Тёмный

😍🤩നമ്മളെ പുതിയ വീടിന്റെ കുറ്റിയടി❤️പ്രതീക്ഷിക്കാത്ത സന്തോഷം🥰Dreams Coming True😻Next Giveaway❤️ 

Mrs Malabar
Подписаться 997 тыс.
Просмотров 159 тыс.
50% 1

To be toted: ...
mrs malabar: ...
INTERVAL INDIVIDUAL TUITION
അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
Call: +91 7025841234
Call: +91 8714248967
Whatsapp : wa.me/91702584...
wa.me/91871424...
For UAE
Land Line : +97142351158
Call : +971566030694
Whatsapp :wa.me/97154404...
Website : www.teaminterval.in
Instagram : / team_interval
RU-vid :- ​ ​ / teaminterval
* നിങ്ങളുടെ മക്കൾ എഴുത്തും വായനയിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടോ - Join ചെയ്യൂ Foundation course - ൽ.
* Online ആയിട്ട് നിങ്ങൾക്കും ഒരു ടീച്ചർ ആകാം. കൂടാതെ നിങ്ങളുടെ free time - ൽ വരുമാനവും ഉണ്ടാകാം ECPC Course ലൂടെ.
#teaminterval #interval #onlinetuition #ateacherforastudent #individualtuition #classtopper #learnwithinterval #learning #learnenglish #education #school #learningfromhome #children #knowledge #kids #learn #onlinetutor #kindergarten #kinder #tuition #onlineindividualtuition #english #preschool
Agaro chopper : amzn.to/49opKhy
Disano coconut milk: www.amazon.in/...
B4 Babies/ Herbasence Products നെ കുറിച്ച് അറിയാനും വാങ്ങാനും clik ചെയ്യൂ 👇🏼
wa.me/c/919446...
Or
wa.me/message/...
B4 BABIES PRODUCTS
✅️✅️Foods ✅️✅️
* Healthmix powder(For babies & moms)
* Sprouted ragi powder
* നേന്ത്രക്കാപ്പൊടി
* കൂവപ്പൊടി
* പനം കൽക്കണ്ടം
* ശർക്കര പൊടി etc
✅️✅️Skincare & Haircare ✅️✅️
* Baby Oils
* Baby Soaps
* Baby lotion
* Baby kajal etc
HERBASENCE PRODUCTS
*Stretchmarks Removing Cream
* Aloe vera Gel
* Cucumber Gel
* Beetroot Lip Balm
* Herbal Kajal
* Facepack
* Hair Oil
* Hair Gel
* Hair pack
* Herbal Shampoo etc
For more updates, offers-follow our instagram pages
...
...

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 661   
@Hasfira-q9j
@Hasfira-q9j 11 месяцев назад
ഇത്തന്റെ വീഡിയോ വളരെയധികം inspiration ആണ്. വീട്ടിൽ വെറുതെ ഇരിക്കുന്ന എനിക്കും എന്തെങ്കിലും ഒക്കെ ചെയ്യണം എന്റെ ഓരോ ആഗ്രഹങ്ങളും നിറവേറ്റണം എന്നൊക്കെ തോന്നി പ്പോയി. ഒരുപാട് ഇഷ്ട്ടമാണ് ഇത്തനെയും ഇത്തന്റെ ഫാമിലി യെയും. അതിലുപരി നോഹ്നെയും 😍baby പ്രോഡക്റ്റ്,baby caring ഇതിനെ കുറിച്ചുള്ള ഒരുപാട് അറിവ് ഇത്തയിൽ നിന്നും കിട്ടി. ഇനിയും അങ്ങനെ യുള്ള വീഡിയോസ് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു 😍ഇത്തയുടെ സംസാരം അടിപൊളി ആണ് ഒട്ടും മടുപ്പുളവാക്കുന്നില്ല.
@Hasfira-q9j
@Hasfira-q9j 11 месяцев назад
വീട് എന്ന സ്വപ്നം വളരെ മനോഹരമായി പൂവണിയട്ടെ
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️❤️❤️
@Hasfira-q9j
@Hasfira-q9j 10 месяцев назад
Hi ഇത്ത
@feminaaniz8475
@feminaaniz8475 10 месяцев назад
Ottum mushippillatha avatharanam..kandirikkan thonnum..
