Тёмный

💢വയറും കാലിയാക്കി ഞാൻ വീണ്ടും ആ വലിയ വീട്ടിൽ കൂടലിന് പോയി... അവസാനം ഫുഡ് കഴിച്ചിട്ട് ചാവാനായി‼️ 

refillyourtummy
Подписаться 920 тыс.
Просмотров 251 тыс.
50% 1

NSTAGRAM : @refillyourtummy
/ refillyourtummy
Email | yourtummyrefill@gmail.com
WhatsApp: 9037 300 246
NALANDA EVENTS & CATERERS
CONTACT: 99477 46154 | 81130 05551
#refillyourtummy #event #dinner #biriyani #mutton #beef #fish #foodie #indianfood #keralafood #foodvlog #foodshorts #vlog #travel #lifestyle #livetoday #kannur #foodstagram #yummy #tasty #delicious #rice #foodvideo #icecream #coffee #starter #dessert #delicious #eat #sunday #sugar

Опубликовано:

 

13 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 135   
@o7511
@o7511 6 месяцев назад
വീട്ടിൽ സാധാരണ ചോറും കറിയും കഴിച് ഇവിടെ വന്നു ഈ വീഡിയോ കാണുന്നവർ ലൈക്‌ 🎉😂❤
@mr_stranger_10
@mr_stranger_10 6 месяцев назад
നീയൊക്കെ എന്ത് ഭാഗ്യവാൻ ആണെടോ
@RugFake
@RugFake 6 месяцев назад
കഞ്ഞി കുടിച്ചോണ്ട് കാണുവാ 😂
@pradeepank9453
@pradeepank9453 6 месяцев назад
എന്നെ പോലെ ഇതു പോലുള്ള ഗൃഹപ്രവേശനത്തിന് ഇതുവരെ പങ്കെടുക്കാത്തവർ ഉണ്ടോ ....
@farishassan5290
@farishassan5290 6 месяцев назад
Aww nte Mone thanne samadhichw 😅
@rahul.r.18
@rahul.r.18 6 месяцев назад
😂
@mrkoovanmrkoovan8787
@mrkoovanmrkoovan8787 2 месяца назад
Nanam elledo chothichu vanghan
@sajeevank1891
@sajeevank1891 6 месяцев назад
പനിപിടിച്ചതുകൊണ്ട് രാത്രി കഞ്ഞിയും, ചമ്മന്തിയും കഴിച്ച് കൊണ്ട് ഈ വീഡിയോ കണ്ടിരിക്കുന്ന ഞാൻ
@user-ng3rl5tb1q
@user-ng3rl5tb1q 6 месяцев назад
Rajav is scene 🔥🔥🔥. Aaalkk kodukkanam oru 2000 per hour .
@priyagirijavallabhant
@priyagirijavallabhant 6 месяцев назад
😂😂😂awwww badam milk kudikan poothi koodittu raajavinae keri " ingal" ennu vilikan ulla aa changootam 😂😂😂.... Adipoli bro.... Take care and stay healthy ❤️🥰
@sreeshaaa
@sreeshaaa 6 месяцев назад
വായില് വെള്ളം നിറഞ്ഞിട്ട് ഒന്നും പറയാനില്ല 🤤🤤🤤🤤❤❤❤❤
@tastethetruth7027
@tastethetruth7027 6 месяцев назад
രാജാവിന്റെ കറക്കം കണ്ട് . കൂടെ ആ ഡയലോഗും കേട്ട് ചിരിച്ച് ഒരു വഴിക്കായി😂
@abhijuab7965
@abhijuab7965 6 месяцев назад
കാച്ചിലും ചേമ്പും 2ഉം 2ആണ് 😁
@vipinps6378
@vipinps6378 6 месяцев назад
എന്റെ മോനെ കോത്തി വന്നട്ട് വയ്യ ബ്രോ എന്റെ മച്ചാനെ നിങ്ങൾ പൊളിയാണ് മുത്ത് ആണ് പാവർ ആണ്❤️❤️❤️❤️😋😋😋😋🤤🤤🤤🤤
@muhammed_nihal8326
@muhammed_nihal8326 6 месяцев назад
Ippa parayan paadindonn ariyilla.. Masana kudi vazhi ootyilekk oru yaathra ath vellathoru experience aayirikkum😹👋🏻
@refillyourtummy
@refillyourtummy 6 месяцев назад
❤️😄
@udayau4685
@udayau4685 6 месяцев назад
1:57 aa welcome girl 😍♥️ pwoli aanu
@anshada5719
@anshada5719 5 месяцев назад
02:57 baa...ingot baa..ingotu baa...😂😂 brilliance
@vipinps6378
@vipinps6378 6 месяцев назад
എന്റെ മച്ചാനെ ഞാൻ മച്ചാൻ എന്റെ വീഡിയോ എന്നുo കാണുo വെറെ വൈബ് ആണ് മോനെ നൈസ്❤️❤️❤️❤️🤤🤤🤤🤤😘😘😘😘
@Mala_vika.
