Тёмный

😱OREO - THE VILLAIN | DECODING SYMBOLS | DARKMODE ©BeyporeSultan Vlog 334 

Beypore Sultan
Подписаться 567 тыс.
Просмотров 59 тыс.
50% 1

Our Mini Web Series is Coming🎈🎈🎈
Do follow the @Balloominati Channel for updates.
Link: / @balloominati
Insta me for instant replies: / beyporesultanonline
Podcasts Available -
Google Podcast: rb.gy/l3lrfj
Spotify: rb.gy/e3ruip
Vlog Details 🎈🎈
Vlog: OREO - THE VILLAIN
Location : BEYPORE
Shot Date : 20 JUN 2024
Concept : CONSPIRACY | DEBUNK
Support : GOOGLE | BEYPORESULTAN
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Clubhouse: www.clubhouse.com/beyporesultan
Facebook : / beyporesultanonline
Instagram : / beyporesultanonline
RU-vid : / beyporesultanonline
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesultanonline
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : RODE MicPro Shotgun | RODE WIRELESS GO
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro | Win 10
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
Others : Brain, Voice, Me & Myself
#Getsultanified #Darkmode
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com

Развлечения

Опубликовано:

 

20 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 215   
@gokulrajekgokul5596
@gokulrajekgokul5596 Месяц назад
പലരും റീച് കിട്ടാൻ വേണ്ടി മറ്റുള്ളവരുടെ സമയം കൊല്ലുന്ന വിഡ്ഢിത്തങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ താങ്കളെ പോലുള്ളവർ മറ്റുള്ളവർക്ക് പ്രയോജനമുള്ള കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നതിന് ഒരുപാടു നന്ദി 👍👍👍 പ്രത്യേകിച്ച് ഭീമന്മാരുടെ പോലും പേര് എടുത്തു പറഞ്ഞു കാര്യങ്ങൾ വ്യക്തമാക്കുന്നതിനു...
@Sreekumar_
@Sreekumar_ Месяц назад
ഇതിൽ മറ്റുള്ളവർക്ക് എന്താണ് പ്രയോജനം 🙄 satan ബിസ്ക്കറ്റ് ആണെന്ന് ഓർത്ത് ഇനി ആരും oreo കഴിക്കൂലെ ? 😑
@daddy7771
@daddy7771 Месяц назад
​@@Sreekumar_Nink okke pattiyath sanju techya
@Muhammed_4
@Muhammed_4 Месяц назад
😂😂​@@Sreekumar_
@vishnusurendran3301
