Тёмный

🥺Mullapperiyaar , ഈ ഭീകര അവസ്ഥ എന്താണ് ആരും കാണാത്തത്? ആരും ഇതിനെക്കുറിച്ച് ചിന്തിക്കാത്തത് എന്ത്? 

Chikkus Dine
Подписаться 1,1 млн
Просмотров 67 тыс.
50% 1

#mullaperiyardam
#primeminister
#kerala
#keralatamilnadu
#keralaflood
#674
Baking Class - • Baking class-5|വരൂ Ca...
Chikkus Dine Cake Recipes - • CAKE RECIPES
Please visit / chikkusdine
email:- chikkusdinemail@gmail.com
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
Instagram:- / _chikkusdine_
Low cost plum cake - • 🎅മിക്സിയിൽ വെറും 100 ര...
Plum cake - • എൻ്റെ ദൈവമേ! ഇത്രയും ക...
Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
White Forest cake - • 💯ഓവൻ ഇല്ലാതെ എളുപ്പത്ത...

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 470   
@stellakg9797
@stellakg9797 Месяц назад
രശ്മി.ഞാൻ . ഒരു സാധാരണ വീട്ടമ്മയാണ്. രശ്മിയുടെ കൂടെ ഞങ്ങളും ചേരുന്നു ഒരു പാട് നന്ദി🙏🏻🙏🏻🙏🏻
@bindhujose6030
@bindhujose6030 Месяц назад
മുല്ലപെരിയാർ ഓർക്കുമ്പോൾ പേടിയാകുന്നു. ഈശ്വരാ
@user-kc1bz9oz9h
@user-kc1bz9oz9h Месяц назад
മുല്ലപ്പേറിയറിനെ കുറിച് പറയാൻ കാണിച്ച മനസ്സ് ❤. എല്ലാ വ്ലോഗ്ഗെർസും ഇത് സ്പ്രെഡ് ചെയ്‌താൽ കുറെ നന്നാവും
@magicmasalakaswad568
@magicmasalakaswad568 Месяц назад
എല്ലാവരും ഇതുപോലെ ചെയ്താൽ നമ്മൾ വീട്ടമ്മമാർക്കും എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയും. Thank you chechi❤
@chikkusdine
@chikkusdine Месяц назад
🙏 അതെ അതിനാണ് ഞാൻ detailed ആയി video യില് എല്ലാം പറഞ്ഞത്
@nithin__joseph
@nithin__joseph Месяц назад
ഈ വിഷയത്തിൽ പ്രതികരിക്കാൻ കാണിച്ചു മനസിന് ഒരുപാടു നന്ദി. എല്ലാ സപ്പോർട്ടും 👍🏻. "prevention is better than cure"
@bijisanthosh6925
@bijisanthosh6925 Месяц назад
ആദ്യം തന്നെ PM ന് msg ചെയ്ത രശ്മിക്ക് ഒരു വലിയ 🙏❤️ എനിക്ക് രശ്മിയുടെ subscribers നോട്‌ ഒരു request ഉണ്ട്. അതായത് നമ്മൾ എല്ലാവരും ഇതുപോലെ ഒരു മെസ്സേജ് അവരെക്കൊണ്ടാവുന്ന വിധം പ്രധാന മന്ത്രിക്ക് എത്രയും പെട്ടെന്ന് sent ചെയ്യണം.പല തുള്ളി പെരുവെള്ളം എന്നാണല്ലോ.അങ്ങനെ എങ്കിലും നമ്മൾക്ക് ഈ ഉദ്യമത്തിൽ ഒരു തുള്ളിയാകാം 🙏
@foodtruths2010
@foodtruths2010 Месяц назад
Correct.. Itha njanum paranjathu... Please everybody do this... 👍🏻veetil irunu cheyyavunnathalle ullu
@prabeenap
@prabeenap Месяц назад
Great effort chechi❤, ഞാനും ഒരു വയനാട് കാരി ആണ്, ഇത് പോലെ ഒരു ദുരന്തം കൂടി താങ്ങാൻ നമ്മുടെ കുഞ്ഞ് കേരളത്തിന് ആകില്ല, ഇതിൽ ചേച്ചിയെ ഞാൻ സപ്പോർട്ട് ചെയ്യുന്നു ❤
@MINIkKMINI
@MINIkKMINI Месяц назад
നാട്ടുകാർ എല്ലാരും ഒത്തു ചേർന്നു ഇതിനെതിരെ ശക്തമായി പ്രതിക്ഷേധിക്കണമ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Yumine_chan96
@Yumine_chan96 Месяц назад
Ad adanu vendadu adikaarikal mindilla. Nammal ororutharum shabdam uyarthanam.
