ചേട്ടന്മാരെ ഒരു request ഇണ്ട് എന്നും ഇതുപോലെ vlog ചെയ്ത് ഇട്ടൂടെ. ശെരിക്കും നിങ്ങടെ ഓരോ vedio ക്ക് വേണ്ടി wait ആണ് ശെരിക്കും addict ആയി പോയി അതാണ് ❤❤❤❤
ആദ്യം നിങ്ങളുടെ വീഡിയോ കാണാറില്ലായിരുന്നു ഇപ്പോൾ ചേച്ചി വന്നതിനുശേഷം നല്ല രസമാണ് പിന്നെ കൊച്ചു ചേട്ടന്റെ കോമഡിയും ഒരു വീഡിയോ രണ്ടുപ്രാവശ്യം ഒക്കെ കാണാറുണ്ട്❤️❤️❤️❤🩹❤🩹❤🩹👍👍👍
Wedding inu ശേഷം daily vlog 7 lackinu mugalil one day views പലതും ട്രേണ്ടിങ്ങും മുറു വീട്ടിലേയ്ക്ക് വന്നപ്പോ നിങ്ങളുടെ ലൈഫ് ഹാപ്പി ആവുകയും ഒപ്പം ബാങ്ക് അക്കൗണ്ട് ഇൻകം കൂടുകയും ചെയ്തു ❤❤❤❤ ഇങ്ങനെ ഒരു family' luck aanu daily വീഡിയോക്ക് wait aanu adyan shorts മാത്രം kanumayirunnolloo 😍😍
Polichu പിള്ളേരേ.... Love you so much ❤❤❤❤ പിന്നെ ഈ ഫാമിലിയെ ഇങ്ങനാക്കി മാറ്റിയത് ആ അച്ഛനുമമ്മയുമാ...... Handoff dears.....🤝🙌✌️ Honeymoon വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ചെയ്യുന്നവർ ആരൊക്കെ ❤❤❤
എല്ലാ ദിവസവും 6.00 മണി ആവുമ്പോൾ കാത്തിരിക്കുകയാണ് പുതിയ video ക്കായി. നോട്ടിഫിക്കേഷൻ വരുമ്പോഴുള്ള സന്തോഷം oh അതിന്റെ feel ഒന്ന് വേറെ തന്നയാ ❤️❤️❤️🥰🥰🥰🤩🤩🤩💥💥💥
Pettannnu babyudakunathinnakal nallathu as a couple kurachu koodi understand cheythu time spend cheuthattu annu nalathu it help a lot in marriage help u to good parents if u have more understanding with each others
Luv u always!!!! ♥️🫶✨ Keep rocking 🎉😍 Awesome bond between everyone!! ✨ Watching ur videos always gives a full positive vibe!! 🥰 Each video of urs is very genuine & unique!! 🤩 Love you Praveen cheta & Kochu cheta & Mridula chechi as well!! 😍✨ Thank you soo much... ♥️ Love from Bangalore... ❤️ I'm basically a Tamilian, but learning Malayalam by watching ur videos... 😁
As usual vlog was nice: but a word of advice, have kids when you both are Settled down you guys are young so enjoy life a little. Specially muru is educated …get a job , live your life a little; understand each other well then brings kids into life.
കോട്ടയത്ത് വരുമ്പോൾ ഒന്ന് അറിയിക്കണേ ഒന്ന് കാണാൻ ആണ് എല്ലാവരെയും പ്രേത്യേകിച്ചു ഈ കുടുംബം ഒത്തൊരുമയിൽ വളർത്തിയെടുത്ത ഈ മിടുക്കി അമ്മയെ കാണാൻ ❤️❤️❤️💕💕💕w