Тёмный

🍲 വണ്ണം വയ്ക്കാനുള്ള ശരിയായ 10 മാർഗ്ഗങ്ങൾ..Ten Best ways to gain weight 

Dr Danish Salim's Dr D Better Life
Подписаться 1,3 млн
Просмотров 737 тыс.
50% 1

🍲 വണ്ണം വയ്ക്കാനുള്ള ശരിയായ 10 മാർഗ്ഗങ്ങൾ..Ten Best ways to gain weight..Share this information to all..
വണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇന്ന് ഏറെ പേരും പട്ടിണികിടക്കുന്നതും കഠിനമായ വ്യായാമം ചെയ്യുന്നതും. അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം. എന്നാല്‍ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ ആകാരഭംഗിയെ മാത്രമല്ല ആത്മവിശ്വാസത്തെയും അത് ബാധിക്കും. ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാല്‍ നമുക്ക് ‘ഐഡിയല്‍ വെയ്റ്റ്’ നേടാന്‍ സാധിക്കും.
ചിലർ എത്ര ഭക്ഷണം കഴിച്ചാലും വണ്ണം വയ്ക്കാറില്ല. വണ്ണം വയ്ക്കാൻ കടകളിൽ നിന്ന് കിട്ടുന്ന ഹോര്‍മോണ്‍ അടങ്ങിയ ഗുളിക, മരുന്നുകള്‍, ലേഹ്യങ്ങള്‍ എന്നിവ കഴിക്കാറു‌ണ്ട് .പക്ഷേ കഴിച്ചിട്ടും ഫലം ഉണ്ടാകില്ല. ഇവിടെ വണ്ണം വയ്ക്കാൻ ഫലപ്രദമായ 10 മാർഗ്ഗങ്ങൾ പറഞ്ഞു തരുന്നു..
അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ ആണിത്.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
#DrDBetterLife #WeightGainMalayalam #DietPlanMalayalam
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Опубликовано:

 

3 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@drdbetterlife
@drdbetterlife 3 года назад
അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
@fawzannoushad4140
@fawzannoushad4140 2 года назад
Sir enik30 vayassanu. Thalayil osteoma aanu. Ith kond valla kuzhapavumundo bhaviyil? Ith operate cheyyendath mustano? Ith valarnnu varunnund
@kuduu2b589
@kuduu2b589 2 года назад
Sathyam
@m.rashid9992
@m.rashid9992 Год назад
Ok
@riyas3674
@riyas3674 Год назад
Hi
@riyas3674
@riyas3674 Год назад
Halo
@sandrasajeevan6550
@sandrasajeevan6550 2 года назад
എനിക്ക് ഒട്ടും weight ഇല്ല...35 ഉള്ളു.. But അസുഖങ്ങൾ ഒന്നും ഇല്ല... നാട്ടുകാരുടേം വീട്ടുകാരുടേം comments കേട്ട് മടുത്തിട്ട് വണ്ണം വെക്കാനുള്ള tips നോക്കി വന്ന ഞാൻ 😌
@aswathyachu4858
@aswathyachu4858 2 года назад
Same situation😔
@sharafusharafas434
@sharafusharafas434 2 года назад
Same
@AM-el3id
@AM-el3id Год назад
എത്ര വയസ്സ് ഉണ്ട്?
@sefilanasrin8035
@sefilanasrin8035 Год назад
Same enik ippo 31kg ullu ,41 undayirunnu Kuranju vannathan
@sefilanasrin8035
@sefilanasrin8035 Год назад
@@itsmekrishna794 am 25 yr old
@amruthathatsmyname5823
@amruthathatsmyname5823 3 года назад
Doctor,. Thank you. ഇന്ന് താങ്കൾ അയച്ച pulse oxymeter എന്റെ കയ്യിൽ എത്തി. ഞാൻ ഈ ചാനലിൽ പറഞ്ഞതുപോലെ പൾസ് oxymeter ലഭിക്കുവാൻ വേണ്ടി 1999 രൂപ അടച്ചിരുന്നു. എന്നാൽ നിങ്ങൾക്ക് അത് delay ആവുമെന്ന് അറിയിപ്പ് കിട്ടുകയും, എന്റെ നാട്ടിൽ കവിഡ്‌ രുക്ഷമായ സമയമായതിനാൽ ഞാൻ ആ ക്യാഷ് refound ചെയ്യ്തു, മറ്റൊരെണ്ണം വാങ്ങുകയും ചെയ്തു. എന്നാൽ ഫ്രീ ആയിതന്നെ താങ്കൾ അതെനിക്ക് അയച്ചു തന്നിരിക്കുന്നു. തീർച്ചയായും അത് ആവശ്യമുള്ള മറ്റാർക്കെങ്കിലും നൽകുന്നതായിരിക്കും. താങ്കളുടെ നല്ലമനസിന്‌ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ..
