ഇത്താടെ വീഡിയോ കണ്ടശേഷം അപ്പോ തന്നെ ഒരു കേക്ക് ഉണ്ടാക്കി നോക്കി. നല്ല സോഫ്റ്റും നല്ല ഹയ്റ്റും കിട്ടി. 4 ലയർ ആക്കാൻ പറ്റും അത്രയും ഹയ്റ്റ് കിട്ടി.thankyou ithaa😘😘😘😘😘😘😘
Thank you ഞാൻ കേക്ക് ഉണ്ടാക്കുമ്പോൾ നടു ഭാഗം വെവാറില്ല ഞാൻ വേറെ കേക്ക് ഉണ്ടാക്കുന്ന ചാനലിലെ ഇത്താനോട് സംശയം ചോയിച്ചു but പറഞ്ഞു തന്നില്ല ഈ വീഡിയോ വല്ല്യ ഉബകാരം ആയി താങ്ക്യൂ so much
Ethu kg cake aayalum egg size valuthanel oil 1 or 2 tbsp kurachu cheyyam kuzhappilla. Coco cherkumbol cup il 1 kg ku 3 tbsp iduka athinu sheshm maida fill chyyu
വളരെ ഉപകാരമുള്ള vdo.... Thankssss 🙏dear......first Dry ingredients ready ആക്കി വയ്ക്കുമല്ലോ.... അത് കുറെ time റൂം temperature യിൽ ഇരുന്നാൽ കുഴപ്പമുണ്ടോ???
ഞാനൊരു ഹോം ബേക്കർ ആണ് എപ്പോഴും കേക്ക് ശെരിയാവാറുണ്ട് പക്ഷെ baking പൗഡർ കഴിഞ്ഞപ്പോൾ എനിക്ക് കിട്ടിയത് പുതിയ ഒരു കമ്പിനിയുടേതായിരുന്നു അതിനു ശേഷം എന്റെ കേക്ക് കുഴിഞ്ഞു പോയി അങ്ങനെയും ആവാംലെ
ഞാൻ കേക്ക് ഉണ്ടാക്കുമ്പോൾ ബാറ്റർ ടിനിൽ ഒഴിച്ച് ബേക്ക് ചെയ്യുമ്പോൾ അടക്കുന്ന അടപ്പിന്റെ നടുക്ക് ആവിവെള്ളം വരുന്നു അപ്പോൾ കേക്കിൻറ്റെ നടുക്ക് വേവുന്നില്ല അത് എന്ത് കൊണ്ടാക്കും എയർ ടൈറ്റ് ആയിട്ട് ആണ് അടക്കുന്നത് പിന്നെ എന്ത് കൊണ്ടാക്കും ശെരിയാക്കാത്തത്
ഞാൻ കേക്ക് ഉണ്ടാക്കുമ്പോൾ texture എല്ലാം perfect ആണ് but ടേസ്റ്റ് ചെയ്യുമ്പോ എന്തോ ഒരു വേറൊരു ടേസ്റ്റ് വരും ബാക്കിങ് powder / soda യുടെ താവുമോ പ്ലീസ് റിപ്ലൈ ഇത്ത
@@RushaasRecipes expary ഉണ്ടാരുന്നു വാങ്ങിയാ അന്ന് തന്നെ കേക്ക് ഉണ്ടാക്കി same prblm തന്നെ. ഒരു mnth കഴിഞ്ഞ് same powder soda വെച് ഉണ്ടാക്കിയപ്പോഴും അത് തന്നെ. ഇത് വാനില sponge cake ഉണ്ടാക്കുമ്പോഴാണ് ഇ ടേസ്റ്റ് തോന്നുന്നത്. ചോക്ലേറ്റ് കേക്ക് ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഉണ്ടാകാറില്ല. ഞാൻ ബട്ടർ എസ്സെൻസ് ചേർക്കാറുണ്ട് കേക്ക് l
ചേച്ചി എന്റെ കേക്ക് തീരെ പൊങ്ങുന്നില്ല മൂന്നു പ്രാവശ്യം ഞാൻ കേക്കുണ്ടാക്കി പക്ഷേ ആ മൂന്ന് പ്രാവശ്യവും പൊങ്ങുന്നില്ല.ബെറ്റർ ഒഴിച്ചത്ത് വരെയാകും ഉണ്ടാവുക അതിനപ്പുറം പൊങ്ങുന്നില്ല അതിന്റെ കാരണം എന്താണെന്ന് പറഞ്ഞുതരാമോ plz
ഇത്ത ഞാൻ കേൾക്കും ഉണ്ടാകാറുണ്ട് എന്നെ സ്പോഞ്ച് ഉണ്ടാക്കി കഴിഞ്ഞാൽ നല്ല സോഫ്റ്റ് ആണ് പക്ഷേ ക്രീം തേച്ചു കഴിഞ്ഞ ഫ്രിഡ്ജ് വെച്ച് കേക്ക് മുറിക്കുന്ന സമയത്ത് എടുത്തു മുറിക്കുമ്പോൾ കേക്ക് നല്ല കട്ടി ഉണ്ടാകും പക്ഷേ സ്പോഞ്ച് ഉണ്ടാക്കി കഴിഞ്ഞാൽ സോഫ്റ്റ് ക്രീം തേച്ചു കഴിഞ്ഞാൽ കട്ടിയാകുന്നത് എന്തുകൊണ്ടാണെന്ന് പറഞ്ഞുതരാമോ
Same 30 mnt cake tin valuppam varunnathinanusarichu Bake pettenn aakum. 2 tin il aakumbol time kuravan vendath okk otta tin il valiyath tin aanel 40 minut koodum
Hii chechi ഞാൻ ഒരു beginner ആണ് ഞാൻ cake ഉണ്ടാക്കി കഴിഞ്ഞ് നോക്കുമ്പോൾ എല്ലാം നല്ല perfect ആയി soft ആയി കിട്ടുന്നുണ്ട് but crumbcoat ചെയ്ത് finish ആക്കി cut ചെയ്യുമ്പോൾ cake നല്ല കട്ടി ആണ് അതിന് എന്ത് ചെയ്യും
1 1/2 kg cakinu 8 inch panil cheythal.. hight kittumo... plss reply.. today cake undaakkananu..enikku 9 inch pan und.. but hight kooduthal kittananu...