Тёмный

🔥Ambulance🚑🙏🏻..ഷോ അല്ല , ഒരു ജീവൻ രക്ഷിക്കാൻ ഉള്ള മരണപ്പാച്ചിൽ ആണ് .description വായിച്ചോളൂ🙏🏻 

Ambulance Angels
Подписаться 49 тыс.
Просмотров 1,3 млн
50% 1

തടസ്സങ്ങൾ ഒരുപാട് ഉണ്ടായേക്കാം... traffic blocks, Rural and narrow roads, peak times, വണ്ടികളും കാൽനടയാത്രക്കാരും ആംബുലൻസിന്റെ വരവ് കണ്ട് പേടിച്ചോ ഭ്രമിച്ചിട്ടൊ ഉണ്ടാക്കുന്ന യാത്ര തടസ്സം, മനപ്പൂർവം ആയി യാത്രക്ക് തടസ്സം സൃഷ്ടിക്കുന്നവർ , ശ്രെദ്ധ ഇല്ലാതെ ആംബുലൻസിനു മുന്നിൽ വഴി തടസ്സം ഉണ്ടാക്കുന്നവർ ... അങ്ങനെ അങ്ങനെ ഒരുപാട് ഒരുപാട് risk roadil ഒളിഞ്ഞിരിപ്പുണ്ട് .. ഇങ്ങനെയുള്ള കാര്യങ്ങൾ മാത്രല്ല , രോഗിയുടെ അവസ്ഥ അറിഞ്ഞ് പെട്ടെന്ന് ആശുപത്രിയിലേക്ക് പായണം, റോഡിൻറെ അവസ്ഥ നോക്കണം , വണ്ടിയുള്ളവരുടെ യാത്ര ക്ലേശം മനസ്സിലാക്കി ഓടിക്കണം, കാലാവസ്ഥ അനുകൂലം അല്ലെങ്കിലും രോഗിയെ കഴിവതും നേരത്തെ safe ആയി ആശുപത്രിയിൽ എത്തിക്കാൻ ശ്രെമിക്കണം ..
ഇങ്ങനെ ഇനീം ഇനീം ഇനീം ഉണ്ട്‌ ഒരുപാട് ഒരു ആംബുലൻസ് ഡ്രൈവറുടെ ദൗത്യവും ആവലാതിയും വരച്ച് കാണിക്കാൻ .....
നിങ്ങൾക്ക് പറയാൻ ഉള്ളത്‌ comment ചെയ്യൂ ...i will answer
ഈ വിഡിയോ ഒന്ന് ശ്രെദ്ധിച്ച് കണ്ടു നോക്കൂ.. 2km ദൂരത്തിൽ സഞ്ചരിക്കുന്ന frequency sirenഉം ഇട്ട് , head lights bright ആക്കി , LED and beaken lightsഉം on ആക്കി വരുന്ന അംബുലസിനു പോലും എത്ര തടസ്സങ്ങൾ ഈ മൂന്ന് minute video ൽ തന്നെ ഉണ്ടാവുന്നുണ്ടെന്ന് .....

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 715   
@Arakkalam_Peeli
@Arakkalam_Peeli 3 года назад
എപ്പോൾ ആംബുലൻസിന്റെ ശബ്ദം കേട്ടാലും അപ്പോൾ മനസിൽ ഒന്ന് പ്രാർത്ഥിക്കും.ആരാണെന്ന് പോലും അറിയില്ലെങ്കിലും ആ വണ്ടിക്കുള്ളിൽ ഉള്ളതും ഒരു ജീവനല്ലേ..🙏
@AZSKULL2005
@AZSKULL2005 3 года назад
ഇവിടുന്ന് കടം എടുത്തതാണെന് തോന്നുന്നു ഒരു യമണ്ടൻ പ്രേമ കഥയിലെ ആ scene🤣😍
@AZSKULL2005
@AZSKULL2005 3 года назад
ഇവിടുന്ന് കടം എടുത്തതാണെന് തോന്നുന്നു ഒരു യമണ്ടൻ പ്രേമ കഥയിലെ ആ scene🤣😍
@AZSKULL2005
@AZSKULL2005 3 года назад
ഇവിടുന്ന് കടം എടുത്തതാണെന് തോന്നുന്നു ഒരു യമണ്ടൻ പ്രേമ കഥയിലെ ആ scene🤣😍
@Arakkalam_Peeli
@Arakkalam_Peeli 3 года назад
@@AZSKULL2005 🤔
@nimmynimmy.s5168
@nimmynimmy.s5168 3 года назад
Njanum
@shuhaibams
@shuhaibams 3 года назад
Ente jeevan ningalepole oru sahodaranaa rakshiche..10 minut vazhukiyirunnenkil njn inn lokath indakumayirunnilla..respect the ambulance teams
@lolaanto4349
@lolaanto4349 3 года назад
wat happnd
@shuhaibams
@shuhaibams 3 года назад
@@lolaanto4349 bike accident undayi..thala potti orupad blood poyi...3 days icuvil aayirunnu..correct timel enne hospital ethichathond rakshappettu
@ahmednasim7063
@ahmednasim7063 3 года назад
@@shuhaibams alhamdulillah
@shuhaibams
@shuhaibams 3 года назад
@@ahmednasim7063 🙂🙂
@okbei9875
@okbei9875 3 года назад
@@shuhaibams helmet ellarinno
@magicmomentz7815
@magicmomentz7815 3 года назад
ഡ്രൈവർമാരെ പുച്ഛത്തോടെ കാണുന്ന എല്ലാ തെണ്ടികളും തിരിച്ചറിയുക ,ചില സമയങ്ങളിൽ ദൈവം സ്റ്റിയറിംഗ് പിടിച്ച് ഡ്രൈവിംഗ് സീറ്റിലാണ് ഉണ്ടാകുക.