@ajithkumaran9469
@ajithkumaran9469 Год назад
ഇങ്ങനെയൊരു topic എടുത്തതിന് ഡോക്ടർക്ക് ഒരുപാട് നന്ദി.
@dileeptoms1539
@dileeptoms1539 2 года назад
Thank u so much doctor. വളരെ detail ആയി തന്നെ പറഞ്ഞു മനസിലാക്കി തന്നതിന് താങ്ക്സ്.. ❤
@FaseelaSheril
@FaseelaSheril 9 месяцев назад
വളരെ ഉപകാര പ്രധമായ അറിവുകൾ 🥰🥰thank you Sir 🤝
@anjanasujitanjanasujit
@anjanasujitanjanasujit Год назад
Thanku so much doctor .slim aayite erikkunna kondu .orupad budhimuttukal undayitunde .
@abidajamseer3954
@abidajamseer3954 Год назад
Thankz Dr .kure doubts kal ariyan patty.iniyum ithupolulla videos kal pradeekshikunnu
@jayabenprabhakar6229
@jayabenprabhakar6229 3 года назад
Sir Hearty congratulations for your Golden VISA .
@kavithaajith3123
@kavithaajith3123 3 года назад
കൊള്ളാം ,Dr ,ഇപ്പ ഴെങ്കിലും 'ഈ കാര്യങ്ങൾ പറഞ്ഞു തന്നുവല്ലോ. സന്തോഷായി ,Thanks
@sangeethams506
@sangeethams506 Год назад
Thank you so much doctor for your valuable advice 🙏👍
@sureshpadichal3312
@sureshpadichal3312 2 года назад
Good information sir. Njaan orupadu anweshicha video. Thank u sir
@jayathomas3624
@jayathomas3624 3 года назад
Thank you dr.... 🌹👌God bles u🙏
@aravindanc8989
@aravindanc8989 3 года назад
As usual i watch u more than listening..u r a gift to keralites during this pandemic. God bless u Doctor ..
@maheshn8232
@maheshn8232 2 года назад
ഇതൊക്കെ കേട്ട് വണ്ണം വച്ചില്ലേലും കുഴപ്പമില്ല, വീഡിയോയുടെ കമന്റ്‌ ബോക്സ്‌ നോക്കുമ്പോൾ വല്ലാത്ത ഒരാശ്വാസം ആണ്, എനിക്ക് മാത്രം അല്ല ഈ പ്രശ്നം എന്നറിയുമ്പോൾ മനസ്സിന് ഒരു സുഖം 🤣
@Dv-oj4jm
@Dv-oj4jm 2 года назад
😂
@sharathap2041
@sharathap2041 2 года назад
Sheriyaaa😁
@hafsakalangadan9043
@hafsakalangadan9043 Год назад
Sathyam😂
@mehaboobashan4995
@mehaboobashan4995 Год назад
Yanikum ippozha samathanam ayathu
@Ymee234
@Ymee234 Год назад
Ennaalum ninte prshnam nee thanne nokanam
@jabiraranthod7634
@jabiraranthod7634 2 года назад
Thank you so much doctor 😍
@chellan1
@chellan1 3 года назад
Hi.Doc.can you please make a video about healthy diet for heart patients after angioplasty.. 🙏
@anniemaryfrancis3933
@anniemaryfrancis3933 3 года назад
Dear, Doctor, Hearty congrats to u for win ing the award. U r like our own family member
@shanilkumart8575
@shanilkumart8575 3 года назад
Thanks for valuable information sir
@Zekkirishu
@Zekkirishu 3 года назад
njan wait cheyda video tnku Dr bro😍
@feminaabdulsamad
@feminaabdulsamad 3 года назад
Thank u doctor...definitely i will try this👍
@muhammedshah8026
@muhammedshah8026 2 года назад
Thank you doctre for this valuable information…. Thank you 🙏
@bijirajan7735
@bijirajan7735 Год назад
Thank you so much very nice message
@sharonhillpark_official
@sharonhillpark_official 8 месяцев назад
For people suffering from lactose intolerance, you can try a lactase tablet, which will supply the lactase enzyme essential for the digestion of lactose
