Тёмный

💕💝അത്ഭുതം സംഭവിക്കുമോ 🫶 Your Person will call you Today 💝💕 See the Magic coming to your Life 🎉🎉🎉 

ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Просмотров 34 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 265   
@RichuAadhi
@RichuAadhi 3 месяца назад
ഇതിൽ എത്ര പേര് ഇടുന്ന കമന്റ്സ് സത്യം ആണ് എന്നൊന്നും എനിക്ക് അറിയില്ല ദൈവം സത്യം എനിക്ക് ഇത് പോസിറ്റീവ് ആയി തന്നെ വന്നു ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് കരുതി ആൾ എന്നെ ഇന്നലെ നൈറ്റ് മുതൽ ഇങ്ങോട്ട് വിളിച്ചു താങ്ക്യു യൂണിവേഴ്❤️❤️❤️
@sheejabp8582
@sheejabp8582 3 месяца назад
മിഷാ നി ഞാൻ ഈ വിഡിയോ കണ്ടു കഴിഞ്ഞു 3 മിനിറ്റിനുള്ളിൽ എന്റെ ആള് എന്ന മിസ് കോൾ അടിച്ചു വളര യൂസ് ഫുൾ ആയി Thank u Misha ni
@JoshiJoshi-rh2dq
@JoshiJoshi-rh2dq 3 месяца назад
Enne vilichu , വീഡിയോ kaddathinu ശേഷം thankyou unniverse❤😊
@Jayasree-xs2rw
@Jayasree-xs2rw 3 месяца назад
Thank you universe 🙏ഇത് കണ്ടു കൊണ്ടിരിക്കുമ്പോൾ മെസ്സേജ് വന്നു 🙏
@athulkrishna.p.u3132
@athulkrishna.p.u3132 8 дней назад
ദീപ്‌തി എന്നെ വിളിക്കോ. എന്നെ വിളിക്കണേ ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു ഇപ്പോൾ പിണങ്ങി
@NIVIVINIVINU
@NIVIVINIVINU Месяц назад
Thank you Universe Thank you mishaani Really I need her love care &everything, am waiting for her presence Om Namah shivaaya 🕉 🕉 🕉
@Jaseeranissam
@Jaseeranissam 3 месяца назад
Thank god🙏🏻 Thank u univerese 🙏🏻 Thank u divine🙏🏻 Thank u angels🙏🏻 Thank u sir🙏🏻 I strongly claim this positive energy attracting in my life🙏🏻🙏🏻 I strongly claim reunion with my person🙏🏻🙏🏻🙏🏻🙏🏻
@TvmDDR
@TvmDDR 18 дней назад
ഇതിലെ positive energy ഞാൻ attract ചെയ്യുന്നു 🥰
@SafuwanaSafu-o7c
@SafuwanaSafu-o7c 2 месяца назад
Enne avan vilikkum enik orupad viswasam und ❤️ thank you universe ❤️ Njn oru happy news parayan vannatha 🤩njan snehikkunna al enne vilichu enik orupad santhosham ayi 🤩 iniyum avan ente sneham manasillakki ente koode thenne nilkkane universe 🥰🙏🏻 iniyum avan enne vilikkane ❤️❤️❤️
@shameeravp8464
@shameeravp8464 3 месяца назад
Thank you universe❤❤❤❤thank you mishani❤❤ എനിക്ക് റിസൽറ്റ് കിട്ടി❤ പ്രഭഞ്ച ശക്തിക്ക് നന്ദി നന്ദി🙏🏻🙏🏻🙏🏻
@Alameen4326
@Alameen4326 3 месяца назад
Thanks 🙏എനിക്ക് റിസൾട്ട് കിട്ടി ഒരുപാട് നന്ദി ഉണ്ട് thank you universe
@winter__ice
@winter__ice 3 месяца назад
Time 2:14 PM ..nale 2:14 ullil enne contact cheyyum enn vishvasich ee comment idunnu.. thank you universe..ee msg kaanunnavar onn pray cheyyuvoo😊
@LeelaWilliam
@LeelaWilliam 3 месяца назад
