Тёмный

💙 ഇതാണോ 💔 ഇപ്പോഴത്തെ നിങ്ങളുടെ ബന്ധത്തിൻറെ അവസ്ഥ എങ്കിൽ തീർച്ചയായും കാണുക 🧚🏻‍♀🧚🏻‍♀🧚🏻‍♀ 

ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Просмотров 43 тыс.
50% 1

🧚‍♀welcoмe тo ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ🧚‍♀
🧚‍♀тнιnĸ 🤔 poѕιтιve тнaт wιll нappen🧚‍♀
тaroт cardѕ are a тool тo нelp yoυ тap ιnтo yoυr own ιnтυιтιon and тнe wιѕdoм oғ тнe υnιverѕal energy тнaт gυιdeѕ yoυr lιғe.
ιт'ѕ мore lιĸe a мιrror тнaт reғlecтѕ wнaт ιѕ нappenιng ιn yoυr lιғe aт тнe мoмenт. тaroт ιѕ aвle тo тap ιnтo нιdden тнoυgнтѕ, ғeelιngѕ, and тrυтнѕ and вrιng тнeм тo тнe ѕυrғace ѕo yoυ can υѕe тнaт ιnғorмaтιon тo мaĸe decιѕιonѕ aвoυт lιғe, love, eмoтιonѕ, нealтн, career, and мore.
ഇത് തികച്ചും ഒരു എൻ്റർടൈൻമെൻ്റ് ചാനലാണ്.
ടാരറ്റ് സംബന്ധമായ വീഡിയോസ് ആണ് ഇതിൽ ചെയ്യുന്നത്.
ഇതിൽ പറയുന്ന കാര്യങ്ങളെ അന്ധമായി വിശ്വസിക്കാതിരിക്കുക.
നിങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നിങ്ങൾക്ക് നോക്കാവുന്നതാണ്.
പക്ഷേ ഇതൊരിക്കലും നിങ്ങളുടെ റീഡിങ് അല്ല.
നിങ്ങളുടെ ഒരു പേഴ്സണൽ റീഡിങ് എടുക്കുമ്പോൾ മാത്രമാണ് നിങ്ങളുടെ വ്യക്തമായ എനർജി അറിയുവാൻ സാധിക്കുകയുള്ളൂ എന്നും മനസ്സിലാക്കുക.
🅿🅴🆁🆂🅾🅽🅰🅻 🆁🅴🅰🅳🅸🅽🅶 🅰🆅🅸🅻🅰🅱🅸🅻🅴
➡️ 8547 10 64 24 (wнaтѕapp or Call)
👉ғιrѕт вooĸ тнe ѕloт

Опубликовано:

 

5 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 330   
@user-qw5uk4ph3f
@user-qw5uk4ph3f 2 месяца назад
ഞാൻ 3 പ്രാവശ്യം കണ്ടു. എൻറെ വ്യക്തി എന്നെ വിളിച്ചു 2 മാസത്തിനുശേഷം താങ്ക്സ് മിഷാനി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤ താങ്ക്യൂ യൂണിവേഴ്സ്🎉🎉🎉
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀
@sindhuthanduvallil4011
@sindhuthanduvallil4011 2 месяца назад
നോ കോൺടാക്ട് 😔​@@mishanitarot
@sheenaharilal2355
@sheenaharilal2355 2 месяца назад
ഞാനിതാ 3പ്രവശ്യം കാണുന്നു എത്രയും വേഗം പഴയതിനേക്കാൾ സ്നഹത്തോടെ തിരിച്ചു വരട്ടെ.തേർട്ട്പാർട്ടിയുടകൂടോത്രംകൊണ്ട്തന്നെയാണ് ഉപേക്ഷിച്ച് പോയത്.ഇപ്പോൾഇതിൽ പറയുന്നപോലെ പൂർണ്ണമായും നഷ്ട്ടപ്പെട്ടു എന്നെ വിട്ട് പോയി
@sheebac3630
@sheebac3630 2 месяца назад
സത്യം ആന്നോ കണ്ടോണ്ടു ഇരിക്കുമ്പോൾ ആന്നോ വിളിച്ചത്
@ravikumarbalan7206
@ravikumarbalan7206 2 месяца назад
ഇത്രയും സമാധാനപരമായ താങ്കളുടെ ഒരു വീഡിയോ ആദ്യമായിട്ടാ കാണുന്നത്... നമ്മൾക്ക് ആവശ്യവും അതു തന്നെ..
