Тёмный
No video :(

തടി പെട്ടന്ന് കൂടാൻ ഈ രീതിയിൽ ഭക്ഷണം കഴിച്ചാൽ മതി | thadi kootan eluppa vazhi | Dr Manoj Johnson 

Arogyam
Подписаться 3,3 млн
Просмотров 1,4 млн
50% 1

തടി കൂടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും - Foods to gain weight quickly and safely. Enjoy These High-Calorie Foods For Weight Gain
Dr. Manoj Johnson - John Marian Hospital, Pala
Contact : +91 871416 1636

Опубликовано:

 

25 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@Arogyam
@Arogyam Год назад
ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക ..
@aleenajoseph5928
@aleenajoseph5928 Год назад
Ashwagandhadhi lehyam weight gain n help cheyyumo doctor.. Hostel il ahn njn nikune. Food onnum set aavunila... underweight ahn njn
@shanidashanu2182
@shanidashanu2182 Год назад
Sathyam
@shanidashanu2182
@shanidashanu2182 Год назад
Sathyam
@rimirh6557
@rimirh6557 Год назад
Correct 👍
@abukalambra6340
@abukalambra6340 Год назад
സത്യം 😢
@rahulmurali1439
@rahulmurali1439 Год назад
എന്ത് കഴിച്ചാലും വണ്ണം വെക്കാത്തവർ ഹാജർ ഇട്ടു പൊക്കോ 🥰...
@AbinaNithu
@AbinaNithu Год назад
😂😂😂same
@nandanaajikumar6081
@nandanaajikumar6081 Год назад
Same ent kzchalum weight vekilla
@deepap4884
@deepap4884 Год назад
😃😃
@fidajasmin6608
@fidajasmin6608 Год назад
😂
@adbulrahman4635
@adbulrahman4635 Год назад
😢😢
@manojmanu8092
@manojmanu8092 Год назад
സന്തോഷവും സമാധാനവും ഇല്ലങ്കിൽ എങ്ങനെ ഭക്ഷണം കഴിച്ചാലും കാര്യം ഇല്ല 😥
@sreejithsmedia8024
@sreejithsmedia8024 Год назад
സത്യം
@ranjithanu7999
@ranjithanu7999 Год назад
കറക്റ്റ്
@minimurali621
@minimurali621 Год назад
സത്യം
@manojmanu8092
@manojmanu8092 Год назад
@@sreejithsmedia8024 🙏🙏
@manojmanu8092
@manojmanu8092 Год назад
@@sreejithsmedia8024 സത്യം 🥰
@archanaachu4560
@archanaachu4560 9 месяцев назад
തടി ഇല്ലാത്തത് അല്ല പ്രശ്നം. അത് കൊണ്ട് ഉള്ള കളി ആക്കൽ ആണ് സഹിക്കാൻ പറ്റാത്തത് 😢
@Moneymaker.99
@Moneymaker.99 9 месяцев назад
Weight ethraya?
@V4KEDITZ
@V4KEDITZ 9 месяцев назад
Same 🥲
@archanaachu4560
@archanaachu4560 9 месяцев назад
@@Moneymaker.99 38 🙂
@Moneymaker.99
@Moneymaker.99 9 месяцев назад
Vere health issues onnum illengil calorie intake koottiyal mathi
@archanaachu4560
@archanaachu4560 9 месяцев назад
@@Moneymaker.99 iyalk agane ayiruno👀 ready ayo ennitt
@saheer1439
@saheer1439 Год назад
ടെൻഷൻ കൂടുതലുള്ളതുകൊണ്ടാണെന്ന് തോന്നുന്നു ഉള്ള തടിയും കുറഞ്ഞുപോയി. നിങ്ങൾക്ക് ആർക്കെങ്കിലും ഇത്തരത്തിൽ ബുദ്ധിമുട്ടുണ്ടോ ???
@ansar5279
@ansar5279 Год назад
ഞാൻ
@girijagirija7388
@girijagirija7388 Год назад
ഞാൻ
@naseemavk2106
@naseemavk2106 Год назад
ഞാൻ
@anandhuchandran4682
@anandhuchandran4682 Год назад
Njan
@greatwords1694
@greatwords1694 Год назад
അതെ അസിഡിറ്റി കാരണം
@chandrurokz7250
@chandrurokz7250 10 месяцев назад
കമന്റ്‌ വായിച്ചപ്പോൾ ആണ് എനിക്ക് ഒരു ആശ്വാസം ആയത്.. ഞാൻ മാത്രം അല്ല വണ്ണം കുറഞ്ഞത് 🤣
@ramyaajeesh6849
@ramyaajeesh6849 6 месяцев назад
Hi
@PraisyMerin
@PraisyMerin 5 дней назад
വീടിനു പുറത്തു പോലു ഇറങ്ങാൻ പറ്റാത്ത അവസ്ഥ മോനെ കണ്ടാൽ ന്റെ brthr പോലെയാ എന്നാണ് പറച്ചിൽ. Age 30,wt 36,ht 160
@muhsina4613
@muhsina4613 Год назад
മനസമാദാനം ഇല്ലെങ്കിൽ എന്ത് കഴിച്ചിട്ടും കാര്യമില്ല.