@Mala_vika. 6 месяцев назад
Kothipikalle mwone aiwaaa🥰🌍✨💗
@snehak3627
@snehak3627 6 месяцев назад
Nalla presentation 💙
@salmanulfarisp6876
@salmanulfarisp6876 6 месяцев назад
Poli bro kanditt kothi aakunnu😂😂
@yoonusm1013
@yoonusm1013 6 месяцев назад
Njan vijarchrnadh koodudal bakshanam oru samayath kazknadh njan aavmennayrnu...ningalde videos kandappo adh maari kitty
@vipinps6378
@vipinps6378 6 месяцев назад
എന്റെ മച്ചാനെ ഞാൻ മച്ചാൻ എന്റെ ഫാൻസ്‌ ആണ് പിന്നെ ഫുഡ്‌ എന്റെ ഫാൻനുo ആണ്❤️❤️❤️❤️😋😋🤩🤩🔥🔥💖💖
@F6QTALKS
@F6QTALKS 6 месяцев назад
6:39 Ente kazhapp😁🤣
@sahad_kannur
@sahad_kannur 6 месяцев назад
Bro kannur ethekilum sthalath badam milk kittuo?
@sheelasrecipee
@sheelasrecipee 6 месяцев назад
Super prrsentation👍🏻
@user-wq5jv5dr3g
@user-wq5jv5dr3g 6 месяцев назад
Thalasseri chokli kanjarathinkeezhil MRA food try cheyyuu
@sucyjoseph9465
@sucyjoseph9465 6 месяцев назад
ബാ ഇങ്ങോട്ട് വാ എന്ന് വിളിക്കണ്ട , ഞങ്ങൾ കൂടെത്തന്നെയുണ്ട് .