@abdurahimanrahman7040
@abdurahimanrahman7040 3 года назад
Sir. Congratulations for your golden visas
@shanishams8423
@shanishams8423 3 года назад
Thank u Dr 👍😍
@ramlareja2962
@ramlareja2962 2 года назад
Thank you dr..❤️
@nazaruddeenusman7713
@nazaruddeenusman7713 2 года назад
Thank you Dr for your valuable information
@sr-qs6io
@sr-qs6io 3 года назад
How long does it take to see weight gain changes if this diet is consistently followed.? Sir can please reply. Thankyou
@realitywheels-9697
@realitywheels-9697 3 года назад
GOLDEN VISA KITIYA NAMMUDE DOCTORK CONGRATZZZZ👍👍👍 (From Red star computer )
@statusfactory5910
@statusfactory5910 7 месяцев назад
വളരെ നന്ദി Dr.❤
@umamadhusudhanan6243
@umamadhusudhanan6243 3 года назад
സാർ, ഗോൾഡൻ വീസ്സ കിട്ടിയതിൽ അധിയായ സന്തോഷം. 👍
@squad257
@squad257 3 года назад
Medical science ithrem purogamichitym side effects illathe medicine kazhich e preshnathinoru pariharam innu vare kandupidikapettitilla asukham illatheyum nalla foodukal ellam thanne kazhichitum oru preyojanavum illathe ullavar orupad per baakki......
@nkliba6560
@nkliba6560 3 года назад
Thank you Dr 🌹
@soujukk2193
@soujukk2193 3 года назад
Thnks dr orupad അറിവ് കിട്ടി ഞാൻ മെലിഞ്ഞ ആളാണ് ഇന്ന് വരെ എന്നെ ഒരുപാടാളുകൾ ചീത്ത പറഞ്ഞിട്ടേയുള്ളൂ melinjit
@asus6808
@asus6808 3 года назад
Congratz for get Golden visa Dr.😍😍
@ssworld4132
@ssworld4132 3 года назад
Thanks for ur tips😊
@arvinarvin.nishanth57
@arvinarvin.nishanth57 2 года назад
Dr weight gain vendi B protein powder kudikkunnathu nallathano...... Pls reply Doctor
@hajaram1276
@hajaram1276 3 года назад
Valare upakarapradamaya video tnks
@lpavithran8896
@lpavithran8896 3 года назад
Thank U Sir 🙏🏻
@nilsamariyapj381
@nilsamariyapj381 3 года назад
മെലിഞ്ഞു മെലിഞ്ഞു ഇനി ആവി ആയി പോകേണ്ട അവസ്ഥ ആണ് 😐 ഡ്രസ്സ്‌ എടുക്കാൻ പോയാൽ നാണം കേട്ട് ഇല്ലാതെ ആകും 😥 height 164 weight 35 😥 തോട്ടി കോല് പോലെയാ ഇരിക്കുന്നെ
@anithamanikantan3278
@anithamanikantan3278 3 года назад
Tonickinte Peru parayamo
@neenakrishna2794
@neenakrishna2794 3 года назад
Hello.milk mango shake daily kazhikyu wait vakyum.peanut daily kazhikyu.pine potatoes athe pole pazham boil cheythath ghee cherth.pine every 3 hrs food kazhikyu or 2hrs koodumbol.3 heavy meals nu pakaram.kurach kurach ayit 2 or 3 hrs vitt kazhikyu.pine ethu vare 2 idili ayirunakil athu pathuke 3 akkuka
@wewillraise6669
@wewillraise6669 3 года назад
stamigen try chey
@gokul.t01
@gokul.t01 3 года назад
35kg😱
@fathimafathi0fathimafathi768
@fathimafathi0fathimafathi768 3 года назад
Same
@photohutphotography7674
@photohutphotography7674 3 года назад
മനസിന് സുഖം ഇല്ലെങ്കിൽ എന്ത് കഴിച്ചാലും ശരീരത്തിൽ പിടിക്കില്ല
@SofiyamM
@SofiyamM 3 года назад
Sathyam enda manasil vanna athee word aanu ithu😒
@molusmolus6859
@molusmolus6859 3 года назад
