Тёмный

💔💙റീയൂണിയൻ നടക്കുമോ എന്ന് നോക്കാം💔💙 PART 1 എനർജി ചലഞ്ച് 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀ 

ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Просмотров 27 тыс.
50% 1

🧚‍♀welcoмe тo ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ🧚‍♀
🧚‍♀тнιnĸ 🤔 poѕιтιve тнaт wιll нappen🧚‍♀
тaroт cardѕ are a тool тo нelp yoυ тap ιnтo yoυr own ιnтυιтιon and тнe wιѕdoм oғ тнe υnιverѕal energy тнaт gυιdeѕ yoυr lιғe.
ιт'ѕ мore lιĸe a мιrror тнaт reғlecтѕ wнaт ιѕ нappenιng ιn yoυr lιғe aт тнe мoмenт. тaroт ιѕ aвle тo тap ιnтo нιdden тнoυgнтѕ, ғeelιngѕ, and тrυтнѕ and вrιng тнeм тo тнe ѕυrғace ѕo yoυ can υѕe тнaт ιnғorмaтιon тo мaĸe decιѕιonѕ aвoυт lιғe, love, eмoтιonѕ, нealтн, career, and мore.
ഇത് തികച്ചും ഒരു എൻ്റർടൈൻമെൻ്റ് ചാനലാണ്.
ടാരറ്റ് സംബന്ധമായ വീഡിയോസ് ആണ് ഇതിൽ ചെയ്യുന്നത്.
ഇതിൽ പറയുന്ന കാര്യങ്ങളെ അന്ധമായി വിശ്വസിക്കാതിരിക്കുക.
നിങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നിങ്ങൾക്ക് നോക്കാവുന്നതാണ്.
പക്ഷേ ഇതൊരിക്കലും നിങ്ങളുടെ റീഡിങ് അല്ല.
നിങ്ങളുടെ ഒരു പേഴ്സണൽ റീഡിങ് എടുക്കുമ്പോൾ മാത്രമാണ് നിങ്ങളുടെ വ്യക്തമായ എനർജി അറിയുവാൻ സാധിക്കുകയുള്ളൂ എന്നും മനസ്സിലാക്കുക.
🅿🅴🆁🆂🅾🅽🅰🅻 🆁🅴🅰🅳🅸🅽🅶 🅰🆅🅸🅻🅰🅱🅸🅻🅴
➡️ 8547 10 64 24 (wнaтѕapp or Call)
👉ғιrѕт вooĸ тнe ѕloт

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 357   
@SujaS-ku7ft
@SujaS-ku7ft 5 месяцев назад
സാർ റീയുണിയൻ നടന്നു മെസേജ് വന്നു ഇത് കണ്ട ഇന്നുതന്നെ Thanku sir🙏.. Thanku universe🙏 god🙏🙏🙏🙏🙏❤❤❤
@rajiramesh6191
@rajiramesh6191 5 месяцев назад
💯💥
@RajiRaji-q5y
@RajiRaji-q5y 5 месяцев назад
ഇതാണ് എന്റെ അവസ്ഥ
@SujaS-ku7ft
@SujaS-ku7ft 5 месяцев назад
മെസേജ് വന്നു sir Thanku🙏🙏🙏 മിഷാ നി ന ന്ദി ഒരായിരം നന്ദി❤️❤️❤️
@jeensaxon7811
@jeensaxon7811 5 месяцев назад
വീഡിയോ കണ്ടു
@BindhuAngel-n7s
@BindhuAngel-n7s 4 месяца назад
Therd parttiyodoppam poyi aadyathe aalayikittanam
@subinsubi2135
@subinsubi2135 5 месяцев назад
പൊന്നു മക്കളെ. ഈ ചേട്ടൻ പറയുന്നത് സത്യം ആണ് എനിക്ക് വിളിച്ചു ഈ video കണ്ടതിനു ശേഷം ആണ് കണ്ടത് അത് എന്താണ് എന്ന് എനിക്ക് അറിയില്ല but ഏതൊക്കെ ഈ ചേട്ടൻ പറയുന്നതിൽ ഉണ്ട്
@നിലാവ്-സ3പ
@നിലാവ്-സ3പ Месяц назад
നല്ല താല്പര്യം ആണ് കേൾക്കാൻ.... വിശ്വാസത്തോടെ കേട്ടതെല്ലാം ഫലം കണ്ടിട്ടുണ്ട്. 🙏🥰💐
@Unicorn12342-s
@Unicorn12342-s 5 месяцев назад
ഇത് മുഴുവനും കണ്ടു പോലുമില്ല എനിക്ക് result കിട്ടി. എന്റെ അടുത്ത് വന്നു. Hug ചെയ്തു സംസാരിച്ചു
