Тёмный

😍😍 ട്യൂണയും ടീമും ആദ്യമായി കാത്തുവിനെ കാണുന്നു : Kathu meeting with Terry, Tuna and Kallu 

Laze Media
Подписаться 590 тыс.
Просмотров 60 тыс.
50% 1

😍😍 20 days Labrashepherd Puppy Kathu meeting Tessa Terry Tuna Happy and Kallu .
---------------------------------------------------------------------------------------------------------------------
👉👉CLICK HERE TO CONTACT lazemedia.in/c...
LAZE MEDIA MOBILE APP : DOWNLOAD IT HERE
👉👉 play.google.co...
WEBSITE 👉👉 lazemedia.in/
-------------------------------------------------------------------------------------------------------------------
😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaon...
👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
/ lazemedia
👉👉 INSTAGRAM / laze.media
-----------------------------------------------------------------------------------------------
🦮🦮slip lead (or leash) amzn.to/39NLWVH
🦮🦮20ft Dog Leash amzn.to/36aUOCg
🦮🦮30ft Dog Leash amzn.to/3qPePpR
🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
-----------------------------------------------------------------------------------------------
🥗🥗Winner plus Puppy Starter amzn.to/3by9ezY
🥗🥗Winner Plus Super Junior amzn.to/2Lt0joG
🥗🥗Winner Plus Adult amzn.to/39mjmct
🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
-----------------------------------------------------------------------------------------------
🦮🦮Choke leash amzn.to/2KH0IDN
👉👉nail grinder amzn.to/2VC6rMT
grooming comb amzn.to/2JvbJHt
👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
👉👉puppy cerelac amzn.to/3mX7Xpt
👉👉Royal Canin Maxi Starter amzn.to/2GhNmeq
👉👉Royal Canin Mini Starter Royal Canin Mini Starter
👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
-------------------------------------------------------------------------------------------------------------------------------------
👉👉Foodie Puppies Durable Dog Chew Rope Toy
Click here to buy - amzn.to/3l6u5wx
👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
Click here to buy - amzn.to/3hjZSbe
👉👉Doggy Teeth Cleaning amzn.to/3y4XD3g
Buy online
👉👉 dog flee comb amzn.to/3o7U9rK
#lazemedia #ROTTWEILER #LABRADOR #GERMAN_SHEPHERD #boreboel

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 143   
