@@blankhead007 athanu... ee video kandu aarum dark circles marum ennuparanju Vitamin E capsule vagikkan nilkenda... Kadinamaya thalavedhana polulla asugangal indavum... 💯💯💯 Beware of yourself 🙏🏻
Aloe vera gel 1 tbs Vaseline 1 tbs Vit E capsule 2 Badam oil 1 tsp (optional ) Nalloonm mix cheyth oru cream parivam aakka Nalla result aan dark circles kurakkum nalla glow kittum night il face kayughi thudachitt kurach use cheyya adipoli aan ella skin num pattum 🙌🏻no side effects night il apply cheyth nallooonm massage cheyya 🙌🏻
പൊന്ന് ചേച്ചി ഓർമിപ്പിക്കല്ലേ... ഇത് എല്ലാര്ക്കും work അല്ല... എന്റെ മുഖത്തു വാരി എറിഞ്ഞ പോലെ ആരുന്നു കുരു വന്നത് 😭😭ആദ്യമായി ആരേലും use ചെയ്യുന്നേൽ patch test ചെയ്തിട്ട് use ചെയ്യുക 🤝
@@nityanigil7579 atha paranje...nammal oru face pack apply cheyymbol athinte bad side koodi arinj kond theermanikknm vendayo veno enn...nammak suit akuo enn nokknalloo😇...so elllathum koode mughath vaari pothand irikkaa...
ഞാൻ ഇത് തന്നെ ആണ് 3,4 വർഷമായിട്ട് ചെയ്യുന്നത്😊,ആദ്യം ഞാൻ aloe vera mix ചെയ്യുമായിരുന്നു,but അത് നിർത്തി,എന്നിട്ട് ഇപ്പൊ വെറും vitamin capsule മാത്രം use ആക്കും 👍
Vaseline കിടക്കുന്നതിന് മുമ്പ് use ചെയ്ത് എനിക്ക് നല്ല റിസൾട്ട് കിട്ടിയിട്ടുണ്ട്....even though ഞാൻ late ആയി ഉറങ്ങിയാലും dark circles വെരുന്നത് വളരെ കുറഞ്ഞു