Тёмный
No video :(

😋149 | Should I purchase a microwave oven, an OTG, or an air fryer? Are they healthy? Back to home 

Back to Home
Подписаться 27 тыс.
Просмотров 24 тыс.
50% 1

Calling all kitchen warriors! If you're torn between a microwave oven, an OTG, or an air fryer, this video is your ultimate weapon of choice. Get ready to witness the battle of the appliances like you've never seen before. It's time to pick your side and let the culinary chaos begin!
Convection Microwave Oven
IFB : amzn.to/3Trin2K.
OTG
Philips : amzn.to/498vMS2
AGARO : amzn.to/4a8jKcv
Air Fryer
Instant pot : amzn.to/4a5npIl
American Micronic : amzn.to/3x9sEbd
Philips :amzn.to/4asTauE
#How to choose the right airfryer?
#Which one should I buy, oven, OTG or Air Fryer?
#How to choose the best OVEN?
#which is the best Air fryer brand?
#review on air fryer?
#review on oven?
#review on OTG?

Опубликовано:

 

24 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@backtohome
@backtohome 4 месяца назад
Convection Microwave Oven IFB : amzn.to/3Trin2K. OTG Philips : amzn.to/498vMS2 AGARO : amzn.to/4a8jKcv Air Fryer Instant pot : amzn.to/4a5npIl American Micronic : amzn.to/3x9sEbd Philips :amzn.to/4asTauE
@jayankaniyath2973
@jayankaniyath2973 Месяц назад
നല്ല ഒരു വീഡിയോ 🥰 പിന്നെ എണ്ണയിൽ മുക്കി പൊരിച്ചെടുക്കുന്ന ടേസ്റ്റ് ഒന്നും ഉണ്ടാകില്ല, പക്ഷെ എണ്ണ ഉപയോഗം കുറച്ച്, ടേസ്റ്റിൽ കുറച്ച് compromise ചെയ്തു ആരോഗ്യത്തിന് മുൻഗണന കൊടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ നല്ലതാണ് ഇത്തരം appliances. പിന്നെ വാങ്ങുമ്പോൾ stainless steel / ceramic interior ഉള്ള ഓവനുകൾ വാങ്ങിയാൽ good.
@backtohome
@backtohome Месяц назад
ഉള്ളത് പറയാമല്ലോ! ! ടേസ്റ്റ് ന് വലിയ കുഴപ്പം ഒന്നും ഇല്ല! !air fryer ഇൽ ഉണ്ടാക്കുന്ന chichen fry ഒക്കെ adipoli taste ആണ്
@kavithakallingal
@kavithakallingal 25 дней назад
Athe airfryer fry cheytha chicken nnalla taste und
@manojbabu4276
@manojbabu4276 16 дней назад
​@@kavithakallingalsure ano
@kumarv9672
@kumarv9672 4 месяца назад
Bhayagara sync nian youtube eadutth ee 3 nte difference for Use nokkan keriyatha
@backtohome
@backtohome 4 месяца назад
❤️❤️
@mohannair5951
@mohannair5951 26 дней назад
നമ്മുടെ ഇഡ്ഡലി പാത്രത്തിന്റെ കാര്യം മറക്കാതിരിക്കുക.
@Ayeshdvd
@Ayeshdvd Месяц назад
ഞാൻ agaro യുടെത് വാങ്ങി good prodct. Otgയും പിന്നെ ഇലക്ട്രിക് കുകറും രണ്ടും നല്ലതാണ്
@saleemprahman535
@saleemprahman535 27 дней назад
Agaro സർവീസ് എല്ലാ ജില്ലയിലും ഉണ്ടോ bro
@espys3318
@espys3318 4 месяца назад
good video... 2:42 Avante(Oven) katha theerthittundu. Kolapathakam alle? :)
@backtohome
@backtohome 4 месяца назад
അവന്റെ കഥ കഴിച്ചു 😜😜🤣🤣
@ajithbhaskar4404
@ajithbhaskar4404 20 дней назад
Good narration
@backtohome
@backtohome 19 дней назад
❤️❤️
@riyasusman-cv8su
@riyasusman-cv8su 24 дня назад
Airfryer
@lukhmanptpalliyalthody702
@lukhmanptpalliyalthody702 17 дней назад
Veedio length anu
@saleemprahman535
@saleemprahman535 27 дней назад
Thanks കറന്റ് ഉപയോഗം ഇതിൽ ഏതിലാണ് കുറവ്
@neethukevin2619
@neethukevin2619 4 месяца назад
Not related to topic,but can you please give the contact of the company who did your glass rail of your staircase
@backtohome
@backtohome 4 месяца назад
There are no such companies. Our contractor who is always our architect bought glass rail and his employees installed it for us
@fathimagafoor5128
@fathimagafoor5128 4 месяца назад
Air fryer um air fryer oven um thammilulla vyathyasam entha
