Тёмный

🔥Progressive Body Relaxation Malayalam 

Psychology for ALL
Подписаться 49 тыс.
Просмотров 11 тыс.
50% 1

Progressive Body Relaxation Malayalam
കേൾക്കൂ ... മെഡിറ്റേഷൻ ചെയ്യൂ ... റിലാക്സ് ആകൂ
progressive muscle relaxation,progressive muscle relaxation in malayalam,progressive muscle relaxation malayalam,progressive muscle relaxation for anxiety,progressive muscle relaxation guided,mental health,anxiety disorder in malayalam,panic attack inmalayalam,mental health and addictions,mental health awareness,cognitive behavioral therapy,counseling skills,counseling techniques,anxiety disorder malayalam,psychology for all malayalam,psychology for all,kv anand
#malayalammeditation #relax #calm #progressivebodyrelaxation
*************************************************
Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog...
*************************************************
For online consultation, Email : psychologyforall@rediffmail.com
Please DONATE We are running a Charity Program and you can donate here through Paypal - psycholagyclin...
For psychology related videos please click this link - bit.ly/psycholo...
*************************************************************
For psychology related information and videos please click this link - bit.ly/psycholo...
Instagram - psychologistkvanand
Blog - psycholagyclin...
Facebook Page: / psychologist-kv-anand-...
LinkedIn: / drkvanand ***************************************************************
TubeBuddy can help you earn from your youtube channel: www.tubebuddy.... **************************************************************
Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised. ***************************************************************
നിങ്ങൾ അനുഭവിക്കുന്ന ഉത്കണ്ഠ രോഗവും പാനിക് അറ്റാക്കും മുൻപ് ജീവിതത്തിൽ അനുഭവിച്ച മാനസിക പീഢനം മൂലമാണോ?
• 🔥psychological abuse m...
മാനസിക സമ്മർദ്ദവും വിഷാദരോഗവും അപ്രതീക്ഷിതമായ ഇത്തരത്തിലുമാകാം
• 🔥adjustment disorder -...
മദ്യം കഴിക്കാം. നിർത്താം. പക്ഷെ അറിയണം. മദ്യപാന ആസക്തി ഉണ്ടോ നിങ്ങൾക്ക് ?
• Alcoholism - Alcoholi...
രോഗഭയം അഥവാ health anxiety മരുന്നില്ലാതെ മാറ്റാൻ CBT
• 🔥What is Health Anxiet...
ഉത്കണ്ഠ രോഗത്തിന്റെ അസാധാരണവും അപ്രതീക്ഷിതവുമായ ഭീതിദമായ രോഗ ലക്ഷണങ്ങൾ
• Anxiety Disorder in Ma...
നിങ്ങൾ, മറ്റുള്ളവർക്ക് കാണാനാവാത്തത് കാണുകയും കേൾക്കാനാവാത്തത് കേൾക്കുകയും ചെയ്യാറുണ്ടോ ?
• Delusional Disorder - ...