@nihasnihas9659
@nihasnihas9659 4 месяца назад
കറക്റ്റ് 11ആമത്തെ മണിക്കൂറിൽ msg വന്നു. അത്ഭുതം
@maneenamani-rg3ez
@maneenamani-rg3ez 5 месяцев назад
എല്ലാം സംഭവിച്ചു... പറഞ്ഞു എല്ലാം തീരുമാനം ആക്കി... 😊😊🙏🙏🙏ചെയ്തു പോയ തെറ്റിന് സോറി പറഞ്ഞു... Thanku so much യൂണിവേഴ്സ് 🙏🙏🙏🙏
@maneenamani-rg3ez
@maneenamani-rg3ez 5 месяцев назад
33 മണിക്കൂർ ആയിനും പറഞ്ഞത്..24മണിക്കൂർ ആകുമ്പോഴേക്കും വിളിച്ചു കണ്ടു ഹാപ്പി ആയി... 🙏🙏🙏
@rajiramesh6191
@rajiramesh6191 5 месяцев назад
😁👌
@KrishnakumariKaladharan
@KrishnakumariKaladharan 5 месяцев назад
ഭഗവാൻ തീരുമാനിക്കട്ടെ എല്ലാംദൈവത്തിന് വിട്ടു കെടുക്കുന്നു
@sruthy-sruthy4793
@sruthy-sruthy4793 5 месяцев назад
ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു 11am ന് ആണ് ഞാൻ ഈ വീഡിയോ കാണുന്നത്. ഞാൻ വിശ്വസിക്കുന്നു പിണക്കം മാറി അവൻ വരും. .❤❤❤.. Thankyou universe 🙏🏻🙏🏻& Thankyou sir
@maneenamani-rg3ez
@maneenamani-rg3ez 5 месяцев назад
ഹായ് ഗൈസ്... എന്റെ ഏട്ടൻ എത്രയോ കാലത്തിനു ശേഷം... എന്നെ വിളിച്ചു.. ഞങ്ങൾ കണ്ടു സംസാരിച്ചു... 👍👍👍 thanku so much യൂണിവേഴ്സ്... 🙏🙏🙏🙏
@chinnuchinnu1019
@chinnuchinnu1019 5 месяцев назад
Serikum vilicho ...engane
@nilavu1234
@nilavu1234 5 месяцев назад
എനിക്ക് മെസ്സേജ് വന്നു..... ഒരിക്കലും പ്രതീക്ഷിച്ചില്ല... സാറിന്റെ മറ്റൊരു വീഡിയോ കണ്ടു അപ്പോഴും എനിക്ക് മെസ്സേജ് വന്നു...100% വിശ്വാസം ആണ്..
@JessyJohnson-o6p
@JessyJohnson-o6p 15 дней назад
എനിക്ക്മിഷുൻറവിഡിയോനല്ലവിശ്വാസംആണ്എപ്പോഴുംഫലിക്കാറുണ്ട്... Thanks 🙏മിഷു
@emmagreen1929
@emmagreen1929 5 месяцев назад
8 മാസത്തിൽ മുകളിൽ ആയി msg അയച്ചിട്ട്.. ഇന്ന് msg വന്നു.. പക്ഷെ ഡിലീറ്റ് ചെയ്തു.. എന്താണെന്ന് ചോദിച്ചു മറുപടി ഇല്ല... എന്നാലും ഒരു വന്നല്ലോ... എന്റെ ശ്രീ തിരിച്ചു വരും... Thank u universe 🙏🙏❤️❤️
@priyasaju2559
@priyasaju2559 5 месяцев назад
Rahul raj sree ano
@mishanitarot
@mishanitarot 5 месяцев назад
Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@sheelageorge7007
@sheelageorge7007 5 месяцев назад
സർ എന്റെ ഭർത്താവ് തിരിച്ചു varumo
@nihasnihas9659
@nihasnihas9659 4 месяца назад
എന്നെ വിളിച്ചു 15മണിക്കൂറിനുള്ളിൽ 😅. Thanks അത്ഭുതം
@rajilashajeer7781
@rajilashajeer7781 4 месяца назад
മിഷാനി 🥰🥰 വോയ്‌സ് ഭയങ്കര ഇഷ്ട്ടാണ് ഇപ്പോ കേൾക്കുവ 🥰🥰
@AnjuRajeev-e6o
@AnjuRajeev-e6o 5 месяцев назад
Call വരും എനിക്ക് ഉറപ്പുണ്ട് ❤ആദ്യത്തെ 3 videos എനിക്ക് call വന്നു ❤😊ഇതും ഞാൻ. വിശ്വസിക്കുന്നു 😊🎉Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou ചേട്ടാ😊
