Тёмный

💯 ഇനി വലിയ വില കൊടുത്ത് വാങ്ങണ്ട, കുട്ടികളുടെ favourite| Lotus biscoff spread| 

Chikkus Dine
Подписаться 1,1 млн
Просмотров 98 тыс.
50% 1

#lotusbiscoffspread
#lotusbiscoff
#creamcakes
#578
Please visit / chikkusdine
email:- chikkusdinemail@gmail.com
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
Instagram:- / _chikkusdine_
Chikkus Dine Cake Recipes - • CAKE RECIPES
Chikkus Dine Giveaway - temporarily stopped since 1-12-2023
Baking Class - • Baking class-5|വരൂ Ca...
For perfect whipped cream - • Baking class 7| ഇനി Wh...
Home made Whipping cream - • Baking Class| Whippin...
Whipping Cream from Whipping powder - • Baking Class-2|How to ...
amazon link
------------------
Lotus Biscoff biscuit - amzn.to/3O0xNsa
Oregano seasoning - amzn.to/3KDJUbP
Glass Jar - amzn.to/2Rix07U
Philips Beater - amzn.to/31oJa1r
Kitchen weighing scale - amzn.to/2OZnghC
Cocoa Dark Compound - amzn.to/2pxLvdc
Turn Table - amzn.to/2O5GAwb
Metal Turn Table - amzn.to/303QLVY
Chefmaster Gel Colour - amzn.to/2BZqApW
Cake Nozzle - amzn.to/30LXL93
Icing Bag - amzn.to/2D8GCyd
Baking Tray - amzn.to/303OPga
Spatula - amzn.to/39tpPC1
Whisk Combo - amzn.to/30HJycY
Palette knife - amzn.to/3f5MxRI
Metal Scraper - amzn.to/3f1EV2E
Plastic scraper - amzn.to/2OXkVnd or amzn.to/3hEAtc4
Popsicle Stick Ice Cream Maker Reusable Box - amzn.to/3obxu3y
INGREDIENTS
===========
Fresh cream - 1/4 Cup
Milk - 1/2 Cup
Sugar - 1/2 Cup
Butter - 1 Tbsp.
Cinnamon stick - small piece
Salt - 1 pinch
Tiger biscuit - 12 Nos.
Honey - 1 1/2 Tbsp.

Хобби

Опубликовано:

 

8 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 281   
@thanneermukkomtkm3562
@thanneermukkomtkm3562 Год назад
സത്യം പറയട്ടെ ചേച്ചി ആ കേക്കിന്റെ പേര് ഞാൻ കേട്ടിട്ട് പോലും ഇല്ലന്ന്. ആ പേരിലെ ബിസ്ക്കറ്റ് അറിയില്ലാരുന്നു. എനിക്കൊന്നും അത് വാങ്ങാനും പറ്റില്ല അത്ര വില അല്ലേ. മനസ്സിൽ ഒരു കുഞ്ഞു സങ്കടം വന്നരുന്നു ആ കേക്കിന്റെ വീഡിയോ കണ്ടപ്പോ. പക്ഷെ ഈ വീഡിയോ കണ്ടപ്പോ വല്ലാത്ത ഒരു സന്തോഷം. ഇന്ന് തന്നെ ഉണ്ടാക്കും ഈ spread. കാരണം അത്ര കണ്ട് പിള്ളേർ ആവിശ്യപ്പെട്ടതാ. അവസാനം എന്റെ മോൻ പറയുവാ അവൻ വലുതായി തിരുവനന്തപുരത്തു വരും രശ്മി ആന്റിയെ ചിക്കൂ ചേച്ചിയെ ഒക്കെ തിരക്കും എന്നിട്ട് അവിടെ വന്നിട്ട് ഈ കേക്ക് ഉണ്ടാക്കി തരാൻ പറയും. അപ്പൊ ഞാൻ അവനോട് ചോദിച്ചാൽ ഒരു തുള്ളി പോലും