Тёмный

നീർ ദോശ - എളുപ്പത്തിൽ ഒരു ബ്രേക്ക്ഫാസ്റ്റ് | Instant Neer Dosa Recipe | Easy breakfast recipe 

Shaan Geo
Подписаться 2,6 млн
Просмотров 3,2 млн
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3 тыс.   
@shareenapoolakkunnan5492
@shareenapoolakkunnan5492 Год назад
മലപ്പുറത്തിന്റെ ദേശീയ പ്രഭാത ഭക്ഷണം
@swami7426
@swami7426 Год назад
Athe
@mcps7400
@mcps7400 Год назад
Correct
@sherinm597
@sherinm597 Год назад
Sathyamm..
@mylifeinnz
@mylifeinnz Год назад
Alla pinne
@sherlyjames6437
@sherlyjames6437 Год назад
@Remya Bavikkara sherly the
@anizmubi1782
@anizmubi1782 Год назад
ഞങ്ങൾ മലപ്പുറം കാരുടെ സ്വന്തം അപ്പം.. അധിക ദിവസങ്ങളിൽ ഇതു തന്നെ ആയിരിക്കും 😍
@shabivk1300
@shabivk1300 Год назад
Ysys
@sajisaju981
@sajisaju981 Год назад
എന്റെ വീട്ടിലും 😊
@prempraveen3728
@prempraveen3728 Год назад
പിന്നേ 😄. പൊറോട്ടയും മീൻകറിയും എന്ന് കേട്ടിട്ടുണ്ട്, വെളിച്ചാവുമ്പോ തന്ന. കോഴിക്കോട്, മലപ്പുറം ഭാഗത്ത്‌
@ShaanGeo
@ShaanGeo Год назад
Thank you aniz
@fathimamisri6235
@fathimamisri6235 Год назад
Correct ഞാനിതു മലപ്പുറത്തുന്ന ആദ്യമായി കഴിച്ചത്
@abdunasarkunnan6407
@abdunasarkunnan6407 Год назад
ഓർമ വെച്ച നാൾ മുതൽ കഴിക്കുന്നത് ഇന്നും കഴിച്ച് കൊണ്ടിരിക്കുന്നത് 50 വർഷത്തെ തിന്നൽ പരിചയം😀😀
@anjanak5946
@anjanak5946 Год назад
😂😄
@rathikaks2318
@rathikaks2318 Год назад
Ithil pacha vallam choodu vellam aano upoyogikjuka
@Thirdeye1805
@Thirdeye1805 Год назад
@@rathikaks2318 പച്ച വെളളം
@nishmavelayudhanvelayudhan9674
Njan kazhichittila
@lalithakuttan1888
@lalithakuttan1888 Год назад
എന്റെ വീട്ടിലും ഇതാണ് 😄😄
@jinualex5453
@jinualex5453 Год назад
പാചകങ്ങൾ കൂടുതലും 5 മിനിട്ടിനകത്ത് കാണിക്കുന്നതിൽ സന്തോഷം... അഭിനന്ദനങ്ങൾ...👍
@ShaanGeo
@ShaanGeo Год назад
Thank you jinu
@ayishasaleem4013
@ayishasaleem4013 Год назад
❤️
@rajeshkr3453
@rajeshkr3453 Год назад
👌👌👌
@chandrann6211
@chandrann6211 Год назад
@@ayishasaleem4013 qqqqq
@chandrann6211
@chandrann6211 Год назад
@@ayishasaleem4013 lpqq
@shijiantony2572
@shijiantony2572 Год назад
അടിപൊളി, വളച്ചുകെട്ടില്ലാതെ പടപടെന്നു കാര്യങ്ങൾ പറഞ്ഞുതരുന്ന സഹോക്ക് അഭിനന്ദനങ്ങൾ 🌹😀😀 god bless you 🙏🙏🙏
@ShaanGeo
@ShaanGeo Год назад
Thank you shiji
@shilmprakash6094
@shilmprakash6094 Год назад
എൻ്റെ നാലാം ക്ലാസ്സ് തൊട്ട് (8വയസ്സ് മുതൽ) ഇപ്പൊ 23- ആം വയസ്സ് വരെ ഡെയ്‌ലി ഞ്ങ്ങളുടെ വീട്ടിൽ ബ്രേക്ക്ഫാസ്റ്റ് ഈ same സാധനം ആണ്🥵🥵😖😖😖🤢🤢🤢ഇപ്പൊൾ ദോശ എന്ന് കേൾക്കുന്നതെ വെറുപ്പാണ്...
@priyapratheesh
@priyapratheesh 11 месяцев назад
😂😂😂😂
@SanthiPm
@SanthiPm Месяц назад
😂😂😂
@Anu_anu.12
@Anu_anu.12 День назад
ദൈവമേ 😂😂😂😂
@chaithanyadas7467
@chaithanyadas7467 Год назад
ഞങ്ങൾ പാലക്കാട്‌, മലപ്പുറംകാർക്ക് ഇത് അപ്പം ആണ് ... മിക്കവാറും എല്ലാ വീട്ടിലും breakfast ഇത് തന്നെയായിരിക്കും 😁
@ShaanGeo
@ShaanGeo Год назад
😊
@moideenthrasseri1411
@moideenthrasseri1411 Год назад
അതെ തീർചയായും...