@viswanadhanunnithan5856
@viswanadhanunnithan5856 Месяц назад
അപകടം വന്നിട്ടു ചിന്തിക്കുന്ന സർകാർ ആണു നമ്മുടെ ഭരണാധീകാരികൾ.
@rajanisworld
@rajanisworld Месяц назад
എന്റെ ചേച്ചി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 lots of thanks.. പേടിച്ചു ജീവിക്കുവാന്.... ഒരു ദിവസം പോലും പാഴാകാനില്ല.. ചർച്ച ചെയ്യാനും സമയം ഇല്ല..... എല്ലാരും ഒരുമിച്ചു നിക്കണേ... ഓരോ ചാനലും, ഓരോ സ്കൂളുകളും, എല്ലാ സംഘനകളും, എല്ലാം.. മുന്നിട്ടിറങ്ങണം...please 🙏🏻🙏🏻.. എന്നാലാവുന്നത് ഞാൻ ചെയ്യും... ഒരു നിവേദനം 👍🏻..
@user-uq3dn6eu6y
@user-uq3dn6eu6y Месяц назад
പൊന്നു ചേച്ചി നിങ്ങളെ പോലെ എല്ലാ ഉ ട്യൂബർ മാറും ഉണരട്ടെ നന്ദി
@chikkusdine
@chikkusdine Месяц назад
🙏
@shermilars2451
@shermilars2451 Месяц назад
എന്റെ മനസിലെ ആശങ്ങയും ഇതു തന്നെ ആണ് എന്താണ് ആരും ഒന്നും പ്രതികരിക്കാതിരിക്കുന്നതു എന്തെകിലും ഇതിനോടൊപ്പം ഇനിയും ഇതിനു എതിരെ പ്രതികരിക്കാൻ ഞാനും കൂടെ ഉണ്ടാകും നമുക്ക് കൂട്ടായി എന്തെങ്കിലും ചെയ്യാൻ സമയം അതി ക്രമിച്ചിരിക്കുന്നു
@sreenadanam5948
@sreenadanam5948 Месяц назад
PM നു ലെറ്റർ അയക്കേണ്ടത് ഇങ്ങനെ ആണ് എന്നു അറിയില്ലായിരുന്നു. Thanks 🥰ഈ ചാനലിലെ ഏറ്റവും നല്ല വീഡിയോ 🤝👍
@clintashibi5224
@clintashibi5224 Месяц назад
ചേച്ചി വളരെ നല്ല കാര്യം ആണ്.പരാതിയിൽ ഒരുപാട് പേരുടെ ഒപ്പ് കൂടി ചേർക്കാൻ പറ്റിയാൽ നല്ലതായിരുന്നു.
@jayamonson1072
@jayamonson1072 Месяц назад
Maam... നിങ്ങളെ കൊണ്ട് കഴിയുന്ന രീതിയിൽ ഈ വിഷയത്തിൽ പ്രതികരിച്ചതിൽ നന്ദി 🙏🏻
@chikkusdine
@chikkusdine Месяц назад
🙏
@mareenareji4600
@mareenareji4600 Месяц назад
Thank you രശ്മി....... കേട്ടിട്ട് പേടി ആവുന്നു........ ഞാനും ഇങ്ങനെ ഒന്ന് അയക്കും
@ayluskitchen5263
@ayluskitchen5263 Месяц назад
വളരെ സത്യമാണ് പറഞ്ഞത് 👍എന്തെങ്കിലും സംഭവിച്ചിട്ടു പറഞ്ഞിട്ട് കാര്യമില്ല 😔അതിനുമുൻപ് എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രതിഷേധിക്കണം 👍🥰
@aparna3441
@aparna3441 Месяц назад
Dear ചേച്ചി ഞങ്ങൾ എറണാകുളം ആണ്.. മുല്ലപെരിയാർ ഞങ്ങളുടെ പേടി സ്വപ്നം ആണ് 😢വയനാട്ടിൽ ദുരന്തം കാണുമ്പോൾ ഒരുനാൾ ഇതുപോലൊന്നു പ്രതീക്ഷിച്ചു കഴിയുകയാണ് ഞങ്ങളും 😢Thanks ചേച്ചിക്കുട്ടി.. ഞങ്ങളും try ചെയ്യും ഇതുപോലൊരു കത്ത് എഴുതാൻ
@ValsuRam
@ValsuRam Месяц назад
hi ഞാൻ . Uganda Africa യിൽ നിന്നാണ്. ഇത്രയുംചെയ്യാൻ തോന്നിയ മനസ്സിന് ഒരുപാടു നന്ദി🙏🏽🙏🏽 vedio കൾ മിക്കവയും ഞാൻ കാണാറുണ്ട്. കൊറോണ time ൽ ബഹു: മുഖ്യമന്ത്രിക്ക് ഞാൻ ഒരു കത്ത് അയച്ചിരുന്നു. ഇതുപോലെ.❤❤