@casperanu
@casperanu 3 года назад
💯💯💯💯💯
@muhammadshereef8834
@muhammadshereef8834 3 года назад
Sathy
@saniljude8374
@saniljude8374 3 года назад
🤣
@vishnunarayanan6029
@vishnunarayanan6029 3 года назад
@dragonlit8441
@dragonlit8441 3 года назад
Aa creditum daivathin🤣
@rjohn987
@rjohn987 3 года назад
സ്വന്തം ജീവൻ പണയം വച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന ഈ ഡ്രൈവർമാർ ആണ് real heros....
@thepatriot6086
@thepatriot6086 3 года назад
ആംബുലൻസ് വരുമ്പോൾ വണ്ടികൾ വഴി മാറി കൊടുക്കുന്നത് കാണാൻ ഒരു സുഖം...
@mallumedia3334
@mallumedia3334 3 года назад
എല്ലാം മാറി but KSRTC മാത്രം മാറിയില്ല
@rameezmuhammed.
@rameezmuhammed. 3 года назад
@@mallumedia3334 cheriya vahangal pole Athinu marann pattilla bro sidilokke Vere vandi kidappund
@worldmystery578
@worldmystery578 3 года назад
Athe ariyamenkil GTA Vice city kalikanam
@hamdanzubair9883
@hamdanzubair9883 3 года назад
@@worldmystery578 🙄🤣 gta vice city kalikanam 😂
@babugeorge5992
@babugeorge5992 3 года назад
ഇത്രയും ബഹളം വച്ചിട്ടും മാറാത്തവർ എത്ര ആണ്. ഇവനൊക്കെ എന്ന് സാമാന്യ ബുദ്ധി വരും
@ambulanceangels5412
@ambulanceangels5412 3 года назад
Burn Case aayirunn.. 11 month old baby.. ചൂട് ചായ ദേഹത്ത് കൂടി ചരിഞ്ഞിട്ട് , 35% burned..chest,stomach,hands,legs എല്ലാടോം burn ആയി.... neck portion also totally burned .. larynx burn ആയി കുഞ്ഞിന് ശ്വസനം തടസം ആയി ... താലൂക്ക് ഹോസ്പിറ്റലിൽ നിന്ന് കുഞ്ഞിനെ paste തേയ്ച്ച് എടുത്ത് മെഡിക്കൽ കോളജിലേക്ക് പോകുന്ന വഴി, breathing difficulty ആയി കുഞ്ഞിനെ intubation ചെയ്യാൻ എടപ്പാൾ ഹോസ്പിറ്റലിൽ കയറ്റിയ video ആണ് ഇത്‌ .. അവിടുന്ന് കുഞ്ഞിനെ intubate ചെയ്ത് കോട്ടൺ fully ബൈൻഡ് ചെയ്ത് കുഞ്ഞിനെ എടപ്പാൾ നിന്നും തൃശ്ശൂർ mch-ലേക്ക് മാറ്റി .. ഇടക്ക് വെച്ച് PR and saturation down ആയി കുഞ്ഞ് sick ആയി.. on the way cardiac arrest അടിച്ച് കുഞ്ഞിന് , EMT cpr അടിച്ച് ambu bag connect ചെയ്ത് hospital എത്തിച്ച് ...pediatric resuscitation wardinn vitals check ചെയ്ത് കുഞ്ഞിനെ NICU-ലേക്ക് shift ചെയ്യണ സമയം ആ കുഞ്ഞ് മരണത്തിനു കീഴടങ്ങി ... ഒരു നേഴ്സ് വണ്ടിക്കുള്ളിൽ ഒരു ജീവന് വേണ്ടി പോരാടുമ്പോ , ഒരു pilot തന്റെ driving സീറ്റിൽ ഇരുന്ന് ആ ജീവന് വേണ്ടി യുദ്ധം ചെയ്യുകയാവും .. 🙏🏻🙏🏻🙏🏻🙏🏻🙏🏻... ചെയ്യുന്ന പ്രവർത്തിയെ അംഗീകരിച്ചില്ലേലും ഒരു പ്രശ്‍നോം ഇല്ല 😊.. പക്ഷെ ചവിട്ടി തേയ്ക്കാം എന്ന് കരുതരുത് 🤞🏻😡🔥🔥🤞🏻🤞🏻🤞🏻
@cak2534
@cak2534 3 года назад
Elle cheta avaranu real life hero's.. Hats off to you guys..
