Тёмный

😀😀വാക്‌സിൻ എടുക്കാൻ ഡോക്ടർ വന്നപ്പോൾ : PUPPY DP : DISTEMPER PARVO VACCINATION 

Laze Media
Подписаться 575 тыс.
Просмотров 176 тыс.
50% 1

30 DAY vaccination to prevent DISTEMPER AND PARVO
---------------------------------------------------------------------------------------------------------------------
👉👉CLICK HERE TO CONTACT lazemedia.in/contact/
LAZE MEDIA MOBILE APP : DOWNLOAD IT HERE
👉👉 play.google.com/store/apps/de...
WEBSITE 👉👉 lazemedia.in/
-------------------------------------------------------------------------------------------------------------------
😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaonline.com/style/...
👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
/ lazemedia
👉👉 INSTAGRAM / laze.media
-----------------------------------------------------------------------------------------------
🦮🦮slip lead (or leash) amzn.to/39NLWVH
🦮🦮20ft Dog Leash amzn.to/36aUOCg
🦮🦮30ft Dog Leash amzn.to/3qPePpR
🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
-----------------------------------------------------------------------------------------------
🥗🥗Winner plus Puppy Starter amzn.to/3by9ezY
🥗🥗Winner Plus Super Junior amzn.to/2Lt0joG
🥗🥗Winner Plus Adult amzn.to/39mjmct
🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
-----------------------------------------------------------------------------------------------
🦮🦮Choke leash amzn.to/2KH0IDN
👉👉nail grinder amzn.to/2VC6rMT
grooming comb amzn.to/2JvbJHt
👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
👉👉puppy cerelac amzn.to/3mX7Xpt
👉👉Royal Canin Maxi Starter amzn.to/2GhNmeq
👉👉Royal Canin Mini Starter Royal Canin Mini Starter
👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
-------------------------------------------------------------------------------------------------------------------------------------
👉👉Foodie Puppies Durable Dog Chew Rope Toy
Click here to buy - amzn.to/3l6u5wx
👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
Click here to buy - amzn.to/3hjZSbe
👉👉Doggy Teeth Cleaning amzn.to/3y4XD3g
Buy online
👉👉 dog flee comb amzn.to/3o7U9rK
#lazemedia #GERMAN_SHEPHERD

Животные

Опубликовано:

 

5 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 250   
@anilvavvakkavu3503
@anilvavvakkavu3503 2 года назад
സാധാരണ മൃഗാഷുപത്രിയിൽ ചെന്നാൽ നമ്മുടെ വളർത്തു മൃഗങ്ങളുടെ വിവരങ്ങൾ പറയാൻ പോലും അവർ സമ്മതിക്കില്ല സമയവുമില്ല ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് ഏറെ സന്തോഷം പപ്പികളെ ഇത്രയും സ്നേഹിയ്ക്കുകയും ലാളിയ്ക്കുകയും ചെയ്യുന്ന ആ ഡോക്ടറോട് ഒരുപാട് ബഹുമാനവും തോന്നി......
@vimalpets2066
@vimalpets2066 2 года назад
ട്യൂണ യുടെ കാലിൻറെ പ്രശ്നത്തിൽ ഒരുപാട് വിഷമം ഉണ്ട്. അവളെ ഇനി കൂടുതൽ ശ്രദ്ധിക്കണം.