@jabirpadikkal374
@jabirpadikkal374 11 месяцев назад
Aneeskante brother vere veededuth poya
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
Avardem nookunnund
@shameemaetk4652
@shameemaetk4652 11 месяцев назад
എന്റെയും ഏറ്റവും വലിയ ആഗ്രഹമാണ് swandhamaayi oru വീട് എന്നതു. വീടില്ലാത്തവർക്ക് വീട് vekkan pattatte , inshaallah🥰🥰
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️
@fasilamahmood9606
@fasilamahmood9606 11 месяцев назад
Ameen
@fasilamahmood9606
@fasilamahmood9606 11 месяцев назад
Anik vid pani thudangi mashaallah
@nabeelbilu1118
@nabeelbilu1118 11 месяцев назад
ഒരു മനുഷ്യന്റേ വലിയ ഒരു ആഗ്രഹം ആണ് സ്വന്തമായി ഒരു വീട് ماشاءلله ഒരു വീട് ഉണ്ടാകാൻ കഷ്ടപെടുന്നവനേ ആ വേദന അറിയൂ
@Saji882
@Saji882 11 месяцев назад
Veedonnum alla manassamadana Eeetavum valiya vedana innala Njn arinj ente hus Njn ariyade nikkah kazhich 😢
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️❤️
@nabeelbilu1118
@nabeelbilu1118 11 месяцев назад
@@Saji882 😥😥
@shareenasharee7853
@shareenasharee7853 11 месяцев назад
​@@Saji882റബ്ബേ എങ്ങനെ സഹിക്കും നിങ്ങൾ പറഞ്ഞപോലെ ഏറ്റവും വലുത് മനസമാധാനം തന്നെ ആണ് എങ്കിലും ഒരു മനുഷ്യൻ ന്റെ വലിയ സ്വപ്നം വീട് വേണം എന്നാണ് മനഃസമാദാനം ഇല്ലെങ്കിൽ ഒന്നും ഉണ്ടായിട്ടും കാര്യം ഇല്ല 😢
@hibaftma6578
@hibaftma6578 11 месяцев назад
​@@Saji882😢 ano
@SadikSadik-ur3tt
@SadikSadik-ur3tt 11 месяцев назад
ഇത്ത ഞങ്ങൾക്കും വീട് ആവാൻ ദുആ ചെയ്യൂ 😪വാടകക്ക് ആണ് താമസം 😪🤲🏻
@hiba_sherin17
@hiba_sherin17 11 месяцев назад
ഇത്താന്റെ നാടിലെ ഫുഡു ഐറ്റംസ് എല്ലാം അടിപൊളിയാണ് എന്ന് തോന്നുന്നു... ഉപ്പാനോട് ചെക്കനെ നോക്കുമ്പോൾ അവിടെ നിന്ന് നോക്കാൻ പറയണം.. വെറൈറ്റി ആയ ഫുഡ് കഴിച്ചിരിക്കാലോ...
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
😂😂
@noorjajahfarnoorjajahfar-ws5bu
@noorjajahfarnoorjajahfar-ws5bu 11 месяцев назад
4 to 10 വയസ്സുള്ള കുട്ടികൾക്ക് അറബിക് വായിക്കാനും എഴുതാനും പഠിപ്പിച്ചു കൊടുക്കുന്ന കോഴ്സ് ഉണ്ട് ആവശ്യമുള്ളവർ പ്ലീസ് റീപ്ലേ
@NadeeraBeegum-u8d
@NadeeraBeegum-u8d 11 месяцев назад
അൽഹംദുലില്ലാഹ്..... അടുത്ത മാസം എന്റെ വീടിന്റെ പണികഴിയുമെന്ന് വിചാരിക്കുന്നു എല്ലാവരും ദുവാ ചെയ്യണം. ഒരു ബുദ്ധിമുട്ടുമില്ലാതെ എല്ലാം നല്ല രീതിയിൽ നടക്കാൻ 🤲
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️❤️
@fasilamahmood9606
@fasilamahmood9606 11 месяцев назад
Aameen
@muhammedrazin868
@muhammedrazin868 11 месяцев назад
Hibatha...noh nte play mat evdnn vangyatha...?
@nusaibanusimuni6933
@nusaibanusimuni6933 11 месяцев назад
ഓവർ ആക്കാതെ ഉള്ള സംസാരവും വീഡിയോ ഒക്കെ ആണ് അതാണെനിക് ഈ ചാനൽ ഇഷ്ടം ❤❤❤❤
@junaid4610
@junaid4610 11 месяцев назад
Ithante video ennum kannum comment idarila nglle video kannmbo there skip cheyan thonnula
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️❤️
@nishalyamin22
@nishalyamin22 11 месяцев назад
നോഹിന് വേണ്ടി ഉണ്ടാക്കുന്ന Food video ലൂടെ ആണ് ഞാൻ ഇത്താടെ channel കാണുന്നത്. എനിക്ക് അത് വളരെ ഉപകാരപ്പെട്ടവയായിരുന്നു. പിന്നീട് എല്ലാം video യും ഒരു മടുപ്പും കൂടാതെ ഞാൻ കണ്ടിരുന്നു. ഇത്താടെ സംസാരം തന്നെയാണ് ഇത്താടെ hilight 🥰. You are a simple person.I like it ❤️
@mujeebrahman2092
@mujeebrahman2092 11 месяцев назад
👍👍
@DiyaLiya-zf9xy
@DiyaLiya-zf9xy 11 месяцев назад
❤❤
@theslisharafu9798
@theslisharafu9798 11 месяцев назад
A house is a wish of everyone..❤️.May Allah bless you to finish the house work easily..🤗
@arfanasadik3149
@arfanasadik3149 11 месяцев назад
Enikkum und ithpole swanthamaayi oru veed enna swapnam😢..allaahu ethreyum pettenn saadich tharatte..aameen🤲
@shebeeskitchentips007
@shebeeskitchentips007 11 месяцев назад
എല്ലാ മനുഷ്യൻ്റെ ആഗ്രഹമാണ് വീട് എന്ന സ്വപ്നം mashallah 👍🏼
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️❤️
@sherinshahanaaa6614
@sherinshahanaaa6614 11 месяцев назад
Masha allah❤. Congrats.Veed pani ethrayum pettenn poorthiyavatte. Veedinte planum detailsum okke aayittulla vedio pratheekshikkunnu.