@mubarackali7252
@mubarackali7252 3 года назад
❤Hatsoff❤
@raheemmachingal9324
@raheemmachingal9324 3 года назад
😭
@sanilkumrck
@sanilkumrck 3 года назад
വായിച്ചു വായിച്ചു വന്നപ്പോൾ ആ കുഞ്ഞ് രക്ഷപെട്ടു എന്നു വായിക്കും എന്ന് കരുതി..പക്ഷെ... വിധി... :-(
@AKSSKA2
@AKSSKA2 3 года назад
❤️❤️🔥🔥🔥🔥🔥🔥
@muneerudeenm
@muneerudeenm 3 года назад
നന്മയുടെ ആൾരൂപങ്ങളായ ആബുലൻസ് ജീവനക്കാർക്ക് ബിഗ് സല്യൂട്ട് 👍
@minnal_shammi
@minnal_shammi Год назад
Avark vazhi maari kodukkuna alkarum
@darwingeorge1878
@darwingeorge1878 3 года назад
ഇത് കാണുമ്പോൾ കട്ടിലിൽ കിടന്ന് പലവട്ടം ബ്രേക്ക് ചവിട്ടിയ ഞാൻ
@ambulanceangels5412
@ambulanceangels5412 3 года назад
Darwin George 😁
@azizksrgd
@azizksrgd 3 года назад
😃
@kiwin9488
@kiwin9488 3 года назад
😂😂
@ViscaElBarca19
@ViscaElBarca19 3 года назад
😆😆😆
@painff3043
@painff3043 3 года назад
😆
@hareeshmar3046
@hareeshmar3046 3 года назад
മരണം മുന്നിൽ കാണുന്ന ഓരോ ജീവനും സുരക്ഷിതമായി എത്തിക്കേണ്ട സ്ഥലങ്ങളിൽ എത്തിക്കുമ്പോൾ അവരുടെ ഒരു പുഞ്ചിരി ആ ഒരു ചിരി മതി വളയം പിടിക്കുന്നവന്റെ മനസ് നിറയാൻ.. അഭിമാനത്തോടെ 108 ലെ ശ്രീരാജിന്റെ പെണ്ണ്...❤😍
@alithedon1959
@alithedon1959 3 года назад
🥰🤗🤗💞💘
@synoralivemedia7722
@synoralivemedia7722 3 года назад
Uff ente chechi mass💥
@jincyjincy919
@jincyjincy919 3 года назад
😍😍
@ambulanceangels5412
@ambulanceangels5412 3 года назад
അദ്ധേഹത്തിന്റെ base location എവിടാണ് 😊
@manuk8032
@manuk8032 3 года назад
ഒരു ജീവൻ രക്ഷിക്കാൻ വേണ്ടി ഇവർ പെടുന്ന പാട്, അശ്രദ്ധമായി വാഹനമോടിക്കുന്ന ഓരോരുത്തരും കണ്ടിരിക്കണം
@mrrouts3918
@mrrouts3918 3 года назад
ആംബുലൻസ് വരുമ്പോ പെട്ടെന്ന് ചവിട്ടി ഒതുക്കാതെ..പോവുന്ന സ്പീഡ് അല്പം കൂടി സൈഡ് പിടിച്ച ഒരുങ്ങുക
@p166hqL
@p166hqL 3 года назад
Paranju thannathinu nandi. Valare important tip anu ith. Pettennu chavitti othukiyal chilapol purakil vannu idikum, sariyanu.
@shameerbabu1519
@shameerbabu1519 3 года назад
Well said
@p166hqL
@p166hqL 3 года назад
@@shameerbabu1519 yeah, true. Ithrem kalam vandi odichitum ith ipol paranju thannapol anu seriyanallo ennu thonniyath. Driving ini enthellam padikan kidakunnu,arum , orikalum muzhuvan padichu theerukela .
@dnivogjonam9708
@dnivogjonam9708 3 года назад
Bro..paranja Sheri Anu, mikavarkum ulla oru natural tendency anu ambulance varumbol panic ayettu brake cheyunnathu.. njanum driving padicha samayathu eppozum panic akarundarinnu, pakshe enta achanu ee karayam aadhayamai paranju thannathu. Valara important information anu ithu 👍🏼👍🏼
@vishnusmedia1848
@vishnusmedia1848 3 года назад
ഞാൻ ഡ്രൈവ് ചെയ്യുമ്പോ പുറകെ ആംബുലൻസ് വന്നാൽ തൊട്ട് പുറകിൽ എത്തുമ്പോൾ ഞാൻ മാക്സിമം സൈഡ് കൊടുത്തു വിടും എന്നിട്ട് അത് പോണ കാണാൻ ഒരു പ്രത്യേക സുഖം ആണ് ഇതുപോലെ സൈക്കോ മൈൻഡ് ഉള്ളവർ like adi🥰
@UnknownUser-zk5sn
@UnknownUser-zk5sn 3 года назад
I don't understand the title language but i felt good after seeing the video that everyone was giving ambulance way
@tanmaykumarmishra1846
@tanmaykumarmishra1846 3 года назад
Except that stupid bike rider
@sibikm
@sibikm 3 года назад
Respect from one fire engine driver
@nithinmangalasseryms2978
@nithinmangalasseryms2978 3 года назад
which station
@nithinmangalasseryms2978
@nithinmangalasseryms2978 3 года назад
sibi km
@Riyadh_stories
@Riyadh_stories 3 года назад
We respect you also man.....big salute❤
@kiwin9488
@kiwin9488 3 года назад
Fire truck oke ithupole pogan kazhiyoo. Ivdathe roadinte avastha karanam
@ambulanceangels5412
@ambulanceangels5412 3 года назад
Sibi k m chettoy😊❤️.. 6,7 varsham ആവുന്നു ഈ വളയം പിടിക്കാൻ തുടങ്ങിയിട്ട് ... govt ജോലി എന്നൊരു concept മനസ്സിൽ ഉണ്ടേൽ അത്‌ fire engine driver എന്നൊരു proffesion മാത്രാണ് brw ❤️.. will catch the seat ❤️ Respect U and ur job chettoy🙏🏻🙏🏻🙏🏻..
