Тёмный

നേപ്പാൾ ഉൾഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഹിന്ദുവാണോ മുസൽമാനാണോ ചോദിച്ച് ശല്യം ചെയ്ത നേപ്പാളി  

Travelogue by chithran
Подписаться 236 тыс.
Просмотров 79 тыс.
50% 1

നേപ്പാൾ ഉൾഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഹിന്ദുവാണോ മുസൽമാനാണോ ചോദിച്ച് ശല്യം ചെയ്ത നേപ്പാളി #nepal
nepal village life
explore nepal village life
nepal culture
nepal

Развлечения

Опубликовано:

 

13 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 219   
@shinojv8839
@shinojv8839 4 месяца назад
സമ്മതിച്ചിരിക്കുന്നു സുഹൃത്തേ..... നല്ല വീഡിയോ,നല്ല narration, നല്ല മനസിനുഉടമ, ആസ്വദിച്ചു ജീവിക്കുന്നു ലോകത്തിലെ ഏറ്റവും ധനികൻ താങ്കളാണ് ❤❤❤
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S 4 месяца назад
മനുഷ്യന് ഒരു ജാതിയെ ഉള്ളൂ അതാണ് മനുഷ്യജാതി, ഒരേ ഒരു മതമെ ഉള്ളൂ അതാണ് പ്രകൃതി.
@venugopi6302
@venugopi6302 3 месяца назад
സ്ഥാനാർത്ഥി നിർണ്ണയം/ വോട്ടുചെയ്യുമ്പോൾ അ ല്ല കേരളംഅതിന് ഉത്തമ മാ തൃകയുമാണ് ! ഇലക്ഷൻ സ്ഥാനാർത്ഥികളെ നോ ക്കൂ !! ദളിതരെ (50% സംവ രണമുള്ളവരെ) പരമാവധി മാറ്റിനിർത്തുകയും ചെയ്യും !!! 😁
@jdcreationottapalam6927
@jdcreationottapalam6927 Месяц назад
Manusyanu oru jathiye ullu oru madhame ullu adhu hindhu peeru ullavar matrame parayuga ullu kooduthalayum 🔥🔥🔥 ealla manusyarum nalladhu matram chindhichaal loogam eannum nilanilkkum samadhanathoodukoodi
@mohamedsiddique2147
@mohamedsiddique2147 4 месяца назад
സാമ്പത്തികമല്ല, ഹൃദയം കൊണ്ടാണ് ഉന്നതിയിലെത്തുക എന്നതാണ് ഈ ചെറുപ്പക്കാരന്റെ യാത്രാവിവരണം നമുക്ക് നൽകുന്ന പാഠം... യാതൊരു ജാഡയുമില്ലാതെ സ്വന്തം അവസ്ഥ വിവരിക്കുന്ന കണ്ണൂർകാരൻ... മനസ്സിൽ നന്മയുള്ള നാടിന്റെ ഗുണം.. 🙏
@Traveloguebychithran
@Traveloguebychithran 4 месяца назад
Thanks 🙏
@venugopi6302
@venugopi6302 3 месяца назад
കണ്ണൂരിൽവെട്ടുംകൊലയുംബോംബ് ഏറും ! എല്ലാം തത് ക്കാലം ഒത്തു കളിയിലൂടെ മാറ്റിവച്ചിരിക്കുന്നു !! എന്നു മാത്രം !!! 😁
@justinbruce4975
@justinbruce4975 3 месяца назад
