Тёмный

💞💕Must Watch Full Video💞💕 CURRENT ENERGY OF YOUR RELATIONSHIP 💕💞 

ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Просмотров 8 тыс.
50% 1

🧚‍♀welcoмe тo ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ🧚‍♀
🧚‍♀тнιnĸ 🤔 poѕιтιve тнaт wιll нappen🧚‍♀
тaroт cardѕ are a тool тo нelp yoυ тap ιnтo yoυr own ιnтυιтιon and тнe wιѕdoм oғ тнe υnιverѕal energy тнaт gυιdeѕ yoυr lιғe.
ιт'ѕ мore lιĸe a мιrror тнaт reғlecтѕ wнaт ιѕ нappenιng ιn yoυr lιғe aт тнe мoмenт. тaroт ιѕ aвle тo тap ιnтo нιdden тнoυgнтѕ, ғeelιngѕ, and тrυтнѕ and вrιng тнeм тo тнe ѕυrғace ѕo yoυ can υѕe тнaт ιnғorмaтιon тo мaĸe decιѕιonѕ aвoυт lιғe, love, eмoтιonѕ, нealтн, career, and мore.
ഇത് തികച്ചും ഒരു എൻ്റർടൈൻമെൻ്റ് ചാനലാണ്.
ടാരറ്റ് സംബന്ധമായ വീഡിയോസ് ആണ് ഇതിൽ ചെയ്യുന്നത്.
ഇതിൽ പറയുന്ന കാര്യങ്ങളെ അന്ധമായി വിശ്വസിക്കാതിരിക്കുക.
നിങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നിങ്ങൾക്ക് നോക്കാവുന്നതാണ്.
പക്ഷേ ഇതൊരിക്കലും നിങ്ങളുടെ റീഡിങ് അല്ല.
നിങ്ങളുടെ ഒരു പേഴ്സണൽ റീഡിങ് എടുക്കുമ്പോൾ മാത്രമാണ് നിങ്ങളുടെ വ്യക്തമായ എനർജി അറിയുവാൻ സാധിക്കുകയുള്ളൂ എന്നും മനസ്സിലാക്കുക.
🅿🅴🆁🆂🅾🅽🅰🅻 🆁🅴🅰🅳🅸🅽🅶 🅰🆅🅸🅻🅰🅱🅸🅻🅴
➡️ 8547 10 64 24 (wнaтѕapp or Call)
👉ғιrѕт вooĸ тнe ѕloт

Опубликовано:

 