@user-er1sn1ur8x
@user-er1sn1ur8x 3 года назад
2 ജീവൻ പോകാതെ നോക്കണം God bless you
@a.m.a.l.13
@a.m.a.l.13 3 года назад
Hats off to all Ambulance pilots for their efforts...
@codbots128
@codbots128 3 года назад
Cultured people are GIVING the way to AMBULANCE that's really heart touching ❤️❤️❤️
@faisalnadapuram1385
@faisalnadapuram1385 3 года назад
എല്ലാം ശരിയാണ് പക്ഷേ റോഡിൽ വേറെയും ആൾക്കാർ ഉള്ളത് മറക്കരുത് അവരുടയും ജീവൻ വിലപ്പെട്ടതാണ്
@hafipachu2642
@hafipachu2642 3 года назад
അതിനല്ലേ മോനെ സൈറൺ മുഴങ്ങുന്നേ കേൾക്കുന്നില്ലേ
@benny3771
@benny3771 3 года назад
പെട്ടെന്ന് ഒരു ആംബുലൻസ് കടന്നു വരുമ്പോൾ എങ്ങോട്ട് മാറണം എന്നറിയാതെ പകച്ചു പോകുന്നവരോട് കുറച്ചു മര്യാദയായി സംസാരിക്കണം, 'എടുത്തോണ്ട് പൊടി' എന്ന ധാർഷ്ഢ്യം ഉള്ള വാക്കുകൾ അല്ല ഉപയോഗിക്കേണ്ടത്.
@muneermuhammed5992
@muneermuhammed5992 3 года назад
Bro aa situation onnu chinthichu nokkuka. Etrayum pettannu hospitalil ethuka ennathu maatrame avar chinthikku. Pinne vandi othukkuna karyam nammude purakil ninnu oru vandi varumpo, athum ambulance, fire force thudangiyava anenkil avar roadinte nadukk bhagathu koodiye poku, appo nammal idathu side ilekku thanne vandi mattanam. Pinne eduthond podi ennu paranjath, aa bike ambulance il thattiyappol bikile yatrakkari ntho paranju ennanu enikku manassilakkan sadhichath, appol ayal entho paranjath aakananu sadhyatha.
@VettichiraDaimon
@VettichiraDaimon 3 года назад
ആ സമയം അയാൾ overtake ചെയ്യാൻ ആണ് നോക്കുന്നത് ഒതുക്കുവല്ല. ഒന്ന് കൂടെ കണ്ടു നോക്കു
@SHADOWGAMING-pk2wv
@SHADOWGAMING-pk2wv 3 года назад
@@muneermuhammed5992 bro bike l thatteett illa...ath side l irikkana aaro door l thattanthaa
@subalashm
@subalashm 3 года назад
ആംബുലൻസ് അനക്കം ഇല്ലാതെ ഇടവഴിയിൽ പാത്തിരുന്നു അവരുടെ നേരെ ചാടി വീഴുക ആയിരുന്നു സുഹൃത്തുക്കളെ... അന്നേരം അയാൾ പകച്ചു പോയി.... ആംബുലൻസ് ഒന്നു ഹോണ് അടിച്ചിരുന്നു എങ്കിൽ ആ ബൈക്ക് ഡ്രൈവർ ഉറക്കത്തിൽ നിന്നും ഉണർന്നേനെ വണ്ടി ഒതുക്കി വെച്ചേനെ
@NG-qi2zq
@NG-qi2zq 3 года назад
@@subalashm 🤣🤣well broo
@irshadirshu1440
@irshadirshu1440 3 года назад
ഗോപിനാഥൻ ഹോസ്പിറ്റൽ🖤 എടപ്പാൾ ആ രോഗിയുടെ കാര്യം അധോഗതി
@meetnc88
@meetnc88 3 года назад
1:23 കാമുകനും കാമുകിയും കഥ ഒക്കെ പറഞ്ഞു സുഖിച്ചു പൂവ..😌
@badboybadboy1981
@badboybadboy1981 3 года назад
Eduthond podii🤭🤭🤭👌👌👌👌👌
@vishnucr7220
@vishnucr7220 3 года назад
Ethu poooo mole athu
@nvmedia8533
@nvmedia8533 3 года назад
ജന സേവകർക്ക് ഒരായിരം അഭിനന്ദനങ്ങൾ
@thesachq
@thesachq 3 года назад
എന്റെ അമ്മച്ചിയെ ഒന്ന് സ്കാൻ ചെയ്യാൻ കൊണ്ടുപോയതാ ഇതുപോലെ!