@soumyasoumyaa
@soumyasoumyaa 15 дней назад
എന്റെ പെണ്ണും കുഞ്ഞും പിണഗി പോയിട്ടു 5മാസം ആയി തെറ്റ് ധർണയുടെ പേരിൽ പോയി. എനിക്ക് ജോലിക്കു പോകൻ കഴിക്കാൻ പറ്റുന്നില്ല ഉറക്കമില്ല പെണ്ണ് എന്നാ ഒന്ന് വിളിച്ചു സംസാരിച്ചാൽ മതി തിരിച്ചു വരണം കുറെ നോക്കി തിരിച്ചു കൊണ്ട് വരാൻ കഴിഞ്ഞില്ല തനിച്ചുള്ള അവസ്ഥയാണ് ഇപ്പോൾ തിരിച്ചു വരാൻ എന്തങ്കിലും vazhi
@Gopakumar-b5u
@Gopakumar-b5u 2 месяца назад
100%വിശ്വാസം ഉണ്ട് തിരികെ വരും എന്ന് പ്രേതീക്ഷയോടെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏
@kashinath.s9295
@kashinath.s9295 5 месяцев назад
റീഡിങ് പറഞ്ഞപോലെ പോസിറ്റീവ് ആയി സംഭവിക്കട്ടെ താങ്ക് യു universe🙏🏽❤️
@babithadurga
@babithadurga Месяц назад
Yes💯correct aanu... Thirike vannirunnu neril.. But njan adi undaki veendum poyi. Entha pattiyennariyilla😢blackmagic pole..
@lakshmisuresh6364
@lakshmisuresh6364 5 месяцев назад
Thnk uuu sir... ഞാൻ sir ന്റെ videos മുടങ്ങാതെ കാണാറുണ്ട്... എനിക്ക് ഇഷ്ട്ടം ആണ് sir ന്റെ videos... 🙏🏻🙏🏻
@mishanitarot
@mishanitarot 5 месяцев назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@jaya5033
@jaya5033 5 месяцев назад
എന്ന് വിളിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു Thank you univers 🙏 thank you eyenjals 🙏 ഓം നമഃ ശിവായ 🙏🙏എല്ലാം ഈശ്വറന്റ് കൃപ പോലെ നടക്കട്ടെ 🙏🙏🙏
@haridjayarajan1899
@haridjayarajan1899 Месяц назад
എനിക്ക് ഒരുപാട് ഇതിൽ പറയുന്നകാര്യം വിശ്വസിക്കുന്നു എനിക്ക് നിതിവെണം എനിക്കു വേണ്ടി ഒന്ന് പ്രാർത്ഥിക്കണം
@jayamadhu8633
@jayamadhu8633 23 дня назад
ഞാൻ ഒരിക്കലും വിളിക്കരുതെന്നു പറഞ്ഞു poyi😭
@rukiyabihuki3195
@rukiyabihuki3195 5 месяцев назад
അയാൾ എന്റെ ചാടിച്ചു അയാൾക് കുറെ പെണ്ണ് ആയി ബദാം ഉണ്ട് എനിക്ക് മതി യായി 😭 അയാൾ എന്നോട് ഈ കർമ്മം ചെയ്‌തിന് അയാൾ അനുഭവിക്കും 12 വർശം മായി അനെ ചതിച്ചു 😭😭😭 പാടില്ല അയാൾ ക് അനെ ചോദിക്കാൻ പാടില്ല ഇയാൾ കാരണം അനുടെ കുടുംബം വറെ നഷ്ട്ട പെട്ടു മദിയായി യൂണിവേഴ്ഷ് ഇയാളോട് പകരം ചോദിക്കും തീർച്ച 😭😭😭😭🤲🤲💔💔💔
@varshvarshpp9301
@varshvarshpp9301 3 месяца назад
Njn ee video kandu പൂർണ വിശ്വാസത്തോടെ. ഇതിന് ശേഷം ഇട്ട വീഡിയോസും കണ്ടു. ഇതുവരെ മാറ്റം ഉണ്ടായില്ല പക്ഷെ ഞാൻ വിശ്വസിക്കുന്നു. ഒന്നും പറയാതെ മാറി നിൽക്കുന്ന ആള് എന്നെ വിളിക്കും എന്ന്. വിളിച്ചാൽ ഇതുവരെ ഉള്ള പ്രശ്നം പറഞ്ഞു തീർത്തു സോൾവ് ആയാൽ ഞാൻ കമെന്റ് ഇടും. തിരിച്ചു വരുമെന്ന് പൂർണമായി വിശ്വസിക്കുന്നു.
