Тёмный

🔥🔥🔥Facebook Ads പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ FULL Tutorial Malayalam 

Praveen Calvin - Calzol Tips
Подписаться 22 тыс.
Просмотров 100 тыс.
50% 1

Join LIVE Two hours WEBINAR: calzol.com/webinar
Topic: Facebook Leads Excellent Leads & Automation
End of the webinar your will offer to join our Community:
CALZOL FREEDOM BUSINESS LIFESTYLE
Praveen Calvin
Business Automation Consultant | IT Consultant | Digital Marketing Coach | Malayalam | RU-vidr | Online Courses | Kerala
CEO & Founder of Calzol International Pvt. & Calzol Center for Research and Business Resources.
Website: www.calzol.com | www.praveencalvin.com
Voice / WhatsApp : +91 828 162 3965
wa.me/918281623965
E-mail: praveencalvin@calzol.com
RU-vid Channel: Praveen Calvin Calzol Tips
Author: First Malayalam Digital Marketing book “നിങ്ങളുടെ ബിസിനസ്സ് ലോകം അറിയട്ടെ” - Available in Amazon - calzol.com/book
He helps business owners to automate their business / Marketing / Customer relations
With over 16+ years of digital marketing experience, Praveen Calvin had been involved in just about every part of internet technology and digital marketing. Though his career started as a web designer, he has put his hands in the areas of web development, writing, training, digital marketing IT Consultant, and Automation.
1000+ business owners were trained by the training program conducted by C-CRBR so far. As the trainer and founder of this venture, the direct experience in the market and deep knowledge of the subject Mr. Calvin is a concrete Business Automation Consultant.
He provides one-to-one zoom consulting for small business owners and individuals for fixing the issues of their digital marketing and business automation and helps businesses to build strategies and visions.
He helps train and set up digital marketing agencies and provides yearly consulting’s.
Join LIVE WEBINAR : calzol.com/webinar/?ref=1&cmp...
Community: CALZOL FREEDOM BUSINESS LIFESTYLE
E-mail: connect@calzol.com

Наука

Опубликовано:

 

15 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 482   
@Brightee00
@Brightee00 3 года назад
യൂട്യൂബിൽ ഒരു ട്യൂട്ടോറിയൽസ് ഇത്രയും സമയം എടുത്തു കാണുന്നത് ആദ്യമാണ് , ആദ്യം ഞാൻ കരുതി ഡൗൺലോഡ് ചെയ്തു കാണാമെന്നു പിന്നെ കരുതി ഇത് നിങ്ങൾക്കും കൂടി ഉപയോഗപെടട്ടെന്നു കരുതി മുഴുവനും ഓൺലൈൻയി കണ്ടു, ഇതു പോലെ Bing ad ,google ads ഉം ചെയ്യാവോ , ഈ വീഡിയോ കണ്ടപ്പോൾ തേടിയ വള്ളി കാലിൽ ചുറ്റിയപോലെ, സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞോന്നു സംശയം
@PraveenCalvinCalzolTips
@PraveenCalvinCalzolTips 3 года назад
Thank you dear, Your words inspired me to do more videos. 😊
@jyofitacademy
@jyofitacademy 3 года назад
സത്യം.. മുഴുവനായും കണ്ടു.. കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു...