വളരെ😅 സാഹസികമായ യാത്ര ഈ ചെറുപ്പക്കാരനെ സഹായിക്കുവാൻ കഴിയുന്നവർ എല്ലാ രീതിയിലും സപ്പോർട്ട് ചെയ്താൻ😊നന്നായിരിക്കും. നേപ്പാളിൽ ആണല്ലോ സാമ്പത്തികം ആവശ്യമാണല്ലോ നമുക്ക് സഹായിക്കാം
@user-cj5nw2mj3v
@user-cj5nw2mj3v 3 месяца назад
താങ്കൾ നല്ലതു പോലെ പ്രഗർതി അസ്വതികുന്ന ഒരാളാണ് അടിപൊളി
@cracydude2483
@cracydude2483 4 месяца назад
മുത്തേ.. ഞാൻ ഫുൾ ഡെപ്രേഷൻ ആയിരുന്നു.. ഇപ്പോൾ നിന്റെ യാത്രകൾ കാണുമ്പോൾ വല്ലാത്ത സമാധാനവും ആത്മവിശ്വാസവും എനിക്ക് ലഭിക്കുന്നു.. നിന്റെ ഓരോ വിഡിയോയും lenght ഉണ്ടാകണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു..കാരണം എത്രനേരം വേണമെങ്കിലും കണ്ടോണ്ടിരിക്കാനേ തോന്നുന്നുള്ളൂ 🥰.. (ഹൃദയത്തിൽ നിന്നും എഴുതിയത് ✍🏻)
@Traveloguebychithran
@Traveloguebychithran 4 месяца назад
Thanks 😊😊
@raas7777
@raas7777 4 месяца назад
താൻ ഡ്രിപ്രഷനിൽ ആണ് എന്ന് സ്വയം തോന്നുന്ന / അല്ലെങ്കിൽ ആണ് എന്ന് തിരിച്ചറിവുളള ഒരാളെ ഡിപ്രഷൻ ബാധിക്കില്ല ,കോടികളിൽ ഒരു വൻ മാത്രമാണ് ഞാൻ എന്ന് മനസ്സിലാക്കിയാൽ ,പ്രശ്നങ്ങൾക്കുള്ള പരിഹാരമായി
@Shabeer2163
@Shabeer2163 3 месяца назад
Bro oru Long Trip cheyuka.. Solo trip.. Life marum urappanu..
@prasannankumar2269
@prasannankumar2269 3 месяца назад
താങ്കളുടെ വീഡിയോസ് ഞാൻ കാണാറ് ഒണ്ട്, കമന്റ്‌ ഇടുന്നത് ഫസ്റ്റ് ആണ്, ഇത്രയും ബുദ്ധി മുട്ടി വീഡിയോസ് എടുത്തു ഇടുന്ന താങ്കൾക്ക് ഒരു ബിഗ് ഹായ്,
@Traveloguebychithran
@Traveloguebychithran 3 месяца назад
Thanks 🤗
@akashvs2
@akashvs2 4 месяца назад
ജാതി അല്ല religion ആണ് ചോദിക്കുന്നത് അതു അത്ര തെറ്റായി തോന്നുന്നില്ല. ഇല്ലാത്ത കാര്യങ്ങൾ അല്ലാലോ. അയൽ അത്ര ബുദ്ധിമുട്ടിച്ചാതായും തോന്നിയില്ല. പുറത്തു നിന്ന്‌ വന്ന ഒരാളല്ലേ വേറൊരു രാജ്യ കാരനല്ലേ അതായിരിക്കും ചോദിക്കുന്നത്
@shaiksakeerhussain6117
@shaiksakeerhussain6117 4 месяца назад
ആദ്യമായി കാണുകയാണ് അടിപൊളിയായിട്ടുണ്ട് നല്ല വിഷ്വൽ 👍👍
@_____ak__hi_____5837
@_____ak__hi_____5837 4 месяца назад
ജീവിതം ഒന്നല്ലേ ഒള്ളു... ദൈവം ഇത്ര മനോഹരമായി സൃഷ്‌ടിച്ച ഈ ലോകം മുഴുവനും കണുവാൻ കഴിയട്ടെ BRO... enjoy EVERY MOVEMENT ❤️
@Traveloguebychithran
@Traveloguebychithran 4 месяца назад
Thanks 😊😊
@InnocentBambooForest-dj3sw