@user-ec7dm9ms6v
@user-ec7dm9ms6v 4 месяца назад
Athe😊
@KunjaniKakku
@KunjaniKakku 3 месяца назад
ശെരി
@sunithavk4806
@sunithavk4806 2 месяца назад
സത്യം
@SHAHARBANASHAHARU
@SHAHARBANASHAHARU Год назад
ഡെലിവറി കഴിഞ്ഞിട്ട് വരെ തടിക്കാത്തവർ ഉണ്ടോ എന്നെ പോലെ 😞
@babualanallur8188
@babualanallur8188 Год назад
stamigen malt കഴിക്കു തടിക്കും 100%
@SHAHARBANASHAHARU
@SHAHARBANASHAHARU Год назад
Ath evide kittum
@SHAHARBANASHAHARU
@SHAHARBANASHAHARU Год назад
തടിച്ചില്ലെങ്കിലോ
@babualanallur8188
@babualanallur8188 Год назад
@@SHAHARBANASHAHARU ഞാൻ 48 ൽ നിന്നും 61 ഇപ്പോൾ . രാവിലെയും രാത്രിയും ഭക്ഷണ ശേഷം ഒരു ടീസ്പൂൺ. ഭയങ്കര വിശപ്പാവും . തടിച്ചില്ലെങ്കിലൊ എന്ന ചോദ്യo ഉണ്ടെങ്കിൽ കഴികണ്ട തടികൂല ഞാൻ body ഷേമിങ്ങ് നേരിട്ട പോലെ ഇ ഭൂമിയിൽ ആരുമുണ്ടാവില്ല. Now happy
@babualanallur8188
@babualanallur8188 Год назад
@hayarunisat-el5fu medical Shop മിനിമം 90 days കഴിക്കണം ഒരു ബോട്ടിൽ 15 ദിവസമേ കാണു.
@user-zu4sn2qt2h
@user-zu4sn2qt2h Год назад
ഞാനും എത്ര ഫുഡ് കഴിച്ചിട്ടും മരുന്ന് കഴിച്ചിട്ടും തടിക്കാത്ത ആളാണ് 😞😥
@akhilrajp3217
@akhilrajp3217 Год назад
Me too
@achuthanandan430
@achuthanandan430 Год назад
Bro calories surplus akki maintains chaythal mathi
@syamasyama175
@syamasyama175 Год назад
ഞാനും
@suneerausman3148
@suneerausman3148 Год назад
ഞാനും
@remyasree_k
@remyasree_k 11 месяцев назад
ഭാഗ്യവാൻ. എനിക്ക് തടി കൊണ്ട് രക്ഷ യില്ല
@Arogyam
@Arogyam Год назад
തടി കൂടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും - Foods to gain weight quickly and safely. Dr. Manoj Johnson - John Marian Hospital, Pala Contact : +91 871416 1636
@rajanpl4901
@rajanpl4901 Год назад
Ente age 40 aanu Ente weight 41
@abdulsaleem4277
@abdulsaleem4277 Год назад
എനിക്കും തടി വെക്കുന്നില്ല
@v3h22
@v3h22 Год назад
Njan weight 62 kg und Height 165cm But slim aanu ,🤔🤔🤔
@aiswaryaaishu5009
@aiswaryaaishu5009 Год назад
Ibs ഉള്ളവർ വണ്ണം വെയ്ക്കാൻ എന്ത് cheiyyanam
@loock1941
@loock1941 Год назад
Dr വണ്ണംവെക്കാൻ മരുന്ന് വല്ലതും ഉണ്ടോ
@saheer1439
@saheer1439 10 месяцев назад
ജീവിതം കോഴിമുട്ടപോലെയാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്, ഇപ്പോൾ എനിക്കും ആ അനുഭവം വന്നു 😢😢😢😢
@nusrath1045
@nusrath1045 8 месяцев назад
Karanam
@sindhol9161
@sindhol9161 11 месяцев назад
മനോധൈര്യം ഉണ്ടാവാൻ വല്ല മാർഗ്ഗം ഉണ്ടോ ?😂 ചെറിയ കാര്യത്തിനു പോലും വിഷമിയ്ക്കുന്ന എനിക്ക് പെട്ടെന്ന് വണ്ണം കുറയുന്നു.... എനിക്ക് വണ്ണം വയ്ക്കുന്നതും കുറയുന്നതും മനസിലാക്കാൻ കഴിയുന്നുണ്ട്...
@fousiyasalim7736
@fousiyasalim7736 9 месяцев назад
Same avastha aan enikkum. Thyroid und. Ath karanam nalla tension okkeya🙂
@innale.marichavan
@innale.marichavan 3 месяца назад
​@@fousiyasalim7736Follow weight gain Diet🙌🏻
@MrMoss-jp8wo
@MrMoss-jp8wo 2 месяца назад
Nalla motivational videos kanu yourr problem will be solved.
@logicthinker6999
@logicthinker6999 Месяц назад
​@@fousiyasalim7736be happy dear
@user-nu1kd4be2d
@user-nu1kd4be2d 3 месяца назад
Endh കഴിച്ചിട്ടും തടികുന്നില്ല എന്നുള്ളവർ ഹാജർ ആയിക്കോളി
@rosemerry8549
@rosemerry8549 2 месяца назад
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`~°°
@abidaa5238
@abidaa5238 Месяц назад
പ്രോട്ടീൻ പൌഡർ കഴിക്കൂ sure resul
@rosemerry8549
@rosemerry8549 Месяц назад
@@abidaa5238 my weight is gained by taking livcon syrup and Assicon syrup
@rafeemaz999
@rafeemaz999 Месяц назад
സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ എൻ്റോടി കുറേ ആളുകളുണ്ട്
@rosemerry8549
@rosemerry8549 Месяц назад
@@rafeemaz999 my weight us gained by taking livcon syrup and Assicon syrup
@afeethaafee2988
@afeethaafee2988 Год назад
ഇത് പോലെ വേറെ ഒരു ഡോക്ടർ ഉം പറഞ്ഞട്ടില്ല very good information...
@sathyantk8996
@sathyantk8996 10 месяцев назад
വേറെ ഡോ. വേറെയല്ലെ പറയുക
@rabeehcp9028
@rabeehcp9028 4 месяца назад
​@@sathyantk8996😂
@sudhakarannly3855
@sudhakarannly3855 Год назад
ഞാനും എന്ത് കഴിച്ചാലും വണ്ണം വക്കില്ല 😊
@sudheeshkrishnakripa4124
@sudheeshkrishnakripa4124 Год назад
ദിവസവും 250ഗ്രാം കപ്പലണ്ടി കഴിച്ചാൽ മതി
@lapizlazuli5616
@lapizlazuli5616 Год назад
​@@sudheeshkrishnakripa4124മണ്ടത്തരം..കപ്പലണ്ടി 250 gm ദിവസവും കഴിച്ചാൽ വയറിളക്കം വിട്ട് മാറില്ല..വല്ലപ്പോഴും കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല..
