Тёмный

🔥How to avoid procrastination - stop procrastinating malayalam 

Psychology for ALL
Подписаться 50 тыс.
Просмотров 1,5 тыс.
50% 1

how to avoid procrastination.
how to avoid procrastination malayalam,anxiety disorder malayalam,stress malayalam,procrastination,procrastination malayalam,stop procrastination malayalam,overcoming procrastination malayalam,how to overcome procrastination malayalam,overcome procrastination malayalam,stop procrastinating malayalam,malayalam motivation,procrastination motivation malayalam,how to stop procrastinating malayalam,kv anand,psychology for all,psychology malayalam,psychiatry malayalam
#procrastination #negativethoughts #anxiety #depression
Join my channel for audio/video consultation- bit.ly/Psychol...
Please DONATE
We are running a Charity Program and you can donate here through Paypal - psycholagyclin...
For psychology related information and videos please click this link - bit.ly/psycholo...
Email : psychologyforall@rediffmail.com
*************************************************************
For psychology related information and videos please click this link - bit.ly/psycholo...
Blog - psycholagyclin...
Twitter : / drkvanand
Facebook Page: / psychologist-kv-anand-...
Linkedin: / drkvanand
***************************************************************
TubeBuddy can help you earn from your youtube channel: www.tubebuddy....
***************************************************************
നിരാശയെ സ്വയം മറികടക്കാം. വിഷാദരോഗം ഒഴിവാക്കാം
• 🔥നിരാശയെ സ്വയം മറികടക്...
രക്തം കാണുമ്പോഴുണ്ടാകുന്ന ബോധക്ഷയം തലകറക്കം, ആശങ്ക, anxiety, പാനിക്, ടെൻഷൻ എന്നിവ വളരെയധികം ഭയാനകമാണ്. ഇത്തരം പ്രശ്നങ്ങൾ ഒരുപാടു ആളുകൾക്കുണ്ട്. പലപ്പോഴും ആപത് ഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കാൻ കഴിയാത്ത അവസ്ഥ ഈ പ്രശ്നം കൊണ്ടുണ്ടാകുന്നു. ഈ വിഡിയോയിൽ മുകളിൽ പറഞ്ഞ പ്രശ്നങ്ങൾക്കുള്ള പരിഹാര മാര്ഗങ്ങൾ നിർദേശിക്കുന്നു.
• 🔥രക്തം കാണുമ്പോഴുണ്ടാക...
ബോഡി ബിൽഡിങ്ങും ഉത്കണ്ഠാരോഗവും OCD യും തമ്മിൽ ബന്ധമുണ്ട്. ബോഡി ബിൽഡിങ് ആസക്തി ചികിത്സ അത്യാവശ്യമായ ഒരു തരം മാനസിക പ്രശ്നമാണ്. ചികിൽസിച്ചാൽ മാറ്റിയെടുക്കുകയും ചെയ്യാം.
• 🔥Body Building and Anx...
ലൈംഗിക ശേഷിയും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ട്. സാധാരണ ഗതിയിൽ വിഷാദരോഗം കൊണ്ടുണ്ടാകുന്ന ലൈംഗിക ശേഷി കുറവിനെക്കുറിച്ചു ആണ് ഈ വിഡിയോയിൽ പ്രതിപാദിക്കുന്നത്.
• 🔥ലൈംഗിക ശേഷിയും വിഷാദര...
സാമൂഹിക സാഹചര്യങ്ങളിൽ ശക്തമായ ഉത്കണ്ഠ, ഫോബിയ, മാനസിക സമ്മർദ്ദം എന്നിവ മൂലം മൂത്രമൊഴിക്കുവാൻ സാധിക്കാതെ വിഷമിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്. അവർക്കു ഈ വിഡിയോ ഉപകാരപ്രദമാകും.
• 🔥മൂത്രമൊഴിക്കുവാൻ ബുദ്...
കുട്ടികളിലെ ഉത്കണ്ഠ, പാനിക്, വിഷാദരോഗം, മാനസിക സമ്മർദ്ദം എന്നിവക്ക് പല കാരണങ്ങൾ ഉണ്ടാകാം. പ്രത്യേകിച്ച് സുഹൃത്തുക്കളുമായുള്ള പ്രശ്നങ്ങൾ പോലെയുള്ളവ അവരെ വല്ലാതെ മാനസികമായി സമ്മർദ്ദത്തിൽ ആഴ്ത്താം. അത്തരം ചില സന്ദർഭങ്ങളെ ഈ വിഡിയോ വിശകലനം ചെയ്യുന്നു.