@refillyourtummy
@refillyourtummy 6 месяцев назад
❤️
@thasleema-thasli
@thasleema-thasli 6 месяцев назад
😂😂😂😁.. ഇങ്ങനെ കൊതിപ്പിച്ചിരുത്തിയാൽ പിന്നെ നമ്മൾ എവടെ പോകാനാലെ
@HARI-vw9ve
@HARI-vw9ve 6 месяцев назад
7 aal kazhikanta food ottak thinnininne ningaloru king thanne😮
@dharsanadharsu8317
@dharsanadharsu8317 6 месяцев назад
രാജാവ് സൂപ്പർ 😂😂😂നിങ്ങളുടെ മുഖം ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് എനിക്ക് പ്ലീസ് ചേട്ടാ 😮😮😮
@vaheedashajahan
@vaheedashajahan 6 месяцев назад
Nice presentation❤😋😋
@noname5018
@noname5018 6 месяцев назад
രാജാവ് അടി പൊളി
@noushichu
@noushichu 6 месяцев назад
Nimmala ori polssppa😁🤩
@RemyaKanicheri-rs5hz
@RemyaKanicheri-rs5hz 6 месяцев назад
Hotel topkopi beef and porotta try cheyyu. Kazhinja kollam muthal njan parayan thudangiyirunnu😢😢😢
@jamke1698
@jamke1698 6 месяцев назад
Kann vecha pathiri aanalo ad......too tasty
@salmanulfarisp6876
@salmanulfarisp6876 6 месяцев назад
Naan enikk vishapp veraan naan bakshanam kazhikkunnathinu mumb nigalude vedio kaanum enna vishapp varum
@junaid3668
@junaid3668 6 месяцев назад
നിങ്ങൾ ഇതൊക്കെ പറഞ്ഞപ്പോൾ തന്നെ വയറു നിറഞ്ഞു 😅
@ananthanas694
@ananthanas694 6 месяцев назад
Nice bro💙
@vipinps6378
@vipinps6378 6 месяцев назад
നല്ല ഫുഡ്‌ vlog ആര് ആണ് എന്ന് ചോദിച്ചൽ ഞാൻ മച്ചാൻഎന്റെ പേര് പറയുo വെറെ ഒന്നും അല്ല മച്ചാൻ അടിപൊളി വെറെലെവൽ ആണ് ഉമ്മാ😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋
@anshada5719
@anshada5719 5 месяцев назад
1st round pakuthi polum theerkan pattathavr undo😂😁
@KALEEFAAp
@KALEEFAAp 6 месяцев назад
Bro payyannur royal city complexthe dum express try chyy
@mallikaajay1311
@mallikaajay1311 6 месяцев назад
Bro adhikamayal amrithum visham ath manassilakkiyal nallath
@chemmu273
@chemmu273 3 месяца назад
നോമ്പ് നോക്കി കാണുന്നവർ ഉണ്ടോ 🥲❤️
@Adharsh.t
@Adharsh.t 6 месяцев назад
4:55 😂
@nayanaek9347
@nayanaek9347 6 месяцев назад
Enntaa pahaayaa ❤❤ evdaa anno ennkna okee housewarming 😢❤
@cvhouse6408
@cvhouse6408 6 месяцев назад
Valla recordum ee aduthaayi pratheekshikkaam alle😂
@user-oh8xx8oo6k
@user-oh8xx8oo6k 6 месяцев назад
Kodhipikaleee broo
@localmallu5022
@localmallu5022 Месяц назад
Moonjiya presentation 🤣🤣🤣🤣🤣
@arpithadeepak5379
@arpithadeepak5379 6 месяцев назад
❤ ചങ്ങായി നിങ്ങളുടെ വീഡിയോ കണ്ടോണ്ട് ഞാനും ഒരു ക്ഷണിക്കാത്ത കല്യാണത്തിന് പോകുകയാണ്.❤❤❤😊😊😊😊
@refillyourtummy
@refillyourtummy 6 месяцев назад
Daivammeeeeee.. ellam managalam aay varatte
@arpithadeepak5379
@arpithadeepak5379 6 месяцев назад
🤣🤣🤣🤣🤣
@arpithadeepak5379
@arpithadeepak5379 6 месяцев назад
❤ ചങ്ങായി താങ്കളെയും മനസ്സിൽ വിചാരിച്ച് കേറിയതുകൊണ്ട് പ്രശ്നമൊന്നും ഉണ്ടായില്ല.😅😅😅😅
@gokulr1604
@gokulr1604 6 месяцев назад
Adtha vattam povumbo ennem vilik😊
@aneesas6256
@aneesas6256 6 месяцев назад
പയറു പുഴുങ്ങിയതും ചായകുടിച്ചു ഇത് കാണുന്ന ഞാൻ 😢
@priyadersiniv8305
@priyadersiniv8305 6 месяцев назад
Superb ❤❤❤
@rafirahim4428
@rafirahim4428 6 месяцев назад
😂😂രാജാവ് മോൻ
@kripaindu1787
@kripaindu1787 6 месяцев назад
can you able to eat all these items really?