@SafuwanaSafu-o7c
@SafuwanaSafu-o7c 3 месяца назад
ഞാൻ സ്നേഹിക്കുന്നാൾ എന്റെ സ്നേഹം മനസിലാക്കി എന്റെ അടുത്തേക് തെന്നെ വരണേ 🙏 എനിക്ക് വിളിക്കണേ 😊
@lijasunil5973
@lijasunil5973 5 месяцев назад
14.51 മിനിറ്റിൽ മെസേജ് വന്നു. Thanku universe.... ❤ Thanku mishaani 🥰
@Nitha88
@Nitha88 2 месяца назад
Ente jishnu ponna ennilekku maathram aai thirike varum... Ente swontham aakum.. Njangal orikkalum piriyilla.. Thankyou universe 🙏
@Lisy-w4u
@Lisy-w4u Месяц назад
സാർ ആ വ്യക്തി ഇല്ലങ്കിൽ എനിക്ക് ജീവിക്കന പറ്റില്ല എല്ലാം മറന്ന് വ്യക്തി എന്നിലെക്ക് തിരിച്ച് വരട്ടെ🙏🙏🙏
@shereenaparveen
@shereenaparveen 4 месяца назад
Parayunathu okeyum crt anu.....enike message vannu thank you❤😊
@swapnashyam9315
@swapnashyam9315 5 месяцев назад
Good morning sir 🙏 nalla video aarunnu nalla positive 😊 words Thank you sir Thank you Universe 😊 ❤❤❤😊
@subaidhaph-xv5so
@subaidhaph-xv5so 5 месяцев назад
Thanku GOD❤ Thanku Universe❤ Thank uSir❤ തീർച്ചയായും ഞാൻ വിശ്വാസിക്കുന്നു ഇതിന് മുൻപ് സർ പറഞ്ഞത് എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട് Thank u Universe❤🙏🙏🙏🙏
@bijipradeep6360
@bijipradeep6360 4 месяца назад
മിഷാനിയിൽ വിശ്വാസമാണ് ,ഒന്നും നടന്നില്ലെങ്കിലും കേൾക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി ഉണ്ടാവും,പ്രതിക്ഷ കൈവിടില്ല..
@anaghahhanu2597
@anaghahhanu2597 Месяц назад
Sathyam😢
@JobyJoseph-k6l
@JobyJoseph-k6l 4 месяца назад
ഞങ്ങൾ തമ്മിൽഅടുത്തു കണ്ടുഎന്നിട്ടും സംസാരിച്ചില്ല ഇനി കാണുമ്പോൾ സംസാരിക്കാൻ സാധിക്കണമേ യൂണിവേഴ്സ്
@SafeenaSafeena-f2q
@SafeenaSafeena-f2q 5 месяцев назад
Paranjath ellam enik nadannittund..mishani paranja pole onnukil avasanam or onnikum thanks universe...