@InnocentBambooForest-dj3sw 17 дней назад
എനിക്ക് സാധിക്കാതെ പോയ ഒന്ന് ഇത് കാണുമ്പോൾ വലിയ സന്തോഷം കിട്ടുന്നുണ്ട്
@jayasreeuk4783
@jayasreeuk4783 3 дня назад
നദി കാണാൻ എന്തു ഭംഗി യാണ്. ഞാൻ നദികളെയും മലകളെയും വളരെ സ്നേഹി കുന്നു. ഇതെല്ലാം ഈശ്വരന്റെ അനുഗ്രഹങ്ങൾ ആണ്
@anandnarayanan3810
@anandnarayanan3810 Месяц назад
നിങ്ങൾ വളരെ മികച്ച ബ്ലോഗ്ഗർ ആണ്. ഇത്രേം മികച്ച video ബ്ലോഗ് ഞാൻ കണ്ടിട്ടില്ല. നല്ല ഭാഷ, നല്ല framing, നല്ല camera work, നല്ല പെരുമാറ്റം, എല്ലാം കൊണ്ടും നിങ്ങൾ എന്റെ മനസ്സ് കീഴടക്കി ഇരിക്കുന്നു. അഭിനന്ദനങ്ങൾ ❤❤❤
@krishnanveppoor2882
@krishnanveppoor2882 4 месяца назад
ചിത്രൻ മാനസികമായി കുറേ വളർന്നിരിക്കുന്നു. യാത്രകൾ താങ്കളെ കൂടുതൽ നല്ല മനുഷ്യനാക്കിയിരിക്കുന്നു... വിവരണം കേട്ട് കേട്ടങ്ങിരിരിക്കാൻ തോന്നുന്നു... എൻ്റെ മനസ്സ് ശാന്തമാകുന്നു😍
@yoursfriendmohamedaali4483
@yoursfriendmohamedaali4483 4 месяца назад
കണ്ണിനു കുളിർമ്മ നൽകുന്ന കാഴ്ചകൾ അതിനേക്കാൾ സുഖമുള്ള അവതരണവും
@Traveloguebychithran
@Traveloguebychithran 4 месяца назад
Thanks 🙏
@abdulnizarnknk8337
@abdulnizarnknk8337 4 месяца назад
താങ്കളുടെ വീഡിയോകൾ വളരെ നന്നായിട്ടുണ്ട്.ഞാൻ മാർച്ച് ഒന്നിന് നേപ്പാളിൽ വരുന്നുണ്ട്.കൽക്കത്ത റക്സൗൾ വഴിയാണ് വരുന്നത്
@Traveloguebychithran
@Traveloguebychithran 4 месяца назад
Thanks 😊
@Loops___622
@Loops___622 4 месяца назад
യു മുസൽ മാൻ ഹെ 😅
@yoursfriendmohamedaali4483
@yoursfriendmohamedaali4483 4 месяца назад
​@@Loops___622nahi bhay he is a human
@faisaltpp7250
@faisaltpp7250 4 месяца назад
മാർച്ച് 1 ഞാനും ഉണ്ട് കണ്ണൂർ to Nepal. By road
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S 4 месяца назад
​@@Loops___622 മനുഷ്യന് ഒരു ജാതിയെ ഉള്ളൂ അതാണ് മനുഷ്യജാതി, ഒരേ ഒരു മതമെ ഉള്ളൂ അതാണ് പ്രകൃതി.
@rasiyaanshad869
@rasiyaanshad869 4 месяца назад
എത്ര മനോഹരമാണ് വിവരണം 🤗
@Traveloguebychithran
@Traveloguebychithran 4 месяца назад
Thanks 😊
@sumasaji3905
@sumasaji3905 2 месяца назад
എനിക്ക് വീഡിയോസ് എല്ലാം ഒത്തിരി ഇഷ്ടമായി 🥰🥰🥰❤
@motherslove686
@motherslove686 4 месяца назад
നല്ല ഇഷ്ടപ്പെട്ടു വീഡിയോ!
