Тёмный

🔥🔥 ഈ 9 നക്ഷത്രങ്ങൾക്ക് ലോട്ടറി അടിക്കും🔥🔥 ലോട്ടറി ഭാഗ്യം 🔥🔥 Malayalam astrology 🔥🔥 

LEKSHMI ASTRO CENTRE
Подписаться 219 тыс.
Просмотров 1,4 млн
50% 1

LEKSHMI ASTRO CENTRE
ഫോണിലൂടെ കൺസൾട്ടേഷൻ ഇല്ല.
നേരിൽ കാണുന്നതിന് ഈ നമ്പരിൽ വിളിച്ച് തീയതിയും സമയവും ഉറപ്പു വരുത്തുക.
9995074008.
9 നക്ഷത്രങ്ങള്‍ക്ക് ലോട്ടറി ഭാഗ്യമുണ്ട്.
നമ്മളെല്ലാവരും ഏതെങ്കിലും ഒരു നക്ഷത്രത്തിൽ ജനിച്ചവരാണ്. അല്ലേ?.
ആകെ 27 നക്ഷത്രങ്ങൾ ആണ്
ഉള്ളത് എന്ന് അറിയാമല്ലോ.
നക്ഷത്ര ഫലം പലരും വിശ്വസിയ്ക്കുന്ന ഒന്നാണ്. ഇതു പ്രകാരം ഭാഗ്യവും ദൗര്‍ഭാഗ്യവുമെല്ലാം ഓരോ നാളുകള്‍ക്കും പറയുന്നുണ്ട്. ഗ്രഹ സ്ഥിതി പ്രകാരം ഇതില്‍ വ്യത്യാസം വരുമെങ്കിലും പൊതുവായുള്ള ഫലങ്ങള്‍ എല്ലാ നാളുകൾക്കും പറയുന്നുണ്ട്.
ജ്യോതിഷത്തിൽ വിശ്വസിക്കുന്നവരും ഇല്ലാത്തവരും ഉണ്ട്. വിശ്വസിക്കുന്നവർ
എന്തായാലും സ്വന്തം നാളിനെ കുറിച്ചും അതിന്റെ ഫലങ്ങളെകുറിച്ചും അന്വേഷിക്കാറുമുണ്ട്.
ഈ പറഞ്ഞ 27 നാളുകളില്‍ ജ്യോതിഷ പ്രകാരം ലോട്ടറി ഭാഗ്യമുള്ള നക്ഷത്രങ്ങളെക്കുറിച്ചു പറയുന്നുണ്ട്. അതായത് അപ്രതീക്ഷിത ധന ഭാഗ്യം വരാന്‍ സാധ്യതയുള്ള നക്ഷത്രങ്ങള്‍.
27 നക്ഷത്രങ്ങളില്‍ 9 നക്ഷത്രങ്ങള്‍ക്കാണ് ഈ ഭാഗ്യമെന്നു വേണം പറയാന്‍.
ഇവരുടെ പൊതുവായുള്ള ഫലമാണ് ഇത്.
ജ്യോതിഷ പ്രകാരം ലോട്ടറി സാധ്യതയുള്ള ഈ 9 നക്ഷത്രങ്ങൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ?
#Astrology
#Malayalamastrology
#Malayalamjyothisham
#lekshmiastrocentre
All content used is copyright to Lekshmi Astro Centre. Use or commercial display or editing of the content without proper authorization is not allowed
Some images,musics,videos,graphics are shown in the video may copyrighted to respected owners,not mine.
Disclaimer: This channel does not promote or encourage any illegal activities ,all contents provided by this channel is meant for devotional,motivational and educational purpose only.
#RU-vid:
/ lekshmiastrocentre
#Facebook:
/ lekshmiastrocentre
#Twitter: Le...
Email: lekshmiastrocentre.co@gmail.com
Whatsapp: 9995074008
Music credits goes to bensound & Kine master sfx.