@ISHASWORLD-74
@ISHASWORLD-74 Год назад
ഞാനും അങ്ങനെ തന്നെ ആണ്
@sakeerallakkat1842
@sakeerallakkat1842 Год назад
Nhanum😢
@daisyordinary8029
@daisyordinary8029 Год назад
Daily രാവിലെ ഒരു ഗ്ലാസ്‌ lessi കുടിച്ചാൽ മതി one month ഉറപ്പായിട്ടും തടി വെക്കും. അല്ലെങ്കിൽ തലേ ദിവസത്തെ കഞ്ഞിവെള്ളം തൈര് ഒഴിച്ചു കുടിച്ചാലും മതി. Lessi വീട്ടിൽ ഉണ്ടാക്കിയതാണ് നല്ലത്. തൈരും sugar ഉം കുടി mixeril അടിച്ചാൽ lessi ഉണ്ടാക്കാം. ഞാൻ തടി വെച്ചത് lessi കുടിച്ചപ്പോളാണ്😊
@sushamachandranchandran1502
സത്യം ആണ് dr പറഞ്ഞത്, എന്റെ അയലോക്കത്തു മൂന്നു പേരുണ്ട് ഇങ്ങനെ, കഴിക്കുന്നത് എങ്ങോട്ട് പോകുന്നുന്ന് തോന്നുന്നവർ. ഞാൻ ആണെങ്കിൽ ഒന്നും കഴിച്ചില്ലേങ്കിലും ബോണ്ട പോലെ 😔
@sheebam.r1943
@sheebam.r1943 Год назад
Randum nallathu alla
@shafeera.
@shafeera. Год назад
Enodum angane ellarum chodikum
@DevanKaruvath
@DevanKaruvath 11 месяцев назад
മനസമാധനം ഉണ്ടെങ്കിൽ തടി തന്നെ വരും
@ranjur2172
@ranjur2172 9 месяцев назад
Sure
@MinnaPaul-xo6df
@MinnaPaul-xo6df 9 месяцев назад
Diabetic aayorkk ulla weight gain tips tharamo
@Miami678
@Miami678 Год назад
Finally weight gaining videos coming up ❤
@rajanibala2328
@rajanibala2328 Год назад
Dr. പറഞ്ഞപോലെ diabatic ന മെഡിസിൻ എടുക്കുന്നു ബോഡി shape പോയി സ്ലിം ആകുന്നു skin dry ആകുന്നു എന്ത് ചെതൽ മാറ്റം വരും Dr
@shameerkakkarath2846
@shameerkakkarath2846 8 месяцев назад
Same
@plavlogs2273
@plavlogs2273 Год назад
Oru weight machine vangi vekkuka vitil. Time table vech food kazhikkuka.
@saranyapala3287
@saranyapala3287 Год назад
Thank you for valuable information doctor
@hannashirin22
@hannashirin22 Год назад
തടി ഉണ്ടായിട്ട് കുറഞ്ഞവരുണ്ടോ? 🥲
@bigg.boss_nte_achan
@bigg.boss_nte_achan 3 месяца назад
Yes..athaan ettuvum valya sankadam
@Vidya-ok8eb
@Vidya-ok8eb 3 месяца назад
Yes
@hannashirin22
@hannashirin22 3 месяца назад
@@bigg.boss_nte_achan 🥲
@pravyakidworld6559
@pravyakidworld6559 Год назад
Thank youu sir❤️
@dream_catcher77
@dream_catcher77 Год назад
ഞാനുമിതുപോലെ വണ്ണം വെക്കാത്ത ഒരാളായിരുന്നു 27 വയസ്സുവരെ 45 കിലോ മാത്രമായിരുന്നു തൂക്കം അതിനുശേഷം ഞാൻ ഒരു വെയിറ്റ് നോക്കുന്ന മെഷീൻ വാങ്ങി രാവിലെ ചോറ്. 11 മണിക്ക് വീണ്ടും ചോറ്. ഉച്ചയ്ക്ക് വീണ്ടും ചോറ്. വൈകിട്ട് വീണ്ടും ചോറ്. രാത്രി വീണ്ടും ചോറ് ഓരോ ഫുഡ് കഴിച്ചു കഴിഞ്ഞാലും ഞാൻ വെയിറ്റ് നോക്കും അപ്പോൾ അതിൽ ഇങ്ങനെ വെയിറ്റ് കൂടിയിട്ട് കാണുമ്പോൾ നമുക്ക് സന്തോഷവും നമുക്ക് വീണ്ടും അടുത്ത സമയം കൂടുതൽ കഴിക്കാൻ തോന്നും അങ്ങനെ ഇപ്പൊ ഞാൻ 63 കിലോ ഉണ്ട്
@meenulal1632
@meenulal1632 Год назад
Chore kooduthal kazhichaal sugar koodille
@dream_catcher77
@dream_catcher77 Год назад
@@meenulal1632 എനിക്ക് കൂടിയിട്ടില്ല കുറച്ചു വയറൊക്കെ വരും
@dream_catcher77
@dream_catcher77 Год назад
@@meenulal1632 ചോറ് കഴിച്ചാൽ പെട്ടെന്ന് തടി വെക്കും ഫാറ്റ് കേറും പിന്നെ ചോർ അല്ലാതെ വേറെയും ട്രൈ ചെയ്യാം മെയിൻ മെത്തേട് എന്ന് പറയുന്നത് വെയിറ്റ് മെഷീൻ വച്ചിട്ട് തൂക്കം നോക്കുക തൂക്കം കൂടുന്നതിനനുസരിച്ച് തിന്നാനുള്ള ടെൻ്റെൻസി കൂടും
@Sargam5485
@Sargam5485 Год назад
ഇങ്ങനെ തന്നെയാണ് ഞാനും തടി കൂട്ടിയത്
@plavlogs2273
@plavlogs2273 Год назад
Njanum vangi. 3 days komd 1 kg koodi. Weigh machine ullath kond aanu kooduthal kazhikkunne
@selmaanil3919
@selmaanil3919 Год назад
Autoimmune disease ഉള്ളവർ weight കൂടാൻ എന്ത് കഴിക്കണം?