@user-wj8bl9hy9o
@user-wj8bl9hy9o 4 месяца назад
അടിപൊളി വീഡിയോസുകൾ നല്ല അവതരണങ്ങൾ നിനക്ക് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ മോനേ 👌👌
@Traveloguebychithran
@Traveloguebychithran 4 месяца назад
@venugopi6302
@venugopi6302 3 месяца назад
ഏതു ദൈവത്തിൻ്റെ അനു ഗ്രഹമാണ് ! എന്നതാണ് !! മ ലയാളിയെ അലട്ടുന്നത് !!! 😁
@technicalfieldmalayalam5340
@technicalfieldmalayalam5340 4 месяца назад
താങ്കൾ ഒരു സഞ്ചാരി എന്ന നിലയ്ക്ക് അങ്ങനെ പറഞ്ഞെ പറ്റൂ👌👌....ഒരാൾ ദാനധർമ്മങ്ങൾ ചെയ്യുമ്പോൾ ഒരാൾ നമ്മുടെ ജാതി ചോദിച്ചാലോ മതം ചോദിച്ചാലോ അഭിമാനത്തോടെ നമുക്ക് നമ്മുടെ മതം പറയാൻ പറ്റും.,.യഥാർത്ഥ സത്യം ദൈവത്തിനു മതമില്ല.എല്ലാവരെയും സൃഷ്ടിച്ചത് ദൈവം ആണ്.. നല്ലവരെ ദൈവം സ്നേഹിക്കുന്നു 👌👌
@B4chanel
@B4chanel 4 месяца назад
ഇവൻ oru നട്ടെല്ലില്ലാത്ത മിറാൻ ആണ്
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S 4 месяца назад
മണ്ണ് കുഴച് മനുഷ്യനെ ഉണ്ടാക്കിയ മണ്ടന്മരുടെ ഡൈബമല്ലെ😂😂😂😂 മനുഷ്യന് ഒരു ജാതിയെ ഉള്ളൂ അതാണ് മനുഷ്യജാതി, ഒരേ ഒരു മതമെ ഉള്ളൂ അതാണ് പ്രകൃതി.
@venugopi6302
@venugopi6302 3 месяца назад
​@@E.S.Aneesh.N.I.Sമത ജാതി സംവരണം ആനു കുലൃങ്ങൾ കിട്ടിയാൽ പു ളിക്കില്ല ! 😁
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S 3 месяца назад
@@venugopi6302 പുളിച്ചോളൂ പഹയാ😁😁😁😁😁
@venugopi6302
@venugopi6302 3 месяца назад
@@E.S.Aneesh.N.I.S 👍😁😂🤣
@kl10.59
@kl10.59 4 месяца назад
എനിക്ക് നിന്റെ വീഡിയോ നല്ല ഇഷ്ടം ആണ് ❤❤❤
@Traveloguebychithran
@Traveloguebychithran 4 месяца назад
Thanks
@aksarojiniaks9429
@aksarojiniaks9429 4 месяца назад
മനോഹരമായ കാഴ്ച്ചകൾ❤
@Traveloguebychithran
@Traveloguebychithran 4 месяца назад
Thanks 😊
@skhetpa
@skhetpa 24 дня назад
superb presentation. God Bless you❤❤❤❤❤❤❤
@ajithnarayanan798
@ajithnarayanan798 4 месяца назад
🥰🥰🌹🌹❤️❤️💪🏾മനോഹരം.. നിഷ്കളങ്ക മായ അവതരണം 🥰🥰🌹❤️❤️
@reshmasudheesh9232
@reshmasudheesh9232 Месяц назад
Njanum first time aatto comment edunne..enikk orupaad eshtaanu egane travel cheyyan oru girl aayathukondum sadharana oru family achan amma avarude pazhaya chinthagathikal..pinne financially set allaathondum onnum pattunnilla but orikkal eshtappetta sthalathokke povum...pinne bro de veedevida aarokkeyud veetil.
@KochuparambanS
@KochuparambanS 4 месяца назад
സമാധാനപരമായ വ്ലോഗ്ഗിംഗ്...❤
@Traveloguebychithran
@Traveloguebychithran 4 месяца назад
Thanks 🙏
@Noushad-sr2gh
@Noushad-sr2gh 4 месяца назад
യാത്രയൊക്കെകൊ ള്ളാം, സേഫ്റ്റിതീരെയില്ല. നല്ല ആഹാരംകഴിച്ചും, സുരക്ഷിതമായും മുന്നോട്ടുപോവുക. യാത്രയിൽ പ്രകൃതിയുടെ ഭംഗിമാത്രംപോരാ. അവിടങ്ങളിലെ ഫുഡും, ജനങളുടെ ജീവിതരീതിയും. ഉൾപ്പെടുത്തണം. All the best 👍സേഫ്റ്റി ഫസ്റ്റ്.