@tipstomakeourworld4318
@tipstomakeourworld4318 4 месяца назад
Oven ഇൽ ഓരോ item food preperation നും എത്ര heat കൊടുക്കണം എന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയും എന്ന് ഒന്ന് explain ചെയ്യാമോ? വാങ്ങി വെച്ച് എന്ത് ചെയ്യണം എന്നറിയാതെ പെട്ടിരിക്കാണ്
@iypemathew7787
@iypemathew7787 4 месяца назад
ഇഷ്ടം പോലെ microwave കുക്കിംഗ്‌ വീഡിയോസ് ഉണ്ടല്ലോ? Otg ആണെങ്കിൽ ഏതെങ്കിലും റെസിപ്പി ഉണ്ടാക്കാൻ ശ്രമിക്കുക ആ റെസിപ്പി യിൽ ആവശ്യമുള്ള temparature പറഞ്ഞിട്ടുണ്ടാകുമല്ലോ!eg. കേക്ക് ഉണ്ടാക്കാനുള്ള റെസിപി യിൽ ആവശ്യമുള്ള സാധനങ്ങളുടെയും അതിന് വേണ്ട ചൂടിന്റെയും അളവുകൾ ഉണ്ടാകുമല്ലോ?
@tipstomakeourworld4318
@tipstomakeourworld4318 4 месяца назад
​convection oven ആണ് എന്റെ അടുത്ത്...ഓരോ bakers ഇന്നും ഓരോ time ആണ് cake ഒക്കെ ഉണ്ടാക്കാൻ
@iypemathew7787
@iypemathew7787 4 месяца назад
@@tipstomakeourworld4318 convection ആകുമ്പോൾ കേക്ക്, ബിസ്ക്കറ്റ്സ് ഒക്കെ ഉണ്ടാക്കാമല്ലോ!ഓരോ റെസിപ്പി യും വ്യത്യസ്തമായിരിക്കും, അതിൽ ചേർക്കുന്ന സാധനങ്ങൾ അവയുടെ അളവ് ഇതൊക്കെ മാറുമ്പോൾ അതിന് വേണ്ട ചൂട്, കുക്കിംഗ്‌ ടൈം ഒക്കെ മാറും. അവർ പറയുന്നതുപോലെ തന്നെ ചെയ്‌താൽ ഒരു കുഴപ്പവുമില്ലാതെ കിട്ടും. കേക്ക് നു ഒക്കെ പ്രീ heat നിർബന്ധം ആയും ചെയ്തതിനു ശേഷം മാത്രമേ കേക്ക് tin വെക്കാവൂ കൃത്യമായി അളവുകളും heat ഉം ആയാൽ കുഴപ്പം ഇല്ലാതെ തന്നെ കിട്ടും. ചെയ്തു നോക്കുക ഒരെണ്ണം ശെരിയായില്ലേൽ പോട്ടെന്നു വെക്കണം. കേക്ക് ചെയ്യാൻ convection ഇടാത്തതാണ് നല്ലത് ബിസ്ക്കറ്റ്സ് നു convection ഉപയോഗിക്കുക. പച്ചക്കറികൾ വേവിക്കാനും പുട്ട് ഉണ്ടാക്കാനും പഴം പുഴുങ്ങാനും ഒരു കപ്പ്‌ കാപ്പിയുണ്ടാക്കാനുമൊക്കെ വളരെ ഈസി യാണ്‌ മൈക്രോ വേവ്.
@backtohome
@backtohome 4 месяца назад
നമുക്ക് ready ആക്കാമെടോ! !കുറച്ചു വീഡിയോസ് നമുക്ക് set ആക്കാം! ഞാൻ ഇപ്പോൾ പെട്ടെന്ന് cooking നടത്താൻ depend ചെയുന്നത് ഇതിനെ ഒക്കെ ആണ്! !
@backtohome
@backtohome 4 месяца назад
👏👏
@asmashaheem9571
@asmashaheem9571 4 месяца назад
Informative 👌
@backtohome
@backtohome 4 месяца назад
❤️❤️
@rajk3164
@rajk3164 28 дней назад
Thanks 🎉 In air fryer can we do fish fry?
@backtohome
@backtohome 28 дней назад
yes yes!!
@rajk3164
@rajk3164 28 дней назад
@@backtohome Thank you 🙏
@JayanthNambiar
@JayanthNambiar 4 месяца назад
Alton 24inch shower arm link share cheyyamo
@backtohome
@backtohome 4 месяца назад
21 ഇഞ്ച് ആണ് ഇപ്പോൾ കാണുന്നത്. 24 ഇഞ്ച് കാണുന്നില്ല amzn.to/3xlH4oD
@JayanthNambiar
@JayanthNambiar 4 месяца назад
Aa athe kure nokki evideyum 24inch kanunnilla... 21 okay aayirikkumo... length undakumo🤔
@backtohome
@backtohome 4 месяца назад
@@JayanthNambiar അത്യാവശ്യം distance കിട്ടും. .try ചെയ്തു nokkettu ഇഷ്ടം ആയില്ലെങ്കിൽ return cheyyoo
@JayanthNambiar
@JayanthNambiar 4 месяца назад
@@backtohome ok
@remyakareesh1715
@remyakareesh1715 4 месяца назад
കാത്തിരുന്ന video.... 👍🏻
@backtohome
@backtohome 4 месяца назад
❤️❤️
@rajeshp.r.1263
@rajeshp.r.1263 4 дня назад
Super . like എന്താണാവോ കുറഞ്ഞു പോയത് . follow ചെയ്തു .
@Adam19171
@Adam19171 4 месяца назад
Agaro airfryer nalladhno chechii
@Ayeshdvd
@Ayeshdvd Месяц назад
Agaro ഞാൻ വാങ്ങി 15000rs
@sinuthahir806
@sinuthahir806 4 месяца назад
👍🏻👍🏻 റൈസ് കുക്കർ അഭിപ്രായം? വീഡിയോ ചെയ്യാമോ
@backtohome
@backtohome 4 месяца назад
ഉറപ്പായിട്ടും! !
@pradeepkumarp9594
@pradeepkumarp9594 14 дней назад
❤❤👍
@backtohome
@backtohome 14 дней назад
❤️
@chandruchandra02
@chandruchandra02 4 месяца назад
😍😍
@backtohome
@backtohome 4 месяца назад
🥰
Далее
Microwave oven Buying Tips and Guide malayalam
14:15
Просмотров 20 тыс.