@GOKULPV-qn8mx
@GOKULPV-qn8mx 6 месяцев назад
Ikka ❤❤
@ponoosworld
@ponoosworld 6 месяцев назад
കൂടുതൽ ഒന്നും ചിന്തിക്കാൻ ഇല്ല, ഇവൻ അല്ലേ അവൻ എന്നായിരിക്കും ആ പ്ലയിറ്റ് നോക്കിയിട്ട് ആ മോൾ ചിന്തിക്കുണ്ടാക
@sreenanth177
@sreenanth177 6 месяцев назад
Ithokke evidekkada pokunnath
@BincyBincys
@BincyBincys 6 месяцев назад
Njn thvare mandhi kfc onnm kazhichittilla enik onn vangi tharavo brother 😢🥲
@snehapbabu7204
@snehapbabu7204 6 месяцев назад
Oru Hai tharooo😸
@user-jn2yn4zp4t
@user-jn2yn4zp4t 6 месяцев назад
❤❤❤❤
@hafsalhafi6115
@hafsalhafi6115 6 месяцев назад
Athikamayal amrthum visham😅
@saniya-pj1mt
@saniya-pj1mt 6 месяцев назад
😊
@priyankak7279
@priyankak7279 6 месяцев назад
Tummy bro sugamano
@user-cw4cp7tf1l
@user-cw4cp7tf1l 6 месяцев назад
❤❤
@msasports737
@msasports737 6 месяцев назад
വീടോ അതോ resort ആണോ
@Its_me_shanz
@Its_me_shanz 6 месяцев назад
രാജാവെന്ന ഇൻട്രോ കുറച് കൂടിയോ ഭടൻ പോരെ 😅
@mohdfadhil3469
@mohdfadhil3469 6 месяцев назад
Valiya vayar avoole engane thinnal😂
@navaroseusman4256
@navaroseusman4256 6 месяцев назад
രാജാവ് നിന്റെ വിഡിയോ കാണുന്ന ആൾ ആയത് കൊണ്ട് മനഃപൂർവ്വം വൈകി തന്നത് നിനക്ക്... 😂
@diyat126
@diyat126 6 месяцев назад
Place evideya
@user-fv2oz2qj3y
@user-fv2oz2qj3y 6 месяцев назад
തലശ്ശേരി to ബാവലി റോഡിൽ കോളയാട്. തലശ്ശേരിയിൽ നിന്നും 32 km
@MinnalHaaland10
@MinnalHaaland10 6 месяцев назад
@hope7094
@hope7094 6 месяцев назад
Enne onnum aarum vilikkunilalloo😢
@Ichurashi
@Ichurashi 6 месяцев назад
Beed Evdeya enn paranjilla
@umasunil2022
@umasunil2022 6 месяцев назад
ende ponno vayile vellam veetil niranjumungi chakum......
@Smallfamilydreams
@Smallfamilydreams 6 месяцев назад
പനി പിടിച്ചു ടേസ്റ്റ് ഉം മണവും ഇല്ലാത്ത ഞാൻ ഇതു കാണുമ്പോൾ കൊതി വന്നിട്ട് 😢
@CODERED456
@CODERED456 3 месяца назад
Black tar oil😂
@oneshotff6130
@oneshotff6130 6 месяцев назад
You missed momos
@shameeriswana5126
@shameeriswana5126 6 месяцев назад
Ee വീട് എവിടെയാണെന്ന് paranjialalo
@irinjoseph1822
@irinjoseph1822 6 месяцев назад
💕💕💕
@t2nff896
@t2nff896 6 месяцев назад
ഇതൊക്കെ എങ്ങോട്ട് പോണു bro
@asif2044
@asif2044 6 месяцев назад
ഇതെവിടെ സ്ഥലം,ആരുടെ വീടാണ്
@Helenofsparta
@Helenofsparta 6 месяцев назад
❤❤❤
@niyasnashwa5515
@niyasnashwa5515 6 месяцев назад
E veed evideya kannuril thanneyano
@sareenacp4830
@sareenacp4830 6 месяцев назад
Ys
@sareenacp4830
@sareenacp4830 6 месяцев назад
Adayar
@sareenacp4830
@sareenacp4830 6 месяцев назад
Kottiyoor road
@niyasnashwa5515
@niyasnashwa5515 6 месяцев назад
Oh
@msasports737
@msasports737 6 месяцев назад
യൂട്യൂബിൽ വന്ന് പകുതി നേരം fitness വിഡിയോസും അതിന് ശേഷം ഇങ്ങേരുടെ വിഡിയോസും ഇരുന്ന് കാണുന്ന psycho ആയ എന്നെ നോക്കുന്ന youtube algorithm. 🤔
@mohammedaflah128
@mohammedaflah128 6 месяцев назад
Bro vere countryil poyi food adikk bro
@hadin1390
@hadin1390 6 месяцев назад
ith enth paripadi aanenna paranjath ?
