Тёмный
No video :(

🔥KSRTC ബസ്സിൽ ഇടുക്കി കാണാം🔥| KSRTC Idukki One Day Tour | Idukki Dam | Hill view Park Idukki 

Travel Trends With Abil
Подписаться 170 тыс.
Просмотров 57 тыс.
50% 1

Опубликовано:

 

15 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 240   
@Lensographer
@Lensographer 3 года назад
ഇടുക്കി എന്ന മിടുക്കി... ഒപ്പം ആനവണ്ടിയും കിടിലൻ Combo ❤️✌️
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
😍❤️
@user-mr3jl5ev7f
@user-mr3jl5ev7f 3 года назад
**എന്ത് വന്നാല്ലും ഒരു കുലുക്കവും ഇല്ലാതെ വണ്ടി ഓടിക്കുന്ന മച്ചാന്മാർ... KSRTC 😉🔥!**
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
അവരാണ് തരാം
@akhilmsjavams5141
@akhilmsjavams5141 3 года назад
സൂപ്പർ ആണ് 🥰ഞാൻ 2ദിവസം ട്രിപ്പ്‌ ksrtc യിൽ പോയിട്ടുണ്ട് 1ദിവസം മൂന്നാർ.2ദിവസം ഇടുക്കി സൈഡ് 👌👌
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
❤️❤️❤️
@Victoryclickz
@Victoryclickz 3 года назад
Aanavandi lovers ivide come on👍🏻❤️🔥
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
❤️😍❤️
@sameer.madappattumadappatt2715
@sameer.madappattumadappatt2715 3 года назад
ഞാനും KSRTC ബസ്സിൽ പോയിട്ടുണ്ട് .. കിടിലൻ ട്രിപ്പായിരുന്നു .. ബോട്ടിംഗ് ചെയ്തു... വൈശാലി ഗുഹയിൽ പോയി ... ഡാമിൻ്റെ മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ വല്ലാത്ത ഫീലിംങ് ആണ് ... ഒന്നും പറയാനില്ല .. വീണ്ടും വരാൻ തോന്നുന്നു .. കിടിലൻ അവതരണം .. സൂപ്പർ ... KSRTC Staff ആണ് ഞാൻ ....
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
ആനവണ്ടി ഇഷ്ട്ടം ❤️ആനവണ്ടി യാത്രകൾ ഇഷ്ട്ടം !! ആനവണ്ടി ജീവനക്കാർ അതിലേറേ ഇഷ്ട്ടം 🔥
@renjithr.b8469
@renjithr.b8469 3 года назад
Superbbb Chetta🤩🤩.....Pwolichu😍😍
@jishav.g798
@jishav.g798 3 года назад
Superb I am a big fan of KSRTC. My great desire is to take a selfie with KSRTC
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
❤️🥰😍❤️super ❤️❤️❤️
@Cinecut623
@Cinecut623 3 года назад
അനാവണ്ടിയിൽ ഒരു യാത്ര അത് ഒരു ഒന്നൊന്നര ഒരു ഫീൽ തന്നെ 😁.....💙
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
😍❤️😍❤️ Thankyou brother
@user-nz7me5cf6y
@user-nz7me5cf6y 3 года назад
കാണുന്നെങ്കിൽ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന place , ഇടുക്കി എന്ന മിടുക്കി കുട്ടി
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
ഇടുക്കി ഇഷ്ട്ടം 😍
@abinbiju3751
@abinbiju3751 3 года назад
Budget trip pokaan spot anweshich nadakkumbol switch ittapole video tharunna ingalkkirikkatte oraayiram sneham.. 😍🥰😘😘😘😘
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Thankyou soo much brother ❤️❤️❤️❤️❤️❤️
@bindurenjith326
@bindurenjith326 11 месяцев назад
Thappi edutha videoo😍😘❤️ uff Idukki i love it😍😍😍 thank you so much broo super videooo👏👍❣️
@TravelTrendsWithAbil
@TravelTrendsWithAbil 11 месяцев назад
Thank you soo much
@francisk9121
@francisk9121 3 года назад
ഇടിക്കിയുടെയും കാൽവരി മൗണ്ടിന്റെയും വീഡിയോ കണ്ടു കൊള്ളാം പക്ഷെ എൻട്രൻസ് ഫീ എത്രയാണുള്ളത് പാർക്കിങ് സൗകര്യം ചാർജ് വാഹന സൗകര്യം യാത്രയിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ (മൃഗങ്ങളുടെശല്യം )ഉൾപ്പെടെ ഉള്ള വിവരണങ്ങൾ ഉൾപ്പെടുത്തമായിരുന്നു ആശംസകൾ
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Entry fee 25 Rs എന്ന്‌ പറഞ്ഞത്
@panjarakunju2410
@panjarakunju2410 3 года назад
താങ്കളുടെ വീഡിയോ മിക്കതും ഞാനും ഫാമിലിയുമായി ഇരുന്നാണ് കാണുന്നത് എല്ലാ വീഡിയോ സും ഒന്നിനൊന്ന് മെച്ചം
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
വളരെ സന്തോഷം ഉണ്ട് ഇത്‌ കേൾക്കുമ്പോൾ ഒരുപാട് thanks 😍😍🥰
@-seb2701
@-seb2701 2 года назад
എബിൽ വീഡിയോസ് എല്ലാം നന്നാവുന്നുണ്ട് കേട്ടോ. ഓസ്‌ട്രേലിയയിൽനിന്നും ഒരു സബ്സ്ക്രൈബർ😊.
