Тёмный

🇳🇵കാലം പിറകിലോട്ട് പോയ നേപ്പാളിലെ ഉൾഗ്രാമ കാഴ്ച | ഉൾഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ  

Travelogue by chithran
Подписаться 258 тыс.
Просмотров 40 тыс.
50% 1

🇳🇵കാലം പിറകിലോട്ട് പോയ നേപ്പാളിലെ ഉൾഗ്രാമ കാഴ്ച | ഉൾഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ #nepal #travel
nepal
nepal village Life
nepal village Life explore
India to Nepal
travel
Travel vlog

Развлечения

Опубликовано:

 

28 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 195   
@yoursfriendmohamedaali4483
@yoursfriendmohamedaali4483 5 месяцев назад
നീ ഒരുപാട് കഷ്ടപ്പെടുന്നു അതുകൊണ്ടാണ് ഞങ്ങൾക്കൊന്നും ഒരിക്കലും പോയികാണാൻ കഴിയാത്ത ഇടങ്ങൾ കാണാൻ പറ്റുന്നത് ഇഷ്ടമായി
@shinojv8839
@shinojv8839 5 месяцев назад
ഞാൻ ഒരു ex service man ആണ്. ഈ ചാനൽ ഭയങ്കര ഇഷ്ടായി. കുറേ കാഴ്ചകളും ജീവിതങ്ങളും കഷ്ടപ്പെട്ട് നന്നായി പകർത്തി. ഇന്ത്യയിൽ നേപ്പാൾ, ഭൂട്ടാൻ അതിർത്തിയിലും ഇത്തരം ഗ്രാമങ്ങൾ ഉണ്ട്. O
@mydreamsbibin
@mydreamsbibin 4 месяца назад
👍👍👍🇧🇭🇧🇭🇧🇭🙏🙏
@shaiksakeerhussain6117
@shaiksakeerhussain6117 5 месяцев назад
നേപ്പാളിൽ ഒരുപാട് യൂട്യൂബറെ കണ്ടു പക്ഷെ നിന്റെ വീഡിയോ പൊളിയാ 2 ദിവസംകൊണ്ട് ഒരുപാട് കണ്ടു ഇഷ്ടപെട്ടു❤
@rangithpanangath7527
@rangithpanangath7527 5 месяцев назад
ഇപ്പോഴും കഷ്ട പെട്ട് ജീവിക്കുന്ന നേപ്പാലിലെ ഗ്രാമവാസികൾ സുന്ദരമായ സ്ഥലങ്ങൾ 👍👍👌👌🙏🙏❤️
@Traveloguebychithran
@Traveloguebychithran 5 месяцев назад
Thanks ❤
@rasiyaanshad869
@rasiyaanshad869 5 месяцев назад
വീഡിയോ കാണുമ്പോൾ ശെരിക്കും കാഴ്ചക്കാരനും ഒപ്പം യാത്ര ചെയുന്ന ഫീലാണ് 🤗
@Traveloguebychithran
@Traveloguebychithran 5 месяцев назад
Thanks ❤
@alexantony9900
@alexantony9900 5 месяцев назад
സൂപ്പർ da ഞാൻ നിന്റെ വീഡിയോ കണ്ടു തുടങ്ങിയെ ഉള്ളു അടിപൊളി, ഒരുപാട് അലങ്കാരങ്ങൾ ഒന്നും ഇല്ലാത്ത അവതരണം. എന്നും കാണും ഇനി 🙂👍👍👍
@Traveloguebychithran
@Traveloguebychithran 5 месяцев назад
Thanks ❤
@sajujosesajujose1352
@sajujosesajujose1352 4 месяца назад
ഇവനെ എന്തായാലും ഇഷ്ട്ടമായി .
@jayasreeuk4783
@jayasreeuk4783 Месяц назад
ഇതൊക്കെ കാണുമ്പോൾ നമ്മുക്ക് കിട്ടുന്ന അനുഗ്രങ്ങൾക്ക് ദൈവത്തിനേ നമ്മിക്കുന്നു. ദൈവത്തിനോട് നന്ദി എന്ന് പറയാൻപാടില്ല. നമ്മൾ ഒന്നും അല്ല. ചിത്രന് നന്ദി പറയുന്നു. 💐❤️
@pkshamsudheen
@pkshamsudheen 4 месяца назад
നേപ്പാളിൽ പോയി അനുഭവിച്ച് അറിഞ്ഞതായി ട്ടുളള അനുഭവം. ഹ , എത്ര മനോഹരം.