@kumarideepthi625
@kumarideepthi625 2 месяца назад
എനിക് paranjariyikkano viswasikkano ആകുന്നില്ല.... എനിക്ക് എൻ്റെ മാഷ് മെസ്സേജ് ഇട്ടു.... ഈ വീഡിയോ 3 തവണ കണ്ട ശേഷം 2 മണിക്കൂർ കഴിഞ്ഞപ്പോ.... എത്രയോ നാളായി അദ്ദേഹം മൗനത്തിൽ അയിരുന്നു.ee ഒരു വീഡിയോ ദൈവം ആണ് എനിക്ക് കാണിച്ചു തന്നത്. ഇതിനു ശരിക്കും എന്തോ ദൈവീക ശക്തി ഉണ്ട്. അല്ലെങ്കിൽ ഒരിക്കലും ഇത് സംഭവിക്കില്ല. താങ്കൾ ആരായാലും ദൈവത്തിൻ്റെ അനുഗ്രഹം താങ്കൾക്ക് ഉണ്ട്. ഇത് ഞാൻ ഹൃദയത്തില് തൊട്ടു പറയുന്നതാണ്....thanks universe Thanjs gid Thanks....meeshu❤
@user-ku1km2ym6z
@user-ku1km2ym6z Месяц назад
Nice
@saraswathysaraswathy3427
@saraswathysaraswathy3427 2 месяца назад
ഞാൻ കണ്ടു പറഞ്ഞു ത് 100%..സത്യം ആയി കണ്ടു അപ്പോൾ തന്നെ മെസേജ് വന്നു വീഡിയോ കാൾ വന്നു ദൈവം അനുഗ്രഹം ആയി കൊട്ട് ❤
@annakkuttyannama6081
@annakkuttyannama6081 2 месяца назад
എൻ്റെ വ്യക്തിയെ കാണിച്ചുതരണമേ എന്ന് ഞാൻ ദൈവത്തോട് യാചിക്കാൻ തുടങ്ങിയിട്ട് തീണ്ട വർഷങ്ങൾ തന്നെ പലതു കടന്ന് പോയി ഒര് നോക്ക് കണ്ടിട്ട് മരിക്കാൻ കഴിഞ്ഞെങ്കിൽ ആശിച്ച് പോകുന്നു
@kanju4408
@kanju4408 2 месяца назад
താങ്ക്യൂ താങ്ക്യൂ ഇന്നലെ രാത്രി ഞാൻ ഈ വീഡിയോ കണ്ടത് ഇന്ന് രാവിലെ ഫസ്റ്റ് മെസ്സേജ് ആളുടെ ആയിരുന്നു താങ്ക്യൂ ചേട്ടാ, ഇങ്ങനെയുള്ള വീഡിയോ ഇനിയും ഇടണം ഒത്തിരി പേർക്ക് ഇത് ഉപകാരം ചെയ്യും താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് 🙏💕🌈🙏💕🌈🙏💕🌈🙏
@zeenathzeenath1110
@zeenathzeenath1110 2 месяца назад
കറക്റ്റ് കാര്യം ആണ് ഫുൾ പറഞ്ഞത് thank you somuch 🙏🏻🙏🏻🙏🏻
@sindhuthanduvallil4011
@sindhuthanduvallil4011 2 месяца назад
ഞാനീ വീഡിയോ 2 പ്രാവശ്യം കണ്ടുള്ളു. പക്ഷെ വളരെ കാലംയിട്ടു വിളിക്കാതിരുന്നത് ആള് മെസ്സേജിനു റിപ്ലൈ തന്നു. ദേഷ്യത്തിലാണ് എന്നാലും. ഒരു മിസ് understandingആണ്. അതും വേഗം മാറി റിലേഷൻ സ്മൂത്ത്‌ ആകും എന്ന് പ്രതീക്ഷിക്കുന്നു. Thank you so much.