@keralatravelplus7114
@keralatravelplus7114 4 месяца назад
ഓരോ ദിവസം കഴിയുമ്പോഴും വീഡിയോ കൂടുതൽ നന്നായി വരുന്നുണ്ട് ❤️
@Traveloguebychithran
@Traveloguebychithran 4 месяца назад
😊❤️
@rangithpanangath7527
@rangithpanangath7527 4 месяца назад
മലകളും താഴ് വരകളും നദികളും ഉള്ള നേപ്പാൾ സൂപ്പർ ബ്രദർ 🙏👍👍👌👌
@soorya3446
@soorya3446 4 месяца назад
Beautiful exploration 🥰🥰🥰♥️♥️♥️
@Traveloguebychithran
@Traveloguebychithran 4 месяца назад
Thanks
@Nylegaming9350
@Nylegaming9350 4 месяца назад
Big fan bro ini yatha pokumbol theerchayayum enneyum kootaam.
@varshakp4991
@varshakp4991 4 месяца назад
കുറച്ചു കഷ്ടപെടുന്നുണ്ട് അല്ലെ 😁, പ്രകൃതിയിലെ കാഴ്ചകൾ അതി മനോഹരം
@Traveloguebychithran
@Traveloguebychithran 4 месяца назад
@muhammedashraf9494
@muhammedashraf9494 4 месяца назад
Enjoy adipoli spr ❤❤❤🎉🎉🎉🎉
@zoomlensvlog8709
@zoomlensvlog8709 4 месяца назад
You are so cute presentation .normal person
@uttarakhandwalebhaiya-j1c
@uttarakhandwalebhaiya-j1c 4 месяца назад
Nice vlog bhaiya aapka
@YT-kc9ji
@YT-kc9ji 4 месяца назад
Super bro God bless you
@user-ov4ti8gj7w
@user-ov4ti8gj7w 4 месяца назад
New sabskber. I am like
@nepalmalayalamtravelvlog
@nepalmalayalamtravelvlog 4 месяца назад
Nice
@Traveloguebychithran
@Traveloguebychithran 4 месяца назад
Thanks 😊
@Amidshok
@Amidshok 4 месяца назад
ഹിന്ദിയിൽ ചോദിക്കുമ്പോൾ നല്ല അർത്ഥ വ്യത്യാസം വന്നു പോകുന്നുണ്ട് ശ്രദ്ധിക്കുക, ബ്രോ all the best
@jerinkurian895
@jerinkurian895 4 месяца назад
Adipoli ❤
@Traveloguebychithran
@Traveloguebychithran 4 месяца назад
Thanks
@minukarunakaran7894
@minukarunakaran7894 3 месяца назад
ഞമ്മന്റെ ആളുകൾ അവിടെ ചെന്നാൽ അതും തീർന്നു 😂🤣🤣.
@Nanduparuz
@Nanduparuz 3 месяца назад
Continuity illatha pole.. Nice video
@MohammedAli-yj1wf
@MohammedAli-yj1wf 2 месяца назад
Bro you are great
@muhammedshiyas534
@muhammedshiyas534 4 месяца назад
Nepal Himalaya vedio cheyyamo.❤
@vincentpaul8944
@vincentpaul8944 4 месяца назад
Good
@worldnewshub4857
@worldnewshub4857 4 месяца назад
Nice bro....
@ashique8296
@ashique8296 4 месяца назад
6 :15 നിങ്ങൾക്ക് ഇഷ്ടമുള്ള ജാതി അത്രേ ഉള്ളു❤❤❤❤❤ കേട്ടിരിക്കണം എല്ലാരും🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Traveloguebychithran
@Traveloguebychithran 4 месяца назад
Thanks
@tsmlalmohanlal687
@tsmlalmohanlal687 4 месяца назад
All the best
@LaffyCobert
@LaffyCobert 4 месяца назад
Let's support him❤❤! Can't even imagine walking like this...hope brother u r getting some revenue from youtube to meet ur expenses..