@PraveenCalvinCalzolTips
@PraveenCalvinCalzolTips 3 года назад
Get a phone consulting with me - FIx a time calzol.co/talk-to-me
@googleweb7975
@googleweb7975 3 года назад
Worth Watching 👌🏻👌🏻💯
@sijusandhya25
@sijusandhya25 2 года назад
Good
@hsmohd3101
@hsmohd3101 2 года назад
Execellent Session Thank u sir വേറെ ആരും Free ആയിട്ട് ഇങ്ങനെയൊരു session ചെയ്യാൻ മനസ്സ് കാണിച്ചിട്ടില്ല ഞാൻ കുറെ നാളായി ആഗ്രഹിച്ചിരുന്ന ഒരു കാര്യമായിരുന്നു. ഇത് പഠിക്കാനായി ഒരു ദിവസം മുഴുവൻ മിനക്കെട്ട് കരുനാഗപ്പള്ളിയിൽ നിന്നും തൃശൂർ വരെ പോയിട്ടുണ്ട് എന്നിട്ടും ഇത്രയൊന്നു പഠിക്കുവാൻ സാധിച്ചിട്ടില്ല പല Trainers ൻ്റയും sessions Attend ചെയ്തിട്ടുണ്ട് അവരാരും വ്യക്തമായിട്ട് പറഞ്ഞ് തരാതെ അതിലേക്കുടയും ഇതിലേക്കുടയമൊക്കെ എന്തെങ്കിലും പറഞ്ഞിട്ട് Paid Course ലേക്ക് Market ചെയ്യാറാണ് പതിവ് any way താങ്കൾ ഇത്രയും നല്ല രീതിയിൽ താങ്കളുടെ വിലപ്പെട്ട സമയം ഞങ്ങൾക്ക് വേണ്ടി spent ചെയ്ത് മനസ്സിലാക്കി തന്നതിനു് ഒന്നുകൂടി Tanks പറയുന്നു
@PraveenCalvinCalzolTips
@PraveenCalvinCalzolTips 2 года назад
Thank you
@shafeer_wayanad
@shafeer_wayanad Год назад
ഒരുപാട് ക്ലാസുകൾ അറ്റൻഡ് ചെയ്തെങ്കിലും ആദ്യമായാണ് ഇത്രയും മസ്സിലാവുന്നതും ക്വാളിറ്റി ഉള്ളതുമായ ക്ലാസ്സ്‌ കണ്ടത്. From today ഞാൻ നിങ്ങളുടെ സ്റ്റുഡന്റസ് ആയിരിക്കും. എല്ലാ ചവറുകളും ഒഴിവാക്കി. Thank you sir. Good classes . New experience. Eee oru vedio kondu maathram njaan fan aaayi .
@milanostudioandevents1065
@milanostudioandevents1065 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ ...ആദ്യം മുതൽ അവസാനം വരെ ഒറ്റയിരുപ്പിൽ കണ്ടു.ഇനിയും പല തവണ കണ്ട് എല്ലാം മനസിലുറപ്പിക്കണം.പ്രാക്ടീസ് ചെയ്യണം ...ഏതായാലും ഒന്ന് ഉറപ്പുണ്ട് എന്റെ ബിസിനസ് കാഴ്ചപ്പാടിൽ ഈ വീഡിയോ നിർണായകമാണ് ...വളരെ നന്ദി
@arjun201020
@arjun201020 2 года назад
നല്ല രീതിയിൽ കാര്യങ്ങൾ വിവരിച്ചു തന്നു.വളരെ ഇഷ്ടപെട്ട വീഡിയോ.😍
@princekollam7565
@princekollam7565 Год назад
Wow.... ആ ചിരിയിൽ ഉണ്ടല്ലോ എല്ലാം... ഇത്രയും വലിയ കാര്യങ്ങൽ ചെറിയ രീതിയിൽ perfet ആയി explain ചെയ്യുന്നു. Super presentation...Great 👍
@Pencilvlog
@Pencilvlog 10 месяцев назад
കിടിലൻ വീഡിയോ ഞാൻ ഇത് സ്കിപ്പ് ചെയ്യാതെ മുഴുവനായും കണ്ടുതീർത്തു. വളരെ നന്ദി..ഇനിയും ഇത്തരത്തിലുള്ള അറിവുകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.. താങ്കൾക് എന്റെ എല്ലാവിധ ആശംസകളും...
@kopparasupermarketkopparas1107
@kopparasupermarketkopparas1107 2 года назад
Thanks, കുറേ കാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചു
@Haroonhub
@Haroonhub Год назад
ഫുൾ ആയിട്ടു കണ്ടു തീർത്തു... ❤️❤️ഉപകാരം ഉണ്ടാകും എന്ന് ഉറപ്പിച്ചു 👍🏼👍🏼👍🏼
@vinodkumarmv2900
@vinodkumarmv2900 15 дней назад
ശരിയാണ്.ആരും പറയാൻ മടിക്കുന്ന കാര്യം തന്നെ. വലിയ ഫീസ് വാങ്ങി കൊടുക്കേണ്ട ഈ ക്ളാസ്സ് തികച്ചും സൌജന്യമായി ഞങ്ങൾക്ക് നൽകിയ ആങ്ങേയ്ക്ക് വളരെ നന്ദി....