@thankappanmv3218
@thankappanmv3218 5 месяцев назад
ഇന്ന് ആണ് ഞാൻ വിഡിയോ കണ്ടത്. എല്ലാം ഞാൻ കാണാൻ ശ്രമിക്കും കണ്ട വിഡിയോകൾ എല്ലാം മനോഹരമായിട്ടുണ്ട്. നന്മകൾ നേരുന്നു
@Traveloguebychithran
@Traveloguebychithran 5 месяцев назад
Thanks ❤
@gopalakrishnanthazhathuvee9719
@gopalakrishnanthazhathuvee9719 4 месяца назад
നേപ്പാളിന്റെ പ്രകൃതി ഭംഗി ശരിക്കും ആസ്വദിച്ചു. എത്ര മനോഹരം ഈ മലനിരകൾ ഹാ..ഹാ...നന്ദി.
@avinashaneesh9825
@avinashaneesh9825 5 месяцев назад
നേപ്പാളിലെ സുന്ദരമായ ഗ്രാമം കാഴ്ചകൾ മനോഹരം ,, വീഡിയോ നന്നായിട്ടുണ്ട് ചിത്രൻ👌👏👍🇳🇵🇳🇵🥀🥀🥀
@Traveloguebychithran
@Traveloguebychithran 5 месяцев назад
Thanks 😊
@jayasreeuk4783
@jayasreeuk4783 Месяц назад
❤💐മോനു ദൈവം കൂടെയുണ്ടാവും ട്ടോ. എന്നെ പ്പോലെ ഇതുപോലെ യാത്രകൾ ഇഷ്ടപെടുന്ന എന്നാൽ ഒന്നുകൊണ്ടും സാധിക്കാത്ത വർക്ക്‌ ഇത്രയും നല്ലൊരു കാഴ്ച്ച കൾ സമ്മാനിച്ച ചിത്രാ നന്ദി.
@radhakrishnankodiyankad3959
@radhakrishnankodiyankad3959 5 месяцев назад
very nice bro ഭാരം ചുമന്നുള്ള യാത്ര painful തന്നെ എല്ലാം ആശംസകളും
@abdulnizarnknk8337
@abdulnizarnknk8337 5 месяцев назад
വീഡിയോ സ്ഥിരമായി കാണാറുണ്ട് .ഇഷ്ടമായി .ഞാൻ നേപ്പാൾകാണാൻ തീരുമാനിച്ചതിൽപിന്ന ഗൂഗിൾ സർചിലൂടെ ചാനൽ കണ്ടു. ഞാൻമാർച്ച് 2 ന് നേപ്പാളിലെത്തുന്നു താങ്കളുടെസഹായം ആവശ്യമുണ്ട്നമ്പർക്കിട്ടുമോ
@Traveloguebychithran
@Traveloguebychithran 5 месяцев назад
Thanks,7306707844
@fazilsvlog9611
@fazilsvlog9611 5 месяцев назад
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് സൂപ്പറായിട്ടുണ്ട് മോനെ
@rajuvarghese5110
@rajuvarghese5110 5 месяцев назад
വളരെ നന്നായിരിക്കുന്നു നന്ദി
@Traveloguebychithran
@Traveloguebychithran 5 месяцев назад
❤❤
@sasidharapanicker1020
@sasidharapanicker1020 4 месяца назад
അതിമനോഹരമായ ഗ്രാമം ഇത് ഹിന്ദു രാജ്യം പക്ഷേ ജനങ്ങൾ പാവങ്ങളാണ് പക്ഷേ നല്ല സംസ്കാരം❤️❤️❤️❤️❤️
@farooq5496
@farooq5496 4 месяца назад
Nice Enjoy your video brother..
@sudheerkallayil3564
@sudheerkallayil3564 Месяц назад
Supper Adipoli
@ZakirKayamkulath
@ZakirKayamkulath 2 месяца назад
Very good all the best.
@Ft_ajmall
@Ft_ajmall 5 месяцев назад
Jeevitham jeevich theerkunna aal ❤
@Traveloguebychithran
@Traveloguebychithran 5 месяцев назад
Thanks ❤
@iamstranger245
@iamstranger245 5 месяцев назад
കാലി ചിയ …കാലി ചായ😂♥️🔥
@Traveloguebychithran
@Traveloguebychithran 5 месяцев назад
❤❤
@yoursfriendmohamedaali4483
@yoursfriendmohamedaali4483 5 месяцев назад
ബ്ളാക്ക് ടീ എന്നാണ് കാലി കറുപ്പ്
@sreejithvadakkayil4961
@sreejithvadakkayil4961 4 месяца назад
Very nice
@vvrkumaly
@vvrkumaly 4 месяца назад
നേപ്പാളിലെ ചില ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയിട്ടുണ്ട്. ഗ്രാമജീവിതം യുട്യൂബിൽ മാത്രമേ കണ്ടുള്ളൂ. ഇപ്പോൾ അതൊക്കെ നേരിൽ കണ്ട പ്രതീതി. അഭിനന്ദനങ്ങൾ.
