchanel9153 Год назад
Great Human.. ♥️ ഈ ലോകം എല്ലാവരുടെയും ആണ്.. മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിക്കാൻ കഴിയുമെങ്കിൽ അത് തന്നെയാണ് ഏറ്റവും മധുരമുള്ളത്..... 👏👏👍👍👍
@nafeesamisriya1064
@nafeesamisriya1064 Год назад
എത്ര നല്ല മനുഷ്യൻ, സൗമ്യമായ സംസാരം... Greatman 😍
@funnybunny8680
@funnybunny8680 Месяц назад
No he is not a good personality
@jyothikabs8829
@jyothikabs8829 4 месяца назад
എനിക്ക് ഇദ്ദേഹത്തെ നല്ല ഇഷ്ടം ആണ്.. 👍നല്ല മനുഷ്യൻ ആണ് ❤️😊
@nijilmohandas2155
@nijilmohandas2155 Год назад
വളരെ മാന്യൻ ആയ വ്യക്തി 👏🏻👏🏻👏🏻 എത്ര നന്നായി ആണ് അദ്ദേഹം സംസാരിക്കുന്നത്. നമ്മൾ sir ന്റെ കയ്യിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ട്. നമ്മൾ സ്വന്തം കാര്യം നോക്കുക എന്തിനാ അടുത്തവന്റ വീട്ടിലെ കാര്യങ്ങൾ നോക്കുന്നത്. അവനവന്റെ ഇഷ്ടം അനുസരിച്ചു ജീവിക്കുക. നമ്മുടെ ഇഷ്ടങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പികാതെ ഇരിക്കുക.
@dinilsuresh1557
@dinilsuresh1557 5 месяцев назад
Are you sure . Iyal intel comment idunne kandindo. So disgusting. Iyal ithpole ulla matt alkare theri vilikinne kandindo
@risvin9526
@risvin9526 4 месяца назад
Kopaan, don't judge a book by it's cover. Insta yil kaanam ivante maanyatha, bb troll comments okk onn nokiyaal mathi
@Sinjyo367
@Sinjyo367 4 месяца назад
ഇതു പോലെ തന്നെയാണ് എൻ്റെ കാര്യവും. എനിക്ക് ഷർട്ടും പാന്റ്സും ആണ് ഇഷ്ടം .ഞാൻ ആ ഡ്രസ്സ് ധരിക്കുന്നു. ഷോർട്ട് ഹെയർ അതാ എനിക്കിഷ്ടം. ആൺ പെൺ എന്നതല്ല. നന്മയുള്ള മനസ്സ് ,നല്ല വെക്തിത്വം. നല്ലമനുഷ്യൻ ആകകുക. എന്നോടും ആൾക്കാർ ചോദിക്കും സർജറിചെയ്തോ ട്രാൻസ്ജെഡാണോ എന്നൊക്കെ എങ്ങനെ ആയാലും മനുഷ്യനാണ്. ❤❤❤❤❤❤❤❤❤❤❤❤❤❤❤sir you are great ❤❤❤❤❤
@user-xu8fs8ze2c
@user-xu8fs8ze2c Год назад
ശരിക്കും ഈ സോഷ്യൽ മീഡിയ എന്ന ലോകത്തിന് അപ്പുറത്ത് നമുക്ക് അഭ്മാണിക്കാവുന്ന നേട്ടങ്ങൾ സമ്മാനിക്കാൻ കഴിവുള്ള ഒരു സയൻ്റിസ്റ്റ് . സർവോപരി തനിക്ക് നേരെ എറിയുന്ന കല്ലുകളെ പോലും പൂമാല ആക്കാൻ കഴിവുള്ള ഒരു അസാധാരണ വ്യക്തിത്വം ❤️❤️ അഭിവാദ്യങ്ങൾ ❤️❤️
@thankammurali3575
@thankammurali3575 4 месяца назад
ഡോക്ടർ താങ്കൾ ഒരു വലിയ മനുഷ്യ നാണ്. പോസിറ്റീവ് ആയി മുന്നോട്ടു പോവുക. കുഞ്ഞുങ്ങൾ ദൈവങ്ങൾ ആണ്. മനസിലാക്കുന്നവർ കുറച്ചു മാത്രം. 🥰🥰🥰
@PravasiArmy
@PravasiArmy 4 месяца назад
BB കണ്ട് വന്നവർക്ക് ലൈക്കാം.. 👍
@jinuthomas5599
@jinuthomas5599 4 месяца назад
No...ivanum avanum okke kanakka..ivan aa post cheydha comment um oru validity yum illa...ivanmarokke idhu sthiram ollodha Insta kunjungalde adi athramathram...