@nishanarayanan5443
@nishanarayanan5443 Месяц назад
നമ്മുടെ നാടിന് വേണ്ടി ചെയ്‌ത വലിയൊരു മഹത്തായ കാര്യമാണ് 🙏🏽🙏🏽.. അതിൽ ഒരു പാട് നന്ദിയും അറിയിക്കുന്നു.. മരണം മുന്നിൽ കണ്ടു കൊണ്ട് ജീവിക്കുക എന്നതിൽ പരം വേദന വേറെന്തുണ്ട്.. ഒന്ന് കൂടെ പറയട്ടെ as a you tuber ഒരു കാര്യം കൂടെ ചെയ്യാൻ സാധിക്കുമോ.. കേന്ദ്ര മന്ത്രി Sri.. George Kurian sir നെ കൂടെ ഒന്നറിയിക്കാൻ ശ്രമിക്കുമോ.. എവിടെ നിന്നായാലും നമുക്ക് vendathu ഒരു ഉറപ്പല്ലേ.. മരണ ഭയമില്ലാതെ ജീവിക്കുക എന്നത്.. ഒരിക്കൽ കൂടെ നന്ദിയോടെ 🙏🏽♥️
@rajikuriakose9054
@rajikuriakose9054 Месяц назад
സത്യം പറഞ്ഞാല് ഓരോ ദിവസം പേടിച്ചാണ് പോകുന്നത് എന്ന് പറയാം...വയനാട് landslide nte സങ്കടം സഹിക്കാൻ വയ്യ.... ഹൃദയം നുറുങ്ങുന്ന വേദനയാണ് ആ ഭീകരത കാണാനും കേൾക്കാനും വയ്യ....അപ്പോ മുല്ലപ്പെരിയാർ നേ പറ്റി ഓർത്തലോ....നമ്മുടെ അധികാരികൾക്ക് ഇതിനെപ്പറ്റി ഒരു വേവലാതിയും ഇല്ല എന്ന് തോന്നുന്നു 😭😭
@vincywilson1826
@vincywilson1826 Месяц назад
,,,ഇത് മോളെ പണ്ടേ എഴുത്തേണ്ടതായിരുന്നു. കേരളം ഉണരട്ടെ . എല്ലാവരും ഒറ്റക്കെട്ടായി മുന്നേറുക.ഫലം ഉറപ്പ്. God bless you 🙏🙏🙏
@MeenuJoy-t9s
@MeenuJoy-t9s Месяц назад
എല്ലാവരും അഡ്വ. റസൽ ജോയി സാറിനൊപ്പം നിൽക്കൂ
@haizelkm246
@haizelkm246 Месяц назад
Chechi നല്ല പേടി ഉണ്ട്. ലെറ്റര്‍ കണ്ട് കേരളത്തെ രക്ഷിക്കാൻ വേണ്ടി പ്രാര്‍ത്ഥിക്കാം. Thanks Chechi ❤❤
@ramdarshan6882
@ramdarshan6882 Месяц назад
ഞാൻ വന്ന മലയാളിയാണ് ഞാൻ ഇപ്പോൾ താമസിക്കുന്നത് തിരുനൽവേലി ആണ് ഞാൻ ഈ മുല്ലപ്പെരിയാറിനെ പ്രശ്നം കൂടെക്കൂടെ ആലോചിക്കാറുണ്ട് എനിക്കും മനസ്സിൽ നല്ല വിഷമമുണ്ട് എന്തായാലും നമ്മുടെ നാടിന് ഒരു ആപത്ത് വന്നത് സഹിക്കാൻ പറ്റുന്നില്ല😢😢😢
@chikkusdine
@chikkusdine Месяц назад
🙏
@jayashrirajan2074
@jayashrirajan2074 Месяц назад
ചേച്ചി ഒരുപാട് നന്ദി ങ്ങാനും ഇങ്ങനെ ചെയ്യാനാ എന്ന് വിചാരിച്ചതാണ്, പക്ഷെ ഇതൊന്നും അറിയില്ല. ഈ വീഡിയോ കണ്ടിട്ട് കുറച്ചു പേരെങ്കിലും മുന്നിട്ടിറങ്ങിയാൽ അത് വലിയൊരു കാര്യം ആണ്. ദൈവം നമ്മളെ എല്ലാവരേയും രക്ഷിക്കട്ടെ 🙏🙏
@ShijinaAnish-tx4ur
@ShijinaAnish-tx4ur Месяц назад
ചേച്ചി ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം ആണ് ഇത്... ഓർക്കുമ്പോൾ തന്നെ പേടിയാണ് 😢😢
@chikkusdine
@chikkusdine Месяц назад
🥺
@sumathomas5280
@sumathomas5280 Месяц назад
Njanum
@amalooose1097
@amalooose1097 Месяц назад
Salute you chechii.... ഓരോ നിമിഷവും മരണം മുന്നിൽ കണ്ടുകൊണ്ടുള്ള ജീവിതം. അതല്ലേ ഇപ്പോൾ നമ്മുടേത്.... ഓരോ നിമിഷവും പേടിയോടെ മുന്നോട്ട്....