@mubeenasogdmubi3555
@mubeenasogdmubi3555 Год назад
എന്റെ ഉമ്മ ഉണ്ടാക്കിത്തരാറുണ്ട് 😋😋
@Malluboy92
@Malluboy92 Год назад
Yes
@krishnapriya6212
@krishnapriya6212 Год назад
Njagal kannurukarkkum neersosa Maa fav
@prettycandle
@prettycandle Год назад
ഞാൻ പാചകം ചെയ്യാൻ കഴിവില്ലാത്ത ഒരാളാണ്, ഇന്ന് ഞാൻ ഇത് ഉണ്ടാക്കി നോക്കി, ഇപ്പൊ എനിക്ക് പാചകത്തോട് ഒരു ചെറിയ ഇഷ്ടം ഒക്കെ തോന്നുണു, Thank you...
@ShaanGeo
@ShaanGeo Год назад
Thank you pretty
@RafeeqRafeeq-ig9ce
@RafeeqRafeeq-ig9ce Год назад
Me call ആയിരം കണ്ണുള്ള ദോശ..
@seenaschoice
@seenaschoice Год назад
ഇതു ഞങ്ങളുടെ ദേശീയഭക്ഷണം 😂😂😂😂... മലപ്പുറം ഫുഡ്‌ 😄.. എന്റെ മോൻ ഇതു മാത്രമേ കഴിക്കൂ....രാവിലെ 6 മണി മുതൽ ഞങ്ങളുടെ വീട്ടിലും അയൽവാസി കളുടെ വീട്ടിലും അധിക ദിവസങ്ങളിലും ഇത് ചട്ടിയിലൊഴിക്കുന്ന സൗണ്ട് ആയിരിക്കും 😂😂😂😂
@FNMcookings
@FNMcookings Год назад
😂
@ShaanGeo
@ShaanGeo Год назад
😀😀
@bushraashraf5194
@bushraashraf5194 Год назад
ശരിയാ ഇവിടെ ഞങ്ങൾ സീ അപ്പം എന്ന പറയാ
@seenaschoice
@seenaschoice Год назад
@@bushraashraf5194 😄😄😄
@Supathma
@Supathma Год назад
നീർ ദോശ യും ഓട്ടടയും മലപ്പുറം special ആണ് ❤🙏
@suny.s
@suny.s Год назад
Ottada😍😍
@ShaanGeo
@ShaanGeo Год назад
❤️❤️
@kukkumol100
@kukkumol100 Год назад
Kasaragod nteyum spl anu
@jithurida
@jithurida Год назад
മലപ്പുറത്തിന്റെ മാത്രമല്ല മണ്ണാർക്കാടിന്റെ പ്രാന്ത പ്രദേശങ്ങളിൽ മിക്കവാറും ഇതാണ് രാവിലെ ഭക്ഷണം മറ്റുള്ള തൊക്കെ എപ്പോഴെങ്കിലും
@Mr.ponjikkara0
@Mr.ponjikkara0 Год назад
Mallapuram mathram alla. Ithokke malabar adhikavum undakkunnath aan
@ramlyramly688
@ramlyramly688 Год назад
ഞങളുടെ നാട്ടിൽ ഇതിന്റെ പേര് ചീയപം അല്ല്ലാവരുടെ കമന്റ്‌ ഞാൻ ലൈക് ചെയ്തു നിങ്ങളും ചെയ്യുമോ നമ്മുടെ ഷാൻ ചേട്ടാ അല്ലെ ❤❤❤❤🙏👍🏻👍🏻👍🏻
@ShaanGeo
@ShaanGeo Год назад
❤️🙏
@priyapratheesh
@priyapratheesh 11 месяцев назад
Naad evideya ?😊
@o4tech986
@o4tech986 Год назад
എന്റെ മലപ്പുറത്തെ ദോശ 👍👍👍👍👌👌❤️
@user-ui4dw8tm2d
@user-ui4dw8tm2d Год назад
ഇത് കർണാടക ക്കാരുടെയാണ്... അല്ലാതെ നിങ്ങടെ ഒന്നും അല്ല
@ranuranu8862
@ranuranu8862 Год назад
ഇത് നമ്മൾ മലപ്പുറത്തെ വിഭവം
@ranimol1977
@ranimol1977 7 месяцев назад
ithu mangalore karude dosa
@sunithaksunithak3706
@sunithaksunithak3706 Год назад
Night അരി കുതിർത്ത് വച്ച് രാവിലെ അരി കഴുകി ഒരു മുറി തേങ്ങ യുടെ പകുതി തേങ്ങയും ഒരു സവാളയും ചേർത്ത് നെയ് പൊലെ അരച്ച് വെള്ളം ഒഴിച്ച് നേർപ്പിച്ച് തളിരില കട്ടിയിൽ ചുട്ടെടുത്ത നോക്കു നല്ല കുറുകിയ സാമ്പാറും ചേർത്ത് കഴിക്കണം അല്ലെങ്കില് തലേ ദിവസത്തെ മീൻ ചാർ 🤤🤤 ഇത് എൻ്റെ ksd breakfast 🙏🙏🙏