@Moneymaker.99
@Moneymaker.99 9 месяцев назад
Ibd aano?
@rosemerry8549
@rosemerry8549 2 месяца назад
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.
@ARMERO90
@ARMERO90 4 месяца назад
As a tall guy its a main issue ,even with 70kg feels soo skinny😢...
@RevathyShaiju-ld5sl
@RevathyShaiju-ld5sl 9 месяцев назад
Genetics കാരണം slim ആയിട്ടുള്ളവർ ഒരിക്കലും വണ്ണം വെക്കില്ലേ അപ്പൊ ?😢
@afsalafz
@afsalafz Год назад
തടി വെക്കാനും താടി വളരാനും ഇനി ചെയ്യാൻ ഒന്നും ബാക്കിയില്ല 😞
@findingthetruth1052
@findingthetruth1052 Год назад
​@pushkarkhurana9517syrapinte parasyam aano😂
@uv9591
@uv9591 Год назад
Man തടി വെക്കാൻ നമ്മൾക്ക് പറ്റും. ഫുഡ് നല്ലോണം കൂട്ടിയാൽ മതി. But താടി നമ്മൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല.
@Jaabi_mhmd_
@Jaabi_mhmd_ Год назад
​@@uv9591താടി വെക്കാൻ പറ്റും minoxidil use ചെയ്തമതി but തടി വെക്കാനാണ് paad 😒🚶🏼
@shahidzayn702
@shahidzayn702 Год назад
Bro calorie intake kuttiya mathi pothuvee lean ayittulaveku stomach space kuravu ayrkum angna ullavrku food orupad kayikan paad anu smoorhies adich kudicha mathi oats milk peanut butter banana olive oil iddu shake adich kudikk gymil pokunavar bulking timeill adikuna shake anu
@zamilzaynzayn7123
@zamilzaynzayn7123 Год назад
​​@@Jaabi_mhmd_ar paranj..nannayitt food adichaal mathi
@kochukallan2635
@kochukallan2635 10 месяцев назад
തടി ഇല്ലാത്തവർ പേടിക്കണ്ട ഇതാ നിങ്ങൾക്ക് ആയി ഒരു ഹായ് കണ്ടു വസ് ബ്രോ ഹായ് ആണ് കുറച്ചു കൂടി ചുമ്മാ ചേച്ചി ജീവിതം
@thasnimasharaf9099
@thasnimasharaf9099 4 месяца назад
Dr, lean pcos ullavarkk enghane weight gain cheyyua...athinr kurich oru video cheyyamo doctor please
@Greenhilzzzz
@Greenhilzzzz Год назад
Diabetes ഉള്ളവർക്കു ഇച്ചിരി വണ്ണം വെക്കാൻ വഴിയുണ്ടോ sir
@hussaine55
@hussaine55 Год назад
I slim use cheythaal mathi
@premarajpk4238
@premarajpk4238 11 месяцев назад
​@@hussaine55what
@nandhananandhu6312
@nandhananandhu6312 Год назад
തടി ഇല്ലാത്തതോണ്ട് എവിടെപ്പോയാലും എല്ലാരും കളിയാക്കുവാ... Degree ആണ് padikkane പറയുമ്പോ ആരും വിശ്വസിക്കുന്നില്ല..😐
@user-lm2pm2pd6l
@user-lm2pm2pd6l 10 месяцев назад
എത്ര kg ഉണ്ട്
@malavikamalu6414
@malavikamalu6414 4 месяца назад
​@@user-lm2pm2pd6l ende avasthayum itha.age 22 ayi.kandal 15/16 thonikulo.weight 41 ulo.height kuravanu.
@Shamla-wm6kk
@Shamla-wm6kk 10 месяцев назад
Enthokke marunn kazhichalum jeevithathil manasamadhanavum santhoshavum aanu vendath ath undenghil pachavellam kudichaalum thadikkummm😊
@sajinamn9929
@sajinamn9929 Год назад
Very useful video 👍
@krishnagayathrikrishna9096
@krishnagayathrikrishna9096 Год назад
Thanks doctor 🙏
@vasanpk3404
@vasanpk3404 Год назад
Hai doctor your personality and the way of presentation attract everyone.But in your consultation fees is very high as well as medicines are also expensive. After all disease remains same as before. From own experience write this. Ultimately utube is the best way to make money better than consultation in this competitive world .
@sruthipradeep8836
@sruthipradeep8836 Год назад
True I also experienced the same
@salmanulfaris..
@salmanulfaris.. 7 месяцев назад
തടി കുടാനും കുറക്കാനും indus viva യുടെ islim flat Tummies പ്രോഡക്റ്റ് (ആയുർവേദ ) കഴിച്ചാൽ മതി.
@Manasmhsin83
@Manasmhsin83 6 месяцев назад
Podey😄🤣
@rosemerry8549
@rosemerry8549 2 месяца назад
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`~
@jameela1715
@jameela1715 Год назад
Weight gain related checkup enganayaanu cheyyendath.. Allenkil eth dr ne aanu kaanikkande??