@sumakj6960
@sumakj6960 4 месяца назад
Thankyou Univers ❤ അവൻ എന്നിലേക്ക് വരും ❤️
@SajiAadhi
@SajiAadhi Месяц назад
❤U... മിഷാനി,,, നമസ്തേ
@RejaniPBaby
@RejaniPBaby 5 месяцев назад
Dear Sir, vedio kandu one hour nakathu text message ittu. Voice snd cheythu. Thanku Sir💞💞💞💞. Thanku Universe 💞💞💞💞
@mishanitarot
@mishanitarot 5 месяцев назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@sujitroshni1204
@sujitroshni1204 Месяц назад
Mishani chetta.. Thank you..thank you universe.. 🙏🙏
@sindhuvv9274
@sindhuvv9274 Месяц назад
Thank youu യൂണിവേഴ്സ് ❤❤❤
@HarshaHari-fm7tv
@HarshaHari-fm7tv 5 месяцев назад
എന്റെ വിഷ്ണു ഞാൻ ആഗ്രഹിക്കുന്നപോലെ മനസു മാറി വരാൻ പ്രാർത്ഥിക്കണേ 🌹🌹🌹താങ്ക്യൂ യൂണിവേഴ്സ് 🙏🏻താങ്ക്യൂ സാർ
@SuchithraS-gi7rj
@SuchithraS-gi7rj 4 месяца назад
എനിക്കും പ്രതീക്ഷയുണ്ട് ഞാൻ കാത്തിരിക്കുന്നു 3പാർട്ടി ആണ് വിഷയം
@shamithamanoharan3162
@shamithamanoharan3162 4 месяца назад
11 മണിക്കൂർ ആകുമ്പോഴേക്കും അവൻ എന്നെ വിളിക്കും അവൻ എന്റെ ബ്ലോക്ക് മാറ്റും
@chandrachandra4857
@chandrachandra4857 5 месяцев назад
Call വരും sms വരും njan വിശ്വസിക്കുന്നു 🙏🙏🙏🙏🙏എല്ലാം universe തീരുമാനിക്കട്ടെ 🙏🙏🙏🙏
@mishanitarot
@mishanitarot 5 месяцев назад
Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@DeepaDeepakg
@DeepaDeepakg 5 месяцев назад
2 മാസമായി എന്നോ വിളിച്ചിട്ട് എന്നെ Block ചെയ്തിരിക്കുക്കുക വരുമെന്നു പ്രത്യക്ഷിച്ചിരിക്കുയാണ്❤
@ShajahansajnaShajahansajna
@ShajahansajnaShajahansajna 19 дней назад
അവൻ eanny വിളിക്കു എന്ന് ഉറപ്പ് ഉണ്ട് 😢
@premapremakv-qn8uy
@premapremakv-qn8uy 5 месяцев назад
എത്രയും പെട്ടന് തന്നെ റിയൂണിയൻ ആവട്ടെ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനെർജിയും നടക്കണേ 🙏🙏🙏🙏🙏 താങ്ക് യു യൂണിവേഴ്സ് 🙏🙏🙏🙏 താങ്ക് യു മിഷാനി 🙏🙏🙏🙏🙏🙏
@KarthikKarthik.A.V
@KarthikKarthik.A.V 5 месяцев назад
Thank you sir 🙏🏻 Thank you universe 🙏🏻
@KavyaVinu-u3l
@KavyaVinu-u3l Месяц назад
Varum vishvasikunu ❤
@leenasuresh9661
@leenasuresh9661 4 месяца назад
താങ്കളുടെ അഭിപ്രായങ്ങൾ വളരെ ശരിയാണ് '' തുടരുക.
@shylasuresh5141
@shylasuresh5141 5 месяцев назад
ഈ വീഡിയോ കണ്ട് ഇന്ന് എനിക്ക് മെസ്സേജ് വിട്ട്
@emmagreen1929
@emmagreen1929 5 месяцев назад
തിരിച്ചു വരും... Thank u universe 🙏🙏🙏❤
@Speechandhope
@Speechandhope Месяц назад
He is taking a positive action to me, 🎉
@allus_
@allus_ 4 месяца назад
Thank you ❤️ thank you soo much ❤️
@Sethusasi
@Sethusasi 5 месяцев назад
റീയൂണിയൻ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@ambilykrupasanam7406
@ambilykrupasanam7406 5 месяцев назад
ഇങ്ങോട്ട് വരില്ല.. വീഡിയോ കണ്ടു കഴിയുമ്പോൾ ഞാൻ അങ്ങോട്ടു വിളിക്കും അങ്ങനെ കുറെ സംസാരിച്ചു... പക്ഷെ പഴയ പോലെ ആകും എന്ന്‌ തോന്നുന്നില്ല... എന്നോട് ക്ഷമ പറഞ്ഞു.. സ്നേഹം ഉണ്ട് പക്ഷെ സാഹചര്യം കൊണ്ടാണ്.. പക്ഷെ ഇപ്പോൾ എനിക്ക് ആളോട് ഭയങ്കര ദേഷ്യം ഇത്രയും കാലം തോന്നാത്ത ഒരു ഫീലിംഗ് ആയിരുന്നു ഈ ദേഷ്യം എനിക്കിനി വേണ്ട എന്നൊരു തോന്നൽ പക്ഷെ ഉള്ളിന്റെ ഉള്ളിൽ...😢😢😢പറ്റുന്നില്ല..