@user-jq8lr9lv5t
@user-jq8lr9lv5t 2 месяца назад
ഞാൻ മുന്ന് പ്രാവശ്യം കണ്ടു എന്റെ വ്യക്തി എന്നെ വിളിച്ചു താങ്ക്സ് mishani ദൈവം അനുഗ്രഹിക്കട്ടെ താങ്ക്യൂ യൂണിവേഴ്സൽ 🙏🙏🙏
@Arjuntunnikrishnan
@Arjuntunnikrishnan Месяц назад
ഇത് സത്യം ആണ്. ഞാൻ വളരെ വിഷമത്തിൽ ആയിരുന്നു. ഞാൻ സർ പറഞ്ഞപ്പോലെ ഇത് ചെയ്തു. എനിക്ക് റിസൾട്ട്‌ കിട്ടി. അദ്ദേഹത്തിൻ ന്റെ മെസ്സേജ് വന്നു.ഒരു പാട് ഒരു പാട് നന്ദി, ഇങ്ങനെ മനസ് വിഷമി കുന്നവർക്കു വളരെ പ്രേയോജനം ഉള്ള കാര്യം ആണ്. നന്ദി ക്കു അപ്പുറം വേറെ എന്താണ് പറയാനുള്ള ത് അതു മാത്രം മേ പറയാനുള്ളു. 🙏🏽🙏🏽🙏🏽❤❤
@NithuNithu-ge2lf
@NithuNithu-ge2lf Месяц назад
Ano.yenikum sheriyavum yennu vishwasikunnu.❤
@lintabinse4070
@lintabinse4070 2 месяца назад
ഞാൻ ഈ വിഡിയോ 3 പ്രാവശ്യം കണ്ടു എന്നെയും വിളിച്ചു കുറെ നാളുകൾ ക്ക് ശേഷം എന്റെ ഫ്രണ്ട് താങ്ക്സ് യൂണിവേഴ്സ്
@ambilykrupasanam7406
@ambilykrupasanam7406 2 месяца назад
എന്റെ മിഷു ചേട്ടാ... ❤️❤️❤️ എന്റെ ആള് ഇന്നെന്നെ ഇങ്ങോട്ട് വിളിച്ചു... രാവിലെ ജോലിക്ക് പോകും വഴി കറക്റ്റ് പുള്ളിയുടെ വണ്ടിയുടെതൊട്ട് ഫ്രണ്ടിൽ ഞങ്ങളുടെ വണ്ടി തിരിക്കേണ്ടി വന്നു... നേർക്കു നേർ കാണാൻ പറ്റി... പെട്ടെന്ന് ഷോക്ക് ആയിപോയി.. ചിരിച്ചു കാണിച്ചു.. എന്നിട്ടും നമ്മുടെ വില കളയാൻ പാടില്ലല്ലോ ഞാൻ ഫോൺ ചെയ്യാനോ msg അയക്കാനോ ഒന്നും പോയില്ല.. വീട്ട് മുറ്റത്തു ചെന്നപ്പോൾ തന്നെ കഷി എന്നെ ഇങ്ങോട്ട് വിളിച്ചു... ഞാനീ വീഡിയോ കാണുന്നത് evng ആണ് ഇനി ഞാനിതു മൂന്നല്ല മുപ്പതു വട്ടം കാണും 🥰🥰🥰🥰🥰🥰
@navami5591
@navami5591 Месяц назад
Edo ith oru tym thanne 3 thavana kaanano atho pala tyms aano onn paranj theruvo plzz
@user-or6hk9km3k
@user-or6hk9km3k Месяц назад
3 thanna cheachi kanndo
@ambilykrupasanam7406
@ambilykrupasanam7406 Месяц назад
@@user-or6hk9km3k ഞാൻ ഒന്നേ കണ്ടുള്ളു
@ambilykrupasanam7406
@ambilykrupasanam7406 15 дней назад
@@user-or6hk9km3k ഒരു തവണ കണ്ടുള്ളു...