• 🔥കുട്ടികളിലെ ഉത്കണ്ഠ, ...
നാല് തരം അന്തർമുഖ വ്യക്തിത്വങ്ങൾ (Introvert Personality) ഉണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിൽ ഏതാണ് നിങ്ങളുടെ അന്തർമുഖ വ്യക്തിത്വം എന്ന് മനസ്സിലാക്കുവാൻ ഈ വിഡിയോ കാണാം.
• 🔥നാല് തരം അന്തർമുഖ വ്യ...
ജനസംഖ്യയുടെ 30 ശതമാനത്തോളം ജനങ്ങൾക്ക് ഉത്കണ്ഠാ രോഗം (Anxiety Disorder), പാനിക് രോഗം (Panic Disorder), വിഷാദ രോഗം (Depression), മാനസിക സമ്മർദ്ദ രോഗങ്ങൾ (Stress Disorder) എന്നിവ കണ്ടുവരുന്നു. പ്രതിവിധി ചികിത്സകൾ ഉണ്ടെങ്കിലും അവ ഒരു പരിധി വരെ മാത്രമേ ഫലപ്രദമാവുന്നുള്ളൂ. ഉത്കണ്ഠാ രോഗം, പാനിക് രോഗം, വിഷാദ രോഗം, മാനസിക സമ്മർദ്ദ രോഗങ്ങൾ എന്നിവ വരാനുള്ള കാരണമായി ചില ദുശീലങ്ങൾ ഉണ്ട്. അവയെകുറിച്ചാണ് ഈ വിഡിയോയിൽ പറയുന്നത്.
• 🔥ഉൽക്കണ്ഠാ രോഗം, വിഷാദ...
ഉൽകണ്ഠ രോഗം (Anxiety Disorder) പാനിക് രോഗം (Panic Disorder), Social anxiety Disorder, ഫോബിയകൾ എന്നിവ ശ്വാസതടസ്സം, ശ്വാസം നിലക്കുന്ന പോലെയുള്ള തോന്നൽ എന്നിവ ഉണ്ടാക്കുന്നതിനുള്ള സാധ്യത ഉണ്ട്. വളരെയധികം പേടിപ്പെടുത്തുന്ന ഈ ലക്ഷണങ്ങൾ ഉണ്ടാവാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്, അതെങ്ങനെ മാറ്റിയെടുക്കാം എന്നാണു ഈ വിഡിയോയിൽ പറയുന്നത്.
• 🔥ഉൽകണ്ഠ രോഗം ശ്വാസതടസ്...
അന്തർമുഖൻ - അതൊരു പോരായ്മയാണോ ? അങ്ങനെ ആവുന്നതുകൊണ്ടു നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമോ ? ജോലിയിലോ കുടുംബബന്ധങ്ങളിലോ പ്രശ്നങ്ങൾ ഉണ്ടാവുമോ ? മാനസികരോഗങ്ങൾ എളുപ്പത്തിൽ വരുമോ ? തുടങ്ങിയ ചോദ്യങ്ങൾക്കു ഈ വിഡിയോ മറുപടി നൽകുന്നു.
• 🔥അന്തർമുഖൻ - Introvert...
വിഷാദരോഗ ചികിത്സ, പകർച്ച വ്യാധികളുടെ കാലത്തു വളരെയധികം വെല്ലുവിളികൾ നിറഞ്ഞതാണ്. ആ വെല്ലുവിളികളെ നേരിടുവാനും വിഷാദ രോഗത്തെ വരുതിയിലാക്കുവാനുമുള്ള ചില വഴികൾ ആണ് ഈ വിഡിയോയിൽ • 🔥വിഷാദരോഗ ചികിത്സ-Depr...