@ammuscorner6035
@ammuscorner6035 2 года назад
കുഞ്ഞാവകൾക്കും ടെസ്സക്കും ട്യൂണക്കും ടെറിക്കും അവരെ ഒത്തിരി സ്നേഹിക്കുന്ന വീട്ടുകാർക്കും ഒത്തിരി സ്നേഹം 💞💞💞💞💞💞
@vimalpets2066
@vimalpets2066 2 года назад
ലിയോയുടെ വിശേഷങ്ങൾ കണ്ടു വന്നവർ എത്രപേരുണ്ട്😍😍😍😍
@vimalpets2066
@vimalpets2066 2 года назад
@@njbeast71xr 👌
@rajithasharma7166
@rajithasharma7166 2 года назад
Njaan kandu sweet Leo kuttane😍😍
@sreedev9541
@sreedev9541 2 года назад
Najn
@petsworld1529
@petsworld1529 2 года назад
Njan
@roopikaroopika3479
@roopikaroopika3479 2 года назад
Meeee
@ambily8708
@ambily8708 2 года назад
ലിയോ കുട്ടൻ ടാറ്റാ പോയി 🥰🥰 ഒരു കുഞ്ഞ് വേദന 💉 ആരോഗ്യമുള്ള കുഞ്ഞുങ്ങളായി വളരാനല്ലേ 💞🥰💞❤ ട്യൂണ... വേഗം സുഖമാവട്ടെ 😇😇
@praveen.s9888
@praveen.s9888 2 года назад
പ്രസവം കഴിഞ്ഞ് Tessa യ്ക്ക് എല്ലാരോടും ഭയങ്കര സ്നേഹം ആണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ 🥰
@petsworld1529
@petsworld1529 2 года назад
Yes
@jaseerjs
@jaseerjs 2 года назад
@@petsworld1529 😂
@ragavar4481
@ragavar4481 2 года назад
അവിടെ വന്നു ഇവരെല്ലാം ഒന്നു കാണാൻ മോഹമുണ്ടായിരുന്നു..പക്ഷേ ഞമ്മള് കോഴിക്കോട് ആയിപ്പോയി
@memine5006
@memine5006 2 года назад
അതെ താങ്കൾക്ക് മാത്രം
@rahulreji8531
@rahulreji8531 2 года назад
Yes
@jayasreer222
@jayasreer222 2 года назад
ട്യൂണയുടെ ആരോഗ്യം നല്ലതാവാൻ പ്രാർത്ഥിക്കുന്നു.
@gayathri2457
@gayathri2457 2 года назад
ട്യൂണക് വയ്യായ്ക വന്നത് പെട്ടന്ന് മാറട്ടെ... ടെൻഷൻ ആയി.. ഒന്നും ഇല്ലാതെ ഇരിക്കട്ടെ..❤️
@ushanarayanan6693
@ushanarayanan6693 2 года назад
ട്യൂണക്ക് അസുഖമൊന്നും ഇല്ലാതിരിക്കട്ടെ.. പാവം... പ്രാർത്ഥിക്കാം 🙏🙏🙏
@Rakpro103
@Rakpro103 2 года назад
നമ്മുടെ greeny ആണ് ഇനി chottuz vlog ഇലെ കില്ലാടി 🔥😘😘😘😘
@golwin4059
@golwin4059 2 года назад
Greeny ippol leo aayi
@gamingwithcriminal6525
@gamingwithcriminal6525 2 года назад
@@golwin4059 SSq
@anianu-nm9ql
@anianu-nm9ql 2 года назад
LEO
@akhilp095
@akhilp095 2 года назад
Greeny Jio ആയി.
@MSK_SER
@MSK_SER 2 года назад
@@akhilp095 AA poli 🥴
@rajalekshmigopan1607
@rajalekshmigopan1607 2 года назад
ടെസ്സക്കും കുഞ്ഞുങ്ങൾക്കു , ടെറി ക്കും, ട്യൂണക്കും ചക്കര ഉമ്മ . അവരെ സ്നേഹിക്കുന്ന വീട്ടുകാർക്കും 👏👍👌🥰❤️
@mercytp6812
@mercytp6812 2 года назад
Dr. മിടുക്കിയ. 👌
@rrvlog7144
@rrvlog7144 2 года назад
പുള്ളി like , subscribe , share ഇത് ഒന്നും ചെയ്യനെ പറയുന്നില്ല ഒരു വിഡിയോയിലും അതാണ് 👍👍👍👍👍👍 ❤❤
@rmenonp
@rmenonp 2 года назад
Wishing Tuna a speedy diagnosis and recovery 🙏🙏
@nandurohit0076
@nandurohit0076 2 года назад
Get well soon Tuna...🐾✊
@sarathmohan15
@sarathmohan15 2 года назад