progressive muscle relaxation,progressive muscle relaxation in malayalam,progressive muscle relaxation malayalam,progressive muscle relaxation for sleep,progressive muscle relaxation for anxiety,progressive muscle relaxation guided,muscle relaxation in malayalam,guided muscle relaxation in malayalam,malayalam progressive muscle relaxation,mental health,panic attack,anxiety in malayalam,anxiety disorder,anxiety disorder in malayalam,panic attack inmalayalam

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@Happylifevlogbyashraf
@Happylifevlogbyashraf 2 года назад
🥰🥰🥰🥰മനസ്സ് എന്ന മായാലോകം
@Arifhomecookingandvlogs1
@Arifhomecookingandvlogs1 Год назад
Thankyou Sir ❤❤❤❤❤❤
@ijazahmed5985
@ijazahmed5985 2 года назад
Thank you sir, this helped me a lot 💕
@PsychologistAnand
@PsychologistAnand 2 года назад
Thank you friend
@sruthilayanarayan691
@sruthilayanarayan691 2 года назад
Good video congratulations 👍👌🙏
@somerphilip
@somerphilip Год назад
Sir please do more releasing stress technic🎉🎉🎉
@priyakrishnapriyakrishna1832
@priyakrishnapriyakrishna1832 2 года назад
ഗുഡ് വീഡിയോ. സർ 👍
@mycollection3175
@mycollection3175 2 года назад
മാനസിക രോഗക്കാർക്ക് പറ്റിയ മെഡിറ്റേഷൻ ഏതാണ്
@mycollection3175
@mycollection3175 Год назад
njan2 varshatholamayi gulika kazhikkunnund.moonnu വർഷം കഴിച്ചാൽ ചിലവർക്ക് മാറുമെന്ന് കേട്ടിട്ടുണ്ട്. അതിനു വേണ്ടി കാത്തിരിക്കുകയാണ്.എനിക്ക് ചില സമയത്ത് ദൃതി തോന്നുന്നു. എന്തെങ്കിലും ജോലി ചെയ്യുമ്പോൾ പെട്ടന്ന് ചെയ്തു തീർക്കാൻ തോന്നുന്നു. മുമ്പ് നന്നായി സിനമ യൊക്കെ ആസ്വദിച്ചു കണ്ടിരുന്നു. ഇപ്പോൾ സിനിമ കാണുന്നതിന്റെ ഇടയിൽ ഓരോരോ ചിന്തകൾ വന്നു ശ്രദ്ധ മാറുന്നു. ഗുളിക തുടങ്ങുന്നതിനു മുമ്പ് തീരെ ശ്രദ്ധ കൊടുക്കാൻ പറ്റുന്നുണ്ടയിരുന്നില്ല.ഗുളിക കഴിക്കുമ്പോൾ ചെറിയ മാറ്റ മുണ്ട്.ചെറിയ സങ്കടം വന്നാൽ പോലും സഹിക്കാൻ പറ്റുന്നില്ല. ഒന്നിനും ക്ഷമ കിട്ടുന്നില്ല. യൂട്യൂബ് നോക്കുമ്പോൾ അതിൽ ലോഡിങ് ചെയ്യുമ്പോൾ കാത്തുനിൽക്കാനുള്ള ക്ഷമ കിട്ടുന്നില്ല. നടന്നു കൊണ്ടേയിരിക്കും. പിന്നെ ജോലി യൊക്കെ ചെയ്യാൻ പറ്റുന്നുണ്ട്. സ്റ്റിച്ചിങ് ചെയ്യുന്നു.എബ്രോയ്ദരി വർക്കൊക്കെ ചെയ്യാൻ അറിയാം.കുക്കിംഗ്‌ ചെയ്യാറുണ്ട്. മെഹന്ദി ഇടാൻ അറിയാം ഗുളിക യുടെ സഹായത്തോട് കൂടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് തോന്നുന്നു. പക്ഷെ ഗുളിക നിർത്തിയാൽ എന്താവും?
@PsychologistAnand
@PsychologistAnand Год назад
ശരിയാവും
@mycollection3175
@mycollection3175 Год назад
@@PsychologistAnand എങ്ങനെയാ ശരിയാക്കിയെടുക്കുക?ഇത് പോലെ രോഗമുള്ളവകർക്ക് പൂർണ്ണമായി അസുഖം മാറിയവരുണ്ടോ.