@vishnusurendran3301 Месяц назад
😂😂😂
@ambiliramachandran5739
@ambiliramachandran5739 Месяц назад
Oreo ❎ Dark Fantasy ✅
@aleenaraju4006
@aleenaraju4006 Месяц назад
😂
@Babhhhh
@Babhhhh Месяц назад
💯😂
@kurup6677
@kurup6677 Месяц назад
Oreo biscuit kazhichond kaanunna arengilum ondoo😂😅
@sidharthsuresh333
@sidharthsuresh333 Месяц назад
You're dead 💀🤣
@manurchandran1406
@manurchandran1406 Месяц назад
Mm തള്ളിക്കോ
@akhilraju2957
@akhilraju2957 Месяц назад
Njan 🥲
@sebin_sebastian
@sebin_sebastian Месяц назад
😹
@NikhilChandran-ik1ds
@NikhilChandran-ik1ds Месяц назад
Illa
@nishanthsuresh3720
@nishanthsuresh3720 Месяц назад
ലെ സാത്താൻ: നീങ്കയെല്ലാം യാറ് ഡാ 😢
@safwanmansoor3936
@safwanmansoor3936 Месяц назад
Finally an interesting curious topic 🔥
@user-kj8hd1bh6t
@user-kj8hd1bh6t Месяц назад
Oreo biscuit ottum ishtamallatha njan😂😂
@user-fl6mj5br9z
@user-fl6mj5br9z Месяц назад
Me also
@arnoldronald3044
@arnoldronald3044 24 дня назад
എനിക്കും ഇഷ്ടമല്ല, പക്ഷെ മുന്‍പില്‍ ഒരു പാക്കറ്റ് വെച്ചാൽ ഞാൻ അത് മുഴുവന്‍ തിന്ന് തീര്‍ക്കും
@bluishgirl8721
@bluishgirl8721 Месяц назад
Thanks for the valuable information ❤
@basil68
@basil68 Месяц назад
Sultan re entered in conspiracy world
@muhammedyaseen9210
@muhammedyaseen9210 Месяц назад
😅😅😅😅.😅😅😅😅😅😅😅😅😅
@jisharj788
@jisharj788 Месяц назад
Thanks sukthan for this information
@dreamstar0383
@dreamstar0383 Месяц назад
ഈ വീഡിയോ കണ്ട പലരും ഇത് ഇനി വാങ്ങിലായിരിക്കും... ചിലപ്പോൾ orea കമ്പനിക്കു... ഒരു 2 % ലോസ് വന്നാലും... അത് അവര് അടുത്തൊരു പരസ്യം വച്ചു പിള്ളേരെ attract ചെയ്യിപ്പിച്ചു ഉള്ള... ലോസ് അങ്ങ് നിക്കത്തും.... ഇതു ദോഷമാണ് എന്ന് അറിഞ്ഞിട്ട് ആരും കുട്ടികളുടെ സന്തോഷത്തിനായി ഇതു വാങ്ങി കൊടുക്കരുത്. ഇതു ഇത്രയും danger അന്നെന്നു അറിഞ്ഞു കോണ്ട് വിപണിയിൽ വിൽക്കാൻ അനുവദിക്കുന്നതു എന്തിനാണ്... വളർന്നു വരുന്ന തലമുറക്ക് ഇത് ദോഷമല്ലേ.😢😢😢
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 Месяц назад
Oreo biscuit kazhikkathavar ivide varooo
@harikrishnanps8938