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
Thank you sooo much brother 🥰
@-seb2701
@-seb2701 2 года назад
@@TravelTrendsWithAbil we will visit your Mamalakandam when we come home next time😊.
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
@@-seb2701 sure welcome
@-seb2701
@-seb2701 2 года назад
@@TravelTrendsWithAbil thanks bro. We loved your cousin’s home stay. Who do we contact for booking?
@preethiramesh8844
@preethiramesh8844 3 года назад
ഒരുപാട് ഇഷ്ടം ആയി..... ഒത്താൽ പോവണം
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Adipoli aanu poyi nok ❤️
@everstar__yt995
@everstar__yt995 3 года назад
Idukki + Anavandi uff pakka mood⚡
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Thanks dear ❤️❤️
@sreedevids357
@sreedevids357 3 года назад
35 th like , 12th comment 😀😀
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
❤️❤️
@user-eh6jm7bm5l
@user-eh6jm7bm5l 2 года назад
Aha nummade naatil vannirunnoo Polichuu
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
yes bro
@rajan.puliyoor9628
@rajan.puliyoor9628 3 года назад
അടിപൊളി. ഒന്നും പറയാനില്ല.
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
❤️thanks brother
@chandruradha8021
@chandruradha8021 3 года назад
Super u really very lucky 👌👌❤
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Thanks dear 😍
@vijiprakash1632
@vijiprakash1632 3 года назад
എൻ്റെ ഗുരുവായൂരപ്പാ..... എൻ്റെ നാട് എൻ്റെ പത്താം മൈൽ സ്കൂൾ. കാൽവരി മൗണ്ട്. ഞങ്ങള് പത്താം മയിലിന് അപ്പുറം എട്ടാം മയിലിൽ ആണ് താമസം. എന്ത് സന്തോഷം ആയെന്നോ. ഒരുപാട് നന്ദി താങ്ക്സ് a lot of ബ്രദർ
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
ഈ Comment കാണുമ്പോ എനിക്കും ഒരുപാട് സന്തോഷമുണ്ട് !!!! ഇനിയും support ചെയ്യണോട്ടോ
@akkuakkuzz65
@akkuakkuzz65 3 года назад
Aana vandii ✌✌✌❤❤
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
😍😍😍😍
@Alan_George_1997
@Alan_George_1997 3 года назад
Aanavandi + Abil bro = 💥👑
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Thanks brother ❤️
@gopangs8839
@gopangs8839 3 года назад
ഇടുക്കി ഡാം😍😍😍
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
❤️😍❤️😍❤️
@UNNIKRISHNAN-sc2qk
@UNNIKRISHNAN-sc2qk 2 года назад
Super coverage! Keep it up. All the best.