@chikkusdine
@chikkusdine Месяц назад
🥺
@ranilal2485
@ranilal2485 Месяц назад
Reshmi 😍നീയാണ് നന്മ 🙏ഇങ്ങനെ വേണം ഓരോ കേരളീയനും. Thanks much 🙏
@ligiafebin9496
@ligiafebin9496 Месяц назад
Well said Reshmi keep going god bless u njagal kude undee
@shahidashajahan8288
@shahidashajahan8288 Месяц назад
വളരെ നന്നായി രശ്മി , എന്തെങ്കിലും ദുരന്തം വന്നിട്ടില്ല നമ്മൾ പ്രവർത്തിക്കേണ്ടത് അതിന് മുമ്പാണ് രശ്മി ചെയ്ത പുണ്യ പ്രവർത്തിക്ക് ഒരു ബിഗ് സല്യൂട്ട്💪💪💪❤❤❤
@geethasunil2232
@geethasunil2232 Месяц назад
Njan orupadu ishtappedunna alanu Reshmi.Ithupole njanum orupadunalayi agrahikkunnu nammude avastha PM nodu parayan.Thankyou ingane oru vedwo cheythathinu.❤
@gopikaaravind3283
@gopikaaravind3283 Месяц назад
പ്രിയ രശ്മി, നിങൾ എടുത്ത് തിരുമാനം വളരെയധികം ശരിയായ താണ്.ഞാനുമതിൽ പങ്ക് ചേരുന്നു.വളരെയതികമ നന്ദി.😊❤❤❤❤
@chikkusdine
@chikkusdine Месяц назад
🙏
@sumagopalakrishnan3525
@sumagopalakrishnan3525 Месяц назад
Thank you Rashmi. Even I was thinking why nobody is talking about such a serious problem. This is such a great effort Rashmi. Will back you ❤
@shilpaunni5907
@shilpaunni5907 Месяц назад
ചേച്ചിക്കും, കേരളത്തിനും ഒപ്പം. എന്തു ചെയണം എന്ന് ഓർത്തിരുന്നപ്പോൾ ആണ് കണ്ടത്, ഉറപ്പായും ഞാനും അയക്കും.