I'm positive about my relationship and this reading Mishani . I strongly claim and attract positive energy from this reading. Thank you Universe 💖💝❤ . I like to retain my positivity so I choose videos accordingly. Thank you Mishani for this positive reading 🎉🦋🕊️🙏
@Anjana-mg9rz
@Anjana-mg9rz 3 месяца назад
Mashini paranja karyangal ellam sheriyann 🙏 Avan enne vilikkum enn njn vishvasikkundd 🙏❤️thank you universe 🙏❤️
@DivyaDivya-zn4mn
@DivyaDivya-zn4mn 3 месяца назад
100% റിസൾട്ട് കിട്ടിയതാണ് താങ്ക്യൂ
@LeelaWilliam
@LeelaWilliam 27 дней назад
I absolutely claim this positive energy. My person called me. Thank you Universe 🙏🙏💝💓. Thank you for the positive message Mishani 💐🎉🌷🌷🌺🌺🌻🌻
@sunithasabu8773
@sunithasabu8773 5 дней назад
Thanku you call vannu ഒരു മണിക്കൂറിനുള്ളിൽ ❤️
@BindhuAngel-n7s
@BindhuAngel-n7s 10 дней назад
Pazhayapole. Avar snehathode ennilekku varane univers mahadeva katholane
@sajichummar9212
@sajichummar9212 3 месяца назад
വിളിക്കുമെന്നു വിശ്വസിക്കുന്നു thanks Bro പോസിറ്റീവ് ആയി ഇരിക്കുന്നു
@vilasinipk376
@vilasinipk376 3 месяца назад
Reading super 👍 Thank you universe 🙏 Thank you Divin 🙏 Thank you God 🙏
@achuvlogs8115
@achuvlogs8115 26 дней назад
താങ്ക്സ് univers
@AnjuRajeev-e6o
@AnjuRajeev-e6o 3 месяца назад
എനിക്ക് call വന്നു❤❤❤❤🎉🎉🎉🎉
@reseenashaji4734
@reseenashaji4734 3 месяца назад
ഇതിൽ പറഞ്ഞിട്ടുള്ള ella👍positive🥹ആയ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. Thank you universe, Thank you so much. 🙏🙏🙏🙏🙏🙏🙏
@the_truthbykarthika
@the_truthbykarthika 2 месяца назад
Thank U Universe🙏☺️🥰♥️😍 Thank U Divine ☺️♥️😍🙏🥰 Thank U Angels🙏♥️😍🥰☺️ In strongly claim all the positive energies & positive out comes in this Reading 🙏♥️🥰☺️😍 I trust UNIVERSE 🙏♥️ Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️
@vcraft834
@vcraft834 2 месяца назад
എത്രയും പെട്ടന്ന് കാൾ മെസ്സേജ് അല്ലെങ്കിൽ കാണാൻ സാധിക്കട്ടെ യൂണിവേഴ്സ് അർജെന്റ് ആയി ഒരു കാര്യം പറയാൻ ഉണ്ട് ബ്ലോക്ക് അല്ല ജോലി തിരക്ക് ആണ് അറിയാം ആളുടെ തിരക്കുകൾ വേഗം തീരട്ടെ യൂണിവേഴ്സ് വേഗം എന്നെ വിളിക്കാൻ തോണിക്കണേ യൂണിവേഴ്സ് ഇതിലെ നെഗറ്റീവ് പോസറ്റീവ് ഓക്കേ എനിക്ക് അനുഭവം ആണ് Thank you universe 🙏🏻നല്ലത് നടക്കട്ടെ 🙏🏻
@anandhuanil3873
@anandhuanil3873 3 месяца назад
Vilichu. Thank you universe
@aparnasasikumar7568
@aparnasasikumar7568 3 месяца назад
എന്നെ ബ്ലോക്ക്‌ ചെയ്തു വെച്ചേക്കുവാ. ഞാൻ സ്നേഹിക്കുന്ന പോലെ തിരിച്ച് സ്നേഹിക്കുന്നു എന്ന് എനിക് തോന്നുന്നില്ല. ഒരു ഇട താവളം. പ്രിയപ്പെട്ട പലരും ഉണ്ട് ആ പോട്ടെ.