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
Thank you sooo much
@dinesharun6755
@dinesharun6755 3 года назад
Hi..njan ningade new subscriber aanu from tamilnadu..ningade videos eniku varale ishtapettu.super😊
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Wow surprised 😍🥰😍 thank you sooo much brother 🔥
@dinesharun6755
@dinesharun6755 3 года назад
@@TravelTrendsWithAbil you are welcome🥰🥰🥰
@shijomohan4303
@shijomohan4303 3 года назад
Ellam videoil matram kannuna njan
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
ആരോ വരും 😂 എല്ലാം ശെരിയാകും
@ahamedkabeer5676
@ahamedkabeer5676 3 года назад
Video vannapo thanne kandu coment cheyan pattiyilla super👌♥️ aana vandi yaathra ishtam kooduthal yaathrakal iniyum pratheeshikunnu
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Urappayum undakum sadharanakkarkk Egane tour KSRTC poyi varam ennullathu kaanichu kodukkuka ennullathanu aim Thankyou brother ur support ❤️❤️ pattiya ethakilum grp share cheyithu help cheyyane
@ahamedkabeer5676
@ahamedkabeer5676 3 года назад
@@TravelTrendsWithAbil ys sure
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
@@ahamedkabeer5676 ❤️❤️
@krishnanatulkrishnan5604
@krishnanatulkrishnan5604 3 года назад
Super bro ... Njanum Bus il orupaadu yathrakal pokunna aalanu ...😍
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Adipoli ❤️❤️❤️
@thulasimuraleedharan9360
@thulasimuraleedharan9360 3 года назад
Ente janma nadaya idukki ingane kanan sadichathil valare sandhosham
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
ഇടുക്കി ഇഷ്ട്ടം ❤️❤️❤️
@AB-.FOREST3972
@AB-.FOREST3972 3 года назад
❤Abil❤
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
❤️❤️❤️❤️
@sudhakarc1787
@sudhakarc1787 3 года назад
அருமையான பதிவு வாழ்த்துக்கள் ...........
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
😍😍😍
@santhoshkumarml
@santhoshkumarml 3 года назад
Kurachu days onum view cheyyan pattiyilla Innu vannappol ishtam pole travelling videos in anavandi ❤️❤️
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Thankyou soo much Santhosh chetta
@busywithoutwork
@busywithoutwork 3 года назад
Nice.. Explore more..
@mohammedishan7177
@mohammedishan7177 3 года назад
Ksrtc trip poli
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Thanks brother ❤️
@fr.vinothkolbe588
@fr.vinothkolbe588 2 года назад
Superb bro
@Priyapriya-jr5fo
@Priyapriya-jr5fo 3 года назад
Fvrt place 😍😍👍
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
😍😍😍
@saleeshsunny2951
@saleeshsunny2951 2 года назад
അടിപൊളി 👌👍
@diyaboby
@diyaboby 3 года назад
Super chetta🤩🤩🤩
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
😍😍
@anandhu.s9500
@anandhu.s9500 3 года назад
Bro vallopozhum praivet bussilum yathra cheyyam
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
ഉറപ്പായും ചെയ്യാം bro
@bijumonkalabhavan4031
@bijumonkalabhavan4031 3 года назад
സൂപ്പർ
@jithesh1216
@jithesh1216 3 года назад
ബസ് യാത്ര ഭയങ്കര ഇഷ്ടമായി...................
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Thankyou soo much brother ❤️❤️
@jithesh1216
@jithesh1216 3 года назад
@@TravelTrendsWithAbil നിങ്ങളുടെ മലക്കപ്പാറയിലേക്കുള്ള ബസ് യാത്ര ഫാൻ ആയതാ ❤❤❤
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
@@jithesh1216 wow thanks man വാളെരെ സന്തോഷമുണ്ട് 🥰🥰🥰🥰🥰🥰🥰
@bijupthomas3192
@bijupthomas3192 3 года назад
Super cheta
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Thanks dear
@santhoshkumarml
@santhoshkumarml 3 года назад
Nice one bro ❤️
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
😍
@sajeevkumar4287
@sajeevkumar4287 3 года назад
Super
@jazzajazzjazzz5938
@jazzajazzjazzz5938 9 месяцев назад
Ernnakuathin edukki kandhallorile bus tripp undo time
@krishnaprasad5939
@krishnaprasad5939 3 года назад
Poli
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
thanks dear
@materialistmaterialist4604
@materialistmaterialist4604 3 года назад
കിടിലം 🔥🔥🔥
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Thankyou soo much dear ❤️❤️❤️
@aneeshctct8026
@aneeshctct8026 3 года назад
കൊള്ളാം
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
thank you sooo much brother ❤️❤️❤️❤️
@aromalunni8116
@aromalunni8116 3 года назад
Pwolieyyy...... 😍😍
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Thanks dear ❤️
@aromalunni8116
@aromalunni8116 3 года назад
@@TravelTrendsWithAbil 😍😍
@sobythomas5157
@sobythomas5157 3 года назад
അല്ലേലും.ഇടുക്കി ഒരു ഫീൽ ആണ് .നമ്മുടെ കേരള ത്തിന്റെ ഊർജത്തിന്റെ ഉൽഭവം
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
അതെ അതേ പൊളി aanu
@arshadkp1855
@arshadkp1855 Год назад
ഇപ്പോഴും മലപ്പുറത്ത് നിന്ന് രാവിലെ 11 മണിക്ക് തന്നെ ആണോ ബസ്സ്.