@nadiranishamadathil1177
@nadiranishamadathil1177 4 месяца назад
Athil entha abhishek parnje
@anishav1285
@anishav1285 Год назад
I am a fan of him. Not because of his videos, bcz of his personality, the way he speaks, positive vibe!
@anumoltj1794
@anumoltj1794 Год назад
True .
@merlinjojo1828
@merlinjojo1828 Год назад
me tooo🥰
@Surya-bz2mw
@Surya-bz2mw 9 месяцев назад
Marriage timil anine ketti.....divasum kazhiyum thorum roopam pennileku Parinamichal igal athu happy ayi accept chayyumo....വിവാഹസമയത്ത് അവന്റെ ഭാവം മാറിയിരുന്നെങ്കിൽ...ശരി... ആ വിവാഹം നിലനിർത്താൻ പറ്റുമെന്ന് തോന്നുന്നില്ല.. .
@aswathydeepa1009
@aswathydeepa1009 4 месяца назад
Ath ooroo person nteyum life partner nteyum ishtam Poole irikkum ,​ ee aalude wife koode undallo appo aa wife nu ath prashnam allaayirikkum , athokke oorotharude ishtam aanu ok@@Surya-bz2mw
@kingofdark123
@kingofdark123 Год назад
എനിക്ക് ഏറ്റവും ഇഷ്ടo ഉള്ള മനുഷ്യൻ ❤️
@diamonddays8677
@diamonddays8677 Год назад
നമുക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കുക അവർ എന്ത് പറയും ഇവർ എന്ത് പറയുമെന്ന് കരുതി ഉള്ള ഒരു ലൈഫ് കളയാതിരിക്കുക.മറ്റുള്ളവരുടെ ടോയ്‌സ് അല്ല നമ്മൾ. വീഡിയോ കാണാറുണ്ട് കോൺഫിഡൻസ് വേറെ ലെവൽ
@hanaspulikkal6141
@hanaspulikkal6141 Год назад
👍👍👍🥰
@gkgopi9046
@gkgopi9046 Год назад
എന്ത് ഭംഗിയായി സംസാരിക്കുന്നു. വസ്ത്രം അയാളുടെ ഇഷ്ട്ടം അല്ലേ
@lakshmi3838
@lakshmi3838 Год назад
His personality and confidence level ❤️❤️❤️
@sumayyabm4599
@sumayyabm4599 Месяц назад
ഒരുപാട് ഇഷ്ടമാണ് നിങ്ങളെ ഇതുപോലെ തന്നെ ജീവിക്കുക... 🥰🥰🥰🥰🥰..ഞാൻ ഒരു fan ആണ്.... നല്ലൊരു മനുഷ്യനാണ് ❤️❤️❤️❤️❤️... അടിപൊളി ആയി ജീവിക്കു god bls u 🎉🎉🎉
@abdusahadabdusahad8253
@abdusahadabdusahad8253 Год назад
അയാൾ കൊറിയ എന്ന രാജ്യത് ജീവിക്കുന്ന ആളാണ് അവിടെ ഉള്ള ആളുകൾ ഇതേ സ്റ്റൈൽ ആണ് അയാൾ. വലിയ അടിപൊളി ഫാമിലി 🌹🌹🌹
@user-hi4ol7kc3r
@user-hi4ol7kc3r Год назад
കൊറിയൻ ബോയ്സും ഗേൾസ് ഇന്റെ ഡ്രസ്സ്‌ ഇടാറില്ല
@cyberwarrior3551
@cyberwarrior3551 Год назад
പൊട്ടത്തരം പറയാതെ 😂... കൊറിയയിൽ ആണിനും പെണ്ണിനും ഒരേ വേഷമാണോ?..... പെണ്ണിനെ പോലെ മുടി നീട്ടി വളർത്താറുണ്ടോ?