@annathannath1053
@annathannath1053 11 месяцев назад
അൽഹംദുലില്ലാഹ്. എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് സ്വന്തമായി ഒരു വീട്. നിങ്ങളെ വോയിസ്‌ ആണ് എനിക്ക് ഏറ്റവും ഇഷ്ടം. ഒരു ഫോണും നെറ്റും സ്വന്തമായി ഇല്ലായിരുന്നു. പഴയ ഫോണിൽ എപ്പോഴെങ്കിലും wifi വലിക്കുമ്പോൾ കിട്ടുന്ന നെറ്റ് വെച്ചിട്ടൻ വീഡിയോ കണ്ടിരുന്നത്.അൽഹംദുലില്ലാഹ് ഒരു രണ്ടു വർഷത്തിലേറെ ആയി ജോലി ആയപ്പോൾ സ്വന്തം നല്ലൊരു ഫോൺ കിട്ടി. അന്നാണ് ഒരിക്കൽ നിങ്ങളുടെ നമ്മുടെ ബേബി വന്നൂട്ടോ എന്ന ക്യാപ്ഷൻ ൽ കണ്ടത്. ഇത് എനിക്കിഷ്ടമുള്ള vloger ടേത് ആണല്ലോ ന്ന് പറഞ്ഞു അതിനു ശേഷമാണ് നിങ്ങൾ full വീഡിയോ കാണാൻ തുടങ്ങിയത്. ഇപ്പോൾ നിങ്ങളുടെ വീഡിയോ ക്ക് വേണ്ടി എന്നും വെയ്റ്റിംഗ് ആണ്. കാണാൻ സമയമില്ലാത്തപ്പോ ഡൗൺലോഡ് ചെയ്തു വെച്ച് പിന്നെ കാണും.. നല്ല ബംഗിയാണ് നിങ്ങളെ സംസാരം കൂടെ eppo കൊച്ചു നോഹിന്റെ വിശേഷംങ്ങളും. എന്നും വീഡിയോ ഇടണേ ithaa..
@FathimathZuhra-hf7fj
@FathimathZuhra-hf7fj 11 месяцев назад
Sherikum parnjha nja ithante videol addict ayi.nja class kainj vann epozhum nokku video ittinonn❤pinne Noh neyu nalle ishtanu😘ithante voice nalle rasan kelkan..❤❤
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️❤️
@noufilamuneer7117
@noufilamuneer7117 11 месяцев назад
ഒട്ടും വെറുപ്പോ ഇഷ്ടക്കുറവോ ഇല്ലാത്ത യൂട്യൂബർ Mrs malabar.❤ നല്ല ഇഷ്ടാണ് ഹിബത്തിനെയു നൂഹ് മോനെയും നല്ല സംസാരം ഒരു മടിയും ഇല്ലാതെ എല്ലാ വീഡിയോസും ഇരുന്ന് അതിന് വേണ്ടി മാത്രം സമയം മാറ്റി വെച് കാണും❤🥰❤️🤲🏻 എന്നും ഇതുപോലെ നല്ല നല്ല വീഡിയോസ് ഈ പ്രേഷകർക്കു മുമ്പിൽ upload cheyyanam
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️
@mizyanFasil
@mizyanFasil 11 месяцев назад
ഇത്ത ന്റെ വീഡിയോസ് കാണാൻ നല്ല ഇഷ്ടം ആണ്. ഇങ്ങളെ സൗണ്ട് നു ഒരു പോസിറ്റീവ് വൈബ് ആണ് 🥰🥰😍❤️😄
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️❤️
@shareenasharee7853
@shareenasharee7853 11 месяцев назад
ഇക്കാന്റെ വീട്ടിൽ ano
@muhammedshibil5302
@muhammedshibil5302 11 месяцев назад
ഇത് എവിടെ സ്ഥലം
@nuhmanshibili1283
@nuhmanshibili1283 11 месяцев назад
നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട്. നിങ്ങൾ എന്റെ veedinthe അടുത്തുല്ലാ ഇസ്മായിൽകന്റെ വീട്ടിൽ പോയതും ഞാൻ കണ്ടിരുന്നു 😊
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
👍
@hiba6811
@hiba6811 11 месяцев назад
Masha Allah❤ Ethreyum pettenn veedupani kazhiyatte.... Aameen Ingale videokke entho oru positive aan. Day in may life kananokke prethekha rasan❤❤❤
@haizuhaizuu3164
@haizuhaizuu3164 11 месяцев назад
Ente ettavum valiya dream aanu swanthaayttoru veedu. Ethrem vekam thudanganu ellaavarum dua cheyyanam
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️❤️
@liyanamariyam2705
@liyanamariyam2705 11 месяцев назад
Masha allah ,iniyulla aagrahangalum safaleekarikkan pattatte... nalla raahathil veed panith santhoshathode jeevikkanum kazhiyatte ameen... 🤲🏻 Oru veed ennath enteyum valiya oru aagraham aan inshaallah ellaverkkum Allah ath nadathikodukkatte 🤲🏻 Pinne ingale videos kanaanum ingale sound kelkaanum adipoli ann🥰.nohine vech kuree kashttapettettaan ingal videos okke edukkunath ennariyaam enittum ottum boradikkathe ethra manoharamayittaan videos ellaam present cheyyunth,ee kashttapadin ingale orupaad uyarangalilekk rabb ethikkatte... 🤗🥰
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
Aameen❤️❤️❤️
@sharinarshad4745
@sharinarshad4745 11 месяцев назад
Hibatha video okke super aann എനിക്ക് നിങ്ങളെ coments vaayichtt അധികം subscriber um nooh vannathin ശേഷം അവൻ്റെ daily roteen kand വന്നത് aannn മനസ്സിലായി
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️❤️
@blackeyes111.