@Helinahh
@Helinahh Год назад
Recipe ------- Grated coconut 1/2 cup water 4 cup Salt 1 teaspoon Sugar 2 teaspoon Rice flour 2 cups
@sinuchinju1868
@sinuchinju1868 Год назад
ചേട്ടന്റെ notification വന്നാൽ dishes ഉണ്ടാകാൻ വേണ്ടി അല്ലെങ്കിലും presentation കേൾക്കാൻ വേണ്ടിയും കയറി കാണും. അതാണ് shangeo യുടെ പ്രത്യേകത 😍👍🤗
@ShaanGeo
@ShaanGeo Год назад
Thank you sinu
@Jancy_rejeesh
@Jancy_rejeesh Год назад
ഷാനിക്കാ പൊളി ❤️❤️ഉറപ്പായും ഉണ്ടാക്കും ഇത് പോലെ സിമ്പിൾ ആയിട്ടുള്ള ബ്രേക്ക്‌ ഫാസ്റ്റ് റെസിപ്പി ആണ് എനിക്കിഷ്ടം 😍❤️❤️❤️കാരണം കഷ്ട പെടാൻ വയ്യ മടിയാ 😅😅
@jishagireesh1894
@jishagireesh1894 Год назад
Varutha aripodiyano edukkunnath
@saifykumar
@saifykumar Год назад
നീർദോശ അടിപൊളി😍 ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ഇപ്പോഴാണ് മനസ്സിലായത്. കർണാടകയിലെ കൂർഗിൽ വെച്ചാണ് ഞാൻ ഈ വിഭവം ആദ്യമായി കഴിച്ചത് നീർദോശയോടൊപ്പം അവരുടെ ഒരു special കോഴിക്കറിയും ഉണ്ടായിരുന്നു. രണ്ടും super combination ആയിരുന്നു👌👌😋
@sreejilapksreejilashajipk4998
ഞാൻ കാത്തിരുന്ന റെസിപ്പി എന്തായാലും ഉണ്ടാക്കും ഷാൻ ചേട്ടാ ❤️
@priyanandanbhat
@priyanandanbhat Год назад
This is manglore food 😋 very happy to see this our managlore recipe 😋 😀
@aneeshashok8409
@aneeshashok8409 Год назад
Kasaragod mangalore Karude favorite breakfast 😍😍
@ShaanGeo
@ShaanGeo Год назад
Thank you Aneesh
@miyamichu2301
@miyamichu2301 Год назад
ഞാൻ subscribe ചെയ്തു..ബോറടിപ്പിക്കാതെ അവതരണം👍👍👍❤️
@ShaanGeo
@ShaanGeo Год назад
Thank you Miya
@iyerlakshmi403
@iyerlakshmi403 Год назад
Very useful. No unwanted talks. Point to point explanation. Super presentation 👌
@ShaanGeo
@ShaanGeo Год назад
Thank you so much
@subhamohan7184
@subhamohan7184 Год назад
​@@ShaanGeo 😂😂
@jojojacob9716
@jojojacob9716 Год назад
കഴിഞ്ഞ ദിവസം നീർ ദോശ ഉണ്ടാക്കി കഴിക്കുന്ന വീഡിയോ ഞാൻ കണ്ടിരുന്നു, പക്ഷെ എങ്ങനെ ഉണ്ടാക്കണം എന്ന് അറിയില്ലാരുന്നു, ഷാൻ ചേട്ടൻ ഈ റെസിപ്പിയുമായി വന്നപ്പോൾ സന്തോഷം ആയി, ഇനി ഞാനും നീർ ദോശ ഉണ്ടാക്കും 👍👍thanku 🥰🥰🥰
@ShaanGeo
@ShaanGeo Год назад
Thank you jojo
@mirfoosworld9392
@mirfoosworld9392 Год назад
ആഴ്ചയിൽ 7 ദിവസവും ഞങ്ങൾ മലപ്പുറംകാരുടെ അടുക്കളയിൽ ഈ സ്സ്സ്സ്.... ഒച്ച കേൾകാം... 😁😁😁മാവ് ഒഴിച്ച് ദോശ ഒന്ന് അടച്ചു വെച്ചാൽ മുകൾ ഭാഗം ഡ്രൈ ആവില്ല....
