Тёмный

🌟 നൂറിൽപ്പരം വർഷത്തെ പാരമ്പര്യമുള്ള ഹുസൈൻ ഹോട്ടൽ | Hussain Hotel, 100 years of Experience | Kottayam 

Mrinal’s Blog
Подписаться 529 тыс.
Просмотров 188 тыс.
50% 1

Blog Post: 588
For enquiries:
Instagram: / mrinal_blog
Email: mrinal89@yahoo.com
Shots: Sreerag Kesav
/ sreerag_kesav
Hussain Restaurant, Erattupetta is Awarded Mrinal's 1 Star 🌟
Location: goo.gl/maps/ru...
List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
Club House: www.clubhouse....
Twitter: / mvengalat
TikTok: vm.tiktok.com/f...
RU-vid: / mrinal'sblog
Facebook Page: / blogbymrinal
To be a member on RU-vid:
/ @mrinalsblog
The Facebook Group of Foodies:
/ mrinalsgroupoffoodies
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 248   
@abhiramkrishnanunni3065
@abhiramkrishnanunni3065 3 года назад
ഇങ്ങേരുടെ വീഡിയോ കണ്ട് ഉമിനീർ തൊണ്ടയിൽ കുടുങ്ങി ചുമയ്ക്കുന്ന ലെ ഞാൻ......... 🤣
@iamhear5749
@iamhear5749 3 года назад
😂😂
@alwiyaNora
@alwiyaNora 3 года назад
മനുഷ്യ... ഒരു വെള്ളം കുടിക്കുന്ന ഷോർട് ഇടാൻ പറഞ്ഞിട്ട് എത്ര ആയി
@tiktik1516
@tiktik1516 3 года назад
😄😂😂that's right...he never did
@Lipinkumarmp
@Lipinkumarmp 3 года назад
വെള്ളം കുടിക്കാൻ പറ്റൂല അത് ഗ്യാസ് അണ്, പിന്നെ അത്രേം ബീഫ് കഴിക്കാനുള്ള സ്ഥലം പോകും.... 😀
@alwiyaNora
@alwiyaNora 3 года назад
😇
@visakhcvijayan
@visakhcvijayan 3 года назад
പോയി കോട്ടയം ചിക്കൻ ബിരിയാണി എന്ന vlog കാണൂ... അതിൽ ഉണ്ട് വെള്ളം കുടിക്കുന്നത്...
@rahuldev4518
@rahuldev4518 3 года назад
@@visakhcvijayan 1:30 th minute
@ansiyatm5129
@ansiyatm5129 3 года назад
Ma father😘🥰njngde kadaa✌️
@haappystories
@haappystories 3 года назад
♥️
@hellonhead5905
@hellonhead5905 3 года назад
Nice. Good luck with his business. All the best.
@iloveajith200
@iloveajith200 3 года назад
Contact number??
@Therapara_Vlogs
@Therapara_Vlogs 2 года назад
@@iloveajith200 kalla kurkkaa 😅😅
@strength0710
@strength0710 3 года назад
വീണ്ടും വീണ്ടും കോട്ടയം ❤️❤️❤️❤️😍
@goldwide1729
@goldwide1729 3 года назад
അടിപൊളിയാ ഈ കട ഞാൻ ഒരു പാട് കഴിച്ചിട്ടുണ്ട് നല്ല മനസ്സുള്ള മുതലാളിയും തൊഴിലാളികളും പൊളിച്ചു മൃണാൾ ബ്രോ👌👍👍
@ajusoman2357
@ajusoman2357 3 года назад
Ithu evda pettayil
@ashkarkhan2824
@ashkarkhan2824 3 года назад
@@ajusoman2357 chennadukavala
@MrManusam
@MrManusam 3 года назад
@@ashkarkhan2824 ചേന്നാട്ടിന് തിരിയുന്ന വഴിക്കാണോ?
@rvrkply1234
@rvrkply1234 3 года назад
Correct spot paryamo?
@shafeeqpadishafee3610
@shafeeqpadishafee3610 Год назад
കോപ്പാണ്
@12345gadgets
@12345gadgets 3 года назад
ബീഫിന് ഉള്ളി must ആണ് എന്ന്...ഏത്.... ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നു സ്വന്തം ഉള്ളി സുര...