@user-hi4ol7kc3r
@user-hi4ol7kc3r Год назад
Sambavam iyakonnu. Famous aakanam. Athinte kazhappanu atha ladies dress idunnatg
@sisterssong9009
@sisterssong9009 Год назад
@@user-hi4ol7kc3r ya they don't wear frocks but for kpop idols they have wear shirts for their performance
@sisterssong9009
@sisterssong9009 Год назад
@@cyberwarrior3551 ya some guys have shoulder level hair and some girls have boy cuts. And it doesn't matter if they happy
@tintucb3177
@tintucb3177 Год назад
ഞാൻ കണ്ടിട്ടുണ്ട് Corian mallu ടിക്ടോക് ..എന്തിനാണ് ആളുകളുടെ ഈ കാഴ്ചപ്പാട് ഇത്രയും മോശമാകുന്നത്. കഴിവുള്ള ആളെ നമ്മൾ respect ചെയ്യുകയല്ലേ വേണ്ടത്.I like his vedeos,and also I respect his profession ..
@Yoongisonlywife
@Yoongisonlywife Год назад
He pulls off those dresses better than I do.And what a confidence 😍
@levinkr6885
@levinkr6885 Год назад
Aparna zoya pennaya ninak bhangi illathonda
@aadhithanu9070
@aadhithanu9070 Год назад
Thfuuu
@shareefnk9433
@shareefnk9433 Год назад
എനിക്ക് ഇയാളെ ഒരുപാട് ഇഷ്ടം ആണ്
@the_heterogenius_momma
@the_heterogenius_momma Год назад
Very respectful interview. Respect to both the interviewer and the guest.
@MariyaBtsarmy
@MariyaBtsarmy Год назад
He is a good human🥰💜
@sandhyadivakaran4241
@sandhyadivakaran4241 4 месяца назад
Haters will hate... The truth is he's unbothered.. he's wise, humble, and successful... And without all the filters he's actually very good looking ❤
@bobbybabu1974
@bobbybabu1974 Год назад
Huge respect for Korean mallu..it is not he who has to change but it's we who have to change.
@sajinusaju7598
@sajinusaju7598 Год назад
നല്ല സംസാരം നല്ല പെരുമാറ്റം ഇത് രണ്ടും ഒരു മനുഷ്യന്റെ മുതൽക്കൂട്ടാണ്. ഇദ്ദേഹത്തിന്റെ സംസാരം പെരുമാറ്റം അത്ര മനോഹരമാണ്. ഇവിടെയുള്ള ആളുകളുടെ മനോഭാവം ഒരിക്കലും മാറില്ല. ഒരാളെ കളിയാക്കുമ്പോൾ എത്രത്തോളം അവർക്ക് വേദനിക്കും എന്ന് കളിയാക്കുന്നയാൾ ഒരിക്കലും മനസ്സിലാക്കാറില്ല. Cyber bullying, body shaming ഇതൊക്കെ ഒരു മനുഷ്യനെ transformation ചെയ്യാനുള്ള അവസ്ഥയിലേക്ക് എത്തിച്ചില്ലേ ഇവിടെയുള്ള ആളുകള്.
@shishiranair4095
@shishiranair4095 3 месяца назад
I respect Dr .Sanoj. He is highly educated. He is a well known scientist in South Korea. Appreciate him for working hard to prove his capacity in another country. Lots of respect to him.
@priyaabhiramimt1998
@priyaabhiramimt1998 Год назад
ഇത് കൊറിയൻ മല്ലു അല്ലേ ❤️ പുള്ളി അടിപൊളി ആണ് 🥰❤️
@captainofthesea
@captainofthesea Год назад
Proud of u man.great personality.well educated person.good mindthinking.dont consider other people's hate comment and other things in ur life .u are u only.