@irshadkanniyan158
@irshadkanniyan158 10 месяцев назад
ഇന്നത്തെ ഫുൾ ഡേ ഇങ്ങേർ കൊണ്ട് പോയി..... രാവിലെ നീര് ദോശ.... ഉച്ചക്ക് മോര് കാച്ചിയത്, തോരൻ, ഫിഷ് ഫ്രൈ.... എല്ലാം ഇങ്ങേരുടെ റെസിപ്പി..... എല്ലാം സൂപ്പർ..... Thanks shan geo
@ShaanGeo
@ShaanGeo 10 месяцев назад
Thank you so much bro
@Snisha02
@Snisha02 Год назад
ഇന്ന് ഞാൻ ആദ്യം ആയി നീർദോശ ഉണ്ടാക്കിയത്.. നല്ലതായിരുന്നു .. ഈസി breakfast കുട്ടികൾ ഇഷ്ടം ആയി..Thank you brother...
@ShaanGeo
@ShaanGeo Год назад
Thank you🙏🙏
@system9321
@system9321 Год назад
ബ്രോ ചെയ്യുന്ന വീഡിയോ മുഴുവനും ആത്മാർത്ഥമായി ആണെന്ന് മനസ്സിലാക്കാം കാര്യങ്ങൾ എളുപ്പത്തിൽ പറഞ്ഞു description ൽ ingredients add ചെയ്തുമാണ് വീഡിയോ ചെയ്യുന്നത്. 😍😌 Keep it up 👍👍👍
@ShaanGeo
@ShaanGeo Год назад
Thank you
@MoiseeJayms
@MoiseeJayms 4 месяца назад
പക്ഴേ നോൺ സ്റ്റിkkilലും ഒക്കില്ല വെള്ളം പറ്റുമ്പോൾ കരയും തീ കുറച്ചു vechalum
@vidhusureshsukumaran8970
@vidhusureshsukumaran8970 Год назад
ഇതു വരെ ചെയ്തു നോക്കാത്ത റെസിപ്പി ആയിരുന്നു..... ഉണ്ടാക്കി.... സൂപ്പർ... 🥰🥰🥰
@ShaanGeo
@ShaanGeo Год назад
Thank you😊😊
@shemishemee4443
@shemishemee4443 Год назад
അച്ചായോ.... ഇത് ഞമ്മടെ സ്വന്തം മാപ്പളദോശ....പൊളിച്ച് 💪💪💪🥰🥰🥰
@ShaanGeo
@ShaanGeo Год назад
😊👍
@ishwasworld2751
@ishwasworld2751 Год назад
Malapuram vannapol adhyam kanda appam
@harithaharidas9116
@harithaharidas9116 Год назад
കാത്തിരുന്ന റെസിപ്പി ♥️👌👌👌
@seemasanthoshsanthosh8713
@seemasanthoshsanthosh8713 Год назад
👌😋
@lijiyasaji9155
@lijiyasaji9155 Год назад
ഞാനും
@ShaanGeo
@ShaanGeo Год назад
🙏😊
@abhishekpavithran5724
@abhishekpavithran5724 Год назад
Very nice receipe. Execellent
@Angelindia123
@Angelindia123 Год назад
Enthina sugar idunne. .athinte taste verille
@spam8645
@spam8645 Год назад
Yes Shaan കാത്തിരുന്ന താണ് നീർദോശ❣️❣️ Thank you.
@ShaanGeo
@ShaanGeo Год назад
Thank you very much
@sabarinathjp
@sabarinathjp Год назад
Straight to the point, simple, time saving, Minimal use of cutleries(makes us to wash less) and the only channel that gives the exact quantity to prepare. I have tried your "Pidi & Kozhi curry" and that was really good. Thanks a lot for the tips and keep going. My love and wishes.
@ShaanGeo
@ShaanGeo Год назад
Thank you sabari
@siameetfriends
@siameetfriends Год назад
​@@ShaanGeoĺppm
@udhayacp8261
@udhayacp8261 Год назад
നിങ്ങളൊരു സംഭവം തന്നെ ആണ് ബ്രോ 🫶❤️❤️❤️❤️❤️❤️very simple recipe🤗🤗 Cooking hero 🤗❤️
@ShaanGeo
@ShaanGeo Год назад
Thank you udhaya
@Nxnxnxnx904
@Nxnxnxnx904 Год назад
ഇത് ഞങ്ങൾ മലപ്പുറംകാരുടെ ദേശീയ breakfast ആണ് എന്റെ വീട്ടിൽ മിക്കവാറും ദിവസങ്ങളിൽ ഇതാണ് ഉമ്മ ഉണ്ടാക്കാറ്. തലേ ദിവസത്തെ മീൻകറിയും ദോശയും ഒരു കിടിലൻ combination ആണ്
@ShaanGeo
@ShaanGeo Год назад
Thank you salim
@sajinirenjith5833
@sajinirenjith5833 Год назад
ഞങ്ങൾ ഇതുവരെ കഴിച്ചിട്ടില്ല, ഇതിനോടൊപ്പം എന്ത് കറിയാണ് ചേരുക?