അത് crct
@mts23188
@mts23188 3 года назад
anganr anengil nan marikkumvare thadikilla, bcz kaliyakkal karanam thanne manas thakarum
@motomadness5141
@motomadness5141 3 года назад
Yes
@bilalbillu8440
@bilalbillu8440 3 года назад
🤸💃
@SMILE-eh1uf
@SMILE-eh1uf 3 года назад
Thank you sir 🙏
@viemaxwell3368
@viemaxwell3368 3 года назад
Practin syrup 6 bottle kazhichittund,side effect paranjutharumoo
@kannappi1456
@kannappi1456 6 месяцев назад
എനിക്ക് അസുഖം ഒന്നും ഇല്ല...35 kg എല്ലാവരുടെയും കുത്തുവാക്ക് കേട്ട് മടുത്തു.... വീടിനു വെളിയിൽ ഇറങ്ങാൻ തന്നെ പേടിയാണ്... ആളുകൾ കാണുമ്പോൾ ഒരു നികൃഷ്ട ജീവിയെ പോലെയാണ് കാണുന്നത്..... ചിലപ്പോൾ തോന്നും സൂയിസൈഡ് ചെയ്താലോ എന്ന്... പിന്നെ ഓർക്കും മെലിഞ്ഞു എന്ന ഒറ്റകാരണം കൊണ്ട് ഞാൻ എന്തിന് മരിക്കണം.... ഇപ്പോൾ ഞാൻ എന്നെ സ്‌നേഹിക്കുന്നു.... എന്റെ beauty ഞാൻ enjoy ചെയ്യുന്നു.... ശരിക്കും പറഞ്ഞാൽ മെലിഞ് ഇരിക്കുന്നവരെ കാണാൻ ഒരു ഭംഗി ഇല്ലെ.... ഇങ്ങനെ ഓർത്ത് ഞാൻ സമാധാനം കണ്ടെത്തുന്നു 😊😊😊
@rosemerry8549
@rosemerry8549 2 месяца назад
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`~°°
@Ammi129
@Ammi129 17 дней назад
Same avastha anu bro ivideyum
@Ammi129
@Ammi129 17 дней назад
Same avastha anu bro ivideyum
@sr-qs6io
@sr-qs6io 2 года назад
The saddest part is that it is not the appearance but the comments made by others on it are depressing. Lowering ones self esteem I don't know why in this place, people are so excited to find the faults in another's physique... Doctor if you can, plz do a video on body shaming and importance of accepting and allowing others to be themselves... Since a lot of middle aged people are viewing, perhaps we can bring an awareness... Thankyou
@najadmk1305
@najadmk1305 8 месяцев назад
ഇങ്ങനെ ഒരു വീഡിയോ ann വരും എന്ന് കാത്തിരിക്കുകയായിരുന്നു സർ thanks
@user-jn7lr4gc4q
@user-jn7lr4gc4q 2 года назад
Sooper class doctor thank you
@MinnaPaul-xo6df
@MinnaPaul-xo6df Год назад
Diabetic patients nu weight koottan ulla video cheyyamo dr
@salinis729
@salinis729 3 года назад
Hi ഡോക്ടർ,, very useful video thanks🌹🌹🌹💓💓💓
@Thetoxic56
@Thetoxic56 3 года назад
Thanks doctor🌹
@sarakutty5836
@sarakutty5836 Год назад
❤thanks Dr.Danish❤be blessed❤
@nayobiafrancis6656
@nayobiafrancis6656 3 года назад
Thank you Doctor God bless you 🌷
@lethasnair1626
@lethasnair1626 3 года назад
Please do a video on SIBO (small intestine bacterial overgrowth)
@vidyasanthosh41vidyasantho5
Helpful video thanks doctor
@ismailnadapuram
@ismailnadapuram 3 года назад
Hypoglycemia Ulla patiantin Jym cheyavo? Dr please reply
@nazlasworld-nazlasafoora4679
@nazlasworld-nazlasafoora4679 3 года назад
Alloh nan eppozhum search cheyyunnna topics 😍🥰🥰🥰🥰🥰thank you doctor
@nishbanabeel
@nishbanabeel 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-y0pkTHndzv8.html
@harihari2632
@harihari2632 3 года назад
Thank you sir...
