Тёмный

🔴Moon goddess ൽ നിന്നും ഡ്രെസ്സ് വാങ്ങിച്ച എന്റെ അനുഭവം😪⚠️🔴  

IVANSHIKA
Подписаться 6 тыс.
Просмотров 436 тыс.
50% 1

#moongoddesscouture #onlineshopping #shopping #dayinmylife #vlogger #unboxing #online #haul #boutique #explorepage #shoppinghaul #review #reviews #viralvideo #viral #moongoddess #moongoddessreview #anarkali #dress #budgetfriendly#moongoddessreview#boutique #moongoddessdress
#cutebaby #tamil #trending #viralvideo #viral #viralshorts #viralshort #viralvideos #viralreels #viralsong #viraltiktok #viral_video #trendingshorts #trendingvideo #trendingreels #trend #explore #explorepage #viral

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@Srujan2024
@Srujan2024 10 месяцев назад
എല്ലാരും high ട്രെൻഡിന്റെ പിന്നാലെ പോവും ഇതാണ് അനുഭവം... നമ്മുടെ നാട്ടിൽ തന്നെ ഉള്ള കുഞ്ഞു കടയിൽ പോയി നോക്കിയാൽ അറിയാം.... ഏറ്റവും മികച്ചത് വില കുറവിൽ കിട്ടും 🎉
@aamikkuttis_world
@aamikkuttis_world 10 месяцев назад
Yes😍😍
@lishjo
@lishjo 10 месяцев назад
Njhan May 16 nu order cheithitu ithuvare kitteeellaa.,very bad experience. Avarude model nammal ishtapetu order cheithu kai kitumboleku athoke trendil out aaakum. No hope when i will get even
@aamikkuttis_world
@aamikkuttis_world 10 месяцев назад
Oh 😒 enikum 5 month eduthudo😪
@sarithak6760
@sarithak6760 10 месяцев назад
ഇവര് എല്ലാം ഇങ്ങനെ തന്നെ ആണ് എന്ന് തോന്നുന്നു ഞാനും വാങി ഇവിടെ നിന്ന് അല്ല മൂന്ന് ചുരിദാർ വാങ്ങി വളരെ മോശം ആയിരുന്നു. പിന്നെ അവർക്ക് കാശ് ആദ്യം കിട്ടും പിന്നെ ഇവര് ഒന്നും ശ്രദ്ധിക്കാറില്ല കഷ്ടം തന്നെ.
@aamikkuttis_world
@aamikkuttis_world 10 месяцев назад
😐😒
@sarithak6760
@sarithak6760 10 месяцев назад
@@sarakhais4640 അങ്ങനെ ചെയ്യാൻ പറ്റുമോ ബില്ല് അയച്ച് തെരും ബില്ല് അടിച്ചു എന്ന് പറഞ്ഞ് മെത്തം കാശും വേണം എന്ന് പറയും.പിന്നെ ഞാൻ XL ആണ് ചോദിച്ചത് അവര് അത് XXL നെ XL ആക്കി തയ്യൽ എല്ലാം വളരെ മോശം ആയിരുന്നു.
@aamikkuttis_world
@aamikkuttis_world 10 месяцев назад
@@sarakhais4640 Aha idea kollam😍🤩
@user-zn2fg8ps7h
@user-zn2fg8ps7h 10 месяцев назад
On april order cheythit enik kitiyath september il anu. Ende size polum changes vannu. Waste ayi pdct
@aamikkuttis_world
@aamikkuttis_world 10 месяцев назад
😮😮😮
@shamna642
@shamna642 10 месяцев назад
😮😮😢
@Daily_dose_by_rakhi
@Daily_dose_by_rakhi 10 месяцев назад
Njan oru kunji online store owner aanu ,nammal maxm 15-20 days nu ullil customise cheithu kodukkum
@aseenaansar3391
@aseenaansar3391 10 месяцев назад
Id
@aamikkuttis_world
@aamikkuttis_world 10 месяцев назад
😍😍😍
@Remyasunil2970
@Remyasunil2970 11 месяцев назад
Moongoddess എന്ന് കണ്ടത് കൊണ്ട് വന്നു. Delivery വൈകും എന്ന് അവർ പറയുന്നുണ്ട്. ഫാഷൻ മാറിപോയിട്ടില്ല ഇപ്പോഴും ഒക്കെയാ ഇട്ടോളൂ U ഇട്ടിട്ടും ഫോട്ടോയിൽ സൂപ്പർ
@aamikkuttis_world
@aamikkuttis_world 11 месяцев назад
Ahhh aa color kand vaangiyatha njaan nalla rasam und ❤❤❤
@shamna642
@shamna642 10 месяцев назад
ഞാൻ വാങ്ങിയിട്ടൊന്നുമില്ല. എന്നാലും ഓരോരുത്തരുടെ unboxing ഒക്കെ കണ്ടപ്പോ തോന്നിയതാ പറയുന്നത്. ഇത്ര cash + time ഒക്കെ കൊടുത്തിട്ട് wait ചെയ്യേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല 🤷🏻‍♀️. ഇത് പോലത്തെ wrks ഒക്കെ എല്ലാ boutiq ലും ചെയ്യുന്നുണ്ട്. അവരുടെ തന്നെ refference എടുത്തിട്ട് ചെയ്യുന്നവരുണ്ട്. എന്തെങ്കിലും പ്രത്യേകത ഉണ്ടെങ്കിലല്ലേ നമ്മൾ wait ചെയ്യുന്നതിലും cash കൂടുതൽ കൊടുക്കുന്നതിലും കാര്യമുള്ളൂ 😌