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 572   
@rohinimadhavan1685
@rohinimadhavan1685 4 года назад
വളരെ ഉപകാരം, അങ്ങയുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്റാർത്ഥിക്കുന്നു
@LEKSHMIASTROCENTRE
@LEKSHMIASTROCENTRE 4 года назад
നന്ദി
@lijithc6758
@lijithc6758 4 года назад
താങ്കൾക്ക് ഒരു വില്ലൻ ലുക്ക് ഉണ്ട്.... നല്ല അവതരണം
@rashmivv5493
@rashmivv5493 4 года назад
Yes
@preciousearthlingsfamily2362
@preciousearthlingsfamily2362 4 года назад
aa oru cinima nadan llarnno enganirkkne jayaram hrithym kodutha mukeshinu athmavayi kanan varunna cinimele upadesikkunna pretham lle cemetery il aaa ale pole und kanan
@seenazeenath2148
@seenazeenath2148 4 года назад
Narendra prasadine ano udheshichath Edhehathinte smile kandille aa punchiriyanu + point
@jagadeesanp4134
@jagadeesanp4134 4 года назад
ചോതി നക്ഷത്രം അടി ലൈക്‌
@YogiAjithpranayoga
@YogiAjithpranayoga 4 года назад
chumma
@kunjunoljosephjoseph6440
@kunjunoljosephjoseph6440 4 года назад
ഈ കൂടെ ചോദി യും ഉണ്ട് സാർ ഞാൻ കാത്തിരികുകയാ സാർ ഇനി അഥവാ കിട്ടി യിലല ങ്കിലും സാറിൻറ് ചിരി കണ്ടു. സമാധാനിഛോളാം സാറിന്റെ ചിരി നീറുനന മനസ്സിന് ഒരു മഴയാണ് സാർ.... Thank you sir for every thing. .. !
@jamshysjourney2893
@jamshysjourney2893 4 года назад
സത്യം
@mohanrajashok1653
@mohanrajashok1653 4 года назад
Your presentation is always attractive;Love you
@indurajesh5400
@indurajesh5400 4 года назад
ഞാൻ ചോതി നക്ഷത്രം താങ്ക്സ് സർ. നല്ല അവതരണം നിഷ്കളങ്കമായ ചിരി good
@manojsmokie9920
@manojsmokie9920 4 года назад
ശെരിക്കും
@user-hg6zf5bu6r
@user-hg6zf5bu6r 4 года назад
Njanum chodi
@senhamanal3056
@senhamanal3056 4 года назад
Sir punnardham lottery eduthaal adikumo.edhegilum prethyega dhivasathilo maasathilo aanno edukendadh onnu paranju therumo orupaadu ubagaaram aavum sir please
@viswanathanpalakkavil5567
@viswanathanpalakkavil5567 4 года назад
Ee paranjathil 3 stars ⭐ swantham verttil undennu arinju kili poya njan 😊
@jishnukukku4573
@jishnukukku4573 4 года назад
Veruthe parayunatha njan aniyam nakshathram anne enik 2017 lottery adichirunu 65 leksham lottery adikan ina nakashathram enu onu mila enal a pannam anubhavikan oru yogam vennam lottery adichal jivitham reshapettu enu vijarikenda elam god inte kayil anne
@siyad_s553
@siyad_s553 4 года назад
ചതയം നക്ഷത്രക്കാർ അടി ലൈക്ക്....!
@kuttanpara7862
@kuttanpara7862 4 года назад
Siyad Kadakkal same
@SureshSuresh-de9cz
@SureshSuresh-de9cz 4 года назад
Namsthe, very good, thank you very mach, suresh
@LEKSHMIASTROCENTRE
@LEKSHMIASTROCENTRE 4 года назад
🙏🙏🙏❤️❤️❤️🎈🎈🎈ഓണാശംസകൾ
@vasathirajagopal4773
@vasathirajagopal4773 4 года назад
Thank you sir chathayan. Vishakam.Barani oru kudubammane
@Trissur
@Trissur 4 года назад
Thank u sir. Ellam vipareedhamaanu pakshe ee karyam kettappol santhosham Ind. Nadannillelum kettappol oru happiness feel cheythu
@sheejam.b2549
@sheejam.b2549 4 года назад
Sir punartham.chodhi..visagham.ethu 3um njangalude veetilavarde nakshathramane.lotary kitiyilelum.....sambathika may ethiri mecham varanam enu agrahamunde ....pakshe pinokamane avastha
@gokulravindran9964
@gokulravindran9964 4 года назад
ഒരു നാൾ എല്ലാം വരും, don't worry..
@nijilnijil6649
@nijilnijil6649 4 года назад
ഞാനും ചതയം നക്ഷത്രം ആണ് . ഭഗവാനെ ലോട്ടറി അടിക്കണേ
@SanthoshKumar-rq9sb
@SanthoshKumar-rq9sb 4 года назад
nijil jith
@ansuanuvindh1842
@ansuanuvindh1842 4 года назад
Njanum athe bro....
