തുടക്കത്തിലേ bgm കേട്ട് തന്നെ കണ്ണുകൾ നിറഞ്ഞു സൂപ്പർ എപ്പിസോഡ് ആയിരുന്നു 👌👌👌 ഈശോര കഴിഞ്ഞ14:4 എപ്പിസോഡിൽ ഞാൻ ആ അഖിലിനെ വല്ലാതെ തെറ്റ് ധരിച്ചു എന്തല്ലാം പറഞ്ഞു വല്ലാതെ വെറുത്തു പോയിരുന്നു ശോ ഈ എപ്പിസോഡിൽ എനിക് അഖിലിനോട് വല്ലാത്ത സ്നേഹം തോന്നുവാ പാവം അഖിൽ 😢😢 ഡാ വൈഭവ് ജാൻവിയെ കാണാൻ വരുന്നത് കാണാൻ പറ്റാതെ തിരിച് പോകുന്നതുമായ ഒരു വിഷേൽ ഉണ്ടായിരുന്നെങ്കിൽ കൊള്ളാം ആയിരുന്നു എന്ന് തോന്നി നെക്സ്റ്റ് എപ്പിസോഡ് വേഗം ഇടണേ ടാ 🙏🙏🙏 കാത്തിരിക്കാൻ വയ്യ അതാ 😊😊😊
Chechi next oru mega episode aayi idamo... Inn enthu parayanam enn arinjuda.. ennum ooro mini attack thannitte pookave 🙂.. vishamam und .. annalum ini adutha episode nokkam.. Story thrilling aakuva .. Waiting...💜
Story is AWESOME BUT. Eval enth thengaya ee prayane Purna valarcha ethatha kunjine Amma marichal engane save cheyum?? 🤔 But Aa situation I'll angane arum chinthikilla ..... 😅
ഞാനില്ല ഈ കളിക്കാൻ........ 🥺... എന്ത് വേഗത്തിൽ ആണ് കഴിഞ്ഞേ 27:18 മിനിറ്റ് ഉണ്ടായിട്ട് എനിക് അത്രേം തോന്നണില്ല ചേച്ചി അത്രേം ഉണ്ടെന്നു. Next ep ഫൈനൽ ep ആണോ.........അല്ലങ്കിൽ Next ep mega വേണം.....pls ജാൻവി ദേവനെ കാണാൻ പോണം....... എന്നിട്ട് അവൻ എല്ലാം ക്ലിയർ ആയി മനസിലാക്കണം............ എന്നിട്ടും ജൻവി ടെ family ദേവിന accept ചെയ്തില്ലങ്കിൽ ദേവാ......... നമ്മുക്ക് പോക്കട അവളെ....... ആദ്യ ഭർത്താവിന്റെ കൂടേ ഒളിച്ചോടി പോയി....... ആഹാ എന്താ അന്തസ് .......... ഈ ep കാണാൻ വൈകി എക്സാം ആയിരുന്നില്ലേ എക്സാം ഇന്നത്തുകൂടി കഴിഞ്ഞു പിന്നെ ബുക്ക് പൂജക്ക് വക്കണ പോല്ലേ എവിടേലും വക്കണം പിന്നെ ഇത്തിരി എഡിറ്റ് ചെയ്യാനും എല്ലാം ഉണ്ടായി so വൈകി...... എന്നാലും പതിവ് തെറ്റികാനില്ല Ep chooopar✨️🥳✨️🥳🥳 next ep katta waiting....... I PURPLE YOU CHECHI 💜