@hariprasadchandrannair5544
@hariprasadchandrannair5544 3 года назад
Neritt Ambulance front seatil kerittulla aalanu Njan. Ente vallyachane pettannu hospitalil ethikaan vendi. Satyam paranjal doctore pole atrayum mahathaya joliyanu ambulance driver. I respect them Big salute 🖖
@MunnasVlogs
@MunnasVlogs 3 года назад
Salute to the Driver, may God bless you and your family
@ambulanceangels5412
@ambulanceangels5412 3 года назад
Muneer Muhammed ❤️❤️❤️🙏🏻🙏🏻🙏🏻
@suhaib3292
@suhaib3292 3 года назад
Enikk Ettom koodthal santhosham kittanth oru ambulancin vendi vandi othukki kodukumbenn☺️😇
@djjithujab
@djjithujab 3 года назад
I only saw a Etios guy and a couple in bike not having brains, rest all vehicles gave way
@souravramesh6135
@souravramesh6135 3 года назад
😃😃
@THEJOKER-lh2wx
@THEJOKER-lh2wx 3 года назад
1:24
@antomathew3827
@antomathew3827 3 года назад
00:35 ♥️
@naseef_rahman21
@naseef_rahman21 3 года назад
1:28 Deserved 👏🏻
@FrozenFrost
@FrozenFrost 3 года назад
What happened to them on the bike? Is it like gta where u kill many to save 1 life?
@Mr_ponjikara_
@Mr_ponjikara_ 2 года назад
@@FrozenFrost *Give way to ambulance 😏
@albymathew5462
@albymathew5462 3 года назад
Ambulance വരുമ്പോൾ വഴി മാറി കൊടുക്കുന്ന വണ്ടികളും ഇതിൽ പങ്കാളികളാണ്👍
@sunilvechoor
@sunilvechoor 3 года назад
റോഡിലുള്ള മറ്റു ജീവനുകൾ പോകാതെ നോക്കണം
@ViscaElBarca19
@ViscaElBarca19 3 года назад
അത് ഓടിച്ച ആൾ correct aayi cheyythu
@ajeshmp4210
@ajeshmp4210 3 года назад
Athinu വഴി മാറികൊടുക്കണം
@user-rf3hv1jx9y
@user-rf3hv1jx9y 3 года назад
ചങ്ക് അല്ല ചങ്കിടിപ്പാണ് മുത്തേ... ❤️
@Jithu123h
@Jithu123h 3 года назад
Ee sound ketta side akkum ,nale enikum vera ❤️
@rendeepradhakrishnan6506
@rendeepradhakrishnan6506 3 года назад
01:28 അല്ല പിന്നെ
@abdulfawazpt3816
@abdulfawazpt3816 2 года назад
ഓടി തോൽപ്പിക്കേണ്ടത് കാലനെയാണ് ..... The Only Thing That Matters Who Is Behind The Wheelz 🔥 🔥 🔥...
@vishnu-xq7ev
@vishnu-xq7ev 3 года назад
Dislike അടിച്ച പുന്നാര മക്കളുടെ മനസ്സ് ആരും കാണാതെ പോകരുത്
@roshanrajan4094
@roshanrajan4094 3 года назад
0:35 -0:45....ഇജ്ജാതി skill ❤🙏
@AnandRaj-wq3jj
@AnandRaj-wq3jj 3 года назад
0:45❤️. Nan arunel 2 mirror inte vila kodukendi vannene
@ambulanceangels5412
@ambulanceangels5412 3 года назад
Anand Raj 😁😁
@nived.4144
@nived.4144 3 года назад
Salute to Ambulance Service 🙏🙏🙏
@mjmanju4163
@mjmanju4163 3 года назад
Good skill, but this pandemic time many ambulance drivers saves so many precious lives ..tq 🙂 to all ambulance drivers 🤝🤝
@faizanbagwan894
@faizanbagwan894 3 года назад
I was not understand tittle language but i was seing is video everyone giving side to ambulance I proud of you 👌👌👌
@firozmuhammad6775
@firozmuhammad6775 3 года назад
Respect🖤swantham jeevan polum risk edthulla ee ottathin❣️
@mohammedansaf5877
@mohammedansaf5877 3 года назад
*1:23*
@abdulrauof5736
@abdulrauof5736 3 года назад
🤦😂😂
@etherealmonk007
@etherealmonk007 3 года назад
Ingnthe colony kannapiz roatil erangikolum
@NitheeshIrinavu
@NitheeshIrinavu 3 года назад
Chila avanmaru purakil pempilleru undenkil inganeyanu. Ambulance nu polum side kodukkoolla.
@aryanandha5749
@aryanandha5749 3 года назад
@@etherealmonk007 kannapizz😂😂😂
@randombro9736
@randombro9736 3 года назад
Ambulancil kidanne uthta cheyyayrunnu
@alshasbr3529
@alshasbr3529 3 года назад
നമിച്ചു.....സഹോദരാ.....ദൈവം നിങ്ങളയും കാത്തു രക്ഷിക്കട്ടെ
@devildude6650
@devildude6650 3 года назад
Ambulance driver mare sammadhikkanam. One of big salute
@ambulanceangels5412
@ambulanceangels5412 3 года назад
❤️❤️❤️🙋🏼‍♂️🙏🏻
@sunilarjun5874
@sunilarjun5874 3 года назад
Q2eidjrjfmv
@sivakumars2401
@sivakumars2401 3 года назад
WE ALL SUPPORT AND GIVE WAY TO AMBULANCE DRIVERS GREAT SALUTE FOR SUCH A BRAVEFULL AND KIND HEARTED PERSON GOD BLESS YOU
@bharathk4712
@bharathk4712 3 года назад
Perfection.... One of the fine Driver/Transporter Save many lives and stay blessed...