@sreejithelayath
@sreejithelayath 4 года назад
പക്ഷെ ലോട്ടറി എടുക്കുക കൂടിവേണം..
@jishinthundiyil12
@jishinthundiyil12 4 года назад
sir thankalude kanninu antharichupoya nadn villan pariveshangalkk jeevan nalkiya kalakaaran narendra prasad sir inte athe look enikk maathram thonniyathano ennariyilla
@sinithkpsinith3044
@sinithkpsinith3044 4 года назад
പെട്ടെന്ന് നോക്കുമ്പോൾ അങ്ങനെ തോനുന്നുണ്ട്
@sundaresanchandrasekaran3766
@sundaresanchandrasekaran3766 4 года назад
Daily luck number predict saitha Useful-a. irukkum,Guruji.
@abhiramiabhishek6199
@abhiramiabhishek6199 4 года назад
എന്റെ അച്ഛന്റെ നാള് വിശാഖം ആണ്. പുള്ളിക്ക് ലോട്ടറി കച്ചോടം ആണ്. ചെറിയ തുക ഒക്കെ കിട്ടുന്നുണ്ട്
@vishakezhukone8733
@vishakezhukone8733 4 года назад
ഞാനും
@aryananda5960
@aryananda5960 4 года назад
പുണർതം നക്ഷത്രക്കാർ ഇവിടെ ലൈക്ക് അടിച്ചേ
@SureshSuresh-de9cz
@SureshSuresh-de9cz 4 года назад
My, good,, verygood,, somach,, suresh
@sreejithkumar3002
@sreejithkumar3002 4 года назад
ലോകത്തിൽ ഏറ്റവും ഭാഗ്യം കേട്ട നക്ഷത്രം " വിശാഖം " ആണ്. ജീവിതം കാലം മുഴുവൻ ടെൻഷൻ ആയിരിക്കും. പുറമേ സന്തോഷിക്കുന്നണ്ടകിലും ഉള്ളിൽ ഭീതിയുടെ കടൽ ആയിരിക്കും. 😔😔😔😔😔😔😪😪😪😪😪😪😪😪
@AiswaryaSA
@AiswaryaSA 4 года назад
pooram nalinte athrem varooo😪
@sreejithkumar3002
@sreejithkumar3002 4 года назад
@@AiswaryaSA bro പൂരം നല്ല നാൾ ആണ് എന്നാൽ വിശാഖം നല്ല നാൾ ആണെകിലും ഉള്ളിൽ ടെൻഷൻ ആണ് മനസു സന്തോഷിച്ചല്ലേ നമ്മളും സന്തോഷിക്കു
@AiswaryaSA
@AiswaryaSA 4 года назад
@@sreejithkumar3002 pinne....nalla naala..dhuritham koode pirappa... tension okke enth bhedam 🤣
@ENTERTAINMENT1991
@ENTERTAINMENT1991 4 года назад
Sara illa nee vishakathill ninnum marikoo athanu nallathu jothi mothiyooo bro
@sreejithkumar3002
@sreejithkumar3002 4 года назад
@@ENTERTAINMENT1991 വേണ്ട എനിക്ക് എന്റെ നാൾ മതി
@meghanadanirudh5965
@meghanadanirudh5965 4 года назад
Thank you sir.. Ithu thanneyanu ellarum parayunnathu
@daisymammen4440
@daisymammen4440 4 года назад
Anta star Chathayam aanu Date of birth 22 4 1960 Bummber kuduthal varsh ae adukkuthkonderekkunnu Ethu vare kettettella .. E pravvsem adukkum kettumo
@sheejam.b2549
@sheejam.b2549 4 года назад
Mathramalam.cheyuna pani(krishi) nasich pokam vendi sathrukalude .....sramavum....ethil ninum engane mukthi nedum
@Sarathponnus
@Sarathponnus 4 года назад
ഭരണി നാൾ ഉള്ളവർ ലൈക്ക്
@tp2105
@tp2105 4 года назад
Me
@mvkmk1118
@mvkmk1118 4 года назад
I am Bharani
@Sarathponnus
@Sarathponnus 4 года назад
@@mvkmk1118 nal engane undu
@mvkmk1118
@mvkmk1118 4 года назад
Varavum chilavum oppam
@dhanyabipin2420
@dhanyabipin2420 4 года назад
ഞാൻ പക്ഷെ ഒരു ഭാഗ്യവും ഇല്ല😂
@jijiappu3694
@jijiappu3694 4 года назад
Njanum ഉത്രാടം ആണ് എപ്പോഴാ കഷ്ടകാലം തീരുവാ
@bibinxwrongbibin9494
@bibinxwrongbibin9494 4 года назад
Njnum
@jayakumarn6083
@jayakumarn6083 4 года назад
Yes. Naan pooram. Lottery gold roopathil kittiyittundu.