@sivakumar7748
@sivakumar7748 Год назад
ഇത്രയും നല്ല പെരുമാറ്റം ഈ കുരുപൊട്ടിയ ജനങ്ങൾ കാണിക്കുന്നില്ല ഈ ഡോക്ടറിന്റെ ഒരംശം മെങ്കിലും കാണിക്കുന്നുണ്ടോ സാർ മറ്റുള്ളർ പറയുന്നത് കണക്കാക്കിയാൽ നമ്മുടെ ജീവിതം നശിച്ചു പോകും ❤❤❤♥
@cyriljose8268
@cyriljose8268 Год назад
അതാണ് മലയാളി അവൻ അവന്റെ കാര്യം നോക്കില്ല മറ്റുള്ളവരുടെ കാര്യം നോക്കാൻ വളരെ ഇൻഡ്രസ്റ്റ്... കണ്ണിൽ ഇരിക്കുന്ന വലിയ തടി എടുക്കു എന്നിട്ട് പോരെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാൻ. ഡോക്ടർ സല്യൂട്ട്..
@hishamnk2359
@hishamnk2359 Год назад
Athonum orikalum Maran pokunila 😏😏
@meenumeenu4519
@meenumeenu4519 Год назад
ഇങ്ങള് പൊളിയാ ബ്രോ... പറയുന്നൊരു പറയട്ടെ... ഞങ്ങളൊക്കെ ഇല്ലേ ബ്രോ സപ്പോർട്ട് ചെയ്യാൻ ✌️👍💪
@mehumehu1316
@mehumehu1316 10 месяцев назад
Sanoj is my classmate in LFUP school mattool. Padikkunna tym thanne nalla pole dance cheyum.. Nalla personality thanne😊
@spirit2154
@spirit2154 10 месяцев назад
Divorce ആയോ ഇയാള്
@mehumehu1316
@mehumehu1316 10 месяцев назад
​Divorce aayo illayo ennu ee oru prgrm il correct parayunnundallo
@spirit2154
@spirit2154 10 месяцев назад
@@mehumehu1316 മൊത്തം കാണാനുള്ള ക്ഷമ ഇല്ല
@mehumehu1316
@mehumehu1316 10 месяцев назад
​@@spirit2154 personal life il olinju nokkan istamaanalle
@jaaazzz5340
@jaaazzz5340 8 месяцев назад
Iyal mattool ano ?
@saritharavi3978
@saritharavi3978 3 месяца назад
നല്ല മനുഷ്യൻ ആണ്. എന്തിനാ ഇങ്ങനെ വേറെ രീതിയിൽ കാണുന്നത് ആളുകൾ. സ്വന്തം കാര്യം നോക്കിയാൽ പോരെ ആളുകൾക്കു
@sherlyphilip4740
@sherlyphilip4740 Год назад
അയാൾക്കു ഇഷ്ടമുള്ള വസ്ത്രം അയാൾ ദരിക്കട്ടെ ടിക് ടോക്ക് റീൽസ് ഞാൻ കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഫാമിലി ആണ് ❤️❤️💞💞
@natashaelena4126
@natashaelena4126 Год назад
Nice to see you Dr. Sanoj. Be yourself, be what you are. God bless you and your family. You are a wonderful humanbeing.
@kuwaitking1768
@kuwaitking1768 Год назад
നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ്. ആ ബഹുമാനത്തോടെ തന്നെ പറയട്ടെ. നിങ്ങളെ വീഡിയോസും ഫോട്ടോസും കണ്ടാൽ സ്വഭാവികമായി ആരും ചോദിച്ചു പോകും ഇങ്ങനെയൊക്കെ. ആണ് ആണെങ്കിൽ ആണുങ്ങളെ പോലെ നടന്നൂടെ.