how to avoid procrastination,how to avoid procrastination malayalam,anxiety disorder malayalam,stress malayalam,depression malayalam,sleeplessness malayalam,insomnia malayalam,procrastination,procrastination malayalam,stop procrastination,how to stop procrastination,overcoming procrastination,stop procrastination malayalam,overcoming procrastination malayalam,how to overcome procrastination malayalam,the real reason for procrastination malayalam,overcome lazyness

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@PsychologistAnand
@PsychologistAnand 3 года назад
അന്തർമുഖൻ - അതൊരു പോരായ്മയാണോ ? അങ്ങനെ ആവുന്നതുകൊണ്ടു നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമോ ? ജോലിയിലോ കുടുംബബന്ധങ്ങളിലോ പ്രശ്നങ്ങൾ ഉണ്ടാവുമോ ? മാനസികരോഗങ്ങൾ എളുപ്പത്തിൽ വരുമോ ? തുടങ്ങിയ ചോദ്യങ്ങൾക്കു ഈ വിഡിയോ മറുപടി നൽകുന്നു. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ivxbRvr6tqc.html
@madhukuttan9407
@madhukuttan9407 3 года назад
സാർ വർഷങ്ങളായി എന്നെ അലട്ടുന്ന ഒരു പ്രശ്നമാണ് മടിയും മാറ്റിവെക്കലും എതു വരെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ പറ്റിയിട്ടില്ല കാര്യം ഒരു ശ്രമം നടത്തുന്നില്ല എന്ന് തന്നെയാണ് കാരണം സാർ എന്ന് പറഞ്ഞു എതിന് മരുന്നില്ല എന്ന് വല്ലാതെ ആശ്വാസം തോന്നി സാറിൻ്റെ ടിപ്പ്സ്കൾ നന്നായി നന്ദി
@sreenivasanvb7515
@sreenivasanvb7515 Месяц назад
Good subject.best explanation
@PsychologistAnand
@PsychologistAnand Месяц назад
@@sreenivasanvb7515 🌹
@shamnask8853
@shamnask8853 3 года назад
Thank you sir 🤩🤝
@PsychologistAnand
@PsychologistAnand 3 года назад
Thank You
@lionking9388
@lionking9388 3 года назад
സാർ എനിക്ക് 2 YEAR ആയി ANXIETY ഉണ്ട്‌. ഞാൻ ഒരു STUDENT ആണ്. ANXIETY ഉള്ളതുകൊണ്ട് പഠിക്കാൻ വല്ല ബുദ്ധിമുട്ട് പ്രശ്നം ഉണ്ടാകുമോ. ഈ സംശയം ഒന്ന് clear ചെയ്ത് തരുമോ സാർ 🙏🙏🙏🙏🙏🙏🙏🙏
@PsychologistAnand
@PsychologistAnand 3 года назад
ഒരിക്കലുമില്ല
@lionking9388
@lionking9388 3 года назад
@@PsychologistAnand സാർ പഠനത്തിൽ ഒരു പ്രേശ്നവും ഉണ്ടാകില്ല എന്നല്ലേ ഒന്ന് വിശദമായി പറയുമോ സാർ PLEASE 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@PsychologistAnand
@PsychologistAnand 3 года назад
@@lionking9388 ഉത്കണ്ഠ കാരണം നേരിട്ട് പഠനത്തിലോ തലച്ചോറിലോ ഒരു പ്രശ്നവും ഉണ്ടാവില്ല. പക്ഷെ ഉത്കണ്ഠ, മാനസിക സമ്മർദ്ദം കൂട്ടാൻ ഇടയായാൽ അത് നിങ്ങള്ക്ക് പഠിക്കാനുള്ള സമയത്തെ ബാധിക്കും. കഴിവിനെയല്ല ബാധിക്കുക, സമയത്തെയാണ്.