@ponnuponnu1779
@ponnuponnu1779 4 года назад
Revathyude oru gunavum enik ktunila Athkond chodhichatha sir
@fathimanisammeharin2219
@fathimanisammeharin2219 4 года назад
വിശാഖം naalanu... എല്ലാം വിധത്തിലും പരാജയമാണ്... സർ എനിക്കും കൂടി ഒരു വഴി പറഞ്ഞു tharoo...
@fathimanisammeharin2219
@fathimanisammeharin2219 4 года назад
ഒരു മറുപടി പ്രതീക്ഷിക്കുന്നു.... അത്ര ബുദ്ധിമുട്ടിലാണ്
@snehazeno2071
@snehazeno2071 4 года назад
Aiiwa...🤗 Bharani😍
@sandeepes3912
@sandeepes3912 4 года назад
Njn chothiyaanu 5000rs 6 times adichitund..2000 4 times 1000 5times 500, angane
@venugopalp3312
@venugopalp3312 4 года назад
Good presentation. Awareness of listeners TIME.
@sheebaabidabeevi9720
@sheebaabidabeevi9720 4 года назад
Anizham, uthram, Thiruvonam, pooruttathi ennee nakshathrangal engineyaanu sir
@mubisworld4435
@mubisworld4435 4 года назад
ഉത്രം നാൾ എങ്ങനെയാ. ഒന്ന് പറഞ്ഞു തരോ
@LEKSHMIASTROCENTRE
@LEKSHMIASTROCENTRE 4 года назад
തീർച്ചയായും. വീഡിയോ വരുന്നുണ്ട്
@saifu.edayurbssjsn5813
@saifu.edayurbssjsn5813 4 года назад
തിരുവോണം നാളുകാർക് വല്ല ഭാഗ്യവും ഉണ്ടോ അറിഞ്ഞാൽ വലിയ ഉബകാരം ആയിരുന്നു
@renjithrv69
@renjithrv69 4 года назад
ഒരു രക്ഷയുമില്ല same Pitch
@kuttooskuttu8749
@kuttooskuttu8749 4 года назад
😉😉😉😆
@jem4362
@jem4362 4 года назад
Sathyam
@VanadurgaJyothisham
@VanadurgaJyothisham 4 года назад
good
@begumfashion1313
@begumfashion1313 4 года назад
അവതരണം ഒരുപാട് ഇഷ്ടമായി... നല്ല ചിരി...
@ramanunnic6273
@ramanunnic6273 4 года назад
Uh co
@ksureshanksuresh2971
@ksureshanksuresh2971 4 года назад
Thanks ,Sir
@lekshmimidhun9805
@lekshmimidhun9805 4 года назад
മകം ആണ് സർ, പക്ഷെ ഒരു ഗുണവും ഇല്ല..
@m.muralidharan6042
@m.muralidharan6042 4 года назад
ഞാനും - മകം നക്ഷത്രം - അധ്യാപകൻ - ലോട്ടറി ഭാഗ്യം ഒന്നും വേണ്ട സമാധാനജീവിതത്തിനായി പ്രാർഥിക്കു അധിക ധനം വന്നാൽ സ്വഭാവം മാറും, സമാധാനം പോകും
@babujoseph8435
@babujoseph8435 4 года назад
Makam piranna manga ... Makam penninu nallatha
@manjuviswam2315
@manjuviswam2315 4 года назад
സത്യം
@prajitha79
@prajitha79 4 года назад
Sariya
@madhusreevalsam3126
@madhusreevalsam3126 4 года назад
ഞാൻ ചതയംനാളാണ്. പല ജോതിഷന്മാരും പറഞ്ഞു എന്നോട് ലോട്ടറിയടിക്കുമെന്ന്. അതനുസരിച്ചുഞാൻ 19വയസുമുതൽ (ഞാൻ ജോലി ചെയ്തുതുടങ്ങിയപ്പോൾ മുതൽ )ലോട്ടറിയെടുക്കാൻ തുടങ്ങിയതാ.ഇപ്പോൾ 60ആയി. എപ്പോളൊരുസംശയം. എത്രയും കാലം പിറന്നാൾ ആഘോഷിച്ചത് നാൾ തെറ്റിയാണോയെന്ന്.