@vfello111
@vfello111 6 месяцев назад
🙏🙏🙏
@Dream123-w2u
@Dream123-w2u 6 месяцев назад
Plz avarod paranj enne onn sahayikan parauo 😭🙏
@BigbBigb-ir4tg
@BigbBigb-ir4tg 5 месяцев назад
Tff 2:34
@archanamv7460
@archanamv7460 6 месяцев назад
ഇതൊക്കെ കണ്ടിട്ട് തന്നെ എൻ്റെ വയറു നിറഞ്ഞു.ഇത്രയും ഫുഡ് എങ്ങനെ കഴിക്കുന്നു ബ്രോ
@ransomplayer1111
@ransomplayer1111 6 месяцев назад
Ee veed owner name?
@sareenacp4830
@sareenacp4830 6 месяцев назад
Thomas adayar
@anaghacs357
@anaghacs357 6 месяцев назад
Eeda kodikalkonum oru Vela ellede
@jittomathew627
@jittomathew627 6 месяцев назад
ഇങ്ങനെ കഴിച്ചാൽ 😂വയറിനു prbm ആകില്ലേ
@nazilnazu8316
@nazilnazu8316 6 месяцев назад
Athrayum food engane thinnu thirthath bayagaram tahnney 🤌🏼
@navaspk3421
@navaspk3421 6 месяцев назад
🤣🤣🤣🤣
@abdullamangad5683
@abdullamangad5683 6 месяцев назад
ഇത്രയും ഭക്ഷണം കഴിക്കാൻ എങ്ങനെ സാധിക്കുന്നു വല്ലാത്ത ഒരു വയറ് തന്നെ ഇങ്ങനെത്തെ വയറ് ഉള്ളത് നിങ്ങളുടെ ഭാഗ്യം 😅
@user-yh5dk4ri3i
@user-yh5dk4ri3i 6 месяцев назад
Broo
@hai....275
@hai....275 6 месяцев назад
ഇത്രയൊക്കെ ഐറ്റംസ് തിന്ന നിങ്ങടെ വയർ ..... ഭയങ്കരം തന്നെ 🙄
@premakumaribalakrishnan1459
@premakumaribalakrishnan1459 6 месяцев назад
നിനക്ക് നല്ലത് മാത്രം വരട്ടെ 😔
@scb2596
@scb2596 6 месяцев назад
കറുത്ത എണ്ണ... 🤔
@xhamiiilll
@xhamiiilll 6 месяцев назад
Face reveal ann cheyumm👀🫣
@user-vg2kr2fw6l
@user-vg2kr2fw6l 6 месяцев назад
Please say hai
@user-vg2kr2fw6l
@user-vg2kr2fw6l 6 месяцев назад
Anyone
@Wayanadan1234
@Wayanadan1234 6 месяцев назад
First 😁😁
@mr.dronacharyar2052
@mr.dronacharyar2052 6 месяцев назад
🥲
@priyankak7279
@priyankak7279 6 месяцев назад
Hi
Далее