@remyabimalraj4671
@remyabimalraj4671 Месяц назад
Reshmi chechi njanum oru rashtreeya party lum petta alalla ennu adhyam thanne parayatte. Ithu nammalude barana party niravadhi thavana unnayicha karyamanu athinte falamayi supreme court idapettu oru padana samidhiye vaychu karyangal padichu report kodukkan parayum ingane kendrathil ninnu vanna alukalude report it is safe ennanu athode ellam theerum ithil thamil nadu polum ethiralla ennathanu sathyam itrem njan manasilakiy vasthutha anu kure pettetion sign cheythu kure alukalodu chodhichu but no raksha. Mazha peythal eniku urakamilla tension koodum veedu moovattupuzha anu. Ee kochu keralathil enthu sambachilaum kendrathinu prblm illa enna vasthutha manasilaki ipol marana beethiyode kazhiyunnu
@teenafaisy
@teenafaisy Месяц назад
വളരെ നല്ല കാര്യം. നമുക്ക് ഇങ്ങനെ എങ്കിലും പ്രതികരിക്കാം 🥰 thank you chechi 🥰❤️
@geethaharilal9009
@geethaharilal9009 Месяц назад
Well said Reshmi💕💕 Thank you egane oru video cheythathinu👏👏
@aswathyachu2542
@aswathyachu2542 Месяц назад
ഒരുപാട് നന്ദി ചേച്ചി.. ഞാൻ എപ്പോഴും ചിന്തിക്കും ഈ വിഷയത്തിൽ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന്. കാരണം ഞാനും ഒരു സാധാ വീട്ടമ്മയാണ്. പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ തോന്നുന്നു എന്നെകൊണ്ട് കഴിയും ഒരു ലെറ്റെരെങ്കിലു എഴുതമെന്ന്. ഞാനും കൂടെ ഉണ്ട്❤️
@indirachandran5651
@indirachandran5651 Месяц назад
Reshmi ഇന്നും കൂടി രാവിലെ ഞങ്ങൾ ഇതിനെ പറ്റി ഭയത്തോടെ സംസാരിച്ച വിഷയം.❤❤❤.❤❤❤❤
@akhilacsivan5699
@akhilacsivan5699 Месяц назад
ചേച്ചിയെ സപ്പോർട്ട് ചെയ്യുന്ന തിൻ്റെ ഒപ്പം എല്ലാവരും ഇത് പോലെ തന്നെ കത്ത് അയക്കാൻ maximum nokkuka... Ath helpfull അയാൽ നമ്മൾ രക്ഷപ്പെടും
@shahinaashraf5909
@shahinaashraf5909 Месяц назад
കുറേ വർഷങ്ങളായി ഒരു പേടിസ്വപ്നമായി ഇതിങ്ങനെ മനസ്സിൽ കിടക്കുന്നു. 👍
@nagilarajesh5252
@nagilarajesh5252 Месяц назад
ചേച്ചി പറഞ്ഞത് ശെരിയാണ്. പക്ഷെ ഇത് കനടവർ കാണാതെ പോവുകയാണ്. നമ്മളെ കൊണ്ട് പറ്റുന്നത് നമ്മൾ ചെയ്യണം...ഞാനും എഴുതും ചേച്ചി
@chikkusdine
@chikkusdine Месяц назад
👍
@jayasreeprakash3931
@jayasreeprakash3931 Месяц назад
ഇപ്പോൾ നടന്ന ഈ ദുരന്തം കണ്ടെങ്കിലും ഇതിനു വേണ്ടപ്പെട്ടവർ കണ്ണ് തുറന്നെങ്കിൽ 🙏🏻. ഇപ്പോൾ നടന്ന കാര്യങ്ങൾ പോലും കേൾക്കാനും കാണാനും പറ്റുന്നില്ല. അപ്പൊ അതിലും വലുതാണ് വരാനിരിക്കുന്നത്. വേണ്ടപ്പെട്ടവർ മിണ്ടുന്നില്ലെങ്കിൽ ജനങ്ങൾ തെരുവിൽ ഇറങ്ങണം എന്നാണ് എനിക്ക് തോന്നുന്നേ. കേരളം പല കഷ്ണങ്ങൾ ആയിപ്പോകും. ജനങ്ങൾ ഒരുപാട് മരിച്ചും പോകും ആ ദുരന്ത വ്യാപ്തി നമ്മൾ വിചാരിക്കുന്നതിന്റെ ഇരട്ടി ആകും. എന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നു ഇനിയൊന്നും കേൾക്കാനും കാണാനും ഇട ആക്കല്ലേ എന്ന് ❤️
@manjushavv6585
@manjushavv6585 Месяц назад
Loved this video! Keep creating content like this and you will go go far. Keep up the great work. Thanks❤
@anu5m
@anu5m Месяц назад
Thank u ചേച്ചി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനും. ലെറ്റർ അയച്ചതിനും🙏🏻🙏🏻🙏🏻
@ggssss777
@ggssss777 Месяц назад
ചേച്ചീ ഈ വീഡിയോ സമയോചിതമായി എന്ന് തോന്നുന്നു നന്ദി 👍👍👍
@jomolsony3516
@jomolsony3516 Месяц назад
ചേച്ചി Thank you so much ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു... 🙏🙏🙏👍എല്ലാരും ഒന്ന് ചിന്തിക്കട്ടെ നമ്മൾക്ക് ഒന്നും ചെയ്യാൻ kazhiyunillalo🥰🥰🥰🥰🥰
@nalininalinibabu-fs9cf
@nalininalinibabu-fs9cf Месяц назад
താങ്ക് യൂ രശ്മി ❤ ഇങ്ങനെയൊരു വിഷയം ചെയ്തതിന്
@Changu2018
@Changu2018 Месяц назад
Superb.....Adhikarikal kelkattaeee.....Jeevikann ullaa kothi thannae anuu....