@oliverqueen1779
@oliverqueen1779 Год назад
❣️😊
@Glitzwithme
@Glitzwithme 8 месяцев назад
അതിനുള്ള മറുപടി വീഡിയോയില് പറയുന്നുണ്ടല്ലോ
@neyyattinkaragopan3042
@neyyattinkaragopan3042 4 месяца назад
Angane nadannal aarelm sradhikkuo 😁
@babyhousevarkala67
@babyhousevarkala67 4 месяца назад
ഞാൻ first time ആണ് താങ്കളെ കാണുന്നതും താങ്കളുടെ vedio കാണുന്നതും , അതും ഈ interview വിൽ . You are a good person and you are so calm and quiet. Best wishes for your future and may God bless you and your family🥰🥰🥰🥰
@sibindevasy3428
@sibindevasy3428 Год назад
ആരും കൊതിക്കുന്ന ഗ്ലാമർ. മോനെ അസൂയ ക്കും. മരുന്നില്ല..i ലവ് ചേട്ടാ
@goodness5602
@goodness5602 2 месяца назад
The way he answered ❤❤❤ Ithupole respectfully malayalam 💞❤️
@antonykj1838
@antonykj1838 Год назад
ഗുഡ് പ്രസന്റേഷൻ.ആരോഗ്യകരമായ മാറ്റങ്ങൾ വരട്ടെ ഗോ അഹെഡ് 👍
@kiakid33456
@kiakid33456 Год назад
Such a brilliant man🔥🔥👍🏻
@Callisto_Madchen
@Callisto_Madchen Год назад
എന്ത് സൗമ്യമായ സംസാരം.😇👍👍
@JalumonDJ
@JalumonDJ Год назад
ഞാൻ ഡോക്ടറുടെ നല്ലരു പ്രേക്ഷനാഇരുന്ന്. നിങ്ങൾ ഇനിയും നല്ല നല്ല വീഡിയോസ് ഇടണം നിങ്ങളുടെ ഒരു പ്രേക്ഷകൻ്റെ ഒരു റികൗസ്റ്റ ആയി കാണണം 💪
@shaandflame
@shaandflame Год назад
Let him live his beautiful life
@shanibinnath4423
@shanibinnath4423 Год назад
എന്ത് ക്യൂട്ട് സംസാരം ആണ് ❤
@aparnaraju3369
@aparnaraju3369 11 месяцев назад
He is so matured in the way of his talking So nice person❤
@Surya-bz2mw
@Surya-bz2mw 9 месяцев назад
😂
@shalinsalim1608
@shalinsalim1608 Год назад
ഇദ്ദേഹത്തെ ആദ്യമായി കാണുന്ന ഏതൊരാളും ഇയാൾ ട്രാൻസ്ജൻഡർ എന്നെ കരുതു.അതിനെ ആളുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@kavithatp3488
@kavithatp3488 Год назад
Respect you doctor 🙏.. Love your attitude and strength.
@muthusweety5730
@muthusweety5730 Год назад
I really like this doctor ❣️ very much. I really wanted to meet him . Doctor u r such a generous person
@serahmathew6662
@serahmathew6662 Год назад
Always admiring his personality. Such a good, great human❤❤
@bhivarshkratheeshh8954
@bhivarshkratheeshh8954 Год назад
What about the kids getting influenced by these kind of shit would you like your son to be like this guy
@Azafraz
@Azafraz 4 месяца назад
Big ബോസ് കണ്ട് ഇത് ആരാ എന്ന് നോക്കാൻ വന്നവർ like👍🏻😂
@saniya6261
@saniya6261 Год назад
Always respect his thoughts❤️
@hanaspulikkal6141
@hanaspulikkal6141 Год назад
👍
@vijithasiva1016
@vijithasiva1016 Год назад
സൂപ്പർ 💕💕💕💕. നമ്മൾ നമ്മളായി ജീവിക്കുക. മറ്റുള്ളവരെ ബോധിപ്പിക്കണ്ട കാര്യമില്ല സുഹൃത്തെ.
@KJ-zz2iv
@KJ-zz2iv 4 месяца назад
Genuine person ❤
@lifeinwarmyellows6048
@lifeinwarmyellows6048 Год назад
Such a great personality, humble and polite
@user-gj7xm3ye8z
@user-gj7xm3ye8z 4 месяца назад
Ee chettante wife ente senior aayirunn collegel.. nalla simple and active aaya chechi aayirunn.. enik nalla ishtam aayirunn
@lig1119
@lig1119 Год назад
Maturity at its peak...Great person and a wonderful interview..