എനിക്ക് തരില്ല എന്നൊക്കെ. ഇന്ന് സ്കൂൾ വിട്ട് വരുമ്പോ ഇത് ചേർത്ത് ബ്രെഡ് കഴിക്കാൻ കൊടുക്കലോ. ഒരു സർപ്രൈസ് ആക്കാം എന്നോർക്കുവാ. ഒരുപാട് നന്ദി ഉണ്ട് ചേച്ചിയോട്. സ്പ്രെഡ്ന്റെ റെസിപ്പി ഉണ്ട് ഇടം എന്നൊക്ക ചേച്ചി പറഞ്ഞപ്പോ ഞാനോർത്തു ആ ബിസ്ക്കറ്റ് കൊണ്ടാവും ഉണ്ടാക്കുന്നെ എന്ന്. അതും നടക്കില്ലല്ലോ എന്നോർത്തു ഇരുന്നപ്പോ ആണ് ഇത് ഇങ്ങനെ എന്ന് കണ്ടത്. എങ്ങനെയാ ചേച്ചിയോട് നന്ദി പറയണ്ടേ എനിക്ക് അറിഞ്ഞുട. ഇത് കഴിച്ചോ കഴിഞ്ഞുള്ള എന്റെ മോന്റെ ആ ഒരുപാട് ചിരി ഞാൻ ഇപ്പോഴേ അത് മനസ്സിൽ കാണുവാ. ഒരുപാട് നന്ദിയോടെ സ്നേഹത്തോടെ ചേച്ചിടെ സ്വന്തം 😘😘😘😘💞💞💞💞❤️❤️❤️❤️❤️❤️❤️❤️💞💞💞💞❤️❤️❤️💞💞❤️❤️❤️❤️💞💞💞💞💞❤️❤️❤️❤️❤️
@chikkusdine
@chikkusdine Год назад
🥰🥰🥰
@ansarishahidashahida8791
@ansarishahidashahida8791 Год назад
🐱👍
@ansarishahidashahida8791
@ansarishahidashahida8791 Год назад
A
@praveenaca5393
@praveenaca5393 Год назад
Super 💕💕💕
@amaldass1141
@amaldass1141 Год назад
Supper Supper chechi❤❤❤❤👍👍👍
@shynis5077
@shynis5077 Год назад
അധികം പറയാൻ വാക്കുകൾ ഇല്ല..... എത്ര മനോഹരം ഒരുപാട് സന്തോഷം..... സിമ്പിൾ ആയി വീട്ടിൽ ഉണ്ടാക്കാമെന്ന് കാണിച്ചുതന്ന ചേച്ചിക്ക് ഒരുപാട് താങ്ക്സ്❤❤❤
@aiswaryavinuz
@aiswaryavinuz Год назад
Thank you so.. much chechi… spread theerchayayum undaakkum.. love you..🥰🥰
@sherlyrozario1301
@sherlyrozario1301 10 месяцев назад
Cookking enniku oru passion annu.very nice pillarkku bread dosayude kude kazhikkanum nallatha.🥰🥰
@Gardeningtricks_32
@Gardeningtricks_32 Год назад
Chechy ആദ്യായിട്ട ഇങ്ങനെ ഒരു biscot ഉണ്ടെന്നറിഞ്ഞത്... കണ്ടപ്പോൾ valare ഇഷ്ടയി... എങ്ങനെ ഉണ്ടാക്കും എന്നുകരുതി... ചേച്ചി. പിന്നെ ഈ respi അടുത്ത വീഡിയോ യിൽ പറഞ്ഞു തരാമെന്നുപറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.. അതിനായ് കാത്തിരുന്നു... Thank you chechy❤️❤️❤️
@marysherin9011
@marysherin9011 Год назад
Thank you chechi super aayitund njan undakkum ....chechiii oru cake undakkan ee alavil undakkiyal mathiyo
@user-vh7be6gy4v
@user-vh7be6gy4v Год назад
Njan ella cake recipes kannarundu chilathellam undallarumundu ennal lotus biscuit cake recipe kandu skip cheyythu karanam athinte villa kettapo nammalkku thangilla ,eppo so happy thank u dear ❤❤❤❤
@sapnabineesh4748
@sapnabineesh4748 Год назад
Hi Rashmi chechi..biscoft spread video kandu..spread super ayitunde..ithil tiger biscuitinu pakaram Lotus biscoff biscuit thanne use cheyan patumo.
