You can Connect With Me On WhatsApp +91 7736004318 Services Available For - • Personal Tarot Reading • Personal Counciling • Healing ( Innerchild Healing , Trauma Healing ) For More Details Connect Me on WhatsApp please be aware of Scammers as I will never contact you Directly For my Services
Thanku... 😘😘😘 എനിക്ക് റിസൾട്ട് കിട്ടി... ഞെട്ടിച്ചു കളഞ്ഞു.... മറ്റുള്ളവരുടെ മനസ്സിലെ സങ്കടങ്ങൾക്കു ആശ്വാസമേകാൻ കഴിയുന്ന ചേച്ചിയോട് ഒരുപാടു നന്ദിയുണ്ട്..... ❤️❤️❤️❤️
@@thankyouuniverse5181 adda da DDD drd dresses ẞ SS s M AA AA AA A k K SA do din K S M a LOT more TO 15 AND ADDRESS for YOUR TIME in a WEEK THNE njn AKKE THALA VENA ok I knw You the erwwwwww323wwwwe
എനിക്ക് റിസൾട്ട് കിട്ടി 24 hrs കഴിഞ്ഞു msg അയച്ചു.....ഇനി ഒരിക്കലും വരില്ല എന്ന് വിചാരിച്ച msg 😝😝😝😝... ഞാൻ ഇപ്പോഴും shocked ആണ്... വിശ്വസിക്കാൻ പറ്റുന്നില്ല.... ഒത്തിരി സന്തോഷം 💞💞💞
You are amazing... ശെരിക്കും ഒരു മാലാഖ തന്നെയാ 🧚♂️🧚♂️100% റിസൾട്ട് എനിക്ക് കിട്ടി... ശെരിക്കും ഞെട്ടി പോയി.. വിളിക്കാതെ ഇരുന്ന എന്റെ പെണ്ണ് എന്നെ വിളിച്ചു... Once again you're Angele.. 💞💞💞💞
Chechi.....enik workout aayii...first time ah enik oru manifestation crct aavunney...njn ravile cheythu..pulli nte status inu reply ittu after 20 days..I was really shocked and thanku u so much❤️
എനിക്ക് റിസൾട്ട് കിട്ടി 2 ദിവസം കഴിഞ്ഞു എന്നെ മെസ്സേജ് അയച്ചു എന്നിട്ട് പിന്നെ പഴയതുപോലെ മെസ്സേജ് അയച്ചില്ല പിന്നെ ഒരു വട്ടം കുടി അത്പോലെ ചെയ്‌ത് നോക്കി അപ്പോൾ മൂന്ന്ദിവസം കഴിഞ്ഞു വിളിച്ചു വിശ്വസ്തതയോടെ ചെയ്യുന്നവർക്ക് കറക്റ്റ് ആയിട്ട് റിസൽട്ട് കിട്ടും 100% ഉറപ്പ്
ചേച്ചി.. എനിക്ക് result കിട്ടീട്ടാ.. രണ്ട് മാസമായി ഒരു contact ഉം ഉണ്ടായിരുന്നില്ല.. ഇതു ഒരു തവണ ചെയ്തപ്പോ 24 മണിക്കൂറിനുള്ളിൽ ആൾടെ ഒരു msg എന്റെ ഫോണിലേക് വന്നു.. എന്തോ msg അയച്ചു അധ് ആൾ തന്നെ dlt ചെയ്‌തിരുന്നു. എന്നിട്ട് താഴെ സോറി ആൾ മാറി വന്നതാണ് എന്നായിരുന്നു msg.. അത്രയെങ്കിലും കണ്ടപ്പോ തന്നെ എനിക്ക് സന്തോഷായി.. ഞാൻ രണ്ടാമതും ഇതു ചെയ്ദു.. അത്ഭുമെന്ന് പറയട്ടെ അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു.. Thanku ചേച്ചി..