@PsychologistAnand
@PsychologistAnand Год назад
2 വർഷം മരുന്ന് കഴിച്ചതല്ലേ? ഒരു വർഷം കൂടി കഴിക്കൂ. നല്ല പോലെ വ്യായാമം ചെയ്യു . ശരിയാകുമെന്ന് വിശ്വസിക്കൂ
@mycollection3175
@mycollection3175 Год назад
@@PsychologistAnand താങ്ക്യൂ doctor
@mycollection3175
@mycollection3175 Год назад
സ്റ്റിച്ചിങ് ചെയ്യുന്ന alan ഞാൻ.സ്റ്റിച്ചിങ് ചെയ്യുമ്പോൾ ഒരു പക്ഷെ ശരിയായാലും സ്റ്റിച്ച് പൊട്ടിച്ചു വീണ്ടും തയ്ക്കുന്നു. അങ്ങനെ വീണ്ടും സ്റ്റിച്ച് പൊട്ടിച്ചു തയ്ക്കുന്നു. ഒരുപാട് തവണ ഇത് പോലെ ചെയ്യുന്നു.എനിക്ക് മനസ്സിൽ ശരിയാണെന്നു തോന്നും വരെ ഞാൻ ഇങ്ങനെ ചെയ്‌തൊ ണ്ടിരിക്കും. ഇതും രോഖത്തിന്റെ ഭാഗമാണോ?എപ്പോളും ബിസി ആയിരുന്നാൽ രോഗം കുറഞ്ഞു വരുമെന്ന് കേട്ടിട്ടുണ്ട്. അങ്ങനെയാണോ? ചിത്രം വരച്ചാലും rokham കുറയ്ക്കാൻ നല്ലതാണെന്നു പറയുന്നു. Shariyano
@mycollection3175
@mycollection3175 Год назад
ഡിപ്രെഷൻ rokham വന്നവർക്ക് സുഖം പ്രാപിച്ചാലും കുറച്ചു നാളുകൾക്കു ശേഷം വീണ്ടും വരുമെന്ന് കേട്ടിട്ടുണ്ട്. അങ്ങനെയാണോ.. Bipolar disorder an
@akashts6058
@akashts6058 2 года назад
👍👍👍👍😊💓
@mycollection3175
@mycollection3175 Год назад
Enikk മൊബൈൽ വീഡിയോസ് കാണുമ്പോൾ അതിൽ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ കുറച്ചു സമയമെടുക്കും.. മുമ്പ് പെട്ടന്ന് എല്ലാം മനസ്സിലാക്കാൻ പറയുന്നുണ്ടായിരുന്നു. But ഇപ്പോൾ കുറച്ചു സമയമെടുക്കുന്നു.ethoru കാര്യം ചെയ്യുമ്പോളും mind oridathum ചെയ്യുന്നത് വേറൊരിടത്തും ആണ്
@PsychologistAnand
@PsychologistAnand Год назад
Please book an online consultation. Email me at psychologyforall@rediffmail.com
@rrrrrr830
@rrrrrr830 Год назад
Njan depression patient anu. Depression varunnathinu mumb valare perfect ayi joli cheythirunna njan depression vannathinu shesham joli cheyyunnath mumbathe ethra perfect akunnilla.ennal ottum perfection illathe ennalla..enth kondanu ingane undakunnath.??
@rrrrrr830
@rrrrrr830 Год назад
Pls reply
@soumyaunni690
@soumyaunni690 Год назад
സാർ രണ്ടു വർഷം മുന്നേ health anciety വന്നു psychartist കണ്ടു മെഡിസിൻ കഴിച്ചു യൂറിൻ ഇൻഫെക്ഷൻ വന്നു dr കിഡ്നി ബാധിക്കും അന്ന് പറഞ്ഞു. അത് കേട്ട് അന്ന് പേടിച്ചു പിന്നെ മെഡിസിൻ കഴിച്ചു മാറി അതിനു ശേഷം ഒക്കെ കുറഞ്ഞു ഞാൻ തന്നെ അങ്ങോട്ട്‌ പറഞ്ഞു മെഡിസിൻ നിർത്തി. ഇപ്പൊ വീണ്ടും ഇൻഫെക്ഷൻ ഉണ്ടായി വീണ്ടും പഴയ അവസ്ഥ ആയി. ഒന്ന് സംസാരിക്കാൻ പറ്റുമോ സാർ നമ്പർ തരുമോ
@PsychologistAnand
@PsychologistAnand Год назад
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com
@sathishn5001
@sathishn5001 Год назад
​@@PsychologistAnand❤
@thahiramatathil2363
@thahiramatathil2363 8 месяцев назад
Psychiatry medicine healthine badikkumo,
@mycollection3175
@mycollection3175 2 года назад
ഡിപ്രെഷൻ വന്നു മാറിയവരുണ്ടോ. എങ്ങനെയാണു ഡിപ്രെഷൻ പൂർണ്ണമായി മാറ്റാർ
@shoukathkunnummal2297
@shoukathkunnummal2297 2 года назад
y
@mycollection3175
@mycollection3175 2 года назад
@@shoukathkunnummal2297 എനിക്ക് ഡിപ്രഷൻ ഉണ്ട്. അത് മാറാൻ വേണ്ടിയാ
@georgeclinton7535
@georgeclinton7535 2 года назад
Medicine kazhikunundo?