@akhileshveluthedath4149
@akhileshveluthedath4149 2 года назад
ഞാനും വണ്ടിയുമായി റോഡിൽ ഇറങ്ങുമ്പോൾ ആംബുലൻസ് പാഞ്ഞു വരുന്നത് കണ്ടാൽ മാക്സിമം സൈഡ് ഒതുക്കി കൊടുക്കും...അങ്ങനെ ചെയുമ്പോൾ തന്നെ മനസിൽ ഒരു അഭിമാനം ആണ്...കൂടെ ഒരു പ്രാർത്ഥനയും ഉണ്ടാകും❤
@amalwyk3177
@amalwyk3177 3 года назад
ഇത് എന്നത്തെ വീഡിയോ ആണ് കുറച്ചു മുമ്പ് ഉള്ളത് analle എന്തായാലും സൂപ്പർ.... ഇനിയും ഒരുപാട് ജീവനുകൾ രക്ഷിക്കാൻ സാധിക്കട്ടെ....
@adhikm6243
@adhikm6243 3 года назад
Always heartful respect to ambulance team
@mujaffarhossen962
@mujaffarhossen962 3 года назад
Salute to this driver.kuch driver ke wajah se logo ki jan jata hain, aur ambulance ki driver se bohat logo ki jan surakshit hote hain.sab driver ko aisa ho hona chahiye.
@muhammedshafeeralip4178
@muhammedshafeeralip4178 3 года назад
ആംബുലൻസിന്റെ ശബ്ദം ദൂരത്തിൽ നിന്നു കേൾക്കുമ്പോൾ തന്നെ വണ്ടി side ആക്കികൂടെ .മറ്റു വാഹനങ്ങൾ എന്തിനാ അടുത്തു എത്തുവാൻ കാത്തു നിക്കുന്നത്.അങ്ങനെയാകുമ്പോൾ ആംബുലൻസിനു സുഖകരമായി പോവാൻ കഴിയുമാലോ.
@littleangel6975
@littleangel6975 3 года назад
എനിക്കും തോന്നിയ doubt. പക്ഷെ എന്നാ പറയാനാ അവര് വായു ഗുളിക മേടിക്കാൻ പോകുവല്ലേ അപ്പോൾ ആംബുലൻസ് വന്നാൽ മാറാൻ പറ്റുമോ. എത്ര ആയാലും ഒരാളും നന്നാകില്ല.
@ihsan2419
@ihsan2419 3 года назад
ithin bgm itt kod .. DHEERA DHEERA ...❤❤❤💯
@SalmanFaris-qw5dx
@SalmanFaris-qw5dx 3 года назад
,ചില ആംബുലൻസ് drivers വെറുതെ പോവാണേലും അപകടപരമായി പോവാറുണ്ട്
@rahulsivaganga7658
@rahulsivaganga7658 3 года назад
ഡ്രൈവർ എബിൻ അളിയൻ ❤️
@krishh9753
@krishh9753 3 года назад
This is the reason why i love kerala where everyone have common sense.
@shortvideos5317
@shortvideos5317 3 года назад
Nanum avum oru ambulance triver my dream 😍😍😘
@Sankarram170
@Sankarram170 3 года назад
Adym ne driver enn type chayaan padikk
@flss2828
@flss2828 3 года назад
@@Sankarram170 uffff ff players
@danieljames7200
@danieljames7200 3 года назад
@@Sankarram170 aadhyam nee 'aadhyam' ennu type cheyyan padikku.
@jincyjincy919
@jincyjincy919 3 года назад
@@danieljames7200 😂😂
@aryanandha5749
@aryanandha5749 3 года назад
@@danieljames7200 kannapizzz
@nimeshchandranp
@nimeshchandranp 3 года назад
Ponnani to Edapal Hospital 🔥🔥🔥 bloody unaware drivers
@artwaydesigns7196
@artwaydesigns7196 3 года назад
3 മാസം മുന്നേ എന്നെ അടിമാലിയിൽ നിന്നും കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് ഇതുപോലെ ഒന്ന് കൊണ്ടുപോയതാ.. എനിക്ക് ബോധം ഇല്ലാർന്നു.. അടിമാലിയിൽ ഉള്ള അൽഷിഭ ആംബുലൻസിൽ ആരുന്നു.. അത് ഓടിച്ച ചേട്ടനെ ഞാൻ ഹോസ്പിറ്റലിൽ നിന്ന് വന്ന് കഴിഞ്ഞപ്പോ ഒന്ന് കാണണം എന്നുണ്ടായിരുന്നു
@focus___v_4923
@focus___v_4923 3 года назад
ഭൂമിയിലെ ദൈവങ്ങൾ 🙏🙏🙏🙏
@tsajimash9719
@tsajimash9719 3 года назад
എല്ലാ ആംബുലൻസ് ഡ്രൈ വർമാർക്കും വന്ദനം.🙏
@allymithu3148
@allymithu3148 3 года назад
Big salute to all ambulance drivers
@anthadakothvenow828
@anthadakothvenow828 3 года назад
Good informatian ❤️ respect ambulance drivers 🙏
@painff3043
@painff3043 3 года назад
Ambulance is just not a Vehicle it is angel 💝🔥🥰
@Maxme412
@Maxme412 3 года назад
ഗുഡ് job..... ❤️ ഈ വീഡിയോ ഇട്ടിട്ടു ആരൊക്കൊയോ വെറും ഷോ kanikukayane എന്നൊക്കെ പരാജ്‌ഞിരുന്നു.. എന്തിനെ ഇവരൊക്കെ ഇല്ലങ്കിൽ പലരും ഇന്ന് മരിച്ചേനെ.. അവർ അവരുടെ ജീവൻ അല്ല മറിച് മറ്റുളവരെ രെക്ഷിക്കൻ നീ ശ്രേമിക്കുന്നെ... എന്തിനും ഇണ്ടാവും കുറെ നെഗറ്റീവ് കോമേറ്റുംയി varinVar