@ShaanGeo
@ShaanGeo Год назад
Non veg ellam combination aanu
@Trend_Setter10
@Trend_Setter10 Год назад
Thank You, tried your way of preparation, it's good except that I couldn't adjust the flame suitably but learnt and enjoyed the Neer Dosa.
@cuppycaketeddy3251
@cuppycaketeddy3251 Год назад
Thanks a ton for the easy and quick break fast! I'm a beginner with no prior experience in Keralite food...you make everything seem simple ❤ grateful for your videos Shaan!
@ShaanGeo
@ShaanGeo Год назад
Thank you
@Busheera
@Busheera 10 месяцев назад
P poo
@Mr.ponjikkara0
@Mr.ponjikkara0 Год назад
Ithin ingane okke peru undayirunno😂.Ente veettle okke dosa ennal ithanu. Uzhunn kootiya dosa vallappozhum aan undakkarullath
@ShaanGeo
@ShaanGeo Год назад
😅🙏
@gopuberetta8092
@gopuberetta8092 Год назад
കൊള്ളാല്ലോ ഷാൻ 👍👌. ചെറിയ മധുരമുള്ള സാമ്പാറും ചാട്ണിയും ആണ്‌ കോമ്പിനേഷൻ..
@ShaanGeo
@ShaanGeo Год назад
Thank you gopu
@snehasudhakaran1895
@snehasudhakaran1895 Год назад
👌👏🏻
@rajagopalanrajan3068
@rajagopalanrajan3068 Год назад
നല്ല വിശദീകരണം, highly super, ഒന്ന് ഉണ്ടാക്കിനോക്കട്ടെ 👍
@archanajayan2548
@archanajayan2548 Год назад
ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബർ ആണ്. വലിച്ചു നീട്ടാതെ ഉള്ള സംസാരവും വീഡിയോസും ആണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആക്കുന്നത്. അങ്ങനെ ഞാൻ കണ്ടിരിക്കുന്ന 2 ചാനൽ നിങ്ങളുടെയും abhiruci എന്ന ചാനലും മാത്രമാണ്.5 മിനിട്ട് കൊണ്ട് കാര്യം കഴിയും.
@ShaanGeo
@ShaanGeo Год назад
Thank you Archana
@luvchoxy
@luvchoxy Год назад
Please add english subtitles. It would really help out the non malayalees wanting to try your tasty recipes!🙏
@ShaanGeo
@ShaanGeo Год назад
👍🙏
@shandrykj6365
@shandrykj6365 Год назад
പ്രഭാത ഭക്ഷണത്തിനു നല്ലൊരു നീർ ദോശ താങ്ക്യൂ❤️❤️❤️🙏🙏👍
@nandhagopan914
@nandhagopan914 Год назад
ഇത് വരെ കഴിച്ചിട്ടുമില്ല കണ്ടിട്ടുമില്ല😔
@Linsonmathews
@Linsonmathews Год назад
നീർ ദോശ 😍 Non veg തന്നെ വേണം ഇതിന്റൊപ്പം 👌 നല്ലൊരു recipe വീണ്ടും simple ആയിട്ട് കാണിച്ചു തന്നു ഷാൻ ചേട്ടൻ 🤗❣️❣️❣️
@Music.rootofficial
@Music.rootofficial Год назад
ചേട്ടനെ എല്ലായിടത്തും കാണുമല്ലോ ഹായ്
@ShaanGeo
@ShaanGeo Год назад
Thank you linson
@AliceS1766
@AliceS1766 Год назад
Love your videos. I love the way you explain. On point and simple. Best thing about your video is you give the exact measurements and thats very important for beginners like me. Please make more videos, i would love to try new dishes
@ShaanGeo
@ShaanGeo Год назад
Thank you Alice
@Ayisha6639
@Ayisha6639 Год назад
ഇരുമ്പ് ചട്ടിയിൽ എണ്ണ തടവി ചുട്ടെടുത്താൽ നോൺ സ്റ്റിക്ക് പാനിൽ ചുട്ടതിനേക്കാൾ ഇരട്ടി taste ഉണ്ടാവും
@ShaanGeo
@ShaanGeo Год назад
Thank you izza
@thasneemaslam4923
@thasneemaslam4923 Год назад
It was difficult to get a positive comment from my mother for my cooking..but with this I nailed it...Thank you shan geo
@ShaanGeo
@ShaanGeo Год назад
My pleasure 😊
@world-of-susan.
@world-of-susan. Год назад
Aishwarya Rai, who hails from Mangalore said that Neer Dosa with its accompaniment chicken curry is her favourite dish. I have had that from another Rai family. Their mother made super neer dosa and very spicy chicken. Please share the chicken recipe from Mangalore.