@anurajg3676
@anurajg3676 2 года назад
Hio dr.. whey protien kazhikunnath nallathano ??
@habeeb3402
@habeeb3402 3 года назад
Golden visa owner 👍👍👍👍👍👍🔥🔥🔥🔥🔥
@jayasrees5304
@jayasrees5304 3 года назад
Thank you doctor 🙏
@sabiragafoor6485
@sabiragafoor6485 2 года назад
Good
@jinik4953
@jinik4953 Год назад
Enikum weit kurava 36 ullu
@honeyjaison6708
@honeyjaison6708 3 года назад
Dr,type 1 diabetics ullavarum ethupole oke cheythal vanum vekilee??
@Siva-ik9sy
@Siva-ik9sy 3 года назад
Dr valere santhosham
@unnijs4421
@unnijs4421 3 года назад
thank you doctor..
@sefilanasrin8035
@sefilanasrin8035 Год назад
Creatine ullavark weight koottan ulla diet paranjutharumo
@giftofgod7534
@giftofgod7534 3 года назад
Thank u dr....
@geethasanil8610
@geethasanil8610 3 года назад
Thanks sir 🙏🙏🙏
@amruthabijoy5379
@amruthabijoy5379 3 года назад
Sir paranja pole vannam kuravanu nallath but mattullavarude chothyathinu munnil Athoru parajayam Aanu....
@mariammajose2481
@mariammajose2481 3 года назад
Àfter 70 push up not possible I am diabetic Any alternative
@bilalbillu8440
@bilalbillu8440 3 года назад
മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കി നടന്നു ജീവിതം കഴിക്കുന്ന നിങ്ങളെ പോലുള്ളവർ എന്നും ലൈഫിൽ ലോക പരാജയങ്ങൾ ആയിരിക്കും 💃🤸നോ ഡൌട്ട് 🤸💃
@18itsme
@18itsme Год назад
Who cares others😂
@thasnimuhammed4797
@thasnimuhammed4797 3 года назад
കാത്തിരുന്നത് കിട്ടിയപ്പോൾ സന്തോഷം
@storiesofamelophile7011
@storiesofamelophile7011 3 года назад
Dr varicose veine kurich oru video cheyyuo
@akhilv3226
@akhilv3226 3 года назад
Thankyou doctor
@abdulrasheedrasheed7489
@abdulrasheedrasheed7489 3 года назад
Heigt vekanulla tips paranj tharumo Pls
@annammavphilp4342
@annammavphilp4342 3 года назад
Dr.your talk is really valuable
@dhanyavinodkumar2486
@dhanyavinodkumar2486 3 года назад
Thank you dr
@binupaul3815
@binupaul3815 9 месяцев назад
Work outinu Jim il pokunnathinu munp kazhikkavunna , fruits ethannu . Ethakka kazhikkarundu , empty stomachil ethakka nallathu all ennu parayunnu , kidney damage akum , vere foodinte kude kazhikkam ennu parunnu pakshe diet ayathinal vere food ozhivakkunnu . Ethu fruits annu early morningil nallathu ennu parayumo .
@smitha3046
@smitha3046 3 года назад
Thank you DR
@bilalbillu8440
@bilalbillu8440 3 года назад
വണ്ണം അല്ല ആരോഗ്യം...50 kg അരി ചാക്ക് വളരെ ഈസി ആയി ഞാൻ തലയിൽ എടുത്ത് വെക്കും 💃🤸വളരെ വളരെ ഈസി ആയി... 🤸💃
@musicbeats..2515
@musicbeats..2515 3 года назад
Me too im only 40kg body weight..
@toxicff7804
@toxicff7804 2 года назад
Chumadeduppaano joli ?