@harikrishnanps8938 Месяц назад
Oreo ഞാൻ നിർത്തി 🙏🙏😂😂
@user-ri4dg6be7t
@user-ri4dg6be7t Месяц назад
Onida also same 10 years back avar Devil aka lucifer pole oru all vannat avum Ad cheyya.... i think theu also
@dhanushdevcp
@dhanushdevcp Месяц назад
Ith polichu💥
@369achutty
@369achutty Месяц назад
Iam a dark fantasy addict ❤😂😼
@MariyaCSali
@MariyaCSali Месяц назад
🎈🎈🎈
@_.ASHER_
@_.ASHER_ Месяц назад
🖤🎈
@_itz_me_navaneeth_-
@_itz_me_navaneeth_- Месяц назад
Dark web peter scully patioru video cheyamo 🙏🙏 (Njan kore divasam ayeechoikunu :(
@Lastofus369
@Lastofus369 Месяц назад
❤❤❤
@user-kv8zf6ky3r
@user-kv8zf6ky3r Месяц назад
എൻറെ കെട്ടിയോൻ കഴിഞ്ഞദിവസം കൂടി പറഞ്ഞതേയുള്ളൂ ഈ ബിസ്കറ്റ് കാര്യം😮😮 ഡെവിൾ ബിസ്ക്കറ്റ്
@sidharthjyothi5500
@sidharthjyothi5500 Месяц назад
Sultan... Lays cheetos kurkure oru video cheyyuoo
@midhanpmohanan8376
@midhanpmohanan8376 Месяц назад
Oreo shake my fvrt 😢😮
@dw-wy1gf
@dw-wy1gf Месяц назад
Sulu pwoli❤
@user-kj8hd1bh6t
@user-kj8hd1bh6t Месяц назад
Potato biscuit angane thanneya
@vidhyasudheer8911
@vidhyasudheer8911 Месяц назад
എന്റെ 13 വയസ്സുള്ള മോൻ രണ്ടു പാക്കറ്റ് ബിസ്കറ്റ് ഒന്നിച്ചു കഴിച്ചു. പിറ്റേന്ന് മൂത്രം ഒഴിച്ചപ്പോൾ എല്ലാം കോക്കകോളയുടെ കളർ.. ഞങ്ങൾ ആകെ പേടിച്ചു പോയി. യൂറിൻ ടെസ്റ്റ്‌ ചെയ്തിട്ട് വേറെ പ്രശ്നം ഒന്നും കണ്ടില്ല. സ്കാനിംഗ് അടക്കം സകല ടെസ്റ്റും ചെയ്ത് 5000 രൂപ പോയി കിട്ടി.dr ക്ക് ഒന്നും മനസ്സിലായില്ല ടെൻഷൻ ആയിട്ട് രാത്രി ഉറങ്ങിയിട്ട് ഇല്ല.. പിറ്റേന്ന് യൂറിൻ കളർ മാറി മാറി നോർമൽ ആയി .പിന്നെ ആ മനസ്സിലായത് ഈ ബിസ്ക്കറ്റ് കഴിച്ചിട്ട് ആണെന്ന്
@rajeshbins7273
@rajeshbins7273 Месяц назад
എനിക്കും ഈ പറഞ്ഞ പണി കിട്ടി ഡാർക്ക്‌ ഫന്റാസി കസിച്ചതാണ്
@UmarBinUsman
@UmarBinUsman Месяц назад
