ഇത്താ... സൂപ്പർ... നല്ലൊരു വീഡിയോ. നല്ല രീതിയിൽ നൈറ്റി ബിസിനസ് ചെയ്യുന്ന രീതി പറഞ്ഞു തന്നു. ഞാനും ചെറിയ രീതിയിൽ ഇതേ ബിസിനസ്ചെയ്യുന്നു. വിലകളെല്ലാം ഇത്ത പറഞ്ഞപോലെ തന്നെയാണ് ഞാനും വീട്ടിൽവെച്ചു ചെയ്യുന്നത്. താങ്ക്യു ഇത്താ ഇനിയും ഇതുപോലെ ഉപകാര പ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു ❤️
Itha adipoli ideas❤... Itha bit maathrame kodukkunnulloo. Ready made undo, shall with nighty kondu varoo... Enikkum veettilirunnu sale cheyyanayirunnu..