@18itsme
@18itsme Год назад
Pinnalla😁🔥
@simijayakumar4691
@simijayakumar4691 7 месяцев назад
ഞാൻ 5 kg😢😢
@shafeeqayappally885
@shafeeqayappally885 3 года назад
Sir vayattil alcer an but onnum kayikan pattunila orupad medicine kayichu marunilla enth cheyyanam
@jibin3695
@jibin3695 3 года назад
Thank u DR
@js-yf9ig
@js-yf9ig 3 года назад
വണ്ണം വെക്കണം, കഴിക്കാൻ വയ്യ 😭😂
@nuzz9960
@nuzz9960 3 года назад
Me too😃😃😃
@safuayisha3014
@safuayisha3014 3 года назад
Ade
@aryaunni8554
@aryaunni8554 3 года назад
Enikkum
@kavithasreejith4581
@kavithasreejith4581 3 года назад
Sathyam enikum
@bilalbillu8440
@bilalbillu8440 3 года назад
ന്നാ രണ്ട് കല്യാണം kaycho 😒😌🤸
@febinaharshid7282
@febinaharshid7282 2 года назад
എനിക്ക് below weight ആണു.... ഒരു 10kg കൂടി വേണായിരുന്നു.. Diet ഒക്കെ ചെയ്ത് കൂടും... 2kg ഒക്കെ... പെട്ടന്ന് fever വരും.. Appo 2kg പിന്നേം കുറയും
@aminaami1702
@aminaami1702 2 года назад
Same avstha
@muhammedfasil9006
@muhammedfasil9006 2 года назад
Same
@mijishabj7671
@mijishabj7671 Год назад
Same
@FaseelaFas
@FaseelaFas Год назад
Same
@anjurahulrahul1155
@anjurahulrahul1155 8 месяцев назад
Same
@rasbirasbi797
@rasbirasbi797 2 года назад
Thanks dr👍
@dviyadivya5792
@dviyadivya5792 2 года назад
Sir avasanam paranja iritable bubble sindrum athinu enth treatment aanu sir cheyyunnath
@muhsina5324
@muhsina5324 3 года назад
Teeth parich ethra days kazhinjan vaccine 2nd dose edukkuka ?
@aswanisanthosh1879
@aswanisanthosh1879 3 года назад
Thank you so much doctor
@shaheesha2641
@shaheesha2641 Год назад
Thnk yu docter 🥰
@rajeshm5913
@rajeshm5913 Год назад
thank you. Dr
@sufairasufairashakeel5241
@sufairasufairashakeel5241 2 года назад
ചെറിയ കുട്ടികളുടെ തൂക്കം കൂട്ടാനുള്ള vedio ചെയ്യു Pls
@annu5574
@annu5574 11 месяцев назад
Hi Doctor,I am a lean pcos patient.I hv insulin resistance n hyperandrogenism....I follow a healthy diet since long..But can t eat a lot of carbohydrates like rice..can you do a video for lean pco ptients who struggles to gain weight..
@manishamanikandan1242
@manishamanikandan1242 3 года назад
Thank you sir
@izaandreams7617
@izaandreams7617 3 года назад
Hi Dr... Aftr covid pettenn weight loss aayi..covid vannafhinu shesham nalla tentn aanu..ellathinum vishamam verum..stress aanu full tym..fud onum kazhikan pattunilla..idhu oru prblm aano doctor?
@aysha2025
@aysha2025 3 года назад
Same here
@najumashemeer4770
@najumashemeer4770 3 года назад
Same.
@shadishabeer8825
@shadishabeer8825 3 года назад
Slim aayavarekkal budhimutt avare kaanunnavarkkan
@ansuantony8331
@ansuantony8331 3 года назад
Thankq dr🥰
@syamamaneesh634
@syamamaneesh634 3 года назад
Congratulations dr
@raniyafathima3993
@raniyafathima3993 3 года назад
Congrats. 👍👍. Useful information.
@thanseemshihab3092
@thanseemshihab3092 2 года назад
Dr , irritable bowel syndrome a asukam maran entha vazhye
@funwithcomputer5279
@funwithcomputer5279 4 месяца назад
No reply
@femilarubeesh7102
@femilarubeesh7102 10 месяцев назад
🙏🙏.. Thanks . orupad hlp aayi enniku
@farsanabanu7620
@farsanabanu7620 3 года назад
Tnx 👍
@mohammadyaminyamin4355
@mohammadyaminyamin4355 3 года назад
Dr golden visa kitti ennarinju valare afhikam sandhosham 👍
@justinvarghesevarghese7736
@justinvarghesevarghese7736 2 года назад
കാലിന്റെ തുട വണ്ണം വക്കാൻ എന്ത് തരം exercise anu ചെയ്യണ്ടത് pls റിപ്ലൈ, body വണ്ണം ഉണ്ട്, കാലിൽ ഇല്ല
@aromal2212
@aromal2212 Месяц назад
Squat chei bro kayyil weight pidichit
Далее