നിങ്ങൾ എല്ലാവരും ഒന്ന് മനസിലാക്കുക ഈ ലോകം ഇങ്ങനെ ആയിട്ട് ഒരുപാട് കാലമായി. യൂറോപ് എന്തു ചെയ്താലും അതിലൊരു ചതി ഉണ്ട്. ഉദഹരണം പഞ്ചസാര അതിന്റെ പരസ്യത്തിന് us oxford യൂണിവേഴ്സിറ്റിയിലെയും harvard യൂണിവേഴ്സിറ്റിയിലെയും എല്ലാം famous ആയ ബുദ്ധി ജീവികൾ ആണ്. എന്നിട്ട് പ്രമേഹത്തിന് അവർ തന്നെ മരുന്ന് ഇറക്കി. ഇന്നത്തെ ഉപ്പ് അത് കഴിച്ചാലും അസുഖം വരും. കാരണം ഒറിജിനൽ ഉപ്പ് rock salt ആണ് ഉപ്പിന്റെ പാറ പടച്ചോൻ ഭൂമിയിൽ വച്ചിട്ടുണ്ട്. പക്ഷെ നമ്മളിതെന്തെങ്കിലും അറിയുന്നുണ്ടോ. 1500 കളിൽ നമ്മുടെ രാജ്യം പൊന്ന് വിളയുന്ന രാജ്യമല്ലേ ആദ്യ അധിനിവേഷം പോർച്ചുഗീസ് നടത്തി. ആരാണ് യൂറോപ്പ്. അവസാനം 1940 കളിൽ അവസാന അധിനിവേഷം ബ്രിട്ടൻ നടത്തി പോയപ്പോൾ ഏറ്റവും ദരിദ്ര രാജ്യമായി മാറി. കൂടെ തല്ലി മരിക്കാൻ നമ്മുടെ മത സൗഹർദ്ധവും, സ്നേഹവും എല്ലാം അവർ ചില ദുഷിച്ച ബുദ്ധികളെ വാടകക്കെടുത് നശിപ്പിച്ചു. ഇനി ഉള്ളത് ശ്രദ്ധിച്ചു വായിക്കുക. ഹൈന്ദവ മതത്തിൽ എങ്ങനെ എങ്ങനെ ദുരഭിജാരം എങ്ങനെ വന്നു. ഇന്ന് നമ്മൾ പഠിക്കുന്ന നമ്മളെ കുട്ടികളെ പഠിപ്പിക്കുന്നത് Alexander the great എന്നാണ്. ഇവനാരാ ജനങ്ങൾ കുറവുള്ള കാലത് 4 ലക്ഷമോ അതിൽ കൂടുതലോ കൊന്ന തെമ്മാടിയാണ്. ഇവന്റെ കടന്നാക്രമണം ഗുജറാത് വരെ എത്തിയിട്ടുണ്ട്. 90% ബ്രഹ്മണന്മാരെ കൊന്നിട്ട് ഹൈന്ദവ മതത്തിലേക്ക് കടത്തിക്കുട്ടി എല്ലാം (നിങ്ങൾ എല്ലാവരും മുസ്ലിം ആവണം എന്നല്ല കേട്ടോ നിങ്ങൾ ഒറിജിനൽ ഹിന്ദു ആകണം എന്നാണ് എന്റെ വലിയ ആഗ്രഹം. കാരണം ഒറിജിനൽ ഹിന്ദുക്കളുടെ മനസ്സ് അതൊരു വല്ലാത്ത സ്നേഹത്തിന്റെ ഉടമകളാ ❤️)നമ്മൾ പണ്ട് മുതലേ ഏഷ്യക്കര നമുക്ക് നമ്മുടെ റൂട് ഉണ്ട്. യൂറോപ്പിന് അതില്ല. എന്നിട്ടും നമ്മളും മക്കളും പഠിക്കുന്നത് Alexander the great എന്നാണ്.ഈ black മാജിക്‌ ഇന്ത്യയുടേതല്ല അത് യൂറോപ്പിന്റെ മാത്രം സാധനമാണ്. അവരുടെ പഴയ കാലത്തിനു പറയൽ black age എന്നാണ്. ഇന്നും ഒരു സിറ്റിങ്ങിനു കോടികൾ വാങ്ങുന്ന black മാജിഷ്യന്മാർ യൂറോപ്പിലുണ്ട് എന്നതാണ് സത്യം 😁. യൂറോപ എന്ന് പറഞ്ഞാൽ അതൊരു പഴയ യക്ഷിയുടെ പേരാണെന്ന് ആർക്കൊക്കെ അറിയാം 😄.ഞാൻ ചുരുക്കുകയാണ്. മഹാഭാരതത്തിൽ ലോകാവസാനത്തിൽ മുനി പറയുന്ന പല അടയാളങ്ങളും ഇന്ന് നടക്കുന്നു. വ്യാസ മഹർഷി ആ മഹാൻ ഇറാനിയാണ്.ഭക്ഷണത്തിനെക്കുറിച്ചു ഇനിയു പറയാനുണ്ട്. എനിക്ക് ഈ പേജ് ഒന്നും മതിയാവില്ല. മാക്സിമം സുക്ഷിക്കുക സഹോദരി സഹോദരന്മാരെ പണത്തിനു മാത്രം പ്രാധാന്യം കൊടുക്കുന്ന ലോകമായി മാറികഴിഞ്ഞിട്ടുണ്ട്.
@UmarBinUsman
@UmarBinUsman Месяц назад
ഇതിൽ പറയുന്ന night templers അത് വലിയ തെമ്മാടി സംഘടനയാണ്. ഇത് പറഞ്ഞാൽ തീരില്ല 😁 സുഹൃതുക്കളെ.