@blackeyes111. 11 месяцев назад
Plan sendo itha
@parvinjaseel8682
@parvinjaseel8682 11 месяцев назад
വീടിന്റെ പ്ലാൻ കാണിക്കാമോ?
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
In sha allah
@Suhanasulaiman-i1o
@Suhanasulaiman-i1o 11 месяцев назад
Ithade videos ellam kanarund ellam videosum adipoliya......nohinte karyangal kelkann bhayankara ishtava ❤ ellaradeyum valiya ore agrahamaa swothamayiit ore veed inshallah ithade veed pani pettann kazhiyatte....mashallah puthya car nannayitund❤..ithade ella videosum bhayankara inspiration aane enikk.....❤videos ellam skip akathe kanarund ❤ ithade samsaram adipoliyaaa❤....ithada jeevithathil ella vitha bharkathum padachonn tharatee.....aduth videok waiting aaa❤
@Fad1hdhsh
@Fad1hdhsh 11 месяцев назад
വീട് എത്ര സ്ക്വയർ ഫീറ്റ് ആണ്
@rashidajamshad6984
@rashidajamshad6984 11 месяцев назад
Hibayude swantham varumanam kondaano caar vangiye....?
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
Alla.uppante aan
@jameelahenna3368
@jameelahenna3368 11 месяцев назад
Enik ingale videos orupaad istanu..adyam ulla vlogs oke mrs Malabar vlogs enn search cheyth thappi njan kanditund.mashallah nalla rasaanu..Noh nte pregnancy muthal oru videosum miss akkathe kanarund.. recipe video nekkalum ingale vlogsum veetile visheshangalum ariyan aan ishtam
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️
@anvlog6061
@anvlog6061 11 месяцев назад
ഇത്ത എന്റെ നാട് ferok ആണ് വീഡിയോ ന്റെ തുടക്കം തന്നെ നുഹ് നെ കാണുമ്പോൾ വീഡിയോ ഫുൾ കണ്ടിരിക്കാൻ തോന്നും ❤❤❤
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️
@jalalzahra9598
@jalalzahra9598 10 месяцев назад
Sthalam ethra cent aan
@misnak9238
@misnak9238 11 месяцев назад
Alhamdulillah mashaallah എല്ലാവരുടെയും സ്വപ്നമാണ് ഒരു വീട് ♥️. ഞാൻ തലശ്ശേരി ആണ് ഇവിടെ കുറ്റിയടിക്കൽ വലിയ ആഘോഷമൊന്നുമല്ല just 3,4 ആൾക്കാരെ ഉണ്ടാവുകയുള്ളൂ
@sirajsumi7358
@sirajsumi7358 11 месяцев назад
ഞാനും തലശ്ശേരി ആണ്, നമുക്ക് കുറ്റി അടിക്കുമ്പോൾ കുറേ ആളുകൾ ഉണ്ടാകും,
@rabeenashakeer7150
@rabeenashakeer7150 11 месяцев назад
Thalassery evide
@sirajsumi7358
@sirajsumi7358 11 месяцев назад
@@rabeenashakeer7150 കതിരൂർ
@misnak9238
@misnak9238 11 месяцев назад
@@rabeenashakeer7150 തലശ്ശേരിയിൽ തന്നെ
@samadjas3066
@samadjas3066 11 месяцев назад
Rasamaan Hiba nte videos kaanan. Noh undayathin shesham njan bayankara exited Ann kaanan. Monte food items undakkunnath athikavum njanum ente molkk try aakkarund. 👍🏻❤️
@ShibaSherin-uy5yy
@ShibaSherin-uy5yy 11 месяцев назад
ഇത്താന്റെ സംസാരം നല്ല രസാ.. കേട്ടിരിക്കാൻ തോന്നും... റെസിപ്പീസ് എല്ലാം അടിപൊളിയാണ് ചിലത് പരീക്ഷിക്കാറുണ്ട്... ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️❤️
@nishanatk8852
@nishanatk8852 11 месяцев назад
എവിടെയാണ് വീട് വെക്കുന്നത്
@nishanatk8852
@nishanatk8852 11 месяцев назад
Njn feroke ആണ്
@habeebahabi7722
@habeebahabi7722 11 месяцев назад
Njn hibayude channel statrs cheytha samayam kanaan thudangik To be honest shwall roll cheyth nadakan inspire ayath ithiloode an very simple ayitt. Ippo videos enik daily mandatory pole an. Any way i am also happy to here this new step
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
😍😍😍😍so happy to hear this
@aishazaybazayba2889
@aishazaybazayba2889 11 месяцев назад
Ingale samsaram orupaad ishttaan.... Nammle frnd ne pole thonnum... ❤👍
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️
@tastyboon6323
@tastyboon6323 11 месяцев назад
നിങ്ങൾക്കും aneeska ക്കും ആണോ വീട് എടുക്കുന്നെ?
