അരികഴുകി 20 മിനിറ്റ് കുതിർത്ത്, വെള്ളം മുഴുവൻ കളഞ്ഞു എടുത്ത്,ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ് വെള്ളം,കുക്കറിൽ ഒറ്റ വിസിൽ.... പ്രഷർ മുക്കാൽ പോയിക്കഴിഞ്ഞു ബാക്കി എയർ പോക്കികളഞ് നന്നായി ഇളക്കി എടുത്തോ.... Easy ബിരിയാണി, പുലാവ് ready.... ഒരു ചെറുനാരങ്ങാ അരി ഇടുന്നതിനു മുൻപ് പിഴിഞ്ഞ് ചേർത്താൽ വെന്തുകഴിഞ്ഞാൽ ഒട്ടിപ്പിടിക്കില്ല....ഞങൾ ചെയുന്നത് അങ്ങനെ ആണ്.... Perfect ആയി കിട്ടും..... പ്രഷർ full പോയിട്ടാണ് തുറക്കുന്നത് എങ്കിൽ ഒട്ടിപ്പിടിക്കില്ല പക്ഷെ ഓടഞ്ഞു പോകും അരി... അത്രേ ഉള്ളൂ
സ്വയം food ഉണ്ടാക്കിട്ട് അതിന് rating ഉം reveiw യും ചെയ്യുന്ന പഹയൻ ... സ്വയം ഉണ്ടാക്കിയത് ആണ് എങ്കിലും ... അന്യായ taste എന്ന് ഒന്നും പറഞ്ഞു തള്ളാൻ നിൽക്കാണ്ട് ഉള്ളത്, ഉള്ളത് പോലെ പറഞ്ഞു ... അത് ആണ് tummy ചേട്ടൻ ...
Kasaragod nellikattayi l zaater restaurant ബാ നല്ല food nd avide Nan amanu ennann ente Peru varumbul video idanam urappayum varanan Kasaragodilek varan kannurnn ellopamanullu