@indhurajan398
@indhurajan398 2 месяца назад
സൂപ്പർ വിളിച്ചു ട്ടോ അത്ഭുതം തന്നെ ❤❤❤❤താങ്ക്സ് മിഷു
@Smithaanil-np2cr
@Smithaanil-np2cr 2 месяца назад
സർ എനിക്ക് മനസ് തരുന്നു ഒന്നു സംസാരിക്കാൻ. ഒന്നു വിളിക്കാൻ തോന്നിക്കണേ. ചന്ദു എന്നെ വിളിക്കാൻ തോന്നണേ. Thankyou angel ❤❤❤❤❤ Thankyou. Univers ❤❤❤❤ Thankyou God❤❤❤❤
@user-ri1gz2ot1f
@user-ri1gz2ot1f 2 месяца назад
Vilicho
@user-tw1yh8mn5y
@user-tw1yh8mn5y 2 месяца назад
ഒരിക്കലും കണ്ടിട്ടില്ല. കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. എന്റെ പ്രിയപ്പെട്ട അവൾ എന്റെ അടുത്തേക്ക് വരണമേ. യൂണിവേഴ്സൽ. താങ്ക്യൂ സാർ 💕🥰❤🥺🖇️🙏
@user-hs8kc5xd4c
@user-hs8kc5xd4c 2 месяца назад
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou ചേട്ടാ😊❤ചേട്ടൻ പറഞ്ഞ എല്ലാ video എനിക്ക് resonate ആയിട്ടുണ്ട് 😊call വന്നിട്ടുമുണ്ട്😊ഇതും ഞാൻ വിശ്വസിക്കുന്നു😊❤
@RamuRamu-wj7om
@RamuRamu-wj7om 2 месяца назад
Sheriyaanu mishaani ❤❤❤ ... Ipo mumbathe pole alla ... Oru ayav okke und ... Ennod kaananam meet cheyyanm enn paranjittund .... I claim this positive reading ❤❤❤
@binduvr2906
@binduvr2906 2 месяца назад
ഞാൻ 3പ്രാവശ്യം കണ്ടു അയാൾ എന്നെ വിളിച്ചു, കുറെ നാളുകൾ ആയി എന്നെ വിളിച്ചിട്ട്, ഇപ്പോൾ വിളിച്ചു, മെസ്സേജ് അയച്ചു ❤❤
@user-hs8kc5xd4c
@user-hs8kc5xd4c 2 месяца назад
ചേട്ടാ......എനിക്ക് call വന്നു ഇപ്പൊ 😊block ആയിരുന്നു അത് മാറ്റി വിളിച്ചു 😊❤thankyou ചേട്ടാ...നിങ്ങള് പൊളി❤ആണ്🔥🔥🔥👌👌👌👌👌👌👌🔥🔥🔥🔥
@Yashmika1432
@Yashmika1432 2 месяца назад
Hlo Mishu 😊 Ente person vilichu Enne msg Ayachu,cheriya oru Maatan njan kanunu,ningala video Mathrame njan ipo kanarullu,22 manikoor ,33 manikkor ,11 manikoor okke worth anu ,thank you universe,Ente person te E maatam njan happy ayit kananu
@Arifa-ei5yy
@Arifa-ei5yy Месяц назад
കണ്ടരിക്കുമ്പോൾമെസേജ് വന്നു ❤️❤️❤️🙏🏻🙏🏻❤️താങ്കു mishani
@VijithaViji-ww8li
@VijithaViji-ww8li Месяц назад
Thank you mishani ❤️❤️❤️ഞാൻ ഉദ്ദേശിച്ച ആൾ തിരിച്ചു വന്നു 👍👍👍
@AjiSiva-cu3pg
@AjiSiva-cu3pg 2 месяца назад
Thank you ❤️❤️❤️❤️❤️ താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏🙏
@sinusmedia3382
@sinusmedia3382 2 месяца назад
നിങ്ങളുടെ videoകണ്ടപ്പോൾ തന്നെ ആളെ എനിക്ക് മെസ്സേജ് അയച്ചു. ❤️❤️🙏
@SoumyaK-wm6rg
@SoumyaK-wm6rg 2 месяца назад
എനിക്ക് വിശ്വസിക്കാനാവുന്നില്ല, എന്നെ ഇന്ന് വിളിച്ചു ♥️♥️♥️♥️
@ReenaMohandasKAVYATHOOLIKA
@ReenaMohandasKAVYATHOOLIKA 2 месяца назад
കണ്ടു mishani 👍🏻🎉Thank You☘️
@bindhukarthikeyan8349
@bindhukarthikeyan8349 2 месяца назад
വിളിക്കും Thank you universe 🙏❤
@mayashani494
@mayashani494 Месяц назад
sathyam parayuva Njaan ee video ottavattam open cheidhu kanddoddirikkumbol thanne, Aal Enikku massage ayachu Thank you univers 🙏♥️♥️♥️
@bindhubindhu7701
@bindhubindhu7701 Месяц назад
സർ പറഞ്ഞ കാര്യങ്ങൾ 100% കറക്റ്റ് ആണ് 🙏🙏🙏🙏👍👍
@induindusalil5265