@soccereditz2011
@soccereditz2011 9 месяцев назад
കെ എസ് ആർ ടി സി ടുറിസം പാക്കേജ് വഴി പോകണം അത് സൂപ്പർ ആണ് ഇടക്കുള്ള ലാഗ് ഒഴിവാകും. ടൂറിസ്റ്റ് ഏരിയ മാത്രം കവർ ചെയ്താലും തീരില്ല
@RajeshKumar-rc7if
@RajeshKumar-rc7if Год назад
Moolamattom powerhouse akathu kanan vidumo
@TravelTrendsWithAbil
@TravelTrendsWithAbil Год назад
Illaa
@saigatextraveleats224
@saigatextraveleats224 3 года назад
സമ്മതിക്കണം മച്ചാനേ👍താനാ Calvary mount വരെ 10-ാം mile - നിന്നു നടന്നു കേറിയോ😅 നമിച്ചു🙏😁
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
He he !!! 😍🥰😍🥰🥰🥰🥰🥰🥰🥰
@zapdosyt2392
@zapdosyt2392 3 года назад
2ndeeeee🤩
@leaftechmedilife
@leaftechmedilife Год назад
Nice
@vinayknair8064
@vinayknair8064 5 месяцев назад
Neriamangalamth kayariya bus time kude parayooo
@TravelTrendsWithAbil
@TravelTrendsWithAbil 5 месяцев назад
Morning 4 am thottu 11 pm vare 30min koodumbo bus available aanu
@vinayknair8064
@vinayknair8064 5 месяцев назад
@@TravelTrendsWithAbil aluvayil ninuu aahno start cheykkaa
@spetznazxt
@spetznazxt 3 года назад
നേര്യമംഗലത് നിന്നാണോ ഇടുക്കി പോയത്,? നവോദയ സ്കൂൾ ന്റെ അടുത്ത് കൂടി ഉള്ള വഴി അല്ലെ
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Ath thanne brother 😍😍😍
@nationalfestivalsontrip1342
@nationalfestivalsontrip1342 3 года назад
ഞങ്ങൾ പോയിട്ട് ഉണ്ട് വൈശാലി ഗുഹയിൽ
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
wow lucky
@green_lifestyle_
@green_lifestyle_ 3 года назад
Firsteee😁❣️
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
😍🔥😍🔥😍
@rasheedrasheed6246
@rasheedrasheed6246 3 года назад
പത്താം മൈൽ ചെറുതോണി കട്ടപ്പനക്ക് മുന്നേയല്ലേ,പത്താം മൈൽ നിന്നും കാൽവരി എത്ര നടക്കാൻ ഉണ്ട്
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
2 km und
@vaishnavs4926
@vaishnavs4926 7 месяцев назад
♥️♥️
@raheemla007
@raheemla007 3 года назад
🔥🔥🔥🔥
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
❤️❤️
@rufaid4228
@rufaid4228 2 года назад
@Aggressor-vl5nn
@Aggressor-vl5nn 2 года назад
excellent, do you get cherudoni to munnar bus?