@vanimariapeters9453
@vanimariapeters9453 Месяц назад
Ys.. It's the right time to raise this issue.. How long can we live in fear
@aswathyananthakrishnan1443
@aswathyananthakrishnan1443 Месяц назад
Great job, reshmi❤ really appreciate your effort in bringing out this video. I'll also do it❤
@jayalekshmyks9120
@jayalekshmyks9120 Месяц назад
Chechi pangu vechathu oru vallya information aane....njanum cheyithu..ariyavunnavark ee information share cheyithu koduthitund...
@celinavijayan7631
@celinavijayan7631 Месяц назад
Reshmi no words for you ..your feelings for everyone.. Let's all pray ..
@geethasspecial2248
@geethasspecial2248 Месяц назад
Chieyanam ellavarum share cheiyum ith Enthenkilum nadannukittumo enne nokkam thank you so much Reshmi❤
@aky7567
@aky7567 Месяц назад
ഞാൻ കത്തെഴുതാൻ തയ്യാറാണ് 👍👍👍
@shahalashafeer8241
@shahalashafeer8241 Месяц назад
Chechi eth പറയാൻ ചേച്ചി കാണിച്ച മനസ്സ്.❤ ഇനി ബാക്കിയുള്ള vloges മാതൃക ആവട്ടെ
@sobhanas2759
@sobhanas2759 Месяц назад
Thank you Reshmi for your great effort 🙏
@Yuva-e9c
@Yuva-e9c Месяц назад
ആ മുല്ലപെരിയാർ പൊട്ടുക എന്നത് സമയം ദൈവത്തിന്റെ കയ്യിൽ ഉണ്ട്..തയ്യാറായി ഇരിക്കാം നമുക്ക്... ഇന്നോ നാളെയോ മരിക്കാൻ വേണ്ടി അല്ലാണ്ട് ഒന്നും ഇല്ല 💔
@heavensfoodworld2391
@heavensfoodworld2391 Месяц назад
Resmiyude nalla manas allavarkum undakate eniyenkilum nammude bharanakoodam kannu thurakete 🙏❤
@anakhams1195
@anakhams1195 Месяц назад
Thanks for the info.. I will also write letter to the PM
@sarithak6760
@sarithak6760 Месяц назад
നമ്മൾക്ക് ഏത് ചെയ്യാൻ പറ്റും ചെയ്യാൻ പറ്റുന്നവർ ഒന്നും ചെയ്യാനില്ല വന്ന് കഴിഞ്ഞിട്ട് കരഞ്ഞിട്ടും ചെയ്യിത്തിട്ടും ഏത് കാര്യം. വെള്ളം തമിഴ് നാട് എടുത്തേ ട്ടോ അത് മലയാളികളെ കൊന്നിട്ട് ആവരുത് 😭 ആർക്കും ഒരപത്തും വരുത്തരുതേ 🙏❤
@chikkusdine
@chikkusdine Месяц назад
🙏
@mariammanjaly7002
@mariammanjaly7002 Месяц назад
Chikus dine te Ella follow ers kudi oru memo ayachalo.
@sarithak6760
@sarithak6760 Месяц назад
@@mariammanjaly7002 അത് നല്ലൊരു കാര്യം ആണ് 👍
@sreegalasreekalamadu5298
@sreegalasreekalamadu5298 Месяц назад
Nammal onninum prathikarikkathathu kondanu
@prathibhars
@prathibhars Месяц назад
Hi Chechi, thank you for taking this initiative. For the last few days after the Wayanad landslide, my mind has been very badly affected not only because of the disaster that happened but now thinking about the Mullaperiyar Dam. I have been having the same thoughts like why are the people with the power to do something not seriously thinking about the after effects, why no one is concerned about the lives of the people of our state, why the government of Tamil Nadu is reluctant to believe that something can happen and if it does then the entire blame will fall on them. So many thoughts going on in my mind and at the same time I feel my helplessness as an ordinary housewife without any political connections or powers. We cannot just pray and hope nothing will happen. We must take whatever action that we can from our side. Thank you for sharing what you did. I will also do the same and hope all the people watching your video will do too. I hope more people start to talk, think and act about this issue 🙏🙏🙏.
