മെസ്സിക്ക് അർജന്റീന ടീം കൊടുക്കുന്ന സപ്പോർട്ടും പിൻതുണയും റൊണാൾഡോയ്ക്ക് പോർച്ചുഗൽ ടീം നൽകുന്നില്ല, ഇതിഹാസ താരത്തെ ആദ്യ പകുതിയിൽ ബെഞ്ചിൽ ഇരുത്തിയത് പോട്ടേന്ന് വെക്കാം, രണ്ടാം പകുതിയിൽ ഇറങ്ങി കളിച്ചിട്ടും സ്വന്തം ടീമിൽ നിന്ന് ഒരു പാസ്സ് പോലും..... 😏 അയാൾ എല്ലാം ഒറ്റക്കാണ് നേടിയെടുത്തത്, പോർച്ചുഗൽ എന്ന രാജ്യത്തെ അല്ല CR7 എന്ന ഇതിഹാസത്തെ ആണ് എല്ലാവരും നോക്കി കാണുന്നത്. ആ ഒരു പേരാണ് പോർച്ചുഗൽ എന്ന രാജ്യത്തെ ഇവിടം വരെ കൊണ്ട് എത്തിച്ചത് എന്ന് ടീം പലപ്പോഴും മറക്കുന്നു ഒറ്റക്ക് നേടിയെടുത്ത സിംഹാസനത്തിൽ ഒറ്റപ്പെട്ടു പോയ രാജാവ്👑 CR7😞💔