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
Direct bus not available! Cheruthony to Adimalay and take munnar bus
@Aggressor-vl5nn
@Aggressor-vl5nn 2 года назад
@@TravelTrendsWithAbil thank you❤
@aseesan2746
@aseesan2746 2 года назад
Verygood
@binilpakkattu1606
@binilpakkattu1606 3 года назад
🔥🔥
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
😍❤️
@bhagyagirish4167
@bhagyagirish4167 3 года назад
🥳🥳🥳🤩🤩🤩
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
❤️😍❤️😍
@georgesamuel1549
@georgesamuel1549 3 года назад
👌👌👌
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
❤️
@nebuaugustine5552
@nebuaugustine5552 3 года назад
ആ ക്യാട്ടേ ഷ്‌ സുകൾ ലോവർപെരിയാർ ഡാം പണിതപ്പോൾ നിർമ്മിചതാണ്
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
👍 yes
@shalusworld6661
@shalusworld6661 2 года назад
Ithu evidunna start cheyyunath
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
Ernakulam ksrtc
@muhmdrafi5390
@muhmdrafi5390 3 года назад
Noice koodthalan ath pariharikan samvidhanam cheyanam bro
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Athinu endhanakilum cheyyanam bro !! Nxt time nokkam
@Ganeshp.21
@Ganeshp.21 3 года назад
😍😍😍😍
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
😍❤️😍
@dmk1707
@dmk1707 3 года назад
😍
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
🔥❤️🔥❤️
@antoshellichan0727
@antoshellichan0727 3 года назад
♥️💚♥️
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
❤️🥰❤️
@arshadpc7517
@arshadpc7517 3 года назад
Kozhikode നിന്ന് ksrtc undo
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Yes brother 😊
@arshadpc7517
@arshadpc7517 3 года назад
കോഴിക്കോട് എത്ര rate
@shaliksha1142
@shaliksha1142 3 года назад
❤❤❤
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
❤️❤️❤️
@diyadivya1977
@diyadivya1977 3 года назад
😍😍😍😍😍😍😍😍😍😍😍
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
👍👍👍👍
@anishKumar-jb8ge
@anishKumar-jb8ge 3 года назад
ചെറുതോണി ഡാമിലേക്ക് Entry ഉണ്ടോ details തരാമോ
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Cheruthony dam entry weekend und !! but camera enter cheyyippikkilla
@jeriljoya4142
@jeriljoya4142 2 года назад
Total etra budget varum 1 aalkk poyii varan??
@aksharabalachandran1076
@aksharabalachandran1076 3 года назад
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
❤️
@hussainsahib4518
@hussainsahib4518 3 года назад
👍👍👍👍👍👍👍👍👍👍
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Thanks brother ❤️❤️❤️❤️
@shelvinpp9916
@shelvinpp9916 3 года назад
Cheruthoni damilekku entry undo
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Weekend entry und !! Mobile not allowed
@reenajobtherooparambil1977
@reenajobtherooparambil1977 3 года назад
👍👍👍👍👍👌👌👌👌👌
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
❤️❤️❤️
@myjvc3589
@myjvc3589 3 года назад
which is the route u have wished to pass through?
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Kothamanagalam Neriamanagalam via idukki
@manvggggu2871
@manvggggu2871 Год назад
,llookkooooo6777ii77ii uuiiiiiiiuu wziioooopollkkko88o8okkio9pokkikiooii8877778 iiioiiiiiiiii7i8iiiii8 Lllllppl/_¥9
@chandrasekharannair3455
@chandrasekharannair3455 2 года назад
ഇടുക്കി യിൽ പോയി ട്ടില്ല.പോകണഠ
@aadhilabdulla7033
@aadhilabdulla7033 3 года назад
Pwli sanam❤️...bro da veed avde
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Mamalakandam ❤️🥰❤️
@aadhilabdulla7033
@aadhilabdulla7033 3 года назад
@@TravelTrendsWithAbil aaaha❤️ videos oka pwli aanatta.❤️adutha solo trip povan ola place broil nin kitti😂❤️.best of wishes brother
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
@@aadhilabdulla7033 Thankyou soo much brother ❤️❤️❤️
@sal_indian
@sal_indian 3 года назад
Wrong time .... You should travel in മൺസൂൺ സീസൺ
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Athe🙃🙃
@onthawayasharaf4731
@onthawayasharaf4731 3 года назад
വീഡിയോ ക്ലാരിറ്റി കുറവ് തോന്നുന്നു ഫുൾ സ്ക്രീൻ ആക്കിയാൽ കൂടുതൽ ആണ് 🎥🎥🎥👍👍👍
