ഒരുപാട് നല്ല സ്റ്റോറീസ് ചെയ്യാൻ സാധിക്കട്ടെ. ഇന്ന് ഇങ്ങനെ ഒരുആൾ ഈ ഭൂമിയിൽ ഉണ്ട് എന്ന് ഞങ്ങൾ കുറച്ചുപേർക്കേങ്കിലും അറിയാം അത് പാറുക്കുട്ടിയുടെ വലിയ ഒരു പ്രെയതന്നമാണെന്ന് മനസ്സിലാകുന്നുണ്ട് അതുകൊണ്ടു എല്ലാം ശാരീരിക ബുദ്ധിമുട്ടുകളും മാറി പാർവണ സന്തോഷമായി ഇനിയുള്ള കാലം നന്നായി ഇരിക്കാൻ ആശംസിച്ചുകൊണ്ട് many many happy returns of the day dear 🥳🥳🥳🥳🫂🎊
❤Happy birthday my dear 🤍paruuu chechiii💜sorry for late wish🤗etrayum nalla stories cheyunna chechikuttiki orupad thankss😊 katta waiting for new stories 💜💚💜💚💜💚
ഞങ്ങൾക്ക് ഇത്രയും നല്ല സ്റ്റോറി തന്ന ചേച്ചിക്ക് Many more happy birthday ഈ സ്റ്റോറി കേൾക്കുന്ന ഞങ്ങളെല്ലാവരുടെയും ലൈഫിൽ വന്ന പുതിയൊരു അംഗമാണ് ചേച്ചി ആ ചേച്ചിക്ക് ഒരിക്കൽ കൂടി Happy birthday❤❤🎉🎂