@paathu1161
@paathu1161 11 месяцев назад
😔.ഷഹീർ.. പറഞ്ഞതുപോലെ.. ടെൻഷനുള്ളവരിൽ... ശരീരം.. തടിവെക്കുവാൻ. പ്രയാസമായിരിക്കും.. അനുഭവം. ഗുരു..😢 Shekkeela
@sajilv5304
@sajilv5304 3 месяца назад
Good information. Thanks🙏🏻
@subhaissac2721
@subhaissac2721 Год назад
Dr.njan mikkka videos kaanarund, Dr..njan pala pravishm orru doubt chodhichu about ASO titre ne kurich orru video idaavo,??????????? Pls pls pls
@ellanjanjayikum9025
@ellanjanjayikum9025 Год назад
Thanks for the Information 💕
@siyapc4469
@siyapc4469 Год назад
Nammade health nasippikkan veendi oru problems um ellatha anikku aaregilum sugar ne marunnu njan ariyathe anikku thannal njan melinju varumo doctor?anikku anganoru doubt undh.aarodh chodhikkanonnu anikku ariyilla.njan nalla aryogyavathi aayirunnu,chila dushttarude aduthu pettu,avide vachanu njan meliyan thudangiyath,njan soshichu allum,tholumaayi,
@ajayputhucode905
@ajayputhucode905 8 месяцев назад
Paramparaya..athinu endhakilum vazhiyundo ...?.
@navyapk735
@navyapk735 3 месяца назад
Weight koottan simple tips paranju tharo....
@rosemerry8549
@rosemerry8549 2 месяца назад
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`^^😊
@Mathstrics123reasoningtips
@Mathstrics123reasoningtips Год назад
എന്റെ പൊന്നോ വണ്ണം venda.. പറഞ്ഞ അസുഖം ഒന്നും ഇല്ലാഞ്ഞ മതി.. ഇതു കേട്ടു paanic attak കൂടെ aayi🏃🏽‍♀️
@ramanicb6852
@ramanicb6852 2 месяца назад
Athonnum ningalkku paranjal manssilavilla makkale kondu purathirangan pattande enna ingane melinje ennalle chodikkunne nammalkkillatha tension avarkkalle engineyo ente makkal thadichu ippol chodikkunnathu engineya thadiche enna
@kuppiz
@kuppiz Год назад
എത്ര കഴിച്ചിട്ടും തടി വെക്കാത്തവർ ഉണ്ടേൽ 😑കൊമ്മെറ്റ് ചെയ്യൂ 🤣😑
@chinnu673
@chinnu673 10 месяцев назад
Njn😭😭 Palathum kazhichu.. Oru maatavum lla😭 20 age ayittum 38 kg ollu😭
@sreelakshmin419
@sreelakshmin419 Месяц назад
Sathym😢​@@chinnu673
@safnamajeed7281
@safnamajeed7281 11 дней назад
​@@chinnu67322 age ayitum 24 polullatha nan😅😂
@navyapk735
@navyapk735 3 месяца назад
Enik pcod und... weight 33 ullu.... marriage kazhinju....ipo doctor protine powder thannittund.....pinne non veg limitil kazhikanum paranju... hight und but weight kuravanu
@rosemerry8549
@rosemerry8549 2 месяца назад
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`°°
@JenyJoboy
@JenyJoboy 3 месяца назад
Njan eandhu kazhichittum thadi vaikunnila pinne eanik oru problem und white pokunnud ath karanam nalla kshinam und
@rosemerry8549
@rosemerry8549 2 месяца назад
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`~°
@reravz
@reravz Год назад
ഞാൻ വളരെ‌ മെലിഞവനാണു എനി എന്റെ ഫുഡ് റുട്ടീൻ കേൾക്കണോ രാവിലെ 4 ദോശ/ചപ്പാത്തി/പുട്ട് പെയിന്റ് പണിക്ക് പോയി 10:30 ക്ക് 3 പൊറോട്ട മുട്ടക്കറി ഉചക്ക് സിംഗിൾ ബിരിയാണു 4:30 എന്തേലും ചായക്കടി പണി കഴിഞ് 6 മണിക്ക് 5/6 ബോണ്ട/കിഴങ്പൊരി/പരിപ്പ് വട 7:30 ക്ക് ചോർ 9:30 ക്ക് ഷവർമ്മ ഇങനെ 6 മാസത്തോളം ആയി കഴിക്കുന്നു എന്നിട്ടും തടിച്ചില്ല
@chaithanya1022
@chaithanya1022 Год назад
😂
@leo-qt5ge
@leo-qt5ge Год назад
Aa showrma biriyan porotta oke adich കയറ്റിക്കൊ.. പിന്നെ ദഹനം പ്രോപ്പർ ആയി നടക്കില്ല.. എന്നാൽ അല്ലെ തടിക്കൂ...😅
@shafeeqvelliyath9133
@shafeeqvelliyath9133 Год назад
​@MurshidaSirajyenthan name
@sathyantk8996
@sathyantk8996 10 месяцев назад
സ്വഭാവവും നന്നാവണം മനസ്സിലായോ
@imhere5225
@imhere5225 10 месяцев назад
​@@sathyantk8996aara ee oolatharam paranj thannath😂
@divyaasas1998
@divyaasas1998 Год назад
Lean pcodkkarkk vannam vekkanulla diet paryamo dr
@anugrahamerindaniel7051
@anugrahamerindaniel7051 9 месяцев назад
Same here
@muhammedhisham1544
@muhammedhisham1544 4 месяца назад
3 months before i had fever, 1 week sick, after 5 kg gone down... Not increased yet.