@ameenck1413
@ameenck1413 Месяц назад
​@@UmarBinUsman💯💯
@ak48
@ak48 17 дней назад
@@UmarBinUsman കൂട്ടത്തിൽ Islamic Invasion അഥവാ ഇസ്ലാമിക കടന്നുകയറ്റം അതിനെപ്പറ്റിയിട്ടെന്തുകൊണ്ട് പറഞ്ഞില്ല. 1500 നു മുൻപും ലോകം ഉണ്ടല്ലോ? യൂറോപ്യൻ ഭരണകൂടം ചെയ്തതുതന്നെയാണ് അറബും ചെയ്തത്. പിന്നൊരു വ്യത്യാസം അറേബ്യൻ ഭരണാധികാരികൾ ഇവിടെയുള്ളവരെ ചൂഷണം ചെയ്തു ഇവിടെ തന്നെ ജീവിച്ചു… യൂറോപ്പിലുള്ളവർ ഇവിടുന്നുള്ളതെല്ലാം അങ്ങോട്ടുകൊണ്ടുപോയി…. എല്ലാവരും കൂടി വന്നു നാട് മൊത്തം പൊളിച്ചടുക്കി. പിന്നെ മതം അടിമത്വവും ദൈവം പ്രതീക്ഷയും ആണ്….
@adithyass3074
@adithyass3074 Месяц назад
Biscuitinu vila koodiyappo njan oreo vangal nirthi, bhaingara nashtamanne
@abhijithbalakrishnan9576
@abhijithbalakrishnan9576 Месяц назад
അന്ന് ചേട്ടൻ Nestle ടെ ഒരു വീഡിയോ ഇട്ടതുകൊണ്ട് ഞാൻ Nestle products ഒഴിവാക്കി...ഇനി Cadbury കൂടി ഒഴിവാക്കണോ ?? Bcz OREO ഉണ്ടാക്കുന്നത് cadbury അല്ലെ ?
@adityamenon6365
@adityamenon6365 Месяц назад
No need to avoid but reduce consumption drastically
@Kofiq564
@Kofiq564 Месяц назад
@BeyporeSultan Sir, pwoli video aayirinu. Next time could you do on Nickelodeon Conspiracy Theories?
@vysakh_kavya1904
@vysakh_kavya1904 Месяц назад
സുൽത്താൻ 😮😮
@Bineesh_Balakrishnan
@Bineesh_Balakrishnan Месяц назад
Biscuit lover ആയ...പാവം ഞാൻ 😢 💔
@Sreekumar_
@Sreekumar_ Месяц назад
Oreo ബിസ്കറ്റ് തിന്നവർ ഒക്കെ Satanist ആകുമോ ഇനി 🙄
@mightyzedblack123
@mightyzedblack123 Месяц назад
Aarkoke thonni Our Sulthan🎈 is back on track.....ennu Aftr much episides suthan has landed back to his craft...
@AnishaPrem-hu6hx
@AnishaPrem-hu6hx Месяц назад
From the beginning,, njan അതിനു പുറത്തുള്ള സിമ്പിൾ ഡിസൈൻസും ശ്രദ്ധിച്ചിരുന്നു എനിക്ക് വളരെ വ്യത്യസ്തമായി ആദ്യമുതലേ തോന്നിയിരുന്നു ഏതോ ലിപികൾ പോലെയൊക്കെ എനിക്ക് ഫീൽ ചെയ്തിട്ടുണ്ടായിരുന്നു
@allvin_2003
@allvin_2003 Месяц назад
Oreo Biscuit വാങ്ങിക്കാൻ പറഞ്ഞു വിട്ട ഞൻ വേണ്ട ഇനി വേണ്ട.....😹🥲
@MuruganK-mb1tj
@MuruganK-mb1tj Месяц назад
Nice
@user-nm8xq3ct5w
@user-nm8xq3ct5w Месяц назад
❤❤❤❤❤❤
@AnandakrishnanR.G
@AnandakrishnanR.G Месяц назад
Sultane❤❤❤
@sidharths5856
@sidharths5856 Месяц назад
❤❤
@Lastofus369
@Lastofus369 Месяц назад
@VishnuprakashAmbadyil-dc4rg
@VishnuprakashAmbadyil-dc4rg Месяц назад
കിംഗ് ചാൾസിന്റെ പോർട്രേറ്റ് ഇവിടെ റിവീൽ ചെയ്തായിരുന്നു അതിന് മിറർ ചെയ്തപ്പോൾ ഒരു രൂപം തെളിഞ്ഞു വന്നായിരുന്നു... ഇതിനെക്കുറിച്ച് സുൽത്താന് എന്തെങ്കിലും പറയാനുണ്ടോ