@induindusalil5265 2 месяца назад
Super ahhh.... Thank you Universe🌌 Thank you Mishanii❤
@saranyacharu7748
@saranyacharu7748 2 месяца назад
Ethu correct ആണ് എന്റെ karyathil
@princy716
@princy716 2 месяца назад
നിങ്ങൾ പറഞ്ഞതെല്ലാം സത്യം ആണ് ഇതിൽ പറഞ്ഞതെല്ലാം എന്റെ കാര്യം anu
@user-zf5cu5jm5o
@user-zf5cu5jm5o Месяц назад
ഈശ്വരാ എന്ത്‌ കറക്റ്റ് ആയിട്ട് പറഞ്ഞു 😍😍😍👌👌👌👍
@user-pc6kg9io3z
@user-pc6kg9io3z 2 месяца назад
Yes very effective.💯powerful .thank you so much sir
@user-nr2yy8gk6d
@user-nr2yy8gk6d 2 месяца назад
Ellam rediyavane mishañi❤❤❤ thanks univers
@Jannah9909
@Jannah9909 2 месяца назад
ഒരിക്കലും കണ്ടിട്ടില്ല 😢കാണാൻ ഒരുപാട് ആഗ്രഹിച്ചു വരുമൊന്നു അറിയില്ല ഒരു msg എങ്കിലും ❤😢
@msathira5780
@msathira5780 2 месяца назад
Nokki eruno
@rukiyabihuki3195
@rukiyabihuki3195 2 месяца назад
യൂണിവേസ് ഞാൻഇദ് 3പ്രാവിശ്യം മായി നോക്കുന്ന ഈ വീഡിയോ അയാൾ ഒരു msj ഇട്ടു ഞാൻ റിപ്ലൈ കൊടുത്തില്ല ഞാൻ ആയിരം msj ഇട്ടാൽ ഒരു റിപ്ലൈ തരുന്ത്തില്ല നോക്കട്ടെ അയാൾക് അന്റെ എത്ര ഇഷ്ടം ഇണ്ട് എന്ന് അറിയണം എനിക് ഒരുപാട് ഞാൻ കണ്ണ് നീർ എടുത്ടല്ലേ നോക്കട്ടെ യൂണിവ്സ് എന്നെയും അയാളെ ഒന്നി പിക്കണം 🙏🙏🙏🙏🙏🙏
@minimol8937
@minimol8937 2 месяца назад
One monthYi no msg no call no contact avan vilikum ennu complete aayi viswasikunnu ❤ universine viswasikunnu deeply strongily ❤ thank you mishani❤❤❤🎉🎉🎉
@Sreejayamanee-dq1gp
@Sreejayamanee-dq1gp 2 месяца назад
Video full kanunnathinu munp enne egod vilichu😊superrrr
@saayasum
@saayasum 2 месяца назад
Thank you sir🙏🏻 Thank you universe Thank you God
@user-bs2sq2vr6d
@user-bs2sq2vr6d 2 месяца назад
Thank you universe ❤️ 🙏Thank You God ❤️🙏 Thank you angles ❤️🙏 Thank you sir ❤️🙏
@RJ-bz8fn
@RJ-bz8fn 2 месяца назад
Enik nalla vishesham und podtive ayoru result kittum.. Thank you universe.Thankyou bro
@user-km7tc1fs3y
@user-km7tc1fs3y 2 месяца назад
Thank god.. Thank you universe.. നന്ദി..നന്ദി..നന്ദി..ദൈവമേ...universe
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@sanalkumarsivadeva9672
@sanalkumarsivadeva9672 2 месяца назад
എനിക്ക് റെസിനെറ്റ് ആകുന്നു എന്റെ വ്യക്തി തിരിച്ചു വരും എന്നെ വിളിക്കും യൂണിവേഴ്സ് എന്നെസഹായിക്കും എനിക്ക് വിശ്വാസം ഉണ്ട്... 🙏🔥
@abhayasooryadas1217
@abhayasooryadas1217 2 месяца назад
Parayathe irikkan vayyaa.. Njn eeee video 3 vattam kandu... Anne vndaann paranj poyaa aalaa.. Deshyathode allathe annod samsarichittillaa.. Eee video kand 1 hour avunnathinu munnee.. Anik msg ayachuu.. Deshyam onnum illayirunnu.. Sanggadathil ayirunnu.. Valyaa karyam ayitt onnum paranjillankilum msg ayachalloo... Anik urappund... Annilek pettann thanne thirich varum enn.. Thank you sir. Thank you universe 🙏
@user-ji9kw7rm4s
@user-ji9kw7rm4s 2 месяца назад
Paranjath ellam sathymanu...thank you universe...