@Traveloguebychithran
@Traveloguebychithran 4 месяца назад
No revenue brw ❤
@Rashidizzz
@Rashidizzz 3 месяца назад
ഹായ് ബോലിയെ 👍
@teammicromovie8701
@teammicromovie8701 2 месяца назад
👍👍👍
@NithinSottu
@NithinSottu 4 месяца назад
👋
@Traveloguebychithran
@Traveloguebychithran 4 месяца назад
Thanks
@mskannanff
@mskannanff 4 месяца назад
@Traveloguebychithran
@Traveloguebychithran 4 месяца назад
@DKfootballlover
@DKfootballlover 4 месяца назад
❤❤
@Traveloguebychithran
@Traveloguebychithran 4 месяца назад
❤️❤️
@latheeshchellan6966
@latheeshchellan6966 4 месяца назад
Very nice.. Take care ❤
@Traveloguebychithran
@Traveloguebychithran 4 месяца назад
Thank you! You too!
@kannanpozhikkara
@kannanpozhikkara 3 месяца назад
നേപ്പാളിൽ പോകാൻ ആഗ്രഹം ഉള്ളവർ വായോ നമുക്ക് ഒന്നിച്ചു പോകാം 👍👍👍👍👍
@AbdulAzeez-so1dm
@AbdulAzeez-so1dm 2 месяца назад
Bro എപ്പോഴാണ് പ്ലാൻ ചെയ്യുന്നത്.
@AKHILAMS-cy3li
@AKHILAMS-cy3li 4 месяца назад
Oru manushyan maarumilanu parayumbho eantha santhosham. ,,,🥰 Okay take care ,,,, happy journey 👍🥰
@Traveloguebychithran
@Traveloguebychithran 4 месяца назад
😊
@mohammedabdulla1485
@mohammedabdulla1485 3 месяца назад
👍👍👍👍
@mohemmedanees1263
@mohemmedanees1263 4 месяца назад
ഒരിക്കലും ഞാൻ നേപ്പാളിൽ എത്തും എന്ന് കരുതിയിരുന്നില്ല.covid കാരണം സൗദിയിലേക്ക് തിരിച്ചു പോകണമെങ്കിൽ അവിടെ quarantine വേണമായിരുന്നു.15 ദിവസം enjoy ചെയ്തു. അവിടന്ന് പോരാൻ തൊന്നുന്നുണ്ടാ യിരുന്നില്ല❤
@avinashaneesh9825
@avinashaneesh9825 4 месяца назад
മനോഹരമായ കാഴ്ചകൾ🥀🥀🥀🥀🇳🇵🇳🇵🇳🇵 നേപ്പാൾ അടിപൊളി
@Traveloguebychithran
@Traveloguebychithran 4 месяца назад
Thanks 😊
@dvcooper1248
@dvcooper1248 4 месяца назад
Keep going bro ❤❤❤
@BEASTAj-matrix
@BEASTAj-matrix 3 месяца назад
Morocco, Uzbekistan athupole olla countriesil chenna indiakarude eduthu muslim ano ennu avide ollavarum choichittundu india vitta ellam kanakka
@bakirbaki1842
@bakirbaki1842 4 месяца назад
😍😍😍
@Traveloguebychithran
@Traveloguebychithran 4 месяца назад
😊❤️
@1n1lyStRatZ
@1n1lyStRatZ 4 месяца назад
Bro oru mask kuudi use akk bro illel bhaviyill nasal problems varan chance ind❤ Be safe be happy❤️
@siddardasdas8578
@siddardasdas8578 4 месяца назад
❤🎉
@user-rx3wx2xj1e
@user-rx3wx2xj1e 4 месяца назад
Nice man❤
@user-rs9bj7mz9t
@user-rs9bj7mz9t 4 месяца назад
Good luck brother 💯
@Traveloguebychithran
@Traveloguebychithran 4 месяца назад