@ShaanGeo
@ShaanGeo Год назад
Thank you susan
@anupamaswaroop7389
@anupamaswaroop7389 5 месяцев назад
ഞാനും ഉണ്ടാക്കി അടിപൊളി ആയിട്ട് കിട്ടി ട്ടോ 😍thankyou sooooo much 🙏🏻
@jishigirish7305
@jishigirish7305 Год назад
Wow.... ആദ്യമായിട്ടാണ് ഇങ്ങനെയുള്ള ഒരു breakfast റെസിപ്പി കാണുന്നത്...സൂപ്പർ👌👌😋 Thanks shan chetta....🤗🤗
@ShaanGeo
@ShaanGeo Год назад
Thank you jishi
@MsPrerna11
@MsPrerna11 Год назад
You made my life easier 🙆🏽‍♀️🌚 thanks a ton
@travelvlogger4416
@travelvlogger4416 Год назад
polichu mone polichu, innale uduppiyil ninnu kazhichu, nattiletgiyappol ningalude video yil ee recipe undonnu nokkanamnu vijarichu nokkiyappol dhe kidakkunnu 100% Ecxact saadhanam. thank you so much.
@ShaanGeo
@ShaanGeo Год назад
🙏❤️
@Naturafarming
@Naturafarming Год назад
Super തീർച്ചയായിട്ടും ഉണ്ടാക്കി നോക്കാം വറെറ്റി recipe
@teenuthomas9368
@teenuthomas9368 Год назад
Thank you Shaan Geo for this easy and yummy breakfast recipe...
@ShaanGeo
@ShaanGeo Год назад
Thank you Teenu
@movietroll5505
@movietroll5505 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tlwsQKI8tW0.html
@nourinjinan4589
@nourinjinan4589 Год назад
malapppurathu kalakki ozhicha (parnna) appam, choodode kazhikkukayanenkil kariyum venda
@aishudrainbowvlogs9591
@aishudrainbowvlogs9591 Год назад
WoW! Neer Dosa superb.😇 Looks so delicious and tasty Nicely prepared and presented💯 Great sharing friend💕💕
@ShaanGeo
@ShaanGeo Год назад
Thank you aishud
@dhvnika
@dhvnika Год назад
വളരെ ലളിതവും വ്യക്തവും ആയി പറഞ്ഞുതന്നു. അധ്യാപകൻ വിദ്യാർത്ഥിയെ പഠിപ്പിക്കുന്നതുപോലെ ലളിത സുന്ദരമായി പറഞ്ഞുതന്നു .Thanks ❣️✨️💞
@ShaanGeo
@ShaanGeo Год назад
❤️❤️
@seminasakeer3233
@seminasakeer3233 Год назад
കണ്ണപ്പം.., സീയപ്പം, കലക്കി ഒഴിച്ചപ്പം എന്നൊക്കെ ഞങ്ങൾ പറയുന്ന മലപ്പുറത്തിൻ്റെ breakfast...
@ShaanGeo
@ShaanGeo Год назад
👍
@mereenajm3648
@mereenajm3648 Год назад
ഞാനിന്ന് ചെയ്തു നോക്കി എനിക്ക് വളരെ ഇഷ്ടപ്പെട്ടു നല്ല എളുപ്പം ഇടയ്ക്കിടയ്ക്ക് ഇതുതന്നെ ഉണ്ടാക്കണം
@emilyjacob876
@emilyjacob876 Год назад
Hi Shaan .Neer dosa super . Really good presentation ...👌👌
@ShaanGeo
@ShaanGeo Год назад
Thank you very much Emily
@raveendrentheruvath5544
@raveendrentheruvath5544 Год назад
വീട്ടില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട ദോശ പക്ഷെ അരി കുതിര്‍ത്ത് അരച്ചാണ് തയ്യാറാക്കാറ് പഞ്ചസാര ചേര്‍ക്കില്ല.
@ShaanGeo
@ShaanGeo Год назад
Thank you raveendran
@scaria4043
@scaria4043 Год назад
Shaan chettan is my favourite food vlogger🤗 The way you present is very impressive and unique.. also you make a smile whenever I watch your video..Thank you chetta😊
@ShaanGeo
@ShaanGeo Год назад
Thank you scaria
@vedhikaramesh5195
@vedhikaramesh5195 Год назад
Very simpĺe method.very good Shan.
@neethusachusachu8131
@neethusachusachu8131 Год назад
Me to
@binubindumon
@binubindumon Год назад
നാളെ രാവിലെ ഇത് ഉണ്ടാക്കും 🙏
@vavaponnu2114
@vavaponnu2114 Год назад
ഞാൻ ഡെയിലി രാവിലെ ഉണ്ടാക്കുന്ന പലഹാരം 🤣🤣🤣🤣വേറെ എന്ത് ഉണ്ടാക്കിയാലും എന്റെ മോൻ ഇതെ കഴിക്കു... ഞാൻ വേറെ പലഹാരം ഉണ്ടാക്കിയാൽ മോന്ക്ക് വേണ്ടി ഇത് ഉണ്ടാക്കണം 🤣🤣🤣ഇത് പോലെ മിക്സിയിൽ അല്ല...ഇത് വെറുതെ വെള്ളത്തിൽ കലക്കുവാണ് ചെയ്യാറ്
@ShaanGeo
@ShaanGeo Год назад
😊👍
@durgareghu2958
@durgareghu2958 Год назад
Explanation to the point and clear unlike others
@bhaskardas6492
@bhaskardas6492 Год назад
Fantastic recipe! A good side dish is also appreciated. Boiled Cheru kadala crushed alongside coconut scrapes and then the usual garnishing using red dry chillies, curry leaves plus a spoon of mustards and then subtly crushed awhile altogether will do fine.