@elizabethjoseph9271
@elizabethjoseph9271 2 месяца назад
എന്നെ വിളിച്ചു താങ്ക്യൂ യൂണിവേഴ്സ് ❤️🙏🙏🙏
@shereenaebrahim2011
@shereenaebrahim2011 2 месяца назад
Thank you so much❤️ ee video kandu kurach neram kazinnathum ente ikka enne vilichu samsarichu eganeya nanni parayann ariyilla thanku universe💖thank u mishani❣️
@sruthisreesan-jm8yd
@sruthisreesan-jm8yd Месяц назад
Ano sherikyum vilicho sathyam ano
@user-or6hk9km3k
@user-or6hk9km3k Месяц назад
Ellarum positive paryunn ennde alumathrm vilichila saralla enthylum ippo 3 thavnna njan kanum
@vishnunarayananvishnu2016
@vishnunarayananvishnu2016 2 месяца назад
ചേട്ടൻ പറഞ കാര്യങ്ങൾ സത്യമാണ്
@surekhas1679
@surekhas1679 2 месяца назад
Thanks Universe njan secondtimil kandu thudangiyapol thanne msg vannu. Thanks Universe
@applekidschithara3638
@applekidschithara3638 Месяц назад
Correct ennu vilichu thanksssssss
@user-tx7fs1kj7v
@user-tx7fs1kj7v 2 месяца назад
Enne vilichu orupad samsarichu. Thankyou universe 🙏🙏🙏
@rariabhilash9065
@rariabhilash9065 2 месяца назад
Yes. എന്നെ വിളിച്ചു കഴിഞ്ഞു.
@fathimanasim5349
@fathimanasim5349 2 месяца назад
Thank you universe. Enne avan vilikkum urappa❤❤
@tasteofgsj3034
@tasteofgsj3034 2 месяца назад
Thankyou യൂണിവേഴ്സ് ❤️❤️❤️
@user-bj6et9sg9c
@user-bj6et9sg9c 2 месяца назад
ചേട്ടാ പറയാൻ വാക്കുകളില്ല 🙏 എന്നും വിഡിയോ ഇടണേ എന്റെ കാര്യത്തിൽ സത്യമാണ് 🥰
@aseemsalmiaseemsalmi5991
@aseemsalmiaseemsalmi5991 2 месяца назад
Thanks univers🙏🙏❤️❤️ഞാൻ fast കണ്ടുകൊണ്ടിരുന്നപ്പോൾ തന്നെ അവന് എന്നെ വിളിച്ചു thanks univers❤️❤️❤️❤️❤️
@abhieh_
@abhieh_ 2 месяца назад
Thank you universe❤ claim positive energy❤
@NishaNisha-vi4by
@NishaNisha-vi4by 2 месяца назад
എന്നെ വിളിച്ചു സാർ Thanku you angel❤
@nirmaldrishya5201
@nirmaldrishya5201 2 месяца назад
💯 ok Thanku universe ❤❤❤
@vilasinipk376
@vilasinipk376 2 месяца назад
Reading correct 👍 Thank U universe 🙏
@premapremakv-qn8uy
@premapremakv-qn8uy 2 месяца назад
താങ്ക് യു യൂണിവേഴ്സ് 🙏🙏🙏 താങ്ക് യു മിഷാനി 🙏🙏🙏
@sunisunu4354
@sunisunu4354 2 месяца назад
എന്റെ ആള് എന്നെ വിളിച്ചു എനിക്ക് വിശ്വാസം ആയി ❤❤❤
@krishnakannan8537
@krishnakannan8537 2 месяца назад
Thank you Universe ❤ Reading resonated anu Ente ettan enne vlikkum enikurappund ❤ Thank you Universe ❤
@SheebaSheeba-rv3rh
@SheebaSheeba-rv3rh 2 месяца назад
വർക്ക്‌ ആകും എനിക്ക് ഉറപ്പാണ് ❤❤ mishaniyude vaku vsyasikunnu 4ദിവസമായി വിളിച്ചിട്ട് ഉറപ്പായും വിളിക്കും pyisaprasanamanu