@olivefashions6244
@olivefashions6244 10 месяцев назад
Chechi avaru thanne parayunnund 90 days working time aanu allathe delivery time alla chechi
@aamikkuttis_world
@aamikkuttis_world 10 месяцев назад
Ah da. But instayil mg ayachapol avaru paranja date nekalum 3weeks kazhinjita ayachath.😢😢
@olivefashions6244
@olivefashions6244 10 месяцев назад
Ariyilla to njn oru ready to wear order chaithirunnu expect chaithathinekkal super aayirunnu kayyil kittiyapol Enik othiri eshtaayi
@sudhi812
@sudhi812 11 месяцев назад
Nalla color aanu nannayi cherunnund. Paranjapole AA work athrakk seriyalla beeds nte color rasamilla
@aamikkuttis_world
@aamikkuttis_world 11 месяцев назад
Yes thanku❤
@theskillsof6385
@theskillsof6385 11 месяцев назад
Ithilum bhethetham meeshoyum fipcart okke anu vegam kittum
@aamikkuttis_world
@aamikkuttis_world 11 месяцев назад
😊
@aryavijayan2411
@aryavijayan2411 10 месяцев назад
Lolipopz beautiq nokku super annu
@happyfamily4505
@happyfamily4505 10 месяцев назад
Iha spra affordable price aanu
@nissin12
@nissin12 11 месяцев назад
2084 worth alla
@aamikkuttis_world
@aamikkuttis_world 11 месяцев назад
Mmm..but it looks good in photos😂❤
@sarakhais4640
@sarakhais4640 11 месяцев назад
Rate നല്ല കൂടുതൽ ആണ് 😒 ഈ mtrl whole sale 60 ന്നു ഒക്കെ ഉള്ളു ഞാൻ 90-120ക്ക് ഒക്കെ ആണ് വാങ്ങുന്നത് customer ന്നു
@aamikkuttis_world
@aamikkuttis_world 11 месяцев назад
@@sarakhais4640 aha🥰
@aishamohammed4
@aishamohammed4 10 месяцев назад
Sheriya ..oru 600 kodkkam
@sarakhais4640
@sarakhais4640 10 месяцев назад
@@aishamohammed4 s
@StephyK-we2hv
@StephyK-we2hv 10 месяцев назад
It took 5 months to get delivered !
@aamikkuttis_world
@aamikkuttis_world 10 месяцев назад
Mm..
@shiljimanoj4016
@shiljimanoj4016 10 месяцев назад
Seriyaanu 7 masam eduthu enikyum kittaan...
@aamikkuttis_world
@aamikkuttis_world 10 месяцев назад
😮😢
@VSPillai-n2i
@VSPillai-n2i 10 месяцев назад
Ningalude self photos edutille
@aamikkuttis_world
@aamikkuttis_world 10 месяцев назад
Ente photo thanne aanu ithil ittirikkunnath
@VSPillai-n2i
@VSPillai-n2i 10 месяцев назад
@aamikkuttis_world otakulla photo,,Kuti illatha photo ayale dress full kanan patullu
@VSPillai-n2i
@VSPillai-n2i 10 месяцев назад
@@aamikkuttis_world ipam moon goddess review iduka oru trend ane
@binumoles6062
@binumoles6062 10 месяцев назад
Oru 800ne ullo dress
@aamikkuttis_world
@aamikkuttis_world 10 месяцев назад
🙂🥰
@anjuaravind-yk3ze
@anjuaravind-yk3ze 10 месяцев назад
ഞാൻ ഒരു ടോപ് വാങ്ങിയിരുന്നു സൂപ്പർ ആയിരുന്നു
@aamikkuttis_world
@aamikkuttis_world 10 месяцев назад
🥰🥰🥰
@shestechandtalk2312
@shestechandtalk2312 11 месяцев назад
ഓക്കേ. ഞൻ സബ് akki..
@aamikkuttis_world
@aamikkuttis_world 11 месяцев назад
❤❤
Далее
Что думаете?
00:54
Просмотров 514 тыс.
BeastMasters Hawk just had enough #ti13
00:30
Просмотров 203 тыс.
iPhone 16 для НИЩЕБРОДОВ!
00:51
Просмотров 313 тыс.
Что думаете?
00:54
Просмотров 514 тыс.