@rejajamal4212
@rejajamal4212 3 месяца назад
Very most humble person
@sajinaasnu9660
@sajinaasnu9660 Год назад
നല്ല സംസാരം....... നല്ല വ്യക്തിആണ് ഇദ്ദേഹം.... 😍
@chythanyaashok6816
@chythanyaashok6816 Год назад
Go ahead brother ❤Jonuttan ishhttam😘
@Sunshine-ly6sc
@Sunshine-ly6sc Год назад
Love doc . Such a great Human 🥰
@siliyaak
@siliyaak Год назад
Ivarude videos Njan munne kanarundu Nalla manyamaya samsaram aanu even oral theri vilichalpolum angot theriparayathe manyamaya reethiyil samsarikunnathe Njan kanditullu such a good person🥰🥰
@shameeralibeeran3885
@shameeralibeeran3885 Год назад
നമുക്ക് എല്ലാവർക്കും വട്ടുണ്ട് എന്ന് ആരോ പറഞ്ഞിരുന്നു. അത് ശരിയാണ് എന്ന് ഈ കാലഘട്ടത്തിലാണ് മനസ്സിലായത്. എല്ലാവർക്കും ഉള്ള വട്ട് എല്ലാവരും മറച്ചുവെക്കുന്നത് കാരണം നല്ല ഒരു സമൂഹം മുമ്പോട്ട് പോവുന്നത്. എല്ലാർക്കും അവരവരുടെ വട്ട് പ്രകടിപ്പിക്കാൻ ആവില്ല. ചിലർക്കതിന് കഴിയുന്നു. അവരതിൽ ചില വെല്ലുവിളി നേരിടുകയും ചെയ്യുന്നു. പക്ഷെ ഈ വെല്ലുവിളി ഏറ്റെടുക്കാൻ വട്ട് പ്രകടിപ്പിച്ചയാൾക്ക് കഴിയാതെയും വരുമ്പോൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അതാണ് നാം കണ്ടുവരുന്നത്. പെണ്ണ് പെണ്ണിനെ പോലെ ജീവിക്കുന്നത് ആണ് ആണിനെ പോലെ ജീവിക്കുന്നതിലും ആർക്കും ഒരു പരാതിയും ഇല്ല എന്നത് ഒരു സത്യം. അതിന് വിരുദ്ധമായ് നമ്മൾ സിനിമകളിമാത്രം കാണുന്ന ആൾമാറാട്ടം നേരിട്ട് കാണുമ്പോൾ ജനം പലരീതിയിൽ അതിനെ കാണും . അവരെ തെറ്റുപറയാൻ ആവുമോ ? അങ്ങനെ സമൂഹത്തിൽ അവിടവിടെയായ് കാണുന്ന പ്രതിഭാസത്തെ നാം വല്ലാതെ വീഡിയോ ചെയ്ത് ഇതാണ് ഇന്ത്യയുടെ അല്ലങ്കിൽ കേരളത്തിന്റെ അല്ലങ്കിൽ ലോകത്തിന്റെ വലിയ പ്രശ്നമെന്ന് നമ്മുടെ ചാനലിന്റെ പ്രേക്ഷകരെ വർദ്ധിപ്പിക്കാൻ വിത്യസ്ഥ ത തേടുന്ന ന്യൂസ് മേക്കർ മാര് അവതരിപ്പിക്കുമ്പോൾ നിയമം പോലും നിർമിക്കാൻ ബാധ്യസ്ഥരാവുന്ന കാലം. ഇവർ മുമ്പ് പട്ടണങ്ങൾ കേന്ദ്രീകരിച്ച് മാത്രം ഉണ്ടായിരുന്ന ഒരു വിഭാഗമായിരുന്നു. പിന്നീട് തൃശുരിൽ നിന്നും ചിലർ ഈ രംഗത്ത് വന്നു തുടങ്ങി അങ്ങനെയിപ്പോൾ സർവ്വവ്യാപകമായ് കേരളത്തിൽ ഇന്ന് സാധാരണയായ് എന്ന് വേണം പറയാൻ.