Eane block aaki... Eni ഒരിക്കലും വരില്ല എന്നു prja ആൾ... ദേ എനിക് msg അയച്ചിരുന്നു.... താങ്ക്സ് ഒരുപാട് ഒരുപാട് സന്തോഷം.😊😄😄.... Viswasikn പറ്റുന്നില്ല....ബ്ലോക്ക് ച്യ്തു 24hr kazhijirunnu. But njn ee വീഡിയോ കണ്ടു 7 hr kazhijpozekum msg vannnu
Sherikum result kittiyo. Njn 5 yr ayit oru chettne snehichu ente thett kond epol njgl pirinju njn agrahikunna pole chettn thirich varan enth cheynm oru call chythl mathi
Hi mam ,thank you so much I received a video call after a week of no contact..ystrdy night did this manifestation..I don’t know to express my happy 🥰🥰🥰
Thank you so much dear, ഇത് കണ്ടു കൊണ്ടിരുന്നപ്പോൾ തന്നെ അദ്ദേഹം എന്നെ വിളിച്ചു, ഒരുപാട് പ്രതീക്ഷിരുന്ന ഒരു call ആയിരുന്നു, thank you thank you thank you universe 🙏🙏
@@vinayapu9545 തീർച്ചയായും വിളിക്കും 🤗വിളിക്കുന്നത് വരെ ചെയ്യണമെന്നില്ല, നമ്മൾ ആത്മാർത്ഥമായി ചെയ്തു കഴിഞ്ഞു ഇനി അതിനെ കുറിച്ച് ഓർത്ത് വിഷമിക്കുമ്പോൾ നമ്മൾ നമ്മളെ തന്നെ സംശയിക്കുകയാണ്, മനസ്സ് സന്തോഷമായി വയ്ക്കൂ, എന്നിട്ട് സ്വയം സ്നേഹിക്കാൻ തുടങ്ങുക, പതിയെ മനസ്സ് ശാന്തമാകും, ഇടക്കൊക്കെ കണ്ണാടിയിൽ നോക്കുമ്പോൾ നമ്മുടെ കണ്ണുകളിൽ അവരെ നമ്മൾക്ക് കാണുവാൻ കഴിയും 🥰all the best 🙏🙏
Mam ystrdy 22/9/21 evening watched this video and I received messages in one hour after 15days of no contact and sent his photos to me without asking ..I did this affirmation with good feel.Thank you ❤️❤️❤️
ഞാനും ബോയ്ഫ്രണ്ടും പിണങ്ങിയിട്ടു 1ആഴ്ച കഴിഞ്ഞു..... വിളിയോ മെസ്സേജോ ഇല്ല....... ഇന്നലെ ആണ് മാമിന്റെ വീഡിയോ കണ്ടത്..... ഇന്ന് രാവിലെ മാം പറഞ്ഞപോലെ മാനിഫെസ്റ്റേഷൻ ചെയ്തു..... വൈകുന്നേരം ആയപ്പോളേക്കും ആളുടെ call വന്നു..... നമ്മളെ പിണക്കം ഒക്കെ മാറി...... Thanks mam
Mam....njan entte frndin eth recommend cheytharnnu 09/01/2022.aval eth cheythu ennoke paranju avalde bf kannan vendi ayirunnu...... Njan athyam eth onnum nadakkula enn vichariche...... E vedio njan recommend cheythath ethil orupad alugal positive comments etttath kond ahnn.11/01/2022athyath inn avar meet cheythu.....!Mam...... Onnum parayan ella this is amazing unbelievable🥰..... ❤️ Thanque for this wonderful vedio beautiful soul😊.... Ellavarum onnu try cheyth nokk.....im sure Definitely nigalkk result kittum💙
100% correct . I tried this while im hearing the video. After completing the manifestation i jst opened my eyes nd i can see a whatsapp notification from that person. The mesaage is not the same but he texted me. Thank you.
Oh my god... Its really working.. 22/09/2022. ഇത് ശരിക്കും സത്യമാണ്.. ഒരു സംശയവും വേണ്ട.. ഞാൻ manifest ചെയ്ത് കൃത്യം 2 മണിക്കൂർ കഴിഞ്ഞ് ആ വ്യക്തി എന്നെ വിളിച്ചു.. Iam really shocked.. ആരും അവിശ്വസിക്കണ്ട.. പൂർണ്ണ വിശ്വാസത്തോടെ ചെയ്യൂ.. ഫലം തീർച്ച.. 100%
മാനിഫെസ്റ്റ് ചെയ്ത് ആള് മുന്നിൽ വന്നപ്പോൾ മനസ്സിലാക്കാൻ കഴിയാതെ പോയ ഞാൻ... കുറച്ച് ദിവസം കഴിഞ്ഞു മാത്രമാണ്.. ആളെ മനസ്സിലായത് 🥺😥ഒരുപാട് വർഷമായില്ലേ കണ്ടിട്ട്..നല്ല മാറ്റം വന്നു..