2 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@user-yw9we9qd2n
@user-yw9we9qd2n Месяц назад
എപ്പോഴും കേട്ടു കൊണ്ടിരിക്കാൻ തോന്നുന്ന ആ സൗണ്ടിൽ നിന്നും NO, എന്ന് കേട്ടപ്പോൾ കരഞ്ഞു പോയി. ആ വോയ്‌സിൽ നിന്നും ഒരു yes കേട്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി
@AchuKaali
@AchuKaali Месяц назад
നമ്മൾ ഒരുപാട് വിശ്വാസം വെക്കുമ്പോൾ ഒരുപാട് കരയേണ്ടിവ. രുന്നത് സ്നേഹിച്ചു എന്നൊരു തെറ്റ് ചെയിതു ഒരിക്കലും ഇണയേ തേട. രുത് അതൊരു വലിയ ദുരന്തമാണ് സന്തോഷവും സമാദാനവും നഷ്ടപെടും നമ്മൾ നമ്മളെ സ്നേഹിക്കുക എത്ര അഹങ്കരിച്ചാലും ഒരു ദിവസം ഈ ഭൂമിയിലെ എല്ലാംഉപേക്ഷിച്ച് പോക. ണം പിന്നെ എന്തിനാണ് ഇത്തിരി സ്നേഹത്തിന് വേണ്ടി അതില്ലാത്തവരുടെ പിറകേ നടന്ന് നാണക്കെടുന്നത് നമ്മളെ തന്നെ സ്നേഹിക്കുക എന്നാലും ഈ കാര്യങ്ങൾ എല്ലാം അറിയിച്ചു തന്ന സാറിനും... ദൈവത്തിനും ഒരു പാട് നന്ദി നന്ദി നന്ദി
@sindhuvijayan7911
@sindhuvijayan7911 28 дней назад
Thank you ♥️♥️♥️♥️👍
@binimolo-hk5xo
@binimolo-hk5xo Месяц назад
Ithuvare kettathil valare nalla reading aayi enik thoni 💕 ennod parayum pole thoni 💕 ente aduth irunnu parayum pole enik feel aayi ❤️💕
@AnasAnas-hs9zy
@AnasAnas-hs9zy Месяц назад
എല്ലാം സത്യം. റീഡിംഗ് സൂപ്പർ
@geethabalaji3903
@geethabalaji3903 Месяц назад
It's either a no or a yes msg...but depends people...but thanks a lot for d deep breathing exercise in between...❤
@subaidhaph-xv5so
@subaidhaph-xv5so Месяц назад
Thank U GOD❤ Thank U Universe❤Thank UMishani❤
@user-cm7ck4fc9b
@user-cm7ck4fc9b Месяц назад
Thankyou universe
@jincyoodathil8736
@jincyoodathil8736 Месяц назад
Thank you universe ❤ Thank you universe ❤ Thank you universe ❤
@AjimolAmmu
@AjimolAmmu Месяц назад
വേണ്ട എന്ന് വെക്കാൻ പറ്റുന്നില്ല അവനെ....വേണം എന്ന് വെച്ചാൽ സമാധാനം തരില്ല സംശയം ഫുൾ പ്രശ്നം എപ്പോളും ആ ടൈം പോയ്‌ മരിച്ചാലോന്ന് എന്ന് വരെ തോന്നും കുറച്ചു നാൾ ആയി സമാധാനം പോയിട്ട്
@lekhagopan4849
@lekhagopan4849 Месяц назад
First like thank you universe ❤😊
@shivaramanoyoor569
@shivaramanoyoor569 Месяц назад
Sivaraman Karthika Allam OK
@kannankunju-bu6jd
@kannankunju-bu6jd Месяц назад
7 alude birthday annu Thanks univers 🙏🏾
@AswathyAnish-oh2bs
@AswathyAnish-oh2bs Месяц назад
Thankyou univers ❤️🙏
@user-hf6io7lh3u
@user-hf6io7lh3u Месяц назад
Thanks
@praju8815
@praju8815 Месяц назад
ലിയോ 2 പേരും.. താങ്ക് യു യൂണിവേഴ്സ് 🙏🙏🙏
@emmagreen1929
@emmagreen1929 Месяц назад
എന്റെയും ശ്രീ യുടെയും ഡേറ്റ് ഓഫ് ബർത്ത് ആണ് നമ്പർ.... തിരിച്ചു വരും... Thank u universe 🙏🙏🙏❤️
@aaminaaami1273
@aaminaaami1273 Месяц назад
Wait ചെയ്യണോ?.. ആ ചോദ്യത്തിന്. Yes. മറുപടി വന്നത് ആശ്വാസം ആയി
@ValsalaMK-ch8sr
@ValsalaMK-ch8sr Месяц назад
Thenk universe
@user-cp4pe5bb8w
@user-cp4pe5bb8w Месяц назад
Thankyou universe ❤❤❤❤❤❤
@ManojAB-ep7kq
@ManojAB-ep7kq Месяц назад
Thank you God
@shimaykrishnashimay8851
@shimaykrishnashimay8851 Месяц назад
thanku.universe.. ellathinum..karanam.njanthanneAanu .ippol.no.co..4..divasam. Aayi. Athellam.mari..enne.snehikkunna..vyekthi.Aayi.ennodoppam..ennum.undakum..ennu..viswasikkunnu..universe.prayer..🙏🏻🙏🏻🙏🏻 .