@bhaghyalakshmi7654
@bhaghyalakshmi7654 Год назад
So happy to see this interview.. 👍👍
@maheshmanumaheshmanu6522
@maheshmanumaheshmanu6522 Год назад
Chett chettan superaa😍 eniku othiri ishttma videos njanellam njan kanum 😍😍😍😍
@ashwathiihari
@ashwathiihari 4 месяца назад
So matured in thoughts and open minded mentality! Hats off to you!
@aksageorge8701
@aksageorge8701 Год назад
Great person….Respect sir
@abhi-hl9ir
@abhi-hl9ir Год назад
ഓരോരുത്തരും അവരുടെ ഇഷ്ടം പോലെ ജീവിക്കുക.മറ്റുള്ളവരെ ഉപദ്രവിക്കാതെ ആകണം എന്നുമാത്രം. ലൈഫ് ഒന്നേയുള്ളു. അത് നാട്ടുകാര് നാറികളുടെ ഇഷ്ടത്തിനും സൗകര്യത്തിനുമായി മാറ്റിവയ്ക്കണ്ട കാര്യമില്ല. ഇതൊക്കെക്കണ്ടു കുരു പൊട്ടുന്നവന്മാര് ഉണ്ടെങ്കിൽ ആ കുരു വലുതായി പഴുത്തു പൊട്ടിത്തെറിച്ചു ഒരു നാൾ ഇവന്മാരൊക്കെ അങ്ങ് ചാവും.. നിങ്ങൾ നിങ്ങള്ക്ക് ഇഷ്ടമുള്ളപോലെ ജീവിക്കുക. അത്രതന്നെ
@amruthamd8283
@amruthamd8283 Год назад
Correct🔥
@sasanthms7519
@sasanthms7519 Год назад
Pinala
@silparajns4204
@silparajns4204 Год назад
🥰🥰🥰🥰
@sreeja.ssreeja6037
@sreeja.ssreeja6037 Год назад
Correct.!
@riyasriyas5494
@riyasriyas5494 Год назад
Done.
@sajudelta8179
@sajudelta8179 Год назад
Nice interview 🎉
@user-wv5jg4hw3o
@user-wv5jg4hw3o Год назад
Respect you docter 👍👍❤
@devikapurplearmy276
@devikapurplearmy276 Год назад
'Be yourself without hurting anyone' Thank you Sanoj for this beautiful quote 💜🫶
@spdrg86
@spdrg86 Год назад
Idhehathe kuttam parayunavar keyboard warriors mathram aanu whereas sanoj is successful in life. He's Highly educated, working as a doctor n teacher, a good husband n dad.. He's also doing things that he loves without thinking about what's in others mind.. That confidence is what most people lack.. I envy people who have this self love n confidence in them.. Best wishes Dr.
@shreedevis5425
@shreedevis5425 4 месяца назад
Am surprised havent seen him b4,heard his name recently thru Abhishek Sreekumar..Mind blown aftr cng tiz interview..Wat a gentleman ya,gr8 personality n well educated person,so polite n calm💐💐Good hez in Korea n can live without any judgment n thurichu nottam n bullying lik here,tat confidence level sayz it all
@meeralakshmis5863
@meeralakshmis5863 4 месяца назад
Iyal valare vrithiketta rithiyal anu social medial comment cheyar😬🤢. Ps:its not about his gender. He can do whatever he wants. All i am saying is he is not this softspoken and well mannerd as he seems in the interview
@rmohamed4739
@rmohamed4739 4 месяца назад
7:32 listen to what he says.
@meeralakshmis5863
@meeralakshmis5863 4 месяца назад
​@@rmohamed4739 hey there,its not about him replying to abusive comments.its him commenting under other people's reels which is kinda bullying
@Akshaydhnesh
@Akshaydhnesh Год назад
I know him . I was his big fan . Njan idhehathinte reels anshweshchirunnu. But name marannu poyi. Tiktok idhehathine orupadu insult cheyathittundu. Athu pole interview paranja pole family pic kandittu ithilu etha wife enna comment njan kandittundu. Ennittum njan adhehathine orupadu support cheyathundu. I missed him. His videos. Ippo interview kandappo I was happy to see him again.