@ft.achilles
@ft.achilles Месяц назад
❤🎉
@Gouri_p-v7n
@Gouri_p-v7n Месяц назад
ഇന്നേവരേ ആ ബിസ്ക്കട്ടിന്റെ ഡിസൈൻ പോലും നോക്കാതെ നക്കിതിന്ന ലെ ഞാൻ 🗿
@avrcreation4887
@avrcreation4887 Месяц назад
Hamster aa sanathine patty vedio cheyyavo
@the_hellemperor
@the_hellemperor Месяц назад
Oreo kazhikkatha le njan😊
@suryaprabha369
@suryaprabha369 Месяц назад
🙏🏽🌹❤️
@niyas1419
@niyas1419 17 дней назад
കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤
@ayoobsheriff
@ayoobsheriff Месяц назад
Last undavarulla surprise Sanam evde
@artistphilz7160
@artistphilz7160 Месяц назад
Hai bro... Thangalk oru ranji panicker look undennu arenkilum paranjitundo... Its a complement 😊
@Bloodmoon69677
@Bloodmoon69677 Месяц назад
They are really exist
@abhinavsachu9150
@abhinavsachu9150 Месяц назад
😊
@Hippic420
@Hippic420 Месяц назад
Bro 27 Club nee kurichu video chiyoo
@ajithkumar-nl8uv
@ajithkumar-nl8uv Месяц назад
😮
@RamsheedM-ik4pj
@RamsheedM-ik4pj Месяц назад
Pepsi nirthiii eppom oreo biscutum😂😂
@SreeVinayak-ud1ii
@SreeVinayak-ud1ii 14 дней назад
Karutha t shirtil irangi kidakunna steel maala sulthan angane veruthe itathaarikillallo....onnu zoom cheyth nokumbol thelinj verunnath ...... Uyyyo saaaathan🙊
@Unknown90901
@Unknown90901 Месяц назад
kazhichitt irunn kanunna njn🥲
@ditodrawing6193
@ditodrawing6193 Месяц назад
subscribe cheyyan parayunnathinu munb Sultante thalel oreo veezhum enn karuthiya njan😂
@drago93ff
@drago93ff Месяц назад
സാത്താൻ :- ഇതും ഇനി എന്റെ തലയിൽ ആവുമല്ലോ ചെകുത്താനെ 🥹
@user-hp5bn8uo7u
@user-hp5bn8uo7u Месяц назад
😂😂😂😂നല്ല കോമഡി
@AnishaPrem-hu6hx
@AnishaPrem-hu6hx Месяц назад
😂
@aiswarya_chandran
@aiswarya_chandran Месяц назад
1month munne vare njanum Oreo biscuit mathrame kazhikarullayirunnu kazhikumbol enik thanna thonnum ithil addict akkunnu enn diet keep cheyyan vendi sugar kurach apo biscuit theetiyum nirthi 1month ayi 🥲
@zupper_men
@zupper_men Месяц назад
Samosa kadha nthan update cheytheee 😢
@rohithkrishna4779
@rohithkrishna4779 Месяц назад
Kriya yogaye kuriche oru video cheyyamo
@Howisthatany
@Howisthatany Месяц назад
Machanu oreo biscuit packet ill ninu oru biscuit kurazju athinanu..
@alientribe96
@alientribe96 Месяц назад
🌱
@ambulu443
@ambulu443 Месяц назад
Ottathavana kazhich oreo biscuit, ann thanne nirthi.