@funlifewithkunju
@funlifewithkunju Год назад
ട്യൂണക് പ്രസവിക്കാൻ കഴിയുമായിരുനെങ്ങിൽ അവൾ ഏറ്റവും മികച്ച അമ്മ ആയിരുന്നേനെ 🥰🥰🥰
@ashahariasharani6941
@ashahariasharani6941 Год назад
കാത്തുവിനെ ആർക്കും കൊടുക്കല്ലെ... Tuna നോക്കിക്കോളും😍😍
@FAVASTK-cp8pg
@FAVASTK-cp8pg Год назад
ഞാൻ ഇത് തുടക്കത്തിലേ പറഞ്ഞതാ ആർക്കും കൊടുക്കരുത് ഈ കുഞ്ഞ് സൂപ്പർ ആകും
@Saneeshgeethu
@Saneeshgeethu Год назад
ട്യൂണയുടെ കാത്തുവിന് അച്ഛനെക്കാളും അമ്മയെക്കാളും ഛായ അവളുടേത് തന്നെ. ❤️❤️
@ananthutg9494
@ananthutg9494 Год назад
ഈ വീഡിയോ കാണുന്ന എല്ലാവരും ഒരുനിമിഷം എങ്കിലും ഓർത്ത് കാണും ട്യൂണ ഒരു അമ്മയായെങ്കിൽ എന്ന് 💔😢
@VinodRajan-yz4wg
@VinodRajan-yz4wg Год назад
tuna സൂപ്പറാ , നേരത്തെ ഹാപ്പി കുഞ്ഞായിരുന്നപ്പോൾ നോക്കിയത് tunaയാ , Fairy യെ നോക്കിയത് tuna യാ , കുറച്ചെങ്കിലും കല്ലൂനെം നോക്കിട്ടുണ്ട് , പിന്നെ പുള്ളിക്കാരത്തി വല്ല്യ അലമ്പില്ല , എല്ലാ കാര്യത്തിലും tuna സ്വന്തം സ്റ്റാന്റിൽ നിൽക്കും , പിന്നെ കാല് വയ്യാത്തത് ദൈവം സഹായിച്ച് ഇപ്പോൾ ഉള്ളതിനേക്കാൾ tuna സൂപ്പറാകും❤
@FAVASTK-cp8pg
@FAVASTK-cp8pg Год назад
ട്യൂണ കുഞ്ഞിന്റെ അമ്മയല്ലെങ്കിലും അമ്മയുടെ കാവൽ പോലെ കുഞ്ഞിന്റെ കൂടെ അത് മുൻപ് fairy വന്നപ്പോളും ഇത് പോലെയായിരുന്നു കുഞ്ഞിനെ നല്ല സ്നേഹം ആയിരുന്നു മോനെ ആരു അച്ഛനോട് ഇടക്ക് മോന്റെ വീഡിയോ കൂടി ഉൾപെടുത്താൻ പറ മോനെ ചക്കര ഉമ്മ ❤️❤️❤️🌹🌹🌹🌹👍🏻👍🏻
@suryasudhakaran8155
@suryasudhakaran8155 Год назад
എന്ത് ഭംഗിയാ tuna യെ കാണാൻ... എനിക്ക് ഭയങ്കര ഇഷ്ടവാ 😊kathu ന് ട്യൂണയുടെ ചായ 😂
@aiswarya.r723
@aiswarya.r723 Год назад
Tuna ന്ത് പാവാ 😊😊😊😊😅
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Год назад
ട്യൂൺയ്ക്ക് കുഞ്ഞുങ്ങൾ ഉണ്ടാവാത്തതുകൊണ്ട്, ഹാപ്പിയിടെ ആദ്യത്തെ കുഞ്ഞിനെ അവൾ ട്യൂൺയ്ക്ക് വളർത്താൻ കൊടുത്ത..... 👍👍🤣🤣🤣🙏🙏🙏കുഞ്ഞു ട്യൂനയുടേതാണെന്നു എല്ലാവരും വിചാരിക്കും. 👍👍👍
@achuaadhi8398
@achuaadhi8398 Год назад
Tuna എന്ത് പാവം ആണ് ല്ലെ 😍😍😍😍
@varshavenu8961
@varshavenu8961 Год назад
ട്യൂണ നല്ലൊരു ആയമ്മ ആണല്ലോ❤❤❤
@rajirajan7920
@rajirajan7920 Год назад
വയ്യാത്ത കാലുള്ള ട്യൂണ എന്നും എന്റെ നോവാണ് ❤️❤️😔
@prathibhavidyalayam9287
@prathibhavidyalayam9287 Год назад
Best Mom award goes to our beloved Tuna🎉❤
@srgowrisatheesh
@srgowrisatheesh Год назад
Tesssa❤❤❤ Terry ❤❤❤Tuna❤❤❤ Happy ❤❤❤ Fairy ❤❤❤Kallu❤❤❤Kathu❤❤❤❤ Alex chettan ❤❤❤ Parveen Uncle ❤❤❤Madhu aunty ❤❤❤ Aathu❤❤❤❤ Aaami❤❤❤ Arrrav ❤❤❤Athi❤❤❤ ❤❤❤❤❤❤❤