@swapnanair8010
@swapnanair8010 Год назад
Such a well spoken Man👍👍
@ummuhassaan3773
@ummuhassaan3773 Год назад
, B
@ummuhassaan3773
@ummuhassaan3773 Год назад
🥰uhhvc
@ummuhassaan3773
@ummuhassaan3773 Год назад
🦬yff e🤩🤩✋🦬🦬🦬e🤣🦏🦏🦏🦏🦏
@rishanarafi2069
@rishanarafi2069 4 месяца назад
Well educated and metured person Good interview
@anjanavijayan3482
@anjanavijayan3482 Год назад
I really like his way of talking and behaviour.
@niya143
@niya143 Год назад
Enk സന്തോഷം ആയി..എല്ലാം പോസറ്റീവ് കമന്റ്...💜
@dilshaharis8364
@dilshaharis8364 Год назад
Anchor looks like his wife😃 njaan vdo kaanarund he has good personality and behavior
@adiza1830
@adiza1830 Год назад
Njanum orthu
@alienhunter3190
@alienhunter3190 Год назад
Yhh..sheriyaanu... Face cut ind
@vijaykumarkgkg3974
@vijaykumarkgkg3974 Год назад
I supporting you.. Great power 💪💪 with you..
@sanjanasurumi
@sanjanasurumi Год назад
Vere level manushyan. 🙏🏻
@hanaspulikkal6141
@hanaspulikkal6141 Год назад
പോളിയാണ് നിന്നെ പോലെ 👌🥰🥰
@sreemasree3967
@sreemasree3967 4 месяца назад
Cmt box❤️ Changes in every where🥰 The words from his heart❤️ Arem vedhanipikathe🤗🙏
@reshma_sarath
@reshma_sarath Год назад
Anikke ee chettana valiya istam annu, nalla parumattom🥰🥰adaham scientist annarinjathil valara santhosham😀😍
@ManojKumar-wx7nr
@ManojKumar-wx7nr 6 месяцев назад
അയാം ദി എവർ ഫാൻ ഓഫ് കൊറിയൻ മല്ലു💛💚💛😊
@jobyvj4735
@jobyvj4735 Год назад
Great person. Great Human ❤️
@parkkripajimin6412
@parkkripajimin6412 Год назад
Big Fan Of Korean Mallu😊💜... Thank you for Interview him💜... Self Confidence 💜💞
@manushyan183
@manushyan183 Год назад
He is sooo beautiful inside and outside.. God have blessed you with so much of things.. All the best.. It's your life.. Live your life in the way you want.. 👍🏻👍🏻👍🏻👍🏻👏🏻👏🏻
@greeshmachinnugreeshmachin989
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ആളാണ് ഇദ്ദേഹം അടിപൊളി സ്കിൻ മുടി ഒക്കെ പൊളിയാണ്
@kartikad5612
@kartikad5612 Год назад
Nice to see Korean Mallu’s interview. Interesting gentleman
@SabzIndi
@SabzIndi Год назад
He is not that good. He uses abusive words on Instagram. I still have proof and screenshot of he abusing me in my inbox. Kashttam 🤦🏻‍♂️
@spirit2154
@spirit2154 10 месяцев назад
അവനോട് വീട്ടുകാരെ കുറിച്ച് ചോദിച്ചാൽ തെറി വിളിക്കും
@smrithi7423
@smrithi7423 9 месяцев назад
Endu
@HazzNaaMK
@HazzNaaMK 4 месяца назад
Tiktokil videos kanarundayrnu..Ipo Tiktok delete cheythu..athinakath idheham negative comments nu reply kodukunnath kanditund nalla pacha theri okke parayum🤐Ann doctor aanenn onnum thoniyilla ethayalum ipol nalla manyamayum polite aayitum samsarikunnu 👍
Далее
Kerala to North korea യാത്ര
21:00
Просмотров 1,1 млн