@mishanitarot
@mishanitarot 5 месяцев назад
Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@JosephJosephJoseph-n4w
@JosephJosephJoseph-n4w 5 месяцев назад
ഫോൺ. വീട്ടുകാർ മേടിച്ചു വെച്ചു 😭🙏🏼കോണ്ടാക്റ്റ് ചെയ്യാൻ ഒരു വഴിയുമില്ല എല്ലാം യൂണിവേഴിസിനു വീട്ടികൊടുക്കുന്നു 🙏🏼🙏🏼🙏🏼🙏🏼
@micdrop3248
@micdrop3248 2 месяца назад
അയ്യോ 3 ദിവസം മറ്റ് ഒരുപാട് വീഡിയോ കണ്ട് ഒരു റീപ്ലേ ഇല്ലാരുന്നു ipo ഇത് കണ്ട് misscall വന്നു❤❤🙏
@PriyaJose-t2j
@PriyaJose-t2j 5 месяцев назад
Thank god, Thank you universe..ഈ reading le ella positive energy ente jeevithathilek attract chaiunnu
@geethapr3039
@geethapr3039 5 месяцев назад
Thank you univers ❤തിരിച്ചു വരവിനായി കാത്തിരിക്കുന്നു thank you
@Jgkm-c6k
@Jgkm-c6k 5 месяцев назад
തിരിച്ചു വരും Thank you universe 🙏🙏🙏
@Mizhi272
@Mizhi272 5 месяцев назад
ഞാൻ വീഡിയോ ഫുൾ കേട്ടു ഇനി എന്റെ കാത്തിരിപ്പാണ് 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@rajancgm2231
@rajancgm2231 5 месяцев назад
🤔🤔🤔
@Mizhi272
@Mizhi272 4 месяца назад
@@rajancgm2231 🙄
@maneeshaammu5459
@maneeshaammu5459 5 месяцев назад
Sir njn orupad wait chayunud aal edak varum pine pokm enna kond pattunilaa plzz anek vedy onn pray chayoo😞😞
@Gopakumar-b5u
@Gopakumar-b5u 2 месяца назад
ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുന്ന കൊണ്ട് ഒരു കമ്മ്യൂണിക്കേഷൻ നും നടക്കുന്നില്ല, പിന്നെ നമ്മൾ എങ്ങനെ ഒരു സ്റ്റെപ് മുന്നോട്ട് വെക്കും sir, വേറെ നമ്പറിൽ വിളിച്ച ഞാൻ ആണ് എന്ന് അറിയുമ്പോ കട്ട്‌ ചെയ്യുക ആണ്,, ഇപ്പോ.. കല്യാണം വരെ പുള്ളിക്കാരി മുൻ കൈ എടുത്ത് തീരുമാനിച്ചിട്ടു പെട്ടന്ന് ഒരു കോൾ വന്നു കൂട്ടുകാരി ന്ന് അന്ന് എന്നോട് പറഞ്ഞത് അതിനു ശേഷം ഇ ഉൾവലിഞ്ഞു സ്നേഹം ഇല്ലണ്ട ആയി വിളി തീരെ കുറഞ്ഞു,, ടെൻഷൻ ഉണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു കുറച്ചു സമയം വേണം ന്ന് എന്നോട് പറഞ്ഞിരുന്നു, ഞാൻ ദേഷ്യം കൊണ്ട് പെട്ടന്ന് എന്തൊക്കെ പറഞ്ഞു ചെറുതായിട്ട് പിന്നെ കുഴപ്പം ഇല്ലാരുന്നു ഞാൻ പറയുന്നത്, പുള്ളിക്കാരി പറയുന്നതും എല്ലാം സ്വന്തം ന്യായങ്ങൾ ആയി പൊയ് അങ്ങനെ ബ്ലോക്ക് ചെയ്തത് ഇടക്ക് ഒന്ന് മാറ്റി മിസ് കോൾ വിട്ടു msg ഇട്ടു വീണ്ടും ബ്ലോക്കി,, മൂന്നാല് ദിവസം മുൻപിൽ ഒരു വീഡിയോ കണ്ടിരുന്നു അതിന് ശേഷം ആണ് മിസ് കോൾ msg വന്നിരുന്നത്, എന്ത് ആണെന്നോ എന്ത് ആകും ന്നോ ഒരു പിടിയും ഇല്ല തിരിച്ചു വരാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏🙏
@entertainer9536
@entertainer9536 5 месяцев назад
എനിക്ക് അയാളെ തിരിച്ചു വേണം. I trust universe ♥️
@mishanitarot
@mishanitarot 5 месяцев назад
Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@Plikkus
@Plikkus 5 месяцев назад
ഇതു കണ്ടു കഴിഞ്ഞു അപ്പോൾ വിളിച്ചു 🙏
@mishanitarot
@mishanitarot 5 месяцев назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@NoothanSatheeshponnu
@NoothanSatheeshponnu 2 месяца назад
എനിക്കു വി ശ്വ സം ആണ്. വീഡിയോ എല്ലാം കാണും.... ഇപ്പോൾ ഞാൻ സങ്കടത്തിൽ ആണ്.. ജിഷ്ണു.. ഭരണി... 4.വർഷം കൊണ്ട് ഞങ്ങൾ സ്നേഹത്തിൽ ആണ്... എത്ര പിണങ്ങിയാലും... അവൻ ആണ്. അന്നെവിളിക്കുന്നെ.. ഇപ്പോൾ.. ഒരു ഴ്ച്ച ആയി.. വിളിച്ചിട്ട്...എന്നെ എ ത്രയും പെട്ടെന്നു അവൻ വിളിക്കണം
@AjiSiva-cu3pg
@AjiSiva-cu3pg 5 месяцев назад
അവൾ എന്നെ വിളിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു Thank you sir❤️🥰🥰🥰🥰🥰 താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏🙏🙏
@nithashaiju339
@nithashaiju339 4 месяца назад
വര്ഷങ്ങളായി ഒരു കോൺടാക്ട് ഇല്ല കോൺടാക്ട് ചെയ്യാൻ ഒരു മാർഗ്ഗവുമില്ല... ഇപ്പോൾ ഒരു reunion agrahikkunnu entha cheyya plss reply
@Samyuktha-j8x
@Samyuktha-j8x 3 месяца назад
8.30 pm nn 2024 june 24 nn kanunnu 25 nn 7.30 am nn avn msg chythl parym mishni bro
@vidhyarnair6735
@vidhyarnair6735 5 месяцев назад
True reading dear... Thank you
@ബിന്ദുപിള്ള
Kottayam thrisoor yes
@beenamol3094
@beenamol3094 5 месяцев назад
Thank you.. Thank you.. 🙏🏻🙏🏻
@AchuMk-v3y
@AchuMk-v3y Месяц назад
എനിക്ക് മെസ്സേജ് വന്നു പിന്നെ ബ്ലോക്ക്‌ ആക്കി പോയി
@JamuJameela-m6x
@JamuJameela-m6x Месяц назад
Mishani Namaskaram...Avan vere sthreeyumayi koodiyatha.Ethra pennungalle Avan chathichu..ippo koodiya pennavane chathikum...Athrayku sthreekalle Avan chathichittundu....pakshe Eniku ithu thangan pattunnilla....