@rosemerry8549
@rosemerry8549 2 месяца назад
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`°°
@shajathchemmala9879
@shajathchemmala9879 10 месяцев назад
Wait koodan you tub thappiya njaan... Thank you dr
@suchithrar7893
@suchithrar7893 Год назад
Hypothyroidism ulla njn melinj chakarayi Dr.,,..njn breastfeeding cheyyunna mom aanu,bt 2months kond ente weight 10kg kuranju😢,bld test oke cheythu normal
@shabananizar5500
@shabananizar5500 Год назад
Feeding ond Dr weight ottum koodunnilla.😊
@PeSkinG11
@PeSkinG11 2 месяца назад
My weight 53... Age 23
@rosemerry8549
@rosemerry8549 2 месяца назад
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`°°
@greeshmap.k6348
@greeshmap.k6348 8 месяцев назад
13 ബദാം തലേ ദിവസം വെള്ളത്തിൽ ഇട്ടു പിറ്റേ ദിവസം രാവിലെ തൊലി കളഞ്ഞു ബദാം അരയാൻ വേണ്ടി ഉള്ള വെള്ളം ഒഴിച്ചു മിക്സില് പേസ്റ്റ് പോലെ അരച്ച് എടുക്കുവ.ശേഷം ഒരു ഗ്ലാസ്സ് പാൽ എടുത്തു അതിൽ ബദാം അരച്ചതു ഇട്ടു 10 ഡേയ്‌സ് കുടിക്കൂ മാറ്റം അറിയാൻ പറ്റും .ഞാൻ യൂസ് ചെയ്ത് റിസൾട്ട്‌ കിട്ടിയശേഷം ആണ് പറയുന്നത്.ഇനി പാലിന്റെ സ്മെല് പറ്റില്ലെങ്കിൽ കുറച്ചു ബൂസ്റ്ററ് ഓർ ഹോർലിക്സ് എന്തെങ്കിലും അതിൽ ഇട്ടു കുടിക്കു.
@roshankk5722
@roshankk5722 Год назад
Oru skilled dr quality ningalil und ❤ keep it up
@sci-sports-wrld2983
@sci-sports-wrld2983 Год назад
😂😂
@ogcasper8366
@ogcasper8366 Год назад
Does AEC count matter, i have AEC 480 I'm 22, 171cm and only 50 kg...
@ogcasper8366
@ogcasper8366 Год назад
7:51 I'm doing all the above And is doing squats ok?
@MinnaPaul-xo6df
@MinnaPaul-xo6df 7 месяцев назад
Diabetic aayorkk ulla weight gain tips tharamo dr
@rosemerry8549
@rosemerry8549 2 месяца назад
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`~°°•
@rajank4718
@rajank4718 Год назад
എൻെറ പൊന്നു ഡോക്ടർ സാർ ..എഒന്നു വണ്ണം വെക്കാൻ ഞാൻ കഴിക്കാത്ത ഭക്ഷണം ഇല്ല പക്ഷെ ഈ 59മാത്തെ വയസ്സിലും അതൊരു സ്വപ്‌നം മാത്രമായി ഇന്നും അവശേഷിക്കുന്നു...
@glamwithme9011
@glamwithme9011 Год назад
Ente dheivame😢
@user-lm2pm2pd6l
@user-lm2pm2pd6l 10 месяцев назад
വിര മരുന്ന് എടുകാരുണ്ടോ
@farhak454
@farhak454 Год назад
പുറം സംസ്ഥാനങ്ങളിലൊക്കെ Pg യിൽ താമസിക്കുന്ന സ്റ്റുഡന്റസ് ന്റെ കാര്യം കഷ്ടമാണ്. നാല് വർഷമായി pg കളിൽ താമസിച്ചു ആരോഗ്യം ക്ഷയിച്ചു. എന്നാൽ വാടകക്ക് പുറമെ ഈ പറയുന്ന പോലുള്ള diet maintain ചെയ്യാനുള്ള പൈസ ബജറ്റ്ലുണ്ടാവില്ല. നോൺ ഫുഡ്‌ pg എടുത്ത് 3 നേരം വെച്ചുണ്ടാക്കാനുള്ള സമയോം കാണില്ല
@albin6350
@albin6350 Год назад
Sathym🙂
@sumayyaminnu6258
@sumayyaminnu6258 Год назад
Very use full video doctor
@nasranasra934
@nasranasra934 Год назад
Shugarullavsrkk pattiya food parayamo
@sumasethumadhavan
@sumasethumadhavan Год назад
ഏത് doctor kaanikkandath തടി vekkathathinu ? aarengilm parnjutharo
@daniodayan6203
@daniodayan6203 Год назад
Sir can you give some feedback about medislim powder
@lincynarayanan
@lincynarayanan Год назад
എന്നെപോലെ എന്ത് കഴിച്ചിട്ടും തടിവയ്ക്കാത്തവർ 🤷🏻‍♀️
@shibinrajkuttan3450
@shibinrajkuttan3450 Год назад
Same 🙌
@aur907
@aur907 Год назад
Same 😊
@shanibanuhman2929
@shanibanuhman2929 Год назад
Same
@sebi7392
@sebi7392 Год назад
സ്റ്റാമിജൻ കഴിക്കു, അടിപൊളി ആണ് 👌👌
@krishnagayathrikrishna9096
@krishnagayathrikrishna9096 Год назад
Same
@nawabm3218
@nawabm3218 3 месяца назад
മുഖം വണ്ണം വെയ്ക്കാൻ എന്താണ് വേണ്ടത് ?
@rosemerry8549
@rosemerry8549 2 месяца назад
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`~°°
@user-zj5mr6kh4w
@user-zj5mr6kh4w 4 месяца назад
തടി കൂട്ടാൻ വന്നതല്ലേ എല്ലാവരും???? Ok Bye🚶‍♂️🚶‍♂️
@rosemerry8549
@rosemerry8549 2 месяца назад
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`••
@jesishihab7963
@jesishihab7963 Год назад
എന്തു ചെയ്തിട്ടും വണ്ണം വെക്കുന്നില്ല 😢 ഒരുപാട് മരുന്നുകളും കഴിച്ചു നോക്കി but no use.... ഈ ഒരു അവസ്ഥ കാരണം വല്ലാണ്ട് വിഷമിക്കുന്നു
@user-lm2pm2pd6l
@user-lm2pm2pd6l 10 месяцев назад
വിര മരുന്ന് എടുകാറില്ലെ
@rajanraj3398
@rajanraj3398 Год назад
Maintain weight in 55 to 60 its good for your health ...it is not easy to lose weight ..better to stay slim avoid so many diesease
@zamilzaynzayn7123
@zamilzaynzayn7123 Год назад
Skelt aayittullavarkkum diseases okke varum ketto..Nalla thadiyullavarkkum diseases illathavarund
@rajanraj3398
@rajanraj3398 Год назад
Vanilla ennnu paranjilla compare to obese less likely to have diseases .....