@mishanitarot
@mishanitarot 2 месяца назад
Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@raghunathanpp9270
@raghunathanpp9270 2 месяца назад
Thirichu varum. Universil viswasikunnu. Thank you universe. 🙏🙏🙏🙏
@minirrevathy1455
@minirrevathy1455 2 месяца назад
ഞാൻ ഇന്നലെ ഈ വീഡിയോ കണ്ടു എന്റെ സജിച്ചൻ എനിക്ക് msg ചെയ്തു tnku 🙏
@SumaSasidharan-fs3jp
@SumaSasidharan-fs3jp 2 месяца назад
Thank you universe ❤ Thank you God ❤
@desighnconcepts3542
@desighnconcepts3542 2 месяца назад
Njan ithu 3 times kandu ellam shariyayal mathiyarunnu....Ellam iswaranil arppikkunnu.aviduthe theerumanam enthayalum athupole nadakkatte.Ellam shari aakum ennu njan viswasikkunnu.❤❤
@KanjanaMr
@KanjanaMr 2 месяца назад
സാർ അവൻ എന്നെ വിളിച്ചു രണ്ട് ദിവസത്തിനെ മുൻപ് ഞാങ്ങൾ സാംസരിചു ക്ഷമ ചോദിച്ചു അവൻ തേർഡ് പാർട്ടി ഉണ്ട് ഞാൻ ഇനിയും എത്തു ചെയ്യണം ഒരു വർഷം ഞങ്ങൾ ഒന്നിച്ച ജീവിച്ചത് ഒന്നു പറയതെ എന്നിൽ നിന്നു പോയി അവൻ പറയുന്നു എന്നെയും വേണം തോർട്ട് പാട്ടിയെ വേണം ഞാൻ എന്തു ചെയ്യണം. സാർ വോറെ ഒരു റി ഡിങ്ങ് എടുക്കുന്നതിനെ എത്ര രൂപ അക്കാ സാർ സാറിന്ററി ഡിങ് കണ്ടു കഴിയുമ്പോൾ എനിക്ക് ഒരു സന്തോഷം ഉള്ളു നന്നി സാർ .😊
@user-ti4kn2vd7y
@user-ti4kn2vd7y Месяц назад
എന്റെ ചേട്ടനും ഇത് തന്നെ ആണ് പറയുന്നത് എന്നെയും വേണം തേർഡ് പാർട്ടിയും എന്ന്
@AffectionateGazingIguana-ru7ye
@AffectionateGazingIguana-ru7ye 2 месяца назад
Nan manassil agrahicha aal enik vidio kanan thudagiyappol thanne msg vittu tku ♥️♥️
@c.m6225
@c.m6225 15 дней назад
ThankU. ഒരു 15 മിനിറ്റിൻ കൂടാതെ വിഡിയോ ഇടുന്നതാ നല്ലത്. ഇത് പോലെ
@sathitv3094
@sathitv3094 2 месяца назад
Thank you universe 🙏🏼🙏🏼🙏🏼 തിരിച്ചു വന്നു
@AthiraAthira-br9sb
@AthiraAthira-br9sb 2 месяца назад
എനിക്ക് വിശ്വാസമാണ് മിഷാനിയുടെ വാക്കുകൾ. കാരണം 24 മണിക്കൂർ 33 മണിക്കൂർ ഇതിന്റെ എല്ലാം വീഡിയോ ഇട്ടപ്പോൾ ഞാൻ വിശ്വാസത്തോടെ കണ്ടു. അടുത്ത നിമിഷം തന്നെ എനിക്ക് മെസ്സേജ് വന്നു.. ഇപ്പോൾ വീണ്ടും പോയി... ഇതും ഞാൻ വിശ്വാസത്തോടെ കാണുന്നു... മെസ്സേജ് അയക്കുമെന്ന് പ്രതീക്ഷിക്കുന്നു... Thanku mishani❤ Thanku universe❤🙏🙏🙏🙏
@sneha_sunil
@sneha_sunil 6 дней назад
Thank you universe ❤ thank you angels❤
@Alfi_alfi1102
@Alfi_alfi1102 2 месяца назад
Enne vilikum urapp thank you universe 🤲🏻💖
@mujeebrahman7469
@mujeebrahman7469 2 месяца назад
Thanku യൂണിവേഴ്സ് 🥰
@RameshM-ss5cs
@RameshM-ss5cs 2 месяца назад