@user-pavapettavan
@user-pavapettavan Год назад
ആര് പറഞ്ഞു ബൗ ബൗ ഞാനാ നിങ്ങടെ കാത്തു...🖤
@suryababusurya5633
@suryababusurya5633 Год назад
ട്യൂണയ്ക്ക് ഒരു കുഞ്ഞുണ്ടായാൽ അവൾ ബെസ്റ്റ് അമ്മ ആയേനെ 😪
@sruthimk716
@sruthimk716 Год назад
Snehathinde paryayam anu❤❤❤❤ tuna mol..Most loving mom..she deserves motherhood❤❤❤❤❤
@axabalan6386
@axabalan6386 Год назад
കാത്തുനെ tuna ക്കു കൊടുക്ക്‌ അവൾക്കു ഒരിക്കലും അമ്മയവൻ പറ്റില്ലാലോ ആ സങ്കടം അവൾക്കു മാറട്ടെ പാവം നല്ല സ്നേഹം ആണ് അവൾക്കു കുഞ്ഞുങ്ങളോട് ❤️🥰
@ima-487
@ima-487 Год назад
കാത്തു ട്യൂണയുടെ ആണ്. അവക്ക് കൊടുത്തിട്ട് പിന്നെ കാത്തുവിനെ എങ്ങോട്ടും കൊടുത്തേക്കല്ലേ. 🥹
@smithamenon3046
@smithamenon3046 Год назад
Tuna m kathu vum oramma petta aliyanmare pole und.. Tuna..♥️♥️🫰
@yezdianadi-thevlogger1570
@yezdianadi-thevlogger1570 Год назад
Happy to see Alex mamen ❤ 😊
@adarsh20007
@adarsh20007 Год назад
❤Tessa❤ ❤Terry❤ ❤Tuna❤ ❤Happy❤ ❤kallu❤ ❤Baby❤
@NobileChacko
@NobileChacko Год назад
അമ്മ സ്നേഹം ട്യൂണ ❤️🥰😍😘😘😘😘😘😘😘😘😘😘🎉🎉🎉🎉🎉🎉🎉
@LikhithaAnil-tj2po
@LikhithaAnil-tj2po Год назад
ഹാപ്പിമോൾ...ഞാൻ എപ്പോ അമ്മയായി?😝 ടെറി,ടെസ,ട്യൂണ,കല്ലു,കാത്തുകുഞ്ഞ്💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@aswanisurendran5362
@aswanisurendran5362 Год назад
Prasavikkanam ennila ammayavan enne tuna theliyichu❤️
@RajithaNadesan
@RajithaNadesan Год назад
ലെ ഹാപ്പി : ഏതാ ഈ കൊച്ച്?? അലക്സ് മാമൻ വന്നപ്പോൾ കൊണ്ടുവന്നതാണോ ആവോ
@vismayaprakash4051
@vismayaprakash4051 Год назад
😂
@The22061970
@The22061970 Год назад
😅
@learnielife5553
@learnielife5553 Год назад
🤣
@redrose-xu1mt
@redrose-xu1mt Год назад
tunde sneham kandu santhoshm sankdom ellam kude vannu snehathinte valslyathine nirakudam anu tuna alex nte kayil irunnu kunju karanjappol tunaku cheruthayittu deshyam vannu kathune updravikano nu bayam vannu tunakku
@pratheesh2244
@pratheesh2244 Год назад
Papye kandaal tunayepole thanneund tunayude kunjaanennu thonnum
@sumeshbright2070
@sumeshbright2070 Год назад
ട്യൂണ മിടുക്കിയാ
@NobileChacko
@NobileChacko Год назад
തിരിച്ചു വന്നവളാ ട്യൂണ
@redrose-xu1mt
@redrose-xu1mt Год назад
tunede manasu kandu eswaran koduthathanu kathune tune pole thanne oru kunjine koduthu
@luminaryoftrust
@luminaryoftrust Год назад
le Tuna: kunjj mathramanu ente lakshyamm😅....
