എന്റെ ദൈവമേ ഇതിപ്പോ എന്താ... ഒളിച്ചിരുന്ന് കാണണ്ട ഗതിയാണല്ലോ എന്റെ പൊന്നു പാറൂ..🙊🙈 എന്തായാലും എപ്പിസോഡ് കലക്കി.... തിമിർത്തു.... പൊളിച്ചു.... Taekook romance 🔥നീ പാറു അല്ല പ്യാറൂ ആണ് മുത്തേ.... 💜💜
Ente ponnu paruuuu chechii❤️❤️enikii entha parayade arilla ep adipoli ayinum 💜💜angane avar set ayii party party yeah yeah 🥂🥳 vaibav janvi scenes oru rekshayum illa🔥🔥 dubbing uff super👌ഞാൻ സത്യമായിട്ടും ഇത്ര ഒന്നും പ്രേതിഷിച്ചില്ല 🤗😁shyoo🙈enich nanam varunnu😝armyzee നമ്മൾ വിചാരിച്ച ആൾ അല്ല paruu ആൾ ഭയകര innocent ആണ് Katta waiting for nxt ep paruze💜❤️💜❤️
Ente karthavee.. Igane ahnu computer class egill athu mikavarum hobiamma thannane nirthikoduvummm😅😅😂anthayallum episode kollamayirunu chechii...😊waiting for next episode ❤❤
Super super happy aaye .... Devettan um Janvi um set aaye finally ❤❤ .... I loved it avar thamil ulla bond is soo good 😊... Pinne Swati ke Jittu node aanu istam ottum expect chedilla... Fun part etha chodichal temple il poguva enn parenne Devettan nu kanan pogunu enn pinne computer course poye kazennu nere poye devettan nu kanan 😂😊... Waiting for next episode Chechi ❤❤
സത്യം പറയാലോ പാറൂട്ടി അടിപൊളി ആയിരുന്നു എനിക്ക് ഒത്തിരി ഇഷ്ടായി രാവിലെ ഇതിന്റെ premiere കണ്ടപ്പോ തൊട്ട് വലിയ സന്തോഷം ആയിരുന്നു എത്രയും പെട്ടന്ന് നൈറ്റ് ആയിരുന്നു എങ്കിൽ എന്ന് എനിക്ക് നൈറ്റ് കാണാൻ പറ്റു അതാ ഇനി അവൾ എന്തൊക്കെ നുണ പറയേണ്ടി വരുവോ എന്തോ എന്തായാലും waiting for next episode katta waiting ❤️❤️❤️❤️
Ente Ponne Dev um Janvi m koodi bakki ullavane blush adippich kolluvallo Enthuvade ith 🙈 Njan full skip adich 😌🤭😂 Ha enthayalum vaibhav OK aayallo Next Episode nu waiting ❤❤❤❤❤❤❤❤
Hy... episode polichu... pratheekshich irikkayirunnu... But kanan vyki.. kayyil kittaya mambazham kadichalum share chyyan alukal undavum ne paranjapole... chechiyum Mattum kanan dirthi vechu.. but njangalk ellam pani ayi virunnum... so late ayill .. but the episode,,, is so beautiful... we love it... next eppazha.. avar eni eppazha onnikka... Kshama illa ... ariyanjit vallatha oru vepralam.. athaa...❤❤❤❤❤❤