@ShaanGeo
@ShaanGeo Год назад
Thank you Bhaskar
@shahanasshanu4125
@shahanasshanu4125 Год назад
Ente veed kasaragodan ente veettil mikka dhivasangalilum ithu thanne aan veettil ithin dhosha ennan parayal
@manjuck1536
@manjuck1536 Год назад
അടിപൊളി നീർ ദോശ താങ്കളുടെ അവതരണം സൂപ്പർ മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നു ❤❤❤❤
@ShaanGeo
@ShaanGeo Год назад
Thank you manju
@thusharaunni7747
@thusharaunni7747 Год назад
ഷാൻ ചേട്ടാ ഇതിൽ തേങ്ങയ്ക്ക് പകരം ചോർ കുറച്ച് ഇട്ട് അരിച്ചാൽ മതി
@ShaanGeo
@ShaanGeo Год назад
👍👍
@kamalapillai2569
@kamalapillai2569 Год назад
I am in the US and in winter. Idly, dosa atta takes a lot of time to ferment. Today I made neer dosa It came good. Easy breakfast as it does not need fermentation
@DV-1972
@DV-1972 Год назад
Lovely... Delicate looking Neer dosa .. very authentic... I have tasted this made by my neighbour who belongs to Kanjangad
@whagwale3949
@whagwale3949 Год назад
Authentic neer dosa dsnt contains Sugar. coconut is optional
@lovelysreedhar8464
@lovelysreedhar8464 Год назад
നിങ്ങൾ പറഞ്ഞതുപോലെ മംഗലാപുരം കാ൪ദിവസവും കഴിക്കുന്ന ഭക്ഷണമാണ്, ഈറെസീപി തന്നേ ആണ് ശരിയായി ട്ടുള്ള ത, പച്ച രി 1 മണിക്കൂർ, കുതി൪തരചാലുംമതിയാകും
@ShaanGeo
@ShaanGeo Год назад
🙏👍
@anicekurian5256
@anicekurian5256 Год назад
Thank you very much for your quick നീർദോശ 👍🙏
@ShaanGeo
@ShaanGeo Год назад
Thank you
@bennyjose4633
@bennyjose4633 Год назад
Hi Shaan I tried neerdosa. Very good.thank you for this easy peasy recepie
@ShaanGeo
@ShaanGeo Год назад
Thank you Benny
@Lakshmi-dn1yi
@Lakshmi-dn1yi Год назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും എന്റെ ഭർത്താവിന് ഒട്ടും ഇഷ്ടം ഇല്ലാത്തതുമായ പലഹാരം. ഇത് മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകാർ ജീരകശാല അരിയിൽ തയ്യാറാക്കും.
@ShaanGeo
@ShaanGeo Год назад
👍👍
@nandhu5984
@nandhu5984 Год назад
അവതരണം ഒത്തിരി ഇഷ്ട്ടമാണ്,
@minisajanvallanattu3128
@minisajanvallanattu3128 Год назад
Easy breakfast recepie 👍🏻 Thank you Shan 😊
@ShaanGeo
@ShaanGeo Год назад
Thank you Mini
@minisajanvallanattu3128
@minisajanvallanattu3128 Год назад
@@ShaanGeo I like almost all your recepies. Very good presentation in limited time. Keep it up 👍🏻😊
@jithurida
@jithurida Год назад
ഞാൻ മണ്ണാർക്കാട് കോട്ടോപ്പാടം പ്രദേശത്തുള്ള ആളാണ് നൂറ്റാണ്ടുകളായി ഞങ്ങളുടെ നാട്ടിൽ പ്രധാനമായും ഈ ദോശയാണ് ഉണ്ടാക്കാറ് പുട്ട്, ഇടിയപ്പം ദോശ വെള്ളപ്പം ഇത്യാദി സാധാനങ്ങൾ സ്പെഷലായി എപ്പോഴെങ്കിലും മാത്രമേ ഉണ്ടാക്കു... ഈ ദോശയാകുമ്പോൾ സത്യത്തിൽ കറിയുടെ ആവശ്യമില്ല എന്നതാണ് . കട്ടൻ ചായയും ഈ ദോശയും ആണെങ്കിൽ വയറ് നിറയും ചെലവ് കുറയും
@ShaanGeo
@ShaanGeo Год назад
👍😊
@itzme4071
@itzme4071 Год назад
Neer dosa polichuttoo.... Today I prepared it and it was so yummy 🤤🤤... With kadala curry it was so delicious 😋..