@ambulanceangels5412
@ambulanceangels5412 3 года назад
❤️❤️❤️❤️
@ambulanceangels5412
@ambulanceangels5412 3 года назад
Johntitus Titus ...🤨ഒന്ന് പോയേക്കട.... നിനക്കും നിന്റെ വീട്ടുകാർക്കും വേണ്ടി ഈ പട്ടി ഷോ കാണിക്കണ ആംബുലൻസ് എന്ന വാഹനമേ നീ ഉപയോഗിക്കാതിരിക്ക് ... എങ്കിൽ അന്തസ്സ് 🔥😏😏.... ഒന്നുങ്കി ജീവിച്ചിരിക്കുമ്പോ, അല്ലെങ്കി മരിക്കുമ്പോ .. എപ്പോ ആയാലും ഞാനും നീയും ഒക്കെ വണ്ടിയില് കേറേണ്ടി വരും 🔥 കർമ്മ
@nachikethus
@nachikethus 3 года назад
ആശുപത്രിയിൽ വണ്ടി എത്തുന്ന ആദ്യഭാഗത്തു തന്നെ എംഎർജൻസി ഉണ്ടാവണം. അല്ലെങ്കിൽ പ്രത്യേക ഗേറ്റ് ഉം വഴിയും (മറ്റു വണ്ടികൾ വരാൻ അനുവദിക്കാത്ത)പലയിടത്തും സകല building ഉം ചുറ്റി ഒരു മൂലക്ക് ആവും. നമ്മുടെ നാട്ടിൽ ഇല്ലാത്ത ഒന്നാണ് റോഡുകളിലെ എമർജൻസി ലൈൻ
@minnalherogame5151
@minnalherogame5151 3 года назад
Gta 5 ൽ ഞാൻ ആംബുലൻസ് ഓടിച്ചിട്ടുണ്ട് അവിടെ ഇതുപോലെ ആയിരുന്നു.. ഹോ... എന്താ രസം ഫ്രണ്ടിൽ പോകുന്ന വണ്ടികൾ സ്വയം ആത്മഹത്യാ ചെയ്യുവാ... ഇടിച്ചു സൈഡ് തന്ന് 🤣🤣🤣🤣
@007ravipeat
@007ravipeat 3 года назад
I'm from karnataka. Hats off to Kerela roads not one speed bump
@petrolhead5519
@petrolhead5519 3 года назад
Only pothholes
@ibrahimbaliyawalla2226
@ibrahimbaliyawalla2226 3 года назад
Lived in Kochi for 3 years, got a full body massage in my car daily due to the Potholes 💀
@hishamch694
@hishamch694 3 года назад
@@petrolhead5519 😂😂😂😂😂😂
@noufalnoufi6734
@noufalnoufi6734 3 года назад
@@petrolhead5519 😂😂😂😂
@human7773
@human7773 3 года назад
Actually there are speed bumps and they are not practical because they are so huge that my car’s belly gets scraped..
@mrsthiru7586
@mrsthiru7586 3 года назад
Very Nice My Dear Friend Thank You Very Much Have a Nice Day
@midhun7252
@midhun7252 3 года назад
RESPECT YOU BROTHER❤️❤️❤️❤️😍and All Ambulance drivers❤️❤️❤️🥰😍😍😍
@Raju-gf3vy
@Raju-gf3vy 3 года назад
Good thing to watch every one are giving side to ambulance
@eyememyself6307
@eyememyself6307 3 года назад
Proud to see kerala.. Seeing ambulances cars park left.... Great people.. Always
@itsdoctoranoop
@itsdoctoranoop 3 года назад
ഒരു രോഗിയുടെ ജീവൻ രക്ഷിക്കുന്നതിൽ .. ഇവർക്കും ഒരു വലിയ പങ്കുണ്ട്.
@mr.ibelizz1574
@mr.ibelizz1574 3 года назад
I love ambulance drivers 😘😘
@rayjune2984
@rayjune2984 3 года назад
Hats off to the drivers. Hazard light or double indicator ittu odikunathu namdude nattil oru habit annu, but it should not be used for a moving vehicle. Secondly the ambulance driver should have maturity to show consideration to other road users even if he is trying to save a life. Every other driver on the road will have same response speed to an alarm or emergency which is why you guys are exceptional. Inspite of all these one cannot forgot the stress at which you are behind thr wheels. I have experienced it when my mother passed away and was in thr ambulance.
@cryptoworld6142
@cryptoworld6142 3 года назад
കണ്ടിട്ട് എടപ്പാൾ ആണല്ലോ🔥
@r__s__k-q7w
@r__s__k-q7w 3 года назад
Ningal realy malaghayan chetta God will bless u😘
@user-jc3ji2ut2t
@user-jc3ji2ut2t 3 года назад
വിഡിയോയിൽ ആണെങ്കിലും നേരിട്ടാണെങ്കിലും ആ ശബ്‌ദം കേൾക്കുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു പിടച്ചൽ ആണ്..
