Innova എടുക്കുന്നവർ സൂക്ഷിക്കുക കാരണം innova hycross 18 ലക്ഷം കിട്ടുമ്പോൾ എന്തിന് 17lakhs മുടക്കി crysta എടുക്കണം അതും 4year കഴിഞ്ഞ വണ്ടയി....14,15lakhs crsyta എടുത്തിട്ട് 13km മൈലേജ് കിട്ടുന്ന വണ്ടി എടുക്കണോ അതോ 16km മൈലേജ് കിട്ടുന്ന ഹൈക്രോസ്സ് എടുക്കണോ with full load features. ...crysta 2017 9lakh കിട്ടിയാൽ ഓക്കേ ഇല്ലേൽ നഷ്ടമാണ് 15 year മാത്രമേ ഡീസൽ വണ്ടിയ്ക്കൂ reg kodukku അതുകൊണ്ടാണ് ടൊയോട്ട പെട്രോൾ innova കൊണ്ടുവന്നത്......സൂക്ഷിച്ചു ചിന്തിച്ചു മാത്രം എടുക്കുക എടുത്തു കഴിഞ്ഞ് ചിന്തിച്ചിട്ടു ഒരു കാര്യവവും ഇല്ല
Genuine KM ulla vandikal valare valare kuravaanu. 99% vandiyum front glass vare replaced aanu. NOC samayathu kittilla mikkathinum. Kittaathe poyathum undu. Taxi odi lakshakkanakkinu KMs aaya, almost theerna vandikal aanu palathum KM maatti private aakki vikkunnathu. 90% vandikalum accident aanu. Insurance claim history check cheythal ningalku manassilakum. Ithu verum negative comment aayi kaanenda. Its based on many experiences. So risks illathe better Kerala original vandikal thanne aanu always nallathu.
ഞാൻ 2020 ഡൽഹി Chawlaമോട്ടോഴ്സിൽ നിന്നും xuv500 എടുത്തു ithuvare noc കിട്ടിയില്ല ഇപ്പോ വിളിച്ചാൽ എടുക്കുന്നില്ല.full cash കൊടുത്തുഎടുത്തതാണ് .3 മാസം കഴിഞ്ഞുnoc by post വരുമെന്ന് പറഞ്ഞു.But ഇതുവരെ വന്നില്ല
Oru parijayavum illathe ottak delhi il poyi kore vandikal eduthittullatha..if u have the ability to write read and speak no issues aarum pattikapedilla. Vandi nallath noki edukuka noc de Karym urapp varuthuka vere oru prblm illa direct customer ninno dealers nte nno edukam... telling as having experience