@dr.charuthar5121
@dr.charuthar5121 Год назад
Nalla peaceful aya oru episode ayirunu.. Feeling happy❤
@ananthutg9494
@ananthutg9494 Год назад
ട്യൂണ 😘😘😘😘😘❤❤❤
@realzhella6817
@realzhella6817 Год назад
My favourite of all time is tuna❤❤
@sreelathaachuthan8615
@sreelathaachuthan8615 Год назад
Beautiful video Best Mama Tuna, cute baby ❤❤❤❤❤ ✝️ Thank you ✝️
@sheenapadmanabhan6532
@sheenapadmanabhan6532 Год назад
I love TUNA❤
@sajsree4185
@sajsree4185 Год назад
കാത്തു വിനെ. ആർക്കും. കൊടുക്കല്ലേ. പ്ലീസ്. അവൾ. മരണത്തെ. അതി. ജീവിച്ചവളാണ്. അവൾ. നിങ്ങളുടെ. കൂടെ തന്നെ. ഉണ്ടാവട്ടെ
@dhanyasudhi7424
@dhanyasudhi7424 Год назад
Tunaa❤❤❤
@hulk850
@hulk850 Год назад
Oru ammayude sneham kodukkan tuna kazhinje aarum ullu❤️❤️❤️❤️
@lathaunniyampath3842
@lathaunniyampath3842 Год назад
പാവം ട്യൂണ ❤
@pratheesh2244
@pratheesh2244 Год назад
ട്യൂണയ്ക്ക് പ്രസവിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അവൾ കുഞ്ഞിനെ നന്നായിത്തന്നെ നോക്കിയേനെ മികച്ച ഒരു അമ്മ ആയേനെ പാവം
@crazycat7018
@crazycat7018 Год назад
Kathu nu tuna mummy yude chaya undu😊😊😊❤❤
@kunjumolplement891
@kunjumolplement891 Год назад
എനിക്ക് ഏറ്റവും ഇഷ്ട്ടം ട്യൂണയാണ് ❤️❤️❤️❤️❤️
@abhijith.sundar4974
@abhijith.sundar4974 Год назад
Tunayude kaaryathil njangalk thettilla ❤
@shijimol6229
@shijimol6229 Год назад
ഹാപ്പി ഒന്നും അറിഞ്ഞിട്ടില്ല എന്നാ ഭാവം 😂😂😂😂
@rathnakala4041
@rathnakala4041 Год назад
Tuna❤❤
@geethamohan3340
@geethamohan3340 Год назад
Tuna pavam lle😊🥰Kattu.. 🥰chakkara vava... 🤗🙋‍♀️
@sherryjohn8072
@sherryjohn8072 Год назад
Kathu 💞💞💞💕👍👍👍👌👌👌
@MadCyclist_
@MadCyclist_ Год назад
ട്യൂണ 😍❤
@chippa9204
@chippa9204 Год назад
Tuna❤kathu❤
@prema104
@prema104 Год назад
Cute Kathu❤
@Bindhuambadi-ex9jb
@Bindhuambadi-ex9jb Год назад
❤kaathuu ❤
@Ddhee345
@Ddhee345 Год назад
13:48 ആദു മോൻ 🔥🔥🔥🔥😘😘
@varshavenu8961
@varshavenu8961 Год назад
ഞാനാ നിങ്ങടെ കാത്തു😅😅😅❤❤❤
@abhayradhan5846
@abhayradhan5846 Год назад
Laze media eppozhum kanunavar like adii
@sethulakshmip4154
@sethulakshmip4154 Год назад
പെറ്റമ്മയായ ഹാപ്പി നോക്കിയില്ലെങ്കിലും പോറ്റമ്മ യായി ട്യൂണ നന്നായി വളർത്തിക്കോളും കാത്തു ബേബി നെ . ട്യൂണ യിൽ മാതൃത്വഭാവം ആവോളമുണ്ട്. വാവ കുറച്ച് കൂടി വലുതായാൽ കല്ലു ചേച്ചിയും ട്യൂണമ്മയും ടെസമുത്തശ്ശിയും ടെറിയച്ചനും ഒക്കെ വാവയുടെ കൂടെ കളിക്കാൻ കൂടും... ഫെറി നെ വളർത്താൻ കൊടുത്ത പോലെ കാർത്തു നെ വേറെ ആർക്കും കൊടുക്കണ്ട pls..... ട്യൂണ യുടെ വാവയായിട്ട് വളർത്തൂ.....
@AnushaK
@AnushaK Год назад
Tuna you're so lovely
@sajijp7067
@sajijp7067 Год назад
Happy.ammayavanulla.prayam.ayillayirunnu..paavam..