@josejoesph9908
@josejoesph9908 Год назад
Evde aarum pokalle..... Vlogeer cash medichu cheythatha... Njan poyi kazhicharunuu... Toilet ninnum erangittilla
@bino298
@bino298 2 года назад
അത് ഒർജിനൽ ബീഫ് അല്ല കാള ഇറച്ചി ആണ്.....ഈരാറ്റുപേട്ട സൈഡിൽ 10 പോത്തിനെ കാശപ്പ് ചെയ്താൽ അതിൽ 7 ഉം കാള ആയിരിക്കും..... എന്നിട്ട് മിക്സഡ് വില്പന....... വേണ്ടപ്പെട്ടവർക്ക് പോത്തിറച്ചി അല്ലാത്തവർക്ക് കാള ഇറച്ചി ഹോട്ടലിൽ പൊതുവെ മിക്സഡ്....... പിന്നെ മട്ടൻ secrat.... മട്ടൻ എന്നെ വ്യാജന ചെറിയ മൂരികുട്ടികളെ കാശപ്പ് ചെയ്തു വിൽക്കും അതാണ് ചിലടത്തു നിന്ന് മട്ടൻ കഴിക്കുമ്പോ ടേസ്റ്റ് കിട്ടാത്തത്..... ചെറിയ മൂരി കുട്ടികൾ, ക്ടാവ് എന്നിവ യുടെ കൂടെ ആടിന്റെ നെയ് ഇട്ട് കറി വച്ചാൽ ഒർജിനൽ മട്ടൻ കറി ആയി 🙏
@jijijoseph4884
@jijijoseph4884 2 года назад
ചതിവിൽ കളങ്കം പാടില്ല :😄😄
@yaseenmubarak4442
@yaseenmubarak4442 3 года назад
ഡബിളാ ഡബിൾ ഇന്നലെ നോക്കിപ്പോ ചെന്നൈ. ഇപ്പൊ കോട്ടയം. കുമ്പിടി തന്നെ.. 😁
@irfuuzvlogz1916
@irfuuzvlogz1916 3 года назад
നമ്മുടെ നാട് ഈരാറ്റുപേട്ട ❤️
@sonajames5125
@sonajames5125 3 года назад
@@josemon5719 yes... My parish🤩
@Arhan-suhas
@Arhan-suhas 3 года назад
Winner erattupetta biriyani⚡️⚡️power
@user-lb9vo8lk9d
@user-lb9vo8lk9d 3 года назад
ഞാൻ ഈരാറ്റുപേട്ടകാരൻ ആണ്.. ഇവിടെ ഏറ്റവും നല്ല പോറാട്ടയും ബീഫും അടിപൊളി ആണ് 🤤😍
@rejaneeshrejaneesh3134
@rejaneeshrejaneesh3134 2 года назад
Njan pambadykkaran aanu ini avide varum kazhikan
@Jishnu_Ramakrishnan
@Jishnu_Ramakrishnan 3 года назад
എന്റെ ഭാഗത്തും തെറ്റുണ്ട്. നട്ടപ്പാതിരക്ക് വിശന്നിരിക്കുമ്പൊ ഈ വീഡിയോ കാണാൻ പാടില്ലായിരുന്നു 😪
@imageoautomation
@imageoautomation 3 года назад
വിഷമം വരുമ്പോൾ ഒരു ബീഫ് പൊറോട്ട കഴിച്ചാൽ മതി😍
@sachinvenugopal6926
@sachinvenugopal6926 3 года назад
Athu kazhkn cash illenntha vishmam 🙌
@sudhikannur3527
@sudhikannur3527 3 года назад
Njan biriyaniya kaikkalu.
@imageoautomation
@imageoautomation 3 года назад
@@sachinvenugopal6926 കോഴിക്കോട് വന്നാ ഞാൻ ഫ്രീ ആയി വാങ്ങി തരാം 🤓
@imageoautomation
@imageoautomation 3 года назад
@@Amzone007 ningalu Kozhikode Vanna free aayi vangi tharam
@sachinvenugopal6926
@sachinvenugopal6926 3 года назад
@@imageoautomation ana koduthalum asha kodukaruthu 🤭
@hariindranath5442
@hariindranath5442 3 года назад
ഇപ്പൊ അങ്ങട്ട് ചോറ് തിന്നിട്ടൊള്ളു വീഡിയോ കണ്ട് വീണ്ടും വിശക്കാൻ തുടങ്ങി ഇതുപോലെ മട്ടൺ കിട്ടുന്ന ലോക്കൽ സ്പോട് കോഴിക്കോട് എവിടേലും ഉണ്ടോ
@raj6694
@raj6694 3 года назад
കൊതിയൂറി എന്റെ വയറു നിറഞ്ഞു.... കൊതിപ്പിച്ചു കൊതിപ്പിച്ചു പണ്ടാരടങ്ങി.... ഇതിനു താൻ അനുഭവിക്കും....😜😜
@mumthazshefeek2116
@mumthazshefeek2116 3 года назад
എന്റെ ഉപ്പ ആണ് അവിടുത്തെ കറികൾ പാചകം ചെയ്യുന്നത് പേര് നാസർ
@iloveajith200
@iloveajith200 3 года назад
രാവിലെ എപ്പോൾ മുതൽ പൊറോട്ട മട്ടൺ കിട്ടും
@mumthazshefeek2116
@mumthazshefeek2116 3 года назад
@@iloveajith200 7AM
@devilikam6410
@devilikam6410 3 года назад
എന്റെ ഈരാറ്റുപേട്ട❤️
@lysoncv9866
@lysoncv9866 3 года назад
നമ്മൾ മലയാളികൾ ഉള്ളടത്തോളം കാലം... പൊറോട്ടനിം ബീഫിനിം തമ്മിൽ പിരിക്കാൻ പറ്റൂല... അവര് രണ്ടാളും അനശ്വരമായ പ്രണയ കാവ്യത്തിലെ നായിക നായകന്മാരെപോലെ തലമുറകളോളം ജീവിക്കും 💯🥰..