@lathacv6333
@lathacv6333 4 месяца назад
എല്ലാ വീഡിയോസും ഓരോന്നും കണ്ടുകൊണ്ടിരിക്കാണേ എല്ലാം വളരെ നന്നായിട്ടുണ്ട് ഓരോപാട് ഇഷ്ടാണ് ഹിമാചൽ, നേപ്പാൾ അവിടുത്തെ ഉൾഗ്രാമങ്ങൾ എല്ലാം നമുക്കൊന്നും ഒരിക്കലും പോയി കാണാൻ കഴിയാത്ത സ്ഥലങ്ങൾ ഒരുപാട് നന്ദി യുണ്ട് ❤❤❤❤🎉🎉🎉🎉🎉
@babujoseph9967
@babujoseph9967 4 месяца назад
Really amazing work. God bless 🎉
@user-bj1ug8xc3d
@user-bj1ug8xc3d 4 месяца назад
I love നേപ്പാൾ ❤️❤️❤️👍🙏
@sonygeorge8818
@sonygeorge8818 5 месяцев назад
വീഡിയോ എല്ലാം അടിപൊളി ആണ്
@leanff984
@leanff984 5 месяцев назад
Long video madhi adipwoli aan keep up the good work ❤
@singts701
@singts701 5 месяцев назад
ബ്രോ വീഡിയോ എല്ലാം സൂപ്പർ ആണ് പക്ഷേ സംസാരം അച്ചടി ഭാഷ പോലെ തോന്നുന്നു നോർമലായി സംസാരിക്കൂ ബാക്കിയെല്ലാം സൂപ്പറാണ് ബാക്കിയെല്ലാം സൂപ്പർ ആണ് 😍😍😍😍😍👍🏻👍🏻👍🏻
@surabhithpk656
@surabhithpk656 Месяц назад
Proud of you mam that you are getting this kind of frames...great
@dhjncf524
@dhjncf524 5 месяцев назад
സൂപ്പർ വീഡിയോ ❤❤❤
@SubhajaishSubha
@SubhajaishSubha 5 месяцев назад
സൂപ്പർ
@abhiscreations7323
@abhiscreations7323 5 месяцев назад
Ningal ane jeevitham sherikum aswathikune bro❤
@Traveloguebychithran
@Traveloguebychithran 5 месяцев назад
❤❤
@BeautifulKerala4004
@BeautifulKerala4004 4 месяца назад
Excellent.!!!!
@sabuvarghese559
@sabuvarghese559 4 месяца назад
Super mon God bless you
@Solenomads
@Solenomads 5 месяцев назад
Nostalgic... Epic journey ❤❤
@k.c.thankappannair5793
@k.c.thankappannair5793 5 месяцев назад
Best wishes for a happy journey 🎉
@Traveloguebychithran
@Traveloguebychithran 5 месяцев назад
Thank you so much
@ramachandrant2275
@ramachandrant2275 4 месяца назад
Nice.....👍🙋👌♥️
@tk.devadas1991
@tk.devadas1991 4 месяца назад
Dear friend, I started watching yr channel just recently and I like it.Your videos are Giving a clear picture about the rural life of Nepal and also the rural topography .go ahead
@user-vj5oj4rh7b
@user-vj5oj4rh7b 4 месяца назад
Manoharam Nepal kandittu mathi aakunilla presentation good
@teamdecor762
@teamdecor762 4 месяца назад
Super bro. ❤🙏👏👏
@brothersfishingbrothersfis5420
@brothersfishingbrothersfis5420 2 месяца назад
God bless you mithra....