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
Yes
@_little_star_10
@_little_star_10 11 месяцев назад
Ethra സെന്റ് സ്ഥലമാ
@sameenamol366
@sameenamol366 11 месяцев назад
ഇവരുടെ ക്ലാസ്സെല്ലാം അടിപൊളിയാണ്. എന്റെ ഇത്തയുടെ മോൾ ഇവിടെ പഠിക്കുന്നുണ്ട്. നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട് അവൾക്ക് ഇപ്പൊ.
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️
@afeefaafzz6140
@afeefaafzz6140 11 месяцев назад
Maduppikkatha samsaram aanu ningale video more attractive aakkunnath. I like your videos . ടെൻഷൻ ഫ്രീ aanu
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️
@musthakaari8344
@musthakaari8344 11 месяцев назад
Itha pls rply ninghlde mon egneya pinned weight gain cheyythy nte molum athey weight anu pls rply breastfeeding matram cheyytha mathiyo
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
Exclusive breastfeeding mathre cheythittollenu
@Fathima_001
@Fathima_001 11 месяцев назад
ഒരുപാട് വിഷമിച്ചു ഇരിക്കുന്ന അവസ്ഥയിലും ഇത്തയുടെ വീഡിയോസ് കാണുമ്പോൾ മനസിന് ഒരുപാട് സന്തോഷം ആണ് thank u ഇത്ത for your vlogs❤️
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️❤️
@ShahulAk-l6l
@ShahulAk-l6l 11 месяцев назад
Enikku ithante voice bayankara istta
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️
@hasnanizarhasnanizar
@hasnanizarhasnanizar 11 месяцев назад
എനിക്കും വേണം വീട്. ഇതുവരെ ആയിട്ടില്ല. ദുഹാ cheyyane😰😰🤲🤲😰🤲🤲
@ShifanaKp-z2n
@ShifanaKp-z2n 11 месяцев назад
Enik ithaane bayakara ishtta.... Ellathum thurann parayum...❤
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️
@ummushamila1465
@ummushamila1465 11 месяцев назад
എന്തോ കാണാൻ ഇഷ്ടമുള്ളവയിൽ ഒരു ചാനൽ. Noah ന്റെ പ്രായത്തിൽ എനിക്കും മോളുണ്ട്. So more useful. കണ്ടൊടിരിക്കാൻ തോന്നും
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️❤️
@faseelabafnas7869
@faseelabafnas7869 11 месяцев назад
Mashaallah...എത്രയും പെട്ടെന്ന് തന്നെ വീട് പണി പൂർത്തിയാകാൻ സാധിക്കട്ടെ . അത്പോലെ വിഡിയോസിലൂടെ നിങ്ങള്ടെ സന്തോഷം കാണുമ്പോ ഞങ്ങക്കും ഒരു പോസിറ്റീവ് എനർജി കിട്ടുന്ന പോലെയാ .
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️❤️❤️
@zakihussain.k9892
@zakihussain.k9892 11 месяцев назад
ഇത് എവിടെ യാണ് സ്ഥലം പറയുമോ
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
Malappuram
@akbara5657
@akbara5657 11 месяцев назад
In sha allah Veed tadasangal onnumillathe veagam poorthiyakatte🤲🤲❤❤
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️❤️
@thasnimsworld7757
@thasnimsworld7757 11 месяцев назад
​@@MrsMalabarHibainstayil msg ayachirunnu invite cheyyuo plsss support oru help cheythu tharaan aayirunnu 😔
@farsanasaneer
@farsanasaneer 10 месяцев назад
ഇത്താന്റെ ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് വീഡിയോ കണ്ട് ഫാൻ ആയതാണ് ഞാൻ... വെറുതെ അല്ലാട്ടോ... ഉണ്ടാക്കി നോക്കി പെർഫെക്റ്റായി കിട്ടി.... എന്താ പറയാ... ഒരു homely ഫീലാണ് ഇത്താന്റെ വീഡിയോസ് കാണുമ്പോ...ഒന്നര വയസ്സായ ഒരു മോളെ ഉമ്മയാണ് ഞാനും...നോഹ് വന്നതിന് ശേഷമാണ് ഇത്താന്റെ വീഡിയോസ് ഞാൻ ശെരിക്കും കാണാൻ തുടങ്ങിയത്.... നോഹിന് വേണ്ടി prepare ചെയ്യുന്ന റെസിപിസ് ചിലതൊക്കെ ട്രൈ ചെയ്‌തു നോക്കാറുണ്ട്... Insha allah... എന്നെങ്കിലും നേരിട്ട് കാണാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു....