@fansserieschannel9139
@fansserieschannel9139 3 года назад
Beef kazhikathoru chicken vechu adjust cheythal madiyo 😂😂😅😅😅
@wolverine8085
@wolverine8085 3 года назад
മതി പക്ഷെ personal opinion ചോദിച്ചാൽ ബീഫിന്റെ അടുത്ത് വരില്ല chicken
@fayasansari3966
@fayasansari3966 3 года назад
Ente Nadu Hussain hotal erattupetta
@jeesonbiju581
@jeesonbiju581 3 года назад
*കൊല്ലം എഴുത്താണി.....* ❣️🔥🔥
@siyafudeenmnazeer6528
@siyafudeenmnazeer6528 3 года назад
ലെ ഈരാറ്റുപേട്ടക്കാരൻ 😎
@clicomech
@clicomech 3 года назад
St thomas School njaan +2 padicha school ❤️
@mall114
@mall114 3 года назад
erattupettakar arekillum undo😁😁
@robo623
@robo623 3 года назад
Ethoke kanunaa oru kottayam karan
@nesarmottas796
@nesarmottas796 3 года назад
എന്‍റെ നാട്., സ്ഥിരം കഴിക്കുന്ന കട ഈരാറ്റുപേട്ട
@iloveajith200
@iloveajith200 3 года назад
രാവിലെ എപ്പോൾ മുതൽ മട്ടൺ പൊറോട്ട കിട്ടും? അറിയാവോ
@nesarmottas796
@nesarmottas796 3 года назад
രാവിലെ മുതല്‍ വൈകിട്ട് വരെ കിട്ടും
@shebinshereef6256
@shebinshereef6256 3 года назад
erattupettaaa 🔥🔥❤️
@beinghuman7958
@beinghuman7958 3 года назад
Shebinee
@muhammedshuhaib1721
@muhammedshuhaib1721 3 года назад
Erattupetta❤
@lijimathew4838
@lijimathew4838 3 года назад
2 am aayi evide .Vishanit eneetatha . Hmm. Apozhanu e video.
@unnikaleorukadhaparayam50
@unnikaleorukadhaparayam50 3 года назад
ആഹാരം കഴിക്കുന്നതിന് അരമണിക്കൂർ മു൯പോ,ശേഷമോ വെള്ളം കുടിച്ചാൽ മതി
@habeebullahyder7470
@habeebullahyder7470 3 года назад
Erattupetta ❤️
@jomoncj7600
@jomoncj7600 3 года назад
ഇറ്റുപേട്ടയിൽ നിന്നും അജ്മീ ഫുഡ്സ് എന്ന കംമ്പിനി എത്തുന്നതിന് 1/2 കിലോമീറ്റർ മുമ്പേ ഒരു തട്ട് കടയുണ്ട് അവിടുത്തെ ബീഫ് കൊണ്ടാട്ടം ഹോ കൂട്ടുകാരാ Best of KeRaLa യാണ്
@BijunaKVinod
@BijunaKVinod 3 года назад
sheri kootukara
@m14-l5h
@m14-l5h 3 года назад
Pillere onnum inne thalli adich food kazhippikanda karyilla ingerde videos kaati kodtha mathi
@ARJUN_RAJU
@ARJUN_RAJU 3 года назад
എന്റെ നാട് 🥰
@maneesh6123
@maneesh6123 3 года назад
ERA2PETTA ❤❤
@richie4769
@richie4769 3 года назад
kottyatam an ente naad evide nalla food serve chyuna hotels und
@rubiyaummus1814
@rubiyaummus1814 3 года назад
Egane purathinu food kazhikaruth valla asugavum varm. Chetanu vannavum kude ullathale arogiyavum kude shrethiku
@bibinkb438
@bibinkb438 3 года назад
ബീഫിന് ഉള്ളി മസ്റ്റാ 🤣🤣🤣 തിരിച്ചല്ലേ പറയേണ്ടത് 🤔🤭
@muhammedsidan3886
@muhammedsidan3886 3 года назад
Erattupettakkar🥰🥰
@rejilaraj6147
@rejilaraj6147 3 года назад
Oru porotta thinnumbol vazhiyakunna aal anen kandalum parayum 😂
@pularisharath
@pularisharath 3 года назад
Ullikku beefum musta...