@arunjayaprakash9947
@arunjayaprakash9947 5 месяцев назад
Super videos
@user-vk7qh2pl4i
@user-vk7qh2pl4i 5 месяцев назад
Keep it up bro❤️👌
@suresh.kk.suresh1707
@suresh.kk.suresh1707 4 месяца назад
ഇന്ത്യയുടെ പൈസയും നേപ്പാളിന്റെ പൈസയും തമ്മിൽ വ്യത്യാസമുണ്ട് ഇന്ത്യൻ മണി 100 Rs നു നേപ്പാളിൽ 165 ആണ് അല്ലതെ വില കൂടുതൽ അല്ല
@user-vk7qh2pl4i
@user-vk7qh2pl4i 5 месяцев назад
Nice video ❤
@nawazarar7778
@nawazarar7778 5 месяцев назад
Adipoli 👍
@rekhamadhu8845
@rekhamadhu8845 4 месяца назад
Mone nalla kazhchakal aanu sammanichath😊
@zainutvku
@zainutvku 5 месяцев назад
അടിപൊളി
@user-mn3se8zw2q
@user-mn3se8zw2q 2 месяца назад
🙏🙏👌👌👍
@khkutty8296
@khkutty8296 4 месяца назад
നേപ്പാൾനു ഇന്ത്യ പ്രേതെക പരിഗണന യും സഹായ വും നല്കുന്ന അയൽ രാജ്യ മാണ് .. pp ഇല്ലാദേ തന്നെ സ്വന്തോം രാജ്യം പോലെ യാത്ര ചെയ്യാം ഗരീബി രാജ്യം ആണ്.. എല്ലാ നിലക്കും നേപ്പാൾ മായി ഇന്ധ്യ ക്കു പാരമ്പര്യ ബന്ധം ഉണ്ട്.. ബോംബെ യിൽ മൊത്തം നേപ്പാൾളീസ് ഉണ്ട്..
@akshay-akzy
@akshay-akzy 5 месяцев назад
Beautiful vlog❤😊
@Traveloguebychithran
@Traveloguebychithran 5 месяцев назад
Thank you 😊
@Funtub102
@Funtub102 5 месяцев назад
31 min പോയത് അറിഞ്ഞില്ല.വീഡിയോ വളരെ നന്നായിട്ട് ഉണ്ട്😍❤
@justinbruce4975
@justinbruce4975 4 месяца назад
സൂപ്പർ Bro
@k_rahul4468
@k_rahul4468 5 месяцев назад
super vlog bro keep going.........
@Traveloguebychithran
@Traveloguebychithran 5 месяцев назад
Thank you so much
@afzalafzalck4143
@afzalafzalck4143 5 месяцев назад
Video nice ann
@vineeshma3081
@vineeshma3081 5 месяцев назад
👍❤️❤️
@manojthom
@manojthom 5 месяцев назад
@binumullackal8778
@binumullackal8778 5 месяцев назад
Beautiful Video 😅
@riogaming9942
@riogaming9942 5 месяцев назад
Full support bro
@shinojv8839
@shinojv8839 5 месяцев назад
The real adventurer❤❤കണ്ണൂർ പയ്യന്നൂർ slang. നല്ല സരസമായ ശൈലി ❤️❤️
@jesopujesopuo1484
@jesopujesopuo1484 5 месяцев назад
പൊളി❤bro
@Traveloguebychithran
@Traveloguebychithran 5 месяцев назад
@Faisalmhdali
@Faisalmhdali 5 месяцев назад
Super ❤️
@Traveloguebychithran
@Traveloguebychithran 5 месяцев назад
Thanks 🤗
@thulasikrishnakumar
@thulasikrishnakumar 5 дней назад
Thanks
@Traveloguebychithran
@Traveloguebychithran 4 дня назад
Welcome
@lathacv6333
@lathacv6333 4 месяца назад
❤️❤️❤️❤️❤️
@rathnambikav3263
@rathnambikav3263 4 месяца назад
👌❤
@PradeepKumar-pg2ke
@PradeepKumar-pg2ke 4 месяца назад
ഒരു മനുഷ്യന് വേണ്ടത് നല്ല ആഹാരം, ശുദ്ധമായ ജലം
@Adhith4
@Adhith4 5 месяцев назад
❤️❤️
@Traveloguebychithran
@Traveloguebychithran 5 месяцев назад
❤❤
@vargheeserobin9588
@vargheeserobin9588 5 месяцев назад
Super bro
@Traveloguebychithran
@Traveloguebychithran 5 месяцев назад
Thanks ❤
@ishaqisra7221
@ishaqisra7221 5 месяцев назад
👍
@balucbabu3138
@balucbabu3138 5 месяцев назад
👍👍👍👍
@tmbrothers7871
@tmbrothers7871 5 месяцев назад