@spicedup4726
@spicedup4726 Год назад
I like Neer dosa looks really yummy
@nexuscreation3287
@nexuscreation3287 Год назад
നല്ല മീൻ മുളകിട്ടതും എൻ്റെ അമ്മേടെ ഈ അരി ദോശയുമാണ് മിക്കവാറും ദിവസങ്ങളിൽ ഞങ്ങളുടെ വീട്ടിൽ,
@ShaanGeo
@ShaanGeo Год назад
Thank you👍👍
@vanessawade6166
@vanessawade6166 Год назад
Dude you are good! ❤️
@Yamini7777
@Yamini7777 Год назад
I am tamil nadu,Your all recipes very nice sir, Thank you so much....😊
@ranijohn937
@ranijohn937 Год назад
കർണാടകയിൽ പ്രത്യേകിച്ചും മംഗലാപുരം അടുത്ത ഒക്കെയായി ഏറ്റവും കൂടുതൽ ഉണ്ടാക്കുന്ന ബ്രേക്ക് ഫാസ്റ്റ് ആണ് നമ്മുടെ നാട്ടിൽ ദോശയും ഇടിയപ്പവും എത്ര നോർമൽ ആയി ഹോട്ടലുകളിൽ കിട്ടുമോ അതേപോലെ ഇത് ഇവിടെ കിട്ടും
@ShaanGeo
@ShaanGeo Год назад
Thank you ❤️
@neethunidheesh709
@neethunidheesh709 9 месяцев назад
I prepared it today...it was awesome..your recepies are always delicious 😋
@sajnanishad2530
@sajnanishad2530 Год назад
ഞാൻ ഉണ്ടാക്കിട്ട് ശരിയായില്ല 😔
@22honeymon
@22honeymon 6 месяцев назад
ആദ്യ തവണ ആർക്കും ശരിയാകാറില്ല രണ്ടുമൂന്നു വട്ടം attempt ചെയ്താൽ ok ആകും 👍
@farha6004
@farha6004 4 месяца назад
വെള്ളം കൂടിയത്കൊണ്ടാവും
@cliffmathew
@cliffmathew Год назад
ഞാൻ തന്നെ ഈ കണ്ടുപിടുത്തം നടത്തിയിരുന്നു - ഇതിനു നീര് ദോശ എന്നാണു പേരെന്നറിയില്ലായിരുന്നു! ദോശ ചുട്ടു മിച്ചം വന്ന മാവിലേക്കു കഴുകാൻ വേണ്ടി വെള്ളമൊഴിച്ചു -- കളയുന്നതിനു പകരം ദോശക്കല്ലിയ്ക്കൊഴിച്ചു. ഏതാണ്ടിതുപോലെ ആയി കിട്ടി 😁😁
@ShaanGeo
@ShaanGeo Год назад
😃😃👍👍
@itzme4071
@itzme4071 Год назад
First time listening about such a food item!!! The main highlight of this break fast is , it doesn't need a long time prepration plan🥰, I'm a person who plans to prepare food after waking up in the morning 😂. I will try it fr Sure.. thank you so much for introducing the recipe which is completely new fr me 💕
@ShaanGeo
@ShaanGeo Год назад
Thank you very much
@ajimolsajan6584
@ajimolsajan6584 Год назад
👍👍👌👌
@soumyamanu4580
@soumyamanu4580 Год назад
സൂപ്പർ 👍
@ShaanGeo
@ShaanGeo Год назад
Thank you soumya
@dance11682
@dance11682 Год назад
Shan ചേട്ടന്റെ fried rice recipe njan try ചെയ്തു,, അടിപൊളി ആയിരുന്നു,, restaurantil നിന്നും വാങ്ങുന്ന same taste
@ShaanGeo
@ShaanGeo Год назад
Thank you😌🙏
@kaekaytv
@kaekaytv Год назад
Thank you Shaan ! Really handy recipe for a lazy sunday morning ! 👌
@ShaanGeo
@ShaanGeo Год назад
My pleasure 😊
@ponnusa3237
@ponnusa3237 Год назад
സൂപ്പർ ചേട്ടാ വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപ്പി 👍🌹
@meeramanish24
@meeramanish24 Год назад
Super... നീർ ദോശ ഉണ്ടാക്കാൻ എനിക്ക് ഒരു confidence കുറവ് ആയിരുന്നു.. ശെരിയാകുമോ എന്ന് ഒരു doubt... ഇനി ധൈര്യം ആയി ഉണ്ടാക്കാം... Sir nte എല്ലാ recipes ഉം ഞാൻ ഉണ്ടാകുമ്പോൾ 100% success ആകാറുണ്ട്... 🥰🥰❤️👍🏻
@ShaanGeo
@ShaanGeo Год назад
Thank you very much Meera
@shamnusart821
@shamnusart821 Год назад
First time I try this and come out perfect 😊
@meenamoal9796
@meenamoal9796 Год назад
Tried today for breakfast with varaal curry. Came out well. Thank you Shaan...
@ShaanGeo
@ShaanGeo Год назад
Thank you Meena
Далее
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
Просмотров 3,6 млн