@reenuraechelabraham17
@reenuraechelabraham17 Год назад
Was waiting for this recipe.. Thank you ❤❤
@rubybiju3616
@rubybiju3616 Год назад
Adipoli superb 🎉❤. Thank you so much
@vijayantm1299
@vijayantm1299 Год назад
സൂപ്പർ ഞാൻ എല്ലാ റെസിപ്പിയും കാണും❤🎉🎉
@najmanejuriyasriyu3944
@najmanejuriyasriyu3944 Год назад
സാധാരണക്കാർക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഇത്തരം റെസിപ്പി ഒക്കെ ഇടുമ്പോ ഭയങ്കര സന്തോഷം ❤❤❤ ഞാൻ കുക്കിംഗ്‌ ചെയ്യുമ്പോ അധികവും ചേച്ചിയുടെ ചാനെൽ ആണ് nokar ❤
@radhikaprathap1066
@radhikaprathap1066 Год назад
Ithraye ullo...njanum cake shop il kandutu vangande vannitundu.ini ipo athu easy ayitu undakamm .. thank you so much chechi
@PKsimplynaadan
@PKsimplynaadan Год назад
Reshmi njanum ee biscuit kettittilla ithevide kittum ente ithrayum. Kalathil ithonnum kazhichittilla enthayalum ithonnu thayaraki vachittu cake cheyyanam thanku dear njan cake making kandu cmnt ittilla ❤️😋💝👍
@merlinsaji8874
@merlinsaji8874 Год назад
Chechi njanum try cheithu adipoly,❤thanks🥰
@sabith100
@sabith100 8 месяцев назад
njan undaki nalla tasta kuttikalk valare santhosamayi thanks iniyum simpal resipi idane
@shailajaravindran7413
@shailajaravindran7413 Год назад
Super Biscoff spread... luv it..❤❤❤ Always . Stay Happy Stay Positive ❤❤
@dennyjoseph7034
@dennyjoseph7034 Год назад
Super spread 👍I will try today itself 👌❤️💕
@heavensfoodworld2391
@heavensfoodworld2391 Год назад
❤ resmiyude relay kandappol othiri santhoshamayi karanam anik resmiye othiri eshtamanu pakshe njan athikam kamantonnum edarilla manasil orupadu snahamanu ❤❤❤❤
@varshajijo5058
@varshajijo5058 21 день назад
Hii ഞാൻ ഉണ്ടാക്കി സൂപ്പർ ഒരുപാട് tnx 🙏🏻
@abhinavkrishna3445
@abhinavkrishna3445 Год назад
Superb, spread nu vendi waiting aayirunnu, enthayalum undakkum, thank you chechi 🥰🥰
@bilal30506
@bilal30506 Год назад
Nice ❤ will try sure I have ried a lots of your cake recipies ❤❤
@safizhome1052
@safizhome1052 Год назад
ഞാൻ ചിലപ്പോൾ ആലോചിക്കും ഇങ്ങനെ ഒരാൾ ഇല്ലായിരുന്നു എങ്കിൽ. ചേച്ചിയുടെ അടുത്ത് എത്തിയില്ലായിരുന്നു എങ്കിൽ ഇന്ന്‌ ഞാൻ നേടുന്ന നേടിയ പലതും എന്റെ കൂടെ കാണില്ലായിരുന്നു. ഒരുപാട് സന്തോഷം എന്നും സന്തോഷം ആയിരിക്കട്ടെ 🥰
@sabirashihab4785
@sabirashihab4785 Год назад
അടിപൊളി ഞാൻ ഉണ്ടാക്കി നോക്കി ❤️❤️❤️❤️❤️❤️❤️
@heavensfoodworld2391
@heavensfoodworld2391 Год назад
Resmiyude ee sahayam kondu njan eppol 300 il adjikam cake sale cheythu enik oru chriya varumanam aayi orupadu santhosham njan alla vedeosum kanum ❤❤❤
@rajaniajishajish3892
@rajaniajishajish3892 Год назад
ഞാനും ക്യാഷ് ന്റെ ബുദ്ധിമുട്ട് കൊണ്ടാണ് ഇതുവരെ undakanje thanku ചേച്ചി ❤️❤️❤️
@reneealex533
@reneealex533 Год назад