പ്രവീൺ ബ്രോ..... I am appreciate to you always because you know how to manage and behavior to dog....... I saw all videos of you...... We are all support and pray for you always....... God bless you bro 🥰🥰🥰🥰
@gayathri2457
@gayathri2457 2 года назад
ട്യൂണ മോളെ എല്ലാം മാറും 😞❤️
@sreedev9541
@sreedev9541 2 года назад
പപ്പി എല്ലാം ആക്റ്റീവ് ആണല്ലോ. tessa poli 🔥🔥🔥🔥🔥🔥
@jancyjoy6667
@jancyjoy6667 2 года назад
Recent aayi kanunna channel aannu Laze media...nice vlog..I like mathu...Tessa...Terry...&Tuna...nice channnel...go ahead....1 million aakatte ethrem pettennu...pravin chetta you are an amazing person....mathu 💕💕💕💕💕
@anithagopi5819
@anithagopi5819 2 года назад
ഇതൊക്കെ കാണുമ്പോൾ ആണ് മനസ്സിന് സന്തോഷം
@abhiashokan9546
@abhiashokan9546 2 года назад
ടെസ്സ നല്ല friendly ആണല്ലോ
@miraclevloggarden5268
@miraclevloggarden5268 2 года назад
പ്രവീൺ ചേട്ടൻ 🔥🔥🔥🔥🔥
@anoopaparambath2225
@anoopaparambath2225 2 года назад
Get well soon Tuna...🥰
@bimolsha4058
@bimolsha4058 2 года назад
ഞങ്ങളുടെ ലാബിനും ഇതേ പ്രശ്നം, എന്തുചെയ്യും,എന്ന് വിഷമിച്ചിരിക്കുക ആയിരുന്നു. എത്രയും പെട്ടന്ന് ബ്ലഡ് ടെസ്റ്റ്‌ ചെയ്യും.
@gajalokam3493
@gajalokam3493 2 года назад
Bro ❤❤❤ Ennathe chotus vlogile video kandu puppiye kodumbo ulla vishamam chetantem chechidem mukammal kanumbo ariyam ennalum aa kodukanulla manas 🥰🥰 God bless 🙏🙏 you bro
@sruthis6614
@sruthis6614 2 года назад
Such a friendly Doctor ♥️♥️
@aradhyaaradhya1445
@aradhyaaradhya1445 2 года назад
Nalla Cute Puppyies 😘😘😘 Pavam Tuna 🙂🙂🙂 Get Well Soon Tuna 🙏🏻🙏🏻🙏🏻
@asharafku7632
@asharafku7632 2 года назад
എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന ചില കാര്യങ്ങൾ മീൻപിടുത്തം (മൃഗസംരക്ഷണം പക്ഷെ എന്തു ചെയ്യാം നാട്ടിൽ ചെന്നാൽ ഭാര്യ ഇതിനൊന്നും സമ്മതിക്കില്ല നിങ്ങളെല്ലാം ഭാഗ്യവാൻമാർ അസൂയ തോന്നുന്നു
@AkshayKumar-nu2kb
@AkshayKumar-nu2kb 2 года назад
Get well soon tuna🙏🙏❤
@arunkarthik161
@arunkarthik161 2 года назад
Greeney chootuz vlogil ആറാഡാന് പോകുകയാണ് Lio ⚡
@arszz7080
@arszz7080 2 года назад
ആറാടുകയാണ് 😂
@shibulal9833
@shibulal9833 2 года назад
Greeny alla LEO 👑👑🔥
@sreekumarjk2517
@sreekumarjk2517 2 года назад
thanks for giving June chotti to dileepettan
@mollysaji3841
@mollysaji3841 2 года назад
Dr,nammude union, Tessa&puppies ❤❤
@lekhasasi7925
@lekhasasi7925 2 года назад
Valuable information
@sam-hy8yj5hz9q
@sam-hy8yj5hz9q 2 года назад
Get well soon luna
@abhi_manu
@abhi_manu 2 года назад
ജൂനിയർ ചോട്ടു. 👍👍 പവർ വരട്ടെ 💕💕
@dileepbmenon
@dileepbmenon 2 года назад
ട്യൂണ Get well soon.
@prasad6241
@prasad6241 2 года назад
Doctor 👌👌🙏
@krishnapriyakp5971
@krishnapriyakp5971 2 года назад
Get well soon Tuna🙏
@terleenm1
@terleenm1 2 года назад
Great....
