Hi Reshmi ❤. Chicken nuggets ഇന്ന് ഉണ്ടാക്കി,സൂപ്പർ ആയി വന്നു, പറയാതിരിക്കാൻ വയ്യ,അത്ര രുചിയായിരുന്നു.എല്ലാപേർക്കും ഇഷ്ടമായി.oregano seasoning ഇല്ലായിരുന്നു, പക്ഷെ നല്ല രുചിയുണ്ടായിരുന്നു. Thanks a lot for the very easy,super tasty recipe 😊
ചേച്ചി ഞാനിത് ആദ്യായിട്ട് kanuva🤭 but കണ്ടപ്പോൾ വല്ലാത്തൊരു കൊതിതോന്നി 😋 പിന്നെ ഒട്ടും താമസിച്ചില്ല വേഗം അങ്ങ് ഉണ്ടാക്കി നോക്കി എന്റെ പൊന്നോ പറയാതിരിക്കാൻ വയ്യ എന്താ ഒര് taste 😋😋😋 love u ചേച്ചി......❤
Super recipe,,, chechi dream cake inte recipes kudi plzz, vere u tube channel nokki try chyn oru confidence kuravund,, chechi anankil perfect aayirikum,, 🙏.
Thank you chikku..my kids are lovers of nuggets..but whenever I search for recipes on RU-vid , a long process.. seeing that I feel lazy..but this is easy.. thank you
ഞാൻ ഇപ്പോൾ ഉണ്ടാക്കി... നല്ല സൂപ്പർ ആരുന്നു.. ഒറീഗാനോ ഇല്ലാരുന്നു ഗരം മസാല വെച്ച് അഡ്ജസ്റ് ചെയ്തു...കുട്ടികൾ എല്ലാം കൊണ്ട് പോയി, വേറെ ആർക്കും കിട്ടിയില്ല 🤭🤭. താങ്ക്യൂ മുത്തേ രശ്മി ചേച്ചി
ഹയ് ചേച്ചി എനിക്കു സ്വന്തമായി ഒരു ബിസിനസ് ചെയ്യാൻ ആഗ്രഹമുണ്ട്. ഇത് തുടങ്ങിയാലോ എന്നൊരു ചിന്ത .വലിയ വിദ്യാഭ്യാസമൊന്നും ഇല്ല അതുകൊണ്ട് ഒരു പേടി. ചേച്ചിയുടെ എല്ലാ വിഡിയോസും കാണാറുണ്ട്.ഞാൻ കേക്ക് ഉണ്ടാകുന്നത് ചേച്ചിയുടെ വീഡിയോസ് കണ്ടിടാണ്.ഇനിയും ഇനിയും നല്ല റെസിപ്പിയുമായി ചേച്ചി വരണം.
ചേച്ചി oru chocolate dream cake cheyuvo plzzzzzz എത്രയും പെട്ടന്ന് ചെയുവോ, ❤❤ ചേച്ചി ചെയുന്നത് കണ്ടു ശീലിച്ചു പോയി ഇനി മാറ്റാൻ പറ്റില്ല plzz ചേച്ചി ചെയ്യണേ 🙏🙏