So good. Thank you. I am seeing your channel for the first time. . Was introduced to your channel by my cousin. So nice 👍
@neethak928
@neethak928 Год назад
Lotus biscof ithokke adhyamai kelkkuni. Thanku dear
@anurajesh7390
@anurajesh7390 Год назад
Njan undakkitto chechiss.. Super.. Oru rekshem illa... Dutykku poyappo hospitalil ullavarkkum Koduthu avarkum ishttayi... Adipoli.. Love u chechy... Njan ee spread vanganam nu karuthy orupad pravayam Amazon il nokkiyath rate kooduthal alle.. Pne ithrem roopakku vangan njangalkku kunjungalum illa.... Njanum husbandum mathre ullu... Appo vijarikkum enthina aarkku vendiyannu... Ipo chechy undakkiyath kandappo eniku undakkanam nu thonni... Innu undakki... Kazhichavarokke nallathannu paranju... Recipe chodhichu. Ayachum koduthu.... Thanku chechy... Love u.... 🥰🥰🥰😘😘😘😘😍😍😍❤️❤️❤️♥️
@saraswathinm8395
@saraswathinm8395 Год назад
തീർച്ചയായും ഉണ്ടാക്കി നോക്കു o ട്ടൊ. Thanks a lot with love 🎉🎉🎉🎉🎉❤❤❤❤❤
@maalathivs4850
@maalathivs4850 Год назад
Thanks a lot dear Reshmi. ❤superb👌🙏
@user-wo4fc4qi1u
@user-wo4fc4qi1u Год назад
Thanks checchi ❤ njan pettennh undakkunund
@vineethars9013
@vineethars9013 Год назад
Thankyou chechi 🥰
@anitaabraham3626
@anitaabraham3626 Год назад
Thank you for the recipe chechy 😊
@sanithajayan3617
@sanithajayan3617 Год назад
Video super aayittundu reshmichechi
@shajidashaji5916
@shajidashaji5916 Год назад
Super njan undakki... Thanks 🥰🥰
@pratheejasudhakaran414
@pratheejasudhakaran414 Год назад
Thank you sis❤
@jisnachakkedath5398
@jisnachakkedath5398 Год назад
Try chythu chechi ❤ super anuuu❤adipolii
@nihasanunihasanu334
@nihasanunihasanu334 Год назад
Thank you ചേച്ചീ super love you 🥰🥰🥰🥰🥰
@ashashinu8375
@ashashinu8375 Год назад
Adhyamayi kettu adhyamayi undakii. Superb
@karthikasuresh4573
@karthikasuresh4573 Год назад
Spr Thankyou chechi🙏🏻😄👍💞❤️💝
@drishyapm3840
@drishyapm3840 Год назад
Chechiii ❤❤❤ home made panniiipuriiiii undakiya video eddo
@amenabdulla4639
@amenabdulla4639 Год назад
chwchi walnut fudge chwymo honey+walnut+datea combo plss❤😊
@salusaji3627
@salusaji3627 Год назад
Thank you chechikutty👌❤️❤️❤️
@marvaami8755
@marvaami8755 6 месяцев назад
Chechi... Fresh creaminu pakaram whipping cream use cheyyaan pattumo..?
@sreedevisuresh4165
@sreedevisuresh4165 Год назад
Thank you for.this recipe ❤❤
@prajithamuralikrishnan5469
@prajithamuralikrishnan5469 Год назад
Thank you chechikutty ❤😘
@sandhyasasi8283
@sandhyasasi8283 Год назад
Thank you chechi. Super...💕💕💕
@snehasuresh7980
@snehasuresh7980 7 месяцев назад
Parle g biscuit edukkan pattuvo? Apol sugar engganaya add akkandath?