@mycollection3175
@mycollection3175 2 года назад
@@georgeclinton7535 കഴിക്കുന്നുണ്ട്
@georgeclinton7535
@georgeclinton7535 2 года назад
@@mycollection3175 same..etha??
@mycollection3175
@mycollection3175 Год назад
സ്റ്റിച്ചിങ് ചെയ്യുന്ന alan ഞാൻ.സ്റ്റിച്ചിങ് ചെയ്യുമ്പോൾ ഒരു പക്ഷെ ശരിയായാലും സ്റ്റിച്ച് പൊട്ടിച്ചു വീണ്ടും തയ്ക്കുന്നു. അങ്ങനെ വീണ്ടും സ്റ്റിച്ച് പൊട്ടിച്ചു തയ്ക്കുന്നു. ഒരുപാട് തവണ ഇത് പോലെ ചെയ്യുന്നു.എനിക്ക് മനസ്സിൽ ശരിയാണെന്നു തോന്നും വരെ ഞാൻ അങ്ങനെ ചെയ്തോണ്ടിരിക്കും. ഇതും രോഖത്തിന്റെ ഭാഗമാണോ. ഗുളിക കഴിക്കുന്നുണ്ടല്ലോ..
@PsychologistAnand
@PsychologistAnand Год назад
അതെ
@mycollection3175
@mycollection3175 Год назад
സ്റ്റിച്ചിങ് ചെയ്യുന്ന alan ഞാൻ.സ്റ്റിച്ചിങ് ചെയ്യുമ്പോൾ ഒരു പക്ഷെ ശരിയായാലും സ്റ്റിച്ച് പൊട്ടിച്ചു വീണ്ടും തയ്ക്കുന്നു. അങ്ങനെ വീണ്ടും സ്റ്റിച്ച് പൊട്ടിച്ചു തയ്ക്കുന്നു. ഒരുപാട് തവണ ഇത് പോലെ ചെയ്യുന്നു.എനിക്ക് മനസ്സിൽ ശരിയാണെന്നു തോന്നും വരെ ഞാൻ അങ്ങനെ ചെയ്തോണ്ടിരിക്കും. ഇത് മാറിക്കിട്ടിട്ടാണ് എന്താണ് cheyyendath
@PsychologistAnand
@PsychologistAnand Год назад
മരുന്ന് കഴിച്ചു കൊണ്ട് തെറാപ്പി ചെയ്യണം. സമയമെടുക്കും. നല്ല ഫലമുണ്ടാകും
@mycollection3175
@mycollection3175 Год назад
@@PsychologistAnand eth therapy an cheyyendath? കൗൺസിലിങ് ചെയ്യുന്നുണ്ട്
@PsychologistAnand
@PsychologistAnand Год назад
@@mycollection3175 Take an online consultation. Email - psychologyforall@rediffmail.com
@mycollection3175
@mycollection3175 Год назад
@@PsychologistAnand ഓൺലൈൻ കോൺസൽറ്റേഷൻ പറ്റില്ലല്ലോ.. നിങ്ങൾ ഏത് തെറാപ്പി എന്ന് പറഞ്ഞാൽ ഞാൻ ഇവിടെ അടുത്തെവിടെയെങ്കിലും പോയി ചെയ്യാം
@PsychologistAnand
@PsychologistAnand Год назад
@@mycollection3175 അതെന്താ ഓൺലൈൻ പറ്റാത്തത്?
Далее
БЫСТРАЯ сборка ПК - от А до Я!
00:22
This mother's baby is too unreliable.
00:13
Просмотров 24 млн
🔥How to use CBT to Handle These 9 Negative Emotions
13:58
БЫСТРАЯ сборка ПК - от А до Я!
00:22