@akshaytk8499
@akshaytk8499 Месяц назад
Cinemagic kand varunavr undo
@ArshaVarghese
@ArshaVarghese Месяц назад
Oreo biscuit inte cream il vegetable oils aam use cheythekkunnath enn chatgpt paranj
@pranavsreeram5115
@pranavsreeram5115 Месяц назад
ath angine thanne aanu bro...only using vegetable oil as of now...Oru source polum kaanikkaathe itharam karyangal parayumbol vishwasikkan oru budhimutt
@Unknown90901
@Unknown90901 Месяц назад
@@pranavsreeram5115pandu cherthitund ennanu eppol cherkkan pattila
@joelxo999
@joelxo999 Месяц назад
3:43 am i the only who screamed TEMPLARS when that cross showed up 😁
@vishnuvalsakumar4824
@vishnuvalsakumar4824 Месяц назад
Assassin's Creed
@azharkaadengal1846
@azharkaadengal1846 Месяц назад
Ohh didn't notice that 😅
@keerthanasanthosh9738
@keerthanasanthosh9738 Месяц назад
I think am a gods child 😅 annum innum ee sadhanam ishtalla😂
@737e7dhs4
@737e7dhs4 Месяц назад
Same koora taste
@aaronvarghese6955
@aaronvarghese6955 Месяц назад
Same bore taste
@soumyarenju-rl2cd
@soumyarenju-rl2cd Месяц назад
Correct 💯 I hate it.
@saatyaki357
@saatyaki357 Месяц назад
Nikm ishtalla😂
@ayurvedalover7511
@ayurvedalover7511 Месяц назад
ith dr pal parayunnd .cocaine pole addiction akum i stopped eating oreo
@achurvd1682
@achurvd1682 27 дней назад
Borbun uyir❤️
@abhilashr3
@abhilashr3 Месяц назад
Oero Produced by Mondelez International, Nabisco, "Cadbury", Continental Biscuits Limited
@pranavsreeram5115
@pranavsreeram5115 Месяц назад
conspiracy okke okay, but you should provide source also... ippol bro paranja karyangalod njan yojikkunnilla.
@sreelekshmi_sahadevan
@sreelekshmi_sahadevan День назад
Njan medicha oreok Dhoni de pic aayirunnu
@albinks1707
@albinks1707 Месяц назад
Unniyettan first😂
@sunilanchal3581
@sunilanchal3581 Месяц назад
Carberry aennu parayamayirunnu
@prajisasidharan7620
@prajisasidharan7620 Месяц назад
ഞാൻ oreo കഴിക്കുമ്പോൾ പെട്ടന്ന് എന്തോ ഒന്നും തോന്നാറില്ല... അപ്പൊ വീണ്ടും വീണ്ടും കഴിക്കും.. 😁
@shadrachgeorge108
@shadrachgeorge108 Месяц назад
As a fan of the Assassin's Creed franchise, I simply hate the Knights Templars 😂❤🔥
@dracula0412
@dracula0412 Месяц назад
Same here😂
@Drdinkan
@Drdinkan Месяц назад
Yeahh boy😄
@r3wind549
@r3wind549 Месяц назад
As a fan of shay cormac, I think the templars might have a point..free will is dangerous in the hand of a fool
@paashaakaanthappan1076
@paashaakaanthappan1076 Месяц назад
❤​@@r3wind549
@arthurmarston102
@arthurmarston102 Месяц назад
templars was good
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr Месяц назад