@anuramesh525
@anuramesh525 Год назад
Super lotus biscoff spread, dear chechi!🥰😍😋😋♥️💖
@ThajunnisasajeerNishasej-hb1ku
Ho enik bayangara ishtam aayinu thanks for the recipie
@aryavs1579
@aryavs1579 Год назад
Hi Mam can you please share the recipe of crunchy biscoff spread
@seemaarchicot1656
@seemaarchicot1656 Год назад
Thank you ചേച്ചി 🤩🥰🥰👍
@elizabathjobin2195
@elizabathjobin2195 Год назад
Chechi bakery style tomato murukk recipe cheyuvo please
@sreejasreekumar5877
@sreejasreekumar5877 Год назад
Thank you Chechi ❤❤
@shilpaunni5907
@shilpaunni5907 Год назад
ഞാനും ഈ കേക്ക്കിന്ടെ പേര് കെട്ടിട്ടില്ലായിരുന്നു, വീഡിയോ കണ്ടപ്പോ വിഷമം തോന്നി. നമുക്കൊന്നും പറ്റില്ല എന്ന് കരുതി, ചേച്ചി mass ആണ്. സാദാരണ കാരുടെ സ്വന്തം ചേച്ചി. 🥰🥰🥰🥰.
@sameenanoufal7489
@sameenanoufal7489 Год назад
Njn chechide video kanditt aan cake perfect aayi indakkan padichath Ente molde first birthday aayirunnu june 30n Function ulla cake njn aan indakkiyath ellavarkum othiri ishtam aayi Itrayum perfect aayitt evidunna nee indakkan padichath enn chotichu ellarum Njn chechide chanal paranj koduthittund ellavarodum subscribe cheyyanum paranjittund thank you so much chechi nalla nalla cake recipe kanich tarunnathin ❤❤❤
@nilamazha6432
@nilamazha6432 11 месяцев назад
Really helpful, how sweet 🥰
@abinsanthoshabhinsanthosh5780
Cake chikkoos dine nokkiya undakkunnath oppol pinna spread chikkoos dine mathi😊😊❤🎉
@nafiashafeeq2432
@nafiashafeeq2432 Год назад
Endhaayalum undaaki nokkum...❤❤
@prabithavalsan3376
@prabithavalsan3376 Год назад
Thank you reshmi👌👌👍
@anithasuresh8413
@anithasuresh8413 Год назад
Super👍🏼❤️ I will try this🙏
@sajayasree1490
@sajayasree1490 Год назад
Thank u dear.🥰
@soumyams9028
@soumyams9028 Год назад
Super tastey😍thank u so much🙏😍👏👏🌹🌹
@ajithanoor1606
@ajithanoor1606 Год назад
Sis ഇന്ന് ചെയ്തു നോക്കാം ❤
@taantalks934
@taantalks934 Год назад
Manassil agrahikkunnad chechi appo post cheyyum😍👍🏻
@SindhusCurryWorld
@SindhusCurryWorld Год назад
Chachi super thank you
@digisusan2392
@digisusan2392 Год назад
Njan undakkan nokki paksha chechi parayanu spread receipe തരാമെന്ന് njan wait cheyukka യിരുന്നു
@TheDiscountShopping-px3dc
@TheDiscountShopping-px3dc Год назад
സൂപ്പർ ❤
@seenathsalam1588
@seenathsalam1588 Год назад
Rashmi 👍❤tender coconut, mango dream cake ndakkane... Please... 🙏
@nimmynimmy9842
@nimmynimmy9842 Год назад
Chechi pwoliyallee ❤😘😘😘😘
@jalanalexarakal1533
@jalanalexarakal1533 Месяц назад
Wow Super 👌💖😋😋 Thank you 🙏
@jamshidhafaisalnechikkad2901
Fresh cream ന് പകരം whipping cream എടുക്കാമോ ചേച്ചി
@jomolrijo9417
@jomolrijo9417 Год назад
Super chechi 🥰
@priyadarshini96
@priyadarshini96 Год назад
Adipoli chechi
@geethajaju3596
@geethajaju3596 Год назад
Thank you chechi
@preethiramakrishnan
@preethiramakrishnan Месяц назад
Can you use tiger biscuits for biscoff cheese cake base?