ഈ വീഡിയോ കണ്ടിട്ടാണോ എന്താണെന്നറിയില്ല എന്നെ അവർ അരമണിക്കൂർ വിളിച്ചിട്ടുണ്ടായിരുന്നു താങ്ക്യൂ സോ മച്ച് mishani ചേട്ടാ താങ്ക്യൂ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ്
@user-vu9xm3yn5w
@user-vu9xm3yn5w 2 месяца назад
എയ്ഞ്ചൽ എൻ്റെ ചേട്ടൻ എന്നെ വിളിക്കേണമേ❤❤❤
@user-fe3jr3kh6q
@user-fe3jr3kh6q 2 месяца назад
Thanku universe ❤❤ njan vishesikunnu ente person thirichu varrumennu ❤❤
@user-ut2cc5io8z
@user-ut2cc5io8z 2 месяца назад
പറഞ്ഞത് സത്യമാണ് എല്ലാം ശരിയാണ്
@bibin.b2983
@bibin.b2983 2 месяца назад
താങ്ക്സ് യൂണിവേഴ്സ് 🥰🥰🥰
@Bindhu-om4lh
@Bindhu-om4lh 2 месяца назад
എനിക്ക് ഇതെല്ലാം സത്യം ആണ് കേട്ടിട്ട്. 🙏🙏🙏..
@user-zf5cu5jm5o
@user-zf5cu5jm5o Месяц назад
Thanku യൂണിവേഴ്സ് 🙏🙏🙏thanku 🙏🙏🙏🙏
@user-is1kg2ys2d
@user-is1kg2ys2d 2 месяца назад
താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻
@SangeethaSanthosh-jk8bj
@SangeethaSanthosh-jk8bj 2 месяца назад
Thank you universe ❤❤
@subaidhaph-xv5so
@subaidhaph-xv5so 2 месяца назад
Thanku GOD❤ Thanku Univers❤ Thanku Sir❤
@soumyasinoj4549
@soumyasinoj4549 2 месяца назад
വളരെ ശെരി ആണ്
@SreejaM-tz1mc
@SreejaM-tz1mc 2 месяца назад
Njan 3 time kandu Anne alla viliche vettil vilichu but vilichu njan vishosikkunnu, thankyou sir, thankyou univers,❤
@veenasibilas2130
@veenasibilas2130 2 месяца назад
താങ്ക്യൂ യു യൂണിവേഴ്‌സ് 🙏🏼🙏🏼🙏🏼
@lathaaji2924
@lathaaji2924 2 месяца назад
Correct aane..❤❤
@badarneesai1842
@badarneesai1842 2 месяца назад
tq sir,thnk u universe person vilikum i trust u🙏plzprayer we r begins
@user-kz2pp2se8o
@user-kz2pp2se8o 2 месяца назад
Universe thank u message vannu❤️❤️❤️❤️❤️❤️
@rehanaponnu9073
@rehanaponnu9073 2 месяца назад
Avan varum enik urappaaa❤️
@abhiramibaiju4705
@abhiramibaiju4705 23 дня назад
Thank U Universe. Thank U Mishani
@user-km7tc1fs3y
@user-km7tc1fs3y 2 месяца назад
Ente person ente appu iniyum enne kanan veendum aduthu thanne varum..njan viswasikkunnu..Thank you universe..നന്ദി..നന്ദി..നന്ദി
@rajalekshmirlekshmi9421
@rajalekshmirlekshmi9421 2 месяца назад
Thank you univers🙏waiting reunion
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@chinchuchinnu333
@chinchuchinnu333 2 месяца назад
Thank you... Universe 🙏🙏🙏
@Ambika-fe8ty
@Ambika-fe8ty 2 месяца назад
എയ്ഞ്ചൽ സ് എന്റെ ആഗ്രഹം നടത്തി തരേണമേ നദി ❤😂🎉😂❤
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
Далее
Secret Experiment Toothpaste Pt.4 😱 #shorts
00:35
💞 Current energy of your Relationship 💞
23:46
Просмотров 41 тыс.