ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു. എല്ലാ നെഗറ്റീവും തരണം ചെയ്തു മുന്നോട്ട് പോകണം.. ജീവിതത്തിൽ ഇനി ആർക്കും തോറ്റ് കൊടുക്കരുത്.. പ്രത്യേകിച്ച് haters ന് മുന്നിൽ 'you are strong enough to handle all their negatives' എന്ന് തോന്നുന്ന ഇടത്ത് അവർ നിർത്തി പോയ്ക്കൊളും
എൻറെ ചാകര മൂതിൻ ഒരായിരം ജന്മദിന ആശംസകൾ 🎉🎉🎉🎉അടുത്ത ജന്മവും ചേച്ചി ഇതേ കണക്ക് തന്നെ ജീവിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു😊😊😊 സന്തോഷത്തോടെ ജിത വാവ ❤❤❤❤❤❤ ഞാൻ ഇത്തായുടെ വലിയൊരു ആരാധികയാണ് ഞാൻ കുറെ കമൻറ് ഇടാറുണ്ട് പക്ഷേ ഇത്ത അത് കാണാറില്ല ഞാൻ ഇത്തായുടെ സ്വന്തം ഇത്തയ പോലാണ് കണ്ണുനത്🎉