@adhibmethar5402
@adhibmethar5402 3 года назад
Erattupeta❤
@sevansky6790
@sevansky6790 3 года назад
ഫുഡ് എല്ലാർക്കും ഇഷ്ടപ്പെടും...എന്നിട്ടു ഇവർ തന്നെ മൃഗത്തിനെ കൊല്ലുന്നത് ക്രൂരത ആണെന്ന് പറയും..അതെന്താ അങ്ങനെ...
@nabeelmohammed536
@nabeelmohammed536 3 года назад
Kollam ramees hotelinta kaaryama mrinal mentiion cheythathu
@ilovefootball142
@ilovefootball142 3 года назад
Ezhuthani kada alle??
@nabeelmohammed536
@nabeelmohammed536 3 года назад
Alla remees hotel
@Ajithkumar-vf4yg
@Ajithkumar-vf4yg 3 года назад
ivane angu marakuka 🤣🤣🤣🤣🤣🤣🎈🎈
@souravgireesh
@souravgireesh 3 года назад
Salim aano fayalwan aano kollath ith 2m best aanu
@ashiksebastiansebastian8007
@ashiksebastiansebastian8007 3 года назад
Hotel okke thurannallo broik ini kadayil irunnu shoot cheyam
@shanucapt8564
@shanucapt8564 3 года назад
07:00 Leyland ❤️😌
@akhilpm5307
@akhilpm5307 3 года назад
ഈരാറ്റുപേട്ട ❤️
@akhilpvm
@akhilpvm 3 года назад
*ആളെ കാണാൻ മൊത്തത്തിൽ എന്തോ ഒരു ഒരിത്.!!* 😁🤘
@yyySensi8866
@yyySensi8866 3 года назад
3:41 aa helicopter pokunnath njan um kandayirunnu
@shimlabasheer
@shimlabasheer Год назад
എന്തൊരു വൃത്തി... ആഹാ.. വസന്തം...
@vishnusureshputhupparambil4048
@vishnusureshputhupparambil4048 2 года назад
ഈരാറ്റുപേട്ടക്കാരൻ 🥰
@athulr3915
@athulr3915 Месяц назад
sudappikalde naad... ha
@ffwithjibin6654
@ffwithjibin6654 3 года назад
Njan erattu pettayila thamasikkunnathu 🙂🙂
@fasilerattupetta9917
@fasilerattupetta9917 3 года назад
Erattupetta❤
@rvrkply1234
@rvrkply1234 3 года назад
Erattupettayil evideya?njan kanjirappally aane.
@prasanthkrishnan9732
@prasanthkrishnan9732 3 года назад
വീണ്ടും കോട്ടയം ❤
@eldhoseavirachan7591
@eldhoseavirachan7591 3 года назад
Hii
@matvaras4933
@matvaras4933 3 года назад
Super video making mrinalji❤️😘😍 super quality
@alwindavis3149
@alwindavis3149 3 года назад
🥰
@saranmnair
@saranmnair 3 года назад
Kollam hotel name ezhuthani anno
@bisminanoushad8344
@bisminanoushad8344 3 года назад
Nthaaa bhangi.... Nthaa kanumbolula effect!! 😍
@eldhosevarghese5054
@eldhosevarghese5054 2 года назад
ആളുകൾ ദൈവത്തെ വിട്ട് ഒരു കളിയും ഇല്ല 😀😀😀.
@akhilshibu5491
@akhilshibu5491 3 года назад
ചേട്ടൻ മറന്നു പോയ ആ.. കട എഴുത്താണി കട ആണോ ( കൊല്ലം )
@Tomin33
@Tomin33 3 года назад
Kottayam🔥
@sanaa-hiraa-
@sanaa-hiraa- 3 года назад
Hahha nmde relative kade ahn 🌚🔥
@FloatingonEarth
@FloatingonEarth 3 года назад
Chirikkalle chirikkalle 😁😁 Avasanam oru chiriiimmm 😄😄
@ajayjayadev3631
@ajayjayadev3631 3 года назад
Chatan yanna vanna yatha veda poonjar aaaa
@vishnuev9198
@vishnuev9198 3 года назад
ഇത് ഞങ്ങളുടെ അടുത്തുള്ള സ്ഥലമാ ഞാൻ തിടനാട് ആണ്. എന്നാണ് വന്നത്
@BijunaKVinod
@BijunaKVinod 3 года назад
ayinu?