❤😍
@waited_click109
@waited_click109 5 месяцев назад
😍
@user-ss9tx1wn3h
@user-ss9tx1wn3h 4 месяца назад
😍😍😍
@user-sg5tr4kf9d
@user-sg5tr4kf9d 5 месяцев назад
Suppr
@Traveloguebychithran
@Traveloguebychithran 5 месяцев назад
@arunvc3617
@arunvc3617 5 месяцев назад
❤💝
@Traveloguebychithran
@Traveloguebychithran 5 месяцев назад
@thajudheenmp704
@thajudheenmp704 5 месяцев назад
👍👍👍👍👍👍
@latheshputhanveedu2444
@latheshputhanveedu2444 5 месяцев назад
❤️❤️❤️❤️
@SkvThapasya
@SkvThapasya 4 месяца назад
❤❤❤
@aksarojiniaks9429
@aksarojiniaks9429 5 месяцев назад
😊
@Traveloguebychithran
@Traveloguebychithran 5 месяцев назад
@mohammedkabeer6381
@mohammedkabeer6381 4 месяца назад
❤❤❤❤❤❤
@Chithrasalabham
@Chithrasalabham 5 месяцев назад
Instgramil dog nu oppam ulla oru short video kandirunnu ath vegam onnu upload cheyyane ❣️❣️
@sajivarghese8526
@sajivarghese8526 5 месяцев назад
ഹായ്.. സുഹൃത്തേ...... താങ്കളുടെ യാത്ര മനോഹരം. ഒരു കൃത്രിമവും ഇല്ലാത്ത മനോഹരമായ വീഡിയോ താങ്കൾ ഇതുതന്നെ തുടരുക. ഒന്നും ആഡ് ചെയ്യരുത്. കഴിവതുപോലെ സഹായിക്കാം.
@asharafksckm834
@asharafksckm834 4 месяца назад
ഇങ്ങനെ ഇറങ്ങി ചെന്ന് വീഡിയോ എടുക്കുന്നത് ആണ് ഈ വ്ലോഗിന്റെ ഭംഗി
@joselyjose4391
@joselyjose4391 5 месяцев назад
❤️❤️❤️❤️👌👌👌👌👌🥰🥰🥰🥰🥰
@vbigor768
@vbigor768 2 месяца назад
how much money you carry as there is no ATM ? YOU ARE TRAVELLING LOW BUDJET STILL .....DID YOU FACE PROBLEM ? YOUR VIDEOS ARE GOOD BEAUTIFUL SCENARIES IN BACKGROUND YOUR VOICE.GOOOD BE SAFE AND CAREFUL OF SNAKES ,ANIMALS...
@Fitness4898
@Fitness4898 4 месяца назад
bro sherikkum keralathilnnu nadannaano poye
@ICONICBUSWORLDJESUS
@ICONICBUSWORLDJESUS 5 месяцев назад
My kind request can you pin my comment I always enjoy watching your vlog I wish I could came along with you to discover the undiscovered places ❤
@Traveloguebychithran
@Traveloguebychithran 5 месяцев назад
@vimalemmanuel4514
@vimalemmanuel4514 5 месяцев назад
സ്നേഹിത നേപ്പാളിൽ മാൽ മില എന്നു പറയുന്ന ഒരു ഗ്രാമമുണ്ട്. ആ ഗ്രാമത്തിലെ വീഡിയോ ദയവായി ഒന്ന് ചെയ്യണേ
@newsnews2723
@newsnews2723 4 месяца назад
U Nabar Tarumo
@leanff984
@leanff984 5 месяцев назад
Idhedh camera bro?
@MISHAB1011
@MISHAB1011 5 месяцев назад
Bronde kayyil ethra paisa und total
@punya.ksuryabai6947
@punya.ksuryabai6947 5 месяцев назад
Anneyum kuttumo yathra cheyan 😢
@ahadpazpot2288
@ahadpazpot2288 4 месяца назад
Palahaaram onnum illathe chaya kudikunnathinu ividem kaali chayann thanne aanu parayuka😂😂
@Namiganika
@Namiganika 5 месяцев назад
Bro daily idan nokko
@vishnugopivg8991
@vishnugopivg8991 5 месяцев назад
ചൂട് ഉണ്ടോ അവിടെ
@devnair5250
@devnair5250 5 месяцев назад
nnne kandal or nepali anallo
@user-io7yo9zs5n
@user-io7yo9zs5n 5 месяцев назад
✅💯🌹🎀🎁❤️❤️❤️❤️❤️
Далее
Все ради семьи!❤️
0:55
Просмотров 2,1 млн