@nisarnisarnisu6850
@nisarnisarnisu6850 4 года назад
nan pooyam nalan yanik yadoolum bagya mudo
@mohananm7197
@mohananm7197 7 месяцев назад
മോഹനൻ അശ്വതി. 13.4.1964. 🙏🙏🙏🙏.
@monishaanju5079
@monishaanju5079 4 года назад
പൂരം ആരെങ്കിലും ഉണ്ടോ?
@unaisk2011
@unaisk2011 4 года назад
Njanporadam an enumkashttappadan ethteerumo thirumeni
@sukumaranpm9272
@sukumaranpm9272 2 месяца назад
Sukumaran,pururuttathi,25,2,1963
@sinithkpsinith3044
@sinithkpsinith3044 4 года назад
പൂരുരുട്ടാതി 5000 ഒരു പ്രവശ്യം 500 2 tyme 100 6tyme
@harisankark.s.mukhathala156
@harisankark.s.mukhathala156 4 года назад
And star thiruvathiraya 10,00000 adichu Onam bamber bagiya mulla mala
@sijin8900
@sijin8900 4 года назад
988
@bindhubaijubindhubaiju6561
@bindhubaijubindhubaiju6561 4 года назад
Sir. My star puyam anu.blue stone ring aniku sariayella..eathanu.Lucky stone
@jishinthundiyil12
@jishinthundiyil12 4 года назад
gurunatha ente naal punartham ente shivanee ee varshamenkilum lottery adikkanee
@KarizmaKarizma-hu5ve
@KarizmaKarizma-hu5ve 4 года назад
രോഹിണി ചോതി ചതയം പൂരാടം പൂരം ഭരണി വിശാഖം പുണർതം പൂരുരുട്ടാതി
@pgnithin4878
@pgnithin4878 4 года назад
Bharanik Lottery 🤔 , Ethu Vera Eniku Valiya Oru Amount Adichitilla😭 , engana kelkkan patiythil santhosham 🙏
@Caxrodian
@Caxrodian 4 года назад
You are correct
@shyamilyshyam4086
@shyamilyshyam4086 4 года назад
Ente naal ചതയം ആണ് .ഇന്നലെ സ്ത്രീ ശക്തി ലോട്ടറി എടുത്തിരുന്നു ഇന്നാണ് result .നോക്കാം . കൂടുതലായി ഒന്നിലും വിശ്വസിക്കുന്നില്ല ഭാഗ്യം കൂടി വേണ്ടെ
@LEKSHMIASTROCENTRE
@LEKSHMIASTROCENTRE 4 года назад
ദശാകാല ദോഷപരിഹാരങ്ങൾ കൂടി ചെയ്യുക
@josephn.s5115
@josephn.s5115 4 года назад
Dear Sir , My star is Attam l was taking lottery since2005 while staying at CALICUT , KASARAGOD, now last atTVM , since2018 at CLT,once l got Rs. 500 , at KSD I gotRs. 1000 , at TVM I got 3 times Rs. 5000 and 1 time Rs . 500 .One 5000 l gave to a lady who worked at my office through Employment Exchange .l decreased the frequency of taking lottery due to hike in its cost .
@venugopalp3312
@venugopalp3312 4 года назад
An income to government too!!
@ponnuponnu1779
@ponnuponnu1779 4 года назад
Sir njan 13.3.1986 Uchak munp aanu janichath nte nal revathy aano plz reply sir... Time ariyilla plz reply sir
@LEKSHMIASTROCENTRE
@LEKSHMIASTROCENTRE 4 года назад
രേവതി നാലാം പാദം മീനം രാശി. "കൃത്യമായ" ദശാപഹാര ദോഷപരിഹാരങ്ങൾ ചെയ്താൽ മതി.
