Adipolli storyyy 💜orupaad ishttaayii 🥰avaree onnuppichathu aa lavender flowerss aanuu 🌸💐💚അവരുടെ ജീവിതം എന്നും ആ lavender പൂക്കൾ പോലേ സുഗന്ധഭൂരിതം ആകട്ടെ 💜 Lavender പൂക്കളാൽ ഒരുമിച്ച രണ്ടു വ്യക്തികൾ CRYSTAL CHRISTY💜💚🥰 isha kuttyodee ethinu oru spcl paart cheyyan parayaneee😁 Plzz pinn meeee😅
Othiri ishttaayi chechi...entho aa lavenderinod oru pranayam pole ...enik lavender flower ishttallaayirnnu epo ee story keattappo enik oru baad ishttam thonnunnu aa poivinod..Nalla story aayirnnu ethpole eniyum nalla stories cheyanee chechieesee.....💜💜💜💜💜💜🫂✨
Chechi sathyam parayaalo... Njn Kure ff/oneshot kandittundenkilum ee oneshot oru prethyekatharam feel thannu....💜😍 It's a very beautiful & fantastic story....❤️❤️
നമ്മളെ നമ്മുടെ കുറവുകളോട് കൂടി ഒരാൾ സ്നേഹിക്കാൻ തയ്യാറായാൽ അതിലും പരിശുദ്ധമായ പ്രണയം ലോകത്തില്ല എന്നാണ് ❤️ പൂക്കളിൽ മൊട്ടിട്ട പ്രണയം അവസാനം വരെ സുഗന്ധപൂരിതമായി തന്നെ തുടരട്ടെ ❤️ nice story muthe💜
12:36 ആരും pedikkanda ക്രിസ്റ്റൽ അവളുടെ കൈപ്പത്തി കൊണ്ട് ക്രിസ്റ്റി യുടെ കവിളിൽ ഒരു tattu പതിപ്പിച്ചതാ 😅😂😂😂 എന്റെ മാനേ പൊളി story കിടുക്കി ഒത്തിരി ഇഷ്ട്ടായി Aruvechi പൊളിച്ചു ഇനി LLM ഇന് waiting love you 💜