🤗
@ShabinRiderlife
@ShabinRiderlife 4 месяца назад
❤️❤️❤️🥰🥰
@Traveloguebychithran
@Traveloguebychithran 4 месяца назад
😊❤️
@arjunbunny2402
@arjunbunny2402 4 месяца назад
മനുഷ്യൻ🔥
@midhunn2776
@midhunn2776 4 месяца назад
🥰🥰🥰
@shamxgaming07
@shamxgaming07 4 месяца назад
❤️😍
@Traveloguebychithran
@Traveloguebychithran 4 месяца назад
😊❤️
@user-rv3bi9hu1b
@user-rv3bi9hu1b 4 месяца назад
Nice vedeo bro
@Traveloguebychithran
@Traveloguebychithran 4 месяца назад
🤗😊
@jayasreeuk4783
@jayasreeuk4783 3 дня назад
🥰👍❤️
@user-sl8gf7uw2u
@user-sl8gf7uw2u 3 месяца назад
Ni. Puli. Muthe. Bay
@SivaKalarikkal-io2so
@SivaKalarikkal-io2so 4 месяца назад
👍👍👍😍😍😍
@GalvatronUltimateGamer
@GalvatronUltimateGamer 4 месяца назад
Eppol avedeyanu bro
@Traveloguebychithran
@Traveloguebychithran 4 месяца назад
Nepal ragam village
@MohammedAli-yj1wf
@MohammedAli-yj1wf 2 месяца назад
You are taking hig risk bro may God help you in your ventures
@hamzatmuhammed7116
@hamzatmuhammed7116 3 месяца назад
ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നുക❤❤❤
@venugopi6302
@venugopi6302 3 месяца назад
കേരളത്തിൽ വന്നാൽ മനു ഷൃമാംസം തിന്നേ ണ്ടി വരുമല്ലോ ഭഗവൽസിംഗ് ബ്രാൻ്റ് !!! 😁
@Traveloguebychithran
@Traveloguebychithran 3 месяца назад
☺️
@NoushadYaya
@NoushadYaya 4 месяца назад
Hai monu
@user-oo8ls8xc2i
@user-oo8ls8xc2i 4 месяца назад
❤❤❤
@Traveloguebychithran
@Traveloguebychithran 4 месяца назад
🤗😊
@rajujoseph5572
@rajujoseph5572 4 месяца назад
👍❤️👍❤️👍❤️❤️❤️
@jessymartin6286
@jessymartin6286 4 месяца назад
❤❤🙏🏻🙏🏻🙏🏻🥰
@pramodkumar-bg3lq
@pramodkumar-bg3lq 3 месяца назад
സത്യസന്ധമായ ആവിഷ്കാരം
@Traveloguebychithran
@Traveloguebychithran 3 месяца назад
Thanks 🤗
@user-pm6ff5ub3m
@user-pm6ff5ub3m 4 месяца назад
Gotta love life💗😌
@Vpr2255
@Vpr2255 3 месяца назад
ഇന്ത്യ യിൽ ചേർന്ന് മണ്ടത്തരം കാണിച്ചില്ല നേപ്പാൾ! ഇപ്പൊ ക്രിസ്ത്യൻ മതം അവിടെ കൂടുന്നു
@gangadevidevi3546
@gangadevidevi3546 3 месяца назад
Karnali. Pyari. Nepali song
@pramokum6285
@pramokum6285 4 месяца назад
India nepal അതിർത്തി ഗ്രാമങ്ങളിൽ പ്രശ്നങ്ങൾ ഉണ്ട്. അതു കൊണ്ടാണ് അവർ അങ്ങനെ ചോദിക്കുന്നത്
@venugopi6302
@venugopi6302 3 месяца назад
കേരളം പോലെ !!! 😁
@shamnadsulfie3713
@shamnadsulfie3713 4 месяца назад