@alphonsageorge7677
@alphonsageorge7677 Месяц назад
There is a hearing in Supreme Court on September 30th
@daisymathew3088
@daisymathew3088 Месяц назад
Salute you
@chikkusdine
@chikkusdine Месяц назад
🙏
@alwayssmile4002
@alwayssmile4002 Месяц назад
Thank you Resmi for your initiative in mullaperiyar issue.waiting for a favorable reply from PM.
@sruthygeorge1641
@sruthygeorge1641 Месяц назад
രേഷ്മിക്ക് എല്ലാ പിന്തുണയും നൽകുന്നു 👍👍🙏
@anuramesh525
@anuramesh525 Месяц назад
Chechi... Good information, ente husbandinte ammayude aniyathyum,familyum Eranakulathaanu thaamasikkunnathu, kunjammayum.. Ithu pole... Mullapperiyaar daminte kaaryam, phonil vilichappol paranjaayirunnu... Ee letter ingane ayachathil valare adhikam santhoshamund, chechi🥰😍🤗🤗💕💕💕
@sangeethakn6879
@sangeethakn6879 Месяц назад
Highly appreciate your initiative.. May more number of similar requests reach the CM and hopeful for an immediate action to save God's own country!!
@veenas9424
@veenas9424 Месяц назад
I appreciate you Resmi for this genuine move🙏🏻
@atulkrishna6302
@atulkrishna6302 Месяц назад
Thank you Reshmi ,site Keri prethikrikkan pattunnavar prathikarikkuka.
@lalyrajan8108
@lalyrajan8108 Месяц назад
Chikkuvine pole thanne chinthikkunna oru veettammayanu njanum ❤
@anniemanoj6635
@anniemanoj6635 Месяц назад
Reshmi, you have done a great job.. 👍
@chithrasara2085
@chithrasara2085 Месяц назад
Reshmi njan ernakulam ane rathriayal urakkam illa reshmikke bigg salute
@ambilyaravind8125
@ambilyaravind8125 Месяц назад
Thank you for raising your voice on this subject ..
@mercyjoseph7275
@mercyjoseph7275 Месяц назад
Well done dear friend thank you
@chikkusdine
@chikkusdine Месяц назад
🙏
@jishajames704
@jishajames704 Месяц назад
A big salute to you dear.. ❤️ This is tje way to respond.. I am Dr. Jisha from Kasaragod.. Working as an Assistant Professor in PKM College of Education.. I am also join with you
@minipaulson8346
@minipaulson8346 Месяц назад
This is a good attempt chikkus . you can prove it we (house wivies) can do some thing for the society.
@manjurajesh5770
@manjurajesh5770 Месяц назад
That's really really great 🎉... Even I too successful registered the grievances .. that's a great step.. ellarvarum othuchernnaal maatom undaavadhe irikilla❤...
@sajitha7278
@sajitha7278 Месяц назад
അതെ എല്ലാവരും ഒരുമിച്ചു നമ്മുടെ നാടിന് വേണ്ടി ശബ്ദം ഉയർത്തു ഇപ്പോൾ തന്നെ late ആയി രശ്മി ഒരുപാട് സന്തോഷം ഇത്രയെങ്കിലും ചെയ്തല്ലോ 🙏🙏♥️
@jilsyjohny3586
@jilsyjohny3586 Месяц назад
Good Effort 👍❤🙏
@mottythomas1621
@mottythomas1621 Месяц назад
Reshmi you are great. Definitely respected P.M. with great hope, will respond to your letter. If the Kerala politicans except a very few like late Mr P.T.Thomas, Suresh Gopi sir. Prema Chandran sir none other is interested in this issue. I think even Mr Alphonse kannamthanam also in the list.