@amithak.b.1128
@amithak.b.1128 3 месяца назад
വിളിക്കും mishaniye viswasam❤️ thanku യൂണിവേഴ്‌സ് ആൻഡ് ഗോഡ് reunion
@TvmDDR
@TvmDDR 18 дней назад
എന്നെ വിളിച്ച് എന്നെ കാണാൻ വന്നതിനു നന്ദി നന്ദി നന്ദി 🙏
@SugathaK-s4d
@SugathaK-s4d 27 дней назад
Thank you universe
@SreejaKurian
@SreejaKurian Месяц назад
Enne വിളിച്ചിരുന്നു താങ്ക്യൂ ഗോഡ്
@AnjuRajeev-e6o
@AnjuRajeev-e6o 3 месяца назад
ചേട്ടൻ്റെ videos എല്ലാം എനിക്ക് അനുഭവത്തിൽ വരാറുണ്ട്😊🙏ഇതും ഞാൻ വിശ്വസിക്കുന്നു😊🙏Thankyou unniverse 🙏❤Thankyou angels ❤🙏 Thankyou Divine 🙏❤ Thankyou god 🙏❤ Thankyou ചേട്ടാ😊❤🙏
@krishnakannan8537
@krishnakannan8537 3 месяца назад
Thank you Universe ❤ I strongly claim all positive energies in this reading and reunion with my person ❤ Thank you Universe ❤ Thank you mishani❤
@BindhuAngel-n7s
@BindhuAngel-n7s 10 дней назад
Thanks univers❤ thanks god thanks angel❤❤❤
@aparnakesavan8929
@aparnakesavan8929 3 месяца назад
Thank you universe Thank you mishani
@Gopakumar-b5u
@Gopakumar-b5u 3 месяца назад
95%പറഞ്ഞ കാര്യങ്ങൾ സത്യം ആണ് പക്ഷെ ബ്ലോക്ക് മാറ്റി msg ഇട്ടു അത് വീണ്ടും ചൊറിയാൻ ആണോ ന്ന് ഓർത്തു ഓപ്പൺ ആക്കി നോക്കിയില്ല msg ഇടും ബ്ലോക്ക് ചെയ്യും, msg വന്നതിനു ശേഷം ആണ് ഞാൻ ഇ വീഡിയോ കാണുന്നത്
@aswathyachu3943
@aswathyachu3943 Месяц назад
❤താങ്ക് ഗോഡ്.. താങ്ക് യു യൂണിവേഴ്സ്... ആൻഡ് also thankyou mishani chtn
@vishnuts1876
@vishnuts1876 3 месяца назад
thank you universe 🙏🙏🙏❤️ thank you God 🙏🙏 posative mindodea thanea erikunu anileku thirichu varum 🙏 thank you brother ❤️
@SareenacmCm
@SareenacmCm 3 месяца назад
എന്റെ വ്യക്തി എത്രയും പെട്ടെന്ന് എന്നെ കോൺടാക്ട് ചെയ്യണേ Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
@JothishJothish-qt7ld
@JothishJothish-qt7ld 2 месяца назад
ദൈവ സത്യം എല്ലാം പ്രശ്നം മാറി
@ambilykrupasanam7406
@ambilykrupasanam7406 3 месяца назад
സത്യമാണ് mishani എന്റെ 6 മാസമായി തുടരുന്ന സങ്കടത്തിനു ഇന്നലെ ഒരു അവസാനം ആയി.. ഇന്നലെ എന്നെ വീഡിയോ call ചെയ്തു ഒരുപാടു പ്രതികൂല സാഹചര്യം ആയിരുന്നിട്ടു കൂടി . ഒരുപാട് സന്തോഷത്തോടെ സ്നേഹത്തോടെ എന്നോട് പെരുമാറി... എത്ര നാൾ എന്റെ സ്നേഹം കണ്ടില്ലെന്നു നടിക്കാൻ പറ്റും 🥰🥰🥰 മനസു തുറന്നു സന്തോഷിച്ചു ഇന്നലെ ഉറങ്ങി... സമാധാനത്തോടെ ഉറങ്ങി.. Thank u universe❤️❤️❤️
@sajichummar9212
@sajichummar9212 3 месяца назад
