Тёмный

മജ്‍‍ലിസുന്നൂർ | 186-ാം മമ്പുറം ആണ്ടുനേർച്ച | 07 JULY 2024 | ജൂലൈ 07 മുതൽ 14 വരെ 

Mampuram Maqam
Подписаться 85 тыс.
Просмотров 27 тыс.
50% 1

186-ാം മമ്പുറം ആണ്ടുനേർച്ച | 07 JULY 2024
#mampurammaqam#swalath#live #nercha #aandu
മമ്പുറം മഖാമിലേക്ക് സ്വാഗതം .ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് മമ്പുറം മഖാം. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, സ്ഥിതി ചെയ്യുന്ന മഖാം ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്നത് കേരളീയ മുസ്‌ലിം ചരിത്രത്തിലും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഖുഥ്ബുസ്സമാൻ സയ്യിദ് അലവി ബിൻ മുഹമ്മദ് ബിൻ സഹ്ൽ മൗലദ്ദവീല തങ്ങളും കുടുംബാംഗങ്ങളുമാണ്. യമനിലെ ഹള്‌റമൗത്തിൽ നിന്ന് ഇസ്‌ലാമിക പ്രബോധനാവശ്യാർത്ഥം മലബാറിലെത്തുകയും പിന്നീട് ഇവിടത്തെ മത-സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്ത അദ്ദേഹത്തിന്റെ ആത്മീയ തണൽ തേടി ജീവിത കാലത്തെന്ന പോലെ ജാതി-മത ഭേദമന്യെ അനേകായിരം തീർത്ഥാടകർ ഇവിടെ ഇപ്പോഴും എത്തിച്ചേരുന്നു.മമ്പുറം മഖാമിൽ നടക്കുന്ന പ്രധാന ചടങ്ങുകളിലൊന്നാണ് വ്യാഴാഴ്ച സ്വലാത്ത്. മമ്പുറം തങ്ങളുടെ അമ്മാവനും ഭാര്യാപിതാവുമായ സയ്യിദ് ഹസൻ ബിൻ അലവി ജിഫ്‌രി തങ്ങളുടെ വിയോഗാനന്തരം മമ്പുറം തങ്ങൾ സ്ഥാപിച്ചതാണ് ഈ സ്വലാത്ത് മജ്ലിസ്.
നേര്‍ച്ചകള്‍ക്കും സംഭാവനകള്‍ക്കും ബന്ധപ്പെടുക :
+91 9996 313 786 (Help Line),
0494 2460 575,
0494 2464 502 (Darul Huda).
Google Pay സൌകര്യം ലഭ്യമാണ്:
Number: +91 9996 313 786
Event Broadcasting: mampuram maqam
© Copyright : mampuram maqam

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@MUSTHAFACHMOHAMEDMUSTHAF-tf2qg
@MUSTHAFACHMOHAMEDMUSTHAF-tf2qg 2 месяца назад
അസ്സലാമു അലൈക്കും ഉമ്മയുടെ മാനസികമായ അസുഖങ്ങൾ പൂർണ്ണമായും ശിഫയായി കിട്ടാനും ഉമ്മയുടെയും മരുമക്കൾകിടയിലും സന്തോഷവും സമാധാനവും മരണം വരെ നിലനിൽക്കാനും വടും പറമ്പും നല്ല വിലയ്ക്ക് വിൽക്കപ്പെടാനും പകരം ഖൈറായ ബർക്കത്തുള്ള വീടും പറമ്പും ലഭിക്കാനും ചെയ്യുന്ന ജോലികളിലും ബിസുനസുകളിലും ബർക്കത്ത് ഉണ്ടാവാനും പരസ്പരം ഐക്യമുണ്ടാവാനും പ്രത്യേകം ദുആ ചെയ്യണെ...
@afsanizar1854
@afsanizar1854 3 месяца назад
കല്യാണം കഴിഞ്ഞിട്ട് ഒമ്പത് വർഷമായി മക്കളുണ്ടായിട്ടില്ല ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം
@Anzitousvlog
@Anzitousvlog 3 месяца назад
ആമീൻ
@eating_food.
@eating_food. 2 месяца назад
Ameen
@KLBALLER
@KLBALLER 2 месяца назад
അല്ലാഹുവിനോട് ദുആ ചെയ്യൂ.. ഈ മജ്‌ലിസ് കൊണ്ട് ഒന്നും കിട്ടാൻ പോണില്ല നരകം അല്ലാതെ 🥲
@nizu3016
@nizu3016 2 месяца назад
ദാറുൽ ഹുദയിലേക് പഞ്ചസാര നേർച്ചയാക്കിക്കോളു . ഇൻ ഷാ അല്ലാഹ് മക്കൾ ഉണ്ടായിക്കോളും
@MohamedAli-bn5ek
@MohamedAli-bn5ek 3 месяца назад
🤲🏻🤲🏻🤲🏻🤲🏻🤲🏻
@fidajasmin1401
@fidajasmin1401 2 месяца назад
🤲
@Alimisririshu
@Alimisririshu 2 месяца назад
വിട് വിൽക്കാൻ ദുഃആ ചെയ്യണേ
@fidajasmin1401
@fidajasmin1401 2 месяца назад
🕋🙌✈️
@naseera3001
@naseera3001 2 месяца назад
മകൾ പ്രസവത്തിനു ഡേറ്റ് ആയിട്ടുണ്ട് എല്ലാം രഹത്തിലാവാൻ ദുആയിൽ ഉള്പെടുത്തണേ
@Ami12140
@Ami12140 3 месяца назад
മക്കൾ ഇല്ല സ്വാലിഹആയ സന്താനത്തെ കിട്ടാൻ ദുആ ചെയ്യണേ എല്ലാരും അത് പോലെഏട്ടത്തിക്ക് സ്വാലിഹത്തായ സന്താന ത്തെ കിട്ടാൻ
@Ami12140
@Ami12140 3 месяца назад
Aameen
@eating_food.
@eating_food. 2 месяца назад
Ameen
@SairaSairanajimu
@SairaSairanajimu 3 месяца назад
🤲🤲🤲🤲
@HarisChembarathi
@HarisChembarathi 2 месяца назад
ശിർക്ക് നരകത്തിലേക്ക് എത്തിക്കുന്ന ഏറ്റവും വലിയ പാപമാണ്. ജാറത്തിൽ പ്രാർത്ഥിക്കുന്ന ഉമ്മമാർ ശ്രദ്ധിക്കണം: 🌴🌴🌴🌴
@rasakparathodi9937
@rasakparathodi9937 2 месяца назад
ജാറത്തിൽ പ്രാർത്ഥിക്കുന്നത് ശിർക്കാണെന്ന് എവിടെ പറഞ്ഞു.
Далее
HA-HA-HA-HA 👫 #countryhumans
00:15
Просмотров 5 млн