@shahanafaisal-shanzworld
@shahanafaisal-shanzworld 11 месяцев назад
Masha allah soooo happy❤❤
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️❤️🥰
@farhanashafnas9246
@farhanashafnas9246 11 месяцев назад
Enteyum oru dream aana house😢 padachavan vegm theratte aameen yaa rabbal alameen 🙌🤲 Ingle vdeos ingl bED pdkkmboye kaanan thudangynn ..... Entho orishttaman like a fam 🎉
@farhanashafnas9246
@farhanashafnas9246 11 месяцев назад
Ithuvare giveaway winner🏆🎉🏆 aavathavarundo
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
aameen
@DANCE_MANIA-q7t
@DANCE_MANIA-q7t 10 месяцев назад
ഞാനും അങ്ങനെയാണ് 😂സ്ഥലം വാങ്ങീട്ടെ ഉള്ളു ഇൻസ്റ്റാഗ്രാം സേവ് ചെയ്ത വീഡിയോ മുഴുവൻ വീടും kitchen okke ആണ് 😁amazone ൽ products okke wishlist ല് ഇട്ട് വെച്ചിട്ടുണ്ട് 😂
@nishabfarhan2648
@nishabfarhan2648 11 месяцев назад
Inshallah allahu aagrahagal okke saadich tharatte....
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
Aameen
@fidudilufebi3131
@fidudilufebi3131 11 месяцев назад
Njangalde nattilum ക്ലോസ്ഡ് family ne vilikkarum kuttiyidikkalnu
@mubashirapv8879
@mubashirapv8879 11 месяцев назад
Enikku ithante voice bayangara ishttaanu.... Pinnne nooh ne kaanaan vndi❤❤❤
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️❤️
@ShifanaSunoop
@ShifanaSunoop 11 месяцев назад
ഹായ് ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത നോഹിന്റെ വീഡിയോ കാണാൻ വേണ്ടിയാണു നോഹിന്റെ ബർത്ത് വ്ലോഗ് തൊട്ട് ഞൻ നിങ്ങളുടെ വീഡിയോ സ്ഥിരം ആയിട്ട് കാണാറുണ്ട് bcz എനിക്കും നോഹിന്റെ സെയിം age ഉള്ള ഒരു മോൻ ഇണ്ട് നോഹിന് കൊടുക്കുന്ന fd ന്യൂ ഡ്രസ്സ്സ് എല്ലാം ഞൻ എന്റെ മോനും ട്രൈ ചെയ്യാറുണ്ട് he is almost look like noh. ..veed pani ethrayum pettenn rahathayi kazhiyatte🤲🥰
@suhailvlog1233
@suhailvlog1233 11 месяцев назад
Mashaallah Hiba ആഗ്രഹിക്കുന്ന പോലെ ഒരു വീട് ഒരു തടസങ്ങളും ഇല്ലാതെ വേഗത്തിൽ പണി തീർന്നു കിട്ടാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.... ആമീൻ..... ❤️❤️👍
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
Aameen
@RAHEEMA7732
@RAHEEMA7732 11 месяцев назад
മനോഹരമായ അവതരണം.ഒരു നല്ല അധ്യാപിക ക്ലാസ്സ് എടുക്കുന്നത് പോലെ. Mashallah
@basheerpv9753
@basheerpv9753 11 месяцев назад
Ningade daily dua yoke video cheyyumo
@rizahrenu8319
@rizahrenu8319 11 месяцев назад
ഇത്തന്റെ വീഡിയോ കാണുമ്പോ ഇങ്ങളെ വീട്ടിലെ ഒരംഗം ആയി ഫീൽ ചെയ്യും.ഒരുപാട് ഇഷ്ടാണ് എല്ലാ വീഡിയോകളും.