@dennyjoseph7034
@dennyjoseph7034 Месяц назад
Great effort Resmy 🙏you are the great👍manasinu kurachu samadahanam ayi. I hope CM will do the needful😭😭😭
@thankuachu8773
@thankuachu8773 Месяц назад
Ithupole ellaavarum samsaarich thudangatte....angane adhikaarikalude kannu thurakkumennu prethiikshikkunnu
@priya-ns6tg
@priya-ns6tg Месяц назад
ചേച്ചി അടിപൊളി എല്ലാവർക്കും പറ്റുന്നത് പോലെ എല്ലാവരും മെസ്സേജ് അയക്കാൻ ശ്രമിക്കട്ടെ ഞാനും അയക്കുന്നുണ്ട്
@chikkusdine
@chikkusdine Месяц назад
🙏
@jabisadiqjabi8416
@jabisadiqjabi8416 Месяц назад
ചേച്ചി ❤❤പേടിയാവുന്നു ഇപ്പൊ കിടന്നു ഉറങ്ങാൻ പോലും... 🥲thankyou.. Good information
@-._._._.-
@-._._._.- Месяц назад
🙏👍 ഈ വിഡിയോ ഞാൻ share ചെയ്യുന്നു
@parimalavelayudhan7141
@parimalavelayudhan7141 Месяц назад
ഹലോ resmi എനിക്കും ഇതു പോലെ എഴുതണം എന്നുണ്ട് പക്ഷേ വിദ്യാഭ്യാസം കുറവായത് കൊണ്ട് ഒന്നും സർച്ച് ചെയ്ത് എടുകാനൊന്നും അറിയില്ലാ 🙏❤️
@binsubalakrishnan4319
@binsubalakrishnan4319 Месяц назад
Valare nalla oru arivu dear Rashmi , njaanum ezhuthum annarakkannanum thannaalaayath 👍🤝🤝🤝🙏
@jomolsony3516
@jomolsony3516 Месяц назад
ചേച്ചി ടെ ഈ നല്ല മനസിന്‌ ഒരുപാട് നന്ദി 🙏🙏🙏💞💞
@prameelaraghavan7585
@prameelaraghavan7585 Месяц назад
Well said Reshmi, big salute to your effort 👍👍🙏🙏🙏🙏🙏❤️
@rosilysiby9354
@rosilysiby9354 Месяц назад
Thank you Reshmi ❤️❤️ for your voice for everyone in Kerala🫡
@rajanrincy7927
@rajanrincy7927 Месяц назад
Great Job chechi, I not only like your cakes but also your your heart that wants to bring this concern up and do something about it. I will write too to the Prime Minister, this should be taken in to notice and if they cannot do then they should call and expert team if it needs to resolve this issue as early as possible .
@lakshmivijay90
@lakshmivijay90 Месяц назад
Thank you so much chechi for speaking on this and also for sharing how to send a letter to PM. I will also do my part. Hopefully required action will be taken and Mullaperiyam Dam will be decommissioned immediately. There is no other solution to this.
@MagicHandsOfDeepa
@MagicHandsOfDeepa Месяц назад
Thanks u so much.. Reshmi chechi.. Enikum letter aayakanam. Pakshe ariyillarunnu egine aanu cheyedennu... English vashammillathe kondu egine ethuthanam eennu ariyillarunnu,.. Chechide video othiri use full aanu Reshmi chechi. Thank u.. Love u so much ❤️❤️❤️❤️😍😍😍😍😍
@sujatharamadas6002
@sujatharamadas6002 Месяц назад
Well said Rashmi..Really appreciate your efforts.
@sindhup8508
@sindhup8508 Месяц назад
Hi Reshmi E information thannathil santhosham kuday sangadavum und Karanam ethra valiya duradham arinnitum ath ulkollano avaray onnu thagano arumilla nammal keralathil ullavarku. mathramay manasullu ippol ethu undayathil pinnay nammal ellarum diprashanilanu eni ethu onnu undavathay irekattay nu Godnod ennu prarthikam ethryay ullu namukku chayyan manase athrakku vaydanichanu ethrayum parannath
@chikkusdine
@chikkusdine Месяц назад
🙏
@sudheeshnvasuvasu488
@sudheeshnvasuvasu488 Месяц назад
നമ്മൾക്ക് ചെയ്യാം, പ്രാർത്ഥന മാത്രം ഇനിയും ദുരന്തങ്ങൾ ഉണ്ടാവാതിരിക്കാൻ 🙏
@LoJoPe
@LoJoPe Месяц назад
1:09 - Every housewife and home maker or ordinary person in Kerala is concerned about this Mullaperiyaar issue. We have the right to be concerned. We don't want politicians or leaders requesting for FUNDS after an incident has happened, like in Wayanad, where houses and buildings were given permission to be built by the politicians in charge in highly sensitive areas of reported landslide. A good and efficient leader will adopt PREVENTIVE MEASURES rather than sitting on it and covering it up at present.
@princemathewz.8683
@princemathewz.8683 3 дня назад
Very nice you, the house wife..🎉
@princygeorge5629
@princygeorge5629 Месяц назад
Thank you Reshmi for this valuable information.. ❤️
@vaishnavyshenoy
@vaishnavyshenoy Месяц назад
Thank you for the information..... Well done.... I'm also going to sent a request to PM
Далее
Starman🫡
00:18
Просмотров 13 млн
🛑 ты за кого?
00:11
Просмотров 114 тыс.
The Grand Sangeeth Vlog | Diya Krishna | Ozy Talkies
52:56