@silupa4650
@silupa4650 4 месяца назад
വളരെ നന്നായിരിക്കുന്നു.. അഭിനന്ദനങൾ.. വളരെ സിമ്പിൾ ആൻഡ് സ്ട്രോങ്ങ്‌ ഇൻ ഡെപ്ത് വിവരങ്ങൾ..
@shajys
@shajys 2 года назад
എന്റെ പ്രിയപ്പെട്ട സുഹൃത്തേ.. You are really a great mentor., A teacher , a good person.. ഞാൻ വളരെക്കാലമായി നേരിടുന്ന ഒരു പ്രശ്‌നത്തിന് കൃത്യമായ ഒരു പരിഹാരം ആണ് താങ്കളുടെ ഈ വീഡിയോ യിൽ നിന്നു കിട്ടിയത്‌.. വളരെയേറെ നന്ദിയോടെ .. 🙏🙏🙏
@PraveenCalvinCalzolTips
@PraveenCalvinCalzolTips 2 года назад
Thank you dear...
@leakproleakpro4191
@leakproleakpro4191 3 года назад
വളരെ വ്യക്തമായി മനസിലാക്കി തന്നു. നന്ദി സർ
@narayaneeyayejnasamithi4503
@narayaneeyayejnasamithi4503 3 года назад
വീഡിയോ വളരെ നന്നായിരുന്നു..നല്ല പ്രസന്റേഷൻ
@devaprabhavs6386
@devaprabhavs6386 8 часов назад
വളരെ ഉപകാര പ്രദം സർ. Thank you
@MuneerAmayoor
@MuneerAmayoor 2 года назад
Excellent video. A lot of useful content is included. Thank you Mr.Calvin
@abinbiju3751
@abinbiju3751 Год назад
Thank you so much for the great session!! Good effort sir
@focusacademy7347
@focusacademy7347 3 года назад
നന്നായി അവതരിപ്പിച്ചു. സാധാരണക്കാരന് മനസിലാകുന്ന ഭാഷ പ്രയോഗം. കൂടുതൽ അറിയാൻ താത്പര്യം ഉണ്ട്
@aneeshs9316
@aneeshs9316 3 года назад
Excellent session.Thank you❤️
@masterbooks6521
@masterbooks6521 2 года назад
യൂട്യൂബിൽ ഒരു ട്യൂട്ടോറിയൽസ് ഇത്രയും സമയം എടുത്തു കാണുന്നത് ആദ്യമാണ് , വളരെ വ്യക്തമായി മനസിലാക്കി തന്നു
@user-rp3sn3xs7u
@user-rp3sn3xs7u 9 месяцев назад
നല്ല രീതിയിൽ ആളുകള്ക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു ഒരുപ്പാട്‌ നന്ദി
@hasnamoosu7456
@hasnamoosu7456 2 года назад
Thankyou sir...great work...nannayi manassilavunnund
@sherinii9226
@sherinii9226 3 года назад
Great Class Sir , Thank You So Much
@binijajoshi5611
@binijajoshi5611 3 года назад
Useful vdo. Thanq
@binoyindoor
@binoyindoor 11 месяцев назад
സാർ ബിസിനസ് ചെയ്യുന്നവർക്കു വളരെയേറെ സ്‌പോർട് ആകുന്ന ഒരു സെഷനാണ് ഇത് god bless you
@sahadvpr
@sahadvpr Год назад
GREAT 👌👌👌👌ആദ്യമായാണ് ഇത്രയും മസ്സിലാവുന്നതും ക്വാളിറ്റി ഉള്ളതുമായ ക്ലാസ്സ്‌ കണ്ടത്
@paroosshoppie
@paroosshoppie Год назад
ഈ പ്രോഗ്രാം മനസ്സിലാകുന്നുണ്ട്. Thank you sir
@Vloghunt
@Vloghunt 3 года назад
Wow.. This is very useful tutorial. Thanks bro for your time.