@vishnuev9198
@vishnuev9198 3 года назад
@@BijunaKVinod kanan ayerunnu
@AbduljabbarKavumpurath
@AbduljabbarKavumpurath 10 месяцев назад
സൂപ്പർ
@Asmo_deusyt
@Asmo_deusyt 3 года назад
Content king
@tomvaidyan3471
@tomvaidyan3471 3 года назад
First♥️
@passionfruitworld4915
@passionfruitworld4915 3 года назад
Erattupetta💪
@abinshaayoob3646
@abinshaayoob3646 3 года назад
ഈരാ2പേട്ട ❣️
@praveenpavi1850
@praveenpavi1850 3 года назад
കണ്ണ് കൊണ്ട് ഫുഡ്‌കഴിക്കുന്ന മനുഷ്യൻ
@sooraj9815
@sooraj9815 3 года назад
മനുഷ്യ ❣️❣️❣️❣️
@jayakrishnanm.s6863
@jayakrishnanm.s6863 3 года назад
Kottayam,parempuzhayill , mosco junction ill ulla shashi chettante hotel ile beef um porottayum try cheythu nolkuu....it's so good
@behappy5679
@behappy5679 3 года назад
Beefinu 'ulli' mustaa!!😁
@yasinac3743
@yasinac3743 3 года назад
A for Apple, mrinal brother for ബീഫും പൊറോട്ടയും 😂💝💝💝💝💝💝
@ajayjayadev3631
@ajayjayadev3631 3 года назад
Chata yatha veda avedaya
@jijothomasmg
@jijothomasmg 3 года назад
Manushyane kothippikkanayittu oronnu aayittu irangikolum…. 😋😋😋
@poojaashok6751
@poojaashok6751 3 года назад
Kottayam ❤️🥰
@HariKrishna-tt3kg
@HariKrishna-tt3kg 2 года назад
Ezhuthani ano
@midhunkrishna2398
@midhunkrishna2398 3 года назад
♥️🥂
@GAMER-ib4ln
@GAMER-ib4ln 3 года назад
Kozhikode perambra Koran's hotel
@ZM-ro2kp
@ZM-ro2kp 3 года назад
മകേനെ, മുഖത്തെ കരി കൂർച്ച് കുറയ്ക്കണം.
@musicanalyzer4032
@musicanalyzer4032 3 года назад
Hai
@ffwithjibin6654
@ffwithjibin6654 3 года назад
Njan erattu pettayila thamasikkunnathu 🙂🙂
@hunaischenniyan2789
@hunaischenniyan2789 3 года назад
Hello ഏട്ട
@aswinraj1583
@aswinraj1583 3 года назад
Kottayam shalimarile biriyani try cheythu nokku
@anilageorge9365
@anilageorge9365 3 года назад
Kollam എഴുത്താണി ആണോ
@sevansky6790
@sevansky6790 3 года назад
ഈരാറ്റുപേട്ട യാണ് ഇതു
@venmonybimalraj
@venmonybimalraj 3 года назад
സബ്സ്ക്രൈബേർസ് കൂടാത്തത് എന്താ ?
@vijneshvijayan5405
@vijneshvijayan5405 3 года назад
6.00 kollathe mutton vekkunna kada ramees aano?
@shemeemps1591
@shemeemps1591 3 года назад
Erattupetta ❤
@sujathav5130
@sujathav5130 2 года назад
Eee koode ulle camera man entho kazhikkumo 😢
@tonmathew
@tonmathew 3 года назад
oru one week mumbee paramayirunille she njan ath vazhi ini ann pokanaaaan
@karthikakahazardx7267
@karthikakahazardx7267 3 года назад
Mrinalettan paranja matte kada ramees ahno
@aminashemeer1237
@aminashemeer1237 3 года назад
Kazhichu kazhichu tadi over aayi
@riyazboss8918
@riyazboss8918 3 года назад
മുത്തേ നിങ്ങൾ വേറെ ലെവെലാ ❤️❤️❤️❤️❤️❤️❤️
Далее
ТАРАКАН
00:38
Просмотров 1,6 млн
Лучше одной, чем с такими
00:54
Просмотров 341 тыс.