@shinyjomon5523
@shinyjomon5523 Год назад
Tessa Terry Tuna Happy Kallu Kathu ❤❤❤❤❤
@Devuttyraj
@Devuttyraj Год назад
Tuna...🥰Alex maman vanne😍
@prameelam7564
@prameelam7564 Год назад
പാവം ട്യൂണ ട്യൂണക്കു കൊടുക്കൂ കുഞ്ഞിനെ
@nshenoy10
@nshenoy10 Год назад
Tuna snehathinte nirakudam❤😊
@devutty_2454
@devutty_2454 Год назад
Tuna❤️k baykara snehama
@lathap2
@lathap2 Год назад
Hello kathu vave ❤❤❤
@harikeshsreeram4779
@harikeshsreeram4779 Год назад
Super
@shijimol6229
@shijimol6229 Год назад
കത്തുനെ ആർക്കും കൊടുക്കരുത് ട്യൂണ വളർത്തും
@jimmyjacob8891
@jimmyjacob8891 Год назад
Adipoli bro Alex bro
@LeelaMathai-u4b
@LeelaMathai-u4b Год назад
Pavam tuna
@Bharat_editz515
@Bharat_editz515 11 месяцев назад
Alex annan poli ❤❤❤😂
@AnnAA_Xd_009
@AnnAA_Xd_009 Год назад
Alex Amma came good 👍
@sumayyabiju1376
@sumayyabiju1376 Год назад
cute pappy ❤❤
@vineeshvenugopal7471
@vineeshvenugopal7471 Год назад
gd job Bro.❤
@prathibhavidyalayam9287
@prathibhavidyalayam9287 Год назад
Kalluuss high jump
@sobhav390
@sobhav390 Год назад
So sweet 💗💓💓
@vijayakumari9873
@vijayakumari9873 Год назад
Hi അലക്സ്‌ മമ്മി ❤️
@Queen_vibes_tattoos
@Queen_vibes_tattoos Год назад
കല്ലൂന്റെ ചാട്ടം 😂
@sreevidyap.s2105
@sreevidyap.s2105 Год назад
Tesa kallu tuna cartoon
@nandan9390
@nandan9390 Год назад
Adipoli...
@srgowrisatheesh
@srgowrisatheesh Год назад
Hiii lazemedia family ❤❤❤❤
@ManjuManju-zv1fg
@ManjuManju-zv1fg Год назад
ട്യൂന മോൾ പാവം ആണ്
@malavikaaravind550
@malavikaaravind550 Год назад
Hi❤️❤️❤️❤️❤️❤️love you dears❤️
@wellnessandwealth
@wellnessandwealth Год назад
Top Tubers intey veedukal raid cheythu ennu news undallo. Avidey valla raidum vanno pravin bhai ?😅
@KichuUmarAli
@KichuUmarAli Год назад
❤️
@faizafami6619
@faizafami6619 Год назад
Tunayude molanne parayu
@vipinb.s.1688
@vipinb.s.1688 Год назад
💙
@empireofgoat9671
@empireofgoat9671 Год назад
Channel subscribe, like, comment ennu paranju njn kettilla laze media ❤
@Fathimahasi
@Fathimahasi Год назад
😍❤️
@kuttank4692
@kuttank4692 Год назад
മറ്റേ കുഞ്ഞ് എവിടെ
@minilalu8895
@minilalu8895 Год назад
❤❤
@amalpramod1428
@amalpramod1428 Год назад
❤🥳❤️
@nijokongapally4791
@nijokongapally4791 Год назад
🥰👌
@srgowrisatheesh
@srgowrisatheesh Год назад
❤❤❤❤❤❤💕💕💕💕💕
@sheebak4011
@sheebak4011 Год назад
ടോക്കൺ കൊടുക്കണം എന്നി കുഞ്ഞിനെ കാണാൻ 😅
@vaisalinairrb
@vaisalinairrb Год назад
Thumbnail kollam😹❤💥
@girlydileep2700
@girlydileep2700 Год назад
❤️❤️❤️❤️❤️🥰🥰🥰
@lekhasasi7925
@lekhasasi7925 Год назад
👌👌💜💜
@ajilalsivan253
@ajilalsivan253 Год назад
🥰🥰🥰👏👏👏❤️❤️❤️
@Premodpa
@Premodpa Год назад
Happy to see alex back
@Renjan_Mathews
@Renjan_Mathews Год назад
അലക്സ്‌ മാമൻ ❤️🔥
Далее
这位大哥以后恐怕都不敢再插队了吧…
00:16