@aaminaaami1273
@aaminaaami1273 Месяц назад
3..അദ്ദേഹത്തിന്റെ date of birth ആണ്‌
@jayasreepanoor5268
@jayasreepanoor5268 Месяц назад
ശരിയാണ്
@Old_Spice007
@Old_Spice007 Месяц назад
Mishu oru samshayam chodhikunnu. Date of birth randu pwrudeyum same ayi vannu. Zodiac sign vannu same ayi. Palshe thirichu varilla ennun vannu. Athentha angane. Ennal kathirikan parayunnum und.
@annafrancisanna7212
@annafrancisanna7212 Месяц назад
Sir പറയുന്ന കാര്യങ്ങൾ സത്യം ആണ്, ആകാറുമുണ്ട്, എന്നാൽ നേരിട്ട് എന്നും കാണുന്ന സമൂഹത്തിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന വ്യക്തി സാധാരണ കാരിയായ എന്നോട് ഇഷ്ട്ടം തോന്നുകയും , ഫെയ്ക് ഐഡി വഴി കോൺടാക്ട് , ചെയ്തിരുന്നു, ഇതിനിടയിൽ അയാൾ അതെ പൊസിഷൻ ഉള്ള. മറ്റൊരു വ്യക്തിയോട്ഫിസിക്കൽ ബന്ധം , അത് ഞാൻ അംഗീകരിക്കണം, ഒരു സ്ത്രീക്ക് അത് പറ്റുമോ
@user-zp4ym9nh8d
@user-zp4ym9nh8d Месяц назад
🙏🏻🙏🏻
@user-vk3sn5tq3r
@user-vk3sn5tq3r Месяц назад
Adutha vedio .aaa person true aye araya snehikkunath vyakthamaye parayuka vedio eduka
@jayaramesan5920
@jayaramesan5920 Месяц назад
Sir... ഞാൻ അറിയാൻ ആഗ്രഹിക്കുന്നത്, ഒരേ പേരിൽ ഉള്ള രണ്ടാമത് ഒരാളെ കണ്ടുമുട്ടുന്നത് എന്താണ്.
@vasudevan4136
@vasudevan4136 Месяц назад
2:26 2:30
@user-be9cv4co8u
@user-be9cv4co8u Месяц назад
👌👌👌👌👌👌👌👌👌
@user-fy1um9rl9n
@user-fy1um9rl9n Месяц назад
ഞങ്ങളുടെ വിവാഹം കഴിഞ്ഞത് 2006 മെയ് 21 th ആണ് സ്നേഹം സത്യസന്ധത ഉള്ളത് ആണെങ്കിൽ എന്റ ഭർത്താവ് തിരിച്ചു വ. രണം എന്ന് ആഗ്രഹിക്കുന്നു
@fousinajeeb3086
@fousinajeeb3086 Месяц назад
😂😂😮
@user-vk3sn5tq3r
@user-vk3sn5tq3r Месяц назад
aaaa person neraya choic ullathukont.areya snehikkunath annu parayuka
@RemyaRajan-is4id
@RemyaRajan-is4id Месяц назад
ചേട്ടൻ പറഞ്ഞതെല്ലാം സത്യം ആണ്. ഇടയ്ക്ക് ഇടയ്ക്ക് വഴക്ക് ഉണ്ട്.ചേട്ടൻ കഴിഞ്ഞ വീഡിയോ പറഞ്ഞത് പോലെ ഞാൻ ഓരോന്ന് ചുമ്മാ പറഞ്ഞു വഴക്ക് ഉണ്ടാകും ഓരോന്ന് ചിന്തിച്ചു ഞാൻ കൂട്ടി വഴക്ക് പിടിക്കും. പറഞ്ഞത് സത്യം 😔
@user-hs8kc5xd4c
@user-hs8kc5xd4c Месяц назад
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou ചേട്ടാ😊❤
@Saji-tz4rv
@Saji-tz4rv Месяц назад
Thanks univers ❤
@user-fp4nm8qi2m
@user-fp4nm8qi2m Месяц назад
എന്റെ. ബർത്ത്. ഡേ ആണ് 21
@SreekalaKingini
@SreekalaKingini Месяц назад
♥️♥️♥️😭😭😭😭♥️♥️🙏🙏🙏🙏🙏🙏സത്യം സത്യം സത്യം സത്യം സത്യം
@user-vk3sn5tq3r
@user-vk3sn5tq3r Месяц назад
sound happy analo mashe.lottery adecho
@prameelachandrasekharan1797
@prameelachandrasekharan1797 Месяц назад
❤️ഇതിൽ ലിബ്ര ലിയോ എന്നൊക്കെ പറയുന്നത് അത് എങ്ങിനെ ആണ് മനസ്സിൽ ആക്കുക പറഞ്ഞു തരാമോ 🙏🙏🙏
@harisam743
@harisam743 Месяц назад
എനിക്കും അറിയാൻ ആഗ്രഹം ഉണ്ട്
@Sajna-nr3zy
@Sajna-nr3zy Месяц назад
Enikum
@SuperShanikka
@SuperShanikka Месяц назад
Libra _ thulam raashi ( chithira, chothi, vishkam)
@annafrancisanna7212
@annafrancisanna7212 Месяц назад
ചതിച്ചവനെ തേടി പോകേണ്ടി വരും എന്നാണോ
@shylajakumar9281
@shylajakumar9281 11 дней назад
❤😂❤😂❤
Далее
💕🎉 CURRENT ENERGY OF YOUR PERSON 💞🎉
20:36