റീഡിങ് നന്നായിരുന്നു ഒരു പോസിറ്റീവ് എനെർജി കിട്ടിയതുപോലെ ഫീൽചെയ്തു സാർ god❤❤❤bless u👌👌
@sajisurendran652
@sajisurendran652 3 месяца назад
Sir,ipol call vannu❤❤❤❤❤
@priyasaju2559
@priyasaju2559 3 месяца назад
Thank you universe Thank you universe Thank you universe 🙏 ✨️ 💖
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm Месяц назад
എസ് പറഞ്ഞത് കറക്റ്റാണ് സാർ താങ്ക്യൂ യൂണിവേഴ്സ് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി
@rajithasaju4291
@rajithasaju4291 2 месяца назад
ഞാൻ സ്വപ്നത്തിൽ പോലും.. വിചാരിക്കാത്തത് സംഭവിച്ചു.. മിഷനി.. എന്റെ ഏട്ടൻ എന്നെ വിളിച്ചു... എനിക്ക് ഭയങ്കര സന്തോഷം ആയി...❤❤❤❤thanks മിഷനി... Thanks univers
@haseenashameer7863
@haseenashameer7863 2 месяца назад
Vilikum ueappanu Thank you mishani thank you uniwerse ❤❤❤
@dhansdhanya2970
@dhansdhanya2970 27 дней назад
വന്നു വിളിക്കും എന്ന വിശ്വാസത്തോണ്ട് പ്രഭഞ്ചശക്തിക്ക് നന്ദി 🙏🙏🙏❤️❤️❤️❤️
@RejaniM-z5w
@RejaniM-z5w Месяц назад
ഇതൊക്കെ കോളാലോ സൂപ്പർ ആയിട്ടുട് ❤️❤️❤️❤️
@akashshiji6671
@akashshiji6671 20 дней назад
താങ്ക്സ്. യൂണിവേഴ്സൽ. 🙏🙏🙏
@Sat-b5c
@Sat-b5c Месяц назад
ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ തന്നെ വിളിച്ചു 🙏🙏താങ്ക്സ് യൂണിവേഴ്സ്
@devanmg8687
@devanmg8687 3 месяца назад
ഇതുലുള്ള എല്ലാ പോസിറ്റീവ് എനർജിയും ഫോൺ കോളും 👍 മെസ്സേജും എന്നിലേക്കു ഞാൻ അട്രാക്ട് ചെയ്യുന്നു ❤❤❤❤ താങ്ക് യൂ യൂണിവേഴ്സ് ❤ താങ്ക് യൂ ഏയ്ച്ചാൽ ❤ താങ്ക് യൂ ❤ താങ്ക് യൂ ❤ താങ്ക് യൂ ❤❤❤❤ആമേൻ ♥️ആമേൻ 🙏ആമേൻ ❤❤❤❤🎉🎉🎉🎉🎉🎉🎉🔥🌈
@anandhuanil3873
@anandhuanil3873 3 месяца назад
Call nu wait cheyyyunnu. Vannittu message edaam. Thank you universe❤
@JesiAp-d2o
@JesiAp-d2o 3 месяца назад
വിശ്വാസത്തോടെ കാത്തിരിക്കുന്നു താങ്ക്യു സർ . താങ്ക്യു യൂണിവേഴ്സ്
@sindhuvv9274
@sindhuvv9274 Месяц назад
Thank youu യൂണിവേഴ്സ് ❤❤❤❤
@subaidhaph-xv5so
@subaidhaph-xv5so 3 месяца назад
Thank u GOD❤ ThanKuUniverse❤ Thanku Mishani❤
@priyasaju2559
@priyasaju2559 3 месяца назад
Thank you universe 🙏 Ente person ennilekku varunnu.❤ I attract all possitive energies
@AmalaChandiran
@AmalaChandiran 27 дней назад
Thank you universe ❤❤❤❤
@KrishnaVeni-sp6sd
@KrishnaVeni-sp6sd 2 месяца назад
Tysm,MishaniTarot,Thankal,soojipicha,Nos,il,No,5,is,MyLuckyNumber,aanu,karanamnjanum,aapersonum,thammil,kandu,muttiyathu,2023,Sept,5thnannu.