ഞാൻ oreo okke കഴിച്ചു പക്ഷെ addition ഒന്നും തോന്നില്ല ആദ്യം okke കഴിക്കും ആരുന്നു പിന്നെ താല്പര്യം ഒന്നും ഇല്ല പൊതുവെ മധുരം ഉള്ളത്തിനോട്
@TDGAMING-de8rr
@TDGAMING-de8rr Месяц назад
Ayyo nan oreo biscuit adiict ane nan
@anandhakrishnanpk2841
@anandhakrishnanpk2841 Месяц назад
Inn vangich kazhichu😮 2 ennam onn 10 rupede uchak. ykit 30 rupede😢
@sidharthsuresh333
@sidharthsuresh333 Месяц назад
Appo chath chath chath😂😂😂😂❤
@mallu7245
@mallu7245 Месяц назад
Appo darkfantacy biscuto
@user-yp7mq2iw2k
@user-yp7mq2iw2k Месяц назад
Raja tirumbi vanthite 🔥🔥🔥
@enigma8203
@enigma8203 24 дня назад
Oreo india yil vanna first time okke biscuit nu ullile cream oru vanila flavoured thick cream aayirunnu but ippo 👎
@hafizmuhammed2005
@hafizmuhammed2005 Месяц назад
Knight templars: Resurrection Ertugrul fans come here❤
@soniavs8045
@soniavs8045 26 дней назад
Oreo പൊടിച്ചു കേക്ക്,😂
@sharun5912
@sharun5912 Месяц назад
Assasin creed 😂
@reshmajoseph3385
@reshmajoseph3385 Месяц назад
🎈🎈
@amal-uz1cj
@amal-uz1cj Месяц назад
oreo kazichitt varshangal ayi , good day kazikarr und
@shabinlatheef8871
@shabinlatheef8871 28 дней назад
HFCS Very dangerous one😢
@vijaytc-nl5kn
@vijaytc-nl5kn Месяц назад
ഇത് വരെ കഴിച്ചിട്ടില്ല 😮
@kirankumar.sm44
@kirankumar.sm44 Месяц назад
🤯🤯🤯
@Danispeegle496
@Danispeegle496 Месяц назад
Same🙋🏻‍♀️
@cryptominerpro7991
@cryptominerpro7991 Месяц назад
Mutta puffinta ore vedios cheyo😅
@lifebyalli
@lifebyalli Месяц назад
Dairy milk thinnondu kaanunna njan🥹
@abeyjohn8166
@abeyjohn8166 Месяц назад
Satan symbol oreo biscuit
@shadrachgeorge108
@shadrachgeorge108 Месяц назад
Oreo ishttamulla enne pinthirippikkan nokkanda 😏😂❤
@Metriculator48
@Metriculator48 Месяц назад
YOU ARE ADDICTED
@End_Day_of_Earth
@End_Day_of_Earth Месяц назад
ഞാന്‍ ഇന്നത്തോടെ ഓറിയോ നിര്‍ത്തി
@vishnubaburajansobhana3894
@vishnubaburajansobhana3894 Месяц назад
ഓറിയോ ബിസ്കറ്റ് തിന്നോണ്ട് ഈ വീഡിയോ കാണുന്ന 🥸
@annefrank666
@annefrank666 Месяц назад
Oreo taste istam illathavar undo👀
@silentman7315
@silentman7315 Месяц назад
Oreo Cadbury യുടെ അല്ലേ..😂
@hemjith_ml
@hemjith_ml Месяц назад
avarude collaboration il oru chocolate und allath oreo own cheyunnath Cadbury allaaa... pinne Parent company randintem same ahh!!
@prasobhsankar9443
@prasobhsankar9443 Месяц назад
ദൈവമേ ഇപ്പോ കഴിച്ചതെ ഉള്ള്.ചാവുമോ
@shammas371
@shammas371 Месяц назад
Oreo sugar kooduthalanu .300 g kooduthal
@poornimata2730
@poornimata2730 Месяц назад
💗💄💕💄
Далее
THE DEVIL BRAND | DARKMODE ©BeyporeSultan Vlog 331
15:16
കുമരീകണ്ടം | Episode 1
9:26
Просмотров 170 тыс.
Дымооок.. как альтернатива🤭
0:38
Будни в пекарне. Часть 8
0:58
Просмотров 1,7 млн
Вы так любезны
0:16
Просмотров 2,4 млн