Adi poli episode taekook forever 🐯🐰. Yoomin forever 🐣🐱... Nimjin forever 😊😊..... Jhope super ❤❤.. katta waiting for next episode 😇😇.. please let them together taekook forever 🧡🧡
എനിക് വയ്യ 😢😢😢 ഇത് full of problems കൊണ്ട് ആറാട്ട് ആണലോ 🥹🥺🥺🥺 പാവം എന്റെ പിള്ളേര് 's ഈ editor കൊച്ച് എന്റെ പിള്ളേരെ സ്നേഹിക്കാൻ സമ്മതികൂല 🥲 ഇപ്പോൾ ഈ story name dhevasuram alla❎ problem to problem✅ ഇങ്ങനെ പോയാൽ name vere തപ്പെണ്ടി വരും 😂😂😂😂😂😂😂
Ho kurach kazhinjanelum prashnagal onnum othungilenklilum entho kurach ashwasam kittiya nallore ep ayirunnu ....❤🎉 oro scenes kazhiyumbo njan entho miss cheytha pole...chechi I think old couples kudi included ayal..It would be filled 🫂🔥🦋🫀 Pakshe at the end puthiya ep inayi njagale wait cheyyipikunn
എന്റെ പൊന്നു ഭഗവാനെ എന്താ ഈ നടക്കുന്നെ.... ഇത്രയും റിസ്ക്കെടുത്തു സ്നേഹിക്കുന്ന ഭാര്യയെയും ഭർത്താവിനെയും ആദ്യമായിട്ടാ കാണുന്നെ 😂 ഇനി രണ്ടിന്റെയും കള്ളത്തരം അമ്മയച്ഛൻ കൈയ്യോടെ പൊക്കോ.... ഇതിനെല്ലാം കൂട്ട് നിക്കുന്ന ചേച്ചിയുടെയും ചേട്ടന്റെയും കാര്യത്തിലും ഇതോടെ ഒരു തീരുമാനമാകും.... As usual episode superrrrr..... Waiting for next....
Chechiii kuttiiii 😊 episode enike othiri istam aaye tto..... Janvi um Devettan nu save cheyan vendi Jithu um janaki um oru paad kastapatu ende ponnuuu😂 ...... Ethayalum vettil ulla 2 enam thirunu , athinu munne thanne jithu vannu save cheya mathiyarnu... World war 3 undakan ulla chance Njan kanunnu omg avare save chedekenne .... Next episode il um avare Janvi de parents onn samadicha mathiyarnu (divorce nu vittu nilkane )..
Ahha shubam....... എന്തുവാ ചേച്ചി...... പൊക്കി പൊക്കി ജാൻവി നീ തേഞ്ഞടി തേഞ്ഞു...... Deva മോൻ ഇന്ന് കുടിക്കാൻ പോണത് ചായ അല്ല പഞ്ചസാര വെള്ളമാണ് പഞ്ചസാര വെള്ളം.........വേറെ ഒന്നുമല്ല അത് നിന്റെ അമ്മയ്യച്ഛൻ തന്നെ ഇടിച്ചു ഇളക്കി കുടിപ്പിച്ചോളും......... ഇതിപ്പോ ഇടിവെട്ടിയവനെ പാമ്പ് കടിച്ച പോലെയായി......... ജിത്തുവിന്റെ യും ജാനകിയുടെയും അവസ്ഥ ഇപ്പോൾ പട കണ്ട് പേടിച് പന്തളത്തു ചെന്നപ്പോൾ ദേ പന്തോം കോളത്തി പട എന്നാ പോല്ലേ ആയിട്ടുണ്ട്....... ഇനി next ep ൽ കാണാം ശവമടക്കം പതിനാരടിയയന്ത്രോം എല്ലം.... Ep poli.... I purple YOU CHECHI 🥰💜💜💜
അയ്യോ പെട്ടന്ന് ഫോൺ എടുത്താൽ മതിയായിരുന്നു കഴിഞ്ഞ എപ്പിസോഡ് ലാസ്റ്റ് കണ്ടപ്പോ ഈ എപ്പിസോഡ്ൽ അവരെ കയ്യോടെ പൊക്കും എന്നാണ് കരുതിയത് പക്ഷെ അത് നടന്നില്ല എന്നാ ഈ എപ്പിസോഡ് ലാസ്റ്റ് അത് തന്നെ ആണല്ലോ ഇനി അടുത്ത എപ്പിസോഡ്ൽ അവർ ശരിക്കും പെടുമെന്നാ തോന്നുന്നത് അയ്യോ ഇനി എന്താവുമോ എന്തോ waiting ❤️❤️❤️❤️
@@btsboysparadise e comment njn prathekshichatha😂, rudhra il main character chayyunna kutti 3 months kooda kazinjale varu, atha episode upload akkathathu