@rajanraj3398
@rajanraj3398 Год назад
@@zamilzaynzayn7123 tadi means healthy ayrknmm fat adich ketiyal dosham anu pinne epo Eyal parayunat cigarette valikatavrkm lung ca varum but compare to smokers these things are less.if your body is genetically enodmorphic please don't go artificial way to increase weight its harm u......nammal day to lifelike kanunakond paranjata...
@rajanraj3398
@rajanraj3398 Год назад
@pushkarkhurana9517 60 kg mati 65 kg mati policil it's fit
@jalaja4981
@jalaja4981 11 месяцев назад
Doctor ഇപ്പോൾ കുറെ തടി കൂടിയിട്ടുണ്ട് അന്നം കൂടി കവിൾ തുങ്ങി ഇനിയും തടിക്കാതിരിക്കുക
@thabsheerathasni7868
@thabsheerathasni7868 9 месяцев назад
Bakshanam kure kazhichitt thadikkukayilla.nammude Manass aadhyam free akki idanam .Eppozhum happy aakanam
@manjugopidas8231
@manjugopidas8231 10 месяцев назад
Work out cheyumpol PE nutrition protein power kazhinkunnath futurl enthelum problem undo doctor.
@sreenatht.v6352
@sreenatht.v6352 6 месяцев назад
njna daily atleast 2 pomigrante kazikarund athukond thadi kuryumo.....pomigranet ente oru weakness aayipoi
@rosemerry8549
@rosemerry8549 2 месяца назад
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`~°°
@sethulakshmiamalrag8476
@sethulakshmiamalrag8476 Год назад
Njn slim pcod aanu... So Nik carbohydrates kooduthal kazhikkan patilla... Oru nalla diet plan parayaamo
@fathimaf8287
@fathimaf8287 Год назад
Slim pcod undennu engane aanu ariyuka. Symptoms endaanu
@bhagyasuresh2519
@bhagyasuresh2519 5 месяцев назад
Enik enth kazhichalum vannam vekkunnilla
@rosemerry8549
@rosemerry8549 2 месяца назад
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`°°
@sreelekshmit9172
@sreelekshmit9172 21 день назад
ഞാനും slim pcod ആണ്.27 വയസുണ്ട്.50kg ഉള്ളു
@5_farhanahhamza722
@5_farhanahhamza722 Год назад
Njan ivarude hospitalil eakadesham 3 months kooduthal Medicine kazhichuu..enikk main aayt facel pimples vannit aan njn consult cheythath...appol Ivar orupaad test okke paranju..athokke njn cheythu..athil pcod undenn arinju..I think slim pcod aayirikk..enikkum theere wait vekkatha oru prblm und ..but ithra naal Medicine kazhichit enikk oru maattavum vannittilla..orupaad predeekshayil aan kazhichat ..njn online consultation aayrunnu..Ivar paranja pole njn ippalum diet kondupovunnu ..skin sheryavan ini entha cheyyandath enn ariyilla..ippol njn oru dermatologistne kandu...last avade vere ethyy
@nezlasherin6451
@nezlasherin6451 Год назад
Facel pimples poyo enikkm pcod nd
@daffodilgirl356
@daffodilgirl356 Год назад
Weight കൂടിയോ
@prasanth_kp
@prasanth_kp Год назад
egg kazhikunnundo?
@beenanellinikuniyil8315
@beenanellinikuniyil8315 Год назад
Sir, Ihave SLE with loopus nephraities age 42.weight39 .Could you please suggest for increase my weight
@sobhananarayanan8322
@sobhananarayanan8322 Год назад
Me too
@fathimaf8287
@fathimaf8287 Год назад
I have SLE too.. cheruppam mudhale melinjittaan.. 6 months aayi idhu undennu identify cheyde. Taking medicine now, but weightil maattam onnum illa.
@niranjana.n1744
@niranjana.n1744 4 месяца назад
Age ethra?
@pscwinner935
@pscwinner935 Год назад
5 vaysulla kunjinu thadi vekkan ulla food onnu parayamo sir.....
@user-lm2pm2pd6l
@user-lm2pm2pd6l 10 месяцев назад
Peanut ബട്ടർ
@siyapc4469
@siyapc4469 Год назад
Ande monu 7 age aayi,weight valare kuravaanu.12 kilo weight ullu.chilappo 1 kilo koodi koodiyalayi, valla paniyum vannal weight pinnem kurayum
@vidhyarahul
@vidhyarahul 10 месяцев назад
Consult a Peadeatrician
@n3world759
@n3world759 9 месяцев назад
Ente മോളും 13 വയസ്സായി 25kg enthu കൊടുത്തിട്ടും weight koodunnilla
@padmajaanil6563
@padmajaanil6563 Год назад
Good video Thanks Dr
@rajeevsivaraman3298
@rajeevsivaraman3298 Год назад
Ok sir trie cheyyam thank you for your information
@ismayiliritty4324
@ismayiliritty4324 Год назад
Dr.veg.protinum.callery.combination.waite.kootumo..non.vege.athyavashyamano.please.replay.dr.
