18 വർഷം മുൻപോ? 😄... 2001 മുതൽ (ഒരുപക്ഷേ അതിന് മുൻപ് ഉണ്ടായിരിക്കാം) വർഷങ്ങളിൽ കണ്ണൂർ ടൗണിൽ ഇത് ക്യാരറ്റ് ഷേക്ക് എന്ന പേരിൽ ഞങ്ങൾ കുടിക്കാറുണ്ട്. ഒരു കാര്യം സമ്മതിക്കാം, അന്ന് അതിൽ pomegranate ഇടാറില്ല... അത് ചിലപ്പോൾ ഇവർ കണ്ടുപിടിച്ചത് ആയിരിക്കും 😊...