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️❤️
@safreenarasheed-m1e
@safreenarasheed-m1e 11 месяцев назад
ഞാൻ ആദ്യമായ് കേക്ക് ഉണ്ടാക്കിയത് ഹിബയുടെ വീഡിയോ കണ്ടിട്ടാണ് റെഡ് വെൽവെട്ട് കേക്ക് അന്ന് മുതൽ ഇല്ല വീഡിയോസും കാണാറുണ്ട് നല്ല അവതരണം സംസാരം കേൾക്കാൻ അതിലേറെ ❤️❤️ കമന്റ്‌ എല്ലാ വീഡിയോ ക്കും ഇടാറില്ല
@NaihaNiya
@NaihaNiya 11 месяцев назад
ഇത്ത നൂഹിൻ ഇഷ്ടമാണ് ഇത്താന്റെ സംസാരം കേൾക്കാൻ വേണ്ടിയിട്ടാണ് നല്ല രസമാണ് 👌
@sahlarahiyan1096
@sahlarahiyan1096 11 месяцев назад
My favourite chanel❤❤❤.....orupad tips motivation adagiya videos kodduvarunnadh kodd ee chanel rupad istan❤❤❤❤
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️❤️
@homemadehappinessbymubiief2990
@homemadehappinessbymubiief2990 11 месяцев назад
Kuttiyadi paripady food okke husband nte veetil vechalle nadathaar
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
ente veed aan aduth..so ivde vachu
@MubaMuba-yz1vx
@MubaMuba-yz1vx 11 месяцев назад
ഹിബൂസ് അല്ലെ ഇതിന്റെ മുന്നേ ഒരു സ്‌കൂട്ടി എടുത്തിരുന്നത്. അധ് എവിടെ പോയി
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
Ath koduthu..monte delivery aayappo
@farzanafaru1627
@farzanafaru1627 11 месяцев назад
Enikk ettavum Ishtam thoniyath Hibada sound aan.. ath kettittanu e channel njn subscribe cheythath,, pne eppayum organised aayittanu hiba cheyyunathum, ellathinum oru othukkam thonarund.. ettavum ishtayath hospital bag packing il.. ente deliveryil ettavum useful aayrunnu ath
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️❤️
@reslauk4457
@reslauk4457 11 месяцев назад
ഇത്ത ഒരുപാട് useful കാര്യം Share ചെയ്യുന്നു ❤❤
@farhabanu4233
@farhabanu4233 11 месяцев назад
ഇത്താന്റെ വീഡിയോസിന് വേണ്ടി എപ്പോഴും waiting il ആണു...🥰♥️🤗 You tube open ആക്കിയാൽ Subscribtionil ആദ്യം നോക്കുന്നത് ഇത്താന്റെ വീഡിയോസ് വന്നീണോ എന്നാണ്...😍😍❣️
@kunjonl2640
@kunjonl2640 11 месяцев назад
ഞാൻ ithade vedio ആദ്യം മുതലേ കാണുന്നതാ but ippo ഒന്നുകൂടി ഇതിന് addict avan കാരണം nohinte same age ഉള്ള oru baby എനിക്കുമുണ്ട് azaan ഞാൻ avan ഓരോ food undakkumbo പോലും ente ithathar പറയും ഹിബയുടെ ഇന്നത്തെ food ആവും lle😁 ന്ന് enik അത്രക് ഇഷ്ട nohineyum ithaneyum itha babyne care cheyyunath കാണാൻ വേണ്ടിയാ ipo vedio കാണുന്നത് ❤
@bujainathkk2903
@bujainathkk2903 11 месяцев назад
Maasha allah.....Ethra sqrft und..?
@safeerarafeeq6080
@safeerarafeeq6080 11 месяцев назад
Ecpc oru Montessori course aanu.. Oru batchil 30 above students und... Ithil teacherne mathre kaanikunnullu... Pinne 100%placement onnumilla... Course kazhinju nammude performance anusarich job thaum enna nu avar parayunnad... Veroru vloggerude vdeo kand njanum ecpc cheyyunnund... Full details nammal join cheydadinu seshamanu parayunnu
@sina_rhmn
@sina_rhmn 11 месяцев назад
Mashallah 🥺❤️ ഇങ്ങളെ സംസാര രീതിയും പിന്നെ നോഹിൻ്റെ ഓരോ കളിയുമാണ് വീഡിയോ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നത് നല്ല രസാ കണ്ടിരിക്കാൻ 🥰🤍
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️❤️
@shahinamoidu1128
@shahinamoidu1128 11 месяцев назад
Veedinthe place evida Calicut..ningal feroke aano
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
Veed malappuram district aan.
@niswananisu2061
@niswananisu2061 10 месяцев назад
Nigale njn kandittund ingale video ok kanalind enik orupaadishtta
@farhafaru5956
@farhafaru5956 11 месяцев назад
Hiba edunna videos njan mudangadhe kanarund ❤ adh kananullla oru reason nigl slank baya ishttanu pine insta ill eduna story's kanarund 😊 mashllh veedinte kuttiydhikkl kandu ethryum pettennu veed pani porrthiyakki keran allhu thoufeeq cheyyatte namml nattil engneyanu kuttiydikkl baya function nigl nattil ulla polethanneyanu 😊 nigl cooking recipie njan try cheyyarund
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
😻😻😻😻
@roshanzameerzameer3762
@roshanzameerzameer3762 11 месяцев назад
Ningalude Veedu Pani ethrayum pettennu Poorthiyakatte insha allah 🤲🏻🤲🏻❤️❤️
@shabnakerala6148
@shabnakerala6148 11 месяцев назад