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Hi brother!! നിങ്ങളുടെ RU-vid play ചെയ്യുമ്പോൾ quality Kurachu aakum ittirikkunne. Full HD aanu video settings Onnu nokkuvo
@onthawayasharaf4731
@onthawayasharaf4731 3 года назад
സ്റ്റേറ്റിംഗ് ഏതാണ് നോക്കേടത് എന്ത് ചെയ്യണം ബ്രോ
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
@@onthawayasharaf4731 video play ചെയ്യുമ്പോൾ സ്ക്രീൻ side ആയി 3 dots ഉണ്ട് അതിൽ ക്ലിക്ക് ചെയ്യുമ്പോൾ quality എന്ന്‌ കാണാം ❤️
@saroravindran5305
@saroravindran5305 3 года назад
Etta is tr any bus Ernakulam to idukki
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Ernakulam KSRTC stand ninnu...30 min kudumbo ishttam pole bus und
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Ernakulam kothamanagalam kattappana bus Cheruthony tickets eduthal mathi
@saroravindran5305
@saroravindran5305 3 года назад
@@TravelTrendsWithAbil thank you
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
@@saroravindran5305 😍😍
@shinto2983
@shinto2983 3 года назад
Hai chetta
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
hi brother
@apsvibes7069
@apsvibes7069 3 года назад
പ്രളയം ഓർമ്മ വന്നു. ഈ സ്റ്റാൻഡിലൂടെ അല്ലായിരുന്നോ വെള്ളം കുത്തി ഒഴുകിയിരുന്നത്
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Yes 👍 അത്‌ തന്നെ 😀😀
@apsvibes7069
@apsvibes7069 3 года назад
@@TravelTrendsWithAbil mm
@shinadbinmoideen4702
@shinadbinmoideen4702 8 месяцев назад
1200 Rs ഒരാൾക്ക് ചാലക്കുടി ടൂ രാമകൾമേട് ksrtc
@adarsha9973
@adarsha9973 3 года назад
Kannur to Idukki egane pokum enn paranj tharuvo☹️
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
നിങ്ങൾക്ക് ആലുവാ വരെ ട്രെയിൻ വരാം !! ആലുവാ railway station അടുത്താണ് KSRTC stand 24 hrs bus service ഉണ്ട് !! Ernakulam നിന്ന്‌ കട്ടപ്പന !! ആ ബസിൽ കയറിയാൽ മതി !! night time 1 hrs ഇടവിട്ടു Ernakulam Kattapana Kumaly bus ഉള്ളു ! day time 15 min കൂടുമ്പോൾ ബസ് ഉണ്ട്
@adarsha9973
@adarsha9973 3 года назад
@@TravelTrendsWithAbil aaluva to kattapana eatra tym yaatra ind? Athupole thirichuk vandi indo?
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
@@adarsha9973 6hrs journey വരും ! Instagram vannal tour plan cheyithu tharam
@adarsha9973
@adarsha9973 3 года назад
@@TravelTrendsWithAbil Id para bro
@jyota7697
@jyota7697 3 года назад
👌👌👌👍👍👍😍😍😍😍😍❤️❤️❤️👏👏👏
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
❤️❤️❤️
@mohitm7991
@mohitm7991 2 года назад
Stay ഇടാൻ പറ്റുന്ന area എവിടേലും അറിയുവോ cherthoniyil for couples?
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
Kattapana pattum Cheruthony nalla stay illa
@roshan6111
@roshan6111 2 года назад
@@TravelTrendsWithAbil und Goshen resort idukki
@sreejithss7664
@sreejithss7664 3 года назад
എത്ര രൂപ ആകും ബ്രൊ അവിടെ വരെ ഒന്ന് പോകാൻ കൊതി ആകുന്നു
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Travel expenses video description ittittundu total experience
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Bus charge 200 Rs Food 60/- Idukki dam boating 145 Kalvary Mount 25 Idukki hill-view park 20
@sreejithss7664
@sreejithss7664 3 года назад
താങ്ക്സ് ബ്രൊ
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
@@sreejithss7664 bro Njan Neriamanagalam ninna journey start cheyithe distance marumbo rate changes varum Ernakulam KSRTC stand ninnu ishttam pole Kattappana bus und ... athil keriya mathi
@sreejithss7664
@sreejithss7664 3 года назад
@@TravelTrendsWithAbil ok ബ്രൊ
@nnajjndaakk1304
@nnajjndaakk1304 2 года назад
Bro ippo ee service undo?
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
Yes brother
@iqbalbabukm2741
@iqbalbabukm2741 3 года назад
ഫോൺ വിളിച്ചാൽ എടുക്കാത്ത നിനക്ക് എന്തിനാ like ചെയ്യുന്നത്
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
ചേട്ടാ ഒരുപാട് പേര് വിളിക്കുന്നു !! കുറേ ഒക്കെ ഞാൻ എടുക്കുന്നുണ്ട് ! എനിക്ക് വീട്ടിൽ കുറേ പണികൾ ഉണ്ട് , എല്ലാം ചെയ്യണം 100 call അടുത്ത് ഒരുday വരുന്നത് ! ചിപ്പോൾ ഒന്നും കാണാറില്ല ! അതാ സത്യം
Далее