@aswathyayyamvelil5623
@aswathyayyamvelil5623 4 года назад
Bharani.. Ente nakshathram und.. 💞💞💞
@pradeepthamattoor5423
@pradeepthamattoor5423 4 года назад
Aswathy Ayyamvelil എന്റെയും
@royalrealestate7330
@royalrealestate7330 4 года назад
എന്റമ്മോ... ആരെ.. കെട്ടിയാലും.. ഭരണി.. നാളുകാരെ കെട്ടല്ലേ.... അഹങ്കാരികളും...... നിഷേധികളും.. ആണ്......
@aswathyayyamvelil5623
@aswathyayyamvelil5623 4 года назад
Royal Realestate athoke matullavark thonnunnatha. Valiya prashnakar onnum allado. Swanthamayi theerumanagal undavum. Ennu karuthi ahangaari avumo?
@vijayansreedharan7327
@vijayansreedharan7327 4 года назад
Punartham😍
@guruthanusree5306
@guruthanusree5306 4 года назад
പൂരം പൂരാടം ഭരണി എല്ലാം ഒരു കുടുംബം ആണ് എന്താകും
@pewer4255
@pewer4255 4 года назад
20.4.2008 rathri 7.22 pm janicha alude nakshatram enthanu?
@akshayaanaya4935
@akshayaanaya4935 4 года назад
ente achan kure lottery adokkum oru karaym illa nagalk vitt illa oru shet vittlan oon reply please nal anizham
@babyabdon3131
@babyabdon3131 4 года назад
kARTHIKAM MAKAYIRAM, CHOTHIS WHAT ARE THE GOOD & FAULT
@vidyamm2224
@vidyamm2224 4 года назад
Avittam 2020 എങനെ sar
@bhaskaranmudakkayilbhaskar5906
@bhaskaranmudakkayilbhaskar5906 4 года назад
Thiruvathirakku onnun ille... Onnilum thiruvathira kelkkunnilka
@devisopanam4635
@devisopanam4635 4 года назад
Kashtthakal Mathram anubhavikkan yogamulavaranu nammal thiruvathirakar
@shinu8098
@shinu8098 4 года назад
@@devisopanam4635 athan entem anubavam 😢
@nina5star478
@nina5star478 4 года назад
Super video
@vanajasabu5561
@vanajasabu5561 2 года назад
വനജ രോഹിണി സാബു പുണർതം അമൽ പൂരുരുട്ടാതി
@sanasana1148
@sanasana1148 4 года назад
Ente vishakam ...orikalum enik oru 10 rs polum adichitilla...lotery adukunne rs poi kity..that's all
@vineeshvijay5658
@vineeshvijay5658 4 года назад
Same bro
@akhilababu3719
@akhilababu3719 4 года назад
Same
@jumanajumi5885
@jumanajumi5885 4 года назад
Makayiram undo
@sathyanarayanansundaraiyer5639
@sathyanarayanansundaraiyer5639 4 года назад
BHARANI THANK U SIR
@devikasaji7188
@devikasaji7188 4 года назад
കർത്തിക നാൾ Dob.5.2.1998 സമയം.11.30
@Sivakumar-kw4fc
@Sivakumar-kw4fc 4 года назад
ഞാൻ രോഹിണി ആണ്
@jaseelap.k9681
@jaseelap.k9681 4 года назад
Njan janichath 12/10/1988 lanu janichath ante nakshathram jyothyyanu aniku anthenkilum bagyamundo
@indian2305
@indian2305 4 года назад
Mmm
@manoharanvadakenityathnair148
@manoharanvadakenityathnair148 4 года назад
Yes you're extremely right about the prediction
@ajithacg9696
@ajithacg9696 4 года назад
My nal is Rohini who ❤️Rohini &Aswathi pls... Like 🙏🏻🙏🏻👍🏻
@techworld3498
@techworld3498 4 года назад
Ashwathy
@ajithas.r7198
@ajithas.r7198 4 года назад
Njanum
@ajithacg9696
@ajithacg9696 4 года назад
U are Rohini or Ashwathi
@arunkichu475
@arunkichu475 4 года назад
My rohini
@rasheedkuwait2988
@rasheedkuwait2988 4 года назад
ഞാൻ വിശാഖം ആണ് ഞാൻ ജനുവരി ആറാം തീയതി ഹോട്ടൽ തുടങ്ങി പക്ഷേ അത് 15 16 ദിവസം കൊണ്ട് പൊളിഞ്ഞു
@LEKSHMIASTROCENTRE
@LEKSHMIASTROCENTRE 4 года назад
ദശാകാല ദോഷപരിഹാരങ്ങൾ ചെയ്താൽ മതി
@babuchellppanchellppan5248
@babuchellppanchellppan5248 4 года назад
Hai terumani namaskarm
@renjucut2093
@renjucut2093 4 года назад
എന്റെ നക്ഷത്രം ഭരണി ആണ്. അങ്ങ് പറഞ്ഞത് ശരിയാണ് എന്റെ കല്യാണശേഷമാണ് എനിക്ക് ഉയർച്ച ഉണ്ടായത്.