@lionking9388
@lionking9388 3 года назад
@@PsychologistAnand THANKS FOR YOUR REPLAY 🤗🤗🤗🤗
@rijasvlog4635
@rijasvlog4635 3 года назад
Dr ennik 22 age anu ennik chila time breathing problem polea Kaal thottU Thala vare tharipp polea pinne cheriya oru tension ayirikkum adu vallithai vannu 1 hours avum onnu sharyavaan enda edinju okke karanam
@PsychologistAnand
@PsychologistAnand 3 года назад
Anxiety തന്നെ
@rijasvlog4635
@rijasvlog4635 3 года назад
Medicine kazhikno
@rijasvlog4635
@rijasvlog4635 3 года назад
Edu maraan koore day avumo
@PsychologistAnand
@PsychologistAnand 3 года назад
@@rijasvlog4635 ഉത്കണ്ഠ / മാനസിക സമ്മർദ്ദ ഡിസോർഡർ മാറ്റാനുള്ള വഴി ഒരു പരിധി വരെ അവയെ മനസ്സിലാക്കി അംഗീകരിക്കുക / കൈക്കൊള്ളുക എന്നതാണ്. അങ്ങനെ ചെയ്യുന്നത് എങ്ങനെ ? അതാണ് ഈ വിഡിയോയിൽ പറയുന്നത് .... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fXKWqzhRHhk.html ഉത്കണ്ഠാ ഡിസോർഡർ പാനിക് ഡിസോർഡർ എന്നിവയെ ചെറുക്കാം.......ഫൈറ്റ് ഓർ ഫ്ലൈറ്റ് സിൻഡ്രോം അല്ലെങ്കിൽ ശരീരത്തിന് അപകടം മണക്കുമ്പോൾ മനസ്സ് സ്വയം പ്രതിരോധിക്കുവാൻ ശരീരത്തെ തയ്യാറാക്കുന്ന പ്രക്രിയ..... പലപ്പോഴും ഈ പ്രക്രിയ പലർക്കും ഭയാനകമായ ഭീതിദമായ ശാരീരിക ലക്ഷണങ്ങളായി അനുഭവപ്പെടുന്നു. ... Follow this RU-vid channel for more videos on anxiety. bit.ly/psychologyforall ഉത്കണ്ഠാ ഡിസോർഡർ പാനിക് ഡിസോർഡർ എന്നിവയെ ചെറുക്കാം....... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zUKOm2QR6II.html വർധിച്ച നെഞ്ചിടിപ്പ്, തല വേദന, കഴുത്തു വേദന, നെഞ്ചു വേദന, കാഴ്ച മങ്ങൽ, വയറു വേദന, ഛർദി, തല കറക്കം തുടങ്ങിയവ ഉത്കണ്ഠ മാനസിക സമ്മർദ്ദ ലക്ഷണങ്ങൾ ആവാം. ചികിൽസിക്കേണ്ടത് അത്യാവശ്യമാണ്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PjCh0ua8wj0.html
@asha-nj5qj
@asha-nj5qj 3 года назад
sir english also
@prasadkoduvayurkdrprasu8988
@prasadkoduvayurkdrprasu8988 3 года назад
ഡോക്ടർ എനിക്ക് തലയിൽ തരിപ്പ് നട്ടെല്ല് വേദന . ക്ഷീണം, പുറത്തു പോകൻ, മയങ്ങി വീഴും , എന്ന് പേടി, തൊണ്ടയിൽ ഒരു തണുപ്പ് , വിശപ് ഉണ്ട് , ഉറക്കം, ഉണ്ട്, കണ്ണിൽ ഒരു ഭാരം, ഇത് . diprassion ആണോ ഡോക്ടർ
@PsychologistAnand
@PsychologistAnand 3 года назад
മറ്റ് ടെസ്റ്റുകൾ ഒക്കെ നടത്തി അതെല്ലാം ഓകെ ആണെങ്കിൽ ഡിപ്രഷൻ സംബന്ധമായ സൈക്കോ സൊമാട്ടിക് ലക്ഷണങ്ങൾ ആവാനാണ് സാധ്യത
@prasadkoduvayurkdrprasu8988
@prasadkoduvayurkdrprasu8988 3 года назад
@@PsychologistAnand ഇനി എന്താ ചെയുക ഡോക്ടർ
@prasadkoduvayurkdrprasu8988
@prasadkoduvayurkdrprasu8988 3 года назад
@@PsychologistAnand dayabactics ഉണ്ടോ എന്ന് സംശയം ഉണ്ട് ഡോക്ടർ
@prasadkoduvayurkdrprasu8988
@prasadkoduvayurkdrprasu8988 3 года назад
ഒരു വഴി പറഞ്ഞു തരു ഡോക്ടർ
@PsychologistAnand
@PsychologistAnand 3 года назад
ഡയബെറ്റിക്സ് ഉണ്ടെങ്കിൽ തരിപ്പ് ഉണ്ടാവാം. ന്യൂറോപതി . അതിനുള്ള മരുന്ന് കഴിച്ചാൽ മാറുകയും ചെയ്യും. നിങ്ങളുടെ ഡോക്ടറെ നേരിൽ കാണൂ
Далее
Outsmarted 😂
00:20
Просмотров 2,3 млн
5 ONE-MINUTE Habits to Beat DEPRESSION
9:53
Просмотров 446 тыс.
Outsmarted 😂
00:20
Просмотров 2,3 млн