@drmaniyogidasvlogs563
@drmaniyogidasvlogs563 Год назад
തീർച്ചയായും ട്രൈ ചെയ്യാം മോളെ 🥰🥰🥰
@liyasherin6206
@liyasherin6206 Год назад
Tender coconut dream cake cheyyo plzz
@rrcreations2253
@rrcreations2253 Год назад
👍will try soon😊
@TJSARTANDPOETRY
@TJSARTANDPOETRY Год назад
Thank you ❤❤❤
@anurajesh7390
@anurajesh7390 Год назад
Super chechisss😍😍😘😘🥰🥰
@raheeba1234
@raheeba1234 Год назад
Thnks🥰🥰🥰
@aleenapaulose7664
@aleenapaulose7664 Год назад
Tried it😊. Super 👍
@AfilrooufAfilroouf-sc8bi
@AfilrooufAfilroouf-sc8bi Год назад
സൂപ്പർ ചേച്ചി സൂപ്പർ ❤❤❤
@anupamashajikumar7096
@anupamashajikumar7096 Год назад
Thanks dear ❤❤
@ayishanoufal2514
@ayishanoufal2514 Год назад
Chechi spread undakkumbo lotus biscof biscuit use chythal correct aa taste kittumo
@sruthisruthiratheesh6450
@sruthisruthiratheesh6450 Год назад
Thank u reshmi chechiiii....e videok vendi waiting ayirunnuuu........thank uu thank uuuuu....
@chikkusdine
@chikkusdine Год назад
🥰🥰🥰🙏
@julietvarghese9336
@julietvarghese9336 Год назад
Suuuper, Thaaaaaank uuu❤
@ajinsaji6183
@ajinsaji6183 Год назад
Amazing recipe
@sarojag6226
@sarojag6226 Год назад
Adipoli keto
@Eliz1521
@Eliz1521 Год назад
Tiger biscuit evide kittunila pakarem parle g pattumo ?
@nathanalex9255
@nathanalex9255 Год назад
❤❤ super chechi
@Haneebee9336
@Haneebee9336 11 месяцев назад
ചേച്ചി ഇന്ന് ഞാനുണ്ടാക്കി. പെർഫെക്ട് ആയി. ഒത്തിരി സന്തോഷമായി. Thankyou so much. രശ്മി ചേച്ചിയുടെ റെസിപ്പി കണ്ട് ഉണ്ടാക്കിയാൽ പിന്നെ ഫ്ലോപ്പാവില്ല. ഒത്തിരി ഇഷ്ട്ടമാണ് എന്റെ ചേച്ചിയെ ❤❤
@chikkusdine
@chikkusdine 11 месяцев назад
🥰🥰🥰🥰
@sulfiyana-hq6nj
@sulfiyana-hq6nj Год назад
Chechi polichu❤😊
@vidyasubin4872
@vidyasubin4872 5 месяцев назад
Fresh cream nu pakarm Whipping cream use cheiyamo?????
@salmabifazid5714
@salmabifazid5714 Год назад
Super cheechi
@thahirahameed9003
@thahirahameed9003 Год назад
അടിപൊളി 😋❤
@abaanvlogs333
@abaanvlogs333 Год назад
Kure try chaithu sheriyaayi...ok but nan ethra pravashyam try cheyanam?
@ameeramol6903
@ameeramol6903 Год назад
Love u Reshmichechi 🥰😍
Далее
They got a Golden Buzzer 🤣✨
00:46
Просмотров 23 млн
Ultimate Lotus Biscoff Cake Recipe
12:12
Просмотров 251 тыс.
Отнимают ребенка ч.7
0:55
Просмотров 3,6 млн
Клавиатура для девушек
0:14
Просмотров 686 тыс.