@Sbn129
@Sbn129 Год назад
Dr പറഞ്ഞ കുടലിന്റെ പ്രശ്‌നം എങ്ങനെ പരിഹരിക്കാം
@_asian
@_asian 6 месяцев назад
😅ithoke kettu vattaknda
@kjzacharia722
@kjzacharia722 3 месяца назад
Can i eat banana and egg together
@rosemerry8549
@rosemerry8549 2 месяца назад
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`••
@thasreenathachi
@thasreenathachi Год назад
ഡെലീവെറി കഴ്ഞ്ഞ പിന്നെ എന്തു കഴിച്ചാലും തടി വെൽക്കുന്നില്ല.എല്ലാരും പറയുന്നു കുഞ്ഞി പാൽ കുടിക്കുന്നത് കൊണ്ടന്ന് . കുറച്ചു കഴിയുമ്പോൾ എല്ലാം ശെരി ആവും എന്നൊരു പ്രതിക്ഷ 😊
@Nihhhha
@Nihhhha Год назад
Enikkum angne indayirnnu ippo kuttikk 6 vayassayi ennittum enikk oru mattavum illa🥲
@athiraanish4366
@athiraanish4366 10 месяцев назад
Enikum angane aann.. Ennelum vannam vekkumenn prethikshikkunnu😔
@Jameela_ibrahim
@Jameela_ibrahim 9 месяцев назад
Da nalla oru ayurvedic powder und ad kazhichan njan weight veched. Kaliyakkalukal kett jeevidam thanne madiyayappozha ee powder ende frnd suggest cheyde . Alhamdulillah nalla changes und. Onn try cheyy. Kazhicha food thadikk pidikkan help cheyyum. Ad medicalil kittilla organic aan. Oru side effects illa. Avar customer feedback okke tharum Aar moon aar onn poojyam aar rand ett rand onpathu Ithilek contact cheyyutto
@Jameela_ibrahim
@Jameela_ibrahim 9 месяцев назад
​@@NihhhhaDa nalla oru ayurvedic powder und ad kazhichan njan weight veched. Kaliyakkalukal kett jeevidam thanne madiyayappozha ee powder ende frnd suggest cheyde . Alhamdulillah nalla changes und. Onn try cheyy. Kazhicha food thadikk pidikkan help cheyyum. Ad medicalil kittilla organic aan. Oru side effects illa. Avar customer feedback okke tharum Aar moon aar onn poojyam aar rand ett rand onpathu Ithilek contact cheyyutto
@Jameela_ibrahim
@Jameela_ibrahim 9 месяцев назад
​@@athiraanish4366Da nalla oru ayurvedic powder und ad kazhichan njan weight veched. Kaliyakkalukal kett jeevidam thanne madiyayappozha ee powder ende frnd suggest cheyde . Alhamdulillah nalla changes und. Onn try cheyy. Kazhicha food thadikk pidikkan help cheyyum. Ad medicalil kittilla organic aan. Oru side effects illa. Avar customer feedback okke tharum Aar moon aar onn poojyam aar rand ett rand onpathu Ithilek contact cheyyutto
@shafi500
@shafi500 Год назад
ഞാനെന്ത് കഴിച്ചാലും കണ ക്കാം😢
@adithyanm.s4865
@adithyanm.s4865 Год назад
njanum angene ആണ് bro 😢
@sumayyasumayyashareef6223
@sumayyasumayyashareef6223 11 месяцев назад
​@MurshidaSiraj grls kudikkan pattoo
@Gain7x.
@Gain7x. 10 месяцев назад
​@@sumayyasumayyashareef6223Protein powder vanguna paisak 5 meran 3 hour gapil food kayichal weight gain cheym (with exercise)
@sarathchandran2185
@sarathchandran2185 9 месяцев назад
@@sumayyasumayyashareef6223പറ്റും. കൂടെ exercise ചെയ്യണം.
@jolexjoshua6426
@jolexjoshua6426 4 месяца назад
So use full dr thankyou so much
@vidhyakuzhippally2948
@vidhyakuzhippally2948 5 месяцев назад
ബോഡിയിൽ ഫാറ്റ് കയറാതെ bloodil ഫാറ്റ് കയറുന്നു.എന്ത് ചെയ്യും.
@rosemerry8549
@rosemerry8549 2 месяца назад
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`~°°
@ratheeshpd1312
@ratheeshpd1312 Год назад
Thank sir. 🙏🙏
@sivaprasad7581
@sivaprasad7581 Год назад
Tention undankil vannam kurayan sadhyatha undo
@fathimap8089
@fathimap8089 Год назад
ശരീരം വണ്ണം വെക്കാൻ നല്ലൊരു പ്രോഡക്റ്റ് ഉണ്ട് നൂറു ശതമാനം റിസൾട് ആണ് 👍🏻വേണ്ടവർ ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് anj എട്ട് എന്ന നമ്പറിൽ മെസ്സേജ്
@harsha2463
@harsha2463 Год назад
Dr njan nallonm.melijittaanu just 35 kg olluu. food oke kazhikkunnathu kuravanu theere kazhikkaan thonnilla.njn 5 varsham aayi ari verthe thinnua enik ath maattaane pattunnilla oru vazhi paranju tharo🙂
@user-lm2pm2pd6l
@user-lm2pm2pd6l 10 месяцев назад
വിരയുടെ പ്രോബ്ലം ആണ്. വിര മരുന്ന് എടുക്കു
@raseenaasharaf1155
@raseenaasharaf1155 Год назад
sir vannam vachallo dietonnum ille work out cheyyunnillayirikum alle
@Afri129
@Afri129 Год назад
Livcon syrup nallathanoo
@StephyPS
@StephyPS 3 месяца назад
Basal metabolic rate oru reason aano?
@VishnuVishnu-rz5ou
@VishnuVishnu-rz5ou Год назад
പാരമ്പര്യം ഉള്ളവർ like adik🙌
@abhitechyoyo6548
@abhitechyoyo6548 Год назад
Enikm ultra slim in the world🥲
Далее
would you eat this? #shorts
00:39
Просмотров 723 тыс.