@Ansugeetha
@Ansugeetha 2 года назад
എന്റെ പപ്പി പാർവ വന്നു,
@ancybiju4481
@ancybiju4481 2 года назад
പാവം ട്യൂന 😰😰😰😰❤
@sherlysharon9810
@sherlysharon9810 2 года назад
Good doctor
@Anandhuraj1999
@Anandhuraj1999 2 года назад
ട്യൂണ ചേട്ടന്റ കയ്യിൽ തന്നെ എത്തിയത് നന്നായി.... വേറെ ആരെങ്കിലും ആയിരുന്നേൽ ഇങ്ങനെ care ചെയ്യാൻ ഉള്ള സാഹചര്യം ഒന്നും ഒരുപക്ഷെ കിട്ടിയെന്നു വരില്ലായിരിക്കാം...
@SuVarma24
@SuVarma24 2 года назад
Get well soon Tuna.
@Cosmicvlog3443
@Cosmicvlog3443 2 года назад
❤️❤️
@rekhamurali3490
@rekhamurali3490 2 года назад
Tuna get well soon
@sandhyasandhya7146
@sandhyasandhya7146 2 года назад
ലുനയ്ക് നല്ലതാവാൻ വേഗം പ്രാർത്ഥിയ്ക്കം
@turboz132
@turboz132 2 года назад
🥰🥰
@tfortech6065
@tfortech6065 2 года назад
Love you all puppy and tesa, terry
@x4kratos418
@x4kratos418 2 года назад
❤❤❤
@tikkuzvolg6213
@tikkuzvolg6213 2 года назад
ടെസ്സ 🤩
@veena5521
@veena5521 2 года назад
❤️
@adithyanadityan9310
@adithyanadityan9310 2 года назад
🥰🥰😍😍
@user-ye1oc5mf5v
@user-ye1oc5mf5v 2 года назад
Channel nu addict aai❤😍
@kallunanduvlogs2292
@kallunanduvlogs2292 2 года назад
ഇവരുടെ ഇതേ പ്രായത്തിൽ ആണ് ഞങ്ങൾക് roodiye യും joodiyeyum കിട്ടിയത്. ippo ആറ് മാസം ആയി...🙏🙏ഇവരുടെ ട്രെയിനിങ് വീഡിയോ കണ്ട് ഞങ്ങൾ ഒന്നു പരീക്ഷിച്ചു. കുറച് പഠിച്ചു...1.come 2.go 3.no 4.sit
@mollysabina2148
@mollysabina2148 2 года назад
❤️❤️❤️❤️❤️❤️ അച്ചട പാവം റ്റെസ കുട്ടി
@ajilalsivan253
@ajilalsivan253 2 года назад
👍👍👍❤️❤️❤️
@hebahashim5185
@hebahashim5185 2 года назад
❤️❤️❤️❤️❤️
@jibinkumbazhavlogs356
@jibinkumbazhavlogs356 2 года назад
👌👌👌👌
@alenlava5040
@alenlava5040 2 года назад
Get well soon Tuna.. ❤
@ashlyreji6056
@ashlyreji6056 2 года назад
Get well soon Tuna 🐶 🐾
@jibinkumbazhavlogs356
@jibinkumbazhavlogs356 2 года назад
👌👌👌👌👌
@Dileepdilu2255
@Dileepdilu2255 2 года назад
Super ♥️♥️💛😍💕💕👍
@geethamohan3340
@geethamohan3340 2 года назад
Tunayude kalinte problem kettappol vishamam 😔ante Labi um ithe problem und njan neratte sir nod paranjirunnu..ippol oruvidham sariyayi,Exercise cyyichu white kurachu ...vere avideyum kanichilla.,pinne .Tessa 🥰 Allarodum nalla ishttamanallo.,🤗Chottunte veettil poya VDO kanddirunnu,..sir num Wife um kurachu saghadam ayallo🙏🙏🙏🙏🙏
@remyaprasad
@remyaprasad 2 года назад
💖💖
@abhinavabhi3264
@abhinavabhi3264 2 года назад
😍😍
@petworld5915
@petworld5915 2 года назад
Cuteees
@ajithabinojbinuajitha
@ajithabinojbinuajitha 2 года назад
Get well soon Tuna 😘😘
@harikeshsreeram4779
@harikeshsreeram4779 2 года назад
Super 💞💞
@manjurajan6786
@manjurajan6786 2 года назад
Greeeni ippoo chottuvintaa vittile slllep ayirukum🥰🥰🥰🥰🥰😁😁
@anooppankan9959
@anooppankan9959 2 года назад
പ്ലീസ്
@Dileepdilu2255
@Dileepdilu2255 2 года назад
Good❤️❤️❤️
@priyadarsiniomana405
@priyadarsiniomana405 2 года назад
🙏🙏🙏🙏🙏
@sheebajose3172
@sheebajose3172 2 года назад
നല്ല ഡോക്ടർ..