@vinodt.nvinod.t.n9935
@vinodt.nvinod.t.n9935 8 дней назад
നാളെ ഒരു masam തികയാ പോയിട്ടു, നോ കോൺടാക്ട് ആണ്... വിളിക്കും എന്നു ഇന്നു പ്രതീക്ഷിക്കുന്നു ❤❤❤
@smithasmitha7658
@smithasmitha7658 Месяц назад
എന്നെ വിളിച്ചു.. താങ്ക്യൂ യൂണിവേഴ്സൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@jaya5033
@jaya5033 3 месяца назад
Thank you univers 🙏🙏 ഇതിൽ പറഞ്ഞത് പോലെ ഒക്കെ സംഭവിക്കെട്ടെ .Thank you മിഷ്നി 🙏 Thank you God 🙏🙏 ഓം നമഃ ശിവായ 🙏🙏
@franciskourianfranciskourian
@franciskourianfranciskourian 3 месяца назад
യൂണിവേഴ്സിന് നന്ദി നന്ദി
@Malzzsvolg
@Malzzsvolg 26 дней назад
ഞാൻ പ്രേതീക്ഷികെയുന്നു എന്നേ വീണ്ടും പഴേപോലെ വിളിക്കയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു
@sreejammani8218
@sreejammani8218 2 месяца назад
100% correct aanu.. But iam still waiting.. Trusting Avan varunnnu.. Thank u universe
@rajithasaju4291
@rajithasaju4291 2 месяца назад
വിളിക്കും..എന്നെ കാണാൻ വരും എന്ന് വിശ്വസിക്കുന്നു... കാത്തിരിക്കുന്നു.... Universe
@SunithaA-c9d
@SunithaA-c9d 3 месяца назад
100ശതമാനം വിശ്വസത്തോടെയും ഭക്തിയോടും കൂടിയ കാണുന്നെ എന്നിട്ടും വിളിക്കുന്നില്ല എന്തിനാ ഇട്ടേച്ചു പോയത് എന്നെങ്കിലും അറിഞ്ഞിരുന്നെങ്കിൽ 😢ഒരു സമാധാനം എങ്കിലും കിട്ടും
@angelkunjuuus7540
@angelkunjuuus7540 3 месяца назад
Inn call vannu...❤😊...thankuuu
@adithyananjana1358
@adithyananjana1358 3 месяца назад
Enik msg aanu vannathh❤️ thanku universe ❤️❤️
@JothishJothish-qt7ld
@JothishJothish-qt7ld 2 месяца назад
അടുത്ത മാസം 10. തിയ്യതി നമ്മടെ കല്യാണം ആണ്🥰🥰🥰🙏🙏🙏🙏🙏
@Lavannya5287
@Lavannya5287 3 месяца назад
Thank you universe ❤🙏thank u so much 🙏
@asniyajabs4498
@asniyajabs4498 Месяц назад
Thank you ❤
@sneha_sunil
@sneha_sunil 2 месяца назад
Paranjath ellam shari ann 💯 thank you chetta❤ thank you angles ❤ thank you universe ❤ Yes he will came me 💯
@hasanahasana5588
@hasanahasana5588 2 месяца назад
ബ്ലോക്ക്‌ മാറ്റി ഒന്ന് വിളിച്ചാൽ മതി പിടിച്ചു നിൽക്കാൻ പറ്റുന്നില്ല
@BindhuAngel-n7s
@BindhuAngel-n7s 10 дней назад
Sathyam enikku viswasamanu univers ennilekku thirichuvarum
@AbhiramiSaji-u6d
@AbhiramiSaji-u6d 3 месяца назад
ThankYouveryMuch🎉
@bindurajyamuna6582
@bindurajyamuna6582 3 месяца назад
❤❤Thank You Universe ❤❤👍🕉️🔱🕉️🔱🕉️🌈✨️🌈✨️🌈💕🌹💕😘😘🌹🌹😘😘👍👍
@BhuamikBhaveesh
@BhuamikBhaveesh Месяц назад