@anithavijesh7778
@anithavijesh7778 4 месяца назад
ശരിക്കും correct ആണ് 👍👍
@malavikaskrishnannair989
@malavikaskrishnannair989 5 месяцев назад
എനിക്ക് റിസൾട്ട്‌ കിട്ടിയില്ല. പക്ഷെ എനിക്ക് അറിയാം അയാളുടെ സൈഡിൽ നിന്നും റിസൾട്ട്‌ ഉണ്ടായില്ല എന്നും പറഞ്ഞു സ്വന്തം ലൈഫ് ടൈം വേസ്റ്റ് ആകാൻ ഞാൻ ഇല്ല. ജീവിതം ഷോർട് ആണ്. എൻജോയ് ലൈഫ്
@mishanitarot
@mishanitarot 5 месяцев назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@SunithaA-c9d
@SunithaA-c9d 5 месяцев назад
😢🥰🥰എനിക്ക് മെസ്സേജ് ഇട്ടു ഇന്ന്
@mishanitarot
@mishanitarot 5 месяцев назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@SunithaA-c9d
@SunithaA-c9d 5 месяцев назад
🥰🥰🥰
@LiniShibu-wm2nu
@LiniShibu-wm2nu Месяц назад
വീണ്ടു വരണം 🙏🙏🙏🙏
@leenasuresh9661
@leenasuresh9661 4 месяца назад
എനിക്ക് താങ്കളുടെ റീഡിംഗ് സ്റ്റൈൽ വളരെ ഇഷ്ടപ്പെട്ടു. എനിക്ക് ഒരു നല്ല റിസൽട്ട് കിട്ടിയില്ല എങ്കിലും
@Bite-rt5om
@Bite-rt5om 4 месяца назад
😭എനിക്ക് സകിക്കാൻ പറ്റുന്നില്ല
@SajithaNandhanam-qj5th
@SajithaNandhanam-qj5th 5 месяцев назад
എനിക്കും വിശ്വാസം ആണ് 👍
@shameelamm263
@shameelamm263 5 месяцев назад
എന്നെ വിളിച്ചു 😊 Thanks univers
@chinnuchinnu1019
@chinnuchinnu1019 5 месяцев назад
Serikum vilicho enthu cheythu
@mishanitarot
@mishanitarot 5 месяцев назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@mishanitarot
@mishanitarot 5 месяцев назад
അതൊക്കെ അവരുടെ പേഴ്സണൽ കാര്യമല്ലേ ഓപ്പണായി പറയാൻ പറ്റുമോ 😂😂😂😂
@swapnaraj3939
@swapnaraj3939 3 месяца назад
Thank you universe🙏🏻🙏🏻🙏🏻
@ShihabChembayil
@ShihabChembayil 5 месяцев назад
Thankyou universe iclaim it reeunion❤❤❤❤
@amithak.b.1128
@amithak.b.1128 4 месяца назад
Thankyou universe, god, devine, reunion
@SreejishaMalu-cq4ij
@SreejishaMalu-cq4ij 4 месяца назад
Joju chettante voice❤
@sinisanal-xd2wv
@sinisanal-xd2wv 3 месяца назад
Thank u universe♥️♥️♥️🙏🙏
@ConfusedBurrito-bk2dk
@ConfusedBurrito-bk2dk 5 месяцев назад
Thank you....corect anu. nammal vishvasichal athu nadakum.aniku nadannu...❤
@ajithar5148
@ajithar5148 5 месяцев назад
Enikku possitivakunnundey pinne example okke ithrem parayano urulakkupperi polathe replaykal ariyathe chirichu pokunnundu❤
@RamlathSudheer
@RamlathSudheer 5 месяцев назад
❤❤❤thank you sir thank you universe ❤❤❤❤
@mishanitarot
@mishanitarot 5 месяцев назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@sachunandhu180
@sachunandhu180 2 месяца назад
God❤
@AnilkumarP-w7e
@AnilkumarP-w7e 5 месяцев назад
❤❤❤ Thank you sir Thank you Universe❤❤
@VENNMAPlus
@VENNMAPlus 5 месяцев назад
തിരിച്ചു വരട്ടെ ♥️
@Speechandhope
@Speechandhope Месяц назад
Sss, my second mrge so some issues, Now i believe he will give a commitment for marriage ❤
@kanakavallikk9846
@kanakavallikk9846 5 месяцев назад
അവർ എന്നെ വിളിക്കും ഞാൻ വിശ്വസിക്കുന്നു Thank You Universe Thank you sir
@mishanitarot
@mishanitarot 5 месяцев назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@sarithamadhu3981
@sarithamadhu3981 5 месяцев назад
Thank you universe
@RubeenaKp-n3m
@RubeenaKp-n3m 4 месяца назад
പറഞ്ഞതല്ലാം 💯സത്യം 😢👍👍
@raghunathanpp9270
@raghunathanpp9270 5 месяцев назад
Thirichu varum . Thank you universe 🙏🙏🙏🙏
@rajiramesh6191
@rajiramesh6191 5 месяцев назад
Video.waiting..aayirunnu😔🙏
Далее
Living life on the edge 😳 #wrc
00:17
Просмотров 5 млн
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 638 тыс.