@user-nq4gp7zm6b
@user-nq4gp7zm6b 3 года назад
ഈ വണ്ടി വരുമ്പോ ഒതുക്കി കൊടുക്കുമ്പോൾ എന്തൊ. ഒരു വലിയ കാര്യം ചെയ്ത പോലെ....... ഇനി ഇതൊന്നു ഓടിക്കണം 😍
@sirius297
@sirius297 3 года назад
disel engine beatifull. no egr. no evro toxic. speed und force. best driver expierence. congratulation)))
@adarshm4176
@adarshm4176 3 года назад
Roadle mattu vandikarod choodavunnathu sheriyanu ennu thonnanilla. Karanam road nde avastha pala sthalathum parithapakaramanu. Oru jeevan rKshikkan mattu jeevan kodukkNdathillallo...chila samayangalil vandi onn othukkan polum pattatha reethil aavum road nde thazcha. Proper aayi oru road polum nammde nattililla. So jeevan rakshikkunnathu pole imp aanu mattillavarde nissahayavastha manassilakkummathum. 99 perncent aalukalm sradhikatheyo allenkil mattu vazhiyillatheyo aavum thadassam undakkunnathu.
@pmshihas
@pmshihas 3 года назад
Ponnani to edappal hospital...
@manojclt5516
@manojclt5516 3 года назад
Ha thonnunnu
@nidhinrajnidhi413
@nidhinrajnidhi413 3 года назад
ഒരാളുടെ ജീവൻ രക്ഷിക്കാൻ പോയിട്ട് രണ്ടുപേർ ഇപ്പൊ പെട്ടിയിൽ ആയേനെ😑
@sudeshk3263
@sudeshk3263 3 года назад
Drivers💪🔥🔥🔥hats off 💕🔥🔥🔥🔥
@omprakashkushwaha3513
@omprakashkushwaha3513 3 года назад
Driver of this ambulance is God
@sa_f_uz
@sa_f_uz 3 года назад
Respect Hero's 😍❣️
@ambulanceangels5412
@ambulanceangels5412 3 года назад
❤️❤️❤️🙏🏻
@venubalachandran3604
@venubalachandran3604 3 года назад
Siren switches kurachu koode aduthu aayaal saukaryam aayirikkum alle? Atine patti chindichu koode?
@user-er1sn1ur8x
@user-er1sn1ur8x 3 года назад
Yes
@muneermuhammed5992
@muneermuhammed5992 3 года назад
പുറം രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സന്നാഹങ്ങളോടെ ഇറങ്ങുന്ന വാഹനങ്ങള്‍ ആംബുലന്‍സുകളാണ്. എല്ലാ സ്വിച്ചുകളും കൈയെത്തും ദൂരത്ത് തന്നെ ഉണ്ടാകും, ഒരു സെക്കന്‍റ് പോലും റോഡില്‍ നിന്നും ശ്രദ്ധ മാറാതിരിക്കാന്‍. അതേ സംവിധാനം തന്നെ ഇവിടെയും കൊണ്ടു വരണം.
@abii007
@abii007 3 года назад
ഇവർക്ക് അഭിനന്ദനങ്ങൾ
@RudraPulse
@RudraPulse 3 года назад
The Real Heroes! 👍
@afeefachundanga4096
@afeefachundanga4096 3 года назад
A big salute to all ambulance drivers
@Fvz77-pvp
@Fvz77-pvp 3 года назад
Edappal 🔥❤
@sneakytom9829
@sneakytom9829 3 года назад
Its not business..its humanity..Ambulance drivers uyir
@jaleelnk9396
@jaleelnk9396 3 года назад
എടുത്തു കൊണ്ട് പൊടി അവിടുന്നു അത് കലക്കി 👌
@kev0007
@kev0007 3 года назад
1:27 translate please
@gaurisankardas3281
@gaurisankardas3281 3 года назад
God bless uuuuuuuuuu As a human we must love human Tht is humanity.
@faizy1275
@faizy1275 3 года назад
Oru chettante jeevan rakshinte ambulance chettan marc ente thanks
@faizy1275
@faizy1275 3 года назад
Reply tharumo
@ambulanceangels5412
@ambulanceangels5412 3 года назад
Faizy para bro🙋🏼‍♂️😁
@LORRYKKARAN
@LORRYKKARAN 3 года назад
18, വർഷമായി ഹെവി വാഹനം ഓടിക്കുന്ന ഞാൻ ആദ്യമായാണ് Ambulance❤️ ഓടിക്കുന്നത് കാണുന്നത്.🙏
@ambulanceangels5412
@ambulanceangels5412 3 года назад
Take care brw😊❤️.. rest okke eduth safe aayi oadikk❤️
@abhijeetyadav6742
@abhijeetyadav6742 3 года назад
Respect ambulance driver
@rajendrasipai1606
@rajendrasipai1606 3 года назад
Omg he is really good in steering control Hat's off to him...
@ganeskmr
@ganeskmr 3 года назад
Real HERO no words to say. 🙏🙏🙏🙏
@sumitsimplylogical7325
@sumitsimplylogical7325 3 года назад
Salute to driver and alao Force motors..👍
Далее
Fake watermelon by Secret Vlog
00:16
Просмотров 8 млн