@sheebanasam7976
@sheebanasam7976 4 года назад
renju Cut fl
@uvidhyadharanvidhyadharan9400
@uvidhyadharanvidhyadharan9400 4 года назад
ഒരു മറുപടി പ്രതീക്ഷിക്കാമോ സാർ?
@devipriya.s5647
@devipriya.s5647 4 года назад
Sarinte avatharanam nannayittunde
@rajeeshchami6640
@rajeeshchami6640 4 года назад
Goood
@anujamohanan964
@anujamohanan964 4 года назад
Good
@vishnuharidas6008
@vishnuharidas6008 4 года назад
പൂരൂരുട്ടാതി ❤️ താങ്ക്സ് സർ
@swathisasidharan3485
@swathisasidharan3485 4 года назад
ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഈ ജ്യോൽസ്യൻ മാത്രമാണ് രോഹിണിയെ പറ്റി നല്ല അഭിപ്രായം പറഞ്ഞിട്ടുള്ളത്. 😀😀
@SYALUS3
@SYALUS3 4 года назад
Sathyam...
@sameerasameera3485
@sameerasameera3485 4 года назад
Jolsyan rohini ayrikkm
@LEKSHMIASTROCENTRE
@LEKSHMIASTROCENTRE 4 года назад
അല്ല
@shijumanalayam9574
@shijumanalayam9574 4 года назад
നല്ല കാര്യം സാർ
@win.a2z658
@win.a2z658 4 года назад
Ente star chothi. Orupaadu lottery eduthu , ticket kashu polum kitiyitilla.
@prabhakarannambiarmadathil3040
@prabhakarannambiarmadathil3040 4 года назад
Prabhaksta no n
@sreekumarsudevan9329
@sreekumarsudevan9329 4 года назад
Thanku sir njan rohini anu😎
@sabuthemotivatorking675
@sabuthemotivatorking675 4 года назад
നമസ്കാരം
@LEKSHMIASTROCENTRE
@LEKSHMIASTROCENTRE 4 года назад
🙏🙏🙏❤️🎈🎈🎈🎈
@dhanasyamac5701
@dhanasyamac5701 4 года назад
Correct sir enikku lottery adichu Visagham
@sujithrasubran4430
@sujithrasubran4430 4 года назад
Njan രോഹിണി anto. ഒന്ന് നോക്കിക്കളയാം.
@kanankanan65
@kanankanan65 4 года назад
Kadavul,nambikkai,vaippom Ellorukkum,nalladu
@shahibash3284
@shahibash3284 4 года назад
shahina birth date:22/10/1983 time:7:30pm ashwathi nal sir eniku lottery bagiam undo.veedu ethu samayathanu vekan pattuga
@deepikaanil4988
@deepikaanil4988 4 года назад
സാർ എന്റെ നാൾ അശ്വതി ആണ് ജോലിക്ക് തടസ്സം ആണ് ജോലി കിട്ടാൻ ഒള്ള വഴി പറഞ്ഞു തരുമോ ഉണ്ടായിരുന്ന. ജോലി പോയി
@acharyanzacharyanz9734
@acharyanzacharyanz9734 4 года назад
,മകം ഉണ്ടോ ആരേലും
@harithalayar8573
@harithalayar8573 4 года назад
Harikumar
@athirabalan9540
@athirabalan9540 4 года назад
Thirumeni njan pooraadam,mootha mol rohini,randamathe mol pooram
@jijimontchavara
@jijimontchavara 4 года назад
GOOD PRESENTATION, subscribed
@LEKSHMIASTROCENTRE
@LEKSHMIASTROCENTRE 4 года назад
Thank you
@jijp7342
@jijp7342 4 года назад
hellooo
@sureshkumar-hd5bz