Enik oru pad ishttam nigale videos kanan..ath pole thanne nigal samsarvum kelkkumbol oru samadanam aan
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️❤️
@dhilushelu9796
@dhilushelu9796 11 месяцев назад
ഇത്താന്റെ സംസാരം കേൾക്കാൻ പൊളി ആണ് ✌️
@muhammedsuhailk405
@muhammedsuhailk405 11 месяцев назад
lഎനിക്ക് നിങ്ങളെയും നിങ്ങളുടെ വീഡിയോസ് നെയും ഇഷ്ടപ്പെടാൻ ഉള്ള ഒരേ ഒരു കാരണം ഇങ്ങൾ ഒരു പാവം character ആണ്. എപ്പോഴും എനിക്ക് അങ്ങനെ ആണ് ഫീൽ ചെയ്യാറ്. ഇങ്ങൾ മോനെയും കൂട്ടി ഉംറ ക് പോയപ്പോ എനിക് നല്ല സന്തോഷം തോന്നി 😢🤲അന്ന് മുതൽ എനിക് നിങ്ങളെ ഒരുപാട് ഇഷ്ടപ്പെട്ടു തുടങ്ങി ma sha allah മനസിലുള്ള എല്ലാ ആഗ്രഹങ്ങളും ഓരോന്നായി നടക്കട്ടെ in sha Allah ❤🥰🥺
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️
@jumanamkm1780
@jumanamkm1780 11 месяцев назад
നിങ്ങളുടെ മക്കൾക്ക് ട്യൂഷൻ കൊടുക്കാൻ താൽപര്യമുണ്ടോ
@jubairiyajaisal9115
@jubairiyajaisal9115 11 месяцев назад
Hibathante voice um samsaarashailiyum aanu enik kooduthal ഇഷ്ടം.ഒരു verppikkalum അഹങ്കാരവും ഇല്ലാത്ത സംസാരം aanu.enik 6 month ആയ ഒരു മോനുണ്ട്. അപ്പൊ ഹിബത്ത നോഹിന് ചെയ്യുന്ന കാര്യങ്ങൾ okke helpful aakaarund❤️
@fathimarinsha1024
@fathimarinsha1024 11 месяцев назад
Ithayude voice nalla ishattam aannu.oru puthiya veeduvekkunnathinte sathosham parayan patathadhayirikkum.enik orupaad agraham und oru veed okke avan.dua chayyannam
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️
@shahlasithara5136
@shahlasithara5136 11 месяцев назад
Alhamdulillah... എല്ലാവരും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒന്നാണ് സ്വന്തമായൊരു വീട്....
@shahnashahul8159
@shahnashahul8159 11 месяцев назад
ഹിബ നീ ഇനിയും ഉയരങ്ങളിൽ എത്തട്ടെ, നിന്റെ പരിശ്രമം കൊണ്ട് മാത്രമാണ് നീ ഇത്രയും എത്തിയത്, എനിക്ക് എല്ലാ സ്ത്രീകളോടും പറയാനുള്ളത് വെറുതെ ഫോണിൽ നോക്കിയും കിടന്നും സമയം കളയാതെ ഞമ്മുടെ കഴിവുകളെ കണ്ടെത്തുക, നിങ്ങളെ മേഖല നിങ്ങൾ സ്വയം തിരിച്ചറിഞ്ഞു ഇതേ പോലെ ഉയരങ്ങളിൽ എത്തുക, 👍🏻
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
👍👍👍❤️❤️❤️
@Thoibamol
@Thoibamol 11 месяцев назад
Ithante vediosokke kaanunbo bayankara motivation aanu❤enthenkilumokke sonthamayitt cheyyanemennokke thonnum❤ but sahajaryam readyakailla .insha allah nov 11 interview attend cheyyan poknd rahathakan dua cheyyanee ❤first time aayittan interview poknad
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
In sha allah dear❤️
@SadikSadik-ur3tt
@SadikSadik-ur3tt 11 месяцев назад
ഇത്ത ഞങ്ങൾക്കും വീട് ആവാൻ ദുആ ചെയ്യൂ 😪വാടകക്ക് ആണ് താമസം 😪🤲🏻
@Naizam-m9d
@Naizam-m9d 11 месяцев назад
ഹലോ mam എനിക്ക് ഒന്ന് നിങ്ങളെ കോൺടാക്ട് ചെയ്യണം എന്ന് und
@sooryamadhav
@sooryamadhav 11 месяцев назад
Interval l nte cousin padikunund.. nalla improvement ind avlk...nalla classes anuna paranje
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️
@_little_star_10
@_little_star_10 11 месяцев назад
Ethra squire feet annu veedu
@Asma_favas
@Asma_favas 11 месяцев назад
Maasha allah enik hibayude vlog kaannan bayankra ishttamaann. Nalla interesting vedioyann. noohinte age aaya baby enikumund. Hiba ithil parayaunna information enik useful aavarundd.
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
❤️❤️❤️
@muhammedmunavvir9004
@muhammedmunavvir9004 10 месяцев назад
Kuttiyadikkumppo aneeskkante vtl aallee.. Ithokke cheyyand. Ith ntha engle vtl chyyn
@sahlarasheed9491
@sahlarasheed9491 11 месяцев назад
Instagram illathavar end cheyyum
@shilpanair4823
@shilpanair4823 11 месяцев назад
Gud hiba. All the best. Flat vangiyathu enthayi....
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
Ath vendann vachu
@Dilu652
@Dilu652 11 месяцев назад
Ente sister tte oru vishesham parayunnapolle enikk thonnal 🥰 5 yr aayi hibantte video kandu varunnu ✨✨✨
@MrsMalabarHiba
@MrsMalabarHiba 11 месяцев назад
😍😍😍
@fasnafana5669
@fasnafana5669 11 месяцев назад
Ningalude video valare ishtamanu oru boaradiyum illa good language and good presentation നോഹ് ബേബി ഏറെ ഇഷ്ടം ❤❤
Далее
Se las dejo ahí.
00:10
Просмотров 6 млн
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29
Se las dejo ahí.
00:10
Просмотров 6 млн