Sathyam Eniku viswasam aanu 100 % 🎉🎉
@Paaruz143
@Paaruz143 2 месяца назад
Njn dhe ith kandond irikkumbol vilichu😢😢😢. Sathyam aanu😢😢😢. Thank u so much
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm Месяц назад
നന്ദി താങ്ക്യൂ
@sandhyag4661
@sandhyag4661 3 месяца назад
ഞാൻ ആണ് ബ്ലോക്ക് ചെയ്തേക്കുന്നത് ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ 100% സത്യം ആണ്
@manuxavier438
@manuxavier438 3 месяца назад
Thank you universe 🙏
@xgaming7283
@xgaming7283 28 дней назад
Rahul called me. Thank you universe ❤❤❤❤❤❤
@suasnmathew7200
@suasnmathew7200 2 месяца назад
Yes ഉടൻ വിളിക്കു ഉടൻ വരും ഉടൻ onnikum
@Seenathk-yj8cb
@Seenathk-yj8cb 2 месяца назад
വളരെ സത്യാമാണ് സാർ പറഞ്ഞത്
@lindababy104
@lindababy104 2 месяца назад
താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏❤️
@SindhuChintu-f5i
@SindhuChintu-f5i 3 месяца назад
എനിക്ക് urappuunde enne vilikum thanku mishani thankuunivers
@jayaramesan5920
@jayaramesan5920 3 месяца назад
ഞാൻ block മാറ്റിയാൽ ഒരു പക്ഷെ... ഞാൻ ആയിട്ട് opportunity നഷ്ടപ്പെടുത്തുന്നില്ല... Sagittarien...nos... 👍... Thanku universe 🙏🙏🙏...
@VaigaVaishnavi-z6v
@VaigaVaishnavi-z6v 3 месяца назад
16...ജനുവരി. നേരിൽ കണ്ടു
@SmithaRamesh-wt4xj
@SmithaRamesh-wt4xj 3 месяца назад
Viswasichu prarthanayode kaathirikkunnu🙏
@aswathypanjami6672
@aswathypanjami6672 3 месяца назад
Thank u🙏🏻❤️
@seenaanzil1325
@seenaanzil1325 3 месяца назад
Thanku sir Thanku universe ❤
@rasmins9548
@rasmins9548 3 месяца назад
Thank you 🌹
@rahnarahu-j5s
@rahnarahu-j5s 3 месяца назад
Thank u mishani❤ thank u universe
@rekharekhajayakumar6099
@rekharekhajayakumar6099 2 месяца назад
ഇതിൽ പറഞ്ഞത് സത്യം എന്റെ ഭാഗത്ത് തെറ്റ് 🙏
@vishnupriya6769
@vishnupriya6769 3 месяца назад
ബ്ലോക്ക്‌ മാറ്റിയില്ലെങ്കിൽ പോലും പ്രതീക്ഷിക്കാതെ ആ ആളെ ഇന്ന് കണ്ടു കാത്തിരിക്കുന്നു തിരികെ വരുന്നു എന്ന് വിശ്വസിക്കുന്നു thanku യൂണിവേഴ്‌സ് thankyou mishani 🙏❤️🙏🙏🙏
@SmOoTh-s1p
@SmOoTh-s1p 2 месяца назад
എല്ലാം സത്യം മാണ് എനിക്ക് വിശ്വാസം ഉണ്ട്‌ 🙏🏻🙏🏻🙏🏻🙏🏻
@vindyavindya3861
@vindyavindya3861 3 месяца назад
Thank you universe ❤i claim it❤
@BeenaCBeenaC-v1z
@BeenaCBeenaC-v1z 3 месяца назад
🙏🙏🙏താങ്ക് യു യൂണിവേഴ്സ് 🙏🙏🙏
@vava2742
@vava2742 15 дней назад
അനു വന്നു കണ്ടതിനു നന്ദി
Далее
Теперь DOOM пройдёт каждый
00:17
Просмотров 282 тыс.