@shajys
@shajys 2 года назад
Thanks A lot sir. From the bottom part of my heart. It's a wonderful class ...I am writing this comment in between the video.. felt very much happy to see the tips ...👍👍👍👌
@PraveenCalvinCalzolTips
@PraveenCalvinCalzolTips 2 года назад
You are most welcome
@cemosmedia1471
@cemosmedia1471 3 года назад
it was a very good class, thank you sir
@naushadfaizy2236
@naushadfaizy2236 2 года назад
Super.... പറയാൻ വാക്കുകളില്ല.....👌🏻
@lihacomminnovations3058
@lihacomminnovations3058 2 года назад
helpfull thankuu
@SureshKumar-nv3hp
@SureshKumar-nv3hp 2 года назад
Worthy to watch, thank you.
@ghanasyamAS
@ghanasyamAS 2 года назад
Thank you. Great tutorial.
@muhammedajmal316
@muhammedajmal316 Год назад
ഞങ്ങളുടെ സർ ഒരാഴ്ച്ച കൊണ്ടെടുത്ത FACEBOOK AD ഇങ്ങേർ വെറും ഒരു മണിക്കൂർ കൊണ്ട് ഇത്രയും EFFORT എടുത്തു വളരേ നല്ല രീതിയിൽ ഇതിനെ കുറിച് ക്ലാസ് എടുത്തു തന്നു.വളരേ അധികം DOUBTS ഉള്ളത് കൊണ്ടാണ് ഞാൻ യൂട്യൂബിൽ ഫേസ്ബുക് ADS നെ കുറിച് സെർച്ച് ചെയ്‌തത്‌ .അങ്ങനെ കിട്ടിയതാണ് ഇങ്ങേരുടെ ഈ JAGAJILL വീഡിയോ ,ഇതിലങ് ഇരുത്തി ഈ മൊതല് , YOU HAVE AN EXCELLENT TEACHING ABILITY. KEEP IT UP SIR💝❤‍🔥
@naturestroke
@naturestroke Год назад
Well done, Appreciated your efforts
@lintomathewk1765
@lintomathewk1765 3 года назад
ഞാനും വീഡിയോ ഫുൾ ആയി ഓൺലൈനിൽ ആണ് കണ്ടത്. വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. കാണാൻ വയ്കിപോയി. വളരെ നല്ല പ്രസേറ്റേഷൻ time പോയത് അറിഞ്ഞില്ല. ഒരുപാട് സംശയങ്ങൾ മാറി. വളരെ അധികം നന്ദി.
@PraveenCalvinCalzolTips
@PraveenCalvinCalzolTips 3 года назад
Get one to one consulting with me on calzol.com/facebookads
@muhammedshameem3758
@muhammedshameem3758 2 года назад
Well Explained 👏🏼👏🏼👏🏼
@user-yh4qn1cf9w
@user-yh4qn1cf9w Год назад
കുറെ സംശയങ്ങൾക്കുള്ള മറുപടി നന്ദി ഒരുപാട് നന്ദി r
@kalidass1010
@kalidass1010 6 месяцев назад
Thank you brother so much, I will see lot of videos not clear, this video ver amazing ❤
@PRABHATHAMHEALTHMISSION123
@PRABHATHAMHEALTHMISSION123 Год назад
വളരെ നല്ല വീഡിയോ.
@aafilabde
@aafilabde Год назад
sathyam paryaalllooo paisa koduth class attend cheythiu, business promote cheyyan vendi, oru use um illla, paid aayirunnitt polum doubt clear cheyyan vilikkumo respond cheyyyillla, paid aayathukond vere margam nokkiyathum illa, avasanam youtube thiranju vanneyaaanu, exactly you are amazing, thank you
@snmedia8769
@snmedia8769 3 года назад
Very useful …thank you
@thoufeeks1685
@thoufeeks1685 3 года назад
മലയാളത്തിൽ തേടി നടക്കുകയായിരുന്നു 😍 thank you bro കൂടുതൽ videos പ്രതീക്ഷിക്കുന്നു ❤
@PraveenCalvinCalzolTips
@PraveenCalvinCalzolTips 3 года назад
Thank you
@Ansalthaha
@Ansalthaha 2 года назад
Really I enjoyed your class , excellent Presentation . Thank you
@PraveenCalvinCalzolTips
@PraveenCalvinCalzolTips 2 года назад
Glad you liked it
@madambi2
@madambi2 Год назад
This is a wonderful video in detail. Thank you for your effort. Are you able to tell in details about google drive in business with Teams (how to set up) , Thanks
@billclinton1611
@billclinton1611 2 года назад
great effort and great information
@favadfawu4843
@favadfawu4843 2 года назад
great video sir .it's really helpful video
@vineeshrohini
@vineeshrohini 2 года назад
Professional Training - All the Best !
@PraveenCalvinCalzolTips
@PraveenCalvinCalzolTips 2 года назад
Thank you dear. 😊
@googleweb7975
@googleweb7975 3 года назад
Worth Watching 👌🏻👌🏻💯
@svtradespalakkad
@svtradespalakkad 3 года назад
ആദ്യമായാണ് ഒരോ features ഉം ഇത്രയും നന്നായി explain ചെയ്യുന്നത് കാണുന്നത്
@PraveenCalvinCalzolTips
@PraveenCalvinCalzolTips 3 года назад
Thank you
@foodiesnap6634
@foodiesnap6634 2 года назад
Very useful informative video.. digital marketing friendly class.. like the presentation...
@PraveenCalvinCalzolTips
@PraveenCalvinCalzolTips 2 года назад
Glad you think so!
@vysakwayanad4186
@vysakwayanad4186 2 года назад
Excellent video. A lot of useful content is included. Thank you
@PraveenCalvinCalzolTips
@PraveenCalvinCalzolTips 2 года назад
Glad it was helpful!
@abi3058
@abi3058 2 года назад
Good information ❤️
@muhusinmusicv
@muhusinmusicv 3 года назад
പ്രവീൺ സർ... Amazing.... 💞💞💞💞🙏🙏
@printns8709
@printns8709 Год назад
❤❤ കാണാൻ ഒത്തിരി വൈകിപ്പോയി
@nasheedameenc4439
@nasheedameenc4439 2 года назад
Very Good presentation 👍🏻 Thank you so much
@PraveenCalvinCalzolTips
@PraveenCalvinCalzolTips 2 года назад
You are most welcome
@thansihaneef3418
@thansihaneef3418 3 года назад
Very useful video.
@webd9789
@webd9789 3 года назад
A great class I heard from youtube. YOU HAVE AN EXCELLENT TEACHING ABILITY. KEEP IT UP SIR
@PraveenCalvinCalzolTips
@PraveenCalvinCalzolTips 3 года назад
Thanks a ton
@shammaskp3808
@shammaskp3808 3 года назад
Thanks for information തുടർന്നും ഇങ്ങനെ ഉള്ള videos പ്രതീക്ഷിക്കുന്നു
@PraveenCalvinCalzolTips
@PraveenCalvinCalzolTips 3 года назад
Thank you
@PraveenCalvinCalzolTips
@PraveenCalvinCalzolTips 3 года назад
Get one to one consulting with me on calzol.com/facebookads
@mryfarmersclub2189
@mryfarmersclub2189 3 года назад
വളരെ ഉപകാര പ്രദമായ വീഡിയോ. നന്ദി സാർ
@PraveenCalvinCalzolTips
@PraveenCalvinCalzolTips 3 года назад
Thank you
@manojmenon3596
@manojmenon3596 12 дней назад
Excellent presentation
@chasegladwin5677
@chasegladwin5677 3 года назад
Very interesting,and descriptive.never had an idea that Facebook ads are this much deep.
@PraveenCalvinCalzolTips
@PraveenCalvinCalzolTips 3 года назад
Glad you liked it! Get one to one consulting with me on calzol.com/facebookads
@ramdasvallikkattil5981
@ramdasvallikkattil5981 Год назад
Highly helpful, thank you Praveen🙏🙏
@PraveenCalvinCalzolTips
@PraveenCalvinCalzolTips Год назад
My pleasure 😊
@5sudheesh
@5sudheesh 3 года назад
പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ വളരെ വിശദമായി മനസ്സിലാക്കി തന്ന മനസ്സിന് ആദ്യമേ നന്ദി പറഞ്ഞുകൊള്ളട്ടെ വീഡിയോയുടെ length ഒരു വിഷയമേയല്ല കാര്യം മനസ്സിലാക്കാൻ കുറച്ചു നേരം വീഡിയോ കാണുന്നത് കൊണ്ട് ഒരു തെറ്റും ഇല്ല
@PraveenCalvinCalzolTips
@PraveenCalvinCalzolTips 3 года назад
Thank you dear.
@dstudioschannel3966
@dstudioschannel3966 Год назад
Sir Whatsapp il enquity varan lead generation aano message option aano choose cheyyendathu ?
@sidheekk1686
@sidheekk1686 Год назад
Informative 👍😁
@AleeshaK-my8jb
@AleeshaK-my8jb 2 месяца назад
Help full video...thank you sir ❤
@PraveenCalvinCalzolTips
@PraveenCalvinCalzolTips 2 месяца назад
Most welcome
@dipinvp7161
@dipinvp7161 3 года назад
Verry usefull video... thank u... full online thanne kandu...
@PraveenCalvinCalzolTips
@PraveenCalvinCalzolTips 3 года назад
Get one to one consulting with me on calzol.com/facebookads
@subinkumar6959
@subinkumar6959 2 года назад
Thank you sir 🥰
@TRULY_MUSIC_VIBEZ
@TRULY_MUSIC_VIBEZ 3 года назад
Waw! Ultimate fb tutorial..superb presentation!👍👍
@PraveenCalvinCalzolTips
@PraveenCalvinCalzolTips 3 года назад
Thank you
@basu375358
@basu375358 2 года назад
Informative tips
@sskerala4619
@sskerala4619 Год назад
Sir asafoetida manufacturing anu detailed targeting I'll entha select cheya
@Investmentwithgoal
@Investmentwithgoal 3 года назад
Really.. You did a great job. Thanks dear
@PraveenCalvinCalzolTips
@PraveenCalvinCalzolTips 3 года назад
Thanks dear.
@sabnasaidalvi6794
@sabnasaidalvi6794 Год назад
Super...lass... Very useful
@sibink9477
@sibink9477 19 дней назад
Thankyou 🥰
@priyav4617
@priyav4617 Год назад
Superb session I learned alot thank you so much🥰🥰
@PraveenCalvinCalzolTips
@PraveenCalvinCalzolTips Год назад
Wonderful
@datateccomputers9219
@datateccomputers9219 Месяц назад
excellent classes
@sasikumarkarumarakkadanare3799
@sasikumarkarumarakkadanare3799 2 года назад
നല്ല ക്ലാസ്സ്
@fasalahammed7017
@fasalahammed7017 2 года назад
Great effort sir Thank you very much
@PraveenCalvinCalzolTips
@PraveenCalvinCalzolTips 2 года назад
Most welcome
@Akshay_vasudev
@Akshay_vasudev Год назад
Very helpful video .
@ansifansi8570
@ansifansi8570 Год назад
Poli video🔥
@amrithaanil4561
@amrithaanil4561 3 года назад
Thanks a ton🥰🥰🥰🥰
@jojokumbalamthanam4606
@jojokumbalamthanam4606 3 года назад
ഇതു വരെ കണ്ടതിൽ വെച്ചു ഏറ്റവും മികച്ച വീഡിയോ.
@PraveenCalvinCalzolTips
@PraveenCalvinCalzolTips 3 года назад
Thank you
@Mollywoodcaps
@Mollywoodcaps Месяц назад
ബ്രോ എന്റെ ചാനൽ movie പ്രൊമോഷൻസ് ചെയുന്ന വൈറൽ content ചെയ്യുന്ന ചാനൽ അണ്. എനിക്ക് ഇത് ചെയ്യാൻ പറ്റുമോ
@anusivani8109
@anusivani8109 2 года назад
Location mark chumbol drop pin option onum kanunila. Athu nthukond ann?
@jayhar
@jayhar 2 года назад
22:15 hometown not seen in ads manager, for NRI can Set Neighborhood ???