@geethadevi1984
@geethadevi1984 2 года назад
Orupappyye blackik kodukunnille🥰🥰
@Drawing6oByvishnusvinod
@Drawing6oByvishnusvinod 2 года назад
nice
@abhindevasabhindevas3823
@abhindevasabhindevas3823 2 года назад
17 ❤❤
@kreupasanamamma
@kreupasanamamma 2 года назад
Get well soon tuna
@btsarmygirl20
@btsarmygirl20 2 года назад
🥰🥰🥰🥰
@vaishakperiya2088
@vaishakperiya2088 2 года назад
Aww ❤️
@Kevin_binu
@Kevin_binu 2 года назад
Laze media 😘😘😘
@jitheshvj887
@jitheshvj887 2 года назад
Full happiness aanu kunjungale kanumbo
@aqualivesashtamudi3076
@aqualivesashtamudi3076 2 года назад
🌟🌟🌟🌟🌟
@axiomservice
@axiomservice 2 года назад
Goldy is very bold...
@thegamerachuzz3043
@thegamerachuzz3043 2 года назад
Chetto nail cut chiithu nokkumooo
@krishnakaant9003
@krishnakaant9003 2 года назад
MayTuna gets recover soon...
@ranjushaps6212
@ranjushaps6212 2 года назад
Tuna.... Vegam sugamaavatte.... ❤️
@christyalex1551
@christyalex1551 2 года назад
Tuna Ku Hip dysplasia undennu thonnunu. I have seen similar condition in one of my friend's rottweiler previously.
@moncyronald2285
@moncyronald2285 2 года назад
👍♥️♥️
@nijokongapally4791
@nijokongapally4791 2 года назад
Tuna🤗😍💖
@sumaavb8618
@sumaavb8618 2 года назад
Tuna pettannu recover avum 🙏😍
@thomasjohn1565
@thomasjohn1565 2 года назад
9 months aya puppyku enthegilum supplements kodukano
@abithasajan3641
@abithasajan3641 2 года назад
Hi chettan i love dogs .i have a puppy spitz .
@Indian-tj9kf
@Indian-tj9kf 2 года назад
Kind Doc 😍
@anibabu5759
@anibabu5759 2 года назад
My Doberman has the same problem
@akshaysathyan8429
@akshaysathyan8429 2 года назад
Please make the check up fast for tuna 🙏
@neethumolsinu6384
@neethumolsinu6384 2 года назад
😍👍
@sowmyaanil3387
@sowmyaanil3387 2 года назад
,🥰
@redrose-xu1mt
@redrose-xu1mt 2 года назад
ente dbt silly ayirikkum ennalum chodikka ethra days kazhinju puppy ye kulippikkam kullippikunnathu kanikooo plss
@madhav9361
@madhav9361 2 года назад
Tunaye kooduthal sredhikkane
Далее
Rope climb tutorial !! 😱😱
00:22
Просмотров 4,1 млн
КТО ЭТО БЫЛ?
25:31
Просмотров 852 тыс.
Осторожно селеба идет 😂
00:16
Просмотров 287 тыс.
Et toi ? Joue-la comme Pavard ! 🤪#shorts
00:11
Просмотров 1,6 млн
самый крутой кот #cat #funny #memes
0:15
СОБАКИ АТАКОВАЛИ МЕДВЕДЯ🐻
0:18