സഹോ - നമ്മൾ ഒരു സിനിമ കണ്ടാൽ തുടക്കം മുതൽ അവസാനം വരെയും കാണണം അതിനോടുള്ള ഇഷ്‌ടം പറയാൻ നിന്റെ ഈ വിഡിയോ ആ നദി മനോഹര മാത്രേ നീ പറയുന്നുള്ളു നിന്റെ ഒരു ദിവസത്തെ യാത്ര ഫുൾ ആയി ചെയ്ത് കാണിക്ക് ഹാർഡ് വർക്ക് കാണിച്ചാല് ഗുണം ചെയ്യൂ കാണുന്ന ഞങ്ങൾക്കും intrest വരൂ കുറെ ദിവസത്തെ ജോയിൻ വീഡിയോ കട്ട് ചെയ്ത് ഒരു ത്രില്ല് കിട്ടുന്നില്ല കാണാൻ എന്തോ എവിടോ മിസ്സിംഗ് waitingg..... next part
@Traveloguebychithran
@Traveloguebychithran 4 месяца назад
Kaanikkam brw sure 😊
@Warshiplover
@Warshiplover 4 месяца назад
നേപ്പാൾ ഇന്ത്യ സെപ്പറേറ്റ് ആകേണ്ടായിരുന്നു
@asokan.k.k8211
@asokan.k.k8211 3 месяца назад
ഇന്ത്യൻ ഭരണഘടനയിൽ Associated statchood ന് provision ഉണ്ടാക്കി clause ഉണ്ടാക്കണം. മറ്റു രാജ്യങ്ങൾക്ക് ഇന്ത്യയുടെ ഭാഗമാകണമെങ്കിൽ പാർലമെൻ്റ് അനുവദിച്ചാൽ ആ പദവി കൊടുക്കുക. അവർ ഇന്ത്യൻ സിറ്റിസൺ ആയിരിക്കും. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനുള്ള എല്ലാ പദവിയും കൊടുക്കുക നേപാൾ ശ്രീലങ്ക പാകിസ്ഥാനെ പിളർത്തി സിന്ധ് ബലൂചിസ്ഥാൻ മേഖലയിൽ പുതിയ രാജ്യം, എന്നിവയെ ഇങ്ങനെ Annex ചെയ്യാം..
@Vpr2255
@Vpr2255 3 месяца назад
😂പെട്രോൾ വില അറിവോ അവിടെ
@sanathannair8527
@sanathannair8527 4 месяца назад
കയ്യിൽ എപ്പോഴും ഡ്രൈ ഫ്രൂട്ട്സും ബിസ്ക്കറ്റും കരുതിവെക്കുക.
@shabeershabeer9300
@shabeershabeer9300 19 дней назад
sures.gopi..chettaneyum....pinne..pinu..saarineyum..mammoo..ikkaaa...laal..ettaan...thudangi...thukkadaa..sagala..nanma..marangaleyum..Patti..paranju..kodu...aniyaaa...
@DKfootballlover
@DKfootballlover 4 месяца назад
ബ്രോ എവിടെ വീട്
@Traveloguebychithran
@Traveloguebychithran 4 месяца назад
Kannur pariyaram pilatra
@user-hy8tb2pn5i
@user-hy8tb2pn5i 16 дней назад
😂😂❤❤
@user-hy8tb2pn5i
@user-hy8tb2pn5i 16 дней назад
2:45
@sudarsanas4591
@sudarsanas4591 4 месяца назад
❤❤❤❤❤❤❤❤❤❤❤😂🤗
@user-db2om7rx7w
@user-db2om7rx7w 2 месяца назад
Ella. Sthalathum. Chodikumbayi
@Namiganika
@Namiganika 4 месяца назад
2:55 bro mask vekku
@Traveloguebychithran
@Traveloguebychithran 4 месяца назад
Nadakkan aavilla athu kondanu 😊❤️
@Namiganika
@Namiganika 4 месяца назад
@@Traveloguebychithran understandable bro 🤝🏼
@Traveloguebychithran
@Traveloguebychithran 4 месяца назад
@@Namiganika 😊
@abbasabubacker3706
@abbasabubacker3706 4 месяца назад
👍🏻👍🏻👍🏻👍🏻👍🏻👍🏻😎💋💋💋💕💕💕💕
@shabeershabeer9300
@shabeershabeer9300 19 дней назад
keralathile...nanma..marangale...Patti..aa...kuttikalkk ..oru...class .edukkoo..pattiniyaanengilum....avaru..kodikkum...god..swoan..country..kaanaansn😢😢
Далее
Нашли Краша Младшей Сестры !
23:46