@MuneerG-f8h
@MuneerG-f8h 3 дня назад
Thank you sir
@epublicatvm6559
@epublicatvm6559 3 года назад
ഏറെ ഉപകാരപ്രദം . ഇതുപോലെ വിശദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു ..
@PraveenCalvinCalzolTips
@PraveenCalvinCalzolTips 3 года назад
Sure, thank you
@epublicatvm6559
@epublicatvm6559 3 года назад
@@PraveenCalvinCalzolTips ധാരാളം പരസ്യം നല്കിയിട്ടുണ്ട് . പ്രതീക്ഷിച്ച പ്രയോജനം ലഭിച്ചില്ല. ഇപ്പോൾ , പരസ്യം നൽകാൻ കഴിയുന്നില്ല. • 2020, ഡിസം 19 More than 30 days have passed since you started but didn't complete a request for review of your advertising access that was restricted due to unusual activity on your account. To help ensure the security of our community, you won't be able to advertise using Facebook Products. This is our final decision.ഇങ്ങിനെ മെസേജ് കാണുന്നു. ഇത് എങ്ങനെ ശരിയാക്കും ?
@PraveenCalvinCalzolTips
@PraveenCalvinCalzolTips 3 года назад
Don't worry, we can fix it. Call 9946604965 and fix a consulting time.
@suhailmuhammed9966
@suhailmuhammed9966 2 года назад
Excellent video thai
@SkylineTourism
@SkylineTourism Год назад
super class well-done sir thankyou
@PraveenCalvinCalzolTips
@PraveenCalvinCalzolTips Год назад
So nice of you
@RahulChacko
@RahulChacko 2 года назад
Excellent Session. Thank u sir
@PraveenCalvinCalzolTips
@PraveenCalvinCalzolTips 2 года назад
Always welcome
@beenasalim8756
@beenasalim8756 3 года назад
Location targettingil for example kochi koduthal, hometown kochi select chythavarkalle ad povullu..? Kochiyil vannu povunnavarkkum ad povumo?
@PraveenCalvinCalzolTips
@PraveenCalvinCalzolTips 3 года назад
Get one to one consulting with me on calzol.com/facebookads
@mentalincubation6756
@mentalincubation6756 2 года назад
വളരെ വളരെ നല്ല ക്ലാസ്, അടിപൊളി
@PraveenCalvinCalzolTips
@PraveenCalvinCalzolTips 2 года назад
THANK you
@ajusklick1487
@ajusklick1487 2 года назад
Wonderful 👌
@mayanadhinilavelicham6385
@mayanadhinilavelicham6385 Год назад
Great effort bro.. tnku
@PraveenCalvinCalzolTips
@PraveenCalvinCalzolTips Год назад
So nice of you
@jafarparancheri9693
@jafarparancheri9693 2 года назад
ഇങ്ങനെയൊരു channel കണ്ടെത്താൻ വൈകി പോയി... digital marketing course complete ചെയ്തിട്ട് പോലും കിട്ടാത്ത ഡീറ്റൈൽസ് ഇപ്പോഴാണ് കിട്ടിയത്..
@PraveenCalvinCalzolTips
@PraveenCalvinCalzolTips 2 года назад
Thank you.
@bijutvila
@bijutvila 2 года назад
excellent attitude
@zerahthestoryteller2624
@zerahthestoryteller2624 3 года назад
Hi Facebook form ithu thanneyalle?? Once pay cheytu time limit set cheytal same ad veendum activate cheyyan pattumo?? Athile old ikes and comments again activate aayrikkumo??? Pls reply
@PraveenCalvinCalzolTips
@PraveenCalvinCalzolTips 3 года назад
Please whatsapp 8921387630 with screenshorts
@jasiyanoufal8215
@jasiyanoufal8215 3 года назад
Well done
Далее
Meta Ads Latest Updates - Weekly Meeting
1:32:09
Просмотров 4,9 тыс.
Ouch.. 🤕
00:30
Просмотров 12 млн
Викторина от МАМЫ 🆘 | WICSUR #shorts
00:58
Facebook Ads Detailed Targeting Top Secrets
32:58
Просмотров 3,3 тыс.
How he became a developer with ₹3,00,00,000 salary!
47:29