@sureshkumar-hd5bz 4 года назад
ente. Makal. Moolam Aanu. Three ./four/Two thousands Two. Aanu/education/Marriage Ienniva. parayomo. plz Isir/Wait Chaith Nilkkukayanu Marupadi Tharanam
@resmysuji2167
@resmysuji2167 4 года назад
അയ്യോ അപ്പൊ എനിക്കും ലോട്ടറി അടിക്കും അല്ലെ ഇത് വരെ എടുത്തിട്ടു അടിച്ചിട്ടില്ല. ഇനിയും തുടരെ എടുക്കാം. വിശാഖം ആണ് നാളാണ്
@ajithc6406
@ajithc6406 4 года назад
സുഹൃത്തേ ഞാൻ വിശാഖം ആണ് എനിക്ക് എല്ലാം ആഴ്ചയിലും 1000 500 100 അടികു ഒരു തവണ 5000 കിട്ടി പിന്നെ കിടില ഇതിനു ഒരു ടെക്നിക് ഉണ്ട് അതു മനസ്സിൽ ആക്കി എല്ലാം ശരിയകു
@unaisk2011
@unaisk2011 4 года назад
@@ajithc6406 aa Teknikedhan please reply
@ajithc6406
@ajithc6406 4 года назад
@@unaisk2011 സ്ഥിരം ആയി കുറച്ചു നബർ വരുന്നു അതു നോക്കി എടുക്കണം 2729 0369 2898 5799 0469 3479 2497 ഇങ്ങനെ കുറച്ചു നബർ ഉണ്ട് നീങൾ റിസൽട് നോക്കിയാൽ മനസ്സിൽ ആകു 5799 എനിക്ക് ഒരു തവണ 500 2000 5000 കിടി നീങൾ ശ്രമിച്ചു നോക്കുക ദൈവം അനുഗ്രഹിചു ഒന്നാം സമ്മാനം തന്നെ കിടണം എന്ന് ആശംസിക്കുന്നു എല്ലാവർക്കും നല്ലത് വരട്ടെ
@ramachandranmp2576
@ramachandranmp2576 4 года назад
ചിത്ര നക്ഷത്രം 2020 എങ്ങനെ ഉണ്ടാക്കും
@mollyjohnvarghese4315
@mollyjohnvarghese4315 4 года назад
Sir parayunna " lottery bhagyam ennanu ?? 2020yil aano ?? Waiting for the Answer please
@ps-ui1ru
@ps-ui1ru 4 года назад
രോഹിണി ഇതുവരെ കിട്ടിയിട്ടില്ല കഷ്ടപ്പാട് തന്നെ
@tobinshaji59
@tobinshaji59 4 года назад
Me too eppol age 29 ayi .life il full struggling..settle pollum ayilla life
@sreekanthsree6322
@sreekanthsree6322 4 года назад
Sathyam
@sophiasimon3305
@sophiasimon3305 4 года назад
Correct
@unnibahuleyan3514
@unnibahuleyan3514 4 года назад
എൻറെ വയസ്സ് 58 നല്ലൊരു ജോലി ഉണ്ടായിരുന്നു ഇപ്പോൾ വീടും കുടുംബവും ഇല്ല ഇനി എവിടെ എത്തിച്ചേരും
@ratheeshkumarg1398
@ratheeshkumarg1398 4 года назад
വില്പന നടത്തുന്ന ലോട്ടറി ടിക്കറ്റ് ഒർജിനൽ ഒന്നും അല്ല എന്റെ പൊന്നു തിരുമേനി...
@sandaradivin2019
@sandaradivin2019 4 года назад
പൂരുരുട്ടാതി 🤩
@syamkumaraskannan2204
@syamkumaraskannan2204 4 года назад
Entta ponnu sir as ntta nal chadayaum aa daily lottary edukkum ethu vara onnum adechittilla
@LEKSHMIASTROCENTRE
@LEKSHMIASTROCENTRE 4 года назад
ദശാകാല ദോഷപരിഹാരങ്ങൾ ചെയ്തിട്ട് ടിക്കറ്റ് എടുത്തു നോക്കൂ
@maneeshams7947
@maneeshams7947 4 года назад
Vivahitharkk Epol santhaanayogam undakum enn oru video cheyyumo ??
@LEKSHMIASTROCENTRE
@LEKSHMIASTROCENTRE 4 года назад
തീർച്ചയായും
Далее